മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു പരുവമാക്കാൻ ഇവരിൽ ആരാണ് കേമൻ കണ്ടു നോക്കൂ...

Поділитися
Вставка
  • Опубліковано 25 кві 2023
  • Topic - മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു പരുവമാക്കാൻ ഇവരിൽ ആരാണ് കേമൻ
    കണ്ടു നോക്കൂ...
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 65

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +10

    അച്ഛൻ പറഞ്ഞത് വളരെശരിയാണ്. ഇങ്ങനെത്തെ അമ്മ എത്രയോ ഉണ്ട്. പക്ഷെ എല്ലാ അമ്മ മാരെയും ഒരുപോലെയാണ് എല്ലാവരും വർണിക്കുക..

  • @sasikalak.k4643
    @sasikalak.k4643 Рік тому +3

    അച്ചോ പാപം ചെയ്തവന് ഇന്ന് നന്മയാണ് ഫലം. ഒരു പാപവും ചെയ്യാത്തവർ കഷ്ടപ്പെട്ടും വേദനിച്ചുമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അതാണ് കലികാലം

  • @philipabraham4212
    @philipabraham4212 Рік тому +1

    Equally GOOD

  • @tonyjoseph3499
    @tonyjoseph3499 Рік тому +3

    Super speech father

  • @leenageorge8108
    @leenageorge8108 Рік тому +2

    Both Father's are super

  • @bmt239
    @bmt239 Рік тому +7

    It's not a platform to make comparative study. Both are blessings to humanity. The caption itself gives another message, l think.😊

  • @sheebajacob6505
    @sheebajacob6505 Рік тому +17

    ഉല്പത്തി 27:9 .പറയുന്നത് മാൻകുട്ടിയല്ല, ആട്ടിൻ കൂട്ടത്തിൽ നിന്ന് നല്ല രണ്ടു കോലാട്ടിൻകുട്ടികൾ എന്നാണ്

  • @radhamani3114
    @radhamani3114 Рік тому +3

    ഇന്നും അങ്ങനെ ഉള്ള അമ്മമാർ ഉണ്ട്

  • @jancydominic9223
    @jancydominic9223 Рік тому +4

    🙏

  • @kuriantv3869
    @kuriantv3869 Рік тому +2

    Gospel message is expected to make the sinners cry on account of their sins, not to make them laugh.

  • @jollythomas8904
    @jollythomas8904 Рік тому +4

    Fr,chiramel, is a living saint.❤❤❤

  • @varghesemathew6046
    @varghesemathew6046 Рік тому +1

    Dear Chiramel Acha
    Truly we accept and acknowledge your compassion and sincerity and your charity mission.Also your sacrifice and dedication.
    But sorry to say please stop mimicry action.Its very cheap.
    Poor audience.What to say more.

  • @umamakesh6395
    @umamakesh6395 Рік тому +2

    ❤️❤️❤️❤️

  • @Defendersj
    @Defendersj Рік тому +7

    യേശുക്രിസ്തു കോമഡി പറഞ്ഞിട്ടില്ല ആരെയും സുഗിപ്പിച്ചു സംസാരിച്ചിട്ടും ഇല്ല ദൈവവചനം പ്രസംഗിക്കുന്നവർക്ക് പരിജ്ജാനം വേണം

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 Рік тому

      ഉറക്കം തൂങ്ങി പ്രസംഗം കേൾക്കേണ്ടി വരില്ല comedy ഉണ്ടെങ്കിൽ. ഞാനൊക്കെ പള്ളിയിൽ പോയി പ്രസംഗം 10minute കഴിയുമ്പോൾ ഉറക്കം തുടങ്ങും😂..

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 Рік тому

      യേശു albhuthangalum അടയാളങ്ങളും ചെയ്തു,അതുകൊണ്ട് ആളുകൾ ശ്രദ്ധയോടെ യേശുവിനു ചെവി കൊടുത്തു .

    • @teresavr4814
      @teresavr4814 Рік тому

      യേശു ഉപമകൾ വഴി ജനങ്ങളെ പഠിപ്പിച്ചിരുന്നു എന്ന് ബൈബിൾ

    • @thomasvarughese1641
      @thomasvarughese1641 Рік тому +1

      ഇത്രയും എഴുതിയപ്പോഴേക്കും രണ്ടു തെറ്റുകൾ വരുത്തിയല്ലോ.

    • @mollymani8895
      @mollymani8895 Рік тому

      സുഖിപ്പിച്ചു

  • @lailavarkey3404
    @lailavarkey3404 Рік тому +1

    Can't compare both are different,why should we do this ?

  • @joymadavanathomas6319
    @joymadavanathomas6319 Рік тому +1

    സത്യം എന്താണെന്ന.. ചോദ്യത്തിനുള്ള ഉത്തരം ഒന്നേയുള്ളൂ..ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് ഞാൻ എന്നെ തിരിച്ചറിഞ്ഞു ജീവിതം ഉത്സവമാക്കുക🙏 ആമേൻ 🙏 ദൈവകൃപയുണ്ടാകട്ടെ🙏

  • @lalychristy5656
    @lalychristy5656 Рік тому +1

    Both fathers are super😂😂😂

  • @theresamathew1401
    @theresamathew1401 Рік тому +4

    നിങ്ങൾ ദൈവത്തെ അവഹേളിക്കുന്നു.

