കൃപാസനത്തിലെ ഈ അടിപൊളി സാക്ഷ്യം നിങ്ങൾ ഒരിക്കലും കാണാതെ പോകല്ലേ.. |

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 45

  • @daisygeorge232
    @daisygeorge232 15 годин тому +5

    മാതാവേ എത്ര നല്ല അനുഭവം ആണ് ഈ മകൻ പങ്കുവച്ചത്, ഈ ബ്രദർ നെ കൂടുതൽ അനുഗ്രഹിക്കണേ 🙏🙏

  • @rosejohnson4889
    @rosejohnson4889 4 години тому +1

    അമ്മേ മാതാവേ എൻറമകനും ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണെ

  • @sanchariniholidays7322
    @sanchariniholidays7322 4 години тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @thomas-gi6np
    @thomas-gi6np 17 годин тому +4

    Ave ave ave mariya❤❤❤

  • @VijeshVijesh-q8l
    @VijeshVijesh-q8l День тому +8

    എന്റെ ദൈവമേ ഇത് എന്തൊരു സാക്ഷ്യം ആണ്,,, അമ്മ നമ്മൾ വിചാരിക്കാത്ത തലങ്ങളിൽ ആണ് പ്രവർത്തിക്കുക 🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങളും സഹോദരന് ഉണ്ടാവട്ടെ 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 День тому +4

    പാവം ചേട്ടൻ ഈ ചേട്ടന്റ സാക്ഷിയം കേട്ടപ്പോൾ കരഞ്ഞു പോയി ചേട്ടനെ ഇനിയും അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls 4 години тому +1

    Entta mathave entta hus ella sobhavathinum mattam tharanne ammme 🙏🙏 anugrahikanne sahayikannee 🙏🙏🙏 anugrahikanne 🙏🙏🙏🙏

  • @dreamyleonasworld3713
    @dreamyleonasworld3713 23 години тому +3

    ഈശോയ്ക്കും അമമയ്ക്കും ഒരായിരം നന്ദി🙏🙏🙏

  • @sandhyaraghavan2569
    @sandhyaraghavan2569 3 години тому +1

    Ave maria 😭😭😭😭😭😭😭❤❤❤❤❤❤❤

  • @julieantappan1230
    @julieantappan1230 7 годин тому

    അമ്മേ എന്റെ ഉടമ്പടി നിയോഗംഗങ്ങൾ നടത്തി തരണമേ 🙏🙏🙏

  • @lucysunny3705
    @lucysunny3705 17 годин тому +1

    പരിശുദ്ധ അമ്മേ ഇതു പോലെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ അമ്മ മാതാവേ

  • @rosammamathew6274
    @rosammamathew6274 10 хвилин тому

    അമ്മേ മാതാവേ എന്റെ അമ്മയുടെ ശിരസ്സുമുതൽ കaൽപദം വരെ ഉള്ള രോഗം മാറ്റി കൊടുക്കണേ

  • @julieantappan1230
    @julieantappan1230 7 годин тому

    മാതാവേ എന്റെ മക്കൾക്കു ജോലി നല്കണമേ ജാൻസിമോൾക്ക് ഒരു കുഞ്ഞിനെ തരണേ മാതാവേ 🙏🙏🙏🙏🌹🌹

  • @manjubabu375
    @manjubabu375 23 години тому +1

    Mathave….kripasanam ammme.,… e sakhyam kettappol njanum karanju poyi…
    😔😔
    Praise the Lord 🙏🙏🙏🙏

  • @reshmysiju5845
    @reshmysiju5845 13 годин тому

    Amen.praise the Lord.Ammayude sanidyathinu nanni amme

  • @AbinKv-ve3ft
    @AbinKv-ve3ft 5 годин тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മ യുടെ ശരീര ക്ഷീണം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @AnithaPv-bn3bh
    @AnithaPv-bn3bh 14 годин тому

    അമ്മേ 🙏🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 День тому +1

    മാതാവേ നന്ദി

    • @molammamp171
      @molammamp171 22 години тому

      അമ്മേ പരിശുദ്ധ അമ്മേ ഒരായിരം നന്ദി, സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 години тому

    Ammaenty kalukalkku balamekename palliyil pokkumudanjaruthe katthedename ❤❤❤

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 години тому

    Avideyullasakala keamakedukalum mattename❤❤❤

  • @JeenaBenny-r3u
    @JeenaBenny-r3u 4 години тому

    Amme e makane anugrahichathine orupade Nanni.

