ആദ്യം ഹോസ്റ്റലിനു എതിരെ കേസ് എടുക്കു കാരണം ഓരോ പാരന്റെസും കുട്ടികളെ വിശ്വസിച്ചു ഏല്പിക്കുന്നില്ലേ അവര് സ്ട്രിക്ട് ആകണ്ടേ എന്റെ അനിയനും ഹോസ്റ്റലിൽ ninnanu പഠിക്കുന്നെ അവിടെ 10.30 കഴിഞ്ഞാൽ പുറത്തു ഇറങ്ങാൻ പാടില്ലേ. ഈ കുട്ടികൾ 9.30ക്ക് ഉള്ള show കഴിഞു എപ്പോഴാണ് തിരിച്ചു വരിക ഹോസ്റ്റൽ കുറച്ചും കൂടെ റെസ്പോൺസിബിൾ ആകണം
എന്ത് നിയമം ആണ് ആ പയ്യൻ ഒന്ന് ജീവിതത്തിലേക്കു തിരിച്ചു വരട്ടെ. എന്തിനാ അതിനെ പ്രതി ആക്കുന്നത് എല്ലാവരും ഒരുമിച്ച് പോയതല്ലേ അല്ലാതെ കൊന്നതല്ലാലോ. ഇനി അതിനെ എല്ലാരും കൂടെ ഒരു ക്രിമിനൽ ആക്കണം അതാ കളിക്കുന്നത് കഷ്ട്ടം
Ellavarum thulya kuttakaraan adhukond oru kuttiye mathram pazhi chaararudh aa kutti already manassikamai thalarn kanum arinjo ariyaadeyo than karanam kootukar poi enn thonnum aa samayam idh okke thanganulla karuth aa kuttik kanumoo jeevan thirich kittiyathil kedhich pokum aa kutti kollarudh
@@ShabeerFarshuall those kids are equally responsible bro.. heavy rain aanu overload aanu enoke ella kuttikalkum ariyarunnu.. unfortunately they all went ahead with the plan.. survivors guilt ennoru sambavam undu.. save aya kuttikal valare adikam traumatic stagil aanu.. especially this boy… I dont think even the parents of those 6 kids hold any grudge against him.. all those families are going through really painful situation
ആ കുട്ടികൾ പ്രതികൾ അല്ല.. തെറ്റ് വാഹനത്തിന് ആണ്.. വാഹനം വാടകയ്ക്ക് എടുത്തതാണ്... വാഹന ഉടമക്ക് വരുമാനം ഇതാണ്... .. എന്റെ ഓർമ വെച്ച നാൾ മുതൽ ഇദ്ദേഹത്തിന്.. ഇതാണ് വരുമാന മാർഗ്ഗം.
ആ കുട്ടിയെ പ്രതി ചേർക്കരുതേ എന്ന് ഇവിടെ കിടന്നു കരയുന്നവർക്ക് FIR, കേസ്, ഇൻഷുറൻസ് എന്നൊക്കെ ഉള്ള കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്ന് തോന്നുന്നു.. മനഃപൂർവമാല്ലാത്ത നരഹത്യ കുറ്റം ആണ് റോഡ് ആക്സിഡന്റ്റുകളിൽ മിക്കവാറും ചുമത്തുന്ന കുറ്റം... അതേ ഇതിലും സംഭവിച്ചുള്ളൂ.. അല്ലാതെ ആ കുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യുകയോ തൂക്കി കൊല്ലുകയോ ഒന്നും ചെയ്യില്ല
കുറെ വിവരവും ബോധവുമില്ലാത്ത ഒരു സ്മൂഹമാണ് കേരളത്തിൽ വളർന്നു വരുന്നത്, കാർ ഓടിച്ച വ്യക്തിയുടെ പിഴവ് കാരണമാണ് ഇത്രേം പേരുടെ മരണത്തിന് കാരണമാക്കിയത് അങ്ങിനെ ഉള്ള ഒരാളെ വെറുതെ വിടാൻ എങ്ങിനെ സാധിക്കും?
