അക്ബർ മാഷ് മാതൃഭൂമിയിൽ എഴുതിയ ഒരു ചെറു കഥ പ്രസക്തമാണ്. ഒരു ദിവസം ഭർത്താവ് ഭാര്യയും ഭാര്യ ഭർത്താവുമായി രൂപം മാറുകയും പരസ്പരം ജോലി മാറി എടുക്കുകയും ചെയ്യുന്നു. ജോലി ഭാരം കാരണം ഒറ്റ ദിവസം കൊണ്ട് ഭർത്താവിന് മതിയായി. പറഞ്ഞ് വരുന്നത് ഭാര്യയുടെ സേവനം ചില്ലറയല്ല. ശമ്പളമോ ലൈക്കോ ഇല്ലാതെ അവർ വീട്ടിൽ ഒരു യന്ത്രം പോലെയാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ ഭാര്യ ഭർത്താക്കൻമാരുടെ കടപ്പാടുകൾ ചർച്ചയിൽ ഉൾപെടുത്താമായിരുന്നു. അടുത്തത് അതാവട്ടെ. 20 മിനുട്ട്. വളരേ ഇന്ററസ്റ്റീവാണ് അത് കേൾക്കാൻ.
കാരക്കൂട്ടിൽ ദാസൻ ഇസ്ലാമിൽ ഭാര്യ മാത്രമാണ് ബോഗവസ്തു അല്ലാതെ അന്യ സ്ത്രീകളല്ല . എന്നാൽ ഭാര്യ ഭോഗവസ്തു മാത്രമല്ല . സ്നേഹനിധിയായ സുഹൃത്തും . ഭർത്താവിന്റെ ജീവന്റെ പകുതിയുമാണ് .അവന്റെ മക്കൾക്ക് അമ്മയും ആ അമ്മയുടെ കാലിന്റെ അടിയിലാണ് സ്വർഗം എന്നുമാണ് പറഞ്ഞിട്ടുള്ളത് . എന്നാൽ കരക്കൂട്ടിൽ ദാസന്റെ മതത്തിൽ എന്താണ് പറഞ്ഞിട്ടുള്ളത്
കല്യാണം എന്നൽ വിദേശത്തേക്ക് വിസ കിട്ടുന്നത് പോലെയാണെന്ന് എനിക്ക് തോന്നിയത് . എന്തെന്നാൽ വിദേശത്തുള്ളവർ വളരെ എത്ര സൂക്ഷിക്കാൻ പറഞ്ഞാലും അവനത് കേൽകൂല . പിന്നെ ആദ്യം പറഞ്ഞവനെ ഓർക്കുക അവസന്മയിരിക്കും .
വിവാഹ ജീവിതത്തിൽ പുരുഷനും സ്ത്രീയും സെക്സ് താൽപര്യങ്ങൾ പരസ്പരം ചർച്ച ചെയ്യണം എന്നിട്ട് ഭർത്താവിൻറെ ആവശ്യം ഭാര്യയും ഭാര്യയുടെ ആവശ്യം ഭർത്താവ് പരിഗണിക്കണം എന്നാൽ കുടുംബജീവിതം സംതൃപ്തി ഉണ്ടാവും 60 ശതമാനം സ്ത്രീകളും ലൈംഗിക ആവശ്യം ഭർത്താവിനോട് പറയാറില്ല 90 ശതമാനം പുരുഷന്മാരും ലൈംഗിക ആവശ്യം ഭാര്യയോട് പറയും സമൂഹത്തിൽ ഇതിൽ 75 വയസ്സായ പുരുഷനും 65 വയസ്സായ സ്ത്രീയും ഈ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സംതൃപ്തരായി നമ്മുടെ മുമ്പിൽ ജീവിക്കുന്നുണ്ട്
നിങ്ങളുടേത് നല്ലൊരു യൂട്യൂബ് ചാനൽ ആണ്, പക്ഷേ ഈ വീഡിയോയിൽ ഭൂരിപക്ഷവും സ്ത്രീവിരുദ്ധതയും സ്ത്രീയെ പരിഹസിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്, ദയവു ചെയ്തു ചാനലിനന്റെ നിലവാരം തകർക്കാൻ ശ്രമിക്കരുത്, സർ 🙏
കൊട്ടുന്നവനെ കൊണ്ട് അവരെ നല്ല രീതിയിൽ കുടുംബമായി ഒരു വേർതിരിവ് ഇല്ലാത്ത നോക്കാൻ കയിയുമെങ്കിൽ അവരു കെട്ടിക്കൊട്ടെ അതിനു തനിക്ക് എന്താ ? ഇസ്ലംമതം സമ്പത്ത് കൂടിയാൽ കുറെ കെട്ടനൊന്നും ഇസ്ലാം പറഞ്ഞിട്ട് ഇല്ല തനിക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അതിനു അസൂയ തോന്നിയി്ട്ട് ഒരു കാര്യവുമില്ല
Dr സാറിന്റെ ചിരി ഇഷ്ടം പെട്ടവർ ആരൊക്കെ??
