വാട്ടിപ്പിടിച്ചാൽ അപകടം ഉറപ്പ്. നല്ല മഴയത്തും ആനകൾ കിടന്നുറങ്ങും...!

Поділитися
Вставка
  • Опубліковано 4 жов 2024
  • പുതിയ തലമുറയിൽ ഏറെ പ്രതീക്ഷയർപിക്കുന്ന ആനകൾ...
    പുതിയ പാപ്പാൻമാരിൽ ഇഷ്ടവും ശ്രദ്ധയും പതിഞ്ഞ ചെറുപ്പക്കാർ ....
    വാട്ടിപ്പിടുത്തം ആനകളെയും പാപ്പാൻമാരെയും എപ്രകാരം സ്വാധീനിക്കുന്നു...?
    കൃതഹസ്തനായ ആനപാപ്പാൻ
    ശ്രീ മാരാരിക്കുളം മധുവിന്റെ കാഴ്ച്ചപ്പാടുകളും നിരീക്ഷണങ്ങളും...
    #sree4elephants #elephant #MararikulamMadhu #keralaelephants #arikomban

КОМЕНТАРІ • 54

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +29

    പുതുതലമുറയിലെ പാപ്പാന്മാർ കണ്ടുപഠിക്കേണ്ട അപൂർവ വ്യക്തിത്വമാണ് മധു ചേട്ടൻ 🔥🔥🔥❤❤❤

  • @premjithparimanam4197
    @premjithparimanam4197 Рік тому +7

    ഇന്ന് ലോക ഗജ ദിനം ആണ് ഇന്ന്ഒരു എപ്പിസോഡ് ഇട്ടതിനു ഒരുപാട് നന്ദി❤❤❤❤

  • @premjithparimanam4197
    @premjithparimanam4197 Рік тому +5

    മധു ചേട്ടൻ പറഞ്ഞത്ശരിയാണ് ആനയെ അങ്ങനെതന്നെ കെട്ടണം അത് ആനയുടെ ആയുസ്സിന് നല്ലത് അതാണ് ഇപ്പോഴത്തെ കുഴപ്പം നേരെ തിരിച്ചു ആണ്

  • @anandhakrishnan902
    @anandhakrishnan902 Рік тому +1

    കുഞ്ഞൻ 💥❣️ ശരവണൻ 🖤🙌

  • @rajeswaryvasudevan1516
    @rajeswaryvasudevan1516 Рік тому +8

    അമ്പലപ്പുഴ വിജയകൃഷ്ണൻ🥲

  • @rccreationvideo2030
    @rccreationvideo2030 Рік тому +1

    ശരവണൻ 💥

  • @shyamjithk3221
    @shyamjithk3221 Рік тому +7

    കൊമ്പൻ വൈശാഖ് 🔥🔥🔥

  • @sreekumarbpillai6683
    @sreekumarbpillai6683 Рік тому +3

    Ethu thozhililum guruthwam mathramanu nammude kaimuthal...❤❤

  • @sreelathamohanshivanimohan1446

    നല്ലൊരാനക്കാരൻ വാക്കുകളിൽ ഉള്ള മിതത്വം അദ്ദേഹത്തിന്റെ മനസ്സിന്റെ മഹത്വമാണ്.. സ്നേഹം ശ്രീ ആശംസകൾ.. അദ്ദേഹം പറഞ്ഞ ഒരുകാര്യം നമുക്ക് തന്നെ അറിയാലോ കുളിക്കാൻ കിടത്തിയാൽ ആന ഉറങ്ങില്ലേ.. മണിക്കൂറുകൾ...

  • @vishnuvennikkezham2109
    @vishnuvennikkezham2109 Рік тому +4

    പന്മന ശരവണൻ 🔥

  • @lijo05
    @lijo05 Рік тому +3

    കേരളത്തിലെ താപ്പാനകളെയും അവയുടെ പാപ്പന്മാരെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്തുകൂടെ

  • @adarshsantos3979
    @adarshsantos3979 Рік тому +1

    മധു ചേട്ടൻ

  • @hari7356
    @hari7356 Рік тому

    👏🏻👏🏻👏🏻

  • @radhakrishnannair1775
    @radhakrishnannair1775 Рік тому

    Super sree

  • @shajipa5359
    @shajipa5359 Рік тому

    അടിപൊളി

  • @MrShyamraghav
    @MrShyamraghav Рік тому +3

    Sree 4 Elephants num Sree Ettanum Happy World Elephants Day, apart from Kerala all other states have a significant growth in elephant count, approx only 3k as per recent survey in Kerala, previously it was 4k.

