ഭിത്തിയിലേക്ക് ഡയറക്ട് ഒരു പ്ലംബിംഗ് ലൈനും വെക്കരുത് എന്താണ് കാരണം | New Home Plumbing Tips

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 98

  • @siyasali3955
    @siyasali3955 Рік тому +21

    എനിക്കും ഇത് വലിയ ഫിലോസഫി ആണെന്ന് തോന്നിയില്ല
    30 വർഷമായി എൻറെ പിതാവ് വീട് നിർമ്മിച്ചിട്ട് ഇതുവരെ ഒരു കുഴപ്പവുമില്ല ചുമലിലാണ്😊

  • @kiranshaji9061
    @kiranshaji9061 Рік тому +58

    കയ്യിൽ കശും അത് ചിലവാക്കാൻ മടിയും ഇല്ലാത്തവർക്ക് വളരെ നല്ലതാണ് , സാധാരണക്കാർക്ക് ബിതിയിൽ ക്ലാമ്പ് വെച്ചാൽ മതി ( projected type clamb ) അത് തന്നെ ധാരാളം , ഒരു കുഴപ്പുമില്ല 2 നില വരെ ( എൻ്റെ അറിവിൽ ) 😂

    • @fawasfawas7881
      @fawasfawas7881 Рік тому

      40 year ayaa entta Veedinj oru problem yum undayid illa
      Ithoke varum Athikka chillav

    • @muhammedshafi1807
      @muhammedshafi1807 11 місяців тому

      Your curct

    • @pk7205
      @pk7205 9 місяців тому +1

      Ne plumber alleda😂

    • @kiranshaji3330
      @kiranshaji3330 5 місяців тому

      There are certain rules which we should obey to make the buildings and occupants safer.

  • @sainudheenkattampally5895
    @sainudheenkattampally5895 11 місяців тому +6

    നല്ല ഐഡിയയാണ് പൈപ്പിന്റെ പിൻ ഭാഗം നന്നായി പെയിന്റ് ചെയ്യാം പിന്നെ ലീക്ക് വന്നാൽ തന്നെ ഭിത്തി കേടാവില്ല വെള്ളം കിനിഞ്ഞ് പൂപ്പൽ വരില്ല ആല് മുളക്കില്ല ഐഡിയ ഈ സ് ഗുഡ്

  • @arunz9241
    @arunz9241 11 місяців тому +3

    Very useful tip and informative. Thankyou Pavan Sir and Edabu

  • @jacksonjose6157
    @jacksonjose6157 Рік тому +31

    പ്ലംബർമാർ 😊 ഇത്‌ കൊള്ളാലോ 2 ദിവസവും കൂടി കൂടുതൽ പണിയാം കടക്കാരന്റെ കയ്യിൽ നിന്ന് കമ്മീഷനും നിങ്ങള് ഞങ്ങടെ മുത്താണ്

    • @warrior-cf6gw
      @warrior-cf6gw 5 місяців тому

      ശരിയാ ബ്രോ. കമ്മിഷൻ അടിക്കാൻ ഒരു മടിയും ഇല്ല. 😄

  • @krishnadeepth4986
    @krishnadeepth4986 Рік тому +7

    Looks very professional and easy to repair. In my house, traditional plumbers used clamps and concrete nails to fix these pipes. I got leak in one of those pipes and it was difficult to rework since these pipes were too close to walls. They use hammer to remove these nails, Due to this cement got chipped off from the wall at different places and the nearest pipe was also broken due to a bad blow from the misaimed hammer. Again they used concrete nails to fix them. It wall all mess. It was not possible to apply putty and repaint since these pipes were again too close to the wall again. This method in the video is slightly expensive but it pays off in the future. I believe these kind of innovations are better than old school methods.

