"അലിവായ് അമ്മ " . ജീവിതത്തിൻ്റെ വിവിധ ജൈവസന്ദർഭങ്ങളിൽ പരിശുദ്ധ മാതാവിൻ്റെ തുണയും പിന്തുണയും അർത്ഥിക്കുന്ന ഭജന ഗാനമാണ് "അലിവായ് അമ്മ " . അഭയമാകണം , ആശ്രയമേകണം എന്നെല്ലാം പ്രാർത്ഥിക്കുന്ന ഭക്ത, ( ഭക്തരുടെയെല്ലാം പ്രാത്ഥനയുടെ ആദ്യപാദം പൊതുവെ അങ്ങനെയാണല്ലോ ) പിന്നെ പിതൃവഴി തേടാനും പിതൃഹിതം അറിയാനും മറിയത്തിൻ്റെ പിന്തുണ തേടുന്നുണ്ട്. "കൈകളിലേന്തുന്ന ജപമണിമാലയിൽ ഉള്ളാണു നൽകുന്നതമ്മേ" എന്നു പ്രാർത്ഥിക്കുമ്പോൾ ഭജന ഏറെ ഭക്തിസാന്ദ്രമാകുകയാണ്. "തള്ളാതെ താങ്ങുവാൻ" എന്നു തുടങ്ങുന്ന ചരണം ബഹുവിധ അർത്ഥമാനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഞാനോർത്തു പോയത്, ഗത്സമിനിയിലെ പ്രാർത്ഥനാ മുഹൂർത്തമാണ്. അവിടെ ക്രിസ്തു രക്തം വിയർക്കുന്നതിനു കാരണം, ആത്മസംഘർ- ഷമാണ്. അതിനു നിന്നിലോ? പിതൃഹിതം സ്വീകരിക്കണമോ, വേണ്ടയോ എന്ന സമസ്യയും . പിതാവിൻ്റെ ഹിതം തള്ളണോ കൊള്ളണോ (to take or remove; to accept or reject) എന്നത് . ഏതൊരു പ്രാർത്ഥനയുടെയും ചങ്കായി നിൽക്കുന്നതും ഇതു തന്നെയാണ്. ക്രിസ്തു, പിതൃഹിതം തള്ളാതെ താങ്ങി ; സ്വഹിതം താങ്ങാതെ തള്ളി. ക്രിസ്തുവിൽ അത് മഹത്വത്തിൻ്റെ മുദ്രയായി മാറി ! അതാണ്, "തള്ളാതെ താങ്ങുവാൻ" എന്ന പദപ്രയോഗത്തിൽ കവി ചുരുക്കി പ്പറഞ്ഞത്. പ്രാത്ഥിക്കുന്നത് മറിയത്തോ ടാണെന്നുമോർക്കണം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്തവളാണല്ലോ മറിയം ( നിൻ്റെ ഹിതം പോലെ എന്നിലാകട്ടെ - " fiat "). അങ്ങനെ സാധാരണക്കാരൻ്റെ സാദാ പ്രാർത്ഥനയിൽ തുടങ്ങി, ക്രൈസ്തവ പ്രാർത്ഥനയുടെ ഉന്നത സീമകളെ തൊടുന്നു, ഈ ഭജനഗാന ശീലുകൾ !❤️🙏
പ്രിയപ്പെട്ട മാത്യൂസ് അച്ചനും റോസീനാചേച്ചിയും SD Sisters ചേർന്ന് ഒരുക്കിയ അലിവായ് അമ്മ ആദ്യമായി കേട്ട മരിയൻ ഭജന ഏറ്റം മനോഹരമായിരിക്കുന്നു...മാത്യൂസ് അച്ചൻ തന്റെ സംഗീത സമർപ്പണത്തിൽ പുതുമകൾ സൃഷ്ടിച്ചു ഏവരെയും അത്ഭുതപ്പെടുത്തും ❤ അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤❤
എന്ത് രസാ പ.അമ്മയോടുള്ള ഈ ഭജൻ കേൾക്കാൻ.. മനസ്സും, ഹൃദയവും ദൈവസന്നിധിയിലേക്ക് ക്ക് ഉയർത്തുന്ന feel... വരികളും, സംഗീതവും, ആലാപനവും, വീഡിയോയും എല്ലാം ഒന്നിനൊന്ന് മികച്ചത്.സംഗീത ലോകത്തിന് ഒരു പാട് നല്ല ഗാനങ്ങൾ സമ്മാനിച്ചവരാണ് അച്ചനും,റോസുവും... നിങ്ങളുടെ ഈ വ്യത്യസ്ത ഗാനവും ഏവർക്കും അനുഗ്രഹമായി മാറട്ടെ❤ സിസ്റ്റേഴ്സ് പൊളി❤ ഒരു പാട് ഇഷ്ടം തോന്നി നിങ്ങളെ കണ്ടപ്പോ❤
