ഇനി വെല്ലുവിളിച്ചാൽ ചിക്കൻ ബിരിയാണിമേൽ ഒതുങ്ങില്ല😀

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 116

  • @ShadPy
    @ShadPy 3 місяці тому +80

    അർജന്റീന ഒരുപാട് പ്രതിസന്ധികൾ കടന്ന് വന്ന ടീം ആണ്..ഒഴുക്കിനെതിരെ നീന്തി തന്നെയാണ് നമ്മുടെ അർജന്റ്റീനയും വന്നെതെന്ന് പറഞ്ഞു കൊടുക്ക് സുബൈർക്കാ 👍💙💙💙💙അതിനാൽ ഇന്നവർ അജയ്യരായി മുന്നേറുന്നു🥰വാമോസ് 💙😍😍

  • @usmanusma574
    @usmanusma574 3 місяці тому +66

    28കളി തോൽക്കാതെ വന്ന കൊളമ്പിയയെ 28കളിക്ക് മുമ്പും 28കളിക്ക് ശേഷവും തക്കെർത്തെറിഞ്ഞ ടീമിന്റെ പേരാണ് അര്ജന്റീന അര്ജന്റീന 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @user-ez4vy8hl8h
    @user-ez4vy8hl8h 3 місяці тому +23

    സുബൈർ ഇക്കയുടെ നല്ല മനസ്സ് നമ്മൾ കാണേണ്ടതാണ് അധ്വാനിക്കാത്ത പണം ഉപകാരപ്പെട്ടില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം അതുകൊണ്ടാണ് അദ്ദേഹം വാങ്ങാഞ്ഞത്❤❤❤ Vamos Argentina🇦🇷🩵

  • @jamsheerkdr7341
    @jamsheerkdr7341 3 місяці тому +56

    സുബൈർക്ക ഫാൻസ്❤
    വാമോസ് അർജൻ്റീന

  • @yousuf.palakkal
    @yousuf.palakkal 3 місяці тому +6

    ഒരു യഥാർത്ഥ സ്പോർട്സ്മാൻ ആയ സുബൈർക്കന്റെ ഓർമ്മശക്തി അപാരം തന്നെ. അള്ളാഹു നിലനിർത്തി തരട്ടെ..

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 3 місяці тому +25

    *തൽക്കാലത്തേക്ക് കൊളംബിയ ആയവർ...വീണ്ടും ബ്രസീൽ പോർച്ചുഗൽ ഫ്രാൻസ് ജർമനി എന്നിവയിലേക്ക് തിരിച്ചു പോവണം എന്ന് അഭ്യർത്ഥിക്കുന്നു...🙏🤭🤭* *കൊളംബിയക്കമ്മറ്റി പിരിച്ചു വിട്ടിരിക്കുന്നു 😂😂😂🤣🤣 🇮🇳❤️🇦🇷*

  • @muhammedjouhar7801
    @muhammedjouhar7801 3 місяці тому +95

    കോളംബിയനെ എല്ലാരും സ്നേഹിച്ച് അങ്ങ് കൊന്നു 😂😂😂

    • @albiceleste9304
      @albiceleste9304 3 місяці тому +2

      കൂടുതലും ബ്രച്ചുഗൽ fans ആയിരുന്നു 😂

    • @light1790
      @light1790 3 місяці тому

      🤣🤣🤣🤣

  • @Monu-ff7qf
    @Monu-ff7qf 3 місяці тому +59

    അർജന്റിനയുടെ അടുത്തേക്ക് ആരും വന്നിട്ട് കാര്യമില്ല. അതൊരു ടീമാണ്

    • @nishadalikurikkal5562
      @nishadalikurikkal5562 3 місяці тому

      Arjanteena yude goli viramichal lokapp kittumaayirunnilla koppayil semiyil goli rakshkanaayath kond jayikunnath arjanteena valiya teem onnum alla loka kapp fainalil goli rakshaganaayath kond kapp kitti

