ചെടി കുറെ ഉണ്ടായതു കൊണ്ട് കാര്യമില്ല നന്നായി അടുക്കും ചിട്ടയുമായ് വച് മനോഹരമായ്ക്കിവച്ചിരിക്കുന്നു. പ്രശംസനീയം. ഇത്രയും നല്ല ഒരു പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല. ഒരു പാട് സന്തോഷം
പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഓരോ ചെടികൾക്കും അതിന്റേതായ സ്ഥാനം കൊച്ചുമേരി ചേച്ചി കൊടുത്തിട്ടുണ്ട്. വെള്ള പൂക്കളോടുള്ള ചേച്ചിയുടെ ഇഷ്ടം ഗാർഡനിൽ നമ്മുക്ക് കാണാവുന്നതാണ്.
ഒരുപാട് ചെടികൾ ഉണ്ടായാൽ മാത്രം മനോഹരമായ പൂന്തോട്ടം ആകില്ല. അത് മനോഹരമായി അറേഞ്ച് ചെയ്യുമ്പോഴാണ് വർണ്ണ വിസ്മയമാകുന്നത്. അതിൽ കൊച്ചുമേരി ചേച്ചി വിജയിച്ചിരിക്കുന്നു. നാടൻ ചെടികൾ മുതൽ വിദേശി ചെടികൾ വരെ ഉണ്ടെവിടെ. ഓരോന്നിനും ശരിയായ സ്ഥാനം കൊടുത്തിരിക്കുന്നു. അതാണ് ഈ ഹോം ഗാർഡനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
Garden is really beautiful and arranged it so well. Gardner really knows about each and every plant.So it’s not only a hobby for you but real passion. So your talent is fruitfully displayed and giving immense joy to others. May you be blessed with many more years of gardening Kochumary.
@@naipunya സനിൽ വീഡിയോ ഇട്ടപ്പോ നീ ഓടിപ്പോയി അവിടെ നിന്റെ സ്ഥിരം പരിപാടി അപ്പോൾ അവിടെത്തെ ചേച്ചി പറഞ്ഞു കർഷകശ്രീയിൽ വന്ന കാര്യം😃 നിനക്ക് സനിൽ വീഡിയോ ചെയ്തത് നന്നായി അതാണ് സത്യം
ചെടി കുറെ ഉണ്ടായതു കൊണ്ട് കാര്യമില്ല നന്നായി അടുക്കും ചിട്ടയുമായ് വച് മനോഹരമായ്ക്കിവച്ചിരിക്കുന്നു. പ്രശംസനീയം. ഇത്രയും നല്ല ഒരു പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല. ഒരു പാട് സന്തോഷം
പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഓരോ ചെടികൾക്കും അതിന്റേതായ സ്ഥാനം കൊച്ചുമേരി ചേച്ചി കൊടുത്തിട്ടുണ്ട്. വെള്ള പൂക്കളോടുള്ള ചേച്ചിയുടെ ഇഷ്ടം ഗാർഡനിൽ നമ്മുക്ക് കാണാവുന്നതാണ്.
ഒരുപാട് ചെടികൾ ഉണ്ടായാൽ മാത്രം മനോഹരമായ പൂന്തോട്ടം ആകില്ല. അത് മനോഹരമായി അറേഞ്ച് ചെയ്യുമ്പോഴാണ് വർണ്ണ വിസ്മയമാകുന്നത്. അതിൽ കൊച്ചുമേരി ചേച്ചി വിജയിച്ചിരിക്കുന്നു. നാടൻ ചെടികൾ മുതൽ വിദേശി ചെടികൾ വരെ ഉണ്ടെവിടെ. ഓരോന്നിനും ശരിയായ സ്ഥാനം കൊടുത്തിരിക്കുന്നു. അതാണ് ഈ ഹോം ഗാർഡനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
😍😍
അതെ റോട്ടുവക്കിൽ കാണുന്ന ഈ ചെടി ഞാനും കണ്ടിട്ടുണ്ട്, പക്ഷെ ഇത്ര മനോഹരമായി നിങ്ങൾ അതിനെ സെറ്റ് ചെയ്ത് നിറുത്തിയപ്പോൾ നല്ല മനോഹരമായിട്ടുണ്ട്.
അതേ ഒരുക്കുന്നതിൽ ആണ് മിടുക്ക് 😍
ബ്യൂട്ടിഫുൾ ഗാർഡൻ... ഇത്രക്കും മനോഹരമായി ഗാർഡൻ നോക്കുന്ന ചേച്ചിക്ക് 👍👍👍👍.
വീഡിയോ നന്നായി ചെയ്തിട്ടുണ്ട് 👍❤
Thank you 😍😍
നല്ല ഭംഗിയായി അടുക്കി ഒരുക്കി വച്ചിരിക്കുന്നു. കാണാൻ നല്ല രസമുണ്ട്.