Wonderful song 🙏🙏🙏🙏 After listening this song felt like I am completely in a different world of adoration. For me SD sisters are like my family 🥰🥰 So happy to see my colleagues and friends in this... God bless you all🙏🙏
വാക്കുകൾ മതിയാകില്ല ഈ മരിയൻ ഭജൻ ഗാനത്തിനെ വിലയിരുത്താൻ...മനസ്സ് ശാന്തമാകാൻ പരിശുദ്ധ മാതാവിന്റെ കരം പിടിച്ച് കൂടെ നടക്കുന്ന ഫീൽ...ആദ്യനുഭവമാണിതു ഇങ്ങനൊരു ഗാനം....പ്രിയപെട്ട മാത്യൂസച്ചനും റോസൂം തകർത്തു കിടു ഫീൽ....ചന്ദു മിത്ര നല്ല ഗംഭീരമായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു വിഷ്വൽസ് എല്ലാം സെറ്റായി.....Congrats entire team❤❤❤
Totally a different song.. ശാന്തം സുന്ദരം സ്വർഗ്ഗീയം.ആത്മീയഭാവം തുളുമ്പുന്ന റോസീനയുടെ വരികൾ.ഏതു രീതിയിലും എഴുതാൻ കഴിവുള്ള lyricist..proud of you dear..Achan sarikkum thakarthu.. Visuals athimanoharam❤❤ Congratulations to the entire team 👏👏👏
What an amazing Bhajan song!!! Yet another, exemplary music creation by my favourite lyricist & music director... 🥰🥰🥰 Sr. Therese & all other sisters, you rendered & presented it soooo beautifully...❤️❤️❤️ Chorus,Orchestra, mixing, videography, everything, superb...👌🏻👌🏻👌🏻 Hearty congratulations & prayerful wishes to each & everyone...💐🙏🏻💐🙏🏻💐🙏🏻 മക്കളാം ഞങ്ങൾ തൻ ഉള്ളങ്ങളറിയും അമ്മേ..., അരികിൽ വരേണമേ..., അഭയം നൽകേണമേ..., നീ മാത്രം ആശ്രയം അമ്മേ...🙏🏻🙏🏻🙏🏻
പതിവ് തെറ്റിച്ചില്ല... Nice feel.... അച്ചന്റെ music ഉം Rosina യുടെ lyrics ഉം ..👌very smooth singing...ശരിക്കും ഒരു ഭജൻ feel കിട്ടി.. അഭിനന്ദനങ്ങൾ acha....💐
Thank you Mathewsachen and SD congregation for this wonderful gift in the month of October ❤❤❤ Thank you for 3M production ❤❤❤❤for this great music ministry.. God bless you ❤❤❤
"അലിവായ് അമ്മ " .
ജീവിതത്തിൻ്റെ വിവിധ ജൈവസന്ദർഭങ്ങളിൽ പരിശുദ്ധ മാതാവിൻ്റെ തുണയും പിന്തുണയും അർത്ഥിക്കുന്ന ഭജന ഗാനമാണ് "അലിവായ് അമ്മ " .
അഭയമാകണം , ആശ്രയമേകണം എന്നെല്ലാം പ്രാർത്ഥിക്കുന്ന ഭക്ത, ( ഭക്തരുടെയെല്ലാം പ്രാത്ഥനയുടെ ആദ്യപാദം പൊതുവെ അങ്ങനെയാണല്ലോ ) പിന്നെ പിതൃവഴി തേടാനും പിതൃഹിതം അറിയാനും മറിയത്തിൻ്റെ പിന്തുണ തേടുന്നുണ്ട്.
"കൈകളിലേന്തുന്ന
ജപമണിമാലയിൽ
ഉള്ളാണു നൽകുന്നതമ്മേ" എന്നു പ്രാർത്ഥിക്കുമ്പോൾ ഭജന ഏറെ ഭക്തിസാന്ദ്രമാകുകയാണ്.
