ഞാനും ഒരു moto g35 വാങ്ങിച്ചു. ഞാൻ വാങ്ങിയത് സൗദിയിൽ നിന്നും മെഡലിസ്റ്റ് വേർഷൻ ആണ് വാങ്ങിച്ചത്.128gb,8gb RAM. ഒരു നാനോ സിം. ഈ സിമ്മും യൂസ് ചെയ്യാം. Saudi Sr.489👌👌👌( from noon)
Only two porayma moto g35 5g available in india only 4gb ram and os updates only 1 year adhum koodi 8gb ram 2 year os updates koduthal moto g35 5g para parakkum budget phonil 2024-25 best selling mobile phones avum moto ..💯guaranteed..then no one can beat moto..I hope tomorrow moto wil show some surprise 8gb ram 128 gb variant..pinne pidicha kittilla moto-ye sure..there is 8gb 128,8gb256 variants available in dubai ..moto always given surprises..
Superstar of the year but availability illa thats a problem launched today and flipkart available 16 dec not available in shops like myG not selling moto and also black color cover not vegan leather..
Motog82 ഒരെണ്ണം വീട്ടിലിരിപ്പുണ്ട് മദർ ബോർഡ് പോയത് മേടിച്ചിട്ട് 4-5 മാസം മാത്രം ഉപയോഗിച്ചത്.. മോട്ടോ യുടെ സർവീസ് സെന്ററിൽ ചെന്നിട്ട് അവർ അത് നന്നാക്കി തന്നപോലുമില്ല.... ഇപ്പോൾ ഒരു സെക്കന്ററി ഫോൺ മേടിക്കാൻ ആഗ്രഹിക്കുണ്ട് പക്ഷെ മോട്ടോ വേണ്ട.. പേടിയാ
@@praveen_4sf12ec ഞാന്‍ എടുക്കാന്‍ month last ആഗ്രഹിക്കുന്നു, heating issue ഉണ്ടെന്ന് പറയുന്നു. Snapdragon അല്ലെ അങ്ങനെ വിഷയം ഉണ്ടോ. Mother ന് വേണ്ടിയാണ്
Motorola ബാങ്ങിയ ഞാൻ പെട്ടു കിടക്കുകയാണ്. എവിടെ കൊണ്ട് ഉപയോഗിച്ചാലും നെറ്റ്‌വർക്ക് കംപ്ലയിന്റ് ഉണ്ട്. യൂട്യൂബിൽ ഒരു വീഡിയോ എനിക്ക് ഫുള്ളായി കാണാൻ കഴിഞ്ഞിട്ടില്ല.
ഇത്തവണ Redmi പല പ്രമുഖ ചാനലുകൾക്കും പുതിയ Note series review unit കൊടുക്കുന്നത് ഒഴിവാക്കി എന്ന് തോന്നുന്നു. ആകെ രണ്ടോ മൂന്നോ ചാനലിൽ മാത്രമേ Note 14 series ന്റെ unboxing കണ്ടൊള്ളു
20000 താഴേ iqooz9/vivoT3 realme nazro 70pro , realme 12Plus ഇതിൽ ഏതു ആണ് എല്ലാം കൊണ്ടും കൂടുതൽ നല്ലത്...ഉപയോഗിച്ചവർ replay തരണേ 🙂🙂എടുക്കാൻ ആയിരുന്നു..😐
@@abhishekm6800 Moto g 32 ആണ് phone അതിൽ display settings സിൽ അങ്ങിനെ ഒരു option ഇല്ല . Peek display, adaptive brightness, Refresh rate. മുതലായ options കാണുന്നുണ്ട്. Natural mode എന്ന ഒരു option ഇല്ല .
@@anithashaji4710 അമ്മക്ക് വാങ്ങിയതാണ്.. അമ്മ UA-cam WhatsApp പിന്നെ basis കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു... അതിന് കുഴപ്പമില്ല... 1 month ആയതേ ഉള്ളു.. ഇത് വരെ കുഴപ്പമില്ല...
യൂസർ റിവ്യൂ ചെയ്യാൻ പറ്റോ ഹീറ്റിങ് പ്രശ്നം ഉണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം മോട്ടോ ഫോൺസ് ന്റെ റിവ്യൂ വീഡിയോക്ക് താഴെ ഒരു കമെന്റെ എങ്കിലും ഉണ്ടാകാറുണ്ട് ഹീറ്റിങ്?
From Bahrain I purchased this phone before 1 month.
My opinion it is best and best .
Amazing price and friendly for using.
My phone motog45🔥 kidilan allrounder phone
A review is most awaited.
