അല്ലാഹുവിനെ ഓർക്കുക | MUNEER NAJATHI GUDALLOOR

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 19

  • @salimmohammed543
    @salimmohammed543 2 місяці тому +2

    Masha ALLAH. Al HamduliLLA

  • @muhammadfaris975
    @muhammadfaris975 3 місяці тому +4

    MASHA ALLAH ❤GOOD SPEECH ❤

  • @Hajara-w6t
    @Hajara-w6t 3 місяці тому +7

    Masha allha

  • @bushiraismail
    @bushiraismail 2 місяці тому +2

    Insha Aailh Aameen

  • @sulaikam3495
    @sulaikam3495 2 місяці тому

    Alhamdulillah

  • @moanykk3296
    @moanykk3296 2 місяці тому +5

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മിയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

    • @vasim544
      @vasim544 2 місяці тому +2

      ഈശോ അല്ലാഹുവിന്റെ പ്രവാചകൻമാരിൽപെട്ട ഒരു പ്രവാചകൻ ആണ്

    • @wisdomedakkara2648
      @wisdomedakkara2648  2 місяці тому +7

      മുഹമ്മദ് നബിയെ പോലെ മൂസാ (മോശ ) പ്രവാചകനെപോലെ ഒരു മനുഷ്യ പ്രവാചകൻ മാത്രമാണ് യേശു (ഈസാ നബി )
      യേശു ദൈവമോ ദൈവപുത്രനോ അല്ല. അദ്ദേഹം ദൈവത്തിൻ്റെ പ്രവാചകൻ മാത്രം. ഏകനായ ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിക്കാൻ വന്ന പ്രവാചകൻ.
      യേശുവിനെ സൃഷ്ടിച്ച മുഹമമദ് നബിയെ സൃഷ്ടിച്ച ഏകനായ ദൈവത്തെ ആരാധിക്കാൻ ! അവൻ്റെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ മാർഗ്ഗത്തിലേക്ക്
      താങ്കളെ ഞങ്ങൾ ക്ഷണിക്കുന്നു

    • @yaathrakkaaran
      @yaathrakkaaran 2 місяці тому

      ഇസ്ലാമിലേക്ക് കടന്ന് വരൂ
      നിങ്ങൾക്ക് വിജയം പ്രാപിക്കാം

  • @ansiyasherin6861
    @ansiyasherin6861 3 місяці тому +5

    Aameen

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 місяці тому +2

    Assalamu ❤Alaikum❤🇸🇦🇸🇦

  • @diyamehrin7470
    @diyamehrin7470 3 місяці тому +4

    👍👍👍👍

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 місяці тому +5

    ഇതിൽ ഒരു കമന്റ് കണ്ടു ആ കമന്റ് എഴുതിയത് തെറ്റിദ്ധാരണ മാത്രം അല്പം പോലും അതിൽ സത്യമില്ല അവനോട്
    പറയാനുള്ളത് നീ ശരിയായ ഇസ്ലാം ദീൻ പഠിച്ചിട്ടില്ല അത് പഠിച്ചതിനുശേഷം പോരെ ഇത്തരം കമന്റുകൾ എഴുതുവാൻ അല്ലാഹു എല്ലാവർക്കും ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sahhad-s8v
    @sahhad-s8v 3 місяці тому +2

    Mashaallah

  • @kunheedubava6222
    @kunheedubava6222 3 місяці тому +2

    ولم يكن له كفوا احد
    ലോകത്തുള്ള ഒന്നിനോടും സങ്കൽപിക്കാൻ പറ്റാത്തവനാണ് അല്ലാഹു
    അല്ലാഹുവിനെ സ്മരിക്കുമ്പോൾ ഏത് രൂപം ഹൃദയത്തിൽ വന്നാലും അത് അല്ലാഹു അല്ല, അല്ലാഹുവിന് രൂപമില്ല, മറിച്ച് അത് പിശാജാണ്
    വലത് ഭാഗത്ത് മാത്രം രണ്ട് കയ്യും,ഊരയും, ചന്തിയുമുള്ള അല്ലാഹുവിനെയാണ് മുജാഹിദുകൾ പഠിപ്പിക്കുന്നത്, അപ്പോൾ അവർ അല്ലാഹുവിനെ പറയുമ്പോൾ പ്രസ്തുത രൂപം ഹൃദയത്തിൽ വരും, യധാർത്ഥത്തിൽ ആ പിശാജിൻ്റെ രൂപത്തെയാണ് ഇവർ അല്ലാഹു എന്നു തെറ്റ് ധരിച്ച് ആരാധിക്കുന്നത്

  • @diyamehrin7470
    @diyamehrin7470 3 місяці тому +5

    ❤❤❤❤❤

  • @diyamehrin7470
    @diyamehrin7470 3 місяці тому +4

    ❤❤❤❤

  • @ansiyasherin6861
    @ansiyasherin6861 3 місяці тому +3