ആൻഡമാനിൽ ഡ്രോൺ പറത്തി അറസ്റ്റിലായി │ Arrested for flying drone in Andaman │ Route Records Ep#22

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,3 тис.

  • @TechTravelEat
    @TechTravelEat 6 років тому +677

    Sorry to hear all these things happened to you. Using drone is illegal in India. You cannot legally buy a drone or import one in India. But its easily available in markets like everything else and everyone is using it. I have an experience of buying a drone and I have sold it later after coming to know the reality of it. Nowadays, I am using some aerial visuals on my video, but none of them is shot by me. Drones are considered as an unmanned aircraft in India. Police or any other force can take serious actions against you including 'rajyadroha kuttam'. No proper rules are drafted in India for drones so far as far as I know. It is not just in Andaman, even in TamilNadu you are not permitted to use drone anywhere. So please be careful even in future and all the very best for your videos.

    • @abdulrahmanekb
      @abdulrahmanekb 6 років тому +11

      Sujith baai (y)

    • @shihabkodumudi1037
      @shihabkodumudi1037 5 років тому +8

      പുള്ളിക്കാരൻ ഒന്ന് വെടിച്ചിട്ട്‌ ഒഴിവാക്കിയതാണ്😀😀

    • @SathyaSankar
      @SathyaSankar 5 років тому +5

      Good. Then what about people using it in marriage functions? Is it legal?

    • @ziyantravelvlog9569
      @ziyantravelvlog9569 5 років тому +5

      Sujith bai vlogersine support cheyyaan epouum undaavum

    • @rohiththomas2599
      @rohiththomas2599 5 років тому +3

      but police system in kerala is using the drone

  • @abhibknair
    @abhibknair 5 років тому +367

    ഡ്രോൺ ഉപയോഗിച്ചതിനു ആന്റമാനിൽ പോലീസ് പോക്കുന്ന ആദ്യ ആളൊന്നുമല്ല ഭായി , ഞങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട് , മലയാള ത്തിലെ ബെസ്ററ് പ്രൊഫെഷണൽ ട്രാവൽ ബ്ലോഗർ , എല്ലാ ആശംസകളും

  • @MalluTraveler
    @MalluTraveler 6 років тому +347

    Bro never give up
    Be positive,
    Get ready for the another trip. Your subscribers are waiting for your videos.
    Chill man 😀

    • @shahidbinsuliman5370
      @shahidbinsuliman5370 4 роки тому

      Ashraf muthu manii shakiii broo machan nadintaaa abimanam all the best machannssss ningaa powlikkkkkkkkkkkkkk tooooo ❤❤❤❤❤❤❤😘😘 kannur karan

    • @shahidbinsuliman5370
      @shahidbinsuliman5370 4 роки тому

      Ipoll Ann time ayathu video kanan pinaa all India pwolik pina vettill ullaa plavu vattaruth conran prathirothikan chakayoum sahayikum

    • @muhammedanask7850
      @muhammedanask7850 4 роки тому

      250 gram nu thaazhe ullath problem allallllooo.. bro.. pls reply

    • @musthafakuttiyil2614
      @musthafakuttiyil2614 4 роки тому

      @@muhammedanask7850 illa but എല്ലാ ഡ്രോണുകളും ഇനിമുതൽ രെജിസ്റ്റർ ചെയ്തിരിക്കണം. 250 ന്‌ മുകളിൽ ഉള്ളവ പറത്താൻ ലൈസൻസും വേണം.

    • @muhammediyas2475
      @muhammediyas2475 4 роки тому +2

      ഇവന്റെ വീഡിയോ mallu കണ്ടിരുന്നല്ലേ. എന്നിട്ട് ഇവനെ നീ തെച്ചു എന്ന് പറയുന്നു. Sariyano

  • @MasterPiece
    @MasterPiece 5 років тому +240

    സാരമില്ല ,,,,, ബ്രോ,,,,, എല്ലാം ദൈവത്തിന്റെ പരീക്ഷണം മാത്രം,,,,,,,,, സത്യം എന്നും വിജയിക്കും

  • @TravelmateByKrishnaRaj
    @TravelmateByKrishnaRaj 6 років тому +142

    സാരമില്ല ബ്രോ എല്ലാം ശരിയാവും ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും. സഞ്ചാരികൾക്കു ഓരോ യാത്രകളിലും പല പ്രശ്നങ്ങളും വരാറുണ്ട്.അതിലൊന്ന് എന്നു കരുതി മുന്നോട്ടു പൊയ്ക്കോളൂ.

  • @gafoorei3794
    @gafoorei3794 6 років тому +74

    കണ്ട് കണ്ണുനിറഞ്ഞുപോയി ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ബ്ലോഗറുടെ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയത് സത്യം എവിടെയും വിജയിക്കും എന്നുള്ളതിന് തെളിവാണ് താങ്കളുടെ അനുഭവം ഇനിയും മുന്നോട്ട് ഞങ്ങളെപ്പോലുള്ളവർക്ക് പല കാഴ്ചകളും കാണിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ, 😢😢😢

  • @tkr9606
    @tkr9606 6 років тому +147

    നിങ്ങളുടെ ഇൗ പച്ചയായ മനസ്സിന് വളരെ നന്ദി .... ഒരു വലിയ വിജയം UA-cam വഴി നിങ്ങൾക്ക് ഉണ്ടാകും...

    • @neeaaaranjaan3313
      @neeaaaranjaan3313 4 роки тому +1

      താങ്കൾ ഒരു വർഷം മുൻപ് പ്രവചിച്ചത്....
      ഇപ്പോൾ സത്യം ആയിരിക്കുന്നു....,☺️👍👌💐

  • @ARNMedia-in
    @ARNMedia-in 5 років тому +23

    ഒരു കയറ്റവും ഇറക്കവും എല്ലാ മേഖലയിലും ഉണ്ടാവും ബ്രോ.... ഇനിയും ഒരുപാട് നല്ല ഗ്രാമീണ വിഡീയോകൾ ചെയ്യൂ.... ഞങ്ങൾ കാത്തിരിക്കുന്നു കാണാൻ

  • @mohdalthaf3737
    @mohdalthaf3737 5 років тому +59

    സാരമില്ല സഹോ...
    ഏഷ്യൻ മേഖലയിലെ സുപ്രധാന സൈനിക താവളമാണ് ആൻഡമാൻ.
    Army,navi,air force ന്റെ സംയുക്ത command ആണ്. അതുകൊണ്ടാണ് ഇത്ര വലിയ ഒരു intelligence നടപടി നേരിടേണ്ടിവന്നത്.

