♦️✨നിങ്ങളെ ഉപേക്ഷിച്ചു പോയ ആ വ്യക്തിയുടെ ഇപ്പോഴുള്ള അവസ്ഥ എന്താണ്?

Поділитися
Вставка
  • Опубліковано 2 жов 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

КОМЕНТАРІ • 275

  • @MANJU7009.
    @MANJU7009. 3 місяці тому +26

    അഹങ്കാരം കൊണ്ടും ഈഗോ കൊണ്ടും അവൻ അഹങ്കാരി ആണ് എന്നോട് റിലേഷൻ ആയിരുന്നു എങ്കിൽ പോലും.. പക്ഷെ ഞാൻ സ്നേഹം കൊണ്ട് കുറച്ചു ഒക്കെ മാറ്റി.. പക്ഷെ അവന്റെ വീഴ്ചയിൽ എല്ലാ കാര്യത്തിലും എന്നെ വേണം ആയിരുന്നു.. പിന്നെ വലിയ പൊസിഷൻ, സാലറി ഒക്കെ ആയപ്പോൾ ഞാൻ ശല്യം ആയി.. ഞാൻ മെസ്സേജ് കൊണ്ടോ, കാൾ കൊണ്ടോ ശല്യം ചെയ്യരുത് എന്ന് പറഞ്ഞു ബ്ലോക്ക്‌ ആക്കി.. ഒത്തിരി സങ്കടം ആയിട്ടുണ്ട് ഒത്തിരി കരഞ്ഞു തകർന്നു പോയി എന്തുകൊണ്ടോ അവൻ ഒത്തിരി മാറി എന്നെ വേണ്ട എന്ന് വെച്ചു പോയി... പക്ഷെ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു ഞാൻ വേദനിച്ചതിന്റെ ഇരട്ടി വേദനിക്കണം.. എല്ലാ അഹങ്കാരം മാറി ഒരു സാധാരണ മനുഷ്യൻ ആവണം എവിടെ ഇരുന്നാലും എനിക്ക് അറിയണം ഞാൻ വേദനിച്ചതിന്റെ ഇരട്ടി അവൻ വേദനിക്കണം 😡😔😔അത്ര ഞാൻ വേദനിച്ചു 😔

  • @janakiramdamodar
    @janakiramdamodar 3 місяці тому +62

    ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ട് നൽകി അവളുടെ സ്നേഹം ഇനി വേണ്ട പക്ഷെ അവളുടെ അഹങ്കാരം നശിപ്പിക്കാൻ യൂണിവേഴ്സിന് മാത്രമേ സാധിക്കൂ. എന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞവൾക്ക് കർമഫലം ഇല്ലെങ്കിൽ പിന്നെന്ത് ദൈവം.

    • @blackstyle8488
      @blackstyle8488 3 місяці тому +9

      നീ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ കർമ്മഫലം അവൾ അനുഭവിക്കും മറിച്ച് നീ തെറ്റുകാരൻ ആണെങ്കിൽ നീ നോക്കിയിരുന്നോ അവള് സുഖായിട്ട് ജീവിക്കും😂😂

    • @anum3409
      @anum3409 3 місяці тому

      ​@@blackstyle8488ആള് തെറ്റ് ചെയ്യാത്തതുകൊണ്ടല്ലേ ഇങ്ങനെ ഒരു cmnt ഇട്ടത് 🙄🙄

    • @Sitharasaji-vq9yu
      @Sitharasaji-vq9yu 3 місяці тому

      Thang.you.younivearse❤❤❤❤

    • @ValsalaMK-ch8sr
      @ValsalaMK-ch8sr 3 місяці тому

      Thenk you univers. പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അഹങ്കാരം കൊണ്ട് മകനെ ഇട്ടേച്ചു പോയവളാണ് അവൾ. ജോലി കിട്ടിയപ്പോൾ വന്ന മാറ്റമാണ്. അവൾക്ക് ജോലി കിട്ടാൻ വേണ്ടി മകൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ മകന്റെ ജീവിതം. Thenk you divine thenk you mem. 🙏

  • @sinisanal-xd2wv
    @sinisanal-xd2wv 3 місяці тому +13

    പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്.. Thank you universe🙏🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 місяці тому +11