    • @sabujoseph561
      @sabujoseph561 11 місяців тому

      Those who are using low quality materials can try this funny things

  • @riyasusman64
    @riyasusman64 11 місяців тому +14

    കെട്ടിത്തൂക്കിയിട്ടാൽമതി അതാവുമ്പോൾ നല്ലവണ്ണം മൂവ്ആകും

  • @i_am_shakir_m
    @i_am_shakir_m 24 дні тому

    2 സംശയങ്ങൾ🤔
    1. Metal parts നമ്മുടെ കാലാവസ്ഥയിൽ പെട്ടെന്ന് തുരുമ്പ് പിടിച്ച് മാറ്റേണ്ടി വരില്ലേ?
    2. 6:11 ൽ കാണുന്ന പല pipes നും ഇങ്ങനെ സപ്പോർട്ട് ഇല്ലല്ലോ

  • @kiranshaji3330
    @kiranshaji3330 5 місяців тому

    Very useful advice Thanks both ❤

  • @musthafaaloor
    @musthafaaloor Рік тому +9

    വർഷങ്ങളായിഭിത്തിയിൽ ചെയ്ത പ്ലംബിങ്ങിന് ഒരു കുഴപ്പവുമില്ല ലീക്കും ഇല്ല

  • @jimmyjoy1766
    @jimmyjoy1766 Рік тому +9

    45 വർഷം മുൻപ് വെച്ചിട്ടുള്ള എന്റെ വീട്ടിൽ ഒരു കുഴപ്പവുമില്ല

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +17

    ഇതുപോലെ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ കേരള വാട്ടർ അതോറിറ്റിക്ക് പറഞ്ഞുകൊടുത്ത് കേരളത്തെ കടകെണിയിൽ നിന്നും രക്ഷിക്കുക😂😅

  • @martinjose5383
    @martinjose5383 Рік тому +1

    സത്യം.മുകളിലെ ബാത്ത് റൂമിൽ നിന്നും ലീക്ക് ആയി. .T പൊളിച്ചു.കൂടുതൽ ചിലവ് വന്നു. ലീക്ക് വരുന്ന വഴി അറിയാം.

  • @aloosertrader
    @aloosertrader 4 місяці тому

    ഇങ്ങനെ തന്നെ ചെയ്യണം ഒരു chenge varuthan okke simple ayittu pattum

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 місяці тому

    എന്റെ പിതാവ് വച്ച വീട് 42 വർഷമായി. ഭിത്തിയിൽ ആണ് പിടിപ്പിച്ചിരിക്കുന്നത്. വലിയ കുഴപ്പം ഒന്നും ഇല്ല. പക്ഷെ ഇനി ഞാൻ ഒരു വീട് വെക്കുകയാണെങ്കിൽ ഇത് പോലെ ബ്രാക്കറ് വെച്ചേ ചെയ്യുകയുള്ളൂ. വലിയ കോസ്റ്റ് കൂടുകയൊന്നും ഇല്ല. ഭാവിയിൽ maintenance എളുപ്പമായിരിക്കും. ഭിത്തിയിൽ പെയിന്റ് അടിക്കുമ്പോൾ പൈപ്പിന്മേൽ ആവാതെ അടിക്കാം.

  • @manojm9784
    @manojm9784 Рік тому +4

    Booster pump ഉള്ളിടത്ത് മാത്രം പോരേ e bracket ??

  • @libinkv1109
    @libinkv1109 Рік тому +11

    ഞാൻ ഒരു പ്ലംബർ ആണ് ഇയാളെ നേരിട്ട് കണ്ടാൽ രണ്ട് പച്ച തെറി വിളിച്ചേനെ.17 വർഷം ഞാൻ ജോലിക്ക് ഇറങ്ങിയിട്ടു . ഫ്ലാറ്റിൽ ചെയ്തിട്ടുണ്ട് . വീടുകളിൽ എല്ലാം സാദാരണ രീതിയിൽ ആണ് ചെയ്തേക്കുന്നെ ഒരു കുഴപ്പവും ഇല്ല .

    • @anilkumarroca5903
      @anilkumarroca5903 Рік тому +8

      Maintanence ചെയ്യാൻ എളുപ്പമാകും . അതേ ഒരു പ്രയോജനമുള്ളൂ.. .പിന്നെ പലരും പറയുന്ന കാര്യം മോഷണത്തിന് വരുന്നവന് മുകളിൽ കയറാൻ ഏണി അന്വേഷിക്കണ്ടതില്ല എന്നാണ്

    • @libinkv1109
      @libinkv1109 Рік тому

      @@anilkumarroca5903 അതെ അതെ . മൈന്റ്റൻസ് എളുപ്പം ആണ് അത് മാത്രം ഉള്ളു പ്രേയോജനം . അതെ കള്ളന് കയറാൻ എളുപ്പ വഴി 😄

    • @loma1234561
      @loma1234561 Рік тому

      പുള്ളി പറഞ്ഞ സയൻസിൽ എന്താണ് തെറ്റ് എന്ന് പറയൂ.
      ഹെൽമറ്റില്ലാതെ 25 വര്ഷം ഓടിച്ചിട്ടും ഒന്നും സംഭവിക്കാത്ത ആളുകൾ ഉണ്ട്. എന്നുകരുതി ഹെൽമറ്റ് വേണ്ട എന്നാണോ ?

