Give Humic acid To Rose Plants to Grow Vigorously and Bloom/Rose Plants Caring/RIZA'Z VIBES 💚

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 195

  • @lissyisac1904
    @lissyisac1904 Рік тому +18

    ഞാനുംexodus വാങ്ങി. റോസ് നല്ല ആരോഗ്യത്തോടെ സുന്ദരിക്കുട്ടികളായി. നല്ല പൂക്കളും തരുന്നു. അതുകൊണ്ട് റോസ് വാങ്ങാൻ ഒരു തരം ആക്രാന്തം ഉണ്ടോന്ന് എനിക്ക് തന്നെ സംശയം.😊❤❤ thanku sister❤❤

  • @vidhulaarun6771
    @vidhulaarun6771 Рік тому

    Orchid rose just wowww👍💕💕💕

  • @jayarch1787
    @jayarch1787 Місяць тому

    Ethra divasam koodumbol humic acid kodukkanam

  • @Lena-oi7wj
    @Lena-oi7wj Місяць тому

    Exodus humic urea rock phosphate Idhellam Riza correct time il paranju thannadhu kond rose kurachenkilum rakshapettu thanks alot❤😊
    Humic acid mattu fertilisers koode add cheydhu kodukkamo?
    Root treatment video il paranjadhu pole cheydhu nalla result kitti👍🏻🙏

  • @divya2751
    @divya2751 Рік тому +1

    ഒരുപാട് നന്ദി ഉണ്ട് ഇതുപോലെ ഉള്ള അറിവുകൾ ഒരു മടിയും കൂടാതെ പറഞ്ഞു തരുന്നതിന്

  • @cvr8192
    @cvr8192 9 місяців тому

    Very informative tip👍

  • @sandhyamanusandhya6179
    @sandhyamanusandhya6179 Рік тому

    Vere company vangiya nallathavo

  • @sajithachakingal9706
    @sajithachakingal9706 Рік тому +1

    Oh my dear friend thank you for your valuable information 🙏 ❤

  • @chichoooo5
    @chichoooo5 Рік тому

    Valam koduth ethranal sesham ethu kodukkam..

  • @vidhulaarun6771
    @vidhulaarun6771 3 місяці тому

    Nalla change und chedikalkk humic acid adipoliyaanu❤

  • @UshaSaji-t7e
    @UshaSaji-t7e 9 місяців тому

    Supet❤🎉🎉🎉🎉🎉

  • @zeenuhamee4927
    @zeenuhamee4927 Рік тому +1

    പച്ചക്കറികൾക്ക് കൊടുക്കാൻ പറ്റുമോ

  • @ramsishamnaz9157
    @ramsishamnaz9157 Рік тому +1

    Flower valuppam koodan Entha vazhiii

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Plant healthy anenkil big flower undakum🥰

  • @elizabethphilip2079
    @elizabethphilip2079 Рік тому

    Thank you for you're talk

  • @majidhamajidha5118
    @majidhamajidha5118 Рік тому

    Cocopeat compsitaano pottingmix ayi use cheytath

  • @asimmalikmuhammad6949
    @asimmalikmuhammad6949 Рік тому +1

    Ellaa chedikalkkum kdukkaamo ee valam

  • @HariLal-uf6mw
    @HariLal-uf6mw 9 місяців тому

    Humic acid use cheyth ethra divasam kazhinjanu valam kodukkendathu, atho valam koduthu kazhinjittano humic acid use cheyendunnath

    • @RIZAZVIBES
      @RIZAZVIBES  9 місяців тому

      3 or 4 days gapil kodukkam

  • @shobhavv9533
    @shobhavv9533 10 місяців тому +1

    Exodus ഞാൻ ആദ്യം ഉപയോഗിച്ചപ്പോൾ നന്നായി വളർന്നു പക്ഷെ ഇപ്പോൾ ചെടിൽ ഇലകൾ ഇല്ല രണ്ടു പ്രാവശ്യം exodus കൊടുത്തിട്ടും ചെടി മുരടിച്ചു നിൽക്കുന്നു എന്താ ണെന്ന് പറയുമോ

    • @RIZAZVIBES
      @RIZAZVIBES  10 місяців тому

      Pesticide, fungicide.1 week gapil spray cheythu kodukku

  • @elizabethphilip2079
    @elizabethphilip2079 Рік тому

    Where is the location. Are you sending cutting or plant. Let me know.

