ഒരിക്കൽ ഈ പാട്ടിനെ കുറിച്ച് പത്രത്തിൽ കണ്ടതാണ് തിയറ്ററിൽ സിനിമ കളിച്ചു കൊണ്ടിരിക്കുന്ന നേരത്ത് ആ പ്രദേശത്തെ കാട്ടിൽ നിന്നും ആനകൾ കൂട്ടമായി വന്ന്"രാസാത്തി ഉന്നെ കാണാത നെഞ്ച് " എന്ന പാട്ട് കേട്ട് തൊഴുത് നിൽക്കുമായിരുന്നു എന്ന്❤❤❤❤
ജയേട്ടൻ, വിനീത് actor, ശ്രീശാന്ത് cricketer തുടങ്ങി നിരവധി പേര് മലയാളികളുടെ വ്യത്യസ്ത കഴിവുകൾ അംഗീകരിക്കാൻ താൽപ്പര്യമില്ലാത്ത മനസ്സുകളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കഴിവിനൊത്ത അംഗീകാരം നേടാത്തവരാണ്.. നിറം എന്ന film മാത്രം nokku., യേശുദാസിന്റെ വിണ്ണിൽ ചിന്നും നക്ഷത്രങ്ങൾ,ഒരു chik chik..sukuriyaa എന്നീ അടിപൊളി പാട്ടുകൾ college actor കുഞ്ചാക്കോ ബോബനു വേണ്ടി പാടുമ്പോൾ., ജയേട്ടൻ സഹനടന് വേണ്ടി പ്രായം നമ്മിൽ മോഹം..പാടുയപ്പോൾ.,ഫന്റം film ൽ dhunu മിത്തുവരെ.. ഗാനം 35വയസ്സ് തോന്നിക്കുന്ന മമ്മൂട്ടി ക്ക് യേശുദാസ് പാടുമ്പോൾ സഹ നടനായ ഇശാന്തിന് പാടിയ വിരൽ തൊട്ടാൽ.. വിരിയുന്ന ജയേട്ടന്റെ 25കാരന്റെ ശബ്ദം അംഗീകരിക്കാൻ മലയാളി തെയ്യാറാവാത്തത് അത്ഭുതം മാത്രമാണ്..
വ്യത്യസ്തത അംഗീകരിക്കാത്ത മലയാളികൾ അറിയണം..70വയസ്സിനു അപ്പുറവും സംഗീതത്തിന്റെ അനന്തതകളെ ഒരു 35കാരന്റെ ശബ്ദത്തിൽ പാടാൻ യേശുദാസിനെ കഴിയു..(ഗംഗേ..., ഹരിമുരളീരവം..)എന്നാൽ high ഗ്രാമർ ഉള്ള ഇത്തരം song മൂളാൻ പോലും പാവം ജയേട്ടന് കഴിയില്ല..സാധാരണ കാരന്റെ പാട്ടുകളെ 20-25വയസ്സുകാരന്റെ ശബ്ദത്തിൽ പാടുന്നത് ജയേട്ടൻ ആണ്..