റിവ്യൂവേണം jayarajettaa❤️✌️♥️❣️
Moto g84 my phone uff what a budget phone🎉
ഞാനും ഒരു moto g35 വാങ്ങിച്ചു. ഞാൻ വാങ്ങിയത് സൗദിയിൽ നിന്നും മെഡലിസ്റ്റ് വേർഷൻ ആണ് വാങ്ങിച്ചത്.128gb,8gb RAM. ഒരു നാനോ സിം. ഈ സിമ്മും യൂസ് ചെയ്യാം. Saudi Sr.489👌👌👌( from noon)
എങ്ങിനെ ഉണ്ട് bro. Charge camera?
കുഴപ്പമില്ല അത്യാവശ്യ ക്ലാരിറ്റി എല്ലാമുണ്ട്. ഇനി യൂസ് ചെയ്തു നോക്കിയതിനുശേഷം അറിയാവുന്നതാണ്.
Only two porayma moto g35 5g available in india only 4gb ram and os updates only 1 year adhum koodi 8gb ram 2 year os updates koduthal moto g35 5g para parakkum budget phonil 2024-25 best selling mobile phones avum moto ..💯guaranteed..then no one can beat moto..I hope tomorrow moto wil show some surprise 8gb ram 128 gb variant..pinne pidicha kittilla moto-ye sure..there is 8gb 128,8gb256 variants available in dubai ..moto always given surprises..
Nalloru promotional strategy um, exclusive sale um, Service quality um ...undel vere level ethenda brand
I am using motog34..phone is amazing..bt my bgmi gaming experience is very bad..i dont knw about other games.
ഈ പുള്ളിയുടെ videos നു comment ഇടുന്നവരോട് എനിക്കെന്നും അസൂയ ആണ്
അദ്ഭുതം
😂athu asuya ollavrde eduthu parannittu karyam illa ondagil asuyapettondiri😂😂
Superstar of the year but availability illa thats a problem launched today and flipkart available 16 dec not available in shops like myG not selling moto and also black color cover not vegan leather..
Waiting for used review !!👍🏻
Moto കുഴപ്പമില്ലാ.
പക്ഷെ poco M6 5g Phone ആരും വാങ്ങരുത്. വളരെ slow ആണ് Phone. ചിലപ്പോൾ Stack ആകും.
Good 👍
കൊള്ളാം അടിപൊളി 👍👍👍👍
Moto
My first set
🔥🔥🔥
Fine
ചേട്ടൻ കുറച്ചുകൂടി ബോഡി ബിൽഡ് ചെയ്തിരുന്നെങ്കിൽ❤❤❤❤❤❤
ജയരാജേട്ടാ video upload ചെയ്യാൻ എന്താ വൈകുന്നേ എല്ലാരും നേരത്തെ ഇട്ടല്ലോ
ഒരു കല്യാണത്തിന് പോയിരുന്നു
Detail review vendavar like adi👍👍
Motorola use akkunnavar undo
Njan und bro but update illa
Moto edge 50 Neo anuo use chayunea eduthitt 2 update anuo vannthuo
@@samjisabu4532 power and volume button okke engine und bro ente power button and volume button okke kedaayi
Moto Edge 30 Ultra ❤❤
Edge 50neo
Yes moto g22
Jayaraj Etta subscribers avar use cheyyuna phonite review plus and negatives of their phone parayunna oru episode polle plan akkiyal powlikkum
Good Idea
@JayarajGNath thanks Etta 🥰😍
ഇതിലുള്ള android updations എത്രവരെയാണെന്നു പറയാമോ ഇതിന്റെ lifespan സംബന്ധിച്ച details എങ്ങനെയാണു
Gaming review venam... Pinne 4k video support ind ee phonil....
Video stabilization mode undo?
Hlo brother.
Samsung Galexy M51
7000MAh phone shopil available ano ippo?????
അല്ലാ.
Helo Im expecting a detailed review on this phone❤
ഇനി moto ഭരിക്കും
❤❤❤❤
ഇത് 4gb റാം മാത്രേ കാണുന്നുള്ളൂ flipkartil !!! അതു ഷോകമാണ് ,,, ഇവിടെ ഖത്തറിൽ 8gb വേർഷൻ ആണ് ഉള്ളത് !!!