    • @human77523
      @human77523 7 місяців тому +1

      17 barsham 😂😂😂

    • @rafeeqealungal1243
      @rafeeqealungal1243 7 місяців тому +1

      എന്നാൽ നീ plumber ആയിട്ടില്ല 😄

  • @WisdomwWave
    @WisdomwWave 4 місяці тому +1

    അപ്പോൾ conceald പൈപ്പ് എങ്ങനെ മൂവ് ചെയ്യും സർ

  • @NidhinP--
    @NidhinP-- 2 місяці тому +2

    ഏതെങ്കിലും കാലത്ത് പൈപ്പ് പൊട്ടുകയോ,അല്ലെങ്കിൽ മാറ്റം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സമയത്ത് നമുക്ക് ചുമര് വൃത്തികേട് ആകാതെ എളുപ്പത്തിൽ സുലഭമായി മാറ്റാൻ കഴിയുന്ന ഒരു രീതിയാണിത് അല്ലാതെ വേറെ പ്രത്യേകതകൾ ഒന്നും തന്നെയില്ല

  • @Prem-e9t
    @Prem-e9t 4 місяці тому

    Wall bracket specification അതായത് thickness breadth length ഒന്നു ദയവായി പറഞ്ഞു തരാമോ

  • @hoodiepile955
    @hoodiepile955 Рік тому +7

    ഭിത്തിയിലൂടെ വെള്ളം ഇറങ്ങി ആ ക്ലമ്പ് ലൂസ് ആവിലെ. അങ്ങനെ അയാൽ വെയിൽ കൊണ്ട് പൈപ്പ് വാളയാനും സാധ്യത ഇല്ലേ. കാലാക്രമേണ ആ ക്ലമ്പ് തുരുമ്പ്പ്പിടിക്കാനും സാധ്യത ഉണ്ടാവില്ലേ. എന്റെ സംശയം മാത്രം ആണ്. അറിയാവുന്നവർ അഭിപ്രായം പറയുക

    • @somasundaran.m.ssoman
      @somasundaran.m.ssoman 4 місяці тому

      സ്റ്റീൽ ബ്രാക്കറ്റ് &യു ക്ലാമ്പ് ഉപയോഗിച്ചാൽ മതി

  • @Scooboottan
    @Scooboottan 6 місяців тому +2

    മേശരിമാർക് ദഹിക്കില്ല... പക്ഷെ വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കു ഇത് എന്താണെന്ന് മനസിലാകും 😊

  • @Sulfiali5
    @Sulfiali5 Рік тому +2

    ബാത്‌റൂമിൽ Concealed ന് പകരം ഇത് പറ്റുമോ

  • @abdulshukoor709
    @abdulshukoor709 11 місяців тому

    Athinte thottapurth bathroom pipe nere bithiyilek cherth vechirikaanallo athentha ith pole cheyyanje

  • @captain8834
    @captain8834 Рік тому +3

    PVC clamp is better than this, why spending too much money????

  • @Essra310
    @Essra310 Рік тому +3

    Theorycaly ശരിയാണ്. പക്ഷെ practicaly ഇത് തെറ്റാണ്.. ഒരു പ്രശ്നവും ഉണ്ടാകാറില്ല.

  • @ryanfreddysworld6501
    @ryanfreddysworld6501 11 місяців тому +1

    Pipeline il water hammer anthu kondanu

  • @MUHAMMEDSHAMSADShazz
    @MUHAMMEDSHAMSADShazz Рік тому

    Best information vedio

  • @SivaramanM.P
    @SivaramanM.P Рік тому

    What about plumbing in washrooms?. No brackets are possible there.

