മകളുടെ വീട്ടിൽ ഇത്രേം കഷ്ടപ്പാടോ അമ്മേ 😰😰😰A DAY WITH SREE

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 147

  • @omkaaraghosh321
    @omkaaraghosh321 Рік тому +2

    Sree ചൂല് ഒരിക്കലും അടുപ്പിന്റെ മുകളിൽ വെക്കരുതെ. വ്ലോഗ് ഒരുപാട് ഇഷ്ട്ടം ❤️

  • @JOKERVK969
    @JOKERVK969 Рік тому +13

    അച്ഛനും അമ്മയും പാവം ഒത്തിരി ഇഷ്ടം 😘😘😘😘

  • @misiriya1250
    @misiriya1250 Рік тому +3

    അച്ഛനും അമ്മയും കൂടിയുള്ള വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടമാണ് ❤ശ്രീയുടെ വീഡിയോ കണ്ട് തീരുമ്പോൾ എനിക്ക് സങ്കടം വരും മനസ്സിന് സന്തോഷം കിട്ടുന്ന നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @remarajkumar4682
    @remarajkumar4682 11 місяців тому +1

    Achan Amma super

  • @sandhyabiju295
    @sandhyabiju295 Рік тому +9

    അച്ഛനോടും അമ്മയോടും ഒത്തിരി സ്നേഹവും ബഹുമാനവും ഒക്കെ തോന്നുവാ രണ്ടുപേരും എല്ലാം നോക്കി കണ്ട് ചെയ്യുന്നത് കണ്ടിട്ട്, അച്ഛന് കാലിന് വേദന ഉണ്ടോ ശ്രീ നടന്നു വരുന്നത് കാണുമ്പോൾ കഷ്ടം തോന്നും, ശ്രീ പറഞ്ഞത് വളരെ ശരിയാ അമ്മമാർ അടുക്കളയിൽ കയറിയാൽ എന്തെങ്കിലും ഒക്കെ ഇട്ട് ഓരോ കറികൾ ഒപ്പിക്കും എന്റെ അമ്മ അങ്ങനെ ആണ്, ശ്രീ അത്രയും മുറ്റം ഇല്ലേ ചെടികൾ വീടിന്റെ സൈഡിൽ നിന്ന് കുറച്ചു അങ്ങോട്ട്‌ മാറ്റി വെക്കരുതോ മഴ അല്ലെ തണുപ്പ് പിടിച്ച് ഇഴ ജന്തുകൾ കയറി ഇരുന്നാൽ അറിയില്ല അത്രയും അടുപ്പിച്ചു വെച്ചിരിക്കുന്നത് കൊണ്ട് ശ്രീ ശ്രെദ്ധിക്കില്ല 😍😍😍

  • @bharthigopal6419
    @bharthigopal6419 Рік тому +4

    Sree where is your ‘elemma’. Nowadays her absence is felt.

  • @Saranyavijesh-z1z
    @Saranyavijesh-z1z Рік тому +14

    Thumbnail maattoo chechi...

  • @sana_shorts5725
    @sana_shorts5725 Рік тому +6

    അച്ഛനും അമ്മയും മാത്രമല്ലേ മണ്ണംപേട്ടയിൽ ഉള്ളൂ ആ വീട് കൊടുത്തിട്ട് അച്ഛനും അമ്മയ്ക്കും ശ്രീ യുടെ ഒപ്പം വന്നു നിന്നുടെ

  • @sreedevi7675
    @sreedevi7675 Рік тому +7

    അച്ഛന്‍, അമ്മ അടിപൊളി,അമ്മയുടെ കരാട്ടേ അടിപൊളി

  • @vandanakv825
    @vandanakv825 Рік тому +2

    Sree valare lucky anu. Ente achanum ammayum marichupoyathanu. Ithu kanumbol njan avare vallathe miss cheyyunnudu. Achanum ammayum ulla kalatholam mathramanu nammal kuttikal 😘

  • @sugandhiv3963
    @sugandhiv3963 Рік тому +29

    കുങ്ഫു ന് പറ്റിയ dress അമ്മയുടെ 😄

  • @FAZIN_MEDIA
    @FAZIN_MEDIA Рік тому +1

    Hi sree
    കിച്ചണിലെ സിംഗിനു താഴെയിട്ട മാറ്റ് link undo?

