ലേശം ചൊവ്വാ ദോഷം എടുക്കട്ടെ | Mentalist Anandhu | Astrology | Sankaran Vlogs

Поділитися
Вставка
  • Опубліковано 1 жов 2024
  • Revealing the fact behind Astrology.
    കുട്ടികളെ കഥ പറഞ്ഞുറക്കാൻ ഇനി ബുദ്ധിമുട്ടേണ്ട കാര്യമില്ല Subscribe LALA MALAYALAM KIDS STORIES 👇
    / @lalastoriesforkids
    Quiries Solved
    Truth behind Astrology
    Jadhakam Sathyamano
    Chovva Dhosham
    Sankaran Vlogs
    Mentalist Anandhu
    Enquiries : magiciananandhu@gmail.com

КОМЕНТАРІ • 1,3 тис.

  • @varadajayakumar7208
    @varadajayakumar7208 3 роки тому +729

    Sherlockhomes കംസന്റെ മൂത്ത മകൻ ആയിരുന്നു... ചിക്കൻപോക്സ് വന്ന് മരിച്ചുപോയി... Thuggeee😂😂😂

  • @samvruthac2789
    @samvruthac2789 3 роки тому +126

    കംസന്റ മൂത്ത മോൻ ഷെർലക് ഹോംസ് ചിക്കൻ ബോക്സ് വന്ന് മരിച്ചുപോയി😆😆😂😂

  • @sethulakshmi6280
    @sethulakshmi6280 3 роки тому +706

    Anandhu Chettooo Anik Sound velya Eshtatooo🥳🥳🥳

  • @achuaju1464
    @achuaju1464 3 роки тому +483

    Star magic കണ്ടതിനു ശേഷം വന്നവരുണ്ടോ 🤩🤩🤩 oree powli... 🤗🤗🤗🤗

  • @minimathew1320
    @minimathew1320 3 роки тому +786

    ഇത് വേണമെങ്കിൽ സീരിയസ് ആയിട്ട് നടത്താവുന്നതാണ് അനന്ദുചേട്ടാ....😀😃....

  • @Arjunkeye
    @Arjunkeye 3 роки тому +190

    Sherlock Homes : കംസന്റെ മൂത്ത മോൻ Chicken Pox വന്ന് മരിച്ചു 😁
    മനുഷ്യരുടെ കാര്യം അല്ലെ അളിയാ 🤣

  • @CANVASARTS123
    @CANVASARTS123 3 роки тому +511

    Anandhu chettan fans✌️✌️
    Like adi♥️ power varatte 👍

  • @vishnupk9018
    @vishnupk9018 3 роки тому +63

    50 50 പകുതി വിശ്വാസവും പകുതി വിശ്വാസമില്ലാതെയും നടക്കുന്നവർക്കാണ് പ്രശ്നം. 😂

  • @rijilrajck
    @rijilrajck 3 роки тому +383

    *ഇന്നാദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. പറഞ്ഞ കാര്യങ്ങളോട് എല്ലാം യോചിക്കുന്നു. ഞാനും ഇപ്പോൾ കല്ല്യാണം ആലോചിക്കുന്ന സമയമാണ്. ജാതകം നോക്കണം എന്നു പറയുന്നവരോട് പുച്ഛം മാത്രമേ ഉള്ളൂ. ജാതകം നോക്കി കല്ല്യാണം കഴിക്കാൻ തീരെ താല്പര്യം ഇല്ല. താങ്കൾ പറഞ്ഞപോലെ മനപ്പൊരുത്തം ആണ്‌ വേണ്ടത്. ജാതകപ്പൊരുത്തം അല്ല. ആരോട് പറയാൻ...ആര് കേൾക്കാൻ* 😇😂

    • @rijilrajck
      @rijilrajck 3 роки тому +13

      @@mentalistanandhu2375 thanks bro😍

    • @neelimat336
      @neelimat336 3 роки тому +7

      Athe😐

    • @appu4919
      @appu4919 3 роки тому +5

      @@neelimat336 namuk manaporutham nokiyalo hehe
      NB:just kidding 🤗😂

    • @neelimat336
      @neelimat336 3 роки тому +4

      @@appu4919 😝😂

    • @appu4919
      @appu4919 3 роки тому +1

      @@neelimat336🤓

  • @MATIX007
    @MATIX007 3 роки тому +34

    ശങ്കരൻ ജ്യോതിഷനായി നന്നായി അഭിനയിച്ചു 😂🥰.