"തള്ളാതെ താങ്ങുവാൻ" എന്നു തുടങ്ങുന്ന ചരണം ബഹുവിധ അർത്ഥമാനങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഞാനോർത്തു പോയത്, ഗത്സമിനിയിലെ പ്രാർത്ഥനാ മുഹൂർത്തമാണ്. അവിടെ ക്രിസ്തു രക്തം വിയർക്കുന്നതിനു കാരണം, ആത്മസംഘർ- ഷമാണ്. അതിനു നിന്നിലോ? പിതൃഹിതം സ്വീകരിക്കണമോ, വേണ്ടയോ എന്ന സമസ്യയും . പിതാവിൻ്റെ ഹിതം തള്ളണോ കൊള്ളണോ (to take or remove; to accept or reject) എന്നത് . ഏതൊരു പ്രാർത്ഥനയുടെയും ചങ്കായി നിൽക്കുന്നതും ഇതു തന്നെയാണ്. ക്രിസ്തു, പിതൃഹിതം തള്ളാതെ താങ്ങി ; സ്വഹിതം താങ്ങാതെ തള്ളി. ക്രിസ്തുവിൽ അത് മഹത്വത്തിൻ്റെ മുദ്രയായി മാറി !
അതാണ്, "തള്ളാതെ താങ്ങുവാൻ" എന്ന പദപ്രയോഗത്തിൽ കവി ചുരുക്കി പ്പറഞ്ഞത്.
പ്രാത്ഥിക്കുന്നത് മറിയത്തോ ടാണെന്നുമോർക്കണം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്തവളാണല്ലോ മറിയം ( നിൻ്റെ ഹിതം പോലെ എന്നിലാകട്ടെ -
" fiat ").
അങ്ങനെ സാധാരണക്കാരൻ്റെ സാദാ പ്രാർത്ഥനയിൽ തുടങ്ങി, ക്രൈസ്തവ പ്രാർത്ഥനയുടെ ഉന്നത സീമകളെ തൊടുന്നു,
ഈ ഭജനഗാന ശീലുകൾ !❤️🙏
Thank you acha ❤❤
ഒത്തിരി നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ
സിസ്റ്റേഴ്സിനെ ❤🙏🙏🙏🌹🌹🌹
Congratulations sr.There's& sister ss
Very good song 👍 😊 God bless entire music team 🙏👏
Beautiful Marian Bajan song 🙏
GOOD, GOOD, GOOD, GOOD, GOOD, GOOD
❤❤❤❤❤❤❤
ROSEENAQ
AWARD
Theresamma and team superb 🥰❤️🙏👌🏻
❤❤❤❤❤❤❤❤❤❤❤❤❤❤
മനോഹരം 👏👏👏👏
Wow... super song👏👍
Sr. Theres & team superb 👌🏼👌🏼🌹🌹
സൂപ്പർ സൂപ്പർ പോരാ സൂപ്പർ🎉🎉🎉🎉🎉🎉🎉
Heart touching song🙏🥰
പരിശുദ്ധ അമ്മയുടെ എല്ലാ കൄപയു൦ നിറഞ്ഞ ഗാന൦.ദൈവത്തിന് സ്തുതി .
❤ കൊള്ളാം വളരെ നന്നായിരിക്കുന്നു
Theresa sister & team super 🎉
എൻ്റെ താരമ്മ ..... സൂപ്പർ 🎉❤
മനോഹരമായ പരിശുദ്ധ അമ്മയുടെ ഭജൻ ഗാനം... Congrats entire team❤
സൂപ്പർ❤❤ സിസ്റ്റർ എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏❤
അച്ചാ 👍👍വളരെ മനോഹരമായി പരിശുദ്ധ അമ്മയുടെ ഭജൻ.....❤❤❤❤
❤❤❤
Congratulations, praise the Lord
മനോഹരം ❤️❤️👌വ്യത്യസ്തമായ ആലാപനം ❤️അർത്ഥവത്തായ വരികൾ ❤️god bless you all❤️❤️👌👌
Ammayude sannithem nalkunna bhajan. Kollam compliments dear sisters
ഒത്തിരി നന്നായിരിക്കുന്നു. പ്രാർത്ഥനാപൂർവ്വം കേൾക്കാൻ കേൾക്കാൻ പറ്റിയ പാട്ട്. ഒത്തിരി ഒത്തിരി ഇഷ്ടം. ❤️❤️
Thank you God bless you ❤️❤️
So beautiful, never heard a bhajan song of Mother mary before. It is really touching and soothing as well. Well done team🎉🎉🎉.
