Tk u sir , It was very nice , explain it very simply, which could understand each and every thing...may God bless you.. continue your valuable contribution...jp
Sir I am a regular viewer of your viewer of videos. For better accurate result do you recommend patent to lie down for at least 15 minutes prior to BP checking?
very useful Videos and information One humble request Sir. Please assign Serial Number to each videos as you can ask us to refer to that for some information you tell us in between
താങ്ക്സ് ഡോക്ടർ 🙏🏻. ഞാൻ കുറച്ചു ദിവസങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന ചില സംശയങ്ങൾക്ക് കൃത്യമായ ഉത്തരം സാറിന്റെ വീഡിയോയിൽ നിന്നും കിട്ടി. എനിക്കും 60/ 100 റേഞ്ചിലാണ് മിക്ക ദിവസങ്ങളിലും b p. ലോ പ്രഷർ ആണെന്ന് വിചാരിച്ചു വിഷമിച്ചിരിക്കുവായിരുന്നു. കാര്യമായ ആരോഗ്യപ്രേശ്നങ്ങൾ തോന്നാത്തതുകൊണ്ട് ഡോക്ടറെ കാണാൻ മടി. ഇതൊരു കുഴപ്പമല്ല എന്നറിഞ്ഞപ്പോൾ സന്തോഷം ❤❤❤❤🙏🏻🙏🏻🙏🏻
സാർ ,ഞാൻ 2010 മുതൽ BP ക്ക് Betaloc 25 mg കഴിക്കുന്നു,ഒരേ ബ്രാൻഡ് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി,ഈ മരുന്ന് തുടർച്ചയായി കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ? ദയവായി റിപ്ലൈ തരണം 🙏
Dr.. എപ്പോഴും 1st റീഡിങ് നോക്കുമ്പോൾ കൂടുതൽ ആണ് കാണിക്കുന്നത്. അപ്പോൾ തന്നെ 2nd റീഡിങ് നോക്കിയാൽ കുറവ് ആയിട്ട് കാണുന്നു.. അതിൽ ഏതാണ് നമ്മൾ എഴുതി വെക്കേണ്ടത്..??
സർ: എനിയ്ക്ക് 33 വയസുണ്ട് നല്ലപോലെ ആൻ സൈറ്റി ഉണ്ട് ഹോസ്പിറ്റലിൽ പോയി ബി പി 150.100 വീട്ടിൽ വന്ന് നോക്കുമ്പോൾ 130.80 താഴെയാണ് മരുന്ന് കഴിക്കുന്നുണ്ട് മരുന്ന് നിർത്താൻ പറ്റുമോ
👍 ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ bp എന്നല്ല പല അസുഖങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും എന്ന് തോന്നുന്നു.. pulsating tinnitus നേ കുറിച്ച് കുടുതൽ വിവരങ്ങൾ ഒരു എപിസോടിൽ പറയാമോ
BP വീട്ടിൽ ചെക്ക് ചെയ്യുമ്പോൾ എങ്ങനെ എന്ന് പല doctors വ്യത്യസ്ത അഭിപ്രായം കണ്ടു. കിടന്നുകൊണ്ട് വലതു കൈയ്യിൽ ആണ് നോക്കേണ്ടത് എന്നും ഇരുന്നു കൊണ്ട് ഇടതു കൈയിൽ എന്നും, രണ്ടു കയ്യും എന്നൊക്കെ കേട്ടു. ഇതിൽ ഏതാണ് കൂടുതൽ അഭികാമ്യം??
Dr, ഞാൻ രണ്ടു വർഷമായി amlong 2.5 mg കഴിക്കുന്നു. എനിക്ക് 42 വയസുണ്ട് Bp130/90 ആണ്. Tablet നിർത്താൻ പറ്റുമോ? Lifelong കഴിക്കണമോ? സൈഡ് എഫക്ട് ഉണ്ടാകുമോ. Please reply ഡോക്ടർ
ഞാൻ സ്ഥിരമായി രണ്ടുനേരവും മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ ഒരു ദിവസം ആസ്പത്രിയിൽ പോയി പരിശ്രാധിച്ചപ്പോൾ 120/70 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഞാൻ അല്പം വെയിലത്ത് നടന്നപ്പോൾ വഴിയിൽ കുഴഞ്ഞു വീഴുകയുണ്ടായി. അപ്പോർ ആരോ എനിക്ക് ഉപ്പ് കലക്കിയ വെള്ളം തന്നിരുന്നു ത്തിച്ച് പരിരാധിച്ചു പ്പാൾ 135 / 80 എ ന്തുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത് ?
