യുക്തിവാദം, മത പണി, ജാതി പണി, പാർട്ടി പണി തുടങ്ങിയവ പണ്ട് മുതലേ ഉണ്ടായിരുന്നു. പക്ഷേ 2010 മുതൽ ആണ് യഥാർത്ഥ സ്വതന്ത്ര ചിന്ത ഉണ്ടായത്. ഒന്ന് തറപ്പിച്ചു പറഞാൽ രവിചന്ദ്രൻ കളത്തിൽ ഇറങ്ങിയത്തിന് ശേഷം... നിങൾ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം..❤
സത്യത്തിൽ എംസി ജോസഫിനെ പറ്റി രവിചന്ദ്രൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവാൻ പറ്റാത്തതുകൊണ്ട് ഒന്നുമല്ല അയാളെ ഒന്ന് ചൊറിയണം നേരെമറിച്ച് എം സി ജോസഫിന് വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ വാസ്തു ശരിയായിരിക്കുമോ അതാണ് രവിചന്ദ്രൻ ചോദിച്ചത് നിങ്ങൾക്കത് മനസ്സിലാവാതെ അല്ല എന്ന് എല്ലാവർക്കുമറിയാം
അല്ലെങ്കിലും കുറച്ച് നാളായിട്ട് രവിചന്ദ്രൻ പറയുന്നത് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല... എന്നിട്ടല്ലേ മറ്റുള്ളവർക്ക്. നാനാഭാഗത്തുനിന്നും മുട്ടൻ നായത്തിന് മുട്ടാൻ വടി തിരിച്ചുകിട്ടിയപ്പോൾ ചതുർഭാഗത്തിൽ നിന്നും ഏറ കിട്ടിയ നെപ്പോലെ ഓടുകയാണ്.
@@Ratheesh_007 രവിചന്ദ്രനെ ഖണ്ഡിച്ചു വന്ന വീഡിയോകൾ കണ്ടാൽ തിരിയും രവിചന്ദ്രന്റെ വിവരം എത്രയെന്ന്.... യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കൂ... വിടുവായുത്തം വിളംബനായി മാത്രം ഒരു ജന്മം😥😥😥😥
യുക്തിവാദം 50 വർഷങ്ങൾക്കു മുന്നേ തന്നെ ഇവിടുണ്ട്, ജോസഫ് ഇടമറുകിനെപ്പോലുള്ളവർ സ്വന്തം ജീവൻ പോലും ഈ ആശയം വളർത്തുവാൻ പണയം വച്ചു പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന വിധം യുക്തിവാദവും സ്വതന്ത്രചിന്തയും വേരു പിടിച്ചത് ഈ പറഞ്ഞ 2010 നു ശേഷമാണ് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ജിയൊ 4G ആരംഭിച്ച ശേഷം, ഇതിൽ രവിചന്ദ്രനും എസ്സൻസും വഹിച്ച പങ്കൊട്ടു ചെറുതുമല്ല, കാര്യം അദ്ദേഹത്തെ വെറുക്കുന്ന കുറച്ചു യുക്തിവാദികൾ ഉണ്ടെങ്കിൽ കൂടി ഇത് എല്ലാവർക്കുമറിയാം.
RC ക്കു കിട്ടുന്ന പോപ്പുലർ സപ്പോർട്ട് കണ്ട് അസൂയ മൂത്ത കുറെ ആളുകൾ!! ഏതായാലും മുതജീവികളെയും വ്യാജ ചികിത്സാ ജ്യോതിഷ വസ്തു ഉഡായിപ്പുകരെയും യുക്തിരഹിത രാഷ്ട്രീയ നിലപാടുകരെയും മൗലിക ചിന്തയിലൂടെ ഒറ്റയ്ക്ക് നേരിടുന്ന RC ആയിരകണക്കിന് യുവാക്കളുടെ ആവേശമാണ്.