  • @nandanraj6263
    @nandanraj6263 Рік тому +2

    🐘❤️

  • @shajipa5359
    @shajipa5359 Рік тому

    അറിവിന്റെ ഒരു കൂമ്പാരം മധു ചേട്ടൻ

  • @jayakrishnanr3444
    @jayakrishnanr3444 Рік тому

    Nice episode❤

  • @sandeepnarayanan2631
    @sandeepnarayanan2631 Рік тому +1

    Uttoly Raman ❤❤❤

  • @sandeepasokan2928
    @sandeepasokan2928 Рік тому

    Superb 😍👌🏼

  • @aneeshchandran139
    @aneeshchandran139 Рік тому

    Super

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +2

    വോൾഗ അരുൺകുമാർ ഇപ്പോൾ മച്ചാട് ഗോപാലൻ

  • @sukumaran7248
    @sukumaran7248 Рік тому +4

    Komban vaishak💪🔥

  • @krunni3406
    @krunni3406 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @bijoysnpuram3799
    @bijoysnpuram3799 Рік тому +1

    ❤️

  • @midhunkm6045
    @midhunkm6045 Рік тому +3

    കുംകി ആനകളെയും പാപ്പന്മാരെയും കുറിച് ഒരു വീഡിയോ ചെയ്ത് കൂടെ.. ഞാനടക്കം പലർക്കും അതിനെ പറ്റി കൃത്യമായ അറിവ് കുറവുണ്ട് വിശദമായ ഒരു വീഡിയോ ഉണ്ടായാൽ നന്നായിരിക്കും ❤

  • @sachinantony4990
    @sachinantony4990 Рік тому

    ❤️❤️❤️

  • @muhammadshafeeq1808
    @muhammadshafeeq1808 Рік тому

    👍👍👍👍👍

  • @sijisiji5662
    @sijisiji5662 Рік тому

    ♥♥♥

  • @vaishnav4837
    @vaishnav4837 Рік тому +2

    Raman ❤

  • @rejaneeshraj
    @rejaneeshraj 6 місяців тому

    ആനക്കാര്യത്തിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട് ഒരിക്കലും ഒരിക്കൽ പോലും രണ്ടാം പാപ്പാനോ മൂന്നാം പാപ്പാനോ ഒരിക്കലും ഒന്നാം പാപ്പാൻ ആകാൻ ശ്രമിക്കരുത് അനുവാദമില്ലാതെ
    ഒന്നാം പാപ്പാന്റെ പണി പോവും എന്ന് ഉറപ്പാണ് എങ്കിൽ നിങ്ങൾ ആനയുടെ ചവിട്ടു കൊണ്ട് മരണപ്പെടുന്നതാണ്

  • @jijopalakkad3627
    @jijopalakkad3627 Рік тому

    👌👌🥰🥰🥰🥰💕💕

  • @sreecp-sk6ug
    @sreecp-sk6ug Рік тому

    Hai sreekumaretta

  • @foodkitchentips
    @foodkitchentips 10 місяців тому

    ഇതെന്താ ഇരട്ടത്ത് നിന്ന് ഇന്റർവ്യൂ എടുത്തത്

  • @beenajohn7526
    @beenajohn7526 Рік тому +1

    keezhoot Viswanadhan nalla aanayalle?? May be a bit too spoiled by his family🤭🤭🤭

  • @vipinmr3882
    @vipinmr3882 Рік тому

    മാമ്പി ഇങ്ങേരുടെ ശിഷ്യൻ തന്നെയാണോ 🤔🤔🤔

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ആണല്ലോ..
      അദ്ദേഹം പറയുന്നതല്ലേ നമുക്ക് നൽകാനാവൂ.. നമ്മൾ നൽകേണ്ടത്.

  • @Youtubeuserb22
    @Youtubeuserb22 Рік тому +1

    സൗണ്ട് കുറവാണ്

  • @prasadk.a6060
    @prasadk.a6060 Рік тому

    Pappanmaar enna vargathe ana kollunnathu paisakku vendi athinu bakshanam nishedhikkunnathu konddanu

  • @anoopmambully
    @anoopmambully Рік тому +1

    Iam Anoop...Aaana pranthulla oru Thrissur kkaran aanu. Sreekumar chettaa...chettante number onnu share cheyyamo please.

  • @sandeepc8452
    @sandeepc8452 Рік тому

    Super

  • @SASIPD
    @SASIPD Рік тому

    ❤❤❤❤

  • @mydinkkan6871
    @mydinkkan6871 Рік тому

    ❤️

  • @dheerajcs3801
    @dheerajcs3801 Рік тому

    ❤❤❤

  • @sarathudhay2170
    @sarathudhay2170 Рік тому

    💖💖💖

  • @renjithmohan2520
    @renjithmohan2520 Рік тому

    ❤❤❤

  • @bindupavi4947
    @bindupavi4947 Рік тому

    ❤❤❤

  • @appu2838
    @appu2838 Рік тому

    ❤❤❤

  • @Riyasck59
    @Riyasck59 Рік тому +1

    ❤❤❤❤

  • @abiabeena5640
    @abiabeena5640 Рік тому

    ❤❤❤❤