  • @kkitchen4583
    @kkitchen4583 Рік тому +1

    Valarie nalla video othiri eshtappettu molea eniyum ethupole nalla videos cheyyan molea daivam Anugrahikkattay ❤️👌👍👍👍support cheithittundu ente puthiya recipe onnu vannu kanane

  • @aneeshp.s8435
    @aneeshp.s8435 Рік тому +10

    Sree chechi driving koodi padikkanam tta 😊😊appo ellam gambeeram aavum chechi

  • @Nivyamangalath993
    @Nivyamangalath993 Рік тому +19

    നമ്മുടെ വിവാഹം കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർക്ക് വിശ്രമം ആണ്.... ചേച്ചി അച്ഛനെയും അമ്മയെയും കൂട്ടി ഒരു വിദേശ ട്രിപ്പ്‌ വിട്ടൂടെ ഇത്രയും കാലം അവര് നമുക്ക് വേണ്ടി ജീവിച്ചില്ലേ ❤️❤️😊

  • @anishaponnappan350
    @anishaponnappan350 Рік тому +2

    Achante koode sree ye kanumbo kothiyaavunnu.... 4 yrs achaaachannte kooode ninnu maarittu

  • @shoukathali3067
    @shoukathali3067 Рік тому +4

    ശ്രീ ചേച്ചി പുറത്ത് ഒരു അടുപ്പ് ഉണ്ടാകു ഇപ്പോൾ ഇതുപോലെ ഉള്ള കിച്ചണിൽ ആരും പചകം ചെയ്യുന്നില്ല പുറത്തേക് nalla ഒരു കിച്ചൻ ചെറിയ ഗ്യാസ് അടുപ്പ് ഓക്കേ വെച് nalla ഒരു സൗകര്യം ഉണ്ടാക്കി എടുക്കു ഈ കിച്ചൻ നല്ലപോലെ വൃത്തിയിൽ കിടക്കുംഎന്റെ ഒരു അഭിപ്രായം അന്ന് എപ്പോഴും ഈ കിച്ചൻ യുസ് ചെയു്പോൾ വേഗം വൃത്തികേട് ആവും

  • @nischalkuttath4158
    @nischalkuttath4158 Рік тому +2

    Sree achanem ammenem kond oru trip pokoode pazhani mathura or kumbakonam thanjavoor sreeragam best place aanu ammakk enthaaylum eshtaavum

  • @manjushamanjushasajeev587
    @manjushamanjushasajeev587 Рік тому +3

    ചേച്ചി edhu bagavathiya ❤❤

  • @anurobs
    @anurobs Рік тому +3

    Nalla townil aayirunnu engil ee virasatha undavillayirunnu

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Рік тому +1

    Sree please don't take me wrong, please dear change the thumbnail.can"t see amma like this.please

  • @sicilyjames1803
    @sicilyjames1803 Рік тому +1

    Hi, Sree, Gas stove nte aduthu vachirikkunna stand evidunnu vangiyathanu

  • @rajithavimal6672
    @rajithavimal6672 Рік тому +3

    Ammayude hairstyle oru video aaki edane sree ❤

  • @deepzmoments6725
    @deepzmoments6725 Рік тому +3

    Oru Grass cutter vangi nokku sree

  • @soumyachandradas2842
    @soumyachandradas2842 Рік тому +4

    പുല്ല് പുല്ല് പുല്ല്😂..... Super

  • @soniyathankachan-ue6uf
    @soniyathankachan-ue6uf Рік тому +1

    Kasthappettu jeevikkunna,oru nalla family❤❤❤🎉🎉🎉😊

  • @praseedapriya5252
    @praseedapriya5252 Рік тому +4

    Ettavum valiya bagyam ee achanum ammayum

  • @snehalathanair1562
    @snehalathanair1562 Рік тому +4

    Super family, your parents are so helpful and cheerful.... Pray they remain strong always..... So much work in your house..... That's why all of you are happy and you all are close to nature ......lovely mom.... In Tamilnadu eat in udupi hotels.... They are safe

  • @swapnarojar3513
    @swapnarojar3513 Рік тому +4

    പുല്ല് കളഞ്ഞ ഭാഗത്തു ഏതെങ്കിലും creeper പ്ലാന്റ് വച്ചുപിടിപ്പിക്കു. Cats claw, or fig creeper

  • @teenasrasoimasala
    @teenasrasoimasala Рік тому +1

    Nice sree

  • @smithaprince7981
    @smithaprince7981 Рік тому +2

    Ammayum achanum orumichulla video Super anutto...

