യൂറോപ്യന്‍ നിലവാരത്തില്‍ വന്ദേഭാരത്, ഇനി ബുള്ളറ്റ് ട്രെയിന്‍; ലാഭിക്കുന്നത് കോടികള്‍, BEML വിജയഗാഥ

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 145

  • @hulkingp
    @hulkingp 22 години тому +94

    യ്യോ മാതൃഭൂമിക്ക് ഇത് എന്ത് പറ്റി 😂😂😂 എനിക്ക് എന്റെ ചെവിയെയും കണ്ണിനേയും വിശ്വസിക്കാൻ പറ്റുന്നില്ല

  • @fazilrehman8918
    @fazilrehman8918 День тому +149

    യൂറോപ്പ്യൻ നിലവാരത്തിൽ എന്നല്ല, ഇന്ത്യൻ നിലവാരത്തിൽ എന്ന് തന്നെ പറയണം.. അത് കേൾക്കാൻ ആണ് ഞങ്ങള്ക്ക് ഇഷ്ടം... വരട്ടെ ഏറ്റവും best 😍😍😍

  • @KuttyJose
    @KuttyJose 20 годин тому +43

    BEML TATRA
    ഓടിച്ചു കൊതി തീരാത്ത വണ്ടി ❤❤🎉
    ഇപ്പോഴും ഒരു ഹരം ആണ് tatra ട്രക്ക് ❤❤

  • @Jikkumaster
    @Jikkumaster 16 годин тому +13

    BEML നിർമ്മിച്ച വന്ദേ ഭാരത് steel ആണ്. നമ്മൾ ആദ്യം നിർമ്മിക്കാൻ തീരുമാനിച്ചത് Aluminium ആണ്. ആ കരാർ വേണ്ടെന്ന് വച്ചു. Steelൽ നിർമ്മിച്ചതു കൊണ്ടാണ് ചിലവ് കുറഞ്ഞത്. French company Alstom ആണ് ഒരു അലുമിനിയത്തിൽ body ചെയ്ത ട്രയിനിന് 145 കോടി എന്ന നിരക്കിൽ പറഞ്ഞത്. കേന്ദ്ര സർക്കാർ 140 കോടിയിൽ ഉറച്ചു നിന്നു. അങ്ങനെ ആ കരാർ ഉപേക്ഷിച്ചു. BEML കുറഞ്ഞ ചിലവിൽ നിർമ്മിച്ചത് steel body യിലാണ്. അലുമിനിയം ട്രയിനിന് നിർമ്മാണചിലവ് കൂടുതലാണ്. പക്ഷെ operation cost കുറവാണ്.

  • @sj9573
    @sj9573 19 годин тому +29

    Jai Modi ji ❤❤❤

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt День тому +32

    രോമാഞ്ചം👍👍👍.👍

  • @immoralpolice9900
    @immoralpolice9900 День тому +40

    ഇവരുടെ റിസർച്ച് ആൻഡ് ഡെവപ്മെൻ്റ് ഒരല്പം കൂടി മികച്ചതാക്കണം . Tetra truck licenced productionu പകരം പുതിയ മോഡൽ മിലിറ്ററി trucks develop ചെയ്യണം . അതുപോലെ emu,memu,demu trains modernize ചെയ്യണം

    • @psyayimwone
      @psyayimwone 23 години тому +1

      അത്‌നേക്കൽ നല്ല സാധനങ്ങൾ . ഇപ്പൊ Leyland ഉണ്ടാക്കി കൊടുക്കുന്നുണ്ട്

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 15 годин тому +12

    Make in india ❤modiji❤

  • @rajeshlekshmanan1388
    @rajeshlekshmanan1388 День тому +113

    ഗവണ്മെന്റ് സപ്പോർട്ട് 👍👍 അതായത് മോഡിയുടെ സപ്പോർട്ട് 👍 BEML 👍

    • @juvinjuvin70
      @juvinjuvin70 23 години тому +12

      എന്നിട്ട് ആണോ വിൽക്കാൻ വച്ചിരിക്കുന്നത്

    • @jobi2329
      @jobi2329 22 години тому +5

      അത് വിൽക്കാൻ വെച്ചേക്കുന്നതായിരുന്നു. തൊഴിലാളി സമരം കൊണ്ടാണ് തടയാൻ കഴിഞ്ഞത്

    • @sureshtk-dy3gp
      @sureshtk-dy3gp 21 годину тому +1

      എന്തിനാണ് വിൽക്കാനോ?

    • @varunsjster
      @varunsjster 20 годин тому +7

      വിറ്റില്ലെങ്കിൽ kseb, ksrtc pole ആകും.