  • @naseemmunna5187
    @naseemmunna5187 3 роки тому +305

    Last കേട്ടപ്പോൾ എന്റെ പൊന്നു മോനെ രോമാഞ്ചിഫിക്കേഷൻ അനന്തു.. I am your big fane,🤩🤩😘

  • @dheekshuvr919
    @dheekshuvr919 3 роки тому +114

    ശങ്കരനെ കണ്ടപ്പോൾ നമ്മുടെ സ്വന്തം ജഗതി കുമ്പിടി ഓർമ്മ വന്നവർ like adi 😅😅

  • @anasali9208
    @anasali9208 3 роки тому +208

    ജ്യോതിഷ കുലപതി അനന്ദുനമ്പുതിരി ♥️

  • @RevelreB
    @RevelreB 3 роки тому +81

    നീ താങ്കപ്പാണല്ലടാ..... പോന്നപ്പനാ.... പൊന്നപ്പൻ 😍

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 роки тому +95

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @avideyumivideyum3043
    @avideyumivideyum3043 3 роки тому +49

    ജനന സമയത്തെ കുറിച്ച് പറഞ്ഞത് ശരിയാണെന്നാണ് എനിക്കും തോന്നുന്നത്. conceiving time അല്ലെ കുഞ്ഞിന്റെ ജനനം.. ഇതിനൊരു തിരുത്തൽ ആരെങ്കിലും പറയുകയാണെങ്കിൽ വിശകലനം ചെയ്യാം.

  • @aswinec8174
    @aswinec8174 3 роки тому +82

    Anandu chettan sankaran combo 🥰🥰

  • @avatar2official100
    @avatar2official100 3 роки тому +176

    ചൊവദോഷം എന്നു പറഞ്ഞു ഇഷ്ട്ടം ഉണ്ടായിട്ടും പേടി കാരണം എന്നെ ഒഴിവാക്കിയ പെണ്കുട്ടിയെ തന്നെ നടന്നു നടന്നു ഒടുവില് സ്വന്തം ഭാര്യയാക്കി....😍😍 ദോഷം ഒന്നുമല്ലടോ സ്നേഹമണടോ മാഷേ വലുത്...

  • @anjanavp5504
    @anjanavp5504 3 роки тому +59

    Kollalloooo Chiripichu Chindipichuuu Nice 👏👍👍😊

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 роки тому +60

    അനന്തു സംഭവം പൊളിച്ചു..
    ഈ യാഥാർഥ്യങ്ങൾ തുറന്ന് പറയാനുള്ള ധൈര്യത്തിന് ❤❤👍👌

  • @varadapt981
    @varadapt981 3 роки тому +46

    Jyothisha kulapathi anandhu ettaa...
    Ningale Namichu.....
    😂😂😂😂😂😂

  • @RAZIPALOLI
    @RAZIPALOLI 3 роки тому +18

    *വേണ്ടത് ജാതകപ്പൊറുതമല്ല മനഃപൊരുതമാണ് 😘😘mass*

  • @rahmathulla3488
    @rahmathulla3488 3 роки тому +69

    Ee paranjath manassilayavar kod oru like 👍❤️ , ee kalagattathil media's loode kanikkunnathum astrology yude dooshya vashaghalalle , komaliyakatha jolsyar eppol drishyamadyamaghalil kanunnundo?
    Great words anandu 👍❤️

