എന്തായിരിക്കാം അവർ നിങ്ങളുമായി തീരെ സംസാരിക്കാത്തത്‌

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 288

  • @SharafuKtl-yj7kr
    @SharafuKtl-yj7kr Рік тому +22

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് 100% നമിച്ചിരിക്കുന്നു ഒരുപാട് channel കാണാറുണ്ട് ഇതുപോലെ എല്ലാം currect ആവറില്ല. ഇതെല്ലാം ശരി
    ഒക്കെ കലങ്ങി തെളിയും എന്ന് പ്രതീക്ഷിക്കുന്നു universe 🙏🙏🙏

  • @SmartSwag_KL8
    @SmartSwag_KL8 8 місяців тому +1

    ഈശ്വരാ... സത്യം.. Friendship.. പിന്നെ ആൾ വിദേശത്തു... 🙏🙏🙏🙏🙏i firmly believe in universe 👍🏻👍🏻👍🏻👍🏻

  • @risvanarisu6291
    @risvanarisu6291 Рік тому +4

    ഇതെന്റെ ജീവിതം തന്നെയായിരുന്നു, ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുന്നു ❤താങ്ക്യൂ mam, thankyou univers❤

  • @SmartSwag_KL8
    @SmartSwag_KL8 8 місяців тому +1

    Exactly 🙏..... സത്യം 😥😭.. സത്യം.... Yes.. I cannot live without him.....

  • @sreejithphotography3797
    @sreejithphotography3797 Рік тому +3

    നൂറിൽ നൂർ ശതമാനവും സത്യം തന്നെ ആണ് ചേച്ചി പറയുന്നത് 😔 നല്ല മനപ്രയാസം ഉണ്ട് ചേച്ചി

  • @girijasudhakaran1109
    @girijasudhakaran1109 3 місяці тому

    മേഡം പറഞ്ഞത് കറക്റ്റ് ആണ് മേഡത്തിന്റെ റീഡിങ് വളരെ ഇഷ്ടമാണ് താങ്ക്യൂ മാഡം താങ്ക്യു യൂണിവേഴ്സ്🙏🙏🙏❤❤❤❤

  • @VijayartsVijay
    @VijayartsVijay Рік тому +3

    നല്ലൊരു ആശ്വാസം തോന്നി reading mam thank you ദൈവം താങ്കളെ അനുഗ്രഹിക്കും. Thank you universe. Positive കാര്യങ്ങൾ തന്നെ നടക്കണേ universe.

  • @SujinDj
    @SujinDj 11 місяців тому

    മേടം.. പറഞ്ഞത് എല്ലാം സത്യം ആണ്.. മനസിൽ ഒരു സമാധാനം ഉണ്ട്.. തീർച്ചയായും സ്‌നേഹം സത്യം ആണ് എങ്കിൽ അത് തിരിച്ചു തന്നെ വരും

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 10 місяців тому

    Mam കുറേ റീഡിംഗ് ഞാൻ കാണാറുണ്ട് പക്ഷേ എത്ര correct ആയിട്ടാണ് ഈ reading 🙏 Thank you universe❤❤ Thank you Angels❤❤ ഓം നമ:ശിവായ❤❤❤❤

  • @UshakumariC-ni4yu
    @UshakumariC-ni4yu Рік тому +2

    ഇതെന്റെ ജീവിതത്തിന്റെ റീഡിങ് ആണ് ഇപ്പോൾ മേടം ചെയ്തു തന്നത് ഒരുപാട് താങ്ക്യൂ ഒരുപാട് താങ്ക്യൂ മാഡം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ ഒരുമിക്കാൻ വേണ്ടി ഒരുമിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @AadhamAadhu-xf5io
    @AadhamAadhu-xf5io Рік тому +4

