നമസ്തേ സ്വാമിജി 🙏 സത്യ സന്ധമായ വിവരണം ആണ് സ്വാമിജി എല്ലാവർക്കും പകർന്നു നൽകുന്നത് ഈ വിവരണം നന്നായി ഒന്ന് വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത് നന്നായിരിക്കും ഇതാണ് സത്യം ❤
സ്വാമിജി എനിക്ക് യാതൊന്നും അറിയില്ല, ഈശ്വരനെ ഇവിടെയുള്ളു എന്നു കരുതി ആത്മാർത്ഥ മായി നാമം ജോലിക്കാറുണ്ട്, ഇതൊക്കെ അറിയാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ആയിരിക്കും ❤️🙏🏻❤️.
പ്രപഞ്ചകാരണമായ ആ പരമ സത്യത്തെ അറിഞ്ഞു അതിൽ ലയിച്ചു ചേരാൻ ആഗ്രഹിച്ചത് ഒരിക്കലും തെറ്റല്ല. പേരും പ്രശസ്തിയും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഒക്കെ വേണ്ടാന്ന് വച്ചു ലളിതമായി തന്നെ സ്വന്തം ദേഹത്തെ ഉപേക്ഷിച്ചിട്ടും ഈശ്വര നിശ്ചയം മറിച്ചായി മാറിയത് യാദൃശ്ചികമാകനിടയില്ല. ഇത് കേരളമാണ് ജില്ല തിരുവനന്തപുരമാണ്, ഭരണ ചക്രം പോലും തിരിക്കുന്നത് സനാതന ധർമ്മനാശത്തിനായി സ്വപ്നം കാണുന്നവരുമാണ്. എന്നിട്ടും ഒരു ജീവന് ദേഹം ഉപേക്ഷിച്ചപ്പോൾ അർഹിക്കുന്ന ആദരവ് കിട്ടിയെന്ന് ഭാവിയിലും ലോകം തിരിച്ചറിയും.
അനന്തമായ ചൈതന്യത്തോടുകൂടിയ വ്യക്തിഗതമായ ആത്മാവിൻ്റെ തികഞ്ഞ ഐക്യം. (ഏകത്വത്തിൻ്റെ അവസ്ഥ,പൂർണ്ണമായ ആഗിരണം.)തൻ്റെ ആത്മാവിൻ്റെ സ്വത്വത്തെ ആത്മാവായി കാണുന്ന അവസ്ഥയാണ്. ഇത് ദിവ്യമായ ആനന്ദത്തിൻ്റെ ഒരു അനുഭവമാണ്, അതുപോലെ അബോധാവസ്ഥയിലുള്ള ധാരണയും,ആത്മാവ് പ്രപഞ്ചത്തെ മുഴുവൻ ഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യബോധം പ്രപഞ്ച ബോധവുമായി ഒന്നായിത്തീരുന്നു. ആഗ്രഹം, കോപം, അല്ലെങ്കിൽ മറ്റേതെങ്കിലും അഹംഭാവം സൃഷ്ടിക്കുന്ന ചിന്തകൾ അല്ലെങ്കിൽ വികാരങ്ങൾ എന്നിവയാൽ തടസ്സപ്പെടാത്ത കേവലമായ അഗാധമായ, പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്ന ഒരു അവസ്ഥയും,മനുഷ്യ ബോധം ആപേക്ഷികതയ്ക്കും ദ്വിഅനുഭവത്തിനും വിധേയമാണെങ്കിലും, അനുഭവം പൂർണ്ണവും അനന്തവും ഏകവുമായ അവസ്ഥയാണ് സമാധിയെന്നതല്ലേ
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞത് ആരും ഓർക്കാതെ പോയി യിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഓർക്കുമ്പോൾ ഈ വിവാദം കാരണം ഇപ്പോൾ പൂർവാധികം ഭംഗിയായി കാര്യങ്ങൾ നടന്നുവല്ലോ. അപ്പോൾ സ്വാമിയുടെ കുടുംബത്തിന്റെ വീഴ്ചകൾ പോലും ദേഹം വിട്ട അദേഹത്തിനെ ജനങ്ങളുടെ സ്മരണയിൽ നിലനിർത്താൻ കാരണമായി.