    • @jodsown6372
      @jodsown6372 20 годин тому +3

      ​@@varunsjster
      അനിയാ അറിയാത്ത കാര്യത്തിൽ അഭി പ്രായം പറയാതെ

  • @goodm161
    @goodm161 12 годин тому +13

    കേന്ദ്ര ഗവണ്മെന്റ് 🎉🎉❤

  • @nandakumarmani9769
    @nandakumarmani9769 18 годин тому +28

    അഭിമാനം ഭാരതം ഗുജറാത്ത് ഭരിച്ചിരുന്ന സമയത്ത് മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ ഇപ്പോൾ ബുള്ളറ്റ് ട്രെയൻ ഓടുമായിരുന്നു 60 വർഷം വേയ്സ്റ്റായി ഗണ്ടികൾ പണമുണ്ടാക്കി😂😂😂

    • @playyahoo790
      @playyahoo790 11 годин тому

      എന്റെ പൊന്ന് സങ്കി 😂

    • @bestmalappuramsulthanfood9479
      @bestmalappuramsulthanfood9479 9 годин тому

      നിനക്ക് നേരം വെളുത്തില്ല

    • @anrjyt8480
      @anrjyt8480 4 години тому

      ​@@bestmalappuramsulthanfood9479 നിനക്ക് ആണ് നേരം velukathath 😂😂 കഴിഞ്ഞ 10 varshathe vikasanam എന്താണെന്ന് ആ പോട്ട പുത്തകം മാറ്റി വച്ചിട്ട് newspaper വായിക്കുക.. മനസ്സിലാവും

  • @Nithin-j8l
    @Nithin-j8l 7 годин тому +11

    ഇതൊക്കെ എന്നൊക്കെ ആകാമായിരുന്നു പക്ഷെ. മുഗൾ കോൺഗ്രസ്‌ ഒന്നും ചെയ്തില്ല...........

    • @paultom8905
      @paultom8905 Годину тому

      Thaaan enthunaaaanu parayanath …. INDIA ku 1950 super computer nirmikamayirunooo athum congressinte thalakaano …. With time technology changes design changes …. thaaanoru pottananooo….concept changes …. After 1 more year u will say … 1950 EV cars Erakaaamyirunu but because of congress what rubbish r u talking about…. Nonsense

    • @Nithin-j8l
      @Nithin-j8l Годину тому

      @paultom8905 . നമ്മൾ നഷ്ട പെടുത്തിയത് 1970 to 1990 കാലഘട്ടം ആണ്........... ഏറ്റവും pressicius ആയ വർഷങ്ങൾ

  • @Achuzzz1320
    @Achuzzz1320 16 годин тому +4

    Beml ❤❤❤🎉 jay bharath

  • @saratkurup5965
    @saratkurup5965 21 годину тому +8

    ഭ എന്ന അക്ഷരം പറഞ്ഞു പറഞ്ഞു പ്രാക്ടീസ് ചെയ്യണം കേട്ടോ

  • @sulekharajesh883
    @sulekharajesh883 6 годин тому +2

    Anyway congrats to Mathrubhumi for allowing someone to say something good about the country , especially central government undertaking!!

  • @sugeethagangadharan9579
    @sugeethagangadharan9579 20 годин тому +4

    0:21 Not bogie. Its coaches/ rake. Bogie is the whole wheelset of any rolling stock, be it a loco, wagons, or coaches.

  • @gopakumargopakumar1645
    @gopakumargopakumar1645 4 години тому +2

    Modified Bharatham ❤

  • @unni.m1959
    @unni.m1959 23 години тому +10

    പിനോഷേ ? 1:32 🤨
    ആദ്യം ആയിട്ട് കേൾക്കുന്നു.
    പിനാക ആണോടാ മാമൻ ഗണ്ടി ? 💊

  • @babuv2977
    @babuv2977 14 годин тому +2

    ഇന്ത്യയിലെ ഘനവ്യവസായവും അനുബന്ധ വ്യവസായവും, കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും, പരിപാലിക്കുകയുമാണ് ഇന്ത്യാ ഗവൺമെൻ്റ് ചെയ്യേണ്ടത്.