    സത്യം ആണ് മാഡം പറഞ്ഞത് ഒരുപാട് വിഷമത്തിൽ ആണ് പ്രാർത്ഥിക്കണം

  • @BindhuVT-p2l
    @BindhuVT-p2l 5 місяців тому

    100%. സത്യം അവൻഗൾഫിൽ ആണ് ആരോ ഉള്ളത് പോലെ എനിക്ക് തോന്നി ഒരു കാര്യം ഇല്ലാതെ വഴക്കിട്ടത് ഇപ്പോൾ അവനു എന്റെ അടുത്തേക്ക് വരാൻ പറ്റാത്ത ഒരു അവസ്ഥ പോലെ തോന്നുന്നു എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ. Thank you universe 🙏🙏🙏🙏thank you മാഡം ❤️❤️❤️❤️

  • @DggHhhj-ku1sb
    @DggHhhj-ku1sb Рік тому +11

    ഏതോ ഒരുവൻ ഇടയിൽ കേറി കളിക്കുന്നുണ്ട് ചേച്ചി ആയതുകൊണ്ടാണ് 😔🙏

  • @sureshks4458
    @sureshks4458 Рік тому +3

    പറഞ്ഞതെല്ലാം ശരിയാണ് 100 % എല്ലാം ഉടനെ തന്നെ ശരിയാകും എന്നു വിശ്വസിക്കുന്നു. Thank you Univers🙏🙏🙏

  • @neeraneeru4435
    @neeraneeru4435 13 днів тому

    റീഡിങ് correct ആണ് mdm... കരഞ്ഞു മതിയായി 🥹🥹🥹

  • @ThasleenaThasleena-q6s
    @ThasleenaThasleena-q6s Рік тому +2

    Thank yoy❤️universe❤️
    എല്ലാം ശെരിയാവും എന്ന് വിചാരിക്കുന്നു mam പറഞ്ഞത് എല്ലാം ശെരിയാണ്

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    I Leav it universe 38:43 ✨️ 😌 😎 😍 💖 💕 ✨️ 😌 😎 😍 💖

  • @anikgeorge2966
    @anikgeorge2966 3 місяці тому +1

    WoW tanks Universe❤❤❤❤🎉🎉🎉🎉

  • @Ammini-xn4fg
    @Ammini-xn4fg Рік тому +3

    സൂപ്പർ സൂപ്പർ റീഡിങ് ok മേടം ഒരു പാട് thank you 🙏🙏🙏❤️❤️❤️

  • @rasiya7084
    @rasiya7084 Рік тому +3

    Medatinthe റീഡിങ് വീണ്ടും കേൾക്കാൻ kodiyavunnu 😢താങ്ക്യു mem ഒന്നിനൊന്നു വള്ളി പുള്ളി vidate 100% കോർക്ട് 🙏

  • @anithatr6114
    @anithatr6114 Рік тому

    Mam പറഞ്ഞ സിറ്റുവേഷനിൽ കൂടിയാണ് കടന്നു പോകുന്നത് thanks universe❤🙏

  • @minisabu6869
    @minisabu6869 Рік тому +1

    Correct reading third-party മൂലം ഉള്ള പ്രശ്നങ്ങൾ ആണ് ഞാൻ എന്റെ ദുഖം ദൈവത്തെ ഏൽപ്പിച്ചു ദൈവം അത്ഭുതം പ്രവർത്തിക്കും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു കാരണം divine couples ആണ് ആ person വരുന്നുണ്ട് പക്ഷേ ഒന്നിക്കാൻ പറ്റുന്നില്ല

  • @daisysadasivan1279
    @daisysadasivan1279 2 місяці тому

    താങ്ക്സ് മഹാദേവാ, താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം 🙏🙏🙏

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Рік тому +1

    അതൊ ചേച്ചി പറയുന്നത് ശരിയാണ് തോർഡ് പാർട്ടിയാണ് എന്നോട് ചേട്ടൻ ഇങ്ങനെകാണിക്കുന്നത് തോർഡ് പാർട്ടി ചേട്ടന്റെ വാല്യമ്മയുടെ മോനാണ് അതെ ഞങ്ങളുടെ ബന്ധം ഇങ്ങനെ ആയാത് സന്തോഷിക്കുന്ന ആളുകളുണ്ട്

  • @neeraneeru4435
    @neeraneeru4435 13 днів тому

    Third party തന്നെയാണ് mdm ഞങ്ങളെ അകറ്റിയത്.... എന്റെ അടുത്തേക്ക് വരാൻ പറ്റാത്ത അവസ്ഥയിൽ തന്നെയാണ് 🥹🥹🥹
    എല്ലാം universe ന് സമർപ്പിക്കുന്നു.... വളരെ വിഷമത്തിൽ തന്നെയാണ്..... 🥹🥹

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 Рік тому +1

    This is my life, third party, situations, love, everything resonated.