  • @satheeshkumar4571
    @satheeshkumar4571 15 днів тому +3

    നിയമങ്ങൾ തെറ്റിച്ചത് അറിയാതെ പറ്റിപ്പോയതാണ് എന്ന് പറയാൻ നിയമത്തിൽ വകുപ്പില്ല ... നിരപരാധിത്വം ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗം❤

  • @ameermunch6870
    @ameermunch6870 5 років тому +72

    പ്രവാചകന്‍(സ) പറയുന്നു: നിങ്ങള്‍ സത്യസന്ധത മുറുകെ പിടിക്കുക. സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു പ്രത്യേകം നന്ദിയുള്ളത് വിശ്വൽസ് ഒരു രക്ഷയും ഇല്ല പൊളി പിന്നെ വേറൊരു ട്വിസ്റ്റ് ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് സസ്ക്രൈബ് ചെയ്യുന്നത്

    • @ameermunch6870
      @ameermunch6870 5 років тому +2

      സോറി വീഡിയോയെ കുറിച്ചു പഞ്ഞില്ലായിരുന്നു അത് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്

  • @harinandanam148
    @harinandanam148 5 років тому +24

    ഇത് ഒരു ഭയങ്കര ഭീകര അനുഭവം തന്നെ കൂട്ടുകാരാ (അങ്ങനെ വിളിക്കാം അല്ലേ ). നിങ്ങളുടെ സത്യസന്ധത ആണ് രക്ഷ ആയതു. ദൈവം എപ്പോഴും കൂടെ ഉണ്ടാവും. എല്ലാവരുടെയും പ്രാർഥനയും

  • @OMKVFishingCooking
    @OMKVFishingCooking 6 років тому +349

    പോട്ടെ മച്ചാനെ

    • @adiladil-ch7ur
      @adiladil-ch7ur 6 років тому +16

      ഉണ്ണിയേട്ടാ ആൻഡമാനിൽ ഒന്ന് മീൻ പിടിക്കാൻ പോയാലോ

    • @Bluewhale.19-93
      @Bluewhale.19-93 5 років тому +6

      വാഹ പൊളിച്ചു

    • @mathaithomas3642
      @mathaithomas3642 5 років тому +1

      Aa ennittu cellular jail il thaamasichu meenumaayi thirichu poraam!!

    • @akhilraj9121
      @akhilraj9121 5 років тому +1

      ഒരുപാട് വലിച്ച് നീട്ടി

    • @cyber__killer3716
      @cyber__killer3716 5 років тому

      @@akhilraj9121 സത്യം

  • @shihaspattepadam780
    @shihaspattepadam780 6 років тому +74

    വലിയ വ്ലോഗെർ ആയി കഴിയുമ്പോൾ ഇതൊക്കെ ഒരു വല്യ എക്സ്പീരിയൻസ് ആയി മാറും.

  • @mytraveldays
    @mytraveldays 6 років тому +29

    സത്യം എന്നും സത്യം മാത്രമാണ് ആ സത്യത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോവുക ജീവിതത്തിൽ ഒരു പരാജയവും ഉണ്ടാവുകയില്ല എന്നെത് ഒരു മഹാ സത്യമാണ്. നിങ്ങളുടെ ഈ അനുഭവം പറഞ്ഞത് ഇത് കാണുന്ന എല്ലാ യാത്രക്കാർക്കും വ്ലോഗെർമാർക്കും വളരെ ഉപകാരപ്പെടും. All the very best

  • @TripCompany
    @TripCompany 5 років тому +30

    പടച്ചോനെ.. ഇത്രേം പ്രശ്നങ്ങൾ ഉണ്ടായോ അവിടെ പോയിട്ട്. നിങ്ങള് തുടക്കത്തിൽ പറഞ്ഞപോലെ എല്ലാ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്. ഇപ്പൊ എല്ലാം ok ആയില്ലേ. Thank god

  • @DaniGorgon
    @DaniGorgon 6 років тому +239

    ഇത്രയും കാര്യങ്ങൾ സംഭവിച്ചിട്ടും സിസ്റ്റത്തിന് കൊടുക്കുന്ന റെസ്‌പെക്ട് ഉണ്ടല്ലോ അതിനു കൊടുക്കണം ഒരു കുതിരപ്പവൻ.
    ഒരു സ്ക്വാർ കിലോമീറ്റർ സ്ഥലത്തിന്റെ സാറ്റലൈറ്റ് ഇമേജ് നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ 30 മീറ്റർ ആകുറസിയിൽ കിട്ടാൻ ആയി രണ്ടായിരത്തി നാനൂറു ഡോളർ ചിലവാക്കിയാൽ ഈമെയിലിൽ ഫോട്ടോ എയർബസ് സാറ്റലൈറ്റ് അയച്ചു തരും. അപ്പോഴാണ് നമ്മുടെയും മറ്റു പല രാജ്യങ്ങളിലും ഡ്രോൺ എന്നും പറഞ്ഞു പീഡനം. എന്താല്ലേ...

    • @mohammedafsal6619
      @mohammedafsal6619 5 років тому +1

      Thnx. New info

    • @Arjunkumarp
      @Arjunkumarp 5 років тому +7

      But once you request the satellite image of strategic defense lands you will be under radar ..

    • @vichumuppatta1607
      @vichumuppatta1607 5 років тому +1

      പക്ഷെ അതും രഹസ്യമല്ല bro...ഇതു വെറുതെ ഒരു പ്രഹസനം അല്ല...

    • @AjishMuthangayil7
      @AjishMuthangayil7 4 роки тому

      Secret aya paripadikalokke ippo underground alle.

  • @chandeliersneh9247
    @chandeliersneh9247 4 роки тому +49

    പേര് അസര്‍പ്പ് കട്ടത്താടി ഒപ്പം ഡ്രോണും.... തീവ്ര വാദിയാകാന്‍ ഇതില്‍ കൂടുതലെന്ത് വേണം.... ഏതായാലും കഴിച്ചിലായല്ലോ ഭാഗ്യം

    • @spetsnazGru487
      @spetsnazGru487 4 роки тому +10

      ഇയാള് തെറ്റൊന്നും ചെയ്തിട്ടിലായിരിക്കും .ശത്രുരാജ്യത്തിന്റെ ചാരനാണെകിൽ ഒന്നും ആലോചിച്ചു നോക്ക്.പോലീസുകാർ അവരുടെ പണി ചെയ്തു.ഈ ദീർഘനേരം ഉള്ള ചോദ്യം ചെയ്യൽ ഒക്കെ മാനസികം ആയി തകർത്തു സത്യം വെളിപ്പെടുത്താൻ ഉള്ള തന്ത്രം മാത്രം ആണ്.ഒരു ചാരൻ ആണെകിൽ അതിനു ട്രെയിനിങ് ലഭിച്ചിരിക്കും,സാദാരണകാർക് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല.

  • @kygdevil6403
    @kygdevil6403 6 років тому +56

    Ayoo.. 😥
    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ ആണ് route record ഓപ്പൺ ചെയ്തത്. എന്നാൽ വളരെ സങ്കടം ആയി... വിഷമിക്കരുത്.. ഞങ്ങൾ കാത്തിരിക്കുകയാണ് ആൻഡമാൻ വിശേഷങ്ങൾ കാണാൻ 👍

    • @andoottyatholi30
      @andoottyatholi30 5 років тому

      സത്യം വിജയിക്കും, രക്ഷിക്കും.

    • @shahnastp1076
      @shahnastp1076 4 роки тому

      പോട്ടെ ഭായി......
      ഫാമിലി അപ്പോൾ അറിഞ്ഞിരുന്നോ ഈ പ്രോബ്ലം

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 роки тому +3

    ഞാൻ കണ്ടതിൽ ഏറ്റവും സിമ്പിൾ ആയ ബ്ലോഗർ ആണ് താങ്കൾ .പടച്ചോൻ എന്ന ആദർശ്യ ശക്തി ഉള്ളടത്തോളം ക്കാലം നിങ്ങളൊന്നും ഒരിക്കലും പേടിക്കണ്ട ബ്രോ .ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും എന്നും പ്രാത്ഥനയിൽ 😘😘😘😘സാരമില്ല ബ്രോ

  • @josekuttygeorge
    @josekuttygeorge 5 років тому +9

    കുഴപ്പമില്ല ബ്രോ ഞാനും ഇതൊന്നുമില്ലാതെയും ഞാനും പല പ്രശനങ്ങളിലും പെട്ടിട്ടുണ്ട് , ദൈവാനുഗ്രഹം എങ്ങും കുടുങ്ങിയിട്ടില്ല , എന്തായാലും ഈ അനുഭവങ്ങൾ എല്ലാവരുമായും ഷെയർ ചെയ്യാൻ മനസ്സുകാണിച്ച നിങ്ങൾ ഇനിയും വലിയ നിലയിൽ എത്തട്ടേ

  • @azaruuluwar2628
    @azaruuluwar2628 5 років тому +52

    മീന്‍ പിടിക്കുന്ന വീഡിയോ വന്നത് മുതല്‍ മുംബും ശേഷവും ഉള്ള എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അഭിപ്രായം ഈ അവസ്ഥ ഒരിക്കലും ഉണ്ടാവല്ലേന് പ്രാര്‍ഥിക്കുന്നു

  • @mehakmedia1634
    @mehakmedia1634 5 років тому +158

    നടൻ ആസിഫ് അലിയെ പോലെ ഉണ്ട്. ശബ്ദവും.. നിങ്ങളുടെ കഥ ആസിഫ് അലിയുടെ Btech എന്ന സിനിമ പോലെയും ..