  • @dhaneshns9554
    @dhaneshns9554 19 годин тому +4

    വിമൽ ആള് കൊള്ളാമല്ലോ 😃

  • @muhammedhaji9799
    @muhammedhaji9799 23 години тому +2

    അടിപൊളി ❤❤❤

  • @xxxx4xyx
    @xxxx4xyx 4 години тому +1

    കണ്ടോടാ സഗാവേ public കമ്പനി എങനെ നടത്തണം എന്ന്

  • @vishnumu7245
    @vishnumu7245 23 години тому +2

    It's Just the beginning of a great journey. India is capable of doing more than this..wait and see 😊

    • @josephgeorge4853
      @josephgeorge4853 10 годин тому

      Startup ecosystem konduvaranm.. like Israel or California modelill

  • @boxer999100
    @boxer999100 3 години тому

    So making india is working.... people with unbiased eyes have seen it long ago, and I can say proudly say i voted for namo last election

  • @Active22923
    @Active22923 6 годин тому +1

    Power of india alliance 🔥🔥🔥🔥🔥

  • @muraliiyer1714
    @muraliiyer1714 3 години тому

    That is we need people who actually want to serve Country

  • @soorajm.s9606
    @soorajm.s9606 2 години тому

    സ്വകാര്യ വൽകരണം കൂടുതൽ ഗുണം ചെയ്യാനാണ് സാധ്യത.

  • @user-li3ru7er3f
    @user-li3ru7er3f День тому +4

    Avde oru citu unit thudangiyal mathi pooticholum

  • @RoRZoro
    @RoRZoro 18 годин тому +4

    BEML എന്നിട്ടും ഇത്രയും പൊളിറ്റിക്കൽ pressure ഉണ്ടായിട്ടും ഇത്രയും സമയമെടുത്തു. ഒരു പ്രൈവറ്റ് കമ്പനി ആയിരുന്നെങ്കിൽ ഇതിലും വേഗം നിർമ്മാണം നടത്തിയേനെ. അതാണ് വ്യത്യാസം. കൂടെ മത്സരിക്കാൻ പ്രൈവറ്റ് കമ്പനികൾ വന്നാൽ അതിന്റെ കൂടെ പിടിച്ചു നിൽക്കാൻ BEML നു ആകില്ല. അതുകൊണ്ട് ഇന്ത്യൻ പ്രൈവറ്റ് കമ്പനികൾ വരണം. ICF നിർമ്മിച്ച വന്ദേ ഭാരത് കോച്ചുകളും ഇതുവരെ International level ഫിനിഷിങ് പലയിടത്തും ഇല്ല.

  • @sabinsabinlal5697
    @sabinsabinlal5697 4 години тому

    ഇത് സ്വകാര്യവൽക്കരിച്ചാ ലാഭം 10 ഇരട്ടിയാവും,,കാരണം പൊതുമേഖലയിലെ ഉദ്യോഗസ്ഥർക്ക് പലർക്കും ആത്മാർത്ഥത കുറവായിരിക്കും

  • @sayandhm6278
    @sayandhm6278 День тому +1

    India❤❤❤

  • @sreekumar1013
    @sreekumar1013 17 годин тому +1

    Central Government....The power...

  • @anooprs8229
    @anooprs8229 7 годин тому

    Outstanding facilities

  • @PradeepNair-ki7bo
    @PradeepNair-ki7bo 12 годин тому

    If the decision to sell itself can turn around a public sector company to this level of improvement, we should immediately try disinvesting KSRTC.
    Modi is India’s luck, history will revere him a world leader.

  • @rahultr4048
    @rahultr4048 23 години тому +1

    Tobe Frank vandhe Bharath is not upto Europen standard , hopes we can reach that standard in near future

  • @piratesofcarribean4211
    @piratesofcarribean4211 17 годин тому +1

    കഞ്ചിക്കോട് പ്ലാന്റ് ഉണ്ട്

  • @KiranGz
    @KiranGz 7 годин тому

    Pkd beml❤🔥✌🏻

  • @udayandeepthiAlain
    @udayandeepthiAlain Годину тому

    🙏🙏🙏🇮🇳🇮🇳🇮🇳💪💪💪🧡🧡🧡🧡

  • @adarshks957
    @adarshks957 4 години тому

    ❤❤

  • @dangeRguy236
    @dangeRguy236 3 години тому

    മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റു തുലക്കരുത്

  • @bibinjose6487
    @bibinjose6487 18 годин тому +2

    Jai modiji ❤

  • @sandeepav2522
    @sandeepav2522 19 годин тому

    E Compani de branch nammade palakkad undalloo❤

  • @sreeselvan1975
    @sreeselvan1975 6 годин тому

    Veerendran paper now get sense

  • @Hhh93556
    @Hhh93556 День тому +22

    Ragyam vallarunu gandi kububam thalarunu 😂😂😂😂

    • @indian-gc4hp
      @indian-gc4hp День тому +2

      Adani valarunnu,bjpyum valarunnu😂

    • @Hhh93556
      @Hhh93556 День тому +2

      @indian-gc4hp panni edukuna ar valarum kazhivum ella panniyum edukillatha papuvum pinkiyum thallarunu😂😂😂