ഒരു യോഗി തീവ്രമായ സാധനാനുഷ്ടാനങ്ങളിലൂടെ, അയാളുടെ ജീവിതകാലത്ത് തന്നെ, ആന്തരികമായ ധ്യാനത്തിലൂടെ ആസ്വദിക്കുന്ന അനുഭൂതി, അതാണ് സമാധി. സമാധിസ്തൻ...ജീവൻമുക്തനായ ഒരുവൻ തൻറെ ദേഹിയെ ദേഹത്തിൽ നിന്ന് മുക്തമാക്കുന്നത് മഹാസമാധി.
ജീവ സമാധി ആയ ഒരാളെ പോസ്റ്റ്മോർട്ടം ചെയ്താൽ പിന്നീട് സമാധി ഇരുത്താൻ പറ്റില്ല കാരണം ശരീരം നാശമാകും അതുകൊണ്ട് പിന്നെ ഒരു പ്രയോജനവുമില്ല,സമാധി തന്നെ വേറെ ഒരു അവസ്ഥയാണ് ഇദ്ദേഹം മരിച്ചതാണ് വാ തുറന്നിരുന്ന ഇരുന്നു എന്നു പറഞ്ഞാലേ സമാധില്ല പിന്നെ പോസ്റ്റ്മോർട്ടത്തിൽ പലതും പറയാമല്ലോ,യഥാർത്ഥത്തിൽ ജീവ സമാധി ആയ ഒരു വ്യക്തിയെ പോസ്റ്റ്മോർട്ടം ചെയ്യാനേ പറ്റില്ല കാരണം അത് പുറത്ത് എടുക്കുമ്പോൾ തന്നെ സൂര്യപ്രകാശം ഏൽക്കുകയും പ്രാണന്റെ ഊർജ്ജം ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവൻ വയ്ക്കുകയും ചെയ്യും ജീവ സമാധി എന്താന്ന് തന്നെ അറിയാതെയാണ് പല ആളുകളും ഇങ്ങനെയൊക്കെ ചെയ്യുന്നത്..അദ്ദേഹം വെറും പൂജയൊക്കെ ചെയ്തു നടന്ന മനുഷ്യനാണ് അല്ലാതെ യോഗ ക്രിയകൾ ഒന്നും സിദ്ധ യോഗം ഒന്നും അറിയാവുന്ന ആളല്ല
അദ്ദേഹത്തിനു എന്തെല്ലാം യോഗ്യത /അറിവുണ്ടെന്ന് താങ്കൾക്കോ സാധാരണക്കാരനോ ഊഹിച്ചെടുക്കുക വിഡ്ഡിത്തമാണ്. ഹൈന്ദവ ധർമ്മം ഭ്രാന്താവസ്ഥയിലുള്ള ഒരു കൊടിയ ചിന്താഗതിയല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാ അനുഭൂതിയാണ്. ഇന്നത്തെ അവസ്ഥയിൽ നിയമം അനുസരിക്കുക എന്നതാണ് അതിൽ ഒരു മഹാ മാന്യതയെന്നു എടുത്തു പറയേണ്ടതുണ്ട്. മാത്രമല്ല ദുരൂഹത /തെറ്റിദ്ധാരണ അകറ്റുക എന്നതും നിയമ വശമാണ്. അതിനെ ഉൾക്കൊണ്ടുതന്നെയാണ് ഈ സമാധിയുടെ അവസ്ഥയിലും സംഭവിച്ചത് എന്നു തിരിച്ചറിയുക.
സ്വാമി ഉദ്ദേശിച്ച സമാധി അല്ല അവിടെ നടന്നത്.അതിനുള്ള സ്കോപ്പ് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആ വീട്ടുകാർ പലരെയുംമുൻകൂട്ടി അറിയിച്ചു കൊണ്ട് ഈ സ്വാമി അറിയാതെ ആണെങ്കിലും ഇതൊക്കെ ചെയ്തേനെ.കാരണം പിറ്റേ ദിവസം മുതൽ അവിടം ആദ്ധ്യാത്മിക ആരാധന വ്യവസായ സാദ്ധ്യത ഉള്ള സ്ഥലമായി മാറും എന്ന് എല്ലാവർക്കും അറിയാം.ആ വീട്ടുകാർ ഈ ചാൻസ് വിട്ട് കളയില്ല. സമാധി സത്യമാണെങ്കിൽ തീർച്ചയായും അതിന്റെ പ്രഭാവവും ഉണ്ടാകും. ഇതിൽ കാര്യങ്ങൾ എന്തായാലും നേർ ദിശയിൽ അല്ല.അതിൽ സംശയം വേണ്ട.