  • @akashss
    @akashss 3 роки тому +71

    ചൊവ്വാദോഷം ഉള്ള ഒരു കുട്ടിയെ കെട്ടി നാട്ടുകാരുടെ വായടപ്പിക്കണം എന്നുണ്ടായിരുന്നു. പിന്നെ എനിക്ക് ജോലിയും കൂലിയും ഒന്നും ഇല്ലല്ലോ എന്നോർത്തപ്പോൾ വേണ്ടെന്നു വച്ചു

  • @afiyas4426
    @afiyas4426 3 роки тому +86

    1:17 kamsan nta mootha mon aayirun, chickenpox vann marich poyi😄😅

  • @afal007
    @afal007 3 роки тому +140

    *ഒന്നാമത് അനന്ദു ഏട്ടന്റെ സംസാരം കേൾക്കാൻ വന്നു പിന്നെ നമ്മടെ ശങ്കരൻ കൂടെ ഉണ്ടല്ലോ 😍*

    • @simisworldpalluruthy
      @simisworldpalluruthy 3 роки тому +2

      Haii

    • @afal007
      @afal007 3 роки тому +3

      @@simisworldpalluruthy hi

    • @simisworldpalluruthy
      @simisworldpalluruthy 3 роки тому

      @@afal007 സമയം കിട്ടുമ്പോൾകിട്ടുമ്പോൾ എന്റെ ചാനലിലേക്ക് ഒന്നും വരുമോ

    • @mightyrhino586
      @mightyrhino586 3 роки тому +2

      sarvavyapi😂ellayidathum nee..pever kaanikkuvano🤣

  • @Traveliben
    @Traveliben 3 роки тому +76

    Polichaduki മച്ചാനെ ഞാനും ഒരു ചെറിയ ട്രാവൽ ചാനൽ തുടങ്ങിയിട്ടുണ്ട്

  • @safnact9097
    @safnact9097 3 роки тому +83

    ആരോട് പറയാൻ ആര് കേൾക്കാൻ... അതിലുണ്ട് എല്ലാം 👏👏👏👏👏😍😍😍

  • @thwayyibff9573
    @thwayyibff9573 3 роки тому +167

    ശങ്കരൻ മോൻ
    Aktinghil ഒരേ പൊളി
    🤩🤩🤩🤩🤩🤩🤩
    🤩🤩😘😘😘😘🤩

  • @srjart-td1jf
    @srjart-td1jf 3 роки тому +43

    മമ്മൂട്ടി പറഞ്ഞപോലെ സത്യം വെളിച്ചം പോലെ ആണ് .അത് മറച്ച് വെക്കാം ഇല്ലാതാക്കാൻ പറ്റില്ല.

  • @anupamap.d1016
    @anupamap.d1016 3 роки тому +37

    Oru haii tharoo broiiii🥰

  • @harithamanikandan8636
    @harithamanikandan8636 3 роки тому +10

    പറഞ്ഞ കാര്യം എല്ലാം correct ആണ്, Science പഠിച്ചിട്ടും ഇപ്പഴാണ് ഈ ഒരു Way യിൽ ചിന്തിക്കുന്നത്. അടിപൊളി 👍

  • @rameshrpillai6634
    @rameshrpillai6634 3 роки тому +66

    Hi Anandhu chetta❤️❤️❤️

  • @aryaajith7936
    @aryaajith7936 3 роки тому +46

    ജ്യോതിഷമാരുടെ കഞ്ഞികുടി മുട്ടിക്കുമോ....😇😇😇😇😇

    • @rahmathulla3488
      @rahmathulla3488 3 роки тому +8

      Avar karanam vere kure perath muttunnadikal nalladalle avar soyam muttunnad😁

  • @hridhudarsh619
    @hridhudarsh619 3 роки тому +146

    Anadhu fans like adi

  • @arathy_omanakuttan-32
    @arathy_omanakuttan-32 3 роки тому +2

    Astronomy ൽ higher studies ചെയ്യാൻ പോയപ്പോ നാട്ടുകാരെല്ലാം വിചാരിച്ചത് astrology ആണെന്നാരുന്നു 😂