    സത്യമാണ് കാല് പിടിച്ചിട്ടുണ്ട് രാത്രി ഒരു ഇത്തിരി നേരം പോലും ഉറങ്ങിയിട്ടില്ല ആകെ reding കണ്ടു നേരം വെളുപ്പിച്ചു ഭക്ഷണം വെള്ളം ഒന്നും കഴിക്കാൻ പറ്റിയില്ല ഒറ്റയ്ക്ക് ഒരു റൂമിൽ ശ്വാസം കിട്ടാതെ പിടയും പോലെ ആരോടും ഒന്നും പറയാൻ പറ്റില്ല വിദേശത്തു ആണ് അടുത്തറൂമിൽ പല ഭാഷ ക്കാർ ആരോട് പറയാൻ ആരു മാസം തടവറയിൽ കഴിയുന്നതുപോലെ കഴിഞ്ഞു ഇപ്പോൾ വന്നില്ലെങ്കിലും വന്നാലും പ്രശ്നമില്ല ഇപ്പോൾ അവൻ അനുഭവിക്കുകയാണ്

    • @pavis2668
      @pavis2668 3 місяці тому

      😔🙏സാരമില്ല മെഡിറ്റേഷൻ ചെയ്യൂ മനസ്സ് പവർ ആവും 👍

    • @blackstyle8488
      @blackstyle8488 3 місяці тому

      പ്രണയത്തിനു വേണ്ടി യാചിക്കുന്നു തമ്പുരാനേ കലിയുഗമാണ് ഇത് നിങ്ങൾക്ക് മൂന്നുനേരം ഭക്ഷണം തന്നെ അല്ലേ കഴിക്കുന്നത്

    • @surajmr1800
      @surajmr1800 3 місяці тому

      ​@@blackstyle8488ഭക്ഷണത്തേക്കാൾ പ്രധാനമാണ് സ്നേഹം പ്രണയം.. അത് അറിയാഞ്ഞിട്ടാണോ അതോ അങ്ങനെ ഒരു അനുഭവം ഇല്ലാഞ്ഞിട്ടോ

    • @Shamna375
      @Shamna375 3 місяці тому

      ഞാനും സെയിം സിറ്റുവേഷനിൽ ആണ്, റൂമിൽ തന്നെ ആകെ പ്രാന്ത് ആകുവാ

    • @VinithaSreekanth
      @VinithaSreekanth 3 місяці тому

      ഇതായിരുന്നു എന്റെ അവസ്ഥയും.... ഇപ്പോൾ ഞാൻ സ്‌ട്രോങ് ആണ്...

  • @emmagreen1929
    @emmagreen1929 3 місяці тому +7

    എല്ലാം മനസിലാക്കി തിരിച്ചു വരും.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏

  • @raji6691
    @raji6691 3 місяці тому +4

    ഇന്നലെവരെ റീഡിംഗ് ഇങ്ങനെ അല്ലായിരുന്നല്ലോ?നിങ്ങളിൽ തിരിച്ചുവരുന്നു എന്നാണല്ലോ?ഇന്നെല്ലാം മാറിയല്ലോ? എന്താ ഇങ്ങനെ?

    • @blackstyle8488
      @blackstyle8488 3 місяці тому +1

      സഹോദരാ അയ്യപ്പ ഇത് നിൻ്റെ റീഡിങ് അല്ല ഇത് ജനറൽ റീഡിങ് ആണ് ഒരു എൻറർ ടൈം വീഡിയോ ആയിട്ട് മാത്രം കാണുക ഒരു ചെവിയിൽ കൂടി കേൾക്കുക മറ്റേ ചെവിയിലൂടെ വിടുക പിന്നെ ഇതിൻറെ അടിയിൽ കുറെ കണ്ണുനീരിൽ കുതിർന്ന തേപ്പിൻ്റെ രസകരമായ കമാൻഡുകൾ വരും അതു വായിക്കുമ്പോൾ മനസ്സിനൊരു സുഖം 😂😂

    • @Molu2078
      @Molu2078 3 місяці тому +1

      Mm 😊😅😊

  • @MyFake-i7f
    @MyFake-i7f 3 місяці тому +1

    Mam പറഞ്ഞിരിക്കുന്ന ഓരോ സെന്റെൻസും കറക്റ്റ് ആണ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
    Thanku univers 🙏🙏🙏
    Thanku m❤️❤️❤️👍

  • @ripaccount
    @ripaccount 3 місяці тому +8

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @meenasubash2294
      @meenasubash2294 3 місяці тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤