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Рік тому +5

    ശ്രീ അമ്മ വരുന്ന ദിവസം എന്റെ വീട്ടിലും ഇങ്ങനെയാണ്.. ശ്രീ ഇട്ടിരിക്കുന്ന rings കമ്മൽ avidunna വാങ്ങിയ എനിക്കു അതുപോലത്തെകമ്മൽ ഒരുപാടു ഇഷ്ട്ടാവാ.

  • @reshmasukesh355
    @reshmasukesh355 Рік тому +1

    ശ്രീയുടെ ആ കുറിയില്ലേ.... (മഞ്ഞ കളർ )അതു എവിടെ കിട്ടും..... ലിങ്ക് ഒന്നിടുമൊ....

  • @Shemi-y1g
    @Shemi-y1g Рік тому +30

    എങ്ങോട്ട് തിരിഞ്ഞാലും camera കയ്യിലുണ്ടാകും, content തപ്പിപ്പൊകേം വേണ്ട പ്രത്യേകിച്ച് 😅😅

  • @Kuttan890
    @Kuttan890 Рік тому

    Chechi nigade ee dress evideninna kafthan link edamo

  • @umaunni2803
    @umaunni2803 Рік тому +1

    Felt so happy watching your video

  • @currykoott2722
    @currykoott2722 Рік тому +6

    Ammayodu kurach rest edukkan parayu

  • @sheelathadevoos9746
    @sheelathadevoos9746 Рік тому +23

    അച്ഛനും ശ്രീയും ഒരേ മുഖം ചിരി പോലും ഒരു പോലെ😀👍❤️

  • @anamikaanamika2872
    @anamikaanamika2872 Рік тому +1

    അച്ഛനും അമയും സൂപ്പർ ചേച്ചി❤❤❤❤❤❤

  • @rekhapp2218
    @rekhapp2218 Рік тому +1

    Nammalokke thenga enna paraya (nalekeram)😊kannur

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +2

    10.58 എന്നാ പിന്നെ ഒന്നും നോക്കണ്ട ശ്രീ ഒരു പശുവിനെ വാങ്ങിക്ക്

  • @anjurejeesh1639
    @anjurejeesh1639 Рік тому

    Ee kafthan evidunnu medichathada

  • @abhinavdevks9242
    @abhinavdevks9242 Рік тому +1

    ശ്രീ അടുപ്പിന്റെ മീതെ ചൂല് വെയ്ക്ക രുത്

  • @sindhumanoj2658
    @sindhumanoj2658 Рік тому

    Evedeya tante veed

  • @rasna2142
    @rasna2142 Рік тому

    Film nu poyapol itta dress nte link undo

  • @raseenashaji8704
    @raseenashaji8704 Рік тому +8

    Chechi kichenile janalil sadangal onnum vekkaruth ath free ayi kidakkumboza bangi kaanan chechi

  • @ambilyrajan2199
    @ambilyrajan2199 Рік тому +2

    Pavam amme kondu engane paniyedupikale

  • @renuviswanathan2739
    @renuviswanathan2739 Рік тому +3

    ശ്രീ.. Njan കോയമ്പത്തൂർ aanu.. എന്റെ വീട്ടിലേക്ക് സ്വാഗതം.. പറ്റിയാൽ ഒന്ന് വിളിക്കണേ.. ❤️❤️❤️❤️

  • @mohammed.sshaiju9647
    @mohammed.sshaiju9647 Рік тому +2

    A poov kollamallo single petal anikund ithipo adyam kanuka❤

  • @anumoljoby
    @anumoljoby Рік тому +2

    അച്ഛന്റെ ചിരി ❤️❤️❤️❤️

  • @fathimazhera7418
    @fathimazhera7418 Рік тому +3

    Amma Achan pavagala anikku ishttaaa😍

  • @prasannagovindan8287
    @prasannagovindan8287 Рік тому +1

    Ruberinte ediyiku nadunna payyer onnu nattu noku athu upayokikan kollila

    • @revathysyamkumar5805
      @revathysyamkumar5805 Рік тому

      അത് നടാതിരിക്കുന്നതാ നല്ലത്. ഇവിടൊക്കെ തോട്ടത്തിൽ വച്ചതിപ്പോ വല്ലാത്ത കാട് ആയി...