  • @ashrfhaya
    @ashrfhaya 6 років тому +17

    നിങ്ങൾ സത്യം മാത്രം പറയും എന്നുള്ള തീരുമാനം വളരേ നന്നായി
    അതു കൊണ്ട് മാത്രമാണ് നിങ്ങൾ രക്ഷപ്പെട്ടത് സത്യം ഒരിക്കലും മറക്കില്ല നുണപറഞ്ഞാൽ അതു മറന്നുപോകും പെട്ടുപോയാൽ പെട്ടു. ഒരുപാട് വിശമം തോന്നി പുതിയ വീഡിയോ വരാൻ എന്താണ് വൈകുന്നത് എന്ന് ഞാനും ചിന്തിച്ചു when you laugh
    I will laugh
    When you cry
    I will cry with YOU സഞ്ചാരികളെ ഒരുപാട് ഇഷ്ടമാണ്

  • @sreerajraj9256
    @sreerajraj9256 5 років тому +57

    Hey....ഇതൊക്കെ എന്ത്...ഭായി.. .. കുറെ കാലം കഴിയുമ്പോൾ.... പറഞ്ഞു ചിരിക്കാനുള്ള... ചെറിയ തമാശകൾ മാത്രം..... Don't worry....bro.....everything Will be alright... god bless you....

  • @RajShines
    @RajShines 6 років тому +68

    അനിയാ സ്നേഹത്തൊടെ നല്ലതു വരട്ടെ എന്നു പ്രാർഥിക്കുന്നു.

  • @kripaleshkrips3629
    @kripaleshkrips3629 5 років тому +12

    ഇക്കാ നിങ്ങൾ കരയുന്നത് കണ്ട് നിൽക്കാൻ കഴിയുന്നില്ല ,അത് കൊണ്ട് അവിടെ ഫാസ്റ്റ് അടിച്ചു വിട്ടു , വീഡിയോ വ്യത്യസ്തമായിട്ടുണ്ട് , എല്ലാം നേരെ ആകും , നിരപരാധികൾ ആരും ശിക്ഷിക്കപെടില്ല പേടിക്കേണ്ട , ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നിയമം . എല്ലാം നേരെ ആകും , കേസ് എല്ലാ തീർന്നാൽ നമ്മളെ അറിയിക്കണം , അതുകൂടി കേട്ടാൽ മാത്രമേ നമ്മൾക്ക് സന്തോഷം ആകുക ഉള്ളൂ .

  • @binyamibinus3257
    @binyamibinus3257 5 років тому

    സുഹൃത്തേ താങ്കൾക്ക് നേരിട്ട് അനുഭവത്തെക്കുറിച്ച് പങ്കുവച്ചതിൽ അധ്യായ സന്തോഷമേറുന്നു അതുപോലെതന്നെ ദുഃഖവുമുണ്ട് ഒന്നും മനപ്പൂർവമല്ലാത്ത രീതിയിലും നിങ്ങളുടെ മൗനത്തിനും നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു നേരിനെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും സുഹൃത്തേ

  • @nishadbestnishad9963
    @nishadbestnishad9963 6 років тому +225

    ഷാജിയേട്ടാ...നമ്മളറിയാതെ
    ഞമ്മളോരു അധോലോകം
    ആയി മാറിക്കഴിഞ്ഞു..

    • @arunmvk98
      @arunmvk98 5 років тому

      😂😂😂😂

    • @syedhashim3608
      @syedhashim3608 5 років тому

      Be careful, bro

    • @movietube3531
      @movietube3531 4 роки тому

      😂

    • @jameshunt223
      @jameshunt223 4 роки тому

      Emotional ayi samsarikkumbo comedy parayunna

    • @nobilalathiyur6479
      @nobilalathiyur6479 3 роки тому +1

      ബ്രോ ഇസ്ലാമിക സംഘടനകളുടെ കിടമത്സരമാണ് ഇസ്ലാമിനെ ലോകത്തിനു മുന്നിൽ തീവ്രവാദ മതം ആക്കിയത് എല്ലാവരും ഭയപ്പെടുന്ന ഒരു മതമായി ഇസ്ലാമിന് ഇവർ മാറ്റിയെടുത്തു ബാക്കിയുള്ളവർ സഹിക്കുക തന്നെ ചെയ്യുക സംഘടനകൾ സർവ്വനാശം

  • @shabintkvlogs
    @shabintkvlogs 15 днів тому +8

    2024 ഇൽ കാണുന്നവരുണ്ടോ 👆

  • @suchithraranisuchithra4788
    @suchithraranisuchithra4788 6 років тому +70

    ഒരുപാട് സന്തോഷ൦ തന്ന നിങ്ങ& കരയുന്നത് കണ്ടപോ& സങ്കട൦ വന്നു . കരയരുത് ദൈവ൦ ഒരാപത്തിലു൦ പെടില്ല

  • @praseebkk
    @praseebkk 5 років тому

    Ashraf... ningal oru proffesional wrkr anu a sathyam chodyam cheythavarkum vyakthamayi athu kondu released ayi. Thankal workil kanikunna dedication njan adangunna ellavarum manassilakunnu. Thankal transparent anu. Dont worry. Ithu oru life experiance kanuka. Saramilla . Njangaludeella support um koode undu. Ashrafinte ella vediosum njan kanarundu. All the best... all is well

  • @comewithmejafar3362
    @comewithmejafar3362 6 років тому +38

    ഒരു കയറ്റത്തിന് ശേഷം ഒരു ഇറക്കവും ഉണ്ടാവും.... മുന്നോട്ടു പോകുക.... God with you....

    • @ashkarali9193
      @ashkarali9193 6 років тому +1

      Support Don't worry bro take care

    • @ajeeshk.m9829
      @ajeeshk.m9829 5 років тому

      Trading nadathunnundalle....😂

  • @SbnDiaries
    @SbnDiaries 6 років тому +10

    വലിയൊരു അറിവാണ് bro താങ്കള്‍ പങ്കു വെച്ചത് . ഒരു ട്രോണ്‍ വാങ്ങണം എന്ന ആഗ്രഹം മനസ്സില്‍ വെച്ച് നടക്കുകയായിരുന്നു. ഇത്രയും നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നു ഒരിക്കല്‍ പോലും മനസ്സില്‍ വിജരിച്ചില്ല, കാശ് പോവാതെ രക്ഷപ്പെട്ടല്ലോ thank god.
    പിന്നെ ഇ insident നമ്മുടെ കേരളത്തില്‍ വെച്ച് സംബവിച്ചതയിരുന്നു എങ്കില്‍ ഒരുപക്ഷെ, bro ഇതില്‍ കൂടുതല്‍ മനപ്പ്രയാസം അനുഭവിക്കേണ്ടി വന്നേനെ. ഇ സംഭവം ഒരു പക്ഷെ ഞങ്ങള്‍ അറിയുന്നത് മീഡിയ കളുടെ സ്ക്രീനിലൂടെ ആയിപ്പോയേനെ. സംഭവ ഭഹുലമായ ചോദ്യം ചെയ്യലുകളും അഭ്യൂഹങ്ങളും ഒക്കെ പത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തേനെ.
    ഈ പറയുന്ന ഞാനടക്കം "ഓഹോ..ഇങ്ങേര് ഇത്രക്കാരന്‍ ആണോ ?" എന്ന് പോലും ചിന്തിച്ചു പോയേനെ..
    കള്ളം എത്ര ചെറുതാണെങ്കിലും എത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന പാഠം നമുക്ക് എല്ലാവര്‍ക്കും ഒന്നുകൂടി ബോദ്ധ്യമായല്ലോ. സര്‍വ്വ ശക്തന്‍ തുണച്ചു.