  • @pushpavallipushpavalli6764
    @pushpavallipushpavalli6764 Рік тому

    Thank you riza .

  • @babupklmbabu8118
    @babupklmbabu8118 Рік тому +1

    ഇങ്ങളെ വീഡിയോ കണ്ടു നിങ്ങൾ പറയുന്നപോലെ ചയ്തു
    താങ്ക്സ് ചെടികൾക് ഒക്കെ ശരി യായി
    Exodes അടിപൊളി താങ്ക്സ്

  • @Salman44747
    @Salman44747 Рік тому

    RoasindayKattings tarumo

  • @stellapaulose2143
    @stellapaulose2143 10 місяців тому

    Exodus ഞാനും ഉപയോഗിച്ചു. അത്ഭുതകരമായ മാറ്റം❤❤ എന്തായാലും സന്തോഷമായി ❤❤

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 Рік тому +1

    Humic acid koduthe ethra thivasam kazhiyubol ane valam kodukkunathe

  • @tvpremanandan3833
    @tvpremanandan3833 7 місяців тому

    Adipoli❤❤❤

  • @zubaidaalif
    @zubaidaalif Рік тому

    Thank you Riza❤❤❤

  • @soumyarajesh6978
    @soumyarajesh6978 Рік тому

    Humic acid liquid spray cheyyamo

  • @vipinKumar-hq3ph
    @vipinKumar-hq3ph Рік тому +1

    chechide rose leafil entha spry chythirikkunath white colours kanunnu...ithe colour nursery rose vangumbol athilum kaanamallo....fungicide spray chytahath aano?

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Athe😊

    • @lalyjose4535
      @lalyjose4535 Рік тому

      You are giving always very useful and new informations. Tks.

  • @sandhyamanusandhya6179
    @sandhyamanusandhya6179 Рік тому

    Exodus pinne e valam ithil etha first use cheyyande repotting kazhinju 2oday ayituullu pls reply

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Repotting cheytha plants caring video cheythittund

  • @jayammaks858
    @jayammaks858 Рік тому

    Thankyou Riza.ഈ നല്ല അറിവ് പറഞ്ഞു തന്നതിന്.🙏❤️❤️🥰

  • @shobhavv9533
    @shobhavv9533 10 місяців тому +1

    ഞാൻ റോസ് ചെടി ക്ക് 5 ദിവസം ആയി കുറച്ചു കുമ്മായം ഇട്ടിരുന്നു ഈ ആസിഡ് ഇപ്പോൾ ഒഴിച്ച് കൊടുത്താൽ കുഴപ്പം ഉണ്ടോ അത് പോലെ വളങ്ങൾ ഇട്ട് എത്ര ദിവസം കഴിഞ്ഞാൽ ഈ ആസിഡ് ഒഴിക്കാം

    • @RIZAZVIBES
      @RIZAZVIBES  10 місяців тому

      1 week kazhinj use cheyyam

  • @brindhaponnu846
    @brindhaponnu846 Рік тому

    Super video

  • @rejithaprakash6703
    @rejithaprakash6703 Рік тому

    Njanum vangi humic acid..enter rose poov muzhuvanum vandu thinnunnu..entha oru pomvazhi.plz

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Ethenkilum pesticide spray cheythu kodukku