പകൽ മുഴുവൻ വെള്ളം കോരിയിട്ട് രാത്രിയിൽ കുടം ഉടക്കുന്ന രീതിയിലായി പോയി സ്വാമിയുടെ അഭിപ്രായങ്ങൾ. സമാധി എന്ന അവസ്ഥക്ക് ശരീരത്തെ " ആത്മഹത്യ" എന്ന അവസ്ഥയിലൂടെയും ആകാമെന്ന വ്യാഖ്യാനം സ്മൃതിയുടെ പേര് പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചത് ഒട്ടും ശരിയായില്ല. കാരണം സ്വാമിജിക്ക് വ്യക്ത്തമായ ബോധമുണ്ടല്ലോ സ്മൃതി എന്നത് സ്വാർത്ഥ താല്പര്യക്കാർ പ്രാചീന സമയത്ത് എഴുതിയ സ്വാർത്ഥ താല്പര്യങ്ങളാണന്ന്. ഈ പുതിയ നൂറ്റാണ്ടിലും സ്വാമി യിപ്പോലുള്ള ജ്ഞാനികൾ പ്രസംഗത്തിലൂടെ സൃമൃതി Edit ചെയ്തത് ശരിയാണോ?
swamy...What you are saying is a type of suicide any way? Why yogi adopt that?? if he sees death and life as the same he should have lived....there are so many ways to die any way...why should we have temple for one who done death by himself??
@@ratheeshkumar9557 സ്വാമിജി ഇത്രയും വിശദമായി സുവ്യക്തമായി കാര്യം പറഞ്ഞിട്ട് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഇനി ഞാൻ പറഞ്ഞിട്ടാണോ നിങ്ങൾ മനസ്സിലാക്കുന്നത് 😂😃
Shajisha4928, there is nothing wrong with his Malayalam. It is the subject matter is that you are not understanding. And I so much appreciate that Swamiji will not stoop down to accept the slang Malayalam people use these days.
ഒന്നുമറിയാതെ വിവരക്കേടുകൾ വിളിച്ചു പറഞ്ഞവർ ഇത് കേൾക്കണം.
സമാധിയെ കുറിച്ച് ഒരു ധാരണ ഉണ്ടായി. നന്ദി സ്വാമിജി 🙏
നന്നായി വിവരിച്ചു തന്നതിന് പ്രണാമം അർപ്പിക്കുന്നു സ്വാമിജി, ഞാൻ സ്വാമിയിൽ നിന്ന് കേൾക്കാൻ കാത്തിരിക്കയായിരുന്നു
🙏🏼🙏🏼🙏🏼♥️🙏🏼🙏🏼🙏🏼
ഏതായാലും എല്ലാം നല്ലതിന്, ആധുനിക കാലഘട്ടത്തിൽ സാമാന്യർക്ക് അറിവ് കിട്ടാൻ ഗോപൻ സാമിയുടെ സമാധിയു തകി🙏
ഇത്രയും ആധികാരികമായി പറഞ്ഞുതരാൻ ചിദാനന്ദപുരി സ്വാമികൾക്ക് കഴിഞ്ഞു
Dáñdàvath Pranam
നമസ്തേ സ്വാമിജി 🙏 സത്യ സന്ധമായ വിവരണം ആണ് സ്വാമിജി എല്ലാവർക്കും പകർന്നു നൽകുന്നത് ഈ വിവരണം നന്നായി ഒന്ന് വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത് നന്നായിരിക്കും ഇതാണ് സത്യം ❤
സമാധിയെകുറിച്ച് അറിയാൻ കഴിഞ്ഞു... വന്ദനം ഗുരുജി.. 🙏🙏
സ്വാമിജി എനിക്ക് യാതൊന്നും അറിയില്ല, ഈശ്വരനെ ഇവിടെയുള്ളു എന്നു കരുതി ആത്മാർത്ഥ മായി നാമം ജോലിക്കാറുണ്ട്, ഇതൊക്കെ അറിയാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ആയിരിക്കും ❤️🙏🏻❤️.