  • @AnilKumar-yc6kf
    @AnilKumar-yc6kf 6 років тому +17

    ഈ വീഡിയോ കണ്ടിട്ട് എനിക്ക് സങ്കടം വന്നു അപ്പോൾ നിങ്ങൾ എത്ര അനുഭവിച്ചിട്ടുണ്ടാവു എല്ലാം ശരിയാകും മച്ചാ

  • @anishaarav5805
    @anishaarav5805 5 років тому +1

    Vlogers ന്റെ കൂട്ടത്തിലെ അമൽ നീരദ് ആണ് താങ്കൾ , തളരാതെ മുന്നോട്ടു പോവുക, ഞങ്ങൾ എല്ലാം കൂടെ ഉണ്ട് 👍👍

  • @raheesmonraheesmon7107
    @raheesmonraheesmon7107 6 років тому +20

    നിങ്ങളുടെ അനുഭവം മറ്റു ബ്ലോഗർമാർക്ക് ഉള്ള ഒരു ഉപദേശം ആവട്ടെ സത്യം എവിടെയും വിജയിക്കും

  • @KL05kottayamkaran
    @KL05kottayamkaran 5 років тому

    ബ്രോ നിങ്ങൾക്ക് വേണമെങ്കിൽ ഇതൊന്നും പറയാതെ ഇരിക്കാമായിരുന്നു ഇനിയൊരിക്കൽ മറ്റൊരു ആൾക് അറിവില്ലാതെ ഇത്തരം പ്രശ്നങ്ങളിൽ പെടാൻ ഇടയാവരുത് എന്ന മഹത്തായ ചിന്ത ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നത് എല്ലാവിധ നമ്മകളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു👍👍👍💐💐

  • @rajurajeshjohn
    @rajurajeshjohn 6 років тому +17

    ജീവിതത്തിൽ പലതും സംഭവിക്കുന്നത് നിനച്ചിരിക്കാതെയാണ്.... തളരരുത്, ഒരുപാട് യാത്രചെയ്യാനുണ്ട് ഇനിയും,,, മുന്പോട്ടുതന്നെ പോവുക.

  • @ananthanc2646
    @ananthanc2646 6 років тому +8

    സത്യം എന്നും വിജയിക്കും സത്യം മാത്രം.....!!!
    കുറെ ആൻഡമാൻ വീഡിയോസ് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു... എനിക്ക് നോട്ടിഫിക്കേഷൻ വരാത്തതാവും എന്നും കരുതി.....
    എന്തായാലും ബ്രോ യ്ക്ക് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിഞ്ഞല്ലോ ഇനിയും അതിന്റെ തുടർനടപടികൾ പെട്ടെന്ന് കഴിയട്ടെ .......
    പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരൂ...കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും....
    മറ്റ് ട്രാവൽ വ്ലോഗർമാർക്കും എല്ലാവർക്കും ഒരു മുന്നറിയിപ്പ് കൂടി ആയി ഈ വീഡിയോ....😍😍😍

  • @NAKVlogs
    @NAKVlogs 5 років тому +18

    ആദ്യമായിട്ടാണ് ഇത്ര ലെങ്ങ്തി വീഡിയോ കാണുന്നത്. കണ്ണ് നിറഞ്ഞു പോയി.
    Bounce back.....
    All the best. 😍

  • @cocktailmedia5680
    @cocktailmedia5680 5 років тому

    nigalk kitiya ee experience share cheythath valiya oru thanks.ee information elavarkum valiya help ayirikum.sadharanakark ithonunm ariyathe edhpole pettpovum.satyam paranjath nananyi.God kodukunna oro experience .saramilla alam sheri avum.edhinekalum valia thetil petilalo ann ashwasikam dhaivam rakshichu atra thane...

  • @jobymon4356
    @jobymon4356 6 років тому +3

    ബ്രോയുടെ എല്ലാ വിഡിയോയും നമ്മളുടെ അനുഭവങ്ങൾ പോലെ തോന്നുന്നു.. സത്യം മനസ്സിലാക്കി ബ്രോ യെ അവര് വെറുതെ വിടട്ടെ.. God bless you brother..

  • @anasasharaf2
    @anasasharaf2 5 років тому

    ഞാൻ നിങ്ങളുടെ വീഡിയോസ് ഒരുപാട് കാണാറുണ്ട് പക്ഷെ ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കുറെ നേരത്തേക് ഞാൻ തളർന്നു പോയി. ജീവിതത്തിൽ ഒരു നിമിഷം കൊണ്ടാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നുന്നു. അഷ്‌റഫ്‌ നിങ്ങൾ ഒരു സത്യമായ ഒരു വ്യതിയാണ് നല്ലത് വരട്ടെ.......... ഒരുപാട് നന്നിയുണ്ട് അഷ്‌റഫ്‌. നിങ്ങൾ എത്രമാത്രം കഷ്ടപെട്ടിട്ടാണ് ഞങ്ങള്ക്ക് ഓരോ വിഡിയോസും കാണിച്ചു തരുന്നത്

  • @MidhunvSankar
    @MidhunvSankar 5 років тому +15

    Get well soon...

  • @ii224
    @ii224 5 років тому +1

    ഇതൊക്കൊ എന്ത്..
    ഒരു സഞ്ചാരിക്ക് പല നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും ഉണ്ടാകും..അതിലെ ഒരു വലിയ അനുഭവമായി ഇത് കണ്ടാൽ മതി..
    ഇനി ഇത്തരം ഒരു ദുരനുഭവം നിങ്ങൾക്കോ മറ്റൊരാൾക്കോ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു..ഇത് കൊണ്ടെന്നും തളരരുത്..താങ്കളുടെ ഈ യൂടൂബ് ചാനലിന് എല്ലാവിധ
    ആശംസകളും നേരുന്നു..

  • @safarcalicut6088
    @safarcalicut6088 6 років тому +39

    അനിയ താങ്കളുടെ നിഷ്ക്കളങ്കത വല്ലാതെ ഇഷ്ട്ടായി I like you......

  • @agasthyarvlogkv8779
    @agasthyarvlogkv8779 5 років тому +1

    സത്യം വിജയിക്കട്ടെ ഈശ്വരൻ എന്നും കൂടെ ഉണ്ടാകും ബ്രോ

  • @jafarsha8601
    @jafarsha8601 5 років тому +19

    നിങ്ങൾ ഒരു പഞ്ചപാവമാണല്ലേ(ലോല ഹൃദയൻ) എല്ലാം ശരിയാവും ദൈവം കൂടെ യുണ്ട്

  • @abdulrasheed-ov1qs
    @abdulrasheed-ov1qs 5 років тому +2

    ഒരുപാടു ദിവസമായി വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോ വന്നപ്പോൾ ശരിക്കും സങ്കടമായി എല്ലാം ശരിയാവും ബ്രോ സത്യം മാത്രമേ എന്നും വിജയിക്കൂ

  • @abdutarp3457
    @abdutarp3457 6 років тому +26

    മനപ്പൂർവം തെറ്റ് ഒന്നും ചെയ്തില്ലല്ലോ.... അറിയാതെ പറ്റിയതല്ലേ... കയ്പ്പാണെങ്കിക്കും സത്യമേ പറയാവൂ എന്നതിന് ഉള്ള അനുഭവം.....

