4 പെൺകുട്ടി കളും ഒന്നിച്ചു കല്യാണം കഴിഞ്ഞു പോകുമ്പോൾ സഹോദരനും അമ്മക്കും എത്ര മത്രംവിഷമം കാണും.അതുകൊണ്ട് ഒരു മോളെ അവരുടെ വിഷമം മാറ്റാൻ ഇച്ചിരി നാളത്തേക്ക് കൂട്ടിന് നിർത്തിയതനെന്ന് വിചാരിച്ചാൽ മതി. പിന്നെ അവരുടെ എല്ലാം വീടുകളിൽ മോൾക്ക് അമ്മയോടും സഹോദരനും ഒപ്പം വിരുന്നിന് പോകുമല്ലോ . അത് മറ്റ് 3പേർക്കും കിട്ടാത്ത ഭഗ്യമല്ലെ . ഇതരയോം വേഗം മോളുടെ കല്യാണവും നടക്കട്ടെ
ആകാശ് എത്രയും പെട്ടെന്ന് വന്ന് ആ മോളെ വിവാഹം കഴിക്കണേ മോനെ... ചിരിക്കുന്നുണ്ടെങ്കിലും ആ മോളുടെ മുഖത്ത് നിന്ന് ഞങ്ങൾ കാഴ്ചക്കാർക്ക് സങ്കടം വായിക്കാൻ പറ്റി
Enikkum valiya vishamam aayi, Otherwise she also could have had a Gala function like her sisters. Anyhow it’s God’s wish🙏 All the very best to uthrajamol 😘 Nice parents🙏
അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട് തൻ്റെ മകന് എത്താൻ പറ്റിയില്ലല്ലോ എന്നതിൽ .പക്ഷെ ഉത്രജയുടെ വിവാഹത്തിന് കുടുംബത്തിൽ എത്തിയ പുതിയ അംഗങ്ങളും ഒത്തുചേർന്ന് ഒന്നുകൂടി ഭംഗിയായി എല്ലാം നടക്കും ,
Uthrajayude mother in law and father in law kandit nalla strict anenu thonunu. Pne chekkan, supportive anenkil onum pedikanilla.... Any way happy married life drzzzz😃😃😃😃😍😍😍😍😍🤩🤩🤩🤩🤩
എന്റെ നാട്, വള്ളിക്കോട്, തുളസിക്കൊച്ചാട്ടനെ വളരെക്കാലം മുന്നേ തന്നെ അടുത്തറിയാം, പിന്നെ, ആകാശ് ഒരു സ്കൂൾ സൈക്കിളിൽ 10 വർഷം മുൻപുവരെ പോയിരുന്ന അല്പം തടിച്ച സുന്ദരൻ.
നല്ലതിന് വേണ്ടിയാണ് late ആവുന്നത് ..എല്ലാരും കൂടി ഒരുമിച്പോയാൽ അമയും സഹോദരനും തനിചായിപോകും എന്ന് ദൈവതിനറിയാം ..അതുകൊണ്ട് മോള് പോകുമ്പോഴേകും വീടിൽ അമയക് കൂട്ടായി ആരെങ്കിലും തിരികെ വരണം .....മകൻറ്റെ ഭാര്യോ ..മറ്റോ .അതിനുവേണ്ടിയാവും ..ഉത്രജൻറ്റെ കല്ലിണവും ഇതിൻറ്റെ കൂടെ നടത്തണം ..3അളിയൻമാരുണ്ടല്ലോ എല്ലാം നോക്കിനടത്താൻ ...
"Don't judge a book by its cover" ennale.. Ammede Mugam noki avar Korch strict aan ennonum vilayiruthan aavila.. Chilapo avar Verum pavam aagam... Endhayalum payyan vann avarde kalyanam nadakate.. Allah nde anugraham indavum..
സൗഭാഗ്യവതി..... ഭവ: എല്ലാം നന്നായി നടക്കട്ടെ.,, ദൈവാനുഗ്രഹം എപ്പഴും ഉണ്ടായിരിക്കട്ടെ....