  • @HenryDecruz
    @HenryDecruz 15 годин тому +1

    മാതാവേ mehumedine കാക്കണേ

  • @RevathyKrishna-b1n
    @RevathyKrishna-b1n 9 годин тому

    Amme.... Mathave.... Nte kudumbathe kathurakshikkename. Nikk videshath pokanulla krupaum anugrahavum tharenme. Njan arinjo aariyatheyo cheytha thettukalkkellam mappu chodikkunnu. Amme.. Jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla nalloru atmosphere thann anugrahikkaname. Thirakkonnum undakaruthe. Nikkoru veeduvaykkuvanum krupa tharename. Nalla reethiyil udampady palikkan ntoppam undakename amme. Njan nthucheyyumbolum nte karam pidikkan nikk koottayi undakename. Ameb🙏🏻🙏🏻🙏🏻. Nte vilayariyathe nne kuttappeduthiyavarude munpil nikk vendi amma marupady kodukkename. Nte molude vashium deshyavum mattename. Amen🙏🏻🙏🏻🙏🏻🙏🏻. Nte aniyathikkum oruvavaye kodukkename. Nalloru snehmullav molayi nte kunjine valarthename. Amme. Vegam ethename. Amen🙏🏻🙏🏻🙏🏻🙏🏻 5:51

  • @SiniMp-xl4ob
    @SiniMp-xl4ob Годину тому

    Amma msthave🙏🙏🙏

  • @VijeshVijesh-q8l
    @VijeshVijesh-q8l День тому +2

    🙏🙏🙏

  • @shalugeevarghese8071
    @shalugeevarghese8071 10 годин тому

    Amen🙏🙏

  • @bintobaby8728
    @bintobaby8728 Годину тому

    Yeshuve nanniiiiii

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 2 години тому

    അമ്മേ എന്റെ മോൻ ജോലിചെയ്യുന്ന സ്ഥലത് സീനിയർ ഓഫീസർ ലേഡി എന്റെ മോനെ മാനസികമായി സങ്കടപെടുത്തുന്നു.. അമ്മേ എന്റെ മോനെ സങ്കടപ്പെടുത്തല്ലേ.. അവർക്ക് എന്റെ മോനോട് വിരോധം തോന്നിപ്പിക്കലെ... സന്തോഷവും സമാധാനവും നിറഞ്ഞ ഒരു സാഹചര്യം ജോലി ചെയ്യുന്ന സ്ഥലത് കൊടുക്കണേ

  • @UmaPrasad-z6b
    @UmaPrasad-z6b 20 годин тому +1

    Amen

  • @ReejakunjumonReejakunjumon
    @ReejakunjumonReejakunjumon 7 годин тому

    ❤🙏🙏

  • @GirijaP-e8v
    @GirijaP-e8v 21 годину тому +5

    Amme രണ്ടുവർഷം തികയാറായി എൻ്റെ ഒരു നിയോഗം പോലും നടന്നില്ലല്ലോ എനിക്ക് വേറൊന്നും വേണ്ട എൻ്റെ മോൻ്റെ മദ്യപാനം മാറ്റി തന്നാൽ മാത്രം മതി ഇല്ലെങ്കിൽ എൻ്റെ ജീവൻ എടുക്കമ്മേ ഇനിയും എനിക്ക് താങ്ങാൻ വയ്യാമ്മേ 😢😢😢😢😢😢😢😢😢

  • @HenryDecruz
    @HenryDecruz 14 годин тому

    എന്റെ ekama absher, Vecation ഉഷാറാക്കണം മാതാവേ

  • @bintobaby8728
    @bintobaby8728 Годину тому

    Amme ente mole sugapeduthi joli cheyan Krupa kodukane

  • @SomiShibun
    @SomiShibun День тому +1

    Mathava enna prathishkkarnathitta Sakshiakki mattana

  • @sumhi
    @sumhi 4 години тому

    അമ്മേ ഡിസംബർ 31 മറക്കല്ലേ

  • @annababu62
    @annababu62 17 годин тому +2

    Amen

  • @Sherly-zs1go
    @Sherly-zs1go 4 години тому

    🙏🙏🙏

  • @OmanaBabu-kw1ey
    @OmanaBabu-kw1ey 8 годин тому

    Amen

  • @PouloseKunj
    @PouloseKunj 3 години тому

    Amen