    • @indian-gc4hp
      @indian-gc4hp День тому +1

      @Hhh93556 athe modi panniyedukkunnu,Ambani adani valarunnu,india kollayadikkunnu😂

    • @Hhh93556
      @Hhh93556 День тому

      @@indian-gc4hp athukodannallo 5 largest economy ayi India mariyathum Jihadi pakistanum bangaldeshim municyathum 😂😂😂

  • @jijo247
    @jijo247 5 годин тому

    Modiji❤🔥

  • @abrahamv.k5374
    @abrahamv.k5374 5 годин тому

    ഇതൊന്നും പുതുമയല്ല പട്ടാളത്തിൽ ഈ വാഹനം പണ്ടുമുതലെയുണ്ട് 34 വർഷം പട്ടാളത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ, ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഏഴു ഇരട്ടി വില കൊടുത്തു ഇതൊക്കെ വാങ്ങുന്നു

  • @Jaihind-b3k8h
    @Jaihind-b3k8h 4 години тому

    🇮🇳📈📈📈📈

  • @VimalVarghese-e5i
    @VimalVarghese-e5i 17 годин тому

    ❤❤❤❤❤

  • @HARIS-we8cv
    @HARIS-we8cv 23 години тому +1

    Investment ചെയ്യൻ പറ്റിയ കമ്പനി

  • @akhilv5564
    @akhilv5564 Годину тому

    Cenrtral government 🔥😍

  • @vineevijay143
    @vineevijay143 8 годин тому

    ❤️🇮🇳

  • @viking5457
    @viking5457 День тому +8

    വിറ്റിരിക്കും, നമ്മക് അതെ അറിയൂ 🤡🤡

  • @vysakhch
    @vysakhch 22 години тому +2

    പിനോഷെ മിസ്സൈൽ ലോഞ്ചെർ what the hell is that?🤔

  • @Ravisidharthan
    @Ravisidharthan 6 годин тому

    This is we love മോഡി ❤

  • @HarikrishnanS-l1v
    @HarikrishnanS-l1v 14 годин тому

    Kendram vilkunna companykal kerala govt vangikkanam, aa labham govtinu kittumallo

    • @NATURELIFE-r5u
      @NATURELIFE-r5u 5 годин тому

      Enkil kadathil akum. Govt eppozhum trade unionte control il akum.

  • @sreeraj5300
    @sreeraj5300 22 години тому +2

    ഇൻവെസ്റ്റ്‌ ചെയ്താൽ ഇരട്ടിക്ക് ഇരട്ടി ലാഭം .ആരാണാവോ ഇത് വാഗാൻ പോവുന്നത്

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 7 годин тому

    ഈ കമ്പനി വിൽക്കാൻ പാടില്ല

  • @benbabu267
    @benbabu267 13 годин тому

    ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനി എന്തിന് വിൽക്കണം????? 8 കൊടിക്ക് കിട്ടുന്ന കോച്ച് 16 കോടിക്ക് വാങ്ങാൻ ആണോ?????

  • @ibrahimhamza4208
    @ibrahimhamza4208 12 годин тому

    നിതിൻ ഗദ്ക്കരി റെയിൽവേ മന്ത്രി ആയാൽ പൊളിക്കും

  • @innocentjacob169
    @innocentjacob169 6 годин тому

    It is tanks not tankers

  • @kpsahal77
    @kpsahal77 15 годин тому

    വന്ദേ ഭാരത് കാണാൻ അടിപൊളിയാണ് പക്ഷേ ക്വാളിറ്റി തീരെ പോരാ ഇടയ്ക്കിടയ്ക്ക് റിപ്പയർകൾ വരാറുണ്ട്

    • @Virgin_mojito777
      @Virgin_mojito777 14 годин тому

      ആദ്യമായിട്ട് ഉണ്ടാക്കുമ്പോൾ perfect ആവില്ല 10 വർഷം കൂടെ വേണ്ടി വരും

    • @kpsahal77
      @kpsahal77 2 години тому

      @@Virgin_mojito777 ബി ഇ എം എൽ നിർമ്മാണ രംഗത്ത് ആദ്യമായിട്ടല്ല

  • @Vijaytamil2002
    @Vijaytamil2002 23 години тому +1

    അദാനി - അംബാനി

  • @pranamp4257
    @pranamp4257 23 години тому

    It didn't prove it's reliability yet. പിന്നെ എങ്ങനെ ഇതൊരു success ആകും?