സാറിന്റെ ബ്ലഡ് ഷുഗർ വളരെ ഉയർന്ന നിലയിൽ ആണെന്ന് തോന്നുന്നു താങ്കൾ ഓരോദിവസം കൂടുന്തോറും ക്ഷീണിച്ചു വരുന്നു പ്രമേഹം ഉണ്ടെങ്കിലും തടി കുറയാതിരിക്കാൻ മരുന്നില്ലേ
ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. സാധാരണക്കാർക്ക് രക്തസമ്മർദത്തെ കുറിച്ച് സാമാന്യ ബോധം ഉണ്ടാകുന്നതിന് സഹായിക്കും.
Tk u sir , It was very nice , explain it very simply, which could understand each and every thing...may God bless you.. continue your valuable contribution...jp
Very good presentation, thank you Dr.
Very usefull vedio &Good information Dr sir Thank you very much God Bless you sir 🙏🙏🙏🙏
Thank you dr very good information God bless you
Dr.. വളരെ നന്നായി... 🙏🏼🙏🏼🙏🏼❤️❤️❤️
Good information Thankyou doctor
Excellent presentation. Thank u doctor
Thank you very much .
Very good information thanks doctor🔥
Good
സാറിന് ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
Very useful information
T❤️
Very informative. Thank You Doctor.
Thank,you,for,the,valuable,information
Thank you so much Dr ,🙏
നല്ല അറിവ്
Valuable information.
Thank you Dr for the valuable information
Thanks of this vidio
B.P which hand we will take. That also please tell me. S.N.Murthy.
Sir
I am a regular viewer of your viewer of videos. For better accurate result do you recommend patent to lie down for at least 15 minutes prior to BP checking?
Yes 100%. Thanks..
ഒന്നും പറയാനില്ല അത്ര നന്നായി പറഞ്ഞു തന്നു 🙏🙏🙏👍👌👍
Thank you doctor for the awareness of b p
Very useful infermation
very useful Videos and information One humble request Sir. Please assign Serial Number to each videos as you can ask us to refer to that for some information you tell us in between
Good information, thank you sir🙏🏻
Thankyou Doctor ❤❤
Thanks ഡോക്ടർ 🙏🙏
Thanks.dr.
താങ്ക്സ് ഡോക്ടർ 🙏🏻. ഞാൻ കുറച്ചു ദിവസങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന ചില സംശയങ്ങൾക്ക് കൃത്യമായ ഉത്തരം സാറിന്റെ വീഡിയോയിൽ നിന്നും കിട്ടി. എനിക്കും 60/ 100 റേഞ്ചിലാണ് മിക്ക ദിവസങ്ങളിലും b p. ലോ പ്രഷർ ആണെന്ന് വിചാരിച്ചു വിഷമിച്ചിരിക്കുവായിരുന്നു. കാര്യമായ ആരോഗ്യപ്രേശ്നങ്ങൾ തോന്നാത്തതുകൊണ്ട് ഡോക്ടറെ കാണാൻ മടി. ഇതൊരു കുഴപ്പമല്ല എന്നറിഞ്ഞപ്പോൾ സന്തോഷം ❤❤❤❤🙏🏻🙏🏻🙏🏻
Ru1qqw1@ ❤ ¬^~™`®€÷`111
സാർ ,ഞാൻ 2010 മുതൽ BP ക്ക് Betaloc 25 mg കഴിക്കുന്നു,ഒരേ ബ്രാൻഡ് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി,ഈ മരുന്ന് തുടർച്ചയായി കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ? ദയവായി റിപ്ലൈ തരണം 🙏
Thank u Doctor very important information
Good information
D. R thanna nirdhesham is good🤗
Alopathikarantekallakatha
Nice presentation sir.
So nice of you
Thank you Sir
😊😊
B.p.nokumbol chayanda munkarudal parayamo
Very good presentation, but കഴിക്കേണ്ട ഇനങ്ങൾ കൂടി പറയാമോ pls sir.
കിഡ്നി ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും ഡോക്ടർ മറുപടി തരുമെന്ന് വിചാരിക്കണ്ട
Tks sir
Thanks for this video.