അതാണ് മലയാളികളുടെ കുഴപ്പം.. ആരെയും അംഗീകരിക്കില്ല.. ആരെങ്കിലും അംഗീകരിക്കപ്പെട്ടാലോ., അവരെ മാത്രമേ അംഗീകരിക്കു..പണ്ട് റേഡിയോ വെച്ചാൽ പാട്ടുകൾ പാടുന്നത് യേശുദാസ്, ചിത്ര എന്ന് പലവട്ടം തവണ കേൾക്കുമ്പോൾ അതിനിടയിൽ സുജാത, jayachandran എന്നൊക്കെ വരുന്നത് mind ചെയ്യില്ല.. ഏകദേശം സമ പ്രായക്കാരായിരുന്ന 70-75വയസ്സിലും യേശുദാസിന് ഗംഗേ... തുടിയിൽ, ഹരിമുരളീരവം എന്നൊക്കെ പാടാൻ സാധിക്കുന്നു 35-45വയസ്സുള്ള ഒരു ശബ്ദത്തിൽ.. എന്നാൽ ജയചന്ദ്രന് ഇത്തരം high voltage (ഗ്രാമർ നിറഞ്ഞ )songs തുടങ്ങാൻ പോലും കഴിയില്ല.. എന്നാൽ ജയേട്ടന്റെ (വിരൽ തൊട്ടാൽ വിരിയുന്ന, കണ്ണിൽ കാശി തുമ്പകൾ, ആരും... കാണാതെ ചുണ്ടത്തെ...)ശബ്ദം 20=25കാരന് പോലും അനുയോജ്യമാണ്.. സംഗീതത്തിന്റെ മാസ്മരികത ഒരു 35വയസ്സുകാരന്റെ ശബ്ദത്തിൽ യേശുദാസ് നിലനിർത്തുമ്പോൾ ജയേട്ടൻ കടിച്ചാൽ പൊട്ടുന്ന സാധാരണ പാട്ടുകൾ മാത്രമേ പാടുന്നുളളൂ., എന്നാലും അത് 25കാരന്റെ ശബ്ദത്തിൽ ആണ് 🙏🙏
ഏകാകിയം നിന്റെ സ്വപ്നങ്ങൾ ഒക്കെയും,ഹർഷ ബാഷ്പം, പൊന്നുഷസ്, മോഹം കൊണ്ട് ഞാൻ, ലൗഡ്സ്പീക്കർ മൂവിയിൽ നല്ല ഒരു പാട്ട് ഉണ്ട് പേര് മറന്നു,ആരറിവും താനേ,ചെണ്ട ക്കൊരു കൊലുണ്ടടാ, കനക സിംഹസനത്തിൽ..... I think u missed a lot🥹 we neee part 2
അദ്ദേഹം പാടിയ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് നന്ദി🙏🌹🌹🌹🌹
ഈ കേട്ട പാട്ടുകളിൽ എനിക്ക് ഇഷ്ടപെട്ട എന്ന ഒരു വാക്ക് പറയാൻ എനിക്ക് കഴിയുന്നില്ല എല്ലാം ഒന്നിനൊന്നു മികച്ചത് 👌🏻👌🏻👌🏻❤️❤️❤️❤️ ജയചന്ദ്രൻ sir ❤️❤️❤️
വാൾമുന കണ്ണിലെ & കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ വിട്ടുപൊയി..... ആടുപുലിയാട്ടം
ഹർഷ ബാഷ്പം തൂകി, മലയാള ഭാഷതൻ മാദക ഭംഗിയിൽ, പൊന്നുഷസ്സെന്നും, ഉറങ്ങാതെ, പുലരി പൂക്കളാൽ, മൃദുലേ ഇതാ ഒരു ഭാവ ഗാനമിതാ fvrt songs
നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
Your effort 👍👍👍👍
കാത്തിരുന്ന video 🙏🙏
Rip legend 🙏
അയ്യോ രാസ്സാത്തി ഉന്നേ ജയചന്ദ്രൻ മാഷ് പാടിയതായ്ര്ന്നോ, ഞാൻ വിചാരിച്ചിര്ന്നത്, എസ് പി ബി യാണ് പാടിയേന്ന് 💖
ഒരിക്കൽ ഈ പാട്ടിനെ കുറിച്ച് പത്രത്തിൽ കണ്ടതാണ് തിയറ്ററിൽ സിനിമ കളിച്ചു കൊണ്ടിരിക്കുന്ന നേരത്ത് ആ പ്രദേശത്തെ കാട്ടിൽ നിന്നും ആനകൾ കൂട്ടമായി വന്ന്"രാസാത്തി ഉന്നെ കാണാത നെഞ്ച് " എന്ന പാട്ട് കേട്ട് തൊഴുത് നിൽക്കുമായിരുന്നു എന്ന്❤❤❤❤
രാസത്തി ഉന്നൈ spb യും padiyittundu
@@babilkb5261
Yes. തേനി ജില്ലയിലെ ഒരു തീയേറ്ററിൽ 👍👍👍
@@wv3342ഞാനും പാടിയിട്ടുണ്ട്...