  • @ak_mediahd
    @ak_mediahd 5 років тому

    വൈകി ആണ് ഇവിടെ എത്തിയത് എങ്കിലും ഓരോ വീഡിയോ ആയി കണ്ടു വരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം, ഒരു തെറ്റ് ആർക്കും പറ്റും ബ്രോ സാരമില്ല എല്ലാം ശരിയായല്ലോ സമാധാനം, അനുഭവം പങ്കുവെച്ചതാണെങ്കിലും അത് എത്രത്തോളം തീവ്രമാണെന്ന് മനസ്സിലാക്കാൻ കഴിയും നിങ്ങളുടെ മുഖത്ത് നിന്ന്, കണ്ണ് നിറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ലാട്ടോ കൂടെ ഉണ്ടാകും ബ്രോ 👍👍♥♥

  • @nishadbestnishad9963
    @nishadbestnishad9963 6 років тому +10

    സുഹൃത്തേ..നിങ്ങളനുഭവിച്ച ആത്മസംഘർഷങ്ങൾ അതെ പോലെ മനസ്സിലാവുന്നു...
    ഒരു ആധിയോടെയും ഭയപ്പാടുകളോടെയും ആണ് ഈ വീഡിയോ കണ്ടു തീർത്തത്
    മുന്നോട്ടുള്ള നിങ്ങളുടെ യാത്രയിൽ ഇതൊരു മുതൽക്കൂട്ട് തന്നെയാണ്
    സത്യത്തിൽ ഇത് കാണുമ്പോൾ പലപ്പോഴും പടച്ചോനെ.,എന്ന് വിളിച്ചു പോയി ..വീഡിയോ മുഴുവൻ കാണാതെ ഒരു funny coment, ഞാനിട്ടു..ക്ഷമിക്കുക.
    ഈ അനുഭവങ്ങൾ
    എല്ലാം വെച്ച് നിങ്ങളൊരു ബുക്ക് എഴുതണം..അത് എല്ലാവരിലും എത്തും ...എന്റെ ഷോപ്പിലെ ഫ്രണ്ട്സും എല്ലാവരും നിങ്ങള്ക്ക് വേണ്ടി പ്രാർഥിക്കുന്നു..വീഡിയോയുടെ അവസാനം ഇനി ഞാൻ പോട്ടെ എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു..ഇനിയും നമ്മുടെ ഈ ചാനൽ ഉയരങ്ങളിലോട്ടു പോകട്ടെ,നിങ്ങളുടെ വിവാദമായ ഡ്രോൺ പോലെ..എല്ലാ ഭാവുകങ്ങളും..ടെൿ care..By.

  • @jithinmchandan4458
    @jithinmchandan4458 5 років тому +2

    ബ്രോ,ആദ്യമായാണ് ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്, കണ്ടപ്പോൾ തന്നെ എന്തോപോലെ ബ്രോ, സാരല്യ ബ്രോ, എല്ലാം പോട്ടെ, ഡ്രോൻ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും😘😘😘😘

  • @shahidapful
    @shahidapful 5 років тому +3

    അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഒരു പേടിയും വേണ്ട 👍നിങ്ങൾക്ക് അനുകൂലമായ വിധി കോടതിയിൽനിന്നും ഉണ്ടാകും 👍☺️

  • @mohammedmusthafap5228
    @mohammedmusthafap5228 5 років тому +5

    അഷ്‌റഫ്ക്ക സരമില്ല.... ജീവിതം നമുക്ക് പലതും സമ്മാനിക്കും....എല്ലാം നമ്മുടെ നല്ലാതിനാകുമെന്ന് മാത്രം വിചാരിച്ചാൽമതി....😍😍

  • @rta-yq5sy
    @rta-yq5sy 6 років тому +14

    സാരമില്ല ബോസ്സ് നിങ്ങൾ പറയുമ്പോൾ മുഖം പറയുന്നുണ്ട് വല്ലാതെ വിഷമിച്ചു എന്ന് എന്തായാലും രക്ഷപെട്ടു അൽഹംദുലില്ലാഹ് ഇനി എവിടെപോയാലും അവിടെ ഉള്ള നിയമം ഒന്നു ചോദിക്കുക പഠിക്കുക ഇതേ എന്റെ ചെറിയ വിവരം വെച്ചു പറയാൻ ഉള്ളത്

  • @viewer6361
    @viewer6361 6 років тому +2

    എന്താണ് പ്പ്‌ നിങ്ങളുടെ വീഡിയോ കാണാത്തത് എന്ന് ആലോജിച്ചിരികാർന്ന്. ഡെയ്‌ലി നോക്കും വല്ലതും വന്നിട്ടുണ്ടോ എന്ന്.വീഡിയോ notification വന്നപ്പോ സന്തോഷമായി.ഓപ്പൺ ചെയ്തപ്പോൾ 40 minute. എന്താ ഇത്രേം വലിയ വീഡിയോ എന്നാലോചിച്ച് ഓപ്പൺ ചെയ്ത് കണ്ട് thudangiyapolaanu കാര്യം മനസ്സിലായത്.പ്രശ്നങ്ങൾ നല്ല രീതിയിൽ അവസാനിച്ചതിന് الحمدالله. കൂടുതൽ മിഴിവോടെ അടുത്ത videokalkaayi കാത്തിരിക്കുന്നു.👍😍😍

  • @malluarjun9927
    @malluarjun9927 4 роки тому +6

    ഞാൻ Airportil എമിഗ്രേഷൻ എല്ലാം കഴിഞ്ഞ് ഹൻഡ്ബാഗ് ചെക്കിങ്കിന്റെ സമയത്ത് എന്റെ മുന്നിലെ ആൾ ഹൻഡ്ബാഗ്‌ സ്കനിങ്ങിന് പോകാതെ സംസാരിച്ച് നിൽക്കുമ്പോൾ ഞാൻ അയാളെ ഓവർടേക്ക് ചെയ്തു ഞാൻ ഹൻ‌ഡ്ബാഗ് ചെന്നപ്പോൾ എന്നെ ഒരു മാറ്റിനിർത്തി പോലീസുകാർ ചോദ്യം ചെയ്യലും എന്റെ ഹാൻഡ് ബാഗും ലഗേജും എല്ലാം അവന്മാർ പൊട്ടിച്ച് ചെക്ക് ചെയ്തു ആ സമയത്ത് ഞാൻ അനുഭവിച്ച മാനസിക അവസഥ അത് പറഞ്ഞ് അറിയിക്കാൻ കഴിയില്ല
    ഞാൻ ചെയ്ത തെറ്റ് എന്റെ മുന്നിലെ കള്ള പന്നി പോകാതെ നിന്നപ്പോൾ ഞാൻ അവനെ മാറ്റി ചെക്കിങ്ങിന് പോയി എന്നത് അതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു എവിടെയും ക്യു തെറ്റിക്കില്ലാ എന്ന്

  • @kamarzaman8526
    @kamarzaman8526 6 років тому

    മനോഹരമായ നിങ്ങളുടെ വീഡിയോ കാത്തിരുന്ന ഞങ്ങൾക്ക് വളരെ വിഷമം ആയ വാർത്ത ആണല്ലോ വന്നത്.. നിങ്ങൾ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.. അത് കൊണ്ട് ധൈര്യമായി ഇരിക്കു...എല്ലാം ശരിയാകും.. All suports....