അത് drive cheyythathu konde അതിനു തെറ്റ് അത്രയും per ആ caril കേറാൻ ആരു പറഞ്ഞു lkg കുട്ടികൾ അല്ലാ drive cheyythathukondeum മരണപെടാത്തത് കൊണ്ട് തെറ്റ് അതിന്റെ അന്നോ അതിന്റെ മാനസിക നില ഒന്ന് ഓർത്തു nokhu അതിനെ ആത്മഹത്യ തള്ളി വിടണോ
എടാ പൊട്ടാ, അവനും ആക്‌സിഡന്റിൽ ചത്തിരുന്നെങ്കിൽ ആരുടെ പേരിൽ case എടുക്കും? റോഡിന്റെ പേരിൽ? CCTV ഉള്ളതുകൊണ്ട് ksrtc ഡ്രൈവർ രക്ഷപെട്ടു. ഇവിടുത്തെ നിയമം എപ്പോഴും ചാത്തവൻ മഹാനും ജീവിക്കുന്നവൻ കുറ്റവാളിയും എന്നല്ലേ.
@LekshmiPriya-m8j ഒരു വാഹനത്തിൽ എത്ര പേര് കയറണം എന്നും വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും ഒരു ഡ്രൈവർ ആണ്, മാനസിക അവസ്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല മറിച്ചു നിയമ നടപടികൾ നേരിടുക തന്നെ ചെയ്യേണ്ടി വരും, ഈ രാജ്യത്ത് അതിനാണ് നിയമവും കോടതിയും നിയമത്തിന്റെ മുന്നിൽ ആ വെക്തി തെറ്റ്ക്കാരൻ തന്നെയാണ് അപകടം ഉണ്ടായിട്ട് മാനസികാവസ്ഥ നോക്കുന്നതിൽ കാര്യമില്ല മറിച് ആ അപകടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ എടുക്കണം, ഒരുപാട് നിയമങ്ങൾ ലംകിച്ചത് കൊണ്ടാണ് അവിടെ ആ അപകടം ഉണ്ടായത് വ്യക്തിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു ആ ലംഗിച്ച നിയമങ്ങൾക്ക് എതിരെ നടപടി എടുക്കണ്ടേ?
@Dr.Nisamudheen.അവൻ മരിച്ചിരുന്നങ്കിലോ ഇതിലും കുറ്റങ്ങൾ ഈ koche കേരളത്തിൽ ഉണ്ടായിട്ടു ഇതുപോലെ ഒന്നും ആരും പ്രതികരിക്കുന്നില് ഇതിനെ ശിക്ഷിച്ചാൽ ആ പോയ 5 ജീവൻ തിരിച്ചു കിട്ടുമോ ആ 11 പേരും thettukar തന്നെ ആണ് alert koduthu leave കൊടുത്തത് cinema കാണാൻ അല്ല
Thats why its called an accident arum arinjond accident undakkilalo vandi odichatharayalum he needs both mental and physical support ithingane oothi perukkunathenthina its basic legal formalities don't do this maaprakale..🙂
Oru taxi.etuthu pokan parents parayanamay irunnu .driv ing license kitty enkilum athil kututhal sradhikkan pattiyittundavillalla,aa super intelligent hard working pillerkku .ELLA THALLIPPOLY KALEYUM ORUPOLE MANASSILAKKUNNA MARA THALAKAL enthokkeyoo parayunnu

@@FasilaFasila-r5x u r കറക്റ്റ്
Pavam koch athinde trauma mari kano? Endhina athine kollune..... Kashtam🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
അതെ 👌
Law is law
😢😢
@reAthu ok aanu. But thante 5 koottukaarude maranathinu thaan kaaranam aayallo ennorthu athu engane sahikkum. Athinte manasinu sukam kodukkane daivame
എന്ത് law? വണ്ടി ഓടിച്ചവനും ചത്താൽ ചത്തവന്റെ പേരിൽ case എടുക്കുമോ?
ഇതിപ്പോ ശവത്തെ കുത്തുന്ന പോലെ ആണലോ 😢
Aa kutti konnathu pole.
@@priyaa1513car konnanth thanne
Aaaa kochine aarum vettayaadaruth🙏kuttikal alle film kaanenda thirakkil ellavarum speedil pokan paranj kaanum ..😢maranappetta 5 kuttikalude maranakaaranam ee kochinte melil otthakk chumathaathirikkuka😢💯🙂
Seriya😢
Yes.speed kooti pokaan Ivar nirbandichu kaanum. Paavam . Athine special care kodukanam.
Pls drive safe. Do not put others in trouble.
Whoever it is.