  • @ifthikharahmed
    @ifthikharahmed Рік тому +2

    ഈ അഭിപ്രായത്തോട് യോജിപ്പില്ല

  • @anvarsadhathkt9923
    @anvarsadhathkt9923 11 місяців тому +1

    വിഷയങ്ങൾ ഇല്ലാതായാൽ ഇങ്ങനെ ആണ്.

  • @mriyas6056
    @mriyas6056 11 місяців тому +1

    ഇതിനെ കാളും ചിലവ് കമ്മി ആയിട്ട് spacer ക്ലാബ് വച്ചു ചെയ്യാം ബഡ്ജറ്റ് കമ്മി ആകാൻ പറ്റും

  • @salihmp1423
    @salihmp1423 Рік тому

    Ente veedinte plumbing innu thudangi. Ingane thanne aan cheyyan theerumanichittullath.

  • @somasundaran.m.ssoman
    @somasundaran.m.ssoman 4 місяці тому

    ബ്രാക്കറ്റും യൂ ക്ലാമ്പും ഉപയോഗിക്കുന്നതിൽ തെറ്റില്ല, വാട്ടർ മൂവേമെന്റ്, പളുംബിങ് കോഡ്,........?

  • @kiranmnnr
    @kiranmnnr Рік тому +2

    ഒരു doubt ഈ pvc വാട്ടർ ലൈൻ ഇങ്ങനെ ഓപ്പൺ സൺലൈറ്റ് കൊള്ളുന്ന വിധത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഇല്ലേ?

    • @lijo169
      @lijo169 Рік тому +1

      Water based emulsion paint അടിച്ചാൽ നല്ലതായിരിക്കും

  • @SIDDIQUEV
    @SIDDIQUEV Рік тому +5

    ഇതിനോട് യോജിക്കാൻ പറ്റില്ല . അപ്പൊ മണ്ണിനടിയിലൂടെയുള്ള ഭാഗത്തു് മൂമെന്റ് കിട്ടാൻ എന്നും ഭൂമികുലുക്കം വേണ്ടേ ... നല്ലതു പോലെ പശയിട്ടുറപ്പിച്ച ഭാഗത്തു് എന്തു വീകെസ്ററ് പോയിന്റ് താങ്കളുടെ കൂടെയുള്ള പണിക്കർ വീക്കായതിന്റെ കുഴപ്പമാ.😂

  • @renjithkm2833
    @renjithkm2833 Місяць тому +1

    പെട്ടെന്ന് തുരുമ്പ് പിടിക്കും മെയ്ന്റൻസ് എളുപ്പമാണ് അത്രേ ഉള്ളു

  • @HashirEk-ei5op
    @HashirEk-ei5op Рік тому

    Work കാണാന്‍ നല്ല ഭംഗി ഭാവിയില്‍ ഒരു connection എടുക്കാന്‍ എളുപ്പം പൈസ ഉള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് എന്റെ വീട് 20 years ആയിട്ട് ഒരു pressure കാരണം leak വന്നിട്ടില്ല 😂

  • @sadiquesadi1794
    @sadiquesadi1794 4 місяці тому

    Ni evidunna ee plambing work padichey

  • @sayyidmunawarvp7079
    @sayyidmunawarvp7079 Рік тому +4

    അപ്പൊ മണ്ണിനു അടിയിലൂടെ പൈപ്പ് പോവുമ്പോൾ അവിടെ ഉണ്ടാവുന്ന movement എങ്ങനെ absorb ആവും 😉
    മണ്ണിനു അടിയിലൂടെയും bracket അടിക്കുകയോ 😉😉😉😅

    • @rajeevmannathara7949
      @rajeevmannathara7949 11 місяців тому

      😂😂😂

    • @sandstudios3188
      @sandstudios3188 18 днів тому

      മണ്ണ് നല്ലൊരു ഷോക്ക് അബ്സോർബൻ്റ് ആണ് ബ്രോ

  • @razip7723
    @razip7723 4 місяці тому

    Vidditham

  • @gireeshchandran8321
    @gireeshchandran8321 11 місяців тому +2

    പ്രൊഫഷണൽ അന്നെന്നു പറഞ്ഞിട്ട് അയാൾക്ക്‌ പോലും അറിയില്ല എന്നാണ് അഹ് ക്ലാമ്പ് വന്നതെന്ന്. മണ്ൺവെട്ടി കൊണ്ട് ഒന്ന് കിളച്ചാൽ അറിയാം ഈൗ കാണുന്ന പ്രൊഫഷനലിനെ 😄😄😄🤪