Nannayi varatta ameen
4 പെൺകുട്ടി കളും ഒന്നിച്ചു കല്യാണം കഴിഞ്ഞു പോകുമ്പോൾ സഹോദരനും അമ്മക്കും എത്ര മത്രംവിഷമം കാണും.അതുകൊണ്ട് ഒരു മോളെ അവരുടെ വിഷമം മാറ്റാൻ ഇച്ചിരി നാളത്തേക്ക് കൂട്ടിന് നിർത്തിയതനെന്ന് വിചാരിച്ചാൽ മതി. പിന്നെ അവരുടെ എല്ലാം വീടുകളിൽ മോൾക്ക് അമ്മയോടും സഹോദരനും ഒപ്പം വിരുന്നിന് പോകുമല്ലോ . അത് മറ്റ് 3പേർക്കും കിട്ടാത്ത ഭഗ്യമല്ലെ . ഇതരയോം വേഗം മോളുടെ കല്യാണവും നടക്കട്ടെ
That is correct
a very good positive comment👍👍👍👍 Keep it up bro
ഈ മോളെ ഈ വേഷത്തിൽ കാണാൻ എന്ത് ഭംഗ്യ
കല്യാണം നീട്ടി വെച്ചതിൽ വിഷമിക്കണ്ട mole. 3 ഏട്ടൻ മാരും അവരുടെ എല്ലാവരും കൂടി ആയല്ലോ. മോളുടെ കല്യാണം കേമം aakum. അതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏
ആകാശ് പെട്ടന്ന് വരാൻ ഞങ്ങളും പ്രാർത്ഥിക്കാം
ആകാശ് എത്രയും പെട്ടെന്ന് വന്ന് ആ മോളെ വിവാഹം കഴിക്കണേ മോനെ... ചിരിക്കുന്നുണ്ടെങ്കിലും ആ മോളുടെ മുഖത്ത് നിന്ന് ഞങ്ങൾ കാഴ്ചക്കാർക്ക് സങ്കടം വായിക്കാൻ പറ്റി
Aaa ammaykum nalla sangadam und
090
നല്ലൊരു അച്ഛനും അമ്മയുമാണ് ആകാശിന്റേത് . മോളവരെ ആകാശിനെ പോലെ പൊന്നുപോലെ നോക്കണം 👍
ഉത്രജയുടെ വിവാഹം നടക്കാത്തതിൽ എനിക്ക് നല്ലോണം വിഷമമായി
Enikkum valiya vishamam aayi,
Otherwise she also could have had a Gala function like her sisters.
Anyhow it’s God’s wish🙏
All the very best to uthrajamol 😘
Nice parents🙏
Enikum
Uthraja ellaparekalum cute bubbly face so cute.uthragaude mrgum udane kazhiyatte aameen
അമ്മ ഈ കുഞ്ഞുങ്ങൾപാവങ്ങൾആണ് അവരെ സ്വന്തം മകളെപ്പോലെ കരുതണം
Iyal ith paranjapol enik sangadaitto 😪
😥😥
സത്യം പാവം കുട്ടികൾ ആണ് നല്ല ജീവിതം ആയിരിക്കട്ടെ
Ssthyam
Athe bro...
നല്ല അമ്മയാണ്... ആ അമ്മക്ക് നല്ലൊരു മനസുണ്ട്...
Ariyamo
Thankalk ariyamo avare
എനിക്ക് അറിയില്ല.. പക്ഷെ ഒരു അമ്മയുടെ മനസ് ആ അമ്മക്ക് ഉണ്ട് :അത് അറിയാൻ ഒരു ഞമ്മുടെ അമ്മ മാരെ ഒന്ന് ചിന്തിച്ചാൽ മാത്രം മതി😍
എല്ലാം കൂടുതൽ സന്തോഷത്തിനാകട്ടെ 😊🥰
Aakaash Ethrayum Pettennu varum God Bless Both Of You
Uthraja lucky girl anu 3 sisters and avarude husbands num koode undallo
Uthrajayude klynm kazhinjo?
Nalla parents
അമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട് തൻ്റെ മകന് എത്താൻ പറ്റിയില്ലല്ലോ എന്നതിൽ .പക്ഷെ ഉത്രജയുടെ വിവാഹത്തിന് കുടുംബത്തിൽ എത്തിയ പുതിയ അംഗങ്ങളും ഒത്തുചേർന്ന് ഒന്നുകൂടി ഭംഗിയായി എല്ലാം നടക്കും ,
Uthrajakk 4 ettanmarum 3 chechimarum ammayum koodi Marriage nadathy kodukan aarkum yogam😍 Aa bronu 3 sisters married ayii poyapol orale kurachu kaalam koodi kootinu ishwaran koduthatharkum...