ഇടമറുകിന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ യുക്തിവാദി ആയത് അതുകൊണ്ട് രവിചന്ദ്രൻ തെറ്റാണെന്ന് എനിക്ക് അഭിപ്രായം ഇല്ല അയാളുടെ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ട് അതുകൊണ്ട് അയാൾ കേരളത്തിൽ യുക്തിവാദത്തിന് നൽകിയ സംഭാവനകൾ ചെറുതാകുന്നില്ല എല്ലാവരെയും കേൾക്കും നല്ലത് മാത്രം എടുക്കും നിങ്ങളെയും അങ്ങനെ തന്നെ
മീഡിയ മുക്കാലിൽ മൂന്നുപേരുടെ അടുപ്പുകൂട്ടി ചർച്ച, ഇതിൽ 2 രണ്ടുപേരുടെ അടുപ്പുകൂട്ടി ചർച്ച. കുറ്റം പറയാൻ വേണ്ടിയുള്ള യുക്തി. ഇടക്ക് സ്വന്തം സിനിമയെ പറ്റി സജീവൻ ഒന്ന് പറഞ്ഞു നോക്കി. പക്ഷെ മറ്റെയാൾ അതിൽ പിടിച്ചില്ല 😃
ഇത്രയും വിസ്മയവും, വിശാലവുമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായി ഒന്നൊക്കെയാണല്ലോ യുക്തി വാദം അതോ big bang ൽ നിന്നോ അപ്പോൾ എവിടെയാണ് ഈ big bang ഉണ്ടായത്, എന്ത് വസ്തുവാ big bang ( വികസിസിച്ചത് )ഉണ്ടായത്, big ആയ വസ്തു ഏതാണ്,,,,? യുക്തി വാദ പ്രകാരo ഒര് ജീവിക്ക് ( വർഗം ) ലക്ഷകണക്കിന് വർഷം ജനിതക ജീൻ മറ്റ് മാറ്റം സംഭവിച്ചു സംഭവിച്ചു അവക്കു പരിണാമം സംഭവിച്ചു സംഭവിച്ചു പരിണമിച്ചു അവക്ക് മാറ്റം വന്ന് അവ മാറി മറ്റൊരു ജീവി ആകുന്നുവെന്നാണല്ലോ ഈ പരിണാമ വാദം, എന്നിട്ട് പരിണാമത്തിന് പറയുന്ന തെളിവോ, അവ തമ്മിൽ ഉള്ള സമ്യമെന്നും, ഇങ്ങനെ ലക്ഷ കണക്കിന് വർഷം ജനിതക ജീൻ മറ്റ് മാറ്റം വന്ന് അവ പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവിയായാൽ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാവുക, ഇനി സാമ്യം ഉണ്ടെങ്കിൽ ഈ ലക്ഷകണക്കിന് വർഷം എന്തു പരിണാമം, മാറ്റം അവയിൽ സംഭവിച്ചത്, ഈ പറയുന്നത് ഭൂലോക മണ്ടത്തരമല്ലേ, ഇതിന് നിങ്ങളുടെ അനോട്ടമി ബുക്ക് വെച്ച് ഒര് മറുപടി തരുമോ മുൻ കാല യുക്തിവാദികളായ കോവുർ, ഇടമുറുക്ക് പോലുള്ളവർ ദൈവം ഇല്ലെന്ന് പറയുന്നതോടൊപ്പം, മതത്തിലെ അന്ധ വിശ്വാസങ്ങളെയായിരുന്നു കൂടുതൽ വിമർശിച്ചിരുന്നത്, അതിനേക്കാൾ മത വിശ്വസികളിൽ പെട്ടവർ തന്നേ അത് പോലുള്ളവരെ ( ഉള്ളവയേ ) വിമർശിച്ചിരുന്നു..
യുക്തിവാദം, മത പണി, ജാതി പണി, പാർട്ടി പണി തുടങ്ങിയവ പണ്ട് മുതലേ ഉണ്ടായിരുന്നു.
പക്ഷേ 2010 മുതൽ ആണ് യഥാർത്ഥ സ്വതന്ത്ര ചിന്ത ഉണ്ടായത്. ഒന്ന് തറപ്പിച്ചു പറഞാൽ രവിചന്ദ്രൻ കളത്തിൽ ഇറങ്ങിയത്തിന് ശേഷം... നിങൾ എന്തൊക്കെ പറഞ്ഞാലും അതാണ് സത്യം..❤
കല്ലും മണ്ണും തിരിച്ചറിയാത്ത രവീന്ദ്രൻ😄😄😄
സത്യത്തിൽ എംസി ജോസഫിനെ പറ്റി രവിചന്ദ്രൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവാൻ പറ്റാത്തതുകൊണ്ട് ഒന്നുമല്ല അയാളെ ഒന്ന് ചൊറിയണം നേരെമറിച്ച് എം സി ജോസഫിന് വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ വാസ്തു ശരിയായിരിക്കുമോ അതാണ് രവിചന്ദ്രൻ ചോദിച്ചത് നിങ്ങൾക്കത് മനസ്സിലാവാതെ അല്ല എന്ന് എല്ലാവർക്കുമറിയാം
ഇവൻമാർ ഇവിടിരുന്ന് വട്ടം കൂടി രവിചന്ദ്രനെ കുറ്റം പറയാൻ മാത്രമെ വളർന്നുള്ളൂ..