  • @rajasekharannairgopalapill9253

    1111....3333....ഓം നമഃശിവായ....

  • @narayananp9282
    @narayananp9282 Рік тому +1

    സത്യം.. Seperate ന് കാരണം thirdparty.... എന്നാലും ഒത്തിരി സ്നേഹം ഉണ്ട് ണ്ടായിരുന്നു.. പെട്ടന്നാണ്... എല്ലാം ബ്ലോക്ക്‌ ആയത്... വല്ലാത്ത സങ്കടം ഉണ്ട്..... Thirdparty യെ ചൊല്ലിയാണ് പ്രശ്നം ഉണ്ടായത്...3 വർഷം ആയി പരിജയം.... അവർ വന്നപ്പോൾ ആണ് life happy തോന്നിയത്....

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому +3

    തോളിൽ ഇരുന്ന് ചെവി തിന്നുക അതാണ് പതിവ് മേലെ ഒരാൾ ഉണ്ടല്ലോ

  • @saradamk1429
    @saradamk1429 Рік тому +1

    വളരെ വളരെ നല്ല റീഡിങ്. നന്ദി.

  • @reejareeja6092
    @reejareeja6092 Рік тому +2

    Sathyam chechiyude reading onnu. Vere thannetto👍👍👍enikariyanam ente jeevithathil kure aayi kidannu kalikkaan thudangiyittu ente ellaa nalla kaaryangalum ingane thanneyaanu undaakaarullathu black magikonnum avanu viswasavumilla

  • @athirasathyan2395
    @athirasathyan2395 Рік тому +2

    Yes

  • @haimagovind450
    @haimagovind450 Рік тому +4

    Very excellent reading 💞

  • @Krishnakripa111
    @Krishnakripa111 11 місяців тому

    ഞാൻ ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ രണ്ടു വൈറ്റ് ബട്ടർഫ്‌ളൈസ് എന്റെ മുന്നിലൂടെ പറന്നുപോയി. നല്ലതു മാത്രം വരട്ടെ പ്രാർത്ഥിക്കണം മാം

  • @sreekumarbabu531
    @sreekumarbabu531 5 місяців тому

    Im ready to receive. Thank you universe.

  • @eniyaforriya4604
    @eniyaforriya4604 Рік тому +3

    Yes i claim it...❤

  • @sangeeths389
    @sangeeths389 Рік тому +1

    സത്യം ആണ് അവന്റെ വൈഫ് അറിഞ്ഞു

  • @ranjith-il8fx
    @ranjith-il8fx Рік тому +2

    🌿 അഭിനന്ദനം 🌿
    right the point ................."

  • @sandeebasanthosh
    @sandeebasanthosh Рік тому +3

    Thank you so much ma'am 100% claim this video....
    Thank you universe🙏🏻🙏🏻🙏🏻❤️❤️

  • @nnvlogs3465
    @nnvlogs3465 Рік тому +4

    I claim It . thank you universe❤❤❤🙏. 100%good reading

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 місяці тому

    My god very true current 🎉🎉 friend ship dr, abroad
    Thank you univers anglies
    And god 🎉🎉🎉🎉🎉

  • @neeraneeru4435
    @neeraneeru4435 13 днів тому

    100% correct mdm

  • @ashaaradhya5341
    @ashaaradhya5341 Рік тому +2

    Thank you universe 🙏🙏🙏🙏
    I claim this positive energy 🙏🙏🙏🙏🙏🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 Рік тому +1