  • @PraseethaC-d5m
    @PraseethaC-d5m 20 днів тому

    എവിടെപേയല്ലുഅനുഭവിക്കണ്ണംഒരുപാട്ഹൃദയവേദധതന്നുപേയതാണ്❤❤

  • @jayasreesree8715
    @jayasreesree8715 3 місяці тому

    Ee paranja karyangal ellam 100% correct anu. Ithrayum correct reading ithuvare kettittilla. Thank you god🙏 Than you universe🙏

  • @leneendrancc561
    @leneendrancc561 3 місяці тому +5

    🙏 താങ്ക്യൂ യൂണിവേഴസ് , ഈ റീഡിങ്ങ് എനിക്കു വളരെയധികം മാച്ച് ചെയ്യുന്നുണ്ട്. റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ താങ്ക്യൂ മാഡം.🙏

  • @raghunathanpp9270
    @raghunathanpp9270 3 місяці тому +1

    Reading correct aanu. I strongly claim all positive energies from this reading. Praying for reunion. Doing self love. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏

  • @shijilavettath773
    @shijilavettath773 3 місяці тому

    100%correct reading. Ethile oro vaakum ante kariyathil correct aanu. Engane oru reading thanne dakshaikum ee channalinum annum daivathinte anugraham undaagum. ❤️❤️❤️.

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 місяці тому +1

    Correct reading 💯,chanku takartha poyarhu,nallathu matrame cheythitullu,snehichennu paranju egane enne kollavo, spiritualu nallatha ,eppam agane onnum ella nalla samadanam undu, universe ente koode undu chechi,njan pokathilla samsarikan,enne venenkil varatte,njan totta edam universe jayipikum❤❤❤ethilulla ella positivu energy attract cheyyunnu,poyi padikatte,njan taranam cheythu,ee aalillelum njan jeevikum,chechi prarthikane Remya revathi

  • @akshayaachu4667
    @akshayaachu4667 3 місяці тому

    I strongly claim all the positive energy from this reading for a better and happy reunion with my person........
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤️

  • @raji6691
    @raji6691 3 місяці тому +1

    Good reading, എന്തിന് വേണ്ടിയാണ് ഈ പേഴ്സനെ ദൈവം നമ്മിലോട്ട് അയച്ചത് എന്നുള്ള വീഡിയോ ചെയ്യാമോ മാം

  • @abhishek.k4119
    @abhishek.k4119 3 місяці тому

    Correct reading aanu . Thirichu varaan kathirikkunnu.. I strongly claim all positive energy this reading and permanent reunion with my person❤❤
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤❤

  • @sarathchandran8980
    @sarathchandran8980 3 місяці тому +5

    പറഞ്ഞിരിക്കുന്ന കാര്യം ഒന്ന് പോലും വിടാതെ ശരിയായ കര്യങ്ങൾ ആണ്
    എന്ത് കൊണ്ടും മാറ്റം അംഗീകരിക്കുന്നു
    ഞങ്ങളുടെ ബന്ധം ശക്തം ആയതും സത്യം ആയതും ആണ്
    ഞങ്ങളുടെ ബന്ധം എന്നും നില നിർത്തുന്ന ദൈവിക ശക്തിയിൽ പൂർണ്ണമായും വിശ്വസിക്കുന്നു
    ഒരുമിച്ച് ഞങ്ങളുടെ ബന്ധം സ്നേഹത്തോടെ പോകുന്നതിൽ ഞൻ ഒരുപാട് സന്തോഷിക്കുന്നു
    ഞങ്ങളുടെ സ്നേഹ ബന്ധം നില നിർത്തി പോകുന്ന ദൈവിക അനുഗ്രഹത്തിൽ ഞൻ നന്ദി അറിയിക്കുന്നു..
    Thank you universal energies thank you so much divine energy 💓
    Am strongly claimed positive energy
    Am strongly claimed positive reunion positivity

    • @MyFake-i7f
      @MyFake-i7f 3 місяці тому

      Mam പറഞ്ഞിരിക്കുന്ന ഓരോ സെന്റെൻസും വളരെ കറക്റ്റ് ആണ് ദൈവത്തിനു സമർപ്പിക്കുന്നു
      Thanku univers 🙏🙏🙏
      Thanku mam❤️❤️❤️

    • @VijayKumar-hw7xd
      @VijayKumar-hw7xd 2 місяці тому

      ഇത് എങ്ങനെയാണ് ഇത്ര correct ആയി പറയുന്നു.