  • @shainshadkp6992
    @shainshadkp6992 15 годин тому

    Kurachu Kalam train odatte appo ariyam quality ethra yunde ennu

    • @S.k.k.indian
      @S.k.k.indian 7 годин тому +3

      Ok ikka
      Ikka parayunne pole .
      Than ippo oduna vandebharatgi keriyo , ath kandit enthu thonunu.
      Rajyathinte purogathi kandittu njamak pidikunila alle

  • @anilakshay6895
    @anilakshay6895 День тому +6

    അദാനി അഭയാനിയായി നിൽക്കും പോൾ എന്തിന് മടിക്കണം വിൽക്കാൻ

    • @Ghostrider-z5u
      @Ghostrider-z5u День тому +17

      അല്ലാതെ Air India and KSRTC പോലെ ആയി കാണാത്തത് കോണ്ട് ഉള്ള ദുഖം അല്ലല്ലെ😂

    • @legeshkumarmk7515
      @legeshkumarmk7515 День тому

      നീയൊക്കെ എന്ത് മാങ്ങാ ആണ് പറയുന്നത്

    • @indian-gc4hp
      @indian-gc4hp День тому

      ​@@Ghostrider-z5uadani arada thayoleee ninthe thantayano bjp kunne

    • @jobi2329
      @jobi2329 21 годину тому

      1964 ൽ തുടങ്ങി ഒരേയൊരു വർഷത്തിലാണ് നഷ്ടത്തിലായത് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ..

    • @anilakshay6895
      @anilakshay6895 19 годин тому

      @@jobi2329 ലാഭം കിട്ടാത്തത് വല്ലതും അദാനിക്ക് കൊടുക്കുമോ വാങ്ങിക്കുമോ അതും കുടുംബക്കാര് നശിച്ചുപോകാൻ ആഗ്രഹിക്കാത്ത സർക്കാർ

  • @kishorchandran7850
    @kishorchandran7850 14 годин тому

    Kalyani group anu onnu mattathu etha

  • @bijubalakrishnan1773
    @bijubalakrishnan1773 19 годин тому

    ബി.ഇ.M. L

  • @pkabdulhameedpathappiriyam1054
    @pkabdulhameedpathappiriyam1054 23 години тому

    Ennitt Evide Kodikal Adani vizhungiyo

  • @dropydragon7049
    @dropydragon7049 День тому

    Tataye eelpikku...!!!

  • @janardhananvaliaveettil791
    @janardhananvaliaveettil791 День тому +3

    മഴ പെയ്താൽ ഒരു തുള്ളി പുറത്ത് പോകില്ല

  • @amalrajamal1855
    @amalrajamal1855 22 години тому

    Jappano ue alla chines trainoode kedapidikkaanullathe undaakku 😂😂😂😂

  • @smartcreat1
    @smartcreat1 День тому +2

    ഇതും സ്ഥാപിച്ചത് കോൺഗ്രസ് ഭരണ കാലത്ത്,
    എന്നിട്ട് ഇവർ പറയുന്നു ഞങ്ങളാണ് വികസനക്കാരെന്ന്

    • @aneeshrevi6382
      @aneeshrevi6382 23 години тому +10

      വലിയ കാര്യായി

    • @psyayimwone
      @psyayimwone 23 години тому

      ​@@aneeshrevi6382വെറുതെ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല ..ഇന്ന് കാണുന്ന ഈ രൂപത്തിൽ എത്താനും ....എല്ലാം മോഡി വരേണ്ടി വന്നു ..

    • @akhilajith2525
      @akhilajith2525 23 години тому +13

      Sthaapicht karyamillaa...upayogikkan ariyanam

    • @manon2wheels771
      @manon2wheels771 23 години тому +5

      🤡🤡

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 23 години тому +2

      കോൺഗ്രസ്‌ കാലത്തു ഇവർ എന്തൊക്കെ ഉണ്ടാക്കിയായിരുന്നു

  • @SuperKumarkrishna
    @SuperKumarkrishna Годину тому

    'യുദ്ധ ടാങ്കർ?"
    മലയാളത്തെ ഇങ്ങനേ
    അപമാനിക്കാതെ.please

  • @genius8700
    @genius8700 6 годин тому

    Modi and BJP! 😍😍😍😍😍😍😍😍
    Just wait the next 5 years
    Hope Pinarayi and Riyas doesn't take credit and print flex in Gujarat when Bullet Train launches..😂😂😂😂😂😂😂😂😂

  • @VimalVarghese-e5i
    @VimalVarghese-e5i 17 годин тому

    ❤❤❤❤❤