  • @bobysujatha638
    @bobysujatha638 Рік тому

    👍👌

  • @valsammageorge9482
    @valsammageorge9482 Рік тому

    എല്ലാ വാചകങ്ങളിലും നർമം കണ്ടുപിടിക്കാൻ അത് കലർത്തി എങ്ങിനെ മനുഷ്യരുടെ ശ്രദ്ധ യിൽ പെടുത്തി enjoy ചെയ്യിക്കാൻ പറ്റുന്നു?

  • @rosammajoseph8155
    @rosammajoseph8155 Рік тому

    Yes. Achan is right. This type of ammamar make the life hell for themselves and others.

  • @mathet8816
    @mathet8816 Рік тому

    Achane

  • @sukumaranm2142
    @sukumaranm2142 Рік тому

    രണ്ടും സൂപ്പർ

  • @mathachanmathew7018
    @mathachanmathew7018 Місяць тому

    Fr.Chiramel ,It is goatmeat not deer meat.

  • @befaithful5296
    @befaithful5296 Рік тому

    In the womb of mother younger was blessed by God and told and elder will serve younger, as it was known by mother she worked to full fill God's promise as promise was he will be patriatic Father and this patriatic name repeated in Jesus life events. As promise given to Abraham , Jacob was the chosen Father patriarch.

  • @sherly112
    @sherly112 Рік тому +3

    എന്നിട്ട് ആ ചതിയൻ യാക്കോബിനെ ആണല്ലോ ദൈവം ഒരുപാട് സ്നേഹിച്ചത്... ദൈവം ഒരുപാട് അനുഗ്രഹിച്ചത് ഇസ്രായേൽ എന്ന പേര് ചൊല്ലി വിളിച്ചത് ...അത് എന്തുകൊണ്ടാണ്???? എത്ര ചതിയും വഞ്ചനയും നടത്തിയാലും പിന്നീട് മാപ്പു പറഞ്ഞ് കഴിഞ്ഞാൽ അത് മതിയോ ദൈവത്തിന്

  • @johnsonpv9846
    @johnsonpv9846 Рік тому +2

    Chathi😂അന്ന് തൊടങ്ങി alle❤️അച്ചോ...??

  • @jancydominic9223
    @jancydominic9223 Рік тому

    Chiramelachan
    Joseph achan

  • @josepayyappilly3046
    @josepayyappilly3046 Рік тому +5

    ❤😂😊😅

  • @sheilaaugustine1888
    @sheilaaugustine1888 Рік тому

    Super. Father🙏🙏🙏🙏

  • @mathewdevasia5357
    @mathewdevasia5357 Рік тому +3

    ഈ അച്ഛൻ ഒരിക്കലും വേദപുസ്ഥകം വായിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ

  • @anjuthomas4551
    @anjuthomas4551 Рік тому

    Jacob was chosen from birth.
    Its called destiny.
    It was not because of mother that Esavu got rejected. GOD chose Jacobe to be the Israel, not Esavu. He also sold his elderly rights to Jacob.
    Like Efraim and Manasse, though Manasse was the elder, Jacob chose Efraim to be blessed more.

  • @gvtharakan1
    @gvtharakan1 Рік тому

    Huh

  • @v.a.alexander5758
    @v.a.alexander5758 Рік тому

    അച്ചോ, നന്മനിറഞ്ഞ മറിയമേ സ്തുതി എന്നല്ലല്ലോ ബൈബിളിൽ !
    കൃപ ലഭിച്ചവളേ വന്ദനം എന്നല്ലയോ ?

  • @celinpaulson4575
    @celinpaulson4575 Рік тому

    അതുകൊണ്ട് മകനേ, നീ ഇപ്പോള്‍ എന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കുക. 9 ആട്ടിന്‍കൂട്ടത്തില്‍നിന്നു രണ്ടു നല്ല കുഞ്ഞാടുകളെ പിടിച്ചുകൊണ്ടുവരുക. ഞാന്‍ അവകൊണ്ടു നിന്റെ പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കാം. 10 നീ അതു പിതാവിന്റെ യടുക്കല്‍കൊണ്ടു ചെല്ലണം. അപ്പോള്‍ അദ്‌ദേഹം മരിക്കുംമുമ്പ് അതു ഭക്ഷിച്ചു നിന്നെ അനുഗ്രഹിക്കും.
    Genesis 27:8-10

  • @sheelaangadicheril6979
    @sheelaangadicheril6979 Рік тому +1

    Ni need fir competition

  • @sainudheenna8433
    @sainudheenna8433 Рік тому

    ചിറമേ ല ചനാണ് കേമൻ. കാരണം ലവലേശം വർകീയതയില്ല.

  • @shobyabraham5207
    @shobyabraham5207 Рік тому +2

    2 achanmarum oru athmeeyathayum illthavar. Valicha comedy.