  • @fathahshah6443
    @fathahshah6443 3 роки тому +19

    Kamsante mootha mwonayirunnu chickenpox vanne mariche poyi😄

  • @navyabinu74
    @navyabinu74 3 роки тому +18

    Ith nalla variety aaitund...keep going anadhu chettaa💯🥳

  • @jasux9427
    @jasux9427 3 роки тому +55

    New സബ്സ്ക്രൈബേർ 😁✌️

    • @shabsarsal
      @shabsarsal 3 роки тому +2

      Ohoo nee ഇവിടിയെയും വന്നോ

  • @user-ro4qr9kn2h
    @user-ro4qr9kn2h 3 роки тому +3

    Nammude nakshatravumay bandamulla valla video's um eduth nokkumbo ella videos ilum same kaaryangal thanne parayunnu ava 80% nammalumay match aakukayaum cheyyunnallo(nammalde personality)🤔

  • @anasali9208
    @anasali9208 3 роки тому +122

    ജ്യോതിഷ കുലപതി അനന്ദുനമ്പുതിരി ♥️

  • @amal_neeradh
    @amal_neeradh 3 роки тому +14

    സ്ഥാനം കാണലിനെ കുറിച്ച് എന്താണ് പറയാനുള്ളത്? പിന്നെ ഡൈബത്തേ കുറിച്ച് 😜

    • @sreekanthize
      @sreekanthize 3 роки тому +3

      Ellatharam viswasangalkm base. Almost same a an.. munne poyavar Cherpatile paranju padipich..

  • @binithapv590
    @binithapv590 3 роки тому +43

    മെൻ്റലസം പഠിപ്പിക്കുമോ അനന്ദു ചേട്ടാ ഓൺലയിൽ ക്ലാസ് എടുത്തു ടെ

    • @marjanaaboobacker2268
      @marjanaaboobacker2268 3 роки тому +1

      Yess

    • @tech4sudhi837
      @tech4sudhi837 3 роки тому +1

      ഞാൻ പഠിപ്പിചാ ...മതിയോ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @aparna907
      @aparna907 3 роки тому

      @@tech4sudhi837 😂😂

    • @redbeast2.040
      @redbeast2.040 3 роки тому

      @@tech4sudhi837 ente ponno venda 😌😂😂😂

  • @unnirono5630
    @unnirono5630 3 роки тому +2

    Ithonnum America England onnum nadakkunilla just think that... Avarum manushyarann.... 👐

  • @ottakaalana1481
    @ottakaalana1481 3 роки тому +21

    കട്ട സപ്പോർട്ട് ഇണ്ട് സേട്ടായി 🥰😘😘 കിടു ഇന്നത്തെ സമൂഹത്തിനു വേണ്ടത് ഇതാണ്.....👌👌 nyz

  • @evingeorge4934
    @evingeorge4934 3 роки тому +105

    Sherlock homesaa atharu
    Kamsante mutha monaa......
    Mass Da💪💪💪💪

  • @anirudhey
    @anirudhey 3 роки тому +11

    ചാനലിന്റെ വളർച്ചക് ചെയ്യാൻ പറ്റിയ വല്ല നേർച്ചയും ഉണ്ടോ

  • @Ak-pv5hn
    @Ak-pv5hn 3 роки тому +2

    മെന്റലിസം പഠിക്കാതെ പ്രെവചിക്കുന്ന ജ്യോതിഷം മെസ്സ് അല്ലേ

  • @sanathsk8101
    @sanathsk8101 3 роки тому +46

    കിടിലൻ 👌👌👌... Mallu analyst ന്റെ മറ്റൊരു version... Becoz, പറയുന്ന എന്തിനും explanation ഉം ലോജിക് ഉം തരാൻ പറ്റുന്നു എന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ വിജയം 👌😍

    • @prasadmadathil2736
      @prasadmadathil2736 2 роки тому +2

      മല്ലു അനലിസ്റ്റ് എവിടെ കിടക്കുന്നു ഇവൻ എവിടെ കിടക്കുന്നു. ഉപമ ക്കൊക്കെ ഒരു പരിധി ഇല്ലടേയ്