  • @dhaneshdasan9869
    @dhaneshdasan9869 6 років тому +3

    വിഷമിക്കണ്ട..ഇപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ.. എല്ലാം ശരിയാകും ദൈവം സത്യത്തിന്റെ കൂടെ ഉണ്ടാകും. ഈശ്വരൻ രക്ഷിക്കട്ടെ...

  • @jessypauljose213
    @jessypauljose213 10 днів тому

    സഹോദരാ നിങ്ങൾ സത്യസന്ധനായിരിക്കാം നിങ്ങൾ എവിടെ ചെന്നാലും അവിടത്തെ നിയമങ്ങൾ അനുസരിക്കുകയെന്നതാണ് ഇനിയും അബദ്ധങ്ങൾ പറ്റാതെ സൂക്ഷിക്കുക

  • @faisaliris
    @faisaliris 6 років тому +82

    അഷറഫ് അന്തമാനിൽ ഒരുപാട് അനുഭവിച്ചല്ലേ..😓
    അനുഭവിച്ചത് എത്രത്തോളമെന്ന് മുഖത്ത് നിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
    സുഹൃത്തുക്കളുടെ വാക്കുകേട്ട് നുണ പറയാതിരുന്നത് നന്നായി.
    മതത്തിൻറെ പേരിൽ ചിലർ ചെയ്യുന്നതിൻറെ തിക്തഫലം പേര് നോക്കി നമ്മളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.
    ഇതിൻറെ പേരിൽ ഇനിയും അങ്ങോട്ടുതന്നെ പോകണമല്ലേ...
    ഇനി പോകുന്നതിനുമുമ്പ് നാട്ടിൽ നിന്നും ഒരു പോലീസ് ക്ലിയറൻസ് ശരിയാക്കി കയ്യിൽ വയ്ക്ക്.

    • @coconutboy4624
      @coconutboy4624 5 років тому

      അതാണ് വാസ്തവം

    • @vichumuppatta1607
      @vichumuppatta1607 5 років тому +1

      ഏതു മതത്തിൽ പെട്ടവൻ ആണെങ്കിലും അവിടെ പോക്കും bro..

    • @faisaliris
      @faisaliris 4 роки тому +4

      @@vichumuppatta1607
      നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ് ബ്രോ.. പക്ഷേ ഫൈൻ അടച്ച് വീഡിയോ ഡിലീറ്റ് ചെയ്താൽ തീരേണ്ട പ്രശ്നം ഇത്രത്തോളം കോംപ്ലിക്കേറ്റഡ് ആകുന്നത് പേരു കൊണ്ട്തന്നെയാണ്.
      ഞാൻ വീണ്ടും ഈ വീഡിയോ കാണാൻ കാരണം സത്യം ഇതാണെങ്കിൽ പോലും ഈ വീഡിയോയിൽ എവിടെയും അഷ്റഫ് മതത്തിൻറെ പേരിൽ ആണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നത് എന്ന് പറഞ്ഞ് നമ്മുടെ സിസ്റ്റത്തെ പഴിച്ചിട്ടില്ല.
      ഇപ്പോൾ മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന പച്ചക്കള്ളം പറഞ്ഞ് ചിലർ വരുന്നത് കണ്ടപ്പോൾ ഓർത്തു പോയതാണ്.

    • @sreejithc3304
      @sreejithc3304 4 роки тому

      @@faisaliris ശരിയാണ്

  • @muhammedfaisal8159
    @muhammedfaisal8159 6 років тому +4

    കരയരുത് ബ്രോ എന്തായാലും ഇങ്ങനെ ഒരു പ്രധിസന്ധി മറികടന്നില്ലെ മനസ്സ് തുറന്ന് ഇങ്ങിനെ ഒരു വീഡിയോ ചെയ്ത മനസ്സിനെ അഭിനന്ദിക്കുന്നു everything be positive

  • @testat59
    @testat59 6 років тому +29

    എന്തായാലും നമ്മുടെ സെക്യൂരിറ്റി സിസ്റ്റം നല്ലതാണെന്നു പറഞ്ഞതിനും അതിനെ വർഗീയമായി വളച്ചൊടിക്കാതിരുന്നതിനും ഒരു വല്യ നന്ദി , നിരപരാധികൾ ശിക്ഷിക്കപ്പെടാൻ നമ്മുടെ സെക്യൂരിറ്റി ഫോഴ്‌സ് ഒരിക്കലും അനുവദിക്കില്ല നിങ്ങൾ രാഷ്ട്രീയത്തിൽ ശതൃക്കളെ ഉണ്ടാക്കിയിട്ടില്ലെങ്കിൽ മാത്രം.

    • @sojanvarghese6881
      @sojanvarghese6881 5 років тому

      സാരമില്ല സുഹൃത്തേ .. എല്ലാം ശരിയാകും

    • @anusreetp282
      @anusreetp282 5 років тому

      പെട്ടെന്ന് പറഞ്ഞ് തീർക്കുക ഇത് സീരിയലല്ല

    • @bibinbenny2434
      @bibinbenny2434 4 роки тому

      @@anusreetp282 🙄🤐

  • @jaleeljalu7055
    @jaleeljalu7055 5 років тому +1

    ഇക്കാ നല്ല സങ്കടം തോന്നുന്നു നിങ്ങളെ അവസ്ഥ കേട്ടിട്ട്. ഇടക്ക് നിങ്ങളെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു. സത്യായിട്ടും... ദൈവം എല്ലാം ശരിയാക്കി തരട്ടെ..
    പ്രാർത്ഥനകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം...
    ദൈവം നമ്മൾക്കെല്ലാം നല്ലത് മാത്രം വരുത്തട്ടെ...

    • @jaleeljalu7055
      @jaleeljalu7055 5 років тому

      @@ashrafexcel i am very glad to hear that...

  • @globalmagazine2126
    @globalmagazine2126 6 років тому +4

    അഷറഫ് ഇക്ക
    ഇങ്ങൾ പേടിക്കേണ്ട
    ഞമ്മൾണ്ട് ഇങ്ങളെ കൂടെ
    സത്യം എത്ര കയ്പ്പ് നിറഞ്ഞതാണെകിലും അതെ വിജയിക്കൂ

  • @muhammadalimk9653
    @muhammadalimk9653 5 років тому

    സാരമില്ല....bro
    നല്ല ഉദ്യോഗസ്ഥർ ആയത് കൊണ്ടാണ് രക്ഷപെട്ടത്....ithvareyulla കമന്റ് മുഴുവനും possettive ആനെന്നുള്ളത് നിങ്ങളുടെ നന്മയാണ് .....

