കുറഞ്ഞ വിലക്ക് അടിപൊളി നൈറ്റി തുണികൾ ഞാൻ വാങ്ങുന്നത് ഈ കടയിൽ നിന്ന് | Nighty Material shop | Nighty

Поділитися
Вставка
  • Опубліковано 9 січ 2024
  • #nighty
    #nightymaterials
    #nightywholesale
    #നൈറ്റി
    #നൈറ്റിതുണി

КОМЕНТАРІ • 36

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 4 місяці тому +1

    Super

  • @suvinks9985
    @suvinks9985 25 днів тому

    Good video

  • @alphonsageorge8685
    @alphonsageorge8685 6 місяців тому

    Full cotton material aano?

  • @zekariakk3416
    @zekariakk3416 6 місяців тому

    Oru nighty stitch cheyyunathinu ethraya stitching charge pls

  • @ramanimohandas5224
    @ramanimohandas5224 6 місяців тому

    Ithellam cotton ano

  • @vinuvinu5063
    @vinuvinu5063 6 місяців тому

    Ethra metre?

  • @muhammedshamil1702
    @muhammedshamil1702 6 місяців тому

    Thunikada evideyaaa

  • @IsharoseShaji
    @IsharoseShaji 2 місяці тому

    Online ayit kittumoo

  • @bhavyasarath3645
    @bhavyasarath3645 5 місяців тому

    ചേച്ചി എത്ര രൂപയ്ക്കു ആണ് മൊത്തം nighty purchase ചെയ്യാറ്, എത്ര %ന് കൊടുക്കാൻ പറ്റും

  • @user-je6pq3vx9m
    @user-je6pq3vx9m 6 місяців тому

    ഓൺലൈൻ undooo

  • @user-wf7wm8jx7y
    @user-wf7wm8jx7y 6 місяців тому

    ഈ തുണി കട എവിയെ ഏതെ സ്ഥാലത്തെ

  • @jaseerjasu6767
    @jaseerjasu6767 6 місяців тому +1

    ഭവാനി ടെക്സ് ഉണ്ട് അവിടെ എല്ലാഡ്രസും വളരെ വില കുറവില കിട്ടുന്നത്

  • @rajeswaripremachandran9345
    @rajeswaripremachandran9345 6 місяців тому

    ഭഗവതി ടീസ്ടൈൽസ് ഞാൻ പോകാറുണ്ട് നല്ലതാണ്

  • @raina191
    @raina191 6 місяців тому +5

    Retail undo? Broadway correct place onnu parannu tharumo?

    • @parvathyrajkumar1533
      @parvathyrajkumar1533 6 місяців тому

      Retail kittunna kada undu radhakrishna avide wholesale kittum retail kittum pinne elite textiles Krishna textiles pinne bhadra textiles poyi nokku

    • @user-py9sn9rq1p
      @user-py9sn9rq1p 29 днів тому

      ഫ്‌ബി നെയിം പറയു എന്നാൽ അല്ലെ ഓഡർ ചെയ്യാൻ പറ്റുള്ളൂ

  • @fidhan__achath
    @fidhan__achath 6 місяців тому

    Edh ningal kodukumo

    • @stitchandearn2141
      @stitchandearn2141  6 місяців тому

      ഒരുപാട് പേരുടെ request വന്നാൽ കൊടുക്കും ethu anik vendi വാങ്ങിയേ

    • @MuhsinaSujith
      @MuhsinaSujith 6 місяців тому

      Enikkum venam​@@stitchandearn2141

  • @user-qv1xr3qv8i
    @user-qv1xr3qv8i 6 місяців тому +1

    ആ കടയിൽ online പർച്ചേഴ്സ് ഉണ്ടോ

  • @fathimahusain9184
    @fathimahusain9184 6 місяців тому

    സെയിം റേറ്റിൽ തിരൂർ ബിസ്മിയിൽ കിട്ടും

  • @ahalyasyam8494
    @ahalyasyam8494 6 місяців тому +1

    എത്ര പീസ് എടുക്കുമ്പോൾ ആണ് ഈ റേറ്റിന് കിട്ടുന്നത്?

    • @stitchandearn2141
      @stitchandearn2141  6 місяців тому +1

      Retail aayi കിട്ടും. ഒരെണ്ണം എടുത്താൽ പോലും

    • @ahalyasyam8494
      @ahalyasyam8494 6 місяців тому

      ചേച്ചി തുടങ്ങുമ്പോൾ ഞങ്ങൾക്കും ഒരു പീസ് എടുത്താലും ഈ റേറ്റിന് തന്നെ തരണേ. ചിലരൊക്കെ 10പീസ് എടുത്താലെ ഈ റേറ്റിന് തരൂ. സ്വന്തം ആവശ്യത്തിന് 10 പീസ് വേണ്ടല്ലോ. വേണമെങ്കിൽ പിന്നെ എടുത്താൽ പോരെ ഡെലിവറി ചാർജും ഞങ്ങൾ തന്നെ കൊടുത്തോളാം

  • @subairhafsath6157
    @subairhafsath6157 6 місяців тому +1

    ചേച്ചി. ഇനി അടിച്ചു കഴിഞ്ഞു എത്ര പ്രൈസിന് കൊടുക്കും

  • @shylajaroy2215
    @shylajaroy2215 6 місяців тому

    Phone number tharamo,