Motog82 ഒരെണ്ണം വീട്ടിലിരിപ്പുണ്ട് മദർ ബോർഡ് പോയത് മേടിച്ചിട്ട് 4-5 മാസം മാത്രം ഉപയോഗിച്ചത്.. മോട്ടോ യുടെ സർവീസ് സെന്ററിൽ ചെന്നിട്ട് അവർ അത് നന്നാക്കി തന്നപോലുമില്ല.... ഇപ്പോൾ ഒരു സെക്കന്ററി ഫോൺ മേടിക്കാൻ ആഗ്രഹിക്കുണ്ട് പക്ഷെ മോട്ടോ വേണ്ട.. പേടിയാ
Buy realme, set ahn bro
Chetta g 45 anno g35 anno best❤
Edit: please reply 🙏😔
Display nokkiyal g35
Perfomance g45 kurachukuudi nannayirikkum
@introvert_7709 💝
G45 snapdragon gen 3 aane
ഫുൾ റിവ്യൂ വേണം
2 physical Sim idan pattumo?
Tecno camon 20 pro review cheyyo jayarajetta
Need review sir❤
Battery backup undo ee phonil?? Moto mikka phonum battery backup is a problem!!
gaming oke eganeyund ithil?
Back cam 4k support nd
Redmi note 14 series unboxing and review എവിടെ?
Launching മുതൽ കട്ട waiting...
Kuwait il e phone nu ethra varum price
39.900
G45 review ചെയ്തത് കണ്ടില്ല. ഞാൻ എടുക്കാന്‍ ആഗ്രഹിക്കുന്നു. Use ചെയ്യുന്നവർ ഉണ്ടെങ്കില്‍ അഭിപ്രായം പറയൂ
എടുക്കല്ലേ എടുത്തിട്ട് കൊടുത്ത് heating issue നല്ലപോലെ ഉണ്ട് കയ്യിലും അടിക്കും heating
Moto g45 eduthu
First video watching.
Enge und
Ente moto g34 aan kiduaan
@@praveen_4sf12ec 5g sim undakil kittu bro
Heat undo issue
@@praveen_4sf12ec ഞാന്‍ എടുക്കാന്‍ month last ആഗ്രഹിക്കുന്നു, heating issue ഉണ്ടെന്ന് പറയുന്നു. Snapdragon അല്ലെ അങ്ങനെ വിഷയം ഉണ്ടോ. Mother ന് വേണ്ടിയാണ്
Bgmi കളിക്കാൻ പറ്റുമോ
Good specs
Sir , realme 13 plus review cheyyo
Ith engne purchase akum..sitel ndo?
Review venam
Motorola ബാങ്ങിയ ഞാൻ പെട്ടു കിടക്കുകയാണ്. എവിടെ കൊണ്ട് ഉപയോഗിച്ചാലും നെറ്റ്‌വർക്ക് കംപ്ലയിന്റ് ഉണ്ട്. യൂട്യൂബിൽ ഒരു വീഡിയോ എനിക്ക് ഫുള്ളായി കാണാൻ കഴിഞ്ഞിട്ടില്ല.
Heating issue 😢
Review needed
Jio sim maatramee itil work aakullooo
❤❤❤
Evidanna vangan kayya
Flipkart
ഇത്തവണ Redmi പല പ്രമുഖ ചാനലുകൾക്കും പുതിയ Note series review unit കൊടുക്കുന്നത്
ഒഴിവാക്കി എന്ന് തോന്നുന്നു. ആകെ രണ്ടോ മൂന്നോ ചാനലിൽ മാത്രമേ Note 14 series ന്റെ unboxing കണ്ടൊള്ളു
ചേട്ടാ full review vennam pls😢
20000 താഴേ iqooz9/vivoT3 realme nazro 70pro , realme 12Plus ഇതിൽ ഏതു ആണ് എല്ലാം കൊണ്ടും കൂടുതൽ നല്ലത്...ഉപയോഗിച്ചവർ replay തരണേ 🙂🙂എടുക്കാൻ ആയിരുന്നു..😐
Iqoo z9s
Iqoo z9 use cheyyunu. Adipoli perfomance. 100%satisfied
Range valare shokam aan...bakki okke settan ee price rangel settan
G45 same alle
Moto G45 with HD+ display but with Snapdragon chipset
Motp G35 with Full HD+ display but with Unisoc chipset
Oppo Reno 12pro vivo v40 series giveaway cheytudey
Moto g 75 ennoru phone varunundo
Motorola use cheyyunavar arkenkilum display natural mode idumbo chila tymil colour fade issue varunnundo
Display natural mode ഇടുന്നത് എങ്ങിനെയാണ്. Please reply.
@prakash_clt display settings edukkumbo kanikkum bro
@@abhishekm6800 Moto g 32 ആണ് phone അതിൽ display settings സിൽ അങ്ങിനെ ഒരു option ഇല്ല . Peek display, adaptive brightness, Refresh rate. മുതലായ options കാണുന്നുണ്ട്. Natural mode എന്ന ഒരു option ഇല്ല .