പ്രിയപ്പെട്ട മാത്യൂസ് അച്ചനും റോസീനാചേച്ചിയും SD Sisters ചേർന്ന് ഒരുക്കിയ അലിവായ് അമ്മ ആദ്യമായി കേട്ട മരിയൻ ഭജന ഏറ്റം മനോഹരമായിരിക്കുന്നു...മാത്യൂസ് അച്ചൻ തന്റെ സംഗീത സമർപ്പണത്തിൽ പുതുമകൾ സൃഷ്ടിച്ചു ഏവരെയും അത്ഭുതപ്പെടുത്തും ❤ അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤❤
Wow. Super. Congras.. 👌🏻👌🏻👌🏻
എന്ത് രസാ പ.അമ്മയോടുള്ള ഈ ഭജൻ കേൾക്കാൻ.. മനസ്സും, ഹൃദയവും ദൈവസന്നിധിയിലേക്ക് ക്ക് ഉയർത്തുന്ന feel... വരികളും, സംഗീതവും, ആലാപനവും, വീഡിയോയും എല്ലാം ഒന്നിനൊന്ന് മികച്ചത്.സംഗീത ലോകത്തിന് ഒരു പാട് നല്ല ഗാനങ്ങൾ സമ്മാനിച്ചവരാണ് അച്ചനും,റോസുവും... നിങ്ങളുടെ ഈ വ്യത്യസ്ത ഗാനവും ഏവർക്കും അനുഗ്രഹമായി മാറട്ടെ❤ സിസ്റ്റേഴ്സ് പൊളി❤ ഒരു പാട് ഇഷ്ടം തോന്നി നിങ്ങളെ കണ്ടപ്പോ❤
Thank you ashamol,God bless you ❤️❤️
Wonderful song 🙏🙏🙏🙏 After listening this song felt like I am completely in a different world of adoration.
For me SD sisters are like my family 🥰🥰 So happy to see my colleagues and friends in this... God bless you all🙏🙏
Mathew Achaaa hearty congratulations dear for this beautiful composition....
Sweet voice....good feel...congratulations dear SD Sisters.
Fr.Roy Kannanchira CMI.
Thank you ,God bless you ❤️❤️
Beautiful work ..mathews Achen, rosina chechi& sisters polichu….. touching lyrics ❤️ soulful singing 👏 🥰
Thank you God bless you ❤️❤️
എത്ര വർണ്ണിച്ചാലും മതിയാകില്ല
പരി അമ്മയുടെ പാട്ടുകൾ എന്നും ഒരു ലഹരി തന്നെയാണ് ' മാത്യൂസച്ചനും റോസിനാ ചേച്ചിയും ചേർന്നൊരുകിയ ഈ ഭജൻ ഗാനം വളരെ മനോഹമരം
❤❤❤
Super
So nice God bless you all keep it up dear s
❤❤❤
❤❤❤
സൂപ്പർ ❤️
അലിവായ് അമ്മ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Thank you God bless you ❤️❤️
🥰🥰🙏🏻
🙏🏼❤🌹🌹🌹
Superb ❤
വാക്കുകൾ മതിയാകില്ല ഈ മരിയൻ ഭജൻ ഗാനത്തിനെ വിലയിരുത്താൻ...മനസ്സ് ശാന്തമാകാൻ പരിശുദ്ധ മാതാവിന്റെ കരം പിടിച്ച് കൂടെ നടക്കുന്ന ഫീൽ...ആദ്യനുഭവമാണിതു ഇങ്ങനൊരു ഗാനം....പ്രിയപെട്ട മാത്യൂസച്ചനും റോസൂം തകർത്തു കിടു ഫീൽ....ചന്ദു മിത്ര നല്ല ഗംഭീരമായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു വിഷ്വൽസ് എല്ലാം സെറ്റായി.....Congrats entire team❤❤❤
Thank you Sumod,God bless you ❤️❤️
Acha.. nice one. Verity music and nice lyrics..❤❤❤
Thank you God bless you ❤️❤️
Nice Bhajan. May God bless you all.