അവന്റെ പേര് കണ്ടാലറിയാം കുഴപ്പമാണെന്ന്
Ellavarum thulya kuttakaraan adhukond oru kuttiye mathram pazhi chaararudh aa kutti already manassikamai thalarn kanum arinjo ariyaadeyo than karanam kootukar poi enn thonnum aa samayam idh okke thanganulla karuth aa kuttik kanumoo jeevan thirich kittiyathil kedhich pokum aa kutti kollarudh
Paavam kutty avane prathiyonnum aakkandaa
Aage vishamathilaagum makkall
Enthu pavam 5pere konnittu pavam aanoo
Arinnond Konnathano allhlo arum vichrichilh ingna pattumn@@ShabeerFarshu
Kollanam ennulla udesham avniku undenn ningalod aara paranne....avanik aayuss ullond avan baaki aayi..allenkil avanum maranapettene....aa kuttikku indaaku vishamam...aarum arinn kond
chydedalla....speedil oodikan avane aarenkilum preripichedenkiloo...
@@ShabeerFarshuall those kids are equally responsible bro.. heavy rain aanu overload aanu enoke ella kuttikalkum ariyarunnu.. unfortunately they all went ahead with the plan.. survivors guilt ennoru sambavam undu.. save aya kuttikal valare adikam traumatic stagil aanu.. especially this boy… I dont think even the parents of those 6 kids hold any grudge against him.. all those families are going through really painful situation
ആ കുട്ടികൾ പ്രതികൾ അല്ല.. തെറ്റ് വാഹനത്തിന് ആണ്.. വാഹനം വാടകയ്ക്ക് എടുത്തതാണ്... വാഹന ഉടമക്ക് വരുമാനം ഇതാണ്... .. എന്റെ ഓർമ വെച്ച നാൾ മുതൽ ഇദ്ദേഹത്തിന്.. ഇതാണ് വരുമാന മാർഗ്ഗം.
ആ കുട്ടിയെ പ്രതി ചേർക്കരുതേ എന്ന് ഇവിടെ കിടന്നു കരയുന്നവർക്ക് FIR, കേസ്, ഇൻഷുറൻസ് എന്നൊക്കെ ഉള്ള കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്ന് തോന്നുന്നു.. മനഃപൂർവമാല്ലാത്ത നരഹത്യ കുറ്റം ആണ് റോഡ് ആക്സിഡന്റ്റുകളിൽ മിക്കവാറും ചുമത്തുന്ന കുറ്റം... അതേ ഇതിലും സംഭവിച്ചുള്ളൂ.. അല്ലാതെ ആ കുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യുകയോ തൂക്കി കൊല്ലുകയോ ഒന്നും ചെയ്യില്ല
Yep.. correct.. there needs to be an official report.. but news channels are portraying it in such a way that he is going to be arrested now
കെഎസ്ആർടിസി ബസ് ഡ്രൈവർ ആരും ലൈറ്റ് ഡിം ചെയ്യാറില്ല
പ്രതി എന്ന് പറഞ്ഞാൽ മതി ഒന്നും, രണ്ടും, മൂന്നും ഒന്നും ഇല്ല
Ee kuttikalude Hostel warden evide? Ayalude perilum kuttikale apakadathilu kku thallivittathinu case edukknam. Hostel warden kurachengilum uatharavadhitham kanichirunnenkil paavam kuttikalkundaya apakakadam ozhivaakkamayirunnu. Car rentinu nalkiya aalum hotel wardenumanu yadhaartha prathikal.
😢😢😢
Ath onnathe vishamathilagum nth sandhoshathode poyatha 😢
Car vadakayk edkknnth engna thett ava aa kutti jst car vadkyk edthu.vadaka edthlm cash ellrm share akkum.ellrm thettkar aan .maranm aa kuttikm vannene . apakdm arinjkond vrnnthno..prathi okvmbm nthelm nyaym vnde
Rathri....nalla.mazha....old.car.
Amitha.vegatha..gouri.shankar
Car.odichethu.ottum.serialla
Thettu.thettu.thettu
ലെഫ്റ്റ് സൈഡ് അല്ല റൈറ്റ് സൈഡിലേക്കാണ് ഓടിച്ച് ബസ്സിൽ ഇടിച്ചത്
Nthann para a kochane onn veruthe vidu
Please do not issue driving licence until 20 years old.