RC ഒരുപാട് വളർന്നു...❤
ഇത് ഒരു തരം കുശുമ്പ് ആണ്.
അല്ലെങ്കിലും കുറച്ച് നാളായിട്ട് രവിചന്ദ്രൻ പറയുന്നത് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല... എന്നിട്ടല്ലേ മറ്റുള്ളവർക്ക്. നാനാഭാഗത്തുനിന്നും മുട്ടൻ നായത്തിന് മുട്ടാൻ വടി തിരിച്ചുകിട്ടിയപ്പോൾ ചതുർഭാഗത്തിൽ നിന്നും ഏറ കിട്ടിയ നെപ്പോലെ ഓടുകയാണ്.
@@Ratheesh_007 രവിചന്ദ്രനെ ഖണ്ഡിച്ചു വന്ന വീഡിയോകൾ കണ്ടാൽ തിരിയും രവിചന്ദ്രന്റെ വിവരം എത്രയെന്ന്.... യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കൂ... വിടുവായുത്തം വിളംബനായി മാത്രം ഒരു ജന്മം😥😥😥😥
യുക്തിവാദം 50 വർഷങ്ങൾക്കു മുന്നേ തന്നെ ഇവിടുണ്ട്, ജോസഫ് ഇടമറുകിനെപ്പോലുള്ളവർ സ്വന്തം ജീവൻ പോലും ഈ ആശയം വളർത്തുവാൻ പണയം വച്ചു പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന വിധം യുക്തിവാദവും സ്വതന്ത്രചിന്തയും വേരു പിടിച്ചത് ഈ പറഞ്ഞ 2010 നു ശേഷമാണ് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ജിയൊ 4G ആരംഭിച്ച ശേഷം, ഇതിൽ രവിചന്ദ്രനും എസ്സൻസും വഹിച്ച പങ്കൊട്ടു ചെറുതുമല്ല, കാര്യം അദ്ദേഹത്തെ വെറുക്കുന്ന കുറച്ചു യുക്തിവാദികൾ ഉണ്ടെങ്കിൽ കൂടി ഇത് എല്ലാവർക്കുമറിയാം.
RC ക്കു കിട്ടുന്ന പോപ്പുലർ സപ്പോർട്ട് കണ്ട് അസൂയ മൂത്ത കുറെ ആളുകൾ!! ഏതായാലും മുതജീവികളെയും വ്യാജ ചികിത്സാ ജ്യോതിഷ വസ്തു ഉഡായിപ്പുകരെയും യുക്തിരഹിത രാഷ്ട്രീയ നിലപാടുകരെയും മൗലിക ചിന്തയിലൂടെ ഒറ്റയ്ക്ക് നേരിടുന്ന RC ആയിരകണക്കിന് യുവാക്കളുടെ ആവേശമാണ്.
അപ്പോ അതിന്റെ മുമ്പില്ലെ? യുക്തി മത വിശ്വസം തുടങ്ങിയത് ജോസഫ് സർ ആയിരുന്നു?
ഇടമറുകിന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ യുക്തിവാദി ആയത് അതുകൊണ്ട് രവിചന്ദ്രൻ തെറ്റാണെന്ന് എനിക്ക് അഭിപ്രായം ഇല്ല അയാളുടെ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ട് അതുകൊണ്ട് അയാൾ കേരളത്തിൽ യുക്തിവാദത്തിന് നൽകിയ സംഭാവനകൾ ചെറുതാകുന്നില്ല എല്ലാവരെയും കേൾക്കും നല്ലത് മാത്രം എടുക്കും നിങ്ങളെയും അങ്ങനെ തന്നെ
ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് സിനിമാക്കരെ കുറ്റവും ഏഷണിയും പറയുന്ന വിദ്വാനെ പോലെ ആയി സജീവേട്ടൻ.... Feeling pity...
കമ്മ്യൂണിസത്തിന്റെ B ടീമ് ആണ്2010 വര ഇവിടെ ഉണ്ടായിരുന്ന യുക്തി വാതം
കമ്യൂണിസത്തിന് പുറത്തു വന്ന് എന്ത് ആശയം മുന്നോട്ട് വെച്ചാലും കമ്മി അടിമകൾ അത് അംഗീകരിക്കില്ല
മീഡിയ മുക്കാലിൽ മൂന്നുപേരുടെ അടുപ്പുകൂട്ടി ചർച്ച, ഇതിൽ 2 രണ്ടുപേരുടെ അടുപ്പുകൂട്ടി ചർച്ച. കുറ്റം പറയാൻ വേണ്ടിയുള്ള യുക്തി.