    • @harshikkv3554
      @harshikkv3554 3 місяці тому +3

      @@nishadalikurikkal5562
      ഗോളി പിന്ന ബ്രസീലിന്റെ ആണല്ലോ എന്തു തേങ്ങയാടോ നീ പറയുന്നത് 😂 നിന്ടെ മഞ്ഞ കരച്ചിൽ ഇപ്പോഴാ നിർത്തുക 😂

    • @nishadalikurikkal5562
      @nishadalikurikkal5562 3 місяці тому

      @@harshikkv3554 chinthichu noku lokakapp fainal banalttiyil rakshakanaayath kond kittiyath kopa semiyil ekkadorinod banalttiyil raksha pettath ningalude goli viramichaal kaanam ningal pettann purathakunnath brazeelinod yani mutti nok aar jayikum yann

    • @skydubai9079
      @skydubai9079 3 місяці тому

      ​@@harshikkv3554😂😂😂

    • @skydubai9079
      @skydubai9079 3 місяці тому

      ​@@nishadalikurikkal5562da eppolum karanju thooreno😂😂😅😅🤣🤣

  • @sajithbosebose8660
    @sajithbosebose8660 3 місяці тому +16

    Subairkka nalla oru football fann maathram alla aal oru gentlemen koodiyaanennh paisa nirasichathilude theliyichu...sports man spirit ath vere level aan😊

  • @muhammedrafi5426
    @muhammedrafi5426 3 місяці тому +14

    സുബൈർക്ക നിഷ്കളങ്കനായ മനുഷ്യൻ

  • @abdurahimanmk-o3v
    @abdurahimanmk-o3v 3 місяці тому +12

    മൈതാന മധ്യത്തിലെ ബോൾ ടച്ച് ചെയ്യുന്ന ആ വെള്ള വരയും കഴിഞ്ഞ് പോസ്റ്റ് ബോക്സിന്റെ ഏതാണ്ട് മുപ്പത് വാര അകലെ വരെയെ ആക്രമിക്കാൻ വരുന്നവർക്ക് അനുവാദമുള്ളൂ അത് കഴിഞ്ഞാൽ പിന്നെ കടന്നൽ ഇളകിയ പോലെ ഒരു വരവുണ്ട് രണ്ടെണ്ണത്തിന്റെം അതൊരു ഒന്നൊന്നര വരവാണ്... 😌
    ബുച്ചറും ഇടിവണ്ടിയും അറിഞ്ഞൊന്ന് ഒരുങ്ങി നിന്നാൽ തള്ളിക്കേറി വരുന്നവനൊക്കെ ഒതുങ്ങി നിന്നോളും ഇല്ലേൽ അവർ ഒതുക്കി നിർത്തിക്കോളും അതിനുള്ള ഹറാത്ത് വേഷം കെട്ടലൊക്കെ ഇവന്മാരുടെ കയ്യിൽ ഇഷ്ടം പോലെയുണ്ട്.. 💥
    ബുച്ചർ എന്ന വിളിപ്പേര് ലിച്ചാ മാർട്ടിനെസ്സിന് ചുമ്മാ കിട്ടിയ പതക്കമല്ലെന്ന് കൊളമ്പിയൻ കോളാമ്പികൾക്ക് കാട്ടിക്കൊടുത്ത മത്സരമായിരുന്നു ഇന്നത്തേത്. ഇവിടെ കളിയിറക്കിയാൽ ഇവന്മാർ എടുത്ത് ഉടുത്ത് കളയും എന്ന ബോധ്യം സകലതിനും കാട്ടിക്കൊടുത്ത ജങ്കാറ് ഡിഫൻസ്.. 🔥