    Thank u Universr, i claim it

  • @najumamanas4435
    @najumamanas4435 Рік тому +2

    Super read full perfect mind relief aay kettapol thank u

  • @ammu8422
    @ammu8422 Рік тому +4

    Thank you universe 🙏

  • @neeraneeru4435
    @neeraneeru4435 13 днів тому

    I claim all all possitive energy🙏🙏🙏🙏🙏🙏🙏

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv Рік тому +1

    പറഞ്ഞത് എല്ലാം സത്യം അന്ന്.❤

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому +2

    അസൂയ ഇടയിൽ കയറി കളിക്കുന്നുണ്ട് എന്താ കാര്യമല്ല പടച്ചവൻ ഉണ്ട് ചേച്ചി ചേച്ചി പറഞ്ഞ ശരിയാണ്

  • @suryababu8145
    @suryababu8145 Рік тому +1

    Thanku universe ❤️ellam redii akumennu 100% viswasikunnu ❤️❤️❤️reading reasonated anu❤️

  • @haimagovind450
    @haimagovind450 Рік тому +1

    Valareyadhikam thanks enikku vendiyullathu vere orupadu reading kandittundu but this is too perfect

  • @radhamania9079
    @radhamania9079 7 місяців тому

    He will come into my life universe bring him i surrender in universe

  • @dhanuad7483
    @dhanuad7483 Рік тому +2

    Thank you❤ Universe❤
    Thank you❤God❤❤❤❤
    Thank you sister🥰🥰❤

  • @DggHhhj-ku1sb
    @DggHhhj-ku1sb Рік тому +3

    സമാധാനം തീരെ ഇല്ല ചേച്ചി 😔🙏

  • @anithatr6114
    @anithatr6114 Рік тому

    Yes പുറത്തു പോയി 4days before

  • @santhukumar3715
    @santhukumar3715 Рік тому +1

    Great analysis👍Resonated very well. waiting for a reconciliation with my wife immediately.Pray for me sister🙏

  • @devuttysvlog8253
    @devuttysvlog8253 Рік тому +1

    Thank youUnivers , I claim it

  • @PriyaDeepu-o3m
    @PriyaDeepu-o3m 11 місяців тому

    💯 correct reading 🙏🙏🙏🙏

  • @vijikrishna3549
    @vijikrishna3549 11 місяців тому

    രണ്ടു ജോബ് കിട്ടി. ജോലി ചെയ്യാൻ പറ്റുന്നില്ല. ആ ജോബ് രണ്ടും കളഞ്ഞു. ഫുഡ്‌ കഴിക്കാൻ പറ്റുന്നില്ല. മറക്കാൻ ശ്രമിക്കും തോറും വീണ്ടും അതിലേക്കു പോകുന്നു. No കോൺടാക്ട് ആണ്. നല്ലതുപോലെ ജീവിച്ചു വന്നതാണ്. അറിയില്ല എങ്ങനെ പോകണം എന്ന് അറിയില്ല ❤️♥️♥️🙏

  • @BichuekmBichu
    @BichuekmBichu Рік тому +1

    Correct no comment

  • @praveenakrishnakumar8616
    @praveenakrishnakumar8616 3 місяці тому

    I surrrender 🙏Thank you Universe 🙏thank you Mam ❤️

  • @rohinivenu9139
    @rohinivenu9139 Місяць тому

    I claim it

  • @aryadevi4187
    @aryadevi4187 Рік тому +3

    Thank you universe🥰🙏🏻

  • @SindhuSindhusindhu-j9i
    @SindhuSindhusindhu-j9i Рік тому +1

    I claim it thanks univers

  • @chipapachi2687
    @chipapachi2687 Місяць тому

    Abdul latheef suliykah ❤❤

  • @sajithac4347
    @sajithac4347 Місяць тому

    Ethrayum pettanne ee jeevitham onne avasanichal mathiennayi vayya 😢enthina veruthe mattullavarke baramayitte jeevikkane 😢😢😢😢😢😢

