"സയണിസ്റ്റുകളുടെ രാഷ്ട്രീയതന്ത്രം ഇനി ഏൽക്കില്ല...സ്വതന്ത്ര ഫലസ്തീൻ അംഗീകരിക്കാതെ രക്ഷയില്ല "

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ •

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 15 днів тому +20

    ഇന്നത്തെ ഈ ചർച്ച സൂപ്പർ. നല്ല നിരീക്ഷകന്മാർ. പ്രത്യേകിച്ച് മർക്കോസ് സാർ. വിൻസെന്റ് സാർ. നാസർ. മറ്റ് മാധ്യമ പ്രവർത്തകർ. Media one. ❤️🙏

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 8 днів тому

      അതെ, വൃത്തികെട്ട ചില ജന്മങ്ങൾ ഉണ്ടാവാറുണ്ട്.. ഷാബുനെ പോലെ ഉള്ളതിനെ അടുപ്പിക്കരുത്

  • @justonetime8939
    @justonetime8939 15 днів тому +7

    വെക്തം കൃത്യം 👍👍

  • @MustafaUthu-um1bz
    @MustafaUthu-um1bz 10 днів тому +2

    ലോകാവസാനം വരേ പലസ്തീനും ഇസ്രാഈലും നിലനിൽക്കും അത് നിലനിൽക്കേണ്ടത് തന്നെയാണ് പല പ്രവചനങ്ങളും അവിടെ പുലരാൻ ഉള്ളതാണ്

  • @saleemabeegom9952
    @saleemabeegom9952 11 днів тому +2

    ഗസ്സ എന്ന് പറയുന്നത് തന്നെ ഹമാസ് ആണ്,

  • @moosam9008
    @moosam9008 13 днів тому +3

    ആ ന്മാർത്ഥ.. യുള്ളൂ മനുക്ഷത്വ മുള്ള ഈ. നാല് പേരും സൂപ്പർ 👍👍q👍q

  • @umairkannur3709
    @umairkannur3709 11 днів тому

    💯💯💯💯💯✅

  • @A100.0
    @A100.0 11 днів тому +2

    ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ ഇന്ത്യക്കാരെ ഇല്ലണ്ടാക്കിയോ,, അവർക്ക് സാധിച്ചില്ല,,ഇവിടെ പ്രതിരോതിച്ചു,,,അതുപോലെതന്നെയാണ് പലസ്തീനും 💯

    • @Semimonts
      @Semimonts 10 днів тому

      ഇന്ത്യയുടെ പല പ്രദേശങ്ങളിലായി ലക്ഷകണക്കിനു ആളുകളെ ബ്രീട്ടിഷുകാർ കൊന്നോട്ടുക്കി ഉദ: വാഗൺ ട്രാജഡി പോലുള്ള കൂട്ടക്കുരുതികൾ

  • @lathumonkorath931
    @lathumonkorath931 9 днів тому +1

    നേതാന്യാഹു ഭരിക്കും എന്നാണ് പറഞ്ഞത് ഇനി അങ്ങോട്ട്‌ യുദ്ധത്തിൽ ആരും ജൈക്കില്ല ആയുധം ഇല്ലാത്തവരോട് ജയ്ക്കാൻ പറ്റുന്നില്ല ഒന്നും അറിയാത്ത പാവങ്ങൾ മരിക്കും

  • @MuhammedaliMelethil
    @MuhammedaliMelethil 10 днів тому

    5ഓംട്രിക് ടെൻ ബീഫ് kyaty അയക്കാം ഇന്ത്യ muslm ഇൻഡിയിൽ തിന്നരുട 😂😂ഒരു ഇന്ത്യ അടൂകടി

  • @kunchikoyapalliyali407
    @kunchikoyapalliyali407 11 днів тому +2

    നബിയെ താങ്കൾ വിജാരിക്കുന്നുണ്ടൊ അക്രമികളുടെ പ്രവർത്തനം ഞാൻ കാണുന്നില്ല എന്ന് അവർക്ക് സമയം നീട്ടികൊടുത്തിരിക്കുകയാണ് - വേദനയേറിയ ശിക്ഷ പിന്നാലെ ഉണ്ട് പരിശുദ്ധ ഖുറ് ആൻ