But ജയേട്ടന്റെ പോലെ വരില്ല.. 🤪
ജയേട്ടൻ, വിനീത് actor, ശ്രീശാന്ത് cricketer തുടങ്ങി നിരവധി പേര് മലയാളികളുടെ വ്യത്യസ്ത കഴിവുകൾ അംഗീകരിക്കാൻ താൽപ്പര്യമില്ലാത്ത മനസ്സുകളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കഴിവിനൊത്ത അംഗീകാരം നേടാത്തവരാണ്..
നിറം എന്ന film മാത്രം nokku., യേശുദാസിന്റെ വിണ്ണിൽ ചിന്നും നക്ഷത്രങ്ങൾ,ഒരു chik chik..sukuriyaa എന്നീ അടിപൊളി പാട്ടുകൾ college actor കുഞ്ചാക്കോ ബോബനു വേണ്ടി പാടുമ്പോൾ., ജയേട്ടൻ സഹനടന് വേണ്ടി പ്രായം നമ്മിൽ മോഹം..പാടുയപ്പോൾ.,ഫന്റം film ൽ dhunu മിത്തുവരെ.. ഗാനം 35വയസ്സ് തോന്നിക്കുന്ന മമ്മൂട്ടി ക്ക് യേശുദാസ് പാടുമ്പോൾ സഹ നടനായ ഇശാന്തിന് പാടിയ വിരൽ തൊട്ടാൽ.. വിരിയുന്ന ജയേട്ടന്റെ 25കാരന്റെ ശബ്ദം അംഗീകരിക്കാൻ മലയാളി തെയ്യാറാവാത്തത് അത്ഭുതം മാത്രമാണ്..
വ്യത്യസ്തത അംഗീകരിക്കാത്ത മലയാളികൾ അറിയണം..70വയസ്സിനു അപ്പുറവും സംഗീതത്തിന്റെ അനന്തതകളെ ഒരു 35കാരന്റെ ശബ്ദത്തിൽ പാടാൻ യേശുദാസിനെ കഴിയു..(ഗംഗേ..., ഹരിമുരളീരവം..)എന്നാൽ high ഗ്രാമർ ഉള്ള ഇത്തരം song മൂളാൻ പോലും പാവം ജയേട്ടന് കഴിയില്ല..സാധാരണ കാരന്റെ പാട്ടുകളെ 20-25വയസ്സുകാരന്റെ ശബ്ദത്തിൽ പാടുന്നത് ജയേട്ടൻ ആണ്..
ഏകാന്തപഥികൻ ഇല്ലാതെ ജയചന്ദ്രൻ പൂർണതയിൽ എത്തില്ല മകനേ❤
Great effort 👌
njan ningalude videokk vendi waiting aayirunnu
Thank you for this nice video.