  • @sajiluc3242
    @sajiluc3242 Рік тому

    Ithinte coast engeneya varunnath

  • @aneekottappuram2539
    @aneekottappuram2539 Рік тому +1

    പുതിയ ഐഡിയ

  • @SiyasSiyasperumugham
    @SiyasSiyasperumugham 3 місяці тому

    Kindi

  • @SHAMSIYAKS
    @SHAMSIYAKS Рік тому +1

    Ibad ഇക്ക നിങ്ങൾ ചെയ്യുന്ന videos എല്ലാം കാണുന്നുണ്ട്, കൊള്ളാം എല്ലാം ഉപകാരപ്രദമാകുന്നുണ്ട്, കുറേനാളായി pavan sir ന്റെ videos ചെയ്യുന്നുണ്ടല്ലോ ഇടക്കിടക്ക് ഉള്ള മണ്ടൻ ചോദ്യങ്ങൾ ഒഴിവാക്കികൂടെ... 👍

    • @shazmonanurag
      @shazmonanurag 11 місяців тому

      മണ്ടൻ ചോദ്യങ്ങൾ ആണ് ഇബാധിൻ്റെ ഹൈലൈറ്റ്...😂😂😂 ആ ചോദ്യങ്ങൾ ചൊതിക്കുമ്പോൾ തന്നെ എൻ്റെ 3 ഇൽ പഠിക്കുന്ന കുഞ്ഞു പറയും അതിൻ്റെ ഉത്തരം..കാരണം am also a plumber and electrician..

  • @ameersvlog
    @ameersvlog Місяць тому

    ഇത് പോലെ ബ്രാക്കറ്റ് ഇറങ്ങുന്നത് വരെ ഭിത്തിയിലേക്ക് നേരിട്ട് പിടിപ്പിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല : എന്ന് ... ബ്രാക്കറ്റ് ഇറങ്ങിയപ്പോൾ പ്രശ്നവും..... ബിസിനസ് ട്രിക്ക് മാത്രം

  • @cibinjoby
    @cibinjoby Рік тому

    Oru 20 years kazhinju ah weakest joint ottikkan enth chilavu varum 🤣

  • @vinodpanakavil785
    @vinodpanakavil785 Рік тому +3

    അറിവില്ലാത്താ കാര്യങ്ങൾ കൈകാര്യം ചെയ്യരുത്

  • @akbara5657
    @akbara5657 Рік тому

    ❤❤👍

  • @manusebu
    @manusebu Рік тому

    ഇത് പോലെ ആണ് ഗൾഫിൽ ചെയ്യുന്നത്

  • @travelbroz8172
    @travelbroz8172 Рік тому

    Y can’t u give his contact directly into the video it’s too egotistic

  • @salihmp1423
    @salihmp1423 Рік тому

    Ente veedinte plumbing innu thudangi.

  • @Ajith-wp5go
    @Ajith-wp5go 8 місяців тому

    ചിലവ് കൂടുതൽ വരും സാധാരണക്കാരെ കൊണ്ട് താങ്ങത്തില്ല ഭായ് തുരുമ്പായി പോയിക്കഴിഞ്ഞാൽ അത്രയും സാധനങ്ങൾ പിന്നെയും പിടിപ്പിക്കേണ്ട ക്ലാമ്പ് ആണെങ്കിൽ രണ്ട് സ്ക്രൂ ഊരി മാറ്റിവെച്ചാൽ പോരെ

  • @anshadkarunagappally5876
    @anshadkarunagappally5876 Рік тому +2

    അപ്പോൾ ക്യാൻസിൽഡ് ചെയുപ്പോൾ ഭിത്തിയിൽ അല്ലെ ചെയുന്നത് 🤣

  • @ajeesha7155
    @ajeesha7155 Рік тому

    Uff 😂 valarae mikacha oru ethu eni elarum eganae cheyum egaru full promotion cheyth swotham vedu set aki😂

  • @ShibuSudarsanan
    @ShibuSudarsanan 11 місяців тому

    ഇതൊക്കെ വീടുകൾക്ക് പ്രേത്യേകിച്ച് ഒരു ഗുണവും ഇല്ല. വലിയ ബഹുനില്ല കെട്ടിടങ്ങൾക്ക് ok.