അക്ബർ മാഷ് മാതൃഭൂമിയിൽ എഴുതിയ ഒരു ചെറു കഥ പ്രസക്തമാണ്. ഒരു ദിവസം ഭർത്താവ് ഭാര്യയും ഭാര്യ ഭർത്താവുമായി രൂപം മാറുകയും പരസ്പരം ജോലി മാറി എടുക്കുകയും ചെയ്യുന്നു. ജോലി ഭാരം കാരണം ഒറ്റ ദിവസം കൊണ്ട് ഭർത്താവിന് മതിയായി. പറഞ്ഞ് വരുന്നത് ഭാര്യയുടെ സേവനം ചില്ലറയല്ല. ശമ്പളമോ ലൈക്കോ ഇല്ലാതെ അവർ വീട്ടിൽ ഒരു യന്ത്രം പോലെയാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ ഭാര്യ ഭർത്താക്കൻമാരുടെ കടപ്പാടുകൾ ചർച്ചയിൽ ഉൾപെടുത്താമായിരുന്നു. അടുത്തത് അതാവട്ടെ. 20 മിനുട്ട്. വളരേ ഇന്ററസ്റ്റീവാണ് അത് കേൾക്കാൻ.
ഇസ്ലാമിൽ ഭാര്യ വെറും ഭോഗവസ്തു മാത്രം
കാരക്കൂട്ടിൽ ദാസൻ ഇസ്ലാമിൽ ഭാര്യ മാത്രമാണ് ബോഗവസ്തു അല്ലാതെ അന്യ സ്ത്രീകളല്ല . എന്നാൽ ഭാര്യ ഭോഗവസ്തു മാത്രമല്ല . സ്നേഹനിധിയായ സുഹൃത്തും . ഭർത്താവിന്റെ ജീവന്റെ പകുതിയുമാണ് .അവന്റെ മക്കൾക്ക് അമ്മയും ആ അമ്മയുടെ കാലിന്റെ അടിയിലാണ് സ്വർഗം എന്നുമാണ് പറഞ്ഞിട്ടുള്ളത് . എന്നാൽ കരക്കൂട്ടിൽ ദാസന്റെ മതത്തിൽ എന്താണ് പറഞ്ഞിട്ടുള്ളത്
Adhyam Islam enthanu ennu padikku ennittakam ....... Ninde vilayiruthal
@@AsA-fq6oe വെള്ളമടിച്ചാൽ കുനിച്ച് നിർത്തി ഇടിക്കാൻ ഉള്ള ഒന്ന്..😜
ദാസന് മതിയായോ
രണ്ടുപേരും ഇരുന്ന് ചിരിച്ചോ എന്നിട്ട് നമ്മളെയും ചിരിപ്പിച്ച് കൊന്നോ
First view & first like, very true, but bachelor life is best i guess.
Chodikkendavarod. Iduvaray. Chodichittilla
എന്‍റെജീവിതം 100%സക്സസ്ഫുള്ആണ് അതിന്‍റെകാരണം എന്‍റെഭാര്യ ഊമയാണ്
😲👍
mashaa allhaa
@@advsuhailpa4443 കവി ഉദ്ദേശിച്ചത് ഭാര്യക്ക് സംസാരിക്കാൻ കഴിവില്ല എന്നാണ് തോന്നുന്നു
@@Movies-c7g
ശരിയാണ്ട്ട്ടോ....
താങ്കൂ മച്ചാനേ....
കല്യാണം എന്നൽ വിദേശത്തേക്ക് വിസ കിട്ടുന്നത് പോലെയാണെന്ന് എനിക്ക് തോന്നിയത് . എന്തെന്നാൽ വിദേശത്തുള്ളവർ വളരെ എത്ര സൂക്ഷിക്കാൻ പറഞ്ഞാലും അവനത് കേൽകൂല . പിന്നെ ആദ്യം പറഞ്ഞവനെ ഓർക്കുക അവസന്മയിരിക്കും .
വിവാഹ ജീവിതത്തിൽ പുരുഷനും സ്ത്രീയും സെക്സ് താൽപര്യങ്ങൾ പരസ്പരം ചർച്ച ചെയ്യണം എന്നിട്ട് ഭർത്താവിൻറെ ആവശ്യം ഭാര്യയും ഭാര്യയുടെ ആവശ്യം ഭർത്താവ് പരിഗണിക്കണം എന്നാൽ കുടുംബജീവിതം സംതൃപ്തി ഉണ്ടാവും 60 ശതമാനം സ്ത്രീകളും ലൈംഗിക ആവശ്യം ഭർത്താവിനോട് പറയാറില്ല 90 ശതമാനം പുരുഷന്മാരും ലൈംഗിക ആവശ്യം ഭാര്യയോട് പറയും സമൂഹത്തിൽ ഇതിൽ 75 വയസ്സായ പുരുഷനും 65 വയസ്സായ സ്ത്രീയും ഈ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് സംതൃപ്തരായി നമ്മുടെ മുമ്പിൽ ജീവിക്കുന്നുണ്ട്
Sir your Smile Super 👍👍😂😂
ചിരിയും ചിന്തയും.. പരിപാടി കലക്കി
😄 ഹ 😄ഹ 😄ഹ 😄ഹ 😄ഹ 😄.. കൊള്ളാം.. കൊള്ളാം 👌😁
സംഭവം ഉസ്സാറായി ...