ഇടക്ക് സ്വന്തം സിനിമയെ പറ്റി സജീവൻ ഒന്ന് പറഞ്ഞു നോക്കി. പക്ഷെ മറ്റെയാൾ അതിൽ പിടിച്ചില്ല 😃
Orikkalum അല്ല.Eathandu 1940 Kalil thanne MC Josephinte Yukthivadi kananaum vayikkanam ka,zhinjathu ormmayundu. ഉറപ്പാണ്.
thanks for this interview, good👍👍
സജീവന്റെ യുക്തിവാദം എന്നാൽ പരമ പുച്ഛം എന്നാണോ അർത്ഥം
ആ ബുക്കിന്റെ ഒരു പിക് പോലും കിട്ടാൻ ഇല്ലല്ലോ അമേരിക്കയിൽ ഒക്കെ ഞങ്ങൾക്ക് എങ്ങനെ കിട്ടും 🤔
അതിലെന്താണ് സംശയം അതിന് മുമ്പ് വെറും ഹിന്ദു ഭർത്സനം മാത്രമായിരുന്നല്ലോ ഈ സോ കോൾഡ് ജൂക്തിവാദം
ഇവർക്കു പ്രത്യേക ജോലിയൊന്നുമില്ല എന്നു തോന്നുന്നു.😮
രാജുവിന്റെ ബുക്ക് ഏതാണ്
Ok bye 👋
😂 shame shame shame! Atleaste do fiedling in the freethinking game... Stop targetting people!
ഇത്രയും വിസ്മയവും, വിശാലവുമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായി ഒന്നൊക്കെയാണല്ലോ യുക്തി വാദം അതോ big bang ൽ നിന്നോ അപ്പോൾ എവിടെയാണ് ഈ big bang ഉണ്ടായത്, എന്ത് വസ്തുവാ big bang ( വികസിസിച്ചത് )ഉണ്ടായത്, big ആയ വസ്തു ഏതാണ്,,,,?
യുക്തി വാദ പ്രകാരo ഒര് ജീവിക്ക് ( വർഗം ) ലക്ഷകണക്കിന് വർഷം ജനിതക ജീൻ മറ്റ് മാറ്റം സംഭവിച്ചു സംഭവിച്ചു അവക്കു പരിണാമം സംഭവിച്ചു സംഭവിച്ചു പരിണമിച്ചു അവക്ക് മാറ്റം വന്ന് അവ മാറി മറ്റൊരു ജീവി ആകുന്നുവെന്നാണല്ലോ ഈ പരിണാമ വാദം, എന്നിട്ട് പരിണാമത്തിന് പറയുന്ന തെളിവോ, അവ തമ്മിൽ ഉള്ള സമ്യമെന്നും, ഇങ്ങനെ ലക്ഷ കണക്കിന് വർഷം ജനിതക ജീൻ മറ്റ് മാറ്റം വന്ന് അവ പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവിയായാൽ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാവുക, ഇനി സാമ്യം ഉണ്ടെങ്കിൽ ഈ ലക്ഷകണക്കിന് വർഷം എന്തു പരിണാമം, മാറ്റം അവയിൽ സംഭവിച്ചത്, ഈ പറയുന്നത് ഭൂലോക മണ്ടത്തരമല്ലേ, ഇതിന് നിങ്ങളുടെ അനോട്ടമി ബുക്ക് വെച്ച് ഒര് മറുപടി തരുമോ
മുൻ കാല യുക്തിവാദികളായ കോവുർ, ഇടമുറുക്ക് പോലുള്ളവർ ദൈവം ഇല്ലെന്ന് പറയുന്നതോടൊപ്പം, മതത്തിലെ അന്ധ വിശ്വാസങ്ങളെയായിരുന്നു കൂടുതൽ വിമർശിച്ചിരുന്നത്, അതിനേക്കാൾ മത വിശ്വസികളിൽ പെട്ടവർ തന്നേ അത് പോലുള്ളവരെ ( ഉള്ളവയേ ) വിമർശിച്ചിരുന്നു..
മണ്ടത്തരം പറയാതെ ചെങ്ങാതീ
ua-cam.com/video/FypzOtsJKqs/v-deo.htmlsi=H2h0vuNodhXwfWy-
😄