  • @user-dw7zo4iq1m
    @user-dw7zo4iq1m 3 місяці тому

    എന്റെ hus എല്ലാവരെയും ekashthy സംസാരിക്കും. ഞാൻ ഇപ്പോൾ മടുത്തു. ഞാൻ ആണ് വലിയ ആൾ എന്ന ഭാവം. എന്താ ചെയ്യാ മാറ്റാൻ പറ്റില്ല.

  • @jayamalus2340
    @jayamalus2340 3 місяці тому

    താങ്ക്സ് യൂണിവേസ് ❤❤അവൻ എന്നെ കാണാൻ വന്നു എന്റെ അടുത്ത് ഒരുപാട് സംസാരിച്ചു ഒരുപാട് പ്രശ്നം ഉണ്ട് എന്നു പറഞ്ഞു എന്നെ കല്യാണം നടത്തം കുറച്ച് സമയം വേണം പറഞ്ഞു എനിക്ക് ഒരുപാട് ഇഷ്ടം ma❤❤❤❤

  • @Subhamenon25
    @Subhamenon25 2 місяці тому

    Mam പറഞ്ഞതെല്ലാം സത്യം anu അയാളുടെ അടുക്കൽ കരഞ്ഞു പറഞ്ഞു തിരിച്ചു വന്നു വീണ്ടും പോയി... ഞാൻ ഇനിയും എന്ത് ചെയ്യണം mam 😭😭😭എനിക്കറിയില്ല

  • @mosautomotive1827
    @mosautomotive1827 3 місяці тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @Sajidha-vm7kg
    @Sajidha-vm7kg 3 місяці тому +1

    അനുഭവിക്കണം... എന്നെ വേദനിപ്പിച്ചതിനു കിട്ടണം

  • @ushadhevi7077
    @ushadhevi7077 3 місяці тому +1

    വളരെ നന്ദി മാം🙏🙏🙏🙏

  • @SameeraSameerap
    @SameeraSameerap 3 місяці тому +1

    ശെരിയാണ് ഈ reedigil പറഞ്ഞത് എല്ലാം വളെരെ വ്യക്ത മാണ് ഇങ്ങനെ യാണ് എന്റെ ലൈഫിൽ കടന്ന് പോകുന്നത് എന്റെ പെയ്സൺ എന്നോട് കാണിക്കുന്നത് on +of ആയിട്ട് നിന്നിരുന്നു ഇപ്പോതീരെ ഇല്ലണ്ടായി, ഫോൺ വിളിച്ചിട്ട് കട്ട് ചെയ്തു messeag അയച്ചിട്ട് ഒരു റിപ്ലെ യും ഇല്ല എന്നോട് എന്തോ വെറുപ്പ് ഉള്ളത് പോലെ യാണ് മേടം, ഇനി എന്നിലേക്ക്‌ തിരിച്ചു വരില്ലേ മേടം, ഒന്ന് നോക്കാവോ???? അവനിക്ക് എന്നോട് സ്നേഹ മുണ്ടോ.......? 🙏🙏🙏1🙏

  • @JishaMani-e6l
    @JishaMani-e6l 3 місяці тому +1

    Athnu'sarii❤❤❤❤❤❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 місяці тому +1

    സത്യം പറഞ്ഞാൽ നമ്മുടെ ഇമോഷൻസ് ഒരു വാല്യൂ തരാത്തവർ അല്ലെ ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ ഇട്ടെറിഞ്ഞു പോകുന്നത്. അവർക്ക് നമ്മൾ അത്രേം ഉള്ളു. അത് സത്യം ആയ കാര്യം. ഇത് നമ്മൾ മനസ്സിൽ ആക്കാതെ ഈ റീഡിങ് നോക്കി എപ്പോ വരും എപ്പോ വരും എന്ന് നോക്കി ഇരിക്കുന്ന നമ്മൾ. But അവർ ഈ റിലേഷൻ നിലനിർത്താൻ ഒരു ചെറുവിരൽ അനക്കാൻ തയാർ ആകുന്നില്ല എങ്കിൽ പിന്നെ ഈ ബന്ധം എന്ന് പറയുന്നത് എന്ത് ആണ്. രണ്ടു പേരും ഒരുപോലെ ആഗ്രഹിക്കണ്ടേ. പണത്തിനു മാത്രം മൂല്യം നൽകുന്ന ചിലർ. പണം വേണ്ട എന്ന് അല്ല. പണത്തിനു വേണ്ടി ബന്ധങ്ങൾ വേണ്ടെന്ന് വെച്ച് ഒറ്റ അടിക്കു ഇറങ്ങി പോകുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആൾ എന്താകും എന്ന് ഒരു വട്ടം എങ്കിലും ചിന്തിക്കാതെ 😔
    അയാൾ ചാകുമോ ഡിപ്രെഷൻ ആയി എന്താകും എന്ന് പോലും ചിന്തിക്കാത്തവരെ തലയിൽ ചുമന്നു എന്തിന് നടക്കണം. നമ്മളെ നമ്മൾ തന്നെ സ്നേഹിക്കണം. അല്ലാതെ ആരുടെയും സ്നേഹം ഇഷ്ടം ദയ ഒന്നും ഒന്നും പിടിച്ചു വാങ്ങാൻ പറ്റില്ല. അത് മനസ്സിൽ തന്നെ ഉണ്ടാകണം 😔