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 Рік тому +2

    Thank you mam.True readings

  • @swaranjithlalcs2219
    @swaranjithlalcs2219 Рік тому +2

    Mam good video and very sweety voice and smile 🙏

  • @AshaLakshmi-m9s
    @AshaLakshmi-m9s Рік тому +1

    Sathyam
    Thanku univers

  • @SarithaP-g4v
    @SarithaP-g4v 7 місяців тому

    Thank you univers❤❤❤❤❤

  • @reejareeja6092
    @reejareeja6092 Рік тому +1

    Abandance🥰🥰 thank you chechi ❤❤🙏🙏

  • @SudhakumariSudha-n4t
    @SudhakumariSudha-n4t 7 місяців тому

    Thank you univeres🙏🙏🙏🙏🙏🙏🙏❤

  • @lindababy104
    @lindababy104 11 місяців тому

    Thank you universe 🙏. I claim thise posative energy 🙏🙏🙏

  • @jalajasuresh5137
    @jalajasuresh5137 Рік тому +1

    100%true enikkuvendiedutha reading 🙏

  • @lechvlogz22
    @lechvlogz22 Рік тому +1

    I claim it❤

  • @dhanyashijith9425
    @dhanyashijith9425 Рік тому +1

    Chechii സത്യമാണ് 🙏🙏🙏Thaxs Divine, Txs Univers 🙏🙏🙏🙏അതെ ചേച്ചി ഞാൻ യൂണിവേഴ്സിൽ സമർപ്പിച്ചു 🙏അതിനുശേഷം എനിക്ക് change vannu . n a contact ചൈതു ❤️🙏🙏 I claim it 🙏🙏🙏🙏🙏🙏💞

  • @vasanthat4170
    @vasanthat4170 Рік тому +1

    വളരെ നന്ദി

  • @abhimanueb7075
    @abhimanueb7075 Рік тому +1

    Thanks anikku resonate annu thankue univers thankue divine thankue angels thanks god

  • @sajitharamesan6175
    @sajitharamesan6175 Рік тому +1

    ഇത് എങ്ങനെ ഒന്ന് മാറും എല്ലാം സത്യം ആണ്

  • @rajasekharannairgopalapill9253

    ഓം നമഃശിവായ.....മഹാദേവ...

  • @Sarath2606
    @Sarath2606 Рік тому +1

    Will try....

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому +1

    Thanku univers🙏🏻❣️💕❣️❤️💗💗

  • @ChanduChanduas-d1p
    @ChanduChanduas-d1p 11 місяців тому

    Thank you universe 💚thank you angels💚

  • @DggHhhj-ku1sb
    @DggHhhj-ku1sb Рік тому +2

    thank you chechi🙏❤️

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Рік тому +1

    Currect madam.👌👍

  • @bindusunil3134
    @bindusunil3134 10 місяців тому

    താങ്ക്സ് ഗോഡ് 🙏🙏🙏🙏.❤️❤️❤️❤️❤️❤️❤️❤️

  • @wilsontc158
    @wilsontc158 Рік тому +1

    I came it.

  • @rahmanamr3233
    @rahmanamr3233 Рік тому +1

    100%, കറക്റ്റ് ആണ് ഒന്നും പറയാനില്ല

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому

      God Bless

    • @rahmanamr3233
      @rahmanamr3233 Рік тому

      @@enchantedreadermalayalam പേർസണൽ റീഡിങ് എന്നു തുടങ്ങും
      ഇത്ര കറക്റ്റ് ആയി പറയുന്ന ഒരാളെയും കണ്ടിട്ടില്ല

  • @sminusminu9512
    @sminusminu9512 Рік тому +2

    ❤❤❤ Thanku universe Angels God Affirm it strongly

  • @rejireji256
    @rejireji256 Рік тому +1

    Thankuuuu thankuuuuu univervse❤❤❤❤❤. I claim it

  • @snekha6747
    @snekha6747 Рік тому +1

    I am totally 💯 Surrender to Universe 🌌 l claim 🛄 this reading also Thank you Universe 🌌 Thankyou Angeles Thank you God 🙏🙏🙏❤️♥️♥️

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому

      God Bless!

