Bhagavad Gita # Chapter 6 # Part 10 # ധ്യാനയോഗം : ഭാഗം 10

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 267

  • @RathnamB-
    @RathnamB- 7 місяців тому +2

    Narayanaya namah

  • @rajikannan9827
    @rajikannan9827 Рік тому +2

    Hare rama hare krishna hare guruvayurappa 🙏 🌷

  • @ramdasv9368
    @ramdasv9368 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +18

    ഈശ്വരൻ്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ ഗീതാ ക്ലാസ്സ് കേൾക്കാൻ അവസരം കിട്ടിയത്. എത്ര നന്ദി പറഞ്ഞാലും അധികമാകുകയില്ല.നമസ്കാരം.

  • @grandmaschannel5526
    @grandmaschannel5526 Рік тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Рік тому +2

    🙏Harekrishna 🙏
    Gi namaskaram 🙏
    Thanks 🙏🙏🙏
    👍👍👍👍👍👍👍
    Harekrishna
    Radhe syam 🙏🌹

  • @subhasnair3883
    @subhasnair3883 Рік тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 Рік тому +2

    ഓം നമോ നാരായണായ 🙏🙏🙏

  • @radhapk7275
    @radhapk7275 Рік тому +2

    🙏🙏🙏

  • @deepa99996
    @deepa99996 Рік тому +3

    Om namo narayanaya 🙏 🙏🙏

  • @santhinair8433
    @santhinair8433 Рік тому +2

    🙏 Prardhichum kondu 🙏 Krishna.... 🙏Hare.... 🙏 Saranam 🙏

  • @mohiniamma6632
    @mohiniamma6632 Рік тому +2

    സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ....അവിടുന്ന് നിയോഗിച്ച! അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടിയുടെ🙏അമൃതവചനങ്ങൾ കേൾക്കുവാൻ ഈ പാവങ്ങൾക്ക് ഭാഗ്യം ലഭിച്ചത് അവിടുത്തെ അനുഗ്രഹം ഒന്നു മാത്രം ഭഗവാനേ...🙏അടിയെന്റെ പൊന്നോമനമോന്!ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

  • @pradeepbabu926
    @pradeepbabu926 Рік тому +2

    Ohm Sree Paramatmane Namaha 🎉❤

  • @asokkumar6765
    @asokkumar6765 Рік тому +3

    ഓം നമഃ ശിവായ!...ഹരി ഓം പ്രിയ സുസ്മിത ജി നമസ്കാരം🙏🙏🙏...താങ്കളുടെ ഈ മധുര ഗീതപ്രഭാഷണം എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ദിനവും ശുഭസുപ്രഭാതമായി അധ്യായം 1 മുതൽ ഇന്ന് പത്താമധ്യായത്തിലെ അവസാന ഭാഗം എട്ടിലെത്തി നിൽക്കുന്നു പ്രിയ സഹോദരീ!

  • @deepanair9717
    @deepanair9717 11 місяців тому +1

    Guruvinu pranamom

  • @sandhyabiju3025
    @sandhyabiju3025 10 місяців тому +1

    🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Рік тому +1

    ഓം നമോ നാരായണായ,🙏🙏നാരായണ🙏നാരായണ🙏നാരായണ🙏🙏🙏🙏ഭഗവാനേ ശരണം🙏🙏നമസ്തേ സുസ്മിതാജീ🙏♥️🙏🙏

  • @chinthawilson796
    @chinthawilson796 Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ ശരണം 🙏🙏🙏🌹🌹🌹❤❤❤