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 місяці тому

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam njangale vegm onnipikate ❤ thank God ❤ thank you Universe ❤ thank you Mam❤Sree Guruvayoorappa Sharanam Hare ❤🙏🕉️🙏 om sri Bhadrakaliye Nama ❤🙏🕉️🙏 sarvam sree Radhakrishnarppanamasthu 🕉️🙏❤️

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo 3 місяці тому

    Mam paranjapole ergo sarthath ellam undu ethra thettu cheythalum sammathikkilla vedanippichu irangippoyi

  • @Moonggodess98
    @Moonggodess98 2 місяці тому

    Sathyam aanu ma'am. Njan innu koode vilichittundayirunnu. But avanu oru mattavum illa. Oru vilayum ippozhum enikk tharunnilla. Entte manasamadhsnam aanu enikk valuth ennanu ippozhum parayunne. Nian enthayalum avarkk kozhappam illa ennu thanne aanu ee 3 masam aayittu paranju kondirikkunnath

  • @mathewbmathai1488
    @mathewbmathai1488 3 місяці тому

    അവർ വരുവാൻ കാത്തിരിക്കുന്നു. അന്ന് തീരും അവരുടെ ജീവൻ കഴുത്തറത്തിടും വ്യഭിചരിച്ചവരെ ആര് നോക്കിയിരിക്കുന്നു. നിങ്ങൾ പറഞ്ഞത് സത്യമായ കാര്യം ആണ്.

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 місяці тому

    Thettu cheythathoke ente bharthavu pazhi full enikum 😔🙏🙏 ella thettukalum njan kshemichu.. Enne blok cheythu vechekunnu... Enne onnu call cheythal mathiyaayirunnu 🙏🙏🙏

  • @shanimm6514
    @shanimm6514 3 місяці тому

    Thank you universe 🙏🙏🙏
    മാം പറഞ്ഞത് 💯 സത്യമാണ് മാം🙏 അതിൽ ഒരു മാറ്റവും ഇല്ല എൻ്റെ മനസ്സ് വായിച്ചു മാം ദൈവത്തിൻ്റെ അനുഗ്രഹം തന്നെയാണ് ഇത്. ഈ റീഡിങ്ങിൽ പറഞ്ഞ കാര്യം തന്നയാണ് 'എൻ്റെ ലൈഫിലും നടന്നത് എല്ലാം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 місяці тому

    Correct reading 💯,chanku takartha poyarhu,nallathu matrame cheythitullu,snehichennu paranju egane enne kollavo, spiritualu nallatha ,eppam agane onnum ella nalla samadanam undu, universe ente koode undu chechi,njan pokathilla samsarikan,enne venenkil varatte,njan totta edam universe jayipikum❤❤❤ethilulla ella positivu energy attract cheyyunnu,poyi padikatte,njan taranam cheythu,ee aalillelum njan jeevikum,chechi prarthikane Remya revathi

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 місяці тому

    Thank you universe 🙏🏼 thank you angel 🙏🏼 thank you good thank you mam ❤ thank you

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 місяці тому

    Reading correct🙏 Thank u universe🙏🙏 ennekal nalloru pennine noki poya ente bharthaavu thirichuvarane 🙏🙏

  • @Hs25tha
    @Hs25tha 3 місяці тому

    I Claim all positive energies. Thank you unniverse 🙏thank you divine🙏thank you angles 🙏thank you god 🙏

  • @annageorge3134
    @annageorge3134 3 місяці тому

    I m strongly claim this postive energy reading etha enta personte reading agattaa Thanku god 🙏 Thanku mam 🙏 Thanku universe 🙏❤️

