ഉസ്താദ് സിംപിൾ ആയി പറഞ്ഞ് തരുന്നു

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @VandiperiyarKerala
    @VandiperiyarKerala 8 місяців тому +5

    Nalla bayan
    നീട്ടി വലിച്ചുള്ള പ്രസംഗത്തേക്കാൾ വളരെ നല്ലത്

  • @ayshubrothers8248
    @ayshubrothers8248 9 місяців тому +2

    Mashaallah ❤❤❤

  • @soudahaneefa1554
    @soudahaneefa1554 9 місяців тому +1

    Ma shaAllah Alhamdulillah

  • @mrncpvloger4522
    @mrncpvloger4522 5 місяців тому +1

    ഉസ്താദേ എന്റെ മകൻ എപ്പഴും ഭക്ഷണം കഴിക്കുമ്പോൾ തായത് വീണഭക്ഷണം എടുത്ത് കഴിക്കും ഞാനവനെ ചീത്തപറയാറുണ്ട് ഇനിപറയില്ല

  • @goodlook677
    @goodlook677 9 місяців тому +1

    Good message

  • @MuhammadrizanRizan
    @MuhammadrizanRizan 9 місяців тому +1

  • @SalmaMohammedali-n2h
    @SalmaMohammedali-n2h 9 місяців тому +1

    Swallallahualaihivasallam❤❤

  • @FouziyaSiraj
    @FouziyaSiraj 9 місяців тому +5

    Ithu pole venam prasangam parayan

  • @muhammadshibil5350
    @muhammadshibil5350 5 місяців тому

    ...

  • @lahik1237
    @lahik1237 8 місяців тому +3

    പുറത്തേക്കിറങ്ങുമ്പോൾ ഇടതുകാൽ ആദ്യം വെക്കണ്ടേ ആദ്യം വലതുകാലിൽ ചെരിപ്പ് ഇട്ടാൽ അതെങ്ങനെ ശരിയാവും

    • @VandiperiyarKerala
      @VandiperiyarKerala 8 місяців тому +3

      ഇടത് കാൽ വെളിയിൽ വെക്കുമ്പോൾ cheruppinmel വെക്കുക.
      ശേഷം valathukalil ചെരിപ്പിടുക പിന്നെ idathukalil ഇടുക.
      വലതിനെ മുന്തിക്കൽ സുന്നത്ത്.

    • @ashrafimedia9380
      @ashrafimedia9380 7 місяців тому +2

      പുറത്തിറങ്ങുമ്പോൾ ഇടത് കാൽ വെച്ചിറങ്ങുക..... ചെരുപ്പ് ധരിക്കുമ്പോൾ വലത് കാലിൽ ധരിക്കുക...... നോ കൺഫ്യൂഷൻ 😊😊😊

  • @noorusareena4133
    @noorusareena4133 6 місяців тому

    ഭർത്താവ് കള്ളും കുടിച്ചു പെണ്ണും പിടിച്ചു ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കാതെ ലോകം മുഴുവൻ പലിശക്ക് പണം വാങ്ങിയിട്ട് കണ്ടാക്കാർ വരുമ്പോൾ ഒളിച്ചിരിക്കുകയും സ്വന്തം ഭാര്യയെ അവർ ചീത്തവിളിക്കുന്നതും കേട്ട് ഒളിച്ചിരിക്കുന്ന ഭർത്താവിനെ സുന്നത് ജമാഅത്തിൽ വിശ്വസിക്കുന്ന എനിക്ക് അയാളെ കാണുമ്പോൾ അറപ്പാകുന്നു
    എനിക്ക് ഈ വിഷയത്തിൽ അല്ലാഹുവിൽ നിന്നും ശിക്ഷ കിട്ടുമോ ഉസ്താതെ.........