  • @prathibaashok4482
    @prathibaashok4482 Рік тому +1

    ഹരേ കൃഷ്ണ

  • @Shak22l
    @Shak22l Рік тому +2

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 Рік тому +1

    ഹരേകൃഷ്ണ....വിടലവിടലവിടല

  • @nandanank.v184
    @nandanank.v184 4 роки тому +3

    നമ്മളുടെ മനസ്സിന്റെ ചിന്തകള്‍, നമ്മുടെ പ്രവര്‍ത്തനങ്ങള്‍, എപ്പോൾ എന്ത് ചെയത് കൊണ്ടിരിക്കുന്നു എല്ലാം ഭഗവാന്‍ അറിയുന്നുണ്ട്, കാണുന്നുണ്ട് എന്ന് മനസ്സിലാക്കി കരുതലോടെ ജീവിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. കുടുംബത്തില്‍ ഈശ്വരന്‍ ഭരണ കര്‍ത്താവ് ആയി സങ്കല്‍പം ഉണ്ടെങ്കില്‍ മനസ്സ് ഹൈഡ്രജന്‍ ബലൂണ്‍ പോലെ ഫ്രീ ആവും. ഈശ്വര കാരുണ്യം ആണ് ഇത് പോലെ ഒരു ക്ലാസ് കേള്‍ക്കാന്‍ അവസരം ഉണ്ടാക്കി തന്നത്. 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    ഹരേകൃഷ്ണാ വാസുദേവാ ഭഗവാനേ മനോഹരം ഈ വിവരണം🙏🙏🙏🙏🙏🙏♥️♥️♥️♥️😭🌹🌹🌹🌹🪷🪷🪷🪷

  • @sasikumar807
    @sasikumar807 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @premarajaratnam-ko1fh
    @premarajaratnam-ko1fh 10 місяців тому +1

    Hare krishna. Namaskaram susmithaji 🙏🙏

  • @nishaprasad530
    @nishaprasad530 Рік тому +1

    Hare Krishna

  • @deeparajeev7001
    @deeparajeev7001 Рік тому +2

    Hare Krishna 🙏🙏🙏♥️

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +2

    ഹരേ കൃഷ്ണ...നമസ്കാരം സുസ് മിത

  • @girijakv2849
    @girijakv2849 8 місяців тому

    ഹരേ ഭഗവാനേ നാരായണാ കൃഷ്ണ മുരാരേ നമസ്കരിക്കുന്നു

  • @sreedevirajan2431
    @sreedevirajan2431 2 роки тому +1

    Bhagavante karunyam ullathukondano krishna ipozhenkilum enikidu kelkan thonniyadu. Krishna guruvayoorappa Sharanam.

  • @leenaanand1922
    @leenaanand1922 Рік тому +1

    വന്ദനം ഗുരു നാഥേ🙏 യജ്ഞരൂപേണ കർമ്മങ്ങൾ അനുഷ്ഠിച്ചപ്പോൾ തന്നെ മനസിലെ ഭാരം കുറഞ്ഞു. നിത്യജീവിതത്തിലെ ഓരോ പ്രശ്നങ്ങൾ വരുമ്പോഴും മനസിന് വലിയ പരിക്കില്ലാതെ നേരിടാൻ കഴിയുന്നുണ്ട്. ഈശ്വര സാക്ഷാൽക്കാരം അതു തന്നെയാണ് ലക്ഷ്യം. എങ്കിലും മനസിലെ മാലിന്യങ്ങൾ പോയിട്ടില്ലെന്ന് തോന്നുന്നു ധ്യാനിക്കുവാനുള്ള ഏകാഗ്രത കിട്ടുന്നില്ല. അതിനാൽ ഈ ജന്മം എത്തുന്നേടത്ത് എത്തട്ടെ എന്ന ചിന്തയോടെ ഭഗവാന്റെ ഇച്ഛപോലെ ജീവിക്കുന്നു

  • @leenais463
    @leenais463 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +2

    ഹരേ കൃഷ്ണ...സുസ് മിത

  • @Aravinds1132
    @Aravinds1132 Рік тому +1

    സുസ്മിതാജീ 😊
    കേൾക്കും തോറും
    വളരെയധികം സന്തോഷം 🙏🙏🙏

  • @vp1490
    @vp1490 2 роки тому +2

    സുസ്മിതാജീ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @sachuiyer6791
    @sachuiyer6791 Рік тому +2

    Pranamam...how the divine knowledge is explained..like the flow of a river..Hare Krishna...🙏🙏May god bless you teacher...🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +1

    ഹരേ കൃഷ്ണ നമസ്കാരം സുസ്മിത

  • @usha1932
    @usha1932 2 роки тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.....🙏 നമസ്തേ ജീ🙏

  • @sudhacharekal7213
    @sudhacharekal7213 4 місяці тому

    Hare Krishna hare Krishna Krishna Krishna hare hare 🙏🏻🙏🏻 kodi kodi pranam guruoo 🙏🏻🌺❤️🌺🌺🌺🌺🙏🏻

