Attukal Pongala Maholsavam 2024..5,6,7,8 days |

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 21

  • @afrazahra2301
    @afrazahra2301 10 місяців тому

    wow, amazing video , pongala maholasavam video kandapozhe ariyam oru maha ulsavam thanne anen, adyamayitanu ithoke kanunath, good share

  • @Rajeena-h8p
    @Rajeena-h8p 10 місяців тому

    ഈ പൊങ്കാലയുടെ കാഴ്ചകൾ കാണാൻ കഴിഞ്ഞു ഏതായാലും ഒരുപാട് ഒരുപാട്thanks

  • @ayrinpathu7250
    @ayrinpathu7250 10 місяців тому

    ആറ്റുകാൽ പൊങ്കാല മഹോത്സവം ഞാൻ first' time anu kanunnath beautiful kaychakal

  • @naseemaahamed7248
    @naseemaahamed7248 10 місяців тому

    First timeanu e festival kanunney, Nalla enjoy cheythu kandittu, thanks for sharing

  • @ranisree836
    @ranisree836 10 місяців тому

    ആറ്റുകാൽ ഉത്സവ ആഘോഷങ്ങളും പരിപാടികളും ക്ഷേത്ര പരിസരവും എല്ലാം കാണാൻ വളരെ മനോഹരമായിട്ടുണ്ട് ഈ വർഷം എനിക്ക് ആറ്റുകാൽ പോകാൻ പറ്റിയില്ല ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ തീർന്നു അത്രയ്ക്ക് മനോഹരമായിരുന്നു

  • @minya3795
    @minya3795 10 місяців тому

    ആറ്റുകാൽ പൊങ്കാല കാഴ്ചകൾ കാണാൻ കഴിഞ്ഞു thanks for sharing

  • @naturebay1
    @naturebay1 10 місяців тому

    Happy to see the Attukal temple - festival programmes❤😊

  • @Teddydavidthelittle
    @Teddydavidthelittle 10 місяців тому

    nallae oru rethiyil aviduthae vshaeshangal kanichu thannu.. thank you❤

  • @ZairaIzraYasmin
    @ZairaIzraYasmin 10 місяців тому

    Colour ful video aanallo, full of lights, nice share 😊

  • @DhiyaasOnlinestore
    @DhiyaasOnlinestore 10 місяців тому

    Manoharamaaya vedio nannayi present cheythu

  • @lovebro5736
    @lovebro5736 10 місяців тому

    ആറ്റുകാൽ പൊങ്കാല കാഴ്ചകൾ വളരെ ഇഷ്ടമായി

  • @zamilfaizal2496
    @zamilfaizal2496 10 місяців тому

    Attukal pongala maholsavam nannayittund aadhyamayitt aan kaanunath...

  • @lekshmijishnu3001
    @lekshmijishnu3001 10 місяців тому

    Nice video😊😊

  • @rayliyu8557
    @rayliyu8557 10 місяців тому

    Aattunkal ponkaala maholsavam. Kaanan nalla rasandhutto,,, video eduthathum nannayittundhu

  • @icmworld1144
    @icmworld1144 10 місяців тому

    Valare nalloru vedio ayirunnu. Vedio kandirunn time poyadarighilla

  • @bushurashareef-lb8bi
    @bushurashareef-lb8bi 10 місяців тому

    എല്ലാം കാഴ്ചകള് കണ്ട്..അവിടെ പോയ ഒരു ഫീൽ വന്നു കാഴ്ച്ചകൾ കണ്ടപ്പോൾ

  • @simplyblissful24
    @simplyblissful24 10 місяців тому

    ❤❤

  • @njas12345-
    @njas12345- 10 місяців тому

    Nalla video, entha ithra late aayath.

    • @vijilekshmitrivandrum
      @vijilekshmitrivandrum  9 місяців тому

      Pongala timeil 5days wifi illayirunnu. Othiri videos undayirunnu. Choose cheythedukkan time illayirunnu.

  • @RedRose-g2c
    @RedRose-g2c 10 місяців тому

    പൊങ്കാല മഹോത്സവം ഇതുവരെ നേരിട്ട് കാണാൻ കഴിയുന്നത് ഇ ത് ആത്യമണ് good shearing 🎉

  • @deepakkrishna9042
    @deepakkrishna9042 10 місяців тому

    പൊങ്കാല സമയത്ത് എല്ലാ കൊല്ലവും പോകാൻ പ്ലാൻ ചെയ്യും. തിരക്ക് കാരണം പോകാൻ പറ്റില്ല