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 6 років тому +5

    അതെ Bro ആരെയും കുറ്റ പറയാൻ പറ്റില്ല
    അതിസുരക്ഷാ മേഖലയല്ലെ.
    പിന്നെ കേരളത്തിലും ഇപ്പോ ഡ്രോൺ പറത്താൻ പോലീസ് പെർമിഷനും ലൈസൻസും വേണം

  • @shajuunniz5226
    @shajuunniz5226 4 роки тому

    ,🙏ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് വൈകി എന്നറിയാം 🙏ഭായിടെ വീഡിയോസ് എല്ലാംഅടിപൊളിയാണ് ചിലപ്പോൾചില കാര്യങ്ങൾപ്രതീക്ഷിക്കാതെസംഭവിക്കുന്നു..അതല്ലേ ജീവിതം..❣️ എന്തായാലും ഇനിയും യാത്രകൾ ചെയ്യുക ആ കാഴ്ചകൾ കാണിച്ചു യാത്രകൾ ഇഷ്ടപെടുന്നഅതിനു സാധിക്കാത്ത എന്നെ പോലുള്ള ഒരുപാട് പേരെ സന്തോഷിപ്പിക്കുക get ready man cool... 👍💪💗മക്കൾക്കും കുടുബത്തിനും എന്നും നന്മകൾ🤗 ഉണ്ടാവട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ 💚💛🧡

  • @muhammedrafi3146
    @muhammedrafi3146 6 років тому +4

    അഷറഫ് ഭായ് തളരരുത് എല്ലാം മുന്നോട്ടു പോവ്വാനുള്ള പാഠങ്ങളായി കണ്ടാമതി.
    നിങ്ങൾ വിഷമിച്ചാൽ അത് ഞങ്ങളുടെ കൂടി വിഷമമാണ്
    ധൈര്യമായിടടിരികകൂ..... ഞങ്ങൾ ഉണ്ട് കൂടെ....

  • @navasnasma3089
    @navasnasma3089 4 роки тому +1

    മല്ലു travel വീഡിയോ കണ്ടതിനു ശേഷം അതിലെ comments ആണ് നിങ്ങളുടെ ഈ വീഡിയോ കാണാന്‍ ഇടയാക്കിയത്. ഇതിന് മുന്‍പും നിങ്ങളുടെ വീഡിയോ ഒരു പാടു കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു വിഷയം എല്ലാവർക്കും ഉപകാരപ്പെടും. അറിയാതെ സംഭവിച്ചു പോയ തെറ്റ്...ഇത്രയും പ്രശ്നങ്ങൾ... . നിങ്ങ ളുടെ വിഷമം എനിക്കും മാനസികമായീ വിഷമം ഉണ്ടാക്കി. ജീവിതത്തിൽ ഏതൊരു കാര്യത്തിനും നല്ലതും ചീത്തയും ഉണ്ടാവും. നിങ്ങളുടെ സത്യ സന്ധ്ത നിങ്ങളെ രക്ഷപ്പെടുത്താന്‍ الله വിനു മാത്രമേ സാധിക്കൂ... എല്ലാം നല്ലതിന്.. الحمدلله

  • @Yoosafalipkya
    @Yoosafalipkya 4 роки тому +5

    ഇതിനൊക്കെ നമ്മുടെ ഭരണകൂടം ഉഷാറാണ്, അഭിനന്ദനാർഹം. ഈ നാട്ടിൽ തന്നെയാണ് ഒമ്പതും, പത്തും പതിനൊന്നും, വയസ്സുള്ള കുഞ്ഞുങ്ങളെ മൃഗീയമായി പിച്ചിചീന്തുന്നു, എന്നിട്ടും അവർക്ക് ഒരു......... , അത് ആലോചിക്കുമ്പോൾ സങ്കടം

  • @yeap100
    @yeap100 5 років тому +1

    Bro ashraf excel...
    ഞാൻ ഇന്നാണ് നിങ്ങളുടെ ഫസ്റ്റ് വീഡിയോ കാണാൻ ഇടയാക്കുന്നത്... കടൽ മക്കളുടെ കൂടെ കണ്ണൂർ ബ്ലോഗ്. ഒന്നും പറയാനില്ല above 70k ക്ക്‌ മുകളിൽ വരുന്ന dj mvcair ഡ്രോൺ ഇത്ര റിസ്ക് എടുത്ത് നടുക്കടലിൽ വെച്ച് ഫ്ലൈ ചെയ്യിച്ചതിനു ഒരു big salute.. 😊😊..
    പിന്നെ ആൻഡമാൻ incident കേട്ടപ്പോൾ ശെരിക്കും സങ്കടം ആയി ബ്രോ..
    സാരമില്ല ഇത് ജീവിതത്തിലെ ഒരു വലിയ എക്സ്പീരിയൻസ് ആയി കണ്ടാൽ മതി..
    ഞാൻ മൂന്നു പേരുടെ ട്രാവൽ ബ്ലോഗ് മാത്രമേ കാണാറുള്ളു.. 1 moutain trucker ( varun vagish), 2 mallu traveller ( shakeer),and third ita ur videos... പെരുത്ത് ഇഷ്ട്ടം 😘😘😘 കീപ് മൂവിങ് ബ്രോ...

  • @travelnet5508
    @travelnet5508 5 років тому +3

    ഇന്ന് വരെ കണ്ടതിൽവെച് ഇക്കയുടെ ബെസ്റ്റ്‌ വീഡിയോ😘 you passed the values of a being

  • @alsadalsad9652
    @alsadalsad9652 3 роки тому

    ഒന്ന് കണ്ണ് നിറഞ്ഞു അഷ്‌റഫ്‌ ഈ വീഡിയോ ശെരിക്കും കണ്ണ് നിറച്ചു

  • @abdulbasheer.a2943
    @abdulbasheer.a2943 5 років тому +40

    എന്റെ ബ്രോ.... നീ എന്റെ മുന്നിൽ .... ഈ ടെൻഷൻ ഒന്നും കാണിക്കാതെ......എന്നെ സമദനിപ്പിച്ചു......... വാക്കുകളില്ല..എന്തു പറയണം എന്നറിയില്ല.....

    • @abdulbasheer.a2943
      @abdulbasheer.a2943 5 років тому +3

      ഞാൻ നെറ്റ് കഫെ യിൽ കുത്തിയിരുന്ന് കണ്ടു...

    • @jamsheerv9900
      @jamsheerv9900 5 років тому +4

      Ithano aa friend basheer.... ??

    • @jaisalka2638
      @jaisalka2638 5 років тому +2

      Basheer bro...Thanks for all the support our chunk bro

    • @mygreencoorgmygreen8864
      @mygreencoorgmygreen8864 4 роки тому

      Nalla koottukar orikkalum Kai vidilla bro .yanikk sangadam vannu

  • @aniljohn4766
    @aniljohn4766 4 роки тому

    Njan ennu 2 pm nu anu.nigalde video..adhyam kanunnathu...Attapadi ootty pokunathu..Aulto car..athil....veruthe kanathe mattan nokumbo..Nigalde samsaram Endho orupad eshtamayi...Angane..3 hour..Njan ethu kandu Bhootan yathra....orupad eshtamayi...ennu Evening..6 maniku nokumbo...oru Andaman..yathra kandu..athil..Ashraf nigalku undaya...avastha kandu...serikum...vishamam thonni...

  • @rasheedear2882
    @rasheedear2882 5 років тому +9

    " ജീവിതത്തിൽ ചെക്ക് ബുക്കിനേക്കാൾ വിലപ്പെട്ടതാണ് സത്യം.... " എന്ന വാക്കുകൾ ഇവിടെ അന്വർത്ഥമാകുന്നു...

  • @niks8686
    @niks8686 6 років тому +18

    അവരെ തെറ്റ് പറയാൻ പറ്റില്ല. Andanman അത്രമാത്രം തന്ത്രപ്രധാനമായ ഐലൻഡ് ആണ്.

    • @manubob8254
      @manubob8254 5 років тому +3

      ലോകത്തെ ഏറ്റവും തന്ര പ്രധാനമായ സ്ഥലമാണ്.espicilly its still under Indian territory അതാണ് ഏറ്റവും വല്യ പ്രത്യകത.താങ്കൾ പറഞ്ഞ ആ VIP list ഉണ്ടല്ലോ.. അത് may be stunning.. ആയിരിക്കും. നമുക്ക്. ചിന്തിക്കാവുന്നതിനുമപ്പുറം. താങ്കൾ രക്ഷപെട്ടല്ലൊ... അത് വല്യ കാര്യമാണ്.