Insha allah e moludeyum kalyanam santhoshathil kaziyaan daivan anugrahikkatte aameen
Love marriage aahnale uthrajak😊
Sundary alle..aarum premich pokum
എന്തായാലും കല്യാണം urappichikelle പിന്നെ എന്തിനാ വിഷമം. ഇവിടെ നിശ്ചയം പോലും kazhiyandu mookil പല്ല് വന്ന് നിക്കണ എത്ര പേരുണ്ട്
🤣athukollam
Athe 🤣🤣
😃😃😃😃😃😃
Angne paranju kodukku angotu..☹️☹️☹️
Enthina engane okke parayunnathu? Kalyanam oru Yogam alle!
എന്റെ കൂട്ടുകാരൻ... ആണ് ഒന്നിച്ചു പഠിച്ചത്.......
aakash natil athiyo antelum ariyamo
All the best
ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം
പത്തനംതിട്ട എവിടെയാ ഈ കുട്ടി കെട്ടി വരുന്നേ???
@@sreelekshmi0509 വള്ളിക്കോട് എന്ന് അല്ലെ പറഞ്ഞത്
@@jayalakshmimg4425 ഞാൻ കേട്ടില്ലെടാ... വള്ളിക്കോട് ആകുമ്പോൾ ഏതാണ്ട് ടൌൺ അടുത്തൊക്കെ ആണ്...കോന്നി--ചന്ദനപള്ളി റോഡ് ആ തോന്നുന്നു..☺️
@@sreelekshmi0509 ആണ്.... ടൗണിൽ നിന്ന് പലവഴി ഉണ്ട്.... നാട്ടിൽ എവിടാ
@@jayalakshmimg4425 town aduthu aa with in 2km☺️
ഞാനും കുവൈറ്റിലാണ് ആകാശ place എവിടെ
april masamayi aakash natil vanno antenkilum ariyamo?
LET God bless with a happy life for the girl and boy so nice children
Ale kandu avarude swobhavam vilayirutharuth
Happy married life
Uthrajayude mother in law and father in law kandit nalla strict anenu thonunu.
Pne chekkan, supportive anenkil onum pedikanilla....
Any way happy married life drzzzz😃😃😃😃😍😍😍😍😍🤩🤩🤩🤩🤩
വേഗം വരാൻ പ്രാർത്ഥിക്കുന്നു....
അമ്മയെപോലെയുണ്ട് ഉത്രജ
എന്റെ നാട്, വള്ളിക്കോട്, തുളസിക്കൊച്ചാട്ടനെ വളരെക്കാലം മുന്നേ തന്നെ അടുത്തറിയാം, പിന്നെ, ആകാശ് ഒരു സ്കൂൾ സൈക്കിളിൽ 10 വർഷം മുൻപുവരെ പോയിരുന്ന അല്പം തടിച്ച സുന്ദരൻ.
Aano? 👍👌
super
നല്ലതിന് വേണ്ടിയാണ് late ആവുന്നത് ..എല്ലാരും കൂടി ഒരുമിച്പോയാൽ അമയും സഹോദരനും തനിചായിപോകും എന്ന് ദൈവതിനറിയാം ..അതുകൊണ്ട് മോള് പോകുമ്പോഴേകും വീടിൽ അമയക് കൂട്ടായി ആരെങ്കിലും തിരികെ വരണം .....മകൻറ്റെ ഭാര്യോ ..മറ്റോ .അതിനുവേണ്ടിയാവും ..ഉത്രജൻറ്റെ കല്ലിണവും ഇതിൻറ്റെ കൂടെ നടത്തണം ..3അളിയൻമാരുണ്ടല്ലോ എല്ലാം നോക്കിനടത്താൻ ...
ഇത് എന്ത് വിരോധാഭാസമാണ് ഈ ചാനലിൽ ഇവരുടെ കുടുംബപുരാണം മാത്രമേ ഉള്ളോ.......
There is a saying that every thing happens is for good .some good things are yet to come.god,s hand's may be up on them .
Advance Mangalashamsakal,God bless u guys
God 🙏 bless you abundantly
Hai kumar
Adyamaayi camerede munbil ninnu samsarikkunnadhinde oru tension aa achandem ammedem mukhathund
ഭാഗ്യമുള്ള കുട്ടികളാണ്
Njangalde nattilekku swagatham
Good lacke👍👍
Ethrayum pettenn akash nattil thirichethatte❤️
Ente koode padicha priya aakashine pettenne varan prathikunnuu
Akash and uthraja entae juniors anu. Ippo njanum avanum orumichanu work chayunnathu. Ningal paranjapolae onnum alla avantae achanum ammayum oru pavamanu.