  • @shaunsereena6399
    @shaunsereena6399 3 місяці тому

    Universe Thanks ❤❤

  • @usharanir2042
    @usharanir2042 3 місяці тому

    Thankyou maaam 🌹🌹🌹
    Thankyou univers 🌹🌹🌹🌹 ellam sathyam anu
    👍 thankyou angeis❤️🙏🙏🙏🙏🙏

  • @Rajeswari-n7p
    @Rajeswari-n7p 3 місяці тому

    Onnum parayathe aanu poyathu enthanu karyam ennu polum eppozhum ariyilla eni kathirikkano vendayo ennu polum ariyilla

  • @ashleyhelen83
    @ashleyhelen83 3 місяці тому

    Mam ante husbent thanne aanu maduthu 1yr kazhinju pirinju nilkkuvarunnu cortil ninnu veendum anneum moneum pulliude vettilekku 3mnth vettu eppol onnichanu. Paranjathu allam satiyanu. Mone orthu sahikkuva mam. Mam njangalkku vendi prarthikkanam. Jeevanil thanne pedi undu mam

  • @SUMITHAV-fj9tx
    @SUMITHAV-fj9tx 2 місяці тому

    എന്റെ ജീവിതത്തിലേക്ക് വരണം

  • @Bhavi2025
    @Bhavi2025 3 місяці тому +1

    Recently ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെ ആണ് ഈ reading ൽ പറയുന്നത്. ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോ സ്വന്തം safety നോക്കി എന്നെ തനിച്ചാക്കി പോയി. കുറേ വാഗ്ദാനങ്ങൾ തന്നത് മാത്രം ബാക്കി.
    പക്ഷേ ഒരിക്കൽ പോലും വെറുപ്പ് തോന്നിയിട്ടില്ല. എന്നെ ഇനി എത്ര ഒക്കെ വേദനിപ്പിച്ചാലും ഞാൻ അയാളെ വെറുക്കുകയും ഇല്ല. ആ ഒരു സ്ഥാനത്തേക്ക് എനിക്ക് ഇനി മറ്റാരെയും replace ചെയ്യാൻ പറ്റില്ല. Universe ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🥲👍

  • @salijasurendran851
    @salijasurendran851 Місяць тому

    100% correct anu mam

  • @saradhicooking
    @saradhicooking 3 місяці тому +5

    കറക്റ്റ് reeding

  • @UshaManjula-zt3ud
    @UshaManjula-zt3ud 3 місяці тому +1

    സത്യമാണ് ഒരുപാടുകാത്തിരുന്നു തിരിച്ചു വന്നപ്പോൾ ഒരുപാടു സന്തോഷിച്ചു ഇപ്പോൾ വീണ്ടും എനിൽനിന്നും അകന്നുപോയി

  • @ReenapReena
    @ReenapReena 3 місяці тому +1

    എല്ലാം സത്യമാണ് ഞാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു തിരിച്ചു വരാൻ thank you universe

  • @snekha6747
    @snekha6747 3 місяці тому

    Thanks for the information Thank you God 🙏💞🌿🪷

  • @sinik6898
    @sinik6898 3 місяці тому +1

    🙏🏾🙏🏾🙏🏾🙏🏾❤️

  • @abhilashr1437
    @abhilashr1437 3 місяці тому

    Super super message 💯 correct my message thanks 😢😢

  • @smitha4136
    @smitha4136 3 місяці тому +2

    Ente ippozhathe avasthayaanu maadem paranjath Thankyou universe ❤❤❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому

    🙏🏻100% സത്യമാണ് 🙏🏻🙏🏻🙏🏻

  • @PraseethaC-d5m
    @PraseethaC-d5m 20 днів тому

    എന്നേട്പറഞ്ഞവാക്ക്മരിച്ചാല്ലുംമറക്കില്ല

  • @chitras4579
    @chitras4579 3 місяці тому

    Hare krishna guruvayoorappa Sharanam 🧡🙏

  • @Najilanajeeb
    @Najilanajeeb 3 місяці тому

    Allahuvaayitt ellam addehathinte character Mattam varutthatte praardikkunnu enikku vijayathinulla chuvadugal vakkanulla anugraham lafikkumasrahatte prarthanayode maminte support epozhum enikkundahumennu njn pratheekshikkunnu❤