  • @chinthawilson796
    @chinthawilson796 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

    • @krishnakumariamma2121
      @krishnakumariamma2121 8 місяців тому

      വ ള രെ ഗം ഭീ ര മാ യ വി വ ര ണം. ന മ സ് തെ

  • @gamipg9961
    @gamipg9961 2 роки тому +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐😙😙😙🌹🌹🌹💜💜💜💙💙💙💖💖💖💕💕💕💝💝💝😍😍😍💚💚💚💛💛💛

    • @gamipg9961
      @gamipg9961 2 роки тому

      Susmithaji avidepoyi😍😍😍😙😙😙

  • @anithabiju7231
    @anithabiju7231 3 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @hemanair9142
    @hemanair9142 Рік тому +1

    Sarvam krishnarpanamasthu.🙏🙏🙏

  • @sivantt189
    @sivantt189 Рік тому +1

    ഗംഭീരം, എല്ലാം ഭഗവാന്റെ കാരുണ്യം. ഹരേ കൃഷ്ണാ 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 8 місяців тому

    ഓം നമോഭഗവതേ വാസുദേവായ❤❤❤🙌🙌🙌

  • @jayaramaswamy4440
    @jayaramaswamy4440 11 місяців тому +1

    Pranams Madam Susmita ji. Excellent explanation of Gita meaning. I am really blessed to hear this. Thank you so much. Om Namo Narayanaya.

  • @SaralaSasikumar-rf8nm
    @SaralaSasikumar-rf8nm Рік тому +2

    🙏🙏🙏❤❤❤🌹🌹🌹

  • @shyamalak.v7929
    @shyamalak.v7929 2 місяці тому

    Om namho bagavade vasudevaya namaha 🙏🏻 ❤

  • @pradeepbabu926
    @pradeepbabu926 Рік тому +1

    Namasthe ji 🙏

  • @jayasahadevan2455
    @jayasahadevan2455 Рік тому +1

    Hari Om. 🙏🙏🙏Thank you for the detailed explanation🙏🙏🙏

  • @anithapillai7138
    @anithapillai7138 Рік тому +1

    Hare Krishna 🙏🙏🙏

  • @anitha7525
    @anitha7525 2 роки тому

    ഹരേ കൃഷ്ണാ.. 🙏

  • @spbfriendi9611
    @spbfriendi9611 6 місяців тому

    Ohm sree paramatmane namaha🎉

  • @sujithajayakumar892
    @sujithajayakumar892 Рік тому +1

    😌🙏 NAMASKARAM SUSMITHAJI 😌🙏🙏🙏🙏🙏😌🙏

  • @vijayammas6770
    @vijayammas6770 4 роки тому +2

    ഓം!!..... നമോ ഭഗവതേ വാസുദേവായ!🙏🙏🙏🙏പ്രായമായ വരുടെ ഇന്നത്തെ അവസ്ഥ കണ്ടറിഞ്ഞു ളള വിവരണം!കൊച്ചു മക്കളുടെ, വീടിന്റെ ഒക്കെ വെറും 'കാവലാൾ '. അധികം പേരുടെയും അവസ്ഥ അതുതന്നെയാണ്. അതിൽ അസ്വാതന്ത്ര്യം അനുഭവപ്പെടുമ്പോൾ അവർ ആകുല മാനസരായി ത്തീ രുന്നു. നമസ്തേ!സുസ്മിതാജി 🙏🙏🙏🙏🌹

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +1

      ശരിക്കും ഒരു ദുരവസ്ഥ ആണ്.