    • @akmfacts2128
      @akmfacts2128 Рік тому +1

      ​@@prasadmadathil2736 sathyam 😂. Mallu Annan 😂😂

  • @nezim9803
    @nezim9803 3 роки тому +1

    വേറെ ഏന്തോ ലാഭങ്ങൾക്ക് വേണ്ടി പണ്ട് അളുകൾ ചെയത് വെച്ച കുറെ അന്ധമായ കാര്യങ്ങൾ കുറെ ഇല്ലതായി ........കാത്തിരക്കc0

  • @rameshrpillai6634
    @rameshrpillai6634 3 роки тому +26

    Im writing online exam.... pakshe anandhu chettante videoyude notification vannappo exam ezhuthikkondirunna njn nere ing ethi video kanan 😁

  • @athirareji2173
    @athirareji2173 3 роки тому +1

    Anadhuchetaa.. ... one rply plzz..
    😒
    Njn sthiram kanum. Channel😍😍😍😍😍😍😍

  • @Talk_with_safee
    @Talk_with_safee 3 роки тому +8

    അനന്ദുവേട്ടന്റെ voice അടിപൊളി

  • @sudheeshraman
    @sudheeshraman 3 роки тому +1

    മയിലുകൾക്കപ്പുറം ആണേ പിന്നേം സഹിക്കാം .....പ്രകാശവർഷങ്ങൾക്കപ്പുറം ....

  • @vaiga.s745
    @vaiga.s745 3 роки тому +8

    2019 il anennu thonnunnu njngal tourinu schoolilninnu magic planetil vannu , annu anandu chettan oru magic kanikkan vendi enne vilicharunnu ,,,, aa chettana ith ennu ippozhum vishwaasikkan patunnila....

  • @dhiludeepz1225
    @dhiludeepz1225 3 роки тому +4

    എല്ലാ വീഡിയോസിലും ഉള്ള *same dialogue* പറഞ്ഞില്ല കിടു മച്ചാൻ പൊളി 🥰🥰🥰🥰🥰🥰🥰

  • @traveloguebyazi3854
    @traveloguebyazi3854 3 роки тому +73

    നാടിന്റെ ഓരോ പോക്ക് കണ്ടാ ചിരിയും സന്തോഷവും സങ്കടവും എല്ലാം ഒപ്പം വരും എന്താ ചെയ്യാ
    വിശ്വാസങ്ങളെ എതിർക്കാൻ ആളില്ലാഞ്ഞിട്ടാണ്,,, ചിന്തകൾ കാരണം പല ആളുകളുടെയും ജീവിതം താറുമാറാവുകയാണ്

  • @shareenasheri2247
    @shareenasheri2247 3 роки тому +29

    കുഞ്ഞിന്റെ വയസ്സിന്റെ കാര്യം പറഞ്ഞത് പലപ്പോഴും എനിക്കും തോന്നിയിരുന്നു അതുപോലെ തന്നെ യാണ് താങ്കളും പറഞ്ഞത് 👌👍👍

  • @rechu6356
    @rechu6356 3 роки тому +82

    നമ്മൾ ഒരാളെ നന്നായി observe ചെയ്താൽ തന്നെ അയാളുടെ കാര്യങ്ങൾ മനസിലാക്കാൻ കഴിയും thqs for the information. 💕ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💕💕💕

  • @haripriyanair8710
    @haripriyanair8710 2 роки тому +1

    Adipoli 🥰🥰🥰🥰🥰 kidu video paranjath valare seriyaanu ente main doubt pluto ye purathakkiyappo engana navagrahangal jyothisha pattikayil varuka