  • @jolsnapradeep8828
    @jolsnapradeep8828 3 місяці тому

    Shariyanu ee sneham annum undavum marakunna presname illa annoke parayum vilikathadinum samsarikathadinum chodikumbhol joli thirakanu annu parayum aadhyamoke nalla snehathodeyum sexy aayittun physikali aayittun samsarikumayirunnu avarude bharya avarude pinnale nadakunna oraluanu ivarude phonoke appazhum cheku cheyum veettilullappol vilikarilla bankile joli aayadukondu appazhum thirakanu kurachu masanghal orupadu sneham thannittu oru condactum tharade marininnavaranu andanu annenghilum parayamayirunnu aa samayathu nzan orupadu vedanichittundu karanzhittundu anghineyanu nzan self love cheydu munnottu poyadu adilninnu nzan Kure Mari pakshe ippazhum avarodulla snehathinu oru kuravum vannittilla avarude sneham sathaya sandhosamanu pakshe avarku onninum neramilla onnum venda allam upekshikam annu vijarikum pakshe pattunnilla appazhayalum avar varunnaduvare nzan kathirikum oru re union nadakanam mam parayunnadu muzhuvan shariyanu avarudedu oru prethegha character aanu aniku thanne thonnum Ivar andanu inghane annu nzan avarku vendi kathirikughayanu thank you universe

  • @sulaiman1220
    @sulaiman1220 3 місяці тому +1

    ശരിയാണ് എങ്ങനെയാണ് മാഡം ഇതൊക്കെ കണ്ടെത്താൻ കഴിയുന്നത് പറയുന്നത് വളരെ കറക്റ്റ് എല്ലാം എന്റെ ജീവിതത്തിൽ സത്യമാണ് ഒരുപാട് സ്നേഹിച്ച വ്യക്തി ഒരുപാട് ഓരോന്ന് പറഞ്ഞു എന്നെ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്

  • @sruthy1285
    @sruthy1285 3 місяці тому

    ഒരുപാട് നന്ദി മാം ഒരുപാട് നന്ദി ദൈവമേ 😭

  • @donadas9288
    @donadas9288 3 місяці тому

    Avan enne venda enn ahn avate fam parayunnath but avan onum epozhum parajattilla avan call cheyunilla msg illa onum illa ellam kond ottapett poya Avastha ahn

  • @sajithac4347
    @sajithac4347 3 місяці тому

    Ahamgaram 😠😠moothal peruvazhi saranam

  • @geethabalaji3903
    @geethabalaji3903 3 місяці тому

    Whatever u said is fully correct Ma'm...
    But the way he left from our divine love, cried a lot.. with the help of universe i slowly coming out n blocked him...don't want a liar or cheater..
    Came more close to God as i am a spiritual person...whatever ego n change also he changed, i have my self respect for myself n changed ..living for myself with the help of God...will never accept even he comes back...also not at all waiting...praying God...
    ❤🙏🙏

  • @ThumbiMathew
    @ThumbiMathew 3 місяці тому

    Ellam sheriyanu😭

  • @shameenaujwal7837
    @shameenaujwal7837 3 місяці тому

    I strongly claim reunion with my person ❤ thank you universe ❤ thank you mam ❤❤

  • @prass_dmp34
    @prass_dmp34 3 місяці тому +1

    Reading correct anu...orikyal vedanippichu poyatha...thirichu vannu kalupidichu..ini vedanippikillannu paranju..pinneyum same vedanippichu..ippo no contact anu.. ellam universe il samarppikunnu..❤🙏😔

  • @jessyjessy7615
    @jessyjessy7615 3 місяці тому +1

    കറക്റ്റ് റീഡിങ്

  • @nishantht.r371
    @nishantht.r371 3 місяці тому +1

    100%🌹❤

  • @asharabacker8554
    @asharabacker8554 3 місяці тому

    Thank you God❤🥰🙏thank you universe ❤🥰🙏thank madam ❤🙏💖

  • @ranjitheravil3695
    @ranjitheravil3695 3 місяці тому

    എല്ലാം മനസ്സിലാക്കി തിരിച്ചു വരും

  • @merlis7982
    @merlis7982 3 місяці тому

    Mam വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണിത്.