    • @BasheerCkm-e1q
      @BasheerCkm-e1q 3 місяці тому +1

      Athu corect diffens💯💯💯💯

    • @shafip
      @shafip 3 місяці тому

      Scene ചെങ്ങായിമാർ

  • @DSAMOTIVE
    @DSAMOTIVE 3 місяці тому +15

    2010 മുതലാണ് വേൾഡ് കപ്പ് എന്താണെന്ന് അറിയുന്നത്. അന്ന് മുതൽ arganteena fan ആണ്. പക്ഷെ കുറെ കാലം വെറും നീരായയും സമർദ്ദവുമാണ് ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോൾ അതിനുള്ള ഫലം കണ്ടു തുടങ്ങി. ഇനിയും മുന്നോട്ട് 🇦🇷🇦🇷🇦🇷❤️❤️❤️

    • @fayastp1307
      @fayastp1307 3 місяці тому +3

      ഫുട്ബോളിനെ കുറിച്ച് അറിഞ്ഞതുമുതൽ ഏകദേശം 2000-01മുതൽ ഞാൻ അർജന്റീനയുടെ ഫാനാണ്. അന്നുമുതൽ ഇന്ന് വരെ ഈ ടീമിനെ ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ടീമിന്റെ സന്തോഷത്തിൽ ആഹ്ലാദിച്ചു. സങ്കടത്തിൽ ഒപ്പം കരഞ്ഞു.2002 വേൾഡ് കപ്പ്‌ മുതൽ ഇന്ന് വരെ പലതരത്തിലുള്ള പരിഹാസങ്ങളും കേട്ടു.മരണം വരെ ഈ ടീമിനെ നെഞ്ചോടുചേർക്കും. ഇപ്പോൾ സന്തോഷത്തിന്റെ നാളുകളാണ്.പണ്ടൊക്കെ ഫൈനൽ വരെ മികച്ചരീതിയിൽ കളിക്കും. ഫൈനലിൽ അടിയറവു പറയും. ബ്രസീൽ നേരെ തിരിച്ചായിരുന്നു ഫൈനൽ വരെ തട്ടി മുട്ടി എത്തും, ഫൈനലിൽ കപ്പടിക്കും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, ഏതു സാഹചര്യങ്ങളിലും ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള മികച്ച താരങ്ങൾ അർജന്റീനക്കുണ്ട്. ഈ ടീമിൽനിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം നമുക്ക്.

    • @BasheerCkm-e1q
      @BasheerCkm-e1q 3 місяці тому

      Final bagyam thunachu...👌Colombia 🇨🇴 full fouling....Argentina enganam thottirunnankil brakal konnene nammale 😀

    • @DSAMOTIVE
      @DSAMOTIVE 3 місяці тому

      വാമോസ് അര്ജന്റീന 🇦🇷💗❤️

  • @alitechy4571
    @alitechy4571 3 місяці тому +16

    Subair ikka vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @nithinbabu8527
    @nithinbabu8527 3 місяці тому +17

    ബിരിയാണി seen super 🎉

  • @abubakkersiddiq1643
    @abubakkersiddiq1643 3 місяці тому +25

    സുബൈർക്കാ ഇങ്ങള് മുത്താണ്

  • @AlaviPM-qq7kj
    @AlaviPM-qq7kj 3 місяці тому +2

    Subairkka njagle fansinte abhimanamm ,😍❤

  • @latheefozr7463
    @latheefozr7463 3 місяці тому +20

    കൊളമ്പിയയെ സാമ്പാർ മുന്നണി കൊന്നു😂

  • @Vazhakkaadan
    @Vazhakkaadan 3 місяці тому +2

    Subairka വാഴക്കാട് ❤❤❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 місяці тому +11

    VAMOS subairka 🤍💙🇦🇷🇦🇷🥹

  • @MujeebKoovan
    @MujeebKoovan 3 місяці тому +10

    10,000 രൂപക്ക് തടിയൻ ബെറ്റ് വെച്ചിനല്ലോ അത് എന്തായി
    അയാൾ മുങ്ങിയോ 😂

  • @rdmedia5406
    @rdmedia5406 3 місяці тому +10

    ഇനി ആരുണ്ടട അർജന്റ്റിനനേറ്റ് മുട്ടാൻ 💪

    • @Dileep563
      @Dileep563 3 місяці тому +1

      Spain💀❤️🔥

    • @wasalawyer.1179
      @wasalawyer.1179 3 місяці тому +2

      ​@@Dileep563Spain num tolkkum ennu tonnunnu kali kanditt ...Spain Eng ayitt polum Goal vazhangi.....Argentina ayitt goal adikkan padu pedum

