Attukal Jayan Mass Performance In Attukal Tremble

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 26

  • @realmediamalayalam9218
    @realmediamalayalam9218 3 роки тому +9

    ഓരോ സ്ഥലത്തും ഓരോ രീതിയിൽ അവിടുത്തെ ആശാൻ ഇതു തിരുവനന്തപുരം കുറച്ചു ഉള്ളിൽ ഉള്ള രീതി. സൂപ്പർ

  • @realmediamalayalam9218
    @realmediamalayalam9218 3 роки тому +5

    സൂപ്പർ ചാപ് ആശാൻ കിടുക്കി കൈ മുറിഞ്ഞിട്ടും

  • @realmediamalayalam9218
    @realmediamalayalam9218 3 роки тому +3

    ഹെഡ് സെറ്റ് വെച്ച് നോക്ക് എന്നാ ചാപ്പ് സൂപ്പർ ഇടത്തെ കയ്യ് കൊണ്ട് ആശാന്റെ പ്രയോഗം സൂപ്പർ അമ്മേ ശരണം ആറ്റുകാൽ അമ്മേ ശരണം

  • @mr_bramachari7687
    @mr_bramachari7687 2 роки тому +2

    ഈ videos ഒക്കെ ഇപ്പോൾ കാണുമ്പോൾ ശെരിക്കും വെഷമം ഉണ്ട് ഇന്നി ഈ ആൾ കൂട്ടം ഒക്കെ എന്ന് കണ്ണൻ കഴിയും എന്ന് ഓർത്തു 😔🥀
    എന്നാലും ഈ മേളം ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒരു മേള പ്രേമിക്കെ മനസ്സിലാവൂ ❤

  • @PANDAGAMING-xf2tx
    @PANDAGAMING-xf2tx 8 місяців тому +1

    RIP🥀🥺

  • @ashikdheeshu7165
    @ashikdheeshu7165 5 років тому +3

    Jaya maman ..powli..
    Kichu..ragul ....shyam pine team..adipoli

  • @sajithmalaysia1928
    @sajithmalaysia1928 3 роки тому +1

    Super

  • @ewinsajeev9207
    @ewinsajeev9207 2 роки тому

    പൊളിച്ചു

  • @MonsterGaming-gt6jz
    @MonsterGaming-gt6jz 2 роки тому +1

    Ufff thikkila

  • @balamurugan.k9452
    @balamurugan.k9452 Рік тому

    Super anna

  • @chimmakichanna8049
    @chimmakichanna8049 2 роки тому

    Nice 👌

  • @akashrj7329
    @akashrj7329 2 роки тому

    ❤❤❤

  • @saraths1410
    @saraths1410 2 роки тому

    💥💥🔥

  • @akhilraj9115
    @akhilraj9115 2 роки тому

    ഈ മേളത്തിന്റെ പേര് എന്താണ്

    • @assasinop8158
      @assasinop8158 Рік тому

      ചെണ്ടമേളം (ശിങ്കാരി അല്ലാ.. ഇത്‌ തിരുവനന്തപുരം ശൈലി ആണ് )

  • @dipupg2721
    @dipupg2721 Рік тому

    ഈ ടീമിൻ്റെ ഫോൺ നമ്പർ ഉണ്ടോ

  • @syamviswaskollaseril
    @syamviswaskollaseril Рік тому

    ആ എന്താണോ എന്തോ. Assanum കൂട്ടരും കാണിക്കുന്നത്

  • @shibudasshibu2702
    @shibudasshibu2702 4 роки тому +5

    Ethu entha ee kaanickunne chendakkaare parayickan vendi.... Ethu melamo atho gostiyo

    • @syamsoniya9174
      @syamsoniya9174 4 роки тому +4

      Ithu shingarimelam alla nadan chenda melamanu chettan parayunna chendakar pattumo

    • @vishnutoxie5332
      @vishnutoxie5332 4 роки тому +2

      Chettan Kanda chendakarodu ithepole onnu cheyth kanikan para..or melam ariyavunna arodelum e video onnu kanichu koduthit chothik ith enthua sambavam enn🤣....allathe chumma dialogue adikathe

    • @ajithkichu7975
      @ajithkichu7975 4 роки тому +1

      Shibhu aara ne melam entanan ariyamo 😂

    • @sara.rath0
      @sara.rath0 3 роки тому +1

      Melam ennthanenn engerkk arinyathenta kozhapoaa🤭

    • @aliyanz5459
      @aliyanz5459 Рік тому

      Ith nammal trivandrum kaarde syli aan.... Valliya prajaram onnum illankilum.... Melam kett nilkkan oru prathyaka feel aaan.....

  • @saneeshsd2801
    @saneeshsd2801 3 роки тому +3

    മനസ്സിലായില്ല നീ എന്താ ഈ കാണിച്ചുകൂട്ടുന്ന എന്തുവാ