  • @akokan463
    @akokan463 3 місяці тому

    Universe👌😍

  • @AnaswaraJomson
    @AnaswaraJomson 3 місяці тому

    Chechi job related aaya oru video cheyyamo

  • @jayasreesree8715
    @jayasreesree8715 3 місяці тому

    100% correct reading. Thank you god🙏 Thank you universe🙏 ee lokathu arkkum ingane oru durvidhi undakathirikkatte🙏🙏🙏🙏

  • @pocotv799
    @pocotv799 3 місяці тому

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🌹❤ divine❤❤❤
    Thank you❤❤❤❤AGELE'SS❤
    Thank you❤🌹🙏❤ madam❤❤

  • @reshmatc5240
    @reshmatc5240 3 місяці тому +1

    ❤❤Thank you universe❤❤
    ❤❤thank you god❤❤
    ❤❤thank you angel❤❤
    ❤❤amme narayana devi narayana❤❤

  • @sindhukp1506
    @sindhukp1506 3 місяці тому

    Please take clues everyday please please..epo rare ayite clues edukarullu

  • @sreedevi380
    @sreedevi380 3 місяці тому

    Correct Anu mam …..

  • @Krishna-jj7zf
    @Krishna-jj7zf 3 місяці тому

    😊

  • @krishnakrishna5166
    @krishnakrishna5166 3 місяці тому

    Thank you dear universe 🙏🙏🙏🙏🙏

  • @mtmack8260
    @mtmack8260 3 місяці тому +2

    പറയുന്നത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ഓം നമഃ ശിവായ

    • @blackstyle8488
      @blackstyle8488 3 місяці тому

      ഈ ഓം നമശിവായ ചെല്ലി ഇരുന്നോളൂ അതിൻറെ പുണ്യം കിട്ടും ❤

  • @vineethabiju5993
    @vineethabiju5993 3 місяці тому

    🙏🏻🙏🏻🙏🏻

  • @sitharasreekanth
    @sitharasreekanth 3 місяці тому

    Thank you❤ universe🙏

  • @DeepaSuprabha
    @DeepaSuprabha 3 місяці тому

    ❤.. 💯 sathyam anu

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 3 місяці тому

    👌

  • @gccdzone1088
    @gccdzone1088 2 місяці тому

    Thank u universe❤🙏thank you mam🙏❤

  • @vishnuts1876
    @vishnuts1876 3 місяці тому

    thirichu varum ❤️❤️ouru viswasam und

  • @induvijukumar713
    @induvijukumar713 3 місяці тому

    Thank you Universe ❤

  • @darsanak4320
    @darsanak4320 3 місяці тому

    ഇങ്ങോട്ട് വന്നു സ്നേഹിച്ച ആൾ അവസാനം ഒരു മിസ്സ്‌ യു പറഞ്ഞു പോയി 😢😢😢

  • @Angel.2689
    @Angel.2689 3 місяці тому

    Thank you universe 🙏🙏🙏

  • @manjun2598
    @manjun2598 3 місяці тому

    ❤❤❤

  • @BushibushraBushra
    @BushibushraBushra 2 місяці тому

    തവക്കത്തു ആളല്ലല്ലാഹ് 🤲🏻

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Thank you Universe ❤

  • @Saranya2015
    @Saranya2015 3 місяці тому

    Thank you universe ❤❤❤

  • @manojmathilakathjoseph1422
    @manojmathilakathjoseph1422 3 місяці тому

    സത്യം 🙏🏻👍🏻❤️

  • @remamenon4432
    @remamenon4432 3 місяці тому

    Thank u divine

  • @L79090
    @L79090 3 місяці тому +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @bindhuvdas6795
    @bindhuvdas6795 3 місяці тому

    Thank you universe

  • @sreejadileep8315
    @sreejadileep8315 2 місяці тому

    ❤❤❤❤❤❤

  • @arya-cz3uw
    @arya-cz3uw 3 місяці тому

    Thank you universe ❤️💖❤️

  • @pramodinit8474
    @pramodinit8474 3 місяці тому

    സാഹചര്യം..........
    സമയദോഷം........
    അതൊക്കെ വെറുതെ
    പറയുന്നതാണ് 😢😢😢
    പരസ്ത്രീ ബന്ധം കോടതി അംഗീകച്ചു
    അത് ഒന്നാമത്തെ കാര്യം😏 പിന്നെ എന്തിനും കോടതിക്ക് തെളിവും കൊടുക്കണം
    അത് ഞാൻ അനുഭവിച്ചതാ..... തെറ്റ് ചെയ്യുന്നവർ ചെയ്ത് കൊണ്ടേയിക്കും
    😞😞😞