Most Relevant, Swamiji.... 🙏🏻🙏🏻🙏🏻
മാറ്റമില്ല വിശ്വാസം ആചാരം ശക്തി മഹാത്മ ശക്തി അത്മ
സമാധിസ്ഥാൻ ഭാരതം ശക്തി
സ്മരണം ജെയ് യോഗി 🙏💥♥️
Most relevant words from Swamiji for the present situation we all are in.. സർവർക്കും സബുദ്ധി ഉണ്ടാവട്ടെ 🙏
പ്രപഞ്ചകാരണമായ ആ പരമ സത്യത്തെ അറിഞ്ഞു അതിൽ ലയിച്ചു ചേരാൻ ആഗ്രഹിച്ചത് ഒരിക്കലും തെറ്റല്ല. പേരും പ്രശസ്തിയും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഒക്കെ വേണ്ടാന്ന് വച്ചു ലളിതമായി തന്നെ സ്വന്തം ദേഹത്തെ ഉപേക്ഷിച്ചിട്ടും ഈശ്വര നിശ്ചയം മറിച്ചായി മാറിയത് യാദൃശ്ചികമാകനിടയില്ല.
ഇത് കേരളമാണ് ജില്ല തിരുവനന്തപുരമാണ്, ഭരണ ചക്രം പോലും തിരിക്കുന്നത് സനാതന ധർമ്മനാശത്തിനായി സ്വപ്നം കാണുന്നവരുമാണ്. എന്നിട്ടും ഒരു ജീവന് ദേഹം ഉപേക്ഷിച്ചപ്പോൾ അർഹിക്കുന്ന ആദരവ് കിട്ടിയെന്ന് ഭാവിയിലും ലോകം തിരിച്ചറിയും.
അനന്തമായ ചൈതന്യത്തോടുകൂടിയ വ്യക്തിഗതമായ ആത്മാവിൻ്റെ തികഞ്ഞ ഐക്യം. (ഏകത്വത്തിൻ്റെ അവസ്ഥ,പൂർണ്ണമായ ആഗിരണം.)തൻ്റെ ആത്മാവിൻ്റെ സ്വത്വത്തെ ആത്മാവായി കാണുന്ന അവസ്ഥയാണ്. ഇത് ദിവ്യമായ ആനന്ദത്തിൻ്റെ ഒരു അനുഭവമാണ്, അതുപോലെ അബോധാവസ്ഥയിലുള്ള ധാരണയും,ആത്മാവ് പ്രപഞ്ചത്തെ മുഴുവൻ ഗ്രഹിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യബോധം പ്രപഞ്ച ബോധവുമായി ഒന്നായിത്തീരുന്നു. ആഗ്രഹം, കോപം, അല്ലെങ്കിൽ മറ്റേതെങ്കിലും അഹംഭാവം സൃഷ്ടിക്കുന്ന ചിന്തകൾ അല്ലെങ്കിൽ വികാരങ്ങൾ എന്നിവയാൽ തടസ്സപ്പെടാത്ത കേവലമായ അഗാധമായ, പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്ന ഒരു അവസ്ഥയും,മനുഷ്യ ബോധം ആപേക്ഷികതയ്ക്കും ദ്വിഅനുഭവത്തിനും വിധേയമാണെങ്കിലും, അനുഭവം പൂർണ്ണവും അനന്തവും ഏകവുമായ അവസ്ഥയാണ് സമാധിയെന്നതല്ലേ
ഇതെങ്ങനെ ഉണ്ടായി ?
നമസ്കാരം സ്വാമിജി 🙏🏾🙏🏾🙏🏾
Really enjoyed the detailed explanation by Swamiji on what constitutes jeeva samadhi.
🙏🙏ഓം നമോ നാരായണായ
നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞത് ആരും ഓർക്കാതെ പോയി യിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഓർക്കുമ്പോൾ ഈ വിവാദം കാരണം ഇപ്പോൾ പൂർവാധികം ഭംഗിയായി കാര്യങ്ങൾ നടന്നുവല്ലോ. അപ്പോൾ സ്വാമിയുടെ കുടുംബത്തിന്റെ വീഴ്ചകൾ പോലും ദേഹം വിട്ട അദേഹത്തിനെ ജനങ്ങളുടെ സ്മരണയിൽ നിലനിർത്താൻ കാരണമായി.