  • @Hacker_Boy-w4o
    @Hacker_Boy-w4o 14 днів тому +12

    ഗാസ നേരിട്ടത്:
    •ലോകമെമ്പാടുമുള്ള കൂലിപ്പടയാളികൾ.
    •ഉയർന്ന സജ്ജീകരണങ്ങളുള്ള ഇസ്രായേലി സൈന്യം.
    •യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള കരപാലം.
    •ഈജിപ്തിൽ നിന്നുള്ള ഉപരോധം.
    •ചില സ്‌നൈപ്പിംഗ് വീഡിയോകളിൽ കാണുന്നത് പോലെ അമേരിക്കൻ പ്രത്യേക സേന.
    •വെളിപ്പെടുത്താത്തതും വെളിപ്പെടുത്താത്തതുമായ യൂറോപ്യൻ സൈനിക സഹായം.
    •യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള സ്പൈ ഡ്രോണുകളും വിമാനങ്ങളും.
    •ഇസ്രായേലിന് മുഖ്യധാരാ മാധ്യമ പിന്തുണ നൽകുന്ന പാശ്ചാത്യ, അറബ് ഭരണകൂടങ്ങൾ.
    •ഗാസയിലെ പലസ്തീനികൾക്കെതിരെ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന സൗദി ഇമാമുകൾ.
    • ഗാസയ്‌ക്കെതിരായ പലസ്തീൻ അതോറിറ്റി ഭരണകൂടത്തിന്റെ പ്രചാരണം.
    ഇതെല്ലാം ഉണ്ടായിരുന്നിട്ടും, ഹമാസിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിയതല്ലാതെ ഗാസയിലെ ബന്ദികളെ മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.🔥👍🏻🌹

    • @asees805
      @asees805 12 днів тому +3

      സത്യം❤❤ ഫലസ്ഥീനിലെ ധീരന്മാ രെ തോൽപ്പിക്കാനാവില്ല👍👍.

    • @josephevin9535
      @josephevin9535 10 днів тому +1

      Cease fire venam ennu poi UN il poi karanju mezhukiyatano deeratha😅

  • @pradeeshkumar5795
    @pradeeshkumar5795 12 днів тому +2

    ഹമാസ് പാഠം പഠിച്ചു ഇനി ചൊറിയാൻ നിൽക്കില്ല...😅😅

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം 12 днів тому

      എടാ....പൊലയാ ഹമാസിനെ ഇല്ലാതാക്കി 24 മണിക്കൂർ കൊണ്ട് നീ പിച്ചും പേയും പറയുന്നോ😅😅

    • @Kp-160
      @Kp-160 12 днів тому +7

      ഒന്നും അറിയില്ല അല്ലെ സുഹൃത്തേ

    • @abdulrasak6909
      @abdulrasak6909 12 днів тому

      എന്ന് ചാണക ബുദ്ധി സoഘി

    • @kariveppil
      @kariveppil 12 днів тому +6

      സംഘീ പൊട്ടി കരയു😜

    • @abdulrasak6909
      @abdulrasak6909 12 днів тому

      @@pradeeshkumar5795 സങ്കികൃ സങ്കികൾക്ക് കോയ പവർ അറിയില്ല

  • @JabirMubarak-s4s
    @JabirMubarak-s4s 9 днів тому

    Isreal thakarumennu paranjath muhammed nabiyanu

  • @TechyDeskMalayalam
    @TechyDeskMalayalam 15 днів тому +2

    🤔ഇനി hamas ഇമ്മാതിരി പണിക്കു പോവില്ല

    • @jabirjabirmn1898
      @jabirjabirmn1898 14 днів тому +9

      പാലസ്തീന് രാജ്യം യാഥാർത്ഥ്യമായാൽ....ഇല്ലെങ്കിൽ ഇനിയും പ്രതീക്ഷിക്കാം

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം 12 днів тому +1

      ​@@jabirjabirmn1898ഇല്ല പോകില്ല സാറെ😅😅

    • @abdulrasak6909
      @abdulrasak6909 12 днів тому +5

      പത്ത് ഹമാസ് പിള്ളേരുടെ മുമ്പിൽ മുട്ടുകുത്തിയ ലോക മൈലൻ മാർ ഛെ😊

    • @Sha-ic4lv
      @Sha-ic4lv 12 днів тому +5

      വാഴപ്പിണ്ടി കൊണ്ട് നടക്കുന്നവർക്ക് അങ്ങനെ തോന്നും 😄😄😄

    • @kariveppil
      @kariveppil 12 днів тому

      എന്ന് കുണ്ടനടി സവർക്കർ അടിമ കണ്ണ് 😜