  • @mayadevig2156
    @mayadevig2156 2 роки тому +2

    Namaskaram Susmithaji 🙏🕉️🙏🙏🙏

  • @karunanraman4663
    @karunanraman4663 23 дні тому

    നമസ്തേ.. നമസ്തേ... ഗുരോ.... 🙏🙏🙏

  • @jissyvenugopalan1556
    @jissyvenugopalan1556 2 роки тому +1

    എന്തു നന്നായി പറഞ്ഞു തരുന്നു .... ഭഗവാൻ പറഞ്ഞ് തരുന്നതുപോലെ തോന്നുന്നു ..... സുസ്മിതാ ജീ you are great ! 🙏🙏🙏🙏🙏

  • @radhagopalakrishnan6801
    @radhagopalakrishnan6801 2 роки тому +2

    🙏🏻

  • @vinuvr365
    @vinuvr365 3 роки тому +1

    ഓം നമോ നാരായണായ.
    ഭഗവാനിലേയ്ക്കുള്ള യാത്രയില്‍ അവസാനഘട്ടങ്ങളില്‍ നടത്തേണ്ട തയ്യാറെടുപ്പുകള്‍ നേരത്തേ തുടങ്ങിവയ്ക്കുവാന്‍ എല്ലാര്‍ക്കും കഴിയട്ടെ. Thanks Ma ♥

  • @luxmisrinath1220
    @luxmisrinath1220 3 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏👍❤️

  • @sarannyaknair2699
    @sarannyaknair2699 2 роки тому +1

    Amme 🙏🙏🙏🙏

  • @vipink7662
    @vipink7662 2 роки тому +1

    🙏🚩 Om Hare Krishna 🚩🙏

  • @spnairsk8697
    @spnairsk8697 3 роки тому +1

    .🙏 നമസ്തെ ടീച്ചർ.

  • @subramanianvenkatraman8367
    @subramanianvenkatraman8367 4 роки тому +1

    Om Namo Bhagwathe Vasudevaya

  • @mukundankochachan1546
    @mukundankochachan1546 Рік тому +1

    നന്ദി സുസ്മിതജി 🙏🙏

  • @darsanavv735
    @darsanavv735 2 роки тому +1

    Sarvam krishnarpanamasthu 🙏🙏 Susmithajiii.. valare Nanni 🙏🙏🙏

  • @jayasreeanil4679
    @jayasreeanil4679 4 роки тому +5

    Oh my God, what an example. Can’t belive🙏👍

  • @vandanavishnu7959
    @vandanavishnu7959 2 роки тому +1

    Narayana🙏🙏🙏

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому +2

    God bless Susmithaji 🙏🙏🙏❤🌹👍

  • @shyjashyja5077
    @shyjashyja5077 3 роки тому +1

    Om namo bagavathe vasudevaya.

  • @skyps9728
    @skyps9728 2 роки тому

    ഒന്നേ ഉള്ളൂ ഈശ്വരൻ മാത്രം എല്ലാപേർക്കും ബുദ്ധിയിൽ ഉറച്ചുകിട്ടട്ടെ സർവ്വം വാസുദേവo

  • @pradeepbabu926
    @pradeepbabu926 2 роки тому +1

    Pranamam ji 🙏

  • @jayashreejayarajan5227
    @jayashreejayarajan5227 3 роки тому +2

    ഹരേ കൃഷ്ണാ 🙏🙏🙏
    ഒരുപാട് കാര്യങ്ങൾ ഉദാഹരണ സഹിതം മനസ്സിലാക്കിത്തരുന്നു സുസ്മിതാജീ.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ശതകോടി നമസ്കാരം... 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

  • @sreelekhabpillai835
    @sreelekhabpillai835 Рік тому +1

    Thank you. God bless you 🙏🙏

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 роки тому +1

    Valare nalla class.. sound good

  • @dhilipkumar1561
    @dhilipkumar1561 2 роки тому +1

    പ്രണാമം സുസ്മിതാ ജി🙏🏻🙏🏻🙏🏻

  • @sobhananarayanapillai4222
    @sobhananarayanapillai4222 4 роки тому +7

    Very useful talk.You are really blessed by bhagavan Srikrishna.Otherwise you cannot talk like this.Super in all sense! I will share this to all my family members.Hope children,youth,aged all hear this and become blessed by possessing a happy mindset. No words to express gratitude,waitng for the next part.Pranamam Susmithaji ,😍😍😍🙏🙏🙏🙏

  • @santhinair8433
    @santhinair8433 2 роки тому +1

    🙏 Pranamangal sister 🙏

  • @jollybabu8940
    @jollybabu8940 3 роки тому +1

    ഉദാഹരണങ്ങൾ അസാധ്യം👍🙏🙏🙏🙏🙏 ഗംഭീര ആശയങ്ങൾ എത്ര ലളിതമായി പറഞ്ഞു തരുന്നു നന്ദി സുസ്മിത ജീ🌷

  • @ritikaraghunath8641
    @ritikaraghunath8641 4 роки тому +4

    Om Namoh Bhagvate Vasudevaay. 🙏Very divine🙏The examples u give make the meanings more clear and easy. Thank you..