ഹരി ഓം സ്വാമി ജി.
❤❤❤
Namaskaram swamiji🙏🙏🙏
PRANAMAN ..
VERY ENLIGHTENING / INFORMATIVE SPEECH..
🙏🙏🙏🙏🙏🙏🌹🌹♥️♥️🚩🚩നമസ്തേ സ്വാമിജി..
🙏🙏🙏Namasthe Swamiji....🎉
ഒരു യോഗി തീവ്രമായ സാധനാനുഷ്ടാനങ്ങളിലൂടെ, അയാളുടെ ജീവിതകാലത്ത് തന്നെ, ആന്തരികമായ ധ്യാനത്തിലൂടെ ആസ്വദിക്കുന്ന അനുഭൂതി, അതാണ് സമാധി. സമാധിസ്തൻ...ജീവൻമുക്തനായ ഒരുവൻ തൻറെ ദേഹിയെ ദേഹത്തിൽ നിന്ന് മുക്തമാക്കുന്നത് മഹാസമാധി.
🙏🙏🙏 hari om swamiji
What a fantastic way of explaining
പ്രണാമം സ്വാമിജി🙏
Namasthe swamiji
ഓം ശ്രീഗുരുഭ്യോ നമഃ 🙏🙏🙏
ഹരിഓം സ്വാമിജി
Pranamam swamijie🙏
ഹരി: ഓം❤
ഹരേ കൃഷ്ണ 🙏
നമസ്കാരം
🙏🙏👍
Hari Om sat sat 🙏🌹
🙏🙏🙏
🙏🙏🙏🙏🙏💐💐💐💐💐
നല്ല ത്
🙏🙏🙏🙏🙏🙏
സുവ്യക്തം!❤
HARE KRISHNA 🙏 HAREKRISHNA 🙏
🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
C .Ravindran vilambiyathu engane?
🙏🙏
🕉️🙏👌
നമസ്കാരം സ്വാമിജി
Dayaavadham നിയമപരമായി കൊണ്ടുവരുന്നത് നല്ലത് തന്നെ. പക്ഷെ ദുരുപയോഗം ചെയ്യാതിരിക്കണം.
ജീവ സമാധി ആയ ഒരാളെ പോസ്റ്റ്മോർട്ടം ചെയ്താൽ പിന്നീട് സമാധി ഇരുത്താൻ പറ്റില്ല കാരണം ശരീരം നാശമാകും അതുകൊണ്ട് പിന്നെ ഒരു പ്രയോജനവുമില്ല,സമാധി തന്നെ വേറെ ഒരു അവസ്ഥയാണ് ഇദ്ദേഹം മരിച്ചതാണ് വാ തുറന്നിരുന്ന ഇരുന്നു എന്നു പറഞ്ഞാലേ സമാധില്ല പിന്നെ പോസ്റ്റ്മോർട്ടത്തിൽ പലതും പറയാമല്ലോ,യഥാർത്ഥത്തിൽ ജീവ സമാധി ആയ ഒരു വ്യക്തിയെ പോസ്റ്റ്മോർട്ടം ചെയ്യാനേ പറ്റില്ല കാരണം അത് പുറത്ത് എടുക്കുമ്പോൾ തന്നെ സൂര്യപ്രകാശം ഏൽക്കുകയും പ്രാണന്റെ ഊർജ്ജം ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവൻ വയ്ക്കുകയും ചെയ്യും ജീവ സമാധി എന്താന്ന് തന്നെ അറിയാതെയാണ് പല ആളുകളും ഇങ്ങനെയൊക്കെ ചെയ്യുന്നത്..അദ്ദേഹം വെറും പൂജയൊക്കെ ചെയ്തു നടന്ന മനുഷ്യനാണ് അല്ലാതെ യോഗ ക്രിയകൾ ഒന്നും സിദ്ധ യോഗം ഒന്നും അറിയാവുന്ന ആളല്ല
അദ്ദേഹത്തിനു എന്തെല്ലാം യോഗ്യത /അറിവുണ്ടെന്ന് താങ്കൾക്കോ സാധാരണക്കാരനോ ഊഹിച്ചെടുക്കുക വിഡ്ഡിത്തമാണ്. ഹൈന്ദവ ധർമ്മം ഭ്രാന്താവസ്ഥയിലുള്ള ഒരു കൊടിയ ചിന്താഗതിയല്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാ അനുഭൂതിയാണ്. ഇന്നത്തെ അവസ്ഥയിൽ നിയമം അനുസരിക്കുക എന്നതാണ് അതിൽ ഒരു മഹാ മാന്യതയെന്നു എടുത്തു പറയേണ്ടതുണ്ട്. മാത്രമല്ല ദുരൂഹത /തെറ്റിദ്ധാരണ അകറ്റുക എന്നതും നിയമ വശമാണ്. അതിനെ ഉൾക്കൊണ്ടുതന്നെയാണ് ഈ സമാധിയുടെ അവസ്ഥയിലും സംഭവിച്ചത് എന്നു തിരിച്ചറിയുക.