    • @Dileep563
      @Dileep563 3 місяці тому

      @@wasalawyer.1179 kanam 🇪🇸🔥

    • @arg282
      @arg282 3 місяці тому +1

      @@Dileep563 സ്പെയിൻ ജയിക്കില്ല..... ഉറപ്പാണ്.... 2-1 nu അര്ജന്റീന ജയിക്കും

  • @augustinejoseph9669
    @augustinejoseph9669 3 місяці тому +6

    Vamos Argentina 🇦🇷 🎉🎉🎉❤

  • @rohithkrishnan3071
    @rohithkrishnan3071 3 місяці тому

    This man is keen observer and what a beautiful football analyst . Always supporting Argentina and critically evaluating the game .pure football lover . Vamos Argentina vamos Messi 🇦🇷💯❣️😌

    • @wasalawyer.1179
      @wasalawyer.1179 3 місяці тому

      Yes he knows his stuff
      He doesn't fancy english and stuff....But he is an expert

  • @deepuct584
    @deepuct584 3 місяці тому +6

    Subhairkka powliiiii❤

  • @saleemvkkodathoor2381
    @saleemvkkodathoor2381 3 місяці тому

    നല്ലോരു മനുഷ്യൻ സുബൈർ 2000 പോലും വേണ്ടാത്ത ഒരു മിസ്കീൻ മനുഷ്യൻ ആയിട്ടും ❤️❤️❤️

  • @ravimenon7983
    @ravimenon7983 3 місяці тому

    യുദ്ധകളത്തിൽ മുറിവേറ്റു വീണ നായകന്റെ വന്യ രോദനം.... തന്റെ പരിക്ക് പറ്റിയ വലം കാലുമായി അയാൾ സ്വർഗത്തിലേക്ക് നോക്കി പൊട്ടി കരഞ്ഞ നിമിഷം... എല്ലാം കഴിഞ്ഞു ഇനി ആരുണ്ട് തോല്പിക്കാൻ എന്ന് ദിക്കെമ്പാടും ആക്രോശങ്ങൾ ഉയർന്ന സമയം....മാലാഖ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചപ്പോൾ... ഉന്നതങ്ങളിൽ നിന്നും യഥാർത്ഥ മിശിഹായുടെ കാരുണ്യം ലോത്തരോയുടെ വലം കാലിൽ അത്ഭുതങ്ങൾ തീർത്ത നിമിഷം, ലോകം അത്ഭുതത്തോടെ ആണ് ആ ഗോളിന് സാക്ഷിയായത്... ലിയോ നിങ്ങൾ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണ്, നിങ്ങളുടെ കണ്ണീർ ഭൂമിയിൽ പെയ്തിറങ്ങിയത് ഗോളുകൾ ആയാണ്... നിങ്ങളുടെ സാന്നിധ്യം മാത്രമാണ് ആ ടീമിനെ അജയ്യർ ആക്കുന്നത്....അതേ വാമോസ് അർജെന്റീന, ദൈവത്തിന്റെ സ്വന്തം കാല്പന്ത് കളിക്കാരുടെ ടീമാണത് 🙏

  • @gopim3880
    @gopim3880 3 місяці тому +3

    അര്ജന്റീന ടീം ഒരു ദിവസം കൊണ്ട് ഇങ്ങനെ ആയതല്ല, മെസ്സി, സ്കോലോനി, അയാള, ഐമർ, സാമൂൽ ഇവർ മെസ്സിക്കായി വാർത്തെടുത്ത പട്ടാളമാണ്,

  • @Sebanst
    @Sebanst 3 місяці тому +2

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA 🇦🇷

  • @ashirsairajkm7376
    @ashirsairajkm7376 3 місяці тому

    2006 മുതൽ ഇഷ്ട്ടം തോന്നി 🇦🇷
    2014 മുതൽ ജീവൻ ആയി ❤

  • @padar9444
    @padar9444 3 місяці тому +2

    സുബൈർക്ക 😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🔥🔥🔥🔥🔥

  • @shameer-ksa
    @shameer-ksa 3 місяці тому +15

    പതിനായിരത്തിൽ വേറേ വെല്ലുവിളി ഉണ്ടായിരുന്നല്ലോ...