    • @BabuBabuss-c8e
      @BabuBabuss-c8e Рік тому

      എന്നെ കാണാൻപോലും ശ്രമിക്കുന്നില്ല എന്റെ കുട്ടി

    • @BabuBabuss-c8e
      @BabuBabuss-c8e Рік тому

      മരിക്കാൻ വരെ തോന്നുന്നുണ്ട്

    • @BabuBabuss-c8e
      @BabuBabuss-c8e Рік тому

      പോലീസിനെക്കൊണ്ട് പിടിപ്പിച്ചു അത്രക്ക് വെറുത്തു എന്നെ അവൾ

    • @BabuBabuss-c8e
      @BabuBabuss-c8e Рік тому

      എനിക്കു അവളെ കിട്ടുമോ chechi

  • @HaseenaAsi-i8u
    @HaseenaAsi-i8u Рік тому +1

    Sariyavatte

  • @shainashaji2328
    @shainashaji2328 Рік тому +1

    Correct 🙏🙏🙏

  • @sheebakv4314
    @sheebakv4314 Рік тому +1

    എന്റെ എല്ലാമെല്ലാമായ മുത്തേ ഗുഡ് മോർണിംഗ് ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘💪💪💪💪💪💪💪💪😁😁

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому

      God Bless

    • @reejareeja6092
      @reejareeja6092 Рік тому +1

      A enargiye illaathaakaan endhu cheyyum chechi plz 🙏

    • @reejareeja6092
      @reejareeja6092 Рік тому +1

      Ofcors avanenne vilikkum njangal orumichu jeevikukayum cheyyum👍👍👍👍om nama shivaaya 🙏🙏🙏😊 thank you univers 🙏🙏

  • @padmac3827
    @padmac3827 Рік тому +1

    Thank you univer 🙏🙏🙏

  • @komalamm4071
    @komalamm4071 Рік тому +1

    Njanggal saperation എല്ല..എങ്കിലും ഇപ്പോൽ15ദിവസമായി ലെസ്സ് അണ് കാരണം അവൻ വീട്ടിലേക്കാണ് ഇപ്പോൽ wife und..athayirikkum third party..avide ninnu vilikkan pattilla..vishamam bayanksramayi ഉണ്ടായിരുന്നു..റീഡിംഗ് ഒക്കെ കേട്ട് universe ine vilikkunnu..ethayalum14divasam koodi കഴിയുമ്പോൾ വിദേശത്ത് എത്തും..എപ്പോൾ എല്ലാം seriyayi..മുന്നതെത്തിതിലും കട്ട ..love ayirikkum onnu akannu നിക്കുന്നത് Karanam..onnikkan onnum വേണ്ടിയല്ല..എനിക്കും അവനും..ഞങ്ങൽ ഇതുവരെ കണ്ടിട്ടില്ല..സോഷ്യൽ മീഡിയ smuelil ഗ്രൂപ്പിൽ വെച്ചുള്ള പരിചയം..അതുമതി enthenkilumvishamam വരുമ്പോൾ ഓടിവന്നു പറയാൻ ഒരു അല്2പേർക്കും..

  • @anithap6200
    @anithap6200 Рік тому +1

    Thank you universe

  • @vijikrishna3549
    @vijikrishna3549 Рік тому

    പറയുന്നത് സത്യം. ഒറ്റക്ക് എങ്ങനെ പോകും. ഒരു നിമിഷം വെറുതെ ഇരിക്കുമ്പോൾ അറിയാതെ മനസ്സിൽ ഓടി എത്തുന്നു

  • @anilkumar-jd3fr
    @anilkumar-jd3fr Рік тому +1

    Thank you

  • @Toy.rapheal...
    @Toy.rapheal... Рік тому +2

    ത്ക്സ് യൂണിവേഴ്സ് 🙏🌹🌹🙏no കോൺഡേറ്റ് ആണ് 🙏🌹👍🌹🙏