@@prakash_clt display settingsil colour option undo
@@abhishekm6800 ഉണ്ട് . അത് ഇപ്പോൾ Natural ആണ് കിടക്കുന്നത്. Saturated ൽ ഇട്ടാൽ എന്ത് വ്യത്യാസമാണ് കാണുക. ഇപ്പോൾ പ്രശ്നമൊന്നും ഇല്ല .
ഇതിൻ്റെ വീഡിയോ വേറെ channel ഇൽ കണ്ടു
സൗദിയിൽ 8 gb ram variant ഉണ്ട്
Ayachu thaa
മോട്ടോറോള യുടെ ക്യാമറ ഇഷ്ടം ഇലാത്തവർ 👍🏻
ഇപ്പൊ mattam und
Athe ippo kozhappamilla😊
ഇപ്പൊ sony imx camera കോഴപ്പോ ഇല്ല്യ
ഹായ് ബ്രോ
❤
Moto g54 use cheyyunna nja😄
Motorola g75 india launch aayo jayaraj brother
ഈ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ
Just compare unisoc vs snapdragon processor before buying g35
Display glass quality poor anu.First dropil glass potti poyi
Bluetooth v5.0 ആണ്
ചർജർ ഇല്ലെന്ന് തോന്നുന്നു. ഹീറ്റിഹ് ഇഷ്യൂ ഉണ്ടോ എന്തോ
N f c support boss
റിവ്യൂ വേണം ജയരാജ്
ഞാൻ മോട്ടൊറോള g 32 ആണ്
സർവീസ്... 🥲
Waste Unisoc Processor😒👎
Ente pocof4 board adichupoyi
Inn ano
എന്റെ പൊന്നു 😡😡😡😡😡😡😡😡😡😡 ചേട്ടാ ഞാൻ എടുത്തു മൂന്നുദിവസം കഴിഞ്ഞപ്പോൾ മദർബോർഡ് അടിച്ചു പോയി
ഏതാ മോഡൽ?
Moto എടുത്ത് ഒരു മാസം akunnenu മുമ്പ് കൊടുത്ത് ലൈഫിൽ ആദ്യം ആയിട്ടാണ് എടുത്ത ഫോൺ കൊടുക്കുന്നത്
മൊട്ട ഫാൻസ് ലൈക് adiiiiiiiii😂
Moto G35 ൽ വീഡിയോ കാണുന്ന ഞാൻ 😂😂😂
Ngne nd
@@Rd83525 കൊള്ളാം, basic യൂസിന് നല്ലതാണ്...
@Rd83525 കൊള്ളാം..
Moto g35 process എങ്ങനെയുണ്ട്
@@anithashaji4710 അമ്മക്ക് വാങ്ങിയതാണ്..
അമ്മ UA-cam WhatsApp പിന്നെ basis കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു...
അതിന് കുഴപ്പമില്ല...
1 month ആയതേ ഉള്ളു..
ഇത് വരെ കുഴപ്പമില്ല...
Review itttolu
ആവശ്യമുണ്ട്
4 k യാണ് മാഷേ 🤣🤣
Chipset ശോകം...
യൂസർ റിവ്യൂ ചെയ്യാൻ പറ്റോ
ഹീറ്റിങ് പ്രശ്നം ഉണ്ടോ
എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം
മോട്ടോ ഫോൺസ് ന്റെ
റിവ്യൂ വീഡിയോക്ക് താഴെ
ഒരു കമെന്റെ എങ്കിലും
ഉണ്ടാകാറുണ്ട്
ഹീറ്റിങ്?
Unisoc👎👎
Moto phonil charging issues undo... parents nu vangan nalla phone aano ith
@@neeraj4881 kollam kuzhappam illa
Ellarum G45 MARANNO
All set
but Processor 🤮
Paazh processor ...g45 is better
Please don’t buy this
Why
സർവീസ് മോശം ആയത് കൊണ്ട് ആകും മോട്ടോയുടേ @@ashikpt5523
Postive മാത്രം പറയും ജയരാജ് 😅
@@nasflix_2.0 അതിനു ഇത് വെറുമൊരു unboxing video ആയിരുന്നല്ലോ
വേണ്ടത്ര സർവീസ് സെൻററുകൾ ഇല്ലാത്ത ഫോണുകൾ പ്രൊമോട്ട് ചെയ്യരുത് ബ്രോ
ഇതിനു ഒക്കെ സർവീസ് സെന്റർ ഉണ്ടോ തലശേരി
ഈ സാധനം ഓൺലൈനിൽ ലോഞ്ച് ആയിട്ട് ഇല്ല
നാളെ 16