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Hare Krishna hare Krishna 🌹

  • @rajeevanadr6712
    @rajeevanadr6712 4 роки тому +2

    EXCELLANT..................

  • @naliniks1657
    @naliniks1657 3 роки тому

    ഓം 🙏ശ്രീകൃഷ്ണായ നമഃ 🙏

  • @seethavb6213
    @seethavb6213 2 роки тому

    ഞാൻ ഇന്ന് മക്കളോട് മോൾ പറഞ്ഞ ഈ കാര്യങ്ങൾ സംസാരിച്ചതെയുള്ളു മോൾ പകർന്നുതന്ന ഈ മഹത്തായ വാക്യങ്ങൾ ഞാൻ മക്കൾക്ക്‌ അയച്ചുകൊടുത്തു 🙏🙏🙏🙏🙏

  • @valsalavr7729
    @valsalavr7729 2 роки тому +1

    Mahathaya karyangal kelkkan kazhinjathu mahabhagyam thanne. 🙏🙏🙏

  • @ramachandranvk3319
    @ramachandranvk3319 4 роки тому +1

    വളരെ, എന്നെ സംബന്ധിച്ചു, പ്രസക്തമായ ഭാഗം. എനിക്ക് എന്തെല്ലാമോ ചോദിക്കേണമെന്നുണ്ട് അർജുനനെപ്പോലെ. മെയിൽ അയക്കട്ടെ ! ഒരു സ്വകാര്യത വേണമെന്ന് തോന്നുന്നത് കൊണ്ടാണ്.പ്രണാമം 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому

      തീർച്ചയായും അയക്കാം 🙏

  • @krishnakumari8567
    @krishnakumari8567 2 роки тому +1

    സുസ്മിതജി നന്ദി 🙏🙏🙏❤❤❤

  • @santhivijayakumar3431
    @santhivijayakumar3431 2 роки тому +1

    ഹരേ കൃഷ്ണ.. 🙏🙏❤❤

  • @latharajeev2891
    @latharajeev2891 3 роки тому +1

    🙏Om hari om🙏thanks susmithaji🙏🙏🙏🌹

  • @rajendranvk47
    @rajendranvk47 2 роки тому

    I was late to start. But it is better late than never. Koti pranam 🙏

  • @ambikanair569
    @ambikanair569 3 роки тому +1

    Hari om 🙏🙏 Namaskaaram 🙏🙏

  • @sujathas2354
    @sujathas2354 2 роки тому +1

    Good morning mam 👌💕

  • @SreeHari-7
    @SreeHari-7 2 роки тому

    ഓം നമോ നാരായണായ ❤️❤️❤️
    16:41 നമുകും ഉണ്ടായിരുന്നു ഈ ചിന്ത 😶

  • @dr.anithakumari8765
    @dr.anithakumari8765 3 роки тому +1

    Sarvam Srikrishnarpanamasthu🙏🙏🙏,❤🌹susmithaji🙏🙏

  • @sheelaraghu6834
    @sheelaraghu6834 2 роки тому +1

    🕉️🕉️🕉️

  • @balachandranthekkapat2065
    @balachandranthekkapat2065 2 роки тому +1

    🙏🙏🙏❤️

  • @anandkrishna245
    @anandkrishna245 3 роки тому

    വളരെ ഉപകാരപ്രദമായ വിവരണം ഹരി ഓം റ്റീച്ചർ

  • @sumaskshaji6776
    @sumaskshaji6776 4 роки тому +1

    🙏palappozhum njan anubhavicha prasnam....vratha Valare sincere ayi cheythu vannu...but. ... sometimes recently I couldn't observe it....bcoz of the events you mentioned..teacher.......

  • @santhinair8433
    @santhinair8433 2 роки тому

    🙏 Sarveswaranteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum kondu 🙏 Prardhanayode 🙏🙏 Krishna.....Hare... saranam 🙏🙏🙏