TABLE TOP RESORT -POOVARANTHODE

Поділитися
Вставка
  • Опубліковано 5 вер 2024
  • പൂവാറൻ തോട് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു സ്ഥലമാണ് ഉടുമ്പുപാറ അതിനോട് അടുത്തായി സ്ഥിതിചെയ്യുന്ന ഒരു റിസോർട്ട് മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്..
    കോഴിക്കോട് നിന്ന് വരികയാണെങ്കിൽ കൂടരഞ്ഞി എന്ന ഗ്രാമപ്രദേശത്ത്.. നിന്നും ഏകദേശം. 7 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു സ്ഥലമാണ്പൂവാറൻ തോട്.. നമ്മൾ സിനിമകളിലും മറ്റും കണ്ടിട്ടുണ്ട് ഈ പ്രദേശം...
    കപ്പേള എന്ന ഫിലിമിലൂടെയും, പ്രകാശം പരക്കട്ടെ എന്ന് രണ്ടു ഫിലിം.... പൂവാറൻ തോട് എന്ന് വിശേഷിക്കപ്പെടുന്ന ഈ സ്ഥലത്താണ് ചിത്രീകരിച്ചിട്ടുള്ളത്...
    POOVARANTHODE നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കുകയാണ് ഈ ടേബിൾ ടോപ്പ് എന്ന് റിസോർട്ടിൽ എത്തിച്ചേരുന്നതാണ്.
    റിസോർട്ട് ബുക്ക് ചെയ്യുവാനും മറ്റു വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക..
    TABLE TOP RESORT
    POOVARANTHODE
    PH.9745016452
    .8594015501

КОМЕНТАРІ • 8