മറ്റുള്ളവരെ ഉപദേശിച്ചു നേരെയാക്കുന്ന
ഡാക്കിട്ട റെ നേരെയാക്കാൻ
ഒരുത്തി കുടുംബത്തിൽ
ഉള്ളതു കൊണ്ട്
ഓൻ സുഖായി ജീവിക്കുന്നു.
pour 2
ഇതിൽ മുഹമ്മദ് സാറിനു ഖുർആനിൻ്റെ വിവാഹ ലക്ഷ്യം കൂടെ പറയാമായിരുന്നു
ഒരു ദിവസം ഞാൻ എന്റെ കെട്ടിയോളോട് ചോദിച്ചു . ഞാൻ ഒരു പെണ്ണും കൂടി കേട്ടട്ടേ എന്ന് പക്ഷേ അവള് എനെ കണ്ടം വഴി ഓടിച്ചു 🤣🤣🤣🤣🤣
രേവതി, സൂപ്പര്‍ പേഴ്സണാലിറ്റി
Sir you are doing a good job
എനിക്കൊന്നേ പറയാനുള്ളൂ
നല്ല ക്ഷമ ഉണ്ടെങ്കിലേ കല്യാണം കഴിക്കാവൂ ഡിയർ ബ്രോസ്
അത് മാത്രം ഇല്ല ബ്രോസ്
Thalayana mandrathiley innocent chettaney oorma vannavar likoo
ഇത് കേട്ടവരൊക്കെ ഒരു നിമിഷമെങ്കിലും സ്വന്തം ജീവിതം ചിന്തിച്ചു സമാധാനിച്ചിട്ടുണ്ടാകും ഇവർക്കൊക്കെയുള്ള പ്രശ്നം തന്നെയല്ലെ ....
Vasil Kadooran @shariyaanu bro 😀
Dear sir please reply the talks of jerusalem reena facebook page
What a fantastic humour talk
Vealy verum kealy Aayi Eppo? Thrishoor pooram poley valarey varnaabhamaanu Kallyanam (bhavanayil) .kettykkazhinjal palarkum Evarest kayarupolanu!
Chiriche chiriche 🤣🤣🤣🤣💐💐💐
🤩❤️👍
Mohamedkkayum, revathichachiyum kalliyaanam kayhichittellay?😄😄😄
Good message
പ്രോഗ്രാം കഴിഞ്ഞു വീട്ടിലോട്ടു ചെല്ല് പൂമുഖ വാതിക്കൽ ചൂലുമായി നില്പുണ്ടാവും
Sir very good Correct
👍👍👍💚💚🌹🌹
👌👌👌
നിങ്ങളുടേത് നല്ലൊരു യൂട്യൂബ് ചാനൽ ആണ്, പക്ഷേ ഈ വീഡിയോയിൽ ഭൂരിപക്ഷവും സ്ത്രീവിരുദ്ധതയും സ്ത്രീയെ പരിഹസിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്, ദയവു ചെയ്തു ചാനലിനന്റെ നിലവാരം തകർക്കാൻ ശ്രമിക്കരുത്, സർ 🙏
💐💐👍👍👌👌
I
G t
Super
😍
💞
ശോഭന കല്യാണം കഴിച്ചിട്ടില്ല.
ചേട്ടാ ഞാൻ കല്യാണം കഴിക്കണോ, ക്ഷമ അല്പം കൊറവാ..
കല്യാണം കഴിച്ചോ ക്ഷമ താനേ വന്നോളും
സമ്പത്ത് ഉണ്ടായാൽ കൂടുതൽ കെട്ടൽ സുന്നത്താണെന്നും പറയുന്നു
കൂലി ഭൂമിയിൽ തന്നെകിട്ടുന്നതായിരിക്കും സുന്നത്തു
കൊട്ടുന്നവനെ കൊണ്ട് അവരെ നല്ല രീതിയിൽ കുടുംബമായി ഒരു വേർതിരിവ് ഇല്ലാത്ത നോക്കാൻ കയിയുമെങ്കിൽ അവരു കെട്ടിക്കൊട്ടെ അതിനു തനിക്ക് എന്താ ?
ഇസ്ലംമതം സമ്പത്ത് കൂടിയാൽ കുറെ കെട്ടനൊന്നും ഇസ്ലാം പറഞ്ഞിട്ട് ഇല്ല
തനിക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അതിനു അസൂയ തോന്നിയി്ട്ട് ഒരു കാര്യവുമില്ല
Athu orru yaathaartham
അനിൽ സാറിൻ്റെ ഫാമിലിയെ ഒന്ന് കാണിക്കുമോ.
എന്തിന്
എന്തിനാ കൂടുതൽ. ഒന്ന് തന്നെ പോരെ..