രണ്ടുപേഴ്സ് സോപ്പ് കൊണ്ട് എട്ടു സോപ്പ് കണ്ടുഅത്ഭുതപ്പെട്ടുപോയി കുട്ടികൾക്കും മുതിർന്നവർക്കും നല്ലതാ
Вставка
- Опубліковано 5 лют 2025
- ഹലോ അസ്സലാമുഅലൈക്കും നമ്മുടെ ഇന്നത്തെ വീഡിയോ ഒരു അടിപൊളി സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇഷ്ടപ്പെട്ടാൽ ലൈക് അടിച്ച് ഷെയർ ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യാം നമ്മുടെ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കി നമുക്ക് തന്നെ ഒരു വരുമാനം ഉണ്ടാക്കാം നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാം നല്ല അടിപൊളി സോപ്പ് മുതിർന്നവർക്കും കുട്ടികൾക്കും മുഖസൗന്ദര്യത്തിന് #arifa #kitchen /vlog
#dailyvlog
#pears /sopp /vlog
കൊള്ളാം നന്നായിട്ടുണ്ട്❤❤❤
സോപ്പ് adipoli ആയിട്ടുണ്ട് like 1👌👌👌👍❤️❤️❤️
Oru pravasham kulikumbozhekum alinju pokum pakshe enik eshtaye toe ❤❤
അൽഹംദുലില്ലാഹ് സൂപ്പർ 👌😊താങ്ക്സ് 🌹
Super ayitund
ഉണ്ടാക്കി നോക്കാം 👍🏻❤
👍🏻
Adipoli soap supar njanum undaki nokum❤❤
👍🏻👍🏻❤️ഇൻശാഅല്ലഹ്
വ അലെെകു൦ മുസല സോപ്പ് ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് 👌👌❤
Simple way of making soap. Congrats
അമ്പോ 😮😮😮അടിപൊളി നന്നായിട്ടുണ്ട് വീഡിയോ അടിപൊളി 🥰🥰🥰🥰
😃
Njanum Soap undakki vilkkarundu. ❤
ഞാനും സോപ് ഉണ്ടാക്കി😊
👍🏻👍🏻💞
സൂപ്പർ വീഡിയോ സോപ്പ് ഉഷാറായല്ലോ🥰🥰👍 ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ👍
ഉണ്ടാക്കി നോക്ക്
Vailathu vechu dry chaiyyano ?? Parayu ...??👍
വീട്ടിന്റെ ഉള്ളിൽ വെച്ചാ മതി മൂന്നു മണിക്കൂർ മതി അത് സെറ്റ് ആവാൻ ❤️❤️
Soap nalla urappundo ethu
👌🏻👌🏻👌🏻
ഈ soap ഉണ്ടാക്കിയ അന്ന് തന്നെ use ചെയ്യാൻ പറ്റുമോ soap base വെച്ച് ഉണ്ടാക്കിയാൽ അന്ന് തന്നെ use ചെയ്യാൻ പറ്റുമോ ഒന്ന് പറഞ്ഞു തരുമോ plus
@@anithaani8669 ഞാൻ അന്ന് തന്നെ യൂസ് ചെയ്തിട്ടില്ല ചെയ്താലും കുഴപ്പമൊന്നുമില്ല നല്ല ഉറപ്പുണ്ടായിരുന്നു ഞാൻ പിറ്റേദിവസം മുതൽ യൂസ് ചെയ്തിരുന്നു
എത്ര റൂബയ്ക്ക് ആണ് വിൽക്കുന്നത്
അൽഹംദുലില്ലാ സോപ്പ് അടിപൊളിയാണ് കേട്ടോ ഞാനും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്
👍🏻👍🏻👍🏻
Parajadh thanne parayunnu
Base vaangi njn undakki vilkunnundu
👍🏻👍🏻👍🏻
Licence eduthittu ano vilkunne allathe vilkamo
@@dhanyau7965 panchayathil register cheythamathy valiya reethiyil cheyyumbol licence edukkana panchayatheennu paranjathu udhyam adhar eduthamathy
എനിക്കും അറിയില്ലായിരുന്നു സോപ്പ് ഉണ്ടാക്കാൻ 🥰❤️❤️ adipoli വീഡിയോ lk5
പേസ് സോപ്പ് കൊണ്ട് ഉണ്ടാക്കാൻ എളുപ്പമാണ് ബേസിൽ ഉണ്ട് എല്ലാം സംഭവങ്ങളും അടങ്ങിയതാണ് പേജ് സോപ്പ് അതുകൊണ്ട് എളുപ്പമാണ് സോപ്പ് പെട്ടെന്ന് റെഡിയാകും
@@ArifaKitchenvlog ഒറിജിനൽ pears വേണം 😊👍
Ishttaay muthe🥰🥰🥰aa samsaram adipoli 😍🥰
❤️❤️❤️
Ithil thulasim aariveppum koodi add cheyyamo
അടിപൊളി ഞാനും ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം ട്ടോ 😛
❤️❤️
അടിപൊളി സോപ്പാണല്ലോ കുറഞ്ഞ ചിലവിൽ 8 സോപ്പ് കിട്ടിയല്ലോ👌👌👌 11:49
❤️❤️
ഹണ്ടറിൽസ് ഇല്ലേ?
Adipoli soap anallo 👍👍👍👍
Soap achil ozhichittu enthu cheyyum... Katta aakan... Athu paranjillallo
അതു പറഞ്ഞില്ലേ 😃 പറഞ്ഞിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അത് മൂന്നു മണിക്കൂർ കഴിഞ്ഞാൽ അത് താനെ കട്ടാവും ഒരു വെയിലത്തും ഒന്നും വെക്