  • @drishya3518
    @drishya3518 Рік тому

    Isha shivan ന്റെ temble ആണ് കോയമ്പത്തൂർ.

  • @omanarajan4828
    @omanarajan4828 Рік тому

    Niranja veede 👍🥰

  • @remyam.r8953
    @remyam.r8953 Рік тому +4

    Ente Monte veetile peeru sreehari aanu...avanum puttu ishtalla😂

  • @in83563
    @in83563 Рік тому +2

    I love ur blog when ur parents with u.. love from mangalore

  • @homecooking1982
    @homecooking1982 Рік тому +3

    പുല് വെട്ടുന്ന ഒരു മെഷീൻ വാങിക്ക് നിങ്ങൾക് അത് ആവശ്യം ആണ്

  • @sinansaneem8114
    @sinansaneem8114 Рік тому

    Innathe vedio super

  • @FaheemaRajeem
    @FaheemaRajeem Рік тому +3

    Achanum ammaykum deergayussum ayurarigyavum nerunnu🙏❤️😘😘😘..

  • @noorjahannazar8135
    @noorjahannazar8135 Рік тому +8

    Sree kku ammakkum kafthan dress ottum cherinnilla

  • @rinoozworld
    @rinoozworld Рік тому +1

    വീഡിയോ സൂപ്പർ ആണുട്ടോ അമ്മ ❤

  • @NachozWorld
    @NachozWorld Рік тому +1

    Iniyum mazha peythille avde ivdeyokke mazhayaa

  • @preethammasworld31
    @preethammasworld31 Рік тому +5

    ശ്രീ മോളെ വീടും പരിസരവും കാണാൻ എന്ത് ഭംഗിയാ കൊതിയാവും മോള് ഭാഗ്യം ചെയ്ത കുട്ടിയാ. എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ ... മകര സൂര്യൻ ഓമനിക്കും മഞ്ഞുതുള്ളി പോലെ .🥰🥰

  • @meenabg3581
    @meenabg3581 Рік тому +6

    Hi.sree captionm,picturm 😘 mattamairunnu.

  • @NoumiSubhash-cc5fl
    @NoumiSubhash-cc5fl Рік тому +2

    ❤ you chechi

  • @anniejoy3201
    @anniejoy3201 Рік тому +4

    It’s always happy to have Amma with us

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +2

    മൂവാണ്ടൻ മാങ്ങാ❤😋

  • @Aravind7459-y5d
    @Aravind7459-y5d Рік тому +3

    Sreekuttan amma super😂😂

    • @abdulqader5309
      @abdulqader5309 Рік тому +5

      അതെ അവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു നിങ്ങൾ അവരെ കൊല്ലും
      ഒരു മനസാക്ഷി ഇല്ലാത്ത magal
      അവർക്ക് rest കൊടുക്കൂ അവരുടെ സാമ്പത്തിക ബുദധിമുട്ട് നിങൾ ശെരിക്കും മുതലാക്കുന്ന്
      മകളെ സമ്മതിക്കുന്നു 😮

    • @abdulqader5309
      @abdulqader5309 Рік тому +5

      മാതാപിതാക്കളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു അധിയായി സന്തോഷം കൊള്ളുന്ന magal
      സന്തോഷം

    • @aparnasujith6411
      @aparnasujith6411 Рік тому +1

      ​@@abdulqader5309 nalla manasugam kittanundo engana parayumbo??eathu makkalado mathapithakala kond joli cheyikunnea???angana anea thantea parents thanik cheyth thannitulathealam sambathika bhudhimuttu kondano?shame on u

    • @nishanashefeeq2402
      @nishanashefeeq2402 Рік тому +1

      ​@@abdulqader5309 enth vivarakeda parayunne.oru makalulla achanum ammayum ingane orukalum parayilla.thanik angane arum illannu manasilayi

  • @deepthimdeepthi9423
    @deepthimdeepthi9423 Рік тому

    Mango courier cheyuu😢😢

  • @geethasasikumar5529
    @geethasasikumar5529 Рік тому +2

    Nice വീഡിയോ ❤

  • @praveenk4787
    @praveenk4787 Рік тому +1

    Nigal muttathu nilkkumpol lucky ye thurannu vidamayirunnille avan kidannu karaunnu paavam .swathandram alle valuthu

  • @Geethikafun2247
    @Geethikafun2247 Рік тому

    Kaithapoovinte lepanam entha chechiii?