    • @Laijuklcy
      @Laijuklcy 3 місяці тому +1

      Athe nthayi

    • @zubii.m6162
      @zubii.m6162 3 місяці тому +2

      Athinu aa kakaku sambalam 10000 ollu athu kittiyal kodukkum but subairka adu vaghilla

  • @salishkumarnc4833
    @salishkumarnc4833 3 місяці тому

    Subair super ❤️

  • @BasheerBasheer-lk6ul
    @BasheerBasheer-lk6ul 3 місяці тому +1

    Argentine yude back line cutti Romero and lisandro Martin. Tacliafico montiel molina poli

  • @HaidarAli-wd5nu
    @HaidarAli-wd5nu 3 місяці тому +5

    Malappuram ❤

  • @salihck982
    @salihck982 3 місяці тому +3

    വമോഷ് സുബൈർ ഇക്കാ 🇦🇷🇦🇷🇦🇷👍👍

  • @jockerff4347
    @jockerff4347 3 місяці тому +1

    ബിരിയാണി 🎉🎉🎉

  • @SmilingCheese-in9nk
    @SmilingCheese-in9nk 3 місяці тому

    ARGENTINA ❤❤❤❤❤❤

  • @prakashkk5856
    @prakashkk5856 3 місяці тому

    ഇക്ക ❤❤🔥

  • @harishmr864
    @harishmr864 3 місяці тому +3

    Argentina 🇦🇷 thorthu😄

  • @AjithAnil-or4wf
    @AjithAnil-or4wf 3 місяці тому +1

    🇦🇷🇦🇷🇦🇷🔥🔥🔥🔥

  • @abuthahir476
    @abuthahir476 3 місяці тому +5

    കളി സുബൈർ ഇക്കാനോട് വേണ്ട

  • @rekheshlal3749
    @rekheshlal3749 3 місяці тому +1

    വാമോസ് അർജന്റീന🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤❤

  • @rekheshlal3749
    @rekheshlal3749 3 місяці тому +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 місяці тому +1

    ഡാ
    Subair🙏🙏🙏🙏🙏

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 місяці тому +1

    🇦🇷🇦🇷❤️❤️

  • @NourinBinthNoushad
    @NourinBinthNoushad 3 місяці тому

    Vamoos ❤❤

  • @pranavp1232
    @pranavp1232 3 місяці тому

    👌👌👌

  • @ilyasppilyas9210
    @ilyasppilyas9210 3 місяці тому

    സുബൈറുക്കാ നിങ്ങൾ കളി കണ്ടോ പക്ഷേ ഒരിക്കലെങ്കിലും ജുമുഅക്ക് പോകുന്ന മനുഷ്യനാണെങ്കിൽ പന്തയം ഹാം

  • @sufe7136
    @sufe7136 3 місяці тому +2

    Kerala Messi fansss ❤❤❤️‍🔥❤️‍🔥🫶

  • @nazeeranaparambil5655
    @nazeeranaparambil5655 3 місяці тому

    Argantina ❤️

  • @Ganguly-123
    @Ganguly-123 3 місяці тому +2

    Last cup 4 Argentina

  • @muhammedovingal9996
    @muhammedovingal9996 3 місяці тому +3

    ഒട്ടമെൻ്റി പോയാലും പ്രശ്നമില്ല. മർക്കോസ് സനേസി sem potiostion വരാനുണ്ട് 'മെസിക്ക് പകരം ഡി ബാല വരും പുറത്ത് 10 ളം പുതിയ പ്രതിഭകൾ വരാനുണ്ട് ലോ കോത്തര താരങ്ങളാണ് '