  • @bindujayaraj-c5y
    @bindujayaraj-c5y Рік тому

  • @sreekalaps2108
    @sreekalaps2108 Рік тому

    Exodos adipoli ente ros niraye pookal undu Thankyou soomuch

  • @rejithaprakash6703
    @rejithaprakash6703 Рік тому +1

    Ente rose chediyude leaf muzhuvan pazhuthu pokunnu.enthu cheyyanam

  • @MadeenaHomeGarden1863
    @MadeenaHomeGarden1863 Рік тому

    Useful video 👍👍👍

  • @shynamanilal1150
    @shynamanilal1150 Рік тому +3

    Thanks Riza 🥰 റിസയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കാരണം exodus നീ പറഞ്ഞ പോലെ റോസിനു അടിച്ചു നല്ല മാറ്റം വന്നു നന്നായി വളരുന്നുണ്ട്

  • @shijopaul34
    @shijopaul34 Рік тому

    Thanks so much.rain session rose care vedio chaiyamo please.

  • @sarakuttyjohny7050
    @sarakuttyjohny7050 Рік тому

    nalla upakaramulla video chechiyude rose flowers kanditt kothiyakunnu cuttings tharumo

  • @elizabethphilip2079
    @elizabethphilip2079 Рік тому

    Thank you for your valuable messages 🌹🌹 are you selling cuttings. Let me know and where isthe location. Iam using Exodus very good product.

  • @sandhyamanusandhya6179
    @sandhyamanusandhya6179 Рік тому

    Njn seaweed plantinu koduthitunnd. Eth kodukkan patto athinte koode

  • @sandhyamanusandhya6179
    @sandhyamanusandhya6179 Рік тому

    Cheriya plantinu ith kodukkan patto

  • @Hez11
    @Hez11 Рік тому

    Budros reot cheytha udane kodukamo?

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 Рік тому

    Rose mazhayathe erunnal kuzhappam undo

  • @Lena-oi7wj
    @Lena-oi7wj Рік тому +1

    👍🏻👍🏻👍🏻
    Rose nalla mazhayathu vekkamo

  • @ahadfahad5624
    @ahadfahad5624 7 місяців тому

    Repot ചെയ്ത ചെടിക്കു ഉടനെ തന്നെ ഹുമിക് ആസിഡ് കൊടുക്കാമോ

    • @RIZAZVIBES
      @RIZAZVIBES  7 місяців тому

      2 weeks kazhinju mathi

  • @honyanthony113
    @honyanthony113 Рік тому

    Thanks Riza ❤️❤️

  • @mollyjoy1145
    @mollyjoy1145 Рік тому

    Good information

  • @shinymathew612
    @shinymathew612 Рік тому

    Super ആണ് ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്👌👌👌🥰

  • @preethymurali5469
    @preethymurali5469 Рік тому

    ഉപകാരപ്രദമായ അറിവാണ് സൂപ്പർ 😍 😍 😍 😍

  • @sarakuttyjohny7050
    @sarakuttyjohny7050 Рік тому

    Mannil natta rosinum valam kodukamo

  • @jayakumars107
    @jayakumars107 Рік тому

    Good video ☺️

  • @jaseenat6263
    @jaseenat6263 Рік тому +2

    ഓർക്കിഡ് റോസ് അവൈലബിൾ ആണോ

  • @leenajoy8745
    @leenajoy8745 Рік тому

    Super❤️

  • @PonnuThomas-d7u
    @PonnuThomas-d7u Рік тому

    എല്ലാ ചെടികൾക്കും ഈ വളങ്ങൾ ഉപയോഗിക്കാമോ

  • @chinjukj2084
    @chinjukj2084 Рік тому +1

    കണ്ട വഴി order ചെയിതു. ഇപ്പോ കൊണ്ട് വന്നു. Riza പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. അത്രക്കും വിശ്വാസം ആണ് 🥰🥰

  • @k.pleelavathy7602
    @k.pleelavathy7602 Рік тому +1

    ഞാനും Eyod us ഓർഡർ ചെയ്തു. ഇനി മാഡത്തിനോട് Rose ചെടികൾ വാങ്ങണം. ഇപ്പോൾ 5 എണ്ണമേയുള്ളൂ.മുരടിച്ച പോയി. മാഡത്തിൻ്റെ എല്ലാ വീഡിയോ സും സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. എല്ലാം വ്യക്തമായി പറയുന്നതിനാൽ കേട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്., ।