താങ്കൾ പറയുന്നതനുസരിച്ചു ജീവനോടെ ഒരാളെ അടക്കം ചെയ്യുന്നതാണോ ജീവസമാധി? അത് പാപം അല്ലേ?
ഇങ്ങനെ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ? അപ്പോൾ ജീവസമാധിയിൽ ഇരിക്കുന്ന ശരീരത്തിന് ഓക്സിജൻ ഇല്ലെങ്കിലും എത്ര നാൾ വേണമെങ്കിലും ജീവിക്കാമോ?
നമസ്തോ സ്വാമിജി🙏🙏🙏🙏
Samisaranam
സ്വാമി പറഞ്ഞത് എല്ലാം മനസ്സിലായില്ലെങ്കിലും സമാധി എന്താണെന്ന് മനസ്സിലായി. നമസ്കാരം സ്വാമി.
In a book of Sankarachariar describes a way to yoga samadhi
Please advice the concept of स्वच्चिन्त मृत्यु (or something like that)in respect of Bhishma character in Mahabharata
ഇത് തന്നെ അല്ലേ സ്വാമിജി ശബരിമല അയ്യപ്പ വിഗ്രഹ തത്ത്വവും...അയ്യപ്പൻ പറയാതെ പറയുന്നു 🙏🙏
സ്വാമി ഉദ്ദേശിച്ച സമാധി അല്ല അവിടെ നടന്നത്.അതിനുള്ള സ്കോപ്പ് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആ വീട്ടുകാർ പലരെയുംമുൻകൂട്ടി അറിയിച്ചു കൊണ്ട് ഈ സ്വാമി അറിയാതെ ആണെങ്കിലും ഇതൊക്കെ ചെയ്തേനെ.കാരണം പിറ്റേ ദിവസം മുതൽ അവിടം ആദ്ധ്യാത്മിക ആരാധന വ്യവസായ സാദ്ധ്യത ഉള്ള സ്ഥലമായി മാറും എന്ന് എല്ലാവർക്കും അറിയാം.ആ വീട്ടുകാർ ഈ ചാൻസ് വിട്ട് കളയില്ല.
സമാധി സത്യമാണെങ്കിൽ തീർച്ചയായും അതിന്റെ പ്രഭാവവും ഉണ്ടാകും.
ഇതിൽ കാര്യങ്ങൾ എന്തായാലും നേർ ദിശയിൽ അല്ല.അതിൽ സംശയം വേണ്ട.
ഹരി ഓം സ്വാമിജി പാദ നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
ഓംസദ്ഗുരവേന മഹ
തത്വത്തെക്കുറിച്ച് വിശദമായി പറഞ്ഞു തരാമോ സ്വാമിജീ
🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രണാമം
Albhuthangaludakoombaramvarum
ആത്മഹത്യ തെറ്റായ പ്രയോഗം ജീവത്യാഗം അതാണ് ശരിയായ പദം. ആത്മാവിനെ ഹനിക്കുവാൻ സാധ്യമല്ല.
Ellavarum sanadhana dharmathe bhayakkunnu... Sanyasam ippo kachavadamayirikkunnu..... Thettanenkil thiruthan thayyaranu.. Kevalamaya sathyam manushyananennu viswasichal matrame eeswarane ariyan patooo....