നൈസ്.. ഭജൻ സോങ്.. അഭിനന്ദനങ്ങൾ റോസൂ.. & മാത്യൂസ് അച്ചൻ ടീം 💐💐
Thank you God bless you ❤️❤️
കേൾക്കാൻ ഇമ്പമുള്ള ഭജൻ ഗാനം
അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്...👌👌👍
Super song... ❤❤
Nice... A different style in christian devotional, Congratulations to Mathews Achen and entire team.🙏🙏🙏❤️
Thank you God bless you ❤️❤️
Very good ❤❤
❤❤❤
വളരെ മനോഹരമായ ഗാനം ❤️🙏
Super ❤❤
❤❤❤
❤❤❤❤
Nice song..
Totally a different song.. ശാന്തം സുന്ദരം സ്വർഗ്ഗീയം.ആത്മീയഭാവം തുളുമ്പുന്ന റോസീനയുടെ വരികൾ.ഏതു രീതിയിലും എഴുതാൻ കഴിവുള്ള lyricist..proud of you dear..Achan sarikkum thakarthu..
Visuals athimanoharam❤❤
Congratulations to the entire team 👏👏👏
Thank you God bless you ❤️❤️
എന്ത് രസമാ കേൾക്കാൻ ❤😂
Thank you God bless you ❤️❤️
❤️❤️❤️❤️വളരെ നന്നായിരിക്കുന്നു
Thank you God bless you ❤️❤️
വരികളും സംഗിതവും വളരെ നന്നായിട്ടുണ്ട് 👍
Thank you God bless you ❤️❤️
'അഭിനന്ദനങ്ങൾ🎉 ദൈവം അനുഗ്രഹിക്കട്ടെ❤
Wow... super my own sisters.. I am proud of you as a sd sister ❤🎉
What an amazing Bhajan song!!! Yet another, exemplary music creation by my favourite lyricist & music director... 🥰🥰🥰
Sr. Therese & all other sisters, you rendered & presented it soooo beautifully...❤️❤️❤️ Chorus,Orchestra, mixing, videography, everything, superb...👌🏻👌🏻👌🏻 Hearty congratulations & prayerful wishes to each & everyone...💐🙏🏻💐🙏🏻💐🙏🏻
മക്കളാം ഞങ്ങൾ തൻ ഉള്ളങ്ങളറിയും അമ്മേ..., അരികിൽ വരേണമേ..., അഭയം നൽകേണമേ..., നീ മാത്രം ആശ്രയം അമ്മേ...🙏🏻🙏🏻🙏🏻
Thank you Manjumol❤❤God bless you ❤️❤️
Thank you Rosinachechi... 🥰🥰🥰God bless you too...🙏🏻🙏🏻🙏🏻 Expecting many more songs from you... ❤️❤️❤️
പതിവ് തെറ്റിച്ചില്ല... Nice feel.... അച്ചന്റെ music ഉം Rosina യുടെ lyrics ഉം ..👌very smooth singing...ശരിക്കും ഒരു ഭജൻ feel കിട്ടി.. അഭിനന്ദനങ്ങൾ acha....💐
Thank you God bless you ❤️❤️
❤❤❤super 👍👍👍
Thank you God bless you ❤️❤️
Very nice..... 👌🏻👍🏻
Thank you God bless you ❤️❤️
🙏🙏🙏
Super
Thank you God bless you ❤️❤️
Super❤❤
Thank you pls share
Adipoly song acha.... Sisters nannayitt paadi..... Rosinaunty eppozhum adipoly aanallo ❤ specially dop adipoly ..... sajochan❤
Thank you God bless you ❤️❤️
❤
Thank you God bless you ❤️❤️
❤🎉
Thank you God bless you ❤️❤️
Very good 😂
Super!!
എൻ്റെ പ്രിയപെട്ട സിസ്റ്റർ
Thank you Mathewsachen and SD congregation for this wonderful gift in the month of October ❤❤❤ Thank you for 3M production ❤❤❤❤for this great music ministry.. God bless you ❤❤❤
Supperrrr ❤
Thank you God bless you ❤️❤️
Ningal ithenthu bhavichitanu.. compliments ethu vaakil ezhuthiyalum mathiyavilla..
Thank you God bless you ❤️❤️
❤❤❤
Heart touching song🌹🌹🌹
Amazing
❤
Very good 🙏🙏
Super ❤❤❤
❤❤❤