  • @hussainthazhekallath5034
    @hussainthazhekallath5034 11 місяців тому

    ഗൾഫിൽ കൂടുതലായും ഇവയൊക്കെ (പുറമെ കാണാത്ത തരത്തിൽ) ചുമരുകൾക്കുള്ളിൽ ആണുള്ളത്.ഈ പറഞ്ഞ വൈബ്രേഷൻ പ്രശ്നങ്ങളൊന്നും അവിടെ കാണാറില്ല.

  • @renjithsajeev2788
    @renjithsajeev2788 Рік тому

    Athyavisyam kurachu nalukalkk munbu bithiyil thanneyanu ellarum cheyunnannathu 😂

  • @Parkerpromax
    @Parkerpromax Рік тому

    Zudio shirt

  • @gopakumar8843
    @gopakumar8843 8 місяців тому

    ഈ ബ്രാക്കറ്റിനു ഡ്യുറബിലിറ്റി ഒന്നും ബാധകമല്ലേ

  • @emembeecochin6508
    @emembeecochin6508 2 місяці тому

    Not very informative.Nowadays everybody is doing conceald work ,but very rare coplaints.He thinks he is very intelligent, but very foolish information

  • @vinodpanakavil785
    @vinodpanakavil785 Рік тому +1

    ഇദ്ദേഹം പറയുന്നത് പൊട്ടത്തരങ്ങളാണ്

  • @mohammedkutty8521
    @mohammedkutty8521 11 місяців тому +1

    ഇവൻ മാർക്ക് വേറെ പണിയില്ലേ ?

  • @SADANANDANAIK-z2g
    @SADANANDANAIK-z2g 11 місяців тому

    fayankara philosophy

  • @SUJEETHVLOGS
    @SUJEETHVLOGS 8 місяців тому +1

    ഇയാള് ഈ ക്ലാബിന്റെ മുതലാളി ആണെന്ന് തോനുന്നു...

  • @8763alex
    @8763alex 11 місяців тому +3

    കാണാൻ ഭംഗി ഉണ്ട് എന്നൊള്ളത് ഒഴിച്ചാൽ.. ഇയാൾ പറയുന്ന കാരണം പൊട്ടത്തരം ആണ്...
    ഈ നിസാര കാര്യത്തിന് ഇത്രെയും
    ചൂഴ്ന്നിറങ്ങി ചിന്തിക്കുന്നത് പോലും വെസ്ററ് ആണ്

  • @sujeebkh5513
    @sujeebkh5513 7 місяців тому +1

    ഒരു പൂറ്റില ഗീതാ മേഡം

  • @mayasupreme
    @mayasupreme 11 місяців тому +5

    ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട് 1,2 വർഷം ആയിക്കാണും.. അതിനു മുന്പായൊക്കെ ചുമരിൽ നേരിട്ടാണ് ചെയ്തത്. ഒരു കുഴപ്പവും ഇല്ല.. വെറുതെ ടെക്നിക്കൽ word പറഞ്ഞു പുളുത്തല്ലേ...

  • @vinodv5653
    @vinodv5653 Рік тому

    ഇദ്ദേഹം പറയുന്നത് സാങ്കേതികമായി വളരെ ശരിയല്ല. Pipinu temperature ഉണ്ടെങ്കിൽ ഈ പറയുന്നത് ശരിയാണ്. റൂം temperature pipinu ഇതിൻ്റെ ആവശ്യം ഇല്ല.

  • @orurasathinu5064
    @orurasathinu5064 Рік тому +1

    മണ്ടൻ ഐഡിയ

  • @HashirEk-ei5op
    @HashirEk-ei5op Рік тому +15

    Work കാണാന്‍ നല്ല ഭംഗി ഭാവിയില്‍ ഒരു connection എടുക്കാന്‍ എളുപ്പം പൈസ ഉള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് എന്റെ വീട് 20 years ആയിട്ട് ഒരു pressure കാരണം leak വന്നിട്ടില്ല 😂