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Thankyou so much dear 🙏🏻🥰

  • @ancycherian2075
    @ancycherian2075 Рік тому

    Jasmine വളം കൊടുത്ത ഉടനെ തന്നെ കൊടുക്കാൻ പറ്റുമോ,

  • @mennu806
    @mennu806 Рік тому

    താങ്ക്യു റിസ റിസ പറഞ്ഞത് പോലെ exodus ഉപയോഗിച്ചു റോസ് മോട്ടിട്ടു തുടങ്ങി

  • @zeenathjamaludheen9494
    @zeenathjamaludheen9494 Рік тому

    ❤ super

  • @shobhanasundar5991
    @shobhanasundar5991 9 місяців тому

    ഹുമി ക്ക് ആസിഡ് ലിക്വിഡാണ് കിട്ടിയത് അതിൻ്റെ അളവ് കൂടി ഒന്നു പറഞ്ഞ് തരാമോ

  • @sr.k4986
    @sr.k4986 Рік тому

    Halo മാഡം ഇത് ആമസോണിൽ നോക്കിയപ്പോൾ Not Availabil കാണിക്കുന്നു വേറെ സൈറ്റ് ഉണ്ടോ

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Vere brand vangicholu

    • @sr.k4986
      @sr.k4986 Рік тому

      @@RIZAZVIBES ok

    • @sr.k4986
      @sr.k4986 11 місяців тому

      @@RIZAZVIBES ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങി unicorp gold Humicacid

  • @manjus6946
    @manjus6946 Рік тому

    Seaweed fertilizer spray ചെയ്താൽ അന്നോ പിറ്റേ ദിവസമോ humic acid ചുവട്ടിൽ കൊടുക്കാമോ. pls reply

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Yes

    • @sreelethahari8625
      @sreelethahari8625 Рік тому

      വളരെ ഉപകാരമുള്ള ഇൻഫർമേഷൻ.കുമ്മായം ഇട്ട് എത്ര ദിവസം കഴിഞ്ഞാൽ ഹുമിക് ആസിഡ് നൽകാം

  • @nasminanasmi6169
    @nasminanasmi6169 Рік тому +1

    Exodus use cheythu but oru mattavum ella

  • @minimolthomas4304
    @minimolthomas4304 Рік тому

    Orchid rose sale undo

  • @lathavijayan8415
    @lathavijayan8415 Рік тому

    ഇതിനു എന്ത് വില വരും? ഹുമിക് അസിഡിന്?