    • @RahulRaj-tt9yl
      @RahulRaj-tt9yl 3 місяці тому +2

      മെസ്സിക്ക് പകരം വെക്കാൻ ആരെകൊണ്ടും പറ്റില്ല... അതൊരു ജിന്നാണ്....😊

    • @muhammedovingal9996
      @muhammedovingal9996 3 місяці тому

      മെസ്സി പകരം വെയ്ക്കാൻ ഒരാൾക്കും കഴിയില്ല 2 ലോകകപ്പ്ന് അർഹനാണ് മെസ്സി അടുത്തതും നേട ട്ടേ സ്കോളാനി മെസ്സി കളിക്കും എന്ന് സൂചന തന്നിട്ടുണ്ട്.. പിന്നെ മെസിക്ക് ശേഷം ഒരു പ്രതിഭ കൂടി വളർന്ന് വരുന്നുണ്ട്.. എച്ചവേരി.. ?

  • @farichakkali
    @farichakkali 3 місяці тому

    🇦🇷🇦🇷🇦🇷

  • @JaseenaK-v4t
    @JaseenaK-v4t 3 місяці тому +3

    😂😂😂😂😂😂

  • @ashifpa9580
    @ashifpa9580 3 місяці тому

  • @arg282
    @arg282 3 місяці тому

    വലിയ പേമാരി ആയ അര്ജന്റീന വന്നപ്പോ ചെറിയ മീനായ colombia മുകളിലോട്ട് ചാടി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @princedavidqatarblog6343
    @princedavidqatarblog6343 3 місяці тому

    സുബൈർ ആണ് മോനെ കളിക്കല്ലേ 😂😂😂

  • @anusreeop742
    @anusreeop742 3 місяці тому

    🇦🇷🇦🇷🇦🇷🇦🇷

  • @alitechy4571
    @alitechy4571 3 місяці тому +5

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG 3 місяці тому +2

    പക്ഷെ മനം കവർന്നത് കൊളമ്പിയ ആണെന്ന് പറയുന്നവൻ വന്നോ 😂

  • @zainulabid2029
    @zainulabid2029 3 місяці тому +1

    Messi ullat kond mattullavark goal Adilabad pattiyat messiye cover cheith kalikkan ,2 3 Peru nilkum😢

  • @MeharaSheikha
    @MeharaSheikha 3 місяці тому +1

    Subairkkante no ayakkumo

  • @KamarkamaruKamaru
    @KamarkamaruKamaru 3 місяці тому

    ഇദ്ധത്തിന്റെ സുബൈർക്കടെ നമ്പർ ആരെങ്കിലും ഒന്ന് സംഘടിപ്പിച്ചു തരുമോ

  • @krishnadas8353
    @krishnadas8353 3 місяці тому

    ഇത് കൊളമ്പിയ പ്രേമം അല്ല അർജന്റീന വിരോധം ആണ് കഷ്ട്ടം... കളിയെ സ്നേഹിക്കാൻ പഠിക്കൂ ടീം ഏതോ ആകട്ടെ, പരുക്കൻ അടവുകൊണ്ട് മാത്രം അര്ജന്റീനയുടെ അടുത്ത് കൊളമ്പിയ പിടിച്ചു നിന്നു അത്രമാത്രം

  • @pk7431
    @pk7431 3 місяці тому +2

    Aeth pemaari😂,,aeth vellachaattam😂,,,hahhhahahha hahhhahahhaha

  • @Ashrafmgnagar
    @Ashrafmgnagar 3 місяці тому

    Argentina jeevu vechu varunnu beamb ilakkanda argentina fansukara

  • @saheeranas7664
    @saheeranas7664 3 місяці тому +2

    അയാളുടെ ഇരുത്തം തന്നെ മതി ഒരു കോടി പോയ മനപ്രയാസം ഉണ്ട് മുഖത്തു. ബ്രാജെട്ടി ഫാൻസിനു ഇനിയും മൂഞ്ചി ഇരിക്കാം