  • @aadithyan.d5503
    @aadithyan.d5503 3 роки тому +27

    Polli 🔥🔥🔥

  • @amruths8709
    @amruths8709 3 роки тому +15

    ജ്യോതിഷം 50% ശെരിയാ 50% തെറ്റും ചേട്ടൻ പറഞ്ഞത് ശെരിയാ 👏👏🕉️⚛️

  • @amrutha3761
    @amrutha3761 3 роки тому +24

    ജ്യോത്സ്യന്മാരെ thatti nadakan patatha nadann nte... Ipozhum anthaviswasam kondd nadakkunnavare vechann ivarude bussiness.... മാറ്റങ്ങള്‍ അനിവാര്യമാണ് 🖤

  • @abhijithsarada8407
    @abhijithsarada8407 3 роки тому +7

    ശങ്കരൻ ഒരേ പൊളി 🤩🤩🤩🤩🤩blooper laugh 😂

  • @toonie9107
    @toonie9107 3 роки тому +13

    Valare vetyasthamaya oru idh .🤓

  • @Anzannie_
    @Anzannie_ 3 роки тому +6

    Anandhu chettante sound oru rakshayum illa🔥🔥🔥poli sound😍😍😍😍😍

    • @adarshss5165
      @adarshss5165 3 роки тому

      ഞാൻ വരച്ച ചിത്രം നൽകാനായി ശങ്കരന്റെ വീട്ടിൽ പോയപ്പോൾ
      ua-cam.com/video/Yzb6TAbWEdg/v-deo.html
      🥰😘🥰😇😁😁😁😍😍

  • @fazlufaz4362
    @fazlufaz4362 3 роки тому +21

    Polii.....video.....very informative

  • @jkjithinkrishna7663
    @jkjithinkrishna7663 3 роки тому +1

    Nalla oru msg kodutha machanu irikkatte oru chakkara umma 😘😘😘

  • @alanjacob6604
    @alanjacob6604 3 роки тому +10

    Legends are watiching during online classes⚡⚡⚡👌👌👌👌

  • @ansilvlogger2678
    @ansilvlogger2678 3 роки тому +1

    Kamsante moothamonayirinnu... Chickenpossu vannu marichupoyi😅😅😅😅😅... Anandhu anna... Ningall thuglyf annallo👏👏👏👏

  • @marcodk10years72
    @marcodk10years72 3 роки тому +38

    Sankaran thirumeni💥💥

  • @anuvarghesem1998
    @anuvarghesem1998 3 роки тому +1

    Well said bro.. Hindus mathram jaathakam nokkunullu.. Christians um Muslims um onum eth nokkarukoodii illa.. Ennalum avaru nalla happy aayitt jeevikkunumund.. But people still believe in this kind of concept... I don't know y? 😑🤷‍♀️

  • @ananyaanaswar1377
    @ananyaanaswar1377 3 роки тому +50

    Ente compinetionum athuthanne horrer music background with sherlock homes and black tea in evening or night thats best

  • @binithapv590
    @binithapv590 3 роки тому +10

    Anandhu chettan fans ✌️✌️
    Like adi❤️

  • @aavani3294
    @aavani3294 3 роки тому +5

    Enikum ithil viswasamilla, but veetilullorkellam odukathe viswasanu, ithoke verum thattipaanu, avrkk kodukunna aa paisa charityil koduthal punyam kittum ennokee njan ingane paraya ennallathe oru maatom ithuvarem indaytiilla 😳

  • @dekshadaya8370
    @dekshadaya8370 3 роки тому +1

    thanks........chova dosham kondu ente friendinum avalishta petta aalle kettan pattiyillaaaa.ini ithe pole nadakathirikan eniku ithu explain cheythu kodukaloooo