കുറെ വിവരവും ബോധവുമില്ലാത്ത ഒരു സ്മൂഹമാണ് കേരളത്തിൽ വളർന്നു വരുന്നത്, കാർ ഓടിച്ച വ്യക്തിയുടെ പിഴവ് കാരണമാണ് ഇത്രേം പേരുടെ മരണത്തിന് കാരണമാക്കിയത് അങ്ങിനെ ഉള്ള ഒരാളെ വെറുതെ വിടാൻ എങ്ങിനെ സാധിക്കും?
അത് drive cheyythathu konde അതിനു തെറ്റ് അത്രയും per ആ caril കേറാൻ ആരു പറഞ്ഞു lkg കുട്ടികൾ അല്ലാ drive cheyythathukondeum മരണപെടാത്തത് കൊണ്ട് തെറ്റ് അതിന്റെ അന്നോ അതിന്റെ മാനസിക നില ഒന്ന് ഓർത്തു nokhu അതിനെ ആത്മഹത്യ തള്ളി വിടണോ
എടാ പൊട്ടാ, അവനും ആക്‌സിഡന്റിൽ ചത്തിരുന്നെങ്കിൽ ആരുടെ പേരിൽ case എടുക്കും? റോഡിന്റെ പേരിൽ? CCTV ഉള്ളതുകൊണ്ട് ksrtc ഡ്രൈവർ രക്ഷപെട്ടു. ഇവിടുത്തെ നിയമം എപ്പോഴും ചാത്തവൻ മഹാനും ജീവിക്കുന്നവൻ കുറ്റവാളിയും എന്നല്ലേ.
@LekshmiPriya-m8j ഒരു വാഹനത്തിൽ എത്ര പേര് കയറണം എന്നും വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും ഒരു ഡ്രൈവർ ആണ്, മാനസിക അവസ്ഥയെ ആരും ചോദ്യം ചെയ്യുന്നില്ല മറിച്ചു നിയമ നടപടികൾ നേരിടുക തന്നെ ചെയ്യേണ്ടി വരും, ഈ രാജ്യത്ത് അതിനാണ് നിയമവും കോടതിയും നിയമത്തിന്റെ മുന്നിൽ ആ വെക്തി തെറ്റ്ക്കാരൻ തന്നെയാണ് അപകടം ഉണ്ടായിട്ട് മാനസികാവസ്ഥ നോക്കുന്നതിൽ കാര്യമില്ല മറിച് ആ അപകടം ഉണ്ടാവാതിരിക്കാൻ മുൻകരുതൽ എടുക്കണം, ഒരുപാട് നിയമങ്ങൾ ലംകിച്ചത് കൊണ്ടാണ് അവിടെ ആ അപകടം ഉണ്ടായത് വ്യക്തിയുടെ മാനസികാവസ്ഥ കണക്കിലെടുത്തു ആ ലംഗിച്ച നിയമങ്ങൾക്ക് എതിരെ നടപടി എടുക്കണ്ടേ?
@Dr.Nisamudheen.അവൻ മരിച്ചിരുന്നങ്കിലോ ഇതിലും കുറ്റങ്ങൾ ഈ koche കേരളത്തിൽ ഉണ്ടായിട്ടു ഇതുപോലെ ഒന്നും ആരും പ്രതികരിക്കുന്നില് ഇതിനെ ശിക്ഷിച്ചാൽ ആ പോയ 5 ജീവൻ തിരിച്ചു കിട്ടുമോ ആ 11 പേരും thettukar തന്നെ ആണ് alert koduthu leave കൊടുത്തത് cinema കാണാൻ അല്ല
@Dr.Nisamudheen.Kotta786 violinist balabhaskar marichu entheyy ee niyamangal athinu baadhakam alliyoo entheyy theliyathathu athinte pinnill money money is power. Ee kuttiya താങ്കൾ പറയുന്ന കൂട്ടു ശിക്ഷിച്ചാൽ കേരളം നന്നാകുമോ
Kollam ee koch marichenkil ivar enthu cheyumayirunnu
Aa kochuna. Veruthevidu. Pavam.
Pavam😂car😂,O,,T,,😊
Avanu oppam ulla 6 pere nashtapettathinteyum thaan analo car oodichath enna truama karanam suicide cheyyan vare thonnavunna situation ayirikum aa kuttikk. Athinte edeel ithoode 🙂