Eathu kayil wp nokkanam doctor.thuniyude puratho nakked skinlo .please give me reply
Sir, Telzy 40യുടെ പകുതി Tab കഴിക്കുന്നുണ്ട്. heart attack ഉണ്ടാകാതിരിക്കാൻ Tab എന്തെങ്കിലും കഴിക്കണമോ
ഏതു കൈയിൽ എടുക്കണം എന്ന് വിഡിയോ ഇടാമോ സർ
Dr.. എപ്പോഴും 1st റീഡിങ് നോക്കുമ്പോൾ കൂടുതൽ ആണ് കാണിക്കുന്നത്. അപ്പോൾ തന്നെ 2nd റീഡിങ് നോക്കിയാൽ കുറവ് ആയിട്ട് കാണുന്നു.. അതിൽ ഏതാണ് നമ്മൾ എഴുതി വെക്കേണ്ടത്..??
Please, പരസ്യം ശല്യമാവാതിരിക്കട്ടെ
Thanks sir
സർ: എനിയ്ക്ക് 33 വയസുണ്ട് നല്ലപോലെ ആൻ സൈറ്റി ഉണ്ട് ഹോസ്പിറ്റലിൽ പോയി ബി പി 150.100 വീട്ടിൽ വന്ന് നോക്കുമ്പോൾ 130.80 താഴെയാണ് മരുന്ന് കഴിക്കുന്നുണ്ട് മരുന്ന് നിർത്താൻ പറ്റുമോ
Exasise nallapole cheyyu daily 30 minute
Bp sugar മരുന്ന് കഴിച്ചു കണ്ട്രോൾ ആയിട്ടുള്ള ഒരു വ്യക്തിക്ക് കണ്ണിനു ചില നേരങ്ങളിൽ മറവു ഉണ്ടാകുന്നെങ്കിൽ അത് എന്തുകൊണ്ടാണ് ഡോക്ടർ ദയവായി പറഞ്ഞു തരു സർ
Good
സർ ഞാൻ bp ക്ക് aten25 കഴിക്കുന്നത് ഈ മരുന്ന് sideffect ഉണ്ടോ
നമസ്കാരം സർ 🙏
Hypertension awareness good
Super ne patti parayamo dr
Sir bp 100/59 normal aano medicine nabicard 2.5 morning losar 25 night kayikund
ഞാൻ പ്രമേഹ രോഗിയാണ് ,BP 120/80 ആണ് . ഞാൻ eritel 20 കഴിക്കുന്നുണ്ട്. ഇത് തുടർന്ന് കഴിക്കണമോ
👍 ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ bp എന്നല്ല പല അസുഖങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും എന്ന് തോന്നുന്നു.. pulsating tinnitus നേ കുറിച്ച് കുടുതൽ വിവരങ്ങൾ ഒരു എപിസോടിൽ പറയാമോ
Very good information
Sir ente സിസ്റ്റോളിക് പ്രഷർ കുറെ നാളായി120ന് മുകളിലും ഡയസ്റ്റോളിക് പ്രഷർ80ന് താഴെയും ആണ്.ഇടിൽ നിന്നും എന്ത് മനസ്സിലാക്കണം
Very informative talk
Thank you doctor
ബിപി പരിശോധിക്കുന്ന വീട്ടിൽവെച്ചു ഉപകരണം ഏതാണ്
ഏതു കയ്യിൽ എടുക്കണം ആ വിഡിയോ ഒന്നു കുടി ഇടാമോ
ഡോക്ടർ, സ്മാർട്ട് വാച്ച് ഉപയോഗിച്ച് ചെയ്യുന്ന ബി പി ടെസ്റ്റ് ഗുണകരമാണോ?
Lokarogyasamkatanamahathattippu
🙏
👍👍
നേരത്തെ ഇട്ട വിഡിയോ ഒന്നു ഇടാമോ
BP വീട്ടിൽ ചെക്ക് ചെയ്യുമ്പോൾ എങ്ങനെ എന്ന് പല doctors വ്യത്യസ്ത അഭിപ്രായം കണ്ടു. കിടന്നുകൊണ്ട് വലതു കൈയ്യിൽ ആണ് നോക്കേണ്ടത് എന്നും ഇരുന്നു കൊണ്ട് ഇടതു കൈയിൽ എന്നും, രണ്ടു കയ്യും എന്നൊക്കെ കേട്ടു. ഇതിൽ ഏതാണ് കൂടുതൽ അഭികാമ്യം??