  • @adil2466
    @adil2466 3 роки тому +65

    ശങ്കരൻ ഫാൻസ്‌ ഉണ്ടോ

  • @akhils8540
    @akhils8540 3 роки тому +1

    ബ്രോ കഴിഞ്ഞ കൊല്ലം എൻറ്റെ ജീവിതത്തിൽ സംഭവിച്ച കാരിയം ആണ്.ഞാൻ അമ്പലത്തിൽ പോകുമ്പോൾ ആവിടെ ഇരികുന കയി നോട്ടകരും ലക്ഷണം നോക്കി പറയുനവരും എപ്പോ എന്ന കണ്ടാലും വന്ന് എന്നോട് പറയും മോന് എന്നും അസുഖം ആലെ പഠിക്കാനോ കോളജിൽ സ്ഥിരം പോകാൻ പറ്റില്ല എൻറ്റെ കൂടെ ഒരു ആത്മാവു ond അത് ആണ് ഞാൻ ഷിനികുന്ത്ത് എന്നോക് ഞാൻ മൈൻഡ് അകൻ പോയില.പക്ഷേ എനിക്ക് പുറത്ത് പഠിക്കാൻ പോയി ആവിടെ വച്ച് സുഖമില്ലാത്ത ആയി നല്ലത് പോലെ ഞാൻ കഷ്ട്ട പെട്ടു നാട. എൻറ്റെ മനസ്സ് ഓക്കേ മടുത്തു ഒരുപാട് ആലോചിച്ച് depression oke ayi.last Oru അമ്പലത്തിൽ പോയി ആവിടെ വച്ച് അവർ എന്റ്റ് നെറ്റിയിൽ കയി ഓക്കേ വച്ച് എൻറ്റെ മൈൻഡ് മാറ്റി ശരീരത്ത് ബാത്ത കൂടിയത് ആയിട്ട് അവർ വരുത്തി തീർത്തു ചൂരൽ വച്ച് ഒരുപാട് അടി പോളൽ എല്ലാം കിട്ടി 😔. എനിറ്റ് അവർ വീട്ടിൽ പൂജാ ചെയ്യാൻ 30000 രൂപാ വേണം എന്ന് പറഞ്ഞു വീട്ടുകാർ പറഞ്ഞു നോക്കാം പിന്നെ പറയാം എനോകെ അങ്ങനെ കൂടുംബ കോവിലിൽ പോയപോ പറഞ്ഞു അങ്ങനെ ഒരു പ്രശ്നം എനിക്ക് ഇല്ലാ അവർ പൈസ തട്ടികൻ പറയുന്നത് ആണ് ഇനി ആവിടെ പോണ്ട എന്ന്. ഇതിന് ശേഷം എനിക്ക് വീണ്ടും ആവിടെ കോവിൽ സംഭവിച്ച പോലെ വീട്ടിലും കാണിക്കാൻ തുടങ്ങി അവസാനം mental hospital ile oru doctorintteu വീട്ടിൽ പോയി കൗൺസലിംഗ് ഓക്കേ കിട്ടി ഞാൻ normal ayi. ഇപ്പോഴും പണ്ട് നടന്ന കരിയാഗൽ ഓർത്ത് ഒരെ അലോജന ആണ്. നാട്ടിലും ബന്ധുക്കളുടെ മുമ്പിലും ഒരുപാട് നാണം കേട്ടു 😔. ഈ അവസ്ഥ ആർക്കും വരലെ 👏