    • @rijojoseph8087
      @rijojoseph8087 Рік тому

      Ennal than valikkatha randu comedy parayoo. Thanikku venel ketta mathiyedo.

    • @shobyabraham5207
      @shobyabraham5207 Рік тому

      @@rijojoseph8087 parayano? Hotel annennu thettidharichu barbarshppil kayariya vrudhan...........randum oro plate poratte.....hahaha. pinne UA-cam ninte tharavattu vakayonnumallallo. Eniku ishtamullathu njan kanum. Vimarsikkum. Neeyarada thallipoli.

  • @ravathiranni9577
    @ravathiranni9577 Рік тому

    🤣🤣🙏🙏❤️❤️👌

  • @jamespullolil3957
    @jamespullolil3957 Рік тому +1

    👏👏👏👌🙏🙏

  • @befaithful5296
    @befaithful5296 Рік тому

    The holiness of Word should not contaminated with worldly rubbish things, and that isb against gods law which was given to Jewish people, when wrote bible did not mentioned gods name and mentioned YHWH and mentioned God is that Iam Who Iam.

  • @dainiyalparsad1735
    @dainiyalparsad1735 Рік тому

    ആടാം പാടാം അച്ഛന്മാരുടെ വളവുക,ൾ വീര്യവള്ളുവുകൾ, അത്ഭുത വള്ളവുകൾ!

  • @seabastianmattan497
    @seabastianmattan497 Рік тому +1

    One may find it difficult to say who among the two is the greater comedian to keep the audiance laughing throughout their lives by altering the "word of God" to "jokes" of Satan! . But one thing is certain, both are equally powerful to lead their audiance through the funny, jockey road towards the gate of hell, where the said audiance will be magnificently received in the stadium of eternal lamination, while both will escape through "another way" into the glorious kingdom of Lucifer' where both can enjoy eternal self-satisfaction! For Word of God @ words of Jesus Christ @ the Gospels @ the GOOD NEWS (John, 3:31-36) is not a MERE MATTER OF JOKE !!

    • @toneysebastian9516
      @toneysebastian9516 Рік тому

      Shame on you mate they are giving out good and moral messages and Fr Chiramel has shown the word of God through his life by giving his kidney .
      And these preaches are meant for the ordinary people probably you might listen to Fr.Boby or Fr. Daniel

  • @shantyraju7120
    @shantyraju7120 Рік тому

    Essahakk ആവശ്യപ്പെട്ടത് veettayirachi, യാക്കോബ് കൊടുത്തത് ആട്ടിറച്ചി

  • @AshrafKk-vl3od
    @AshrafKk-vl3od 10 місяців тому

    കുളള൯ കളള൯ കാപിപൊടി
    ഡേവിസ് അഛ൯ ദൈവദൂത൯ ദീ൪ഘആയുസ്
    ഉങാകടെ

  • @avisavid8725
    @avisavid8725 Рік тому

    ഒരാൾ മനുഷ്യ സ്നേഹിയും കാപ്പി കുടിക്കുന്ന ആൾ മതവിരോധിയുമാണ്

  • @melbinkarickandom676
    @melbinkarickandom676 Рік тому

    ഒരു സംശയം
    ദൈവം തമ്പുരാന് അറിവില്ലായിരുന്നോ ഇത് അമ്മയും മകനും അദ്ദേഹത്തെ പറ്റിക്കുകയാണ് എന്ന്. അദ്ദേഹത്തിന് നീതി നടത്തി കൊടുക്കാൻ കഴിവില്ലാത്തവൻ ആണോ?
    സർവ്വശക്തൻ എന്ന അദ്ദേഹത്തിന്റെ ലേബൽ തിരുത്തേണ്ടത് അല്ലേ?

  • @tholoorshabu1383
    @tholoorshabu1383 Рік тому +5

    വെള്ള: അച്ചൻ - തമാശയിലൂടെ നല്ലകാര്യങ്ങൾ പറയുന്നു. എന്നാൽ വചനം പറയാൻ നേരമില്ല. കാപ്പിപ്പൊടി: അച്ചൻ - കാമം, ലൈംഗീകത, സ്ത്രീ ശരീരം, ദാമ്പത്യ ബന്ധം രതിസുഖം എന്നിങ്ങനെ വർണിച്ച് പറഞ്ഞ് സ്വയം സുഖം കണ്ടെത്തുന്നു. ഒപ്പം അത് കേൾക്കുന്ന സഭയിലെ സ്ത്രീ കുഞ്ഞാടുകളുടെ മുഖഭാവം കണ്ട് രഹസ്യ ആനന്ദമാടയുന്നു...!! ഇതാണ് സത്യം .

    • @studymind1084
      @studymind1084 Рік тому +1

      ഇന്ന് എല്ലാവർക്കും comedy ആണല്ലോ വേണ്ടത്. That's the problem.

  • @mollymani8895
    @mollymani8895 Рік тому

    ഒന്ന് ഒന്നിനേക്കാൾ മെച്ചം.