Jayettan shaandhamaayi uranghattey. Nammude manassil jeevanode ennum eppozhum aaa swaram kudey undaaaakum ❤❤❤❤❤❤ pranaamam jayettaaaa🌹👏
ജയചന്ദ്രൻ മാഷിന് പ്രണാമം 💔😞🙏🌹
Almost all of his songs i mistook it as the songs sung by dasettan...A great tribute...Rip jayetta
ஆழ்மனதில் நின்றவர். R. I. P Sir🙏🙏🙏🙏🙏
All song hits
❤
ഞാൻ ഇതിൽ കൂടുതൽ പാട്ടുകളും യേശുദാസ് പാടിയതാണ് എന്നാണ് കരുതിയിരുന്നത്
അതാണ് മലയാളികളുടെ കുഴപ്പം.. ആരെയും അംഗീകരിക്കില്ല.. ആരെങ്കിലും അംഗീകരിക്കപ്പെട്ടാലോ., അവരെ മാത്രമേ അംഗീകരിക്കു..പണ്ട് റേഡിയോ വെച്ചാൽ പാട്ടുകൾ പാടുന്നത് യേശുദാസ്, ചിത്ര എന്ന് പലവട്ടം തവണ കേൾക്കുമ്പോൾ അതിനിടയിൽ സുജാത, jayachandran എന്നൊക്കെ വരുന്നത് mind ചെയ്യില്ല.. ഏകദേശം സമ പ്രായക്കാരായിരുന്ന 70-75വയസ്സിലും യേശുദാസിന് ഗംഗേ... തുടിയിൽ, ഹരിമുരളീരവം എന്നൊക്കെ പാടാൻ സാധിക്കുന്നു 35-45വയസ്സുള്ള ഒരു ശബ്ദത്തിൽ.. എന്നാൽ ജയചന്ദ്രന് ഇത്തരം high voltage (ഗ്രാമർ നിറഞ്ഞ )songs തുടങ്ങാൻ പോലും കഴിയില്ല.. എന്നാൽ ജയേട്ടന്റെ (വിരൽ തൊട്ടാൽ വിരിയുന്ന, കണ്ണിൽ കാശി തുമ്പകൾ, ആരും... കാണാതെ ചുണ്ടത്തെ...)ശബ്ദം 20=25കാരന് പോലും അനുയോജ്യമാണ്.. സംഗീതത്തിന്റെ മാസ്മരികത ഒരു 35വയസ്സുകാരന്റെ ശബ്ദത്തിൽ യേശുദാസ് നിലനിർത്തുമ്പോൾ ജയേട്ടൻ കടിച്ചാൽ പൊട്ടുന്ന സാധാരണ പാട്ടുകൾ മാത്രമേ പാടുന്നുളളൂ., എന്നാലും അത് 25കാരന്റെ ശബ്ദത്തിൽ ആണ് 🙏🙏
❤❤❤
Legend.. 🙏🙏
തമിഴ് നാട് അവാർഡ് 4 പ്രാവശ്യം
❤❤❤🥰🥰🥰ee
Mandara Pushpavu Neenu
ua-cam.com/video/TNSPteLeUD8/v-deo.html
This song is considered as one of the top ten songs in Kannada Movies....
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
😢😢🙏🏻🙏🏻
Rip 😢
Legend singer!!!! Rest in peace
Kannadakaarkk orkkan oru paatu mathi
Mandara pushpavu neenu❤.
Oru pakshe Tamilar kk ariyilla Rasathi unne paadiyath Jayachandran sir aanenu , Pakshe avar innum paadinadakkunna paatukalil onnanu.
🙏🙏🙏
Niram movie le song evide
🙏🌹 RIP sir 🙏🌹
Entha alle...
ഏകാകിയം നിന്റെ സ്വപ്നങ്ങൾ ഒക്കെയും,ഹർഷ ബാഷ്പം, പൊന്നുഷസ്, മോഹം കൊണ്ട് ഞാൻ, ലൗഡ്സ്പീക്കർ മൂവിയിൽ നല്ല ഒരു പാട്ട് ഉണ്ട് പേര് മറന്നു,ആരറിവും താനേ,ചെണ്ട ക്കൊരു കൊലുണ്ടടാ, കനക സിംഹസനത്തിൽ..... I think u missed a lot🥹 we neee part 2
മലരമ്പനെഴുതിയ മലയാള കവിതേ
കിലുക്കാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
P Jayachandran janichath chendamangalam paliyam adehathinte tharavattil thanne aanu no share wrong information
Kannada mandarapushpavu neenu
🙏🙏