  • @manesh.mangalanmanesh.m8610
    @manesh.mangalanmanesh.m8610 3 роки тому +6

    മുത്താണ് അനന്ദു. പറഞ്ഞതൊക്കെ സത്യം 👍👍👍👍

  • @peacespot7842
    @peacespot7842 3 роки тому +1

    414 dislike ജ്യോതിഷ വിശ്ശ്വസികൾ 🥲🤣

  • @kalidass4170
    @kalidass4170 3 роки тому +9

    Anandhu chetta ee video kku vendi waiting aarnuu

  • @aadithyan.d5503
    @aadithyan.d5503 3 роки тому +23

    Morning : 60k Subcribers
    Afternoon : 60.3k Subcribers 🔥🔥

  • @dhanalekshmi.d3033
    @dhanalekshmi.d3033 3 роки тому +13

    Pewer sattanam

  • @anjalipramod351
    @anjalipramod351 3 роки тому +1

    Ente affair veetil pidicha samayathu veetukar enne oru jyolsyante aduthu kondupoyi pullikaran enne kandathum avan ninne chathikum ... Alenkil ningalku kuttykalundayal kutty mannabhudhiyavum .... Thudangi enthokeyo paranju..... Adhyam eniku albutham and pedy thoni ayal iganokke paranjapol pinneedu ishtapeta aale thanne njan ketty kalyanam kayinju kurachu dhivasam kayinjapol njan ketta news ayale police arrest cheytu kalatharathinu ennanu... Ellam kayinjapol veetukar parayuva ayale kandapole ayalkk kalatharam undenu thonny ennoke eniku adhyam veetukarodu chodikan thoniyathu pinne enthu thengakanu pularche ezhunelpichu enne angotu kondupoyi ulla bhasmam muzhuvan ente mele ayalekondu vari idipichu kaiyilula paisa ayakku koduthathu ennu..... Pinne thony enthayalum njan ishtapeta aale thanne ketty santhoshamayi geevikunu ayal jayililum..... Enne kure vishamipichathalle ammayude kurach paisa aganeangu povatennu.

  • @Midilajibrahim
    @Midilajibrahim 3 роки тому +6

    Anandhu 😇
    ഏട്ടൻ fans 🔥 👇

  • @RjHaif
    @RjHaif 3 роки тому +2

    *കളിയങ്കാട്ട് നീലിയുടെയും കൂടെ കുറവുണ്ട്😁 അനന്തു അളിയാ.... സംഭവം പോളി ആയിട്ടുണ്ട്😘💓🤞*

  • @seasonsofsajid9363
    @seasonsofsajid9363 3 роки тому +4

    Hai bro

  • @adhidhiya664
    @adhidhiya664 3 роки тому +2

    Can u tell my name I am not making fun of u

  • @jayakrishnanp354
    @jayakrishnanp354 2 роки тому +3

    Anandhu chettan നന്നായിട്ട് അഭിനയിക്കുന്നുണ്ട് ❤❤
    സിനിമയിൽ അഭിനയിചൂടെ ❤❤

  • @muhd_ajmalajmal2852
    @muhd_ajmalajmal2852 3 роки тому +1

    ഞാൻ 10ആം ക്ലാസ്സ്‌ ആണ് ഈ online class കൊണ്ട് ഇന്ക് പടിക്കാൻ പറ്റുന്നില്ല ഞാൻ ആകെ depression llann😔
    .
    Will you please save me.
    .
    .
    .
    Im saying true 😭

  • @minimathew1320
    @minimathew1320 3 роки тому +32

    അനന്ദുചേട്ടൻ പൊളിയെ.. .....😀😍...

  • @ammu6998
    @ammu6998 2 роки тому +1

    Manapporutham maathramaano chettan nokkunne ...😘😘😘

  • @nithyaakt9434
    @nithyaakt9434 3 роки тому +3

    ആരോട് പറയാൻ ആര് കേൾക്കാൻ...
    ഇത് വല്ലതും വീട്ടുകാർക്ക് മനസ്സിലാവോ

  • @ApexTrading07
    @ApexTrading07 3 роки тому +1

    Bro paranjadh 💯% correct 🔥 just oru vishvasm nde perill kore perude jivithm moonji irikka 😕

  • @jenimolkj4582
    @jenimolkj4582 3 роки тому +18

    Vendath jathaka porutham alla ❎ ,
    Manaporutham anu ☑️
    That's the point✨🤞
    Anandhu chettan💕💕
    ij powlikk....🔥

  • @kannan9184
    @kannan9184 3 роки тому +2

    ബഹവനേ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏🙏 അത്രേള്ളു pwolichh anandhu ❤

  • @muhammednabhan8075
    @muhammednabhan8075 3 роки тому +6

    Mvm schoolilek vanath orma undo🤔🤔

  • @sreenanda6124
    @sreenanda6124 3 роки тому +1

    1:14 Sherlock Holmes aa athaaraliya?😂
    1:15 Kamsante mootha Mon aayirunnu chickenpox vann marich poyi😂🤣🤣🤣🤣♥️♥️

  • @FrequencyFlair
    @FrequencyFlair 3 роки тому +8

    Big fan broo