വളരെ ശരിയാണ്
അടിപൊളി... 👌
പൂക്കാലം തന്നെ..കണ്ണിനും മനസ്സിനും കുളിർമ..ഒരുപാട് പഠിക്കാനുണ്ട് ഈ ഗാർഡനിൽ നിന്നും.. നന്ദി കൊച്ചുമേരിച്ചേച്ചി.. അതുപോലെ നൈപുണ്യ... 🥰
പറഞ്ഞത് ശരിയാണ്. ചെടികളെ സ്നേഹിക്കുന്നവരുടെ കണ്ണും മനസ്സും ഒരുപോലെ കുളിരണിയിപ്പിക്കുന്ന കാഴ്ചയാണ് 😍
❤
an absolutely beautiful and heavenly garden, i can only dream of,
Thank you 😍
Athimanoharamairikunnu orupadorupadishtam God bless u
Thank you 😍
Very beautiful garden n Congrats for ur effort neatness
Thank you so much 😍😍
ഓരോ ഫ്രെമും ഒന്നിനൊന്നു മനോഹരം 😍
Thank you
ഇത്രക്കും മനോഹരമായ ഒരു ഗാർഡൻ കണ്ടട്ടില്ല 🥰🥰🥰👌👌👌
Thank you ❤️
Beautiful garden Mary. God bless you ❤
Thank you 😍
Super.adipoli.
Thank you
ഈ ചെടികളെ സ്നേഹിക്കും തോറും നിങ്ങൾക്ക് ചെറുപ്പം തന്നെ ആയിരിക്കും
തീർച്ചയായും.
Adipoli arrangements🙏🙏
Thank you ❤️
പറഞ്ഞാൽ തീരില്ല എന്താ ഭംഗി 😍 ഒരിക്കൽ അവിടെ വരണം എന്നുണ്ട്.
Thank you
അടിപൊളി 😍😍👋
Thank you ❤️
നിങ്ങളുടെ ഈഗാർഡൻ മുൻപ് ആരോ വീഡിയോ ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്, congrats ഫോർ യുവർ സിസ്റ്റമാറ്റിക് ഹാർഡ് വർക്ക് 👌🏼♥️🥰
സന്തോഷം 😍
Garden is really beautiful and arranged it so well.
Gardner really knows about each and every plant.So it’s not only a hobby for you but real passion.
So your talent is fruitfully displayed and giving immense joy to others. May you be blessed with many more years of gardening Kochumary.
100% correct 😍👍
Thank you so much for your valuable feedback 😍👍 Keep watching ❤️
കൊതിയാകുന്നു കണ്ടിട്ട്❤❤
എങ്ങനെ ചെടികൾ മനോഹരമായി അറേഞ്ച് ചെയ്യാം എന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു പാഠപുസ്തകമാണ് ഈ ഹോം ഗാർഡൻ.
Oraepolathae colour aduooichu vekkunnathilum nallathe palacolours edakalarthi vekkunnatha
കൊച്ചുമേരി ചേച്ചിക്ക് വെള്ള പൂക്കളോടാണ് കൂടുതൽ ഇഷ്ടം.
Adipoli
Thank you
നന്നായിട്ട് ഉണ്ട്
Thank you😍
Beautiful❤
Thank you😍
Thank you 😍
അടിപൊളി
😍👍
Kidu
Thank you 😍
Super
Thank you
Super.cheroor evideyanu
Near vimala college
Super❤❤
Thank you 😍
Super👌🏻👌🏻👌🏻🎉
Thank you
Beautiful❤
Thank you 😍
Beautiful❤
Thank you 😍
❤❤❤❤❤super
Thank you ❤️
സൂപ്പർ
Thank you 😍
Super 👌
Thank you 😍
Good
Thank you 😍
ഈ ബോൻസൈ എങ്ങനെ ചെയ്തു
😍👍
Super❤
Thank you 😍😍
Turfs ആണോ അതോ ഗ്രസ്സ് ആണോ
വീഡിയോ കാണൂ.
👌👌👌
Thank you 😍
👍
Thank you 😍
❤️❤️❤️
Thank you😍
Sale ഉണ്ടോ ആവോ, സൂപ്പർ
വീഡിയോ കാണൂ.
❤❤❤❤
😍😍
Online sale undo
ഇത് നഴ്സറിയല്ല
❤
Thank you
സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല
Thank you
സത്യം
Thank you
Ith 😂ippo creative garden shanilinte video place motham copy adi anallo sthiram paripadi
നാട്ടുകാരിയുടെ വിഡിയോ എടുക്കാൻ വയനാട്ടുകാരുടെ സഹായം ആവശ്യമുണ്ടോ.
@@naipunya അതു തന്നെയാ ഞാനും പറഞ്ഞത് നാട്ടുകാർ ചെടി വളർത്തുന്നത് അറീക്കാൻ വയനാട്ടിന്ന് സനിൽ വരേണ്ടി വന്നു
@@NPGARDEN-PETS എന്ന് ആരാണ് പറഞ്ഞത്. കഴിഞ്ഞ വർഷം കർഷക ശ്രീയിൽ വന്നിരുന്നു.
@@naipunya സനിൽ വീഡിയോ ഇട്ടപ്പോ നീ ഓടിപ്പോയി അവിടെ നിന്റെ സ്ഥിരം പരിപാടി അപ്പോൾ അവിടെത്തെ ചേച്ചി പറഞ്ഞു കർഷകശ്രീയിൽ വന്ന കാര്യം😃 നിനക്ക് സനിൽ വീഡിയോ ചെയ്തത് നന്നായി അതാണ് സത്യം
@@NPGARDEN-PETS ഒറ്റ ദിവസം കൊണ്ട് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് ഇടാനുള്ള സൂത്രം ഒന്ന് പറഞ്ഞു തരാമോ സുഹൃത്തേ.
സൂപ്പർ
Thank you
Super ❤
Thank you❤️
👌👌👌👌👌👌👌❤️
Thank you ❤️