  • @nushrathrasheed5840
    @nushrathrasheed5840 Рік тому

    😍👌🏻

  • @pannivelil9995
    @pannivelil9995 Рік тому

    ❤👍👍

  • @shareenaassainar1950
    @shareenaassainar1950 Рік тому

    Exodex എങ്ങനെ കിട്ടും എവിടുന്നാ വാങ്ങുക

    • @manjus6946
      @manjus6946 Рік тому +1

      amazon ഇൽ കിട്ടും.നല്ല result ആണ്

  • @vijayakumari9241
    @vijayakumari9241 Рік тому

    അടിപൊളി

  • @sandhyasyamkumar9177
    @sandhyasyamkumar9177 Рік тому

    👍👍🥰🥰🥰

  • @amarmunnu4049
    @amarmunnu4049 Рік тому

    ഇതിൻറെ വില എത്രയാണ്

  • @kalyanik3878
    @kalyanik3878 Рік тому

    Hai adipoli nannayittunde

  • @sachinmukund8895
    @sachinmukund8895 Рік тому

    ഇതെവിടെ വാങ്ങാൻ കിട്ടും

  • @radhamoney1554
    @radhamoney1554 Рік тому

    മറ്റു flower പ്ലാൻ്റിന് കൊടുക്കാമോ

  • @bindujames8723
    @bindujames8723 Рік тому

    Useful tips👍❤ Thank you❤❤

  • @sandhyamanusandhya6179
    @sandhyamanusandhya6179 Рік тому

    Ithinu flipil 1080anu rate

  • @radhamoney1554
    @radhamoney1554 Рік тому

    നല്ല വീഡിയോ

  • @febygeorge3390
    @febygeorge3390 Рік тому

    ❤🌹💕🙏

  • @YasinGarden
    @YasinGarden Рік тому

    അടിപൊളി റോസ് ഇവിടെയും ഉണ്ട്

  • @mridularadhakrishnan7027
    @mridularadhakrishnan7027 Рік тому

    Valiya vella rose saleinu undo?

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Yes please contact whatsapp
      8137807795

  • @vijeenapv5385
    @vijeenapv5385 Рік тому

    Plants sale undo

  • @lavendarhomegarden8587
    @lavendarhomegarden8587 Рік тому

    എൻ്റെ റിസ ഇയാൾഡെ video kand കണ്ട് റോസ് adict ആയി😂 thanks da 🙏

  • @sarovaramlotus
    @sarovaramlotus Рік тому +1

    മഴക്കാലത്തു ഏത് വളമാണ് കൊടുക്കേണ്ടത് അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ exodux മഴയുള്ളപ്പോൾ കൊടുക്കാൻ പറ്റോ

  • @rejithaprakash6703
    @rejithaprakash6703 Рік тому

    Enthayalum njan order cheythu

  • @meenurobin6097
    @meenurobin6097 Рік тому

    താങ്ക്യൂ സോ മച്ച്

  • @gopikrishnan736
    @gopikrishnan736 Рік тому

    Kalkkatta 300 rose sale undo

  • @sreedharane3506
    @sreedharane3506 Рік тому

    Pachamulakinu upayogikkamo

  • @rajalakshmipv8692
    @rajalakshmipv8692 Рік тому

    അപ്പോ വേറെ വളമൊന്നും ഇടണ്ടെ. ഇത് 15days കൂടുമ്പോൾ ഇത് മാത്രം ഇട്ടാൽ മതിയോ.reply tharane.ഞാൻ ഇത് രണ്ടും വാഗിച്ച് exodus,humicum

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 Рік тому

    ഇതിന് എത്രയാ വില

  • @radhakrishnan6382
    @radhakrishnan6382 Рік тому

    ഇവള ത്തിന് എത്ര രൂപ പറയ മോ

    • @radhakrishnan6382
      @radhakrishnan6382 Рік тому

      വില ചോദിച്ചാൽ പറയില്ലേ

    • @sr.k4986
      @sr.k4986 Рік тому

      @@radhakrishnan6382 600

  • @jyothips3982
    @jyothips3982 Рік тому

    ഈ വളത്തിൻ്റെ price പറയാമോ

  • @celineaugustine6152
    @celineaugustine6152 Рік тому

    Exodus evidekittum

  • @manjuanil4704
    @manjuanil4704 Рік тому

    മഴക്കാലത്ത് കൊടുക്കേണ്ട വളങ്ങൾ ഇടണം .

  • @nargisnargis
    @nargisnargis Рік тому

    Thank u kutti

  • @razeenafaizal4436
    @razeenafaizal4436 Рік тому +2

    തീർച്ചയായും ട്രൈ ചെയ്യും റിസ കുട്ടി 😊👍👍👍

  • @pradeepkumar2607
    @pradeepkumar2607 Рік тому

    Humic acid ഒരു വളമല്ല എന്നു പറഞ്ഞു. അപ്പോ ഇതിൻ്റെ ഇടയിൽ വീട്ടിൽ തന്നെ ഉള്ള ചായ പിണ്ടി, മുട്ടത്തോട്, മറ്റു വളമോക്കെ കൊടുക്കേണ്ടത് ആവശ്യമല്ലേ

  • @lalimolsasi2421
    @lalimolsasi2421 Рік тому

    Thanks Riza❤❤❤

  • @anuplantsworld007
    @anuplantsworld007 Рік тому

    👍🥰😍