🥰🥰🥰
Etom bhangy uthama um uthraja um..anu..
Ammayi Amma mutt anenn thonunnu
എന്തിനാ ഇങ്ങനെ negative commend ഇടുന്നത്
അവർ ചിരിച്ച് കാണി ചോണ്ട് ഇരുന്നലെ പാവമകുകയുള്ളോ .ഓരോരുത്തർക്കും ഓരോ രീതിയല്ലേ അവർ ഒരു നല്ല അമ്മയയിരിക്കും
@@azada235 angana akane ennu prarthikam...ororuthardem attitude kanumpo thanne pakuthiyum manasilakan
Ellam nallathinavum vishamikanda
Achanum ammayum super❤
M
ചെക്കൻ്റെ അമ്മ കുറച്ചു gouravathilaanallo
Vishamam alle feel cheyyunnathu. Avarude makante vivaham mathram nadakkathathinte.
@@smithanair1867 chilappol anganeyumakam pavam..
Super,
🔥🔥🔥
🤔🤔🤔🤔🤔
"Don't judge a book by its cover" ennale.. Ammede Mugam noki avar Korch strict aan ennonum vilayiruthan aavila.. Chilapo avar Verum pavam aagam... Endhayalum payyan vann avarde kalyanam nadakate.. Allah nde anugraham indavum..
Amma paavam aanu...akash and uthraja nte batchmates anu..
Good advise Normally people go into similar wrong conclusions that you pointed
@@vasantha3694 ya..
Entae naatilakanallo uthraja varunath
Valicode😍😍😍😍
Pathanamthita ❤️
@@shradha22 Yes
Ethrayim uthrajayude vivahavum nadakkatte ella ammamarum ella penkuttikaleyum nallonam nokkiyal mathiyayirunnu
Achanoru gouravakkarananallo 😊
Ammayiamma athra sugamalla ennu thonnununde. Irippu kandal ariyam.but chekkan nannayal no problem
Ningal athra sugamalla ennu thonnununde. Comment kandal ariyam. but vaayikunnavarku manasilayal no problem
@@joonasworld6932 😂😂
@@joonasworld6932 അത് പൊളിച്ചു ട്ടോ
@@joonasworld6932 😂
@@joonasworld6932 😂😂
Ee ammde fsce vallatha gouravam
Uthrajachechi sundariiii
Saramilla ethrayum pettannu nadakkattea
Elam Petén nadakkatteee
Athrayum peddenn natil athan kazhiyatte.😊
Molee veshamikkanda udan marrige nadakkan guruvayoorappan anugrahikkum
Etrrraayoo pennukutttykalk kalyanm bagyam mariii poiiitttind financial reasons,,, etrrraayoo parents athinn ayiii thendiii nadakunnindd,,, avarude nerkku onu kannu thurakkanam.mmmmmmm❤️
Vshamam aanu .nne parayunnullu..athre naal kudy ik ammak kootayi nikaalo nn oru vaak parayunnillla.
*നാള് പൊരുത്തത്തിൽ ഒക്കെ ഇപ്പോളും ആൾക്കാർ വിശ്വസിക്കുവോ??* 😿😾
Seriya
Eandhe?🤔.. Eallavarum oru pole aakanam eannilla.
Chekkante amma nthaa egene mukham dheshyathil vechekune........kalip polee......last oru chiriyum
I think she is very sad.
Amma paavam anu..akash and uthraja nte batch mates anu
@@mimosa_1824 love marriage ano?
@@anjuc8690 Yes anu...uthraja and aakash nte love marriage anu
വേറെ ലോകത്ത് സംഭവം ഒന്നുല്ല അടുക്കളയിൽ പോയി വാർത്ത
K
Gugh
Enth koppile chodyangalanu aa reporter chodhikkunnath...entho valiya tragedy sambavicha poleyanu ayalde chodhyam..kalyanam onnu maatti vekkunnath ithra valiya sambavam Alla..athum ee covid situation l
Fhgd
God bless you all
Super
🤔🤔🤔🤔
God bless you 🙏
🤔🤔🤔🤔