പകൽ മുഴുവൻ വെള്ളം കോരിയിട്ട് രാത്രിയിൽ കുടം ഉടക്കുന്ന രീതിയിലായി പോയി സ്വാമിയുടെ അഭിപ്രായങ്ങൾ. സമാധി എന്ന അവസ്ഥക്ക് ശരീരത്തെ " ആത്മഹത്യ" എന്ന അവസ്ഥയിലൂടെയും ആകാമെന്ന വ്യാഖ്യാനം സ്മൃതിയുടെ പേര് പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചത് ഒട്ടും ശരിയായില്ല. കാരണം സ്വാമിജിക്ക് വ്യക്ത്തമായ ബോധമുണ്ടല്ലോ സ്മൃതി എന്നത് സ്വാർത്ഥ താല്പര്യക്കാർ പ്രാചീന സമയത്ത് എഴുതിയ സ്വാർത്ഥ താല്പര്യങ്ങളാണന്ന്. ഈ പുതിയ നൂറ്റാണ്ടിലും സ്വാമി യിപ്പോലുള്ള ജ്ഞാനികൾ പ്രസംഗത്തിലൂടെ സൃമൃതി Edit ചെയ്തത് ശരിയാണോ?
swamy...What you are saying is a type of suicide any way? Why yogi adopt that?? if he sees death and life as the same he should have lived....there are so many ways to die any way...why should we have temple for one who done death by himself??
ശ്രീ നെയ്യാറ്റിൻകര അപ്പൻ കോവിൽ എന്ന പേരിൽ ഒരു ആരാധനാലയത്തിനു സ്കോപ് ഇല്ലേ സാമി 😁
Hare Krishna..
Swaroopam njaana-maakunnu ( arrivu ) aprakaaramulla swaroopa nishtayil chalana-millaathe amarnnu-irikkalaanu samaadhi adhavaa swastham yennu parrayunndhu..
വിവരം കെട്ടവർ എന്തെങ്കിലും പറയട്ടെ
സ്വാമിജി ഈ വാക്ക് ശരിയാണോ
അവരെ സത്യം അറിയിച്ചില്ല എങ്കിൽ സർവനാശം അല്ലേ
അറിയാൻ വയ്യാത്ത കാര്യത്തിൽ കൂടുതൽ പറഞ്ഞു ബോറക്കരുത്,
ഗോപൻ സ്വാമി കാര്യം മാത്രമല്ലുദേശിച്ചത്
പണ്ഡിതൻ എത്തിയല്ലോ...
എങ്കിൽ പിന്നെ അറിയുന്ന താങ്കൾ പറഞ്ഞാട്ടേ😂
@@ratheeshkumar9557 സ്വാമിജി ഇത്രയും വിശദമായി സുവ്യക്തമായി കാര്യം പറഞ്ഞിട്ട് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഇനി ഞാൻ പറഞ്ഞിട്ടാണോ നിങ്ങൾ മനസ്സിലാക്കുന്നത് 😂😃
ക്ഷമിക്കണം, ഞാൻ സാജൻ സ്കറിയയുടെ വീഡിയോ ക്ക് ഇട്ട കമന്റാണ്, എങ്ങനെ മാറി എന്നറിയില്ല,
സ്വാമിജിയോട് എന്നും ആദരവ് മാത്രം.
തർക്കമല്ല ..ആത്മഹത്യയും കൊലപാതകവും ജലസമാതികളാവൂമ്പോൾ ആരോ ആവട്ടെ ഉള്ളിലൊരു നൊമ്പിനരം കടന്നു പോവുന്നു
Excellent words 😊😊😊
ഇതൊക്കെ സീരിയസ്സായി കാണുന്ന മനുഷ്യർ! എൻ്റെ പൊന്നേ!
സ്വാമിജി, സാദാരണക്കാർക്ക് മനസ്സിൽ ആകണം എങ്കിൽ ലളിത മലയാളം പറയൂ
Shajisha4928, there is nothing wrong with his Malayalam. It is the subject matter is that you are not understanding. And I so much appreciate that Swamiji will not stoop down to accept the slang Malayalam people use these days.
🙏🙏🙏👍
🙏🙏🙏🙏🙏
❤
❤❤❤
❤❤❤❤
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏🏻🙏🏻🙏🏻
🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🏻