I don't know how to see the readings
160/100 high ano
Yes
സർ ബിപിക്ക് aten25 കഴിക്കുന്നത് ഈ മരുന്ന് sideffect ഉണ്ടോ
LowBp. What, istha, reeson
Dr, ഞാൻ രണ്ടു വർഷമായി amlong 2.5 mg കഴിക്കുന്നു. എനിക്ക് 42 വയസുണ്ട് Bp130/90 ആണ്. Tablet നിർത്താൻ പറ്റുമോ? Lifelong കഴിക്കണമോ? സൈഡ് എഫക്ട് ഉണ്ടാകുമോ. Please reply ഡോക്ടർ
🎉
Ok
സാർ, എൻ്റെ ബിപി 77- 160 ആണ് ഇന്ന് 160 എന്നത് 153 - 142 ഇങ്ങനെയൊക്കെ വന്നിട്ടുണ്ട്. ഇത് hypertension ആണോ
ഒരു തവണ മാത്രം ഈ BP കിട്ടിയതുകൊണ്ട് hypertension എന്ന് പറയില്ല.
നന്ദി.
👍👍👍👍👍👍👍
bp നോക്കുന്നതും ഏതുവിധേനയാണ് ഒന്നു പറയുമൊ
❤🎉👍🙏🙏🙏
👍👍👍👍🙏🙏
Confusion Dr tharunnu.😂
ഞാൻ 14വർഷമായി ഒരു നേരം ബിപി ക്ക് മരുന്നു കഴിക്കുന്നു കൂടെ ആഹാര നിയന്ത്രണം ഇപ്പോൾ 114/76 നിൽക്കുന്നു
മെഡിസിൻ ഏതാ.??
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
എനിക്ക് പൊറോട്ട കഴിച്ചാൽBP ക്രമാതീതമായി ഉയരും
2016il 22vayyssl dubin strook van tallarnt 7varsamee urakkatil orru soppnam kantatan urakatil sopnam kantatan itont dubin marhketataeerun peten duhk watsap post kont tallarnt 7varsamee
ഞാൻ സ്ഥിരമായി രണ്ടുനേരവും മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ ഒരു ദിവസം ആസ്പത്രിയിൽ പോയി പരിശ്രാധിച്ചപ്പോൾ 120/70 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഞാൻ അല്പം വെയിലത്ത് നടന്നപ്പോൾ വഴിയിൽ കുഴഞ്ഞു വീഴുകയുണ്ടായി. അപ്പോർ ആരോ എനിക്ക് ഉപ്പ് കലക്കിയ വെള്ളം തന്നിരുന്നു ത്തിച്ച് പരിരാധിച്ചു പ്പാൾ 135 / 80 എ ന്തുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത് ?
120/70 and 135/80 both are normal
Very good Information, thank u.
ഉപ്പ് കുറച്ചാൽ സോഡിയം കുറഞ്ഞ ബോധമില്ലാതാക്കുന്ന അവസ്ഥ ഉണ്ടാകുന്നുഅതു ദദോഷമല്ലേ,
Exelent explanation. Almost all of doutscleared
സാറിന്റെ ബ്ലഡ് ഷുഗർ വളരെ ഉയർന്ന നിലയിൽ ആണെന്ന് തോന്നുന്നു താങ്കൾ ഓരോദിവസം കൂടുന്തോറും ക്ഷീണിച്ചു വരുന്നു പ്രമേഹം ഉണ്ടെങ്കിലും തടി കുറയാതിരിക്കാൻ മരുന്നില്ലേ
😊
😊
നിനക്ക് ബി പി കൂടുതലാണ് മരുന്നു കഴിക്കുക.😂😂😂
Saarinu.shugar.unddo.sheenichu.varrnnu
0 lp
Thank you very much doctor
Excellent ,Good information thank you Dr.
Very good information thank you sir
Well said doctor , thanks for
Very informative
Thank you Dr.God bless you
So nice of you.
🙏
🎉
Super sirs grateful msg❤
Very informative
Thankyou Doctor
Thank you Dr
Thanks sir
Thank you doctor🙏
Thank you very much doctor