  • @StorieswithAshii
    @StorieswithAshii 6 років тому +2

    Ashraf bro...video full Kandu..ellam Shari akum...you have a good heart... Allah bless you...

  • @rafeequeputhanpurakkal692
    @rafeequeputhanpurakkal692 6 років тому +63

    കരയരുത് ബ്രോ നിങ്ങൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു

    • @rafeequeputhanpurakkal692
      @rafeequeputhanpurakkal692 6 років тому

      @@ashrafexcel ഇത് ഇപ്പോൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നിറയുന്നു പക്ഷേ ആ കുറച്ചു ദിവസംങ്ങൾ നിങ്ങളുട അവസ്ഥ എത്ര മാത്രം എന്ന് നമുക്ക് ഊഹിക്കാം

  • @joshymichael7361
    @joshymichael7361 5 років тому

    സാരമില്ല എപ്പോഴും സത്യത്തെ മുറുകെ പിടിക്കുക എന്നിട്ട് മുന്നോട്ട് തന്നെ പോകുക കഴിഞ്ഞതിനെക്കുറിച്ചോർത്ത് വേദനിക്കരുത് because past is past പക്ഷേ ഈ അനുഭവങ്ങളിൽ നിന്നും താങ്കൾക്കും ഞങ്ങൾക്കും ഒരു പാട് പഠിക്കാനുണ്ട് ഒന്നും സംഭവിക്കില്ല ഇനിയും നല്ല രസകരമായ വീഡിയോകൾ ഞങ്ങൾക്കു എലെത്തിക്കുക ' അപ്പോഴും ശ്രദ്ധ വേണം അബദ്ധതൾ സംഭവിക്കാതിരിക്കാൻ എന്റെ എല്ലാ വിധ പ്രാർത്ഥനകളും പിന്തുണയും എപ്പോഴും ഉണ്ടാക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @nizamks1
    @nizamks1 6 років тому +11

    പ്രയാസ സമയത്ത് കൂടെ നിന്ന് ആശ്വസിപ്പിക്കാൻ കഴിയാത്തതിൽ വേദനിക്കുന്നു ഒപ്പം കഴിഞ്ഞവരെ അപ്രീ ഷിയേറ്റ് ചെയ്യുന്നു.
    നേരിൽ കാണുമ്പോൾ ഒരു വലിയ മനസ് തുറന്നുരു HUG അത് ഉറപ്പാ

  • @ranjithsreesara192
    @ranjithsreesara192 5 років тому +2

    ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്... keep exploring... keep vlogging
    Love you bro...

  • @shajupavunny6292
    @shajupavunny6292 6 років тому +36

    ചങ്കേ ആമുഖം പോലും സഹിക്കാൻ പറ്റുന്നില്ല ...... ഇത്ര വിഷമം മുഖത്ത് അപ്പോ എത്രസഹിച്ചിട്ടുണ്ടാവും....

  • @noushadtp6694
    @noushadtp6694 5 років тому

    ഇ വീഡിയോ cheyyupozum നിങ്ങളെ വിശമം കാണാൻ വയ്യ. സത്യം പറഞ്ഞ കാരണം നിങ്ങൾ രക്ഷ പെട്ടു allhmdulliah.....
    ശര്യാല്യ ബ്രോ ഇനി ഉള്ള ലൈഫിൽ നല്ല അനുഭവങ്ങൾ മാത്രം undakatee അന്ന് atmarttamayi പ്രാർത്തിക്കാം........

  • @moinucaremoinucare2298
    @moinucaremoinucare2298 4 роки тому +7

    ജോലിയുടെ ഭാഗമായി നിങ്ങളെ പോലെ മാനസിക സംഘർഷം അനുഭവിച്ച ആളുണ്ടാകില്ല. ഞാൻ പുതിയ സപ്സ് ക്രൈ ബറാ

  • @MyLifeandTravel
    @MyLifeandTravel 5 років тому +1

    Thanks for sharing your experience brother, Recently started watching your videos. I do understand the situation which you had gone through from your words and facial gesture.
    Everything will be alright bro, this is only what I can say through my comment.

  • @samjidyousafkareekunnan3603
    @samjidyousafkareekunnan3603 6 років тому +11

    ഇതൊരു വലിയ hightsലെക്കുള്ള twist ആണ്. സത്യം മുറുകെ പിടിക്കുക......താൽക്കാലിക ബുദ്ധിമുട്ട് ഉണ്ടായാലും. ...അന്വശ്വര വിജയമുണ്ടാകും.

  • @FirozKhan-qu6sy
    @FirozKhan-qu6sy 5 років тому

    നിങ്ങടെ നാട്ടിൽ കുറേ സുഹൃത്തുക്കൾ എനിക്ക്ണ്ട്! ഇനി അങ്ങോട്ട് വരുമ്പോൾ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്!! എല്ലാ വിധ ആശംസകളും നേരുന്നു!

  • @junaidop5330
    @junaidop5330 5 років тому +3

    Eni ippo ath alochichitt kaaryamilla oru nalla lesson padichu enn vijaricha mathi :) thank you for sharing your experience with us. Katta waiting for more videos 👌🏻

  • @sheelasree007
    @sheelasree007 12 днів тому +1

    Never think more about past.keep moving ..get ready for another moment ❤

  • @vinodkumarv7747
    @vinodkumarv7747 6 років тому +28

    Vallatha anubhavam saramilla അവർ അവരുടെ ജോലിചെയ്തു.... താങ്കൾ സത്യം പറഞ്ഞു....വിഷമിക്കേണ്ട

  • @ajeeshaji4884
    @ajeeshaji4884 5 років тому

    Don't worry be Happy സഹോ..... ഇനിയും നല്ല നല്ല വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു..

  • @shehivlogs7065
    @shehivlogs7065 6 років тому +15

    *ബ്രോ : നിങ്ങളുടെ ഇ ഓർമ കുറിപ്പുകൾ എല്ലാം ചേർത്ത് ഇണക്കി ഒരു തിരക്കഥ ആക്കികൂടെ. ഒരു സിനിമക് ആവിശ്യം ഉള്ള എല്ലാ ഘെടഗങ്ങളും നിങ്ങളുടെ ഇ അനുഭവ കുറിപ്പിൽ ഉണ്ട്. ( യാത്ര. സൗഹൃദം. അന്റാ മാൻ ദൃശ്യഭംഗി. കേസ്. സസ്പെൻസ്. ) വേണമെങ്കിൽ ഒരു പ്രണയം ഉൾപെടുത്തിയാൽ മതി.. പ്ലീസ് try*.....

    • @ansarpaduvil9077
      @ansarpaduvil9077 6 років тому +1

      Shehi Mon Pattan athu ningal paranjathu sheriyaaaanu but e prashnangal ellaaam onnu theeeeernnnittu mathi

  • @kamalamk6021
    @kamalamk6021 3 роки тому

    ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ സ് കാണാൻ തുടങ്ങിയത്.very touching experience feeling very sad നുണ പറയാതിരുന്നത് എത്ര നന്നായി സത്യം എന്നും ജയിക്കും

  • @rajeeves6036
    @rajeeves6036 5 років тому +23

    സാരമില്ല മച്ചാനെ ഇതാണ് ജീവിതം

  • @rajeevansahadevan2507
    @rajeevansahadevan2507 5 років тому +1

    Dear Ashraf...sorry to hear your sad story...be careful...you are such a innocent man never get any problems... GOD BLESS YOU. Never give up ur spirit of exploring our incredible India.

  • @austinantony4806
    @austinantony4806 5 років тому +3

    Hello friend, this is the first vedio i watched from you. Really feel sorry for you. As you said always tell the truth, it will help you. All the best for your future.