  • @rajivinod6761
    @rajivinod6761 Рік тому

    Kaftan എവിടെന്നാ വാങ്ങുന്നത്

  • @nazarinak2195
    @nazarinak2195 Рік тому +1

    😍😍😍❤️❤️

  • @prajinavijesh6047
    @prajinavijesh6047 Рік тому

    Hi sree chechi, 🥰

  • @ACHUS_LITTLETHOUGHTS
    @ACHUS_LITTLETHOUGHTS Рік тому

    Sree njan coimbatora nalla hotel ivideum undu

  • @rajianil5740
    @rajianil5740 Рік тому +4

    ശ്രീ എന്റെ വീട്ടിൽ മുറ്റത്തെ മെറ്റൽ ഇട്ടിട്ടുംനല്ല പുല്ല് വരുന്നുണ്ട് 😔😔

    • @dhanyamohan9717
      @dhanyamohan9717 Рік тому +1

      Muttathe tarpaulin virichite metal edanam pulle varilla

  • @butterfly-ct4zv
    @butterfly-ct4zv Рік тому +4

    പാൽ കൊണ്ട് വരാൻ ഒരു സ്റ്റീൽ ബോട്ടിൽ വാങ്ങിക്കൂടെ ശ്രീ........

  • @ushabharathan3883
    @ushabharathan3883 Рік тому

    Sree hai super❤

  • @remipamremi7321
    @remipamremi7321 Рік тому

    Sreeee❤

  • @najmasajid8586
    @najmasajid8586 Рік тому

    Sree kuch mangha inghott ayakk🤤

  • @shiljijohnson4582
    @shiljijohnson4582 Рік тому +3

    Black sheet ഇടൂ ശ്രീ പുല്ല് പോകും

  • @shoukathali3067
    @shoukathali3067 Рік тому

    പുല്ല് പുല്ല് 😃😃😃😃പറഞ്ഞാൽ po പുല്ലെന്ന് 😂😂😂😂

  • @meenu-manu
    @meenu-manu Рік тому +1

    😍😍

  • @sunila.gpuram6408
    @sunila.gpuram6408 Рік тому +1

    ഉണ്ട Pazhem pori undakunath short vedio edumo

  • @ACHUS_LITTLETHOUGHTS
    @ACHUS_LITTLETHOUGHTS Рік тому +1

    വരു COIMBATORE welcome

  • @jaya3851
    @jaya3851 Рік тому +2

    Murdeshwar nalla sthalamaa ❤
    Om namah shivay🙏

  • @minnalagru
    @minnalagru Рік тому

    Hi sree hi amma video 👍

  • @aiv.iiiinn
    @aiv.iiiinn Рік тому

    Sreekuttan height vachallo

  • @aswathimanojmkaswathi4686
    @aswathimanojmkaswathi4686 Рік тому +1

    Hiii chechi

  • @FOOTBALLTECH2410
    @FOOTBALLTECH2410 Рік тому +1

    Hii sree

  • @rajiareesh5720
    @rajiareesh5720 Рік тому

    ശ്രീ ❤

  • @aaliyavs6269
    @aaliyavs6269 Рік тому

    ❤❤

  • @sreedeviammu
    @sreedeviammu Рік тому +3

    അമ്മ 😀🤣ഹു ഹ ഹു ഹാ ഹാ ❤

  • @reshmaunmeshreshmaunmesh2291

    ❤❤❤❤❤🥰🥰🥰🥰🥰🥰👍👍👍

  • @mrthugolify0.117
    @mrthugolify0.117 Рік тому

    ചേച്ചി യുടെ ഗാർഡൻ ഒന്നുകാണിക്കുമോ

  • @najmasajid8586
    @najmasajid8586 Рік тому

    Ende mon same aan shree puttu aan parnjaal avn ith pole parayumm pottuu enik vendaa pottu😅

  • @momandmevolgsbyanjubabu9813

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sujithabijumani2916
    @sujithabijumani2916 Рік тому

    Pakal urangunath nallathano moshamano najan urangum

  • @sumas1595
    @sumas1595 Рік тому

    Enthu bhangy undo eethallam kannan