  • @abdulaseez1930
    @abdulaseez1930 3 місяці тому

    Oru 10000 vechal mathiyayirunnu

  • @ShahulHameed-po5nj
    @ShahulHameed-po5nj 3 місяці тому

    സുബൈർക്കാന്റെ കൂടെ ഏതാ ഒരു വേട്ട വളിയൻ 😅ഓന്റെ ഒരു പേമാരിയും ബെള്ളചാട്ടവും

  • @adl131
    @adl131 3 місяці тому +1

    ഈ കാക്കയല്ലേ പറഞ്ഞിരുന്നത്. കൊളംബിയ അർജന്റീനക്ക് ഒരു എതിരാളിയെ അല്ലെന്ന്. അധികസമയവും ഒരു ഗോൾ അടിക്കാൻ എക്സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ടി വന്നു.

    • @MustheeqMustheeq
      @MustheeqMustheeq 3 місяці тому

      വിഡ്ഡി

    • @MuhammedAli-y7u
      @MuhammedAli-y7u 3 місяці тому +1

      ആശ്വസിച്ചോ 😛😛😛

    • @zubii.m6162
      @zubii.m6162 3 місяці тому

      Aa ok. Germani. Bra galku kodutta poley 7up.idu ante natiley katta 7s alla koya

  • @Sivdas1802
    @Sivdas1802 3 місяці тому

    Arjentina cup adikkilla nnu adhyam paranja ala😊❤

  • @saideessaidees5774
    @saideessaidees5774 3 місяці тому

    ദശാമ്സ്

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG 3 місяці тому

    ഏത് വെള്ളച്ചാട്ടം 😂😂😂

  • @Faalco298
    @Faalco298 3 місяці тому

    10000രം കിട്ടിയോ??

  • @Rafeekc-t9w
    @Rafeekc-t9w 3 місяці тому +2

    Oru.10000.oru.bra.mon.vechirunallo..avane.vidaruth.mara.vanam

  • @Ashrafmgnagar
    @Ashrafmgnagar 3 місяці тому +1

    Enthu messi 😂😂😂😂😂😂😂😂😂😂😂😂😂😂😂brazil fan

  • @abdulasees3497
    @abdulasees3497 3 місяці тому +2

    കൊളമ്പിയ ജിഹാദ്

  • @AinusworldMedia
    @AinusworldMedia 3 місяці тому +1

    എടൊ മോങ്ങകളെ നിങ്ങക്ക് ഇത്രേം നല്ല ഒരാളെ കിട്ടീട്ട് എന്ത് വീഡിയോ ആടോ എടുത്തേ പുള്ളിയെ കൂട്ടി അയാളുടെ വ്യൂസ് പറയുകയും കോമഡിയൊക്കെ ആക്കി ഒരു പാട് വീഡിയോ ചെയ്യുക പുളിക്കും ക്യാഷ് കൊടുക്കുക

  • @sureshkumarkumar643
    @sureshkumarkumar643 3 місяці тому +1

    ഡി ' ബാല ഉണ്ടെങ്കിൽ

  • @FirePass-nw1mq
    @FirePass-nw1mq 3 місяці тому +1

    സ്പെയിന്റെ കൂടെ മുക്കും അരകൾ 😂😂😂😂കാണാം നമുക്ക്

    • @muhsinap1210
      @muhsinap1210 3 місяці тому

      Poda my.. Umbu

    • @wasalawyer.1179
      @wasalawyer.1179 3 місяці тому

      Ee parayana Spain WC il onnum konachillalo....Mari erunn mongikko😢😢😭😭😭

    • @musthafaareekat
      @musthafaareekat 3 місяці тому

      സ്പെയിനിന്റെ കഷ്ടകാലം അവിടെ തുടങ്ങും

  • @nihalalikkal5048
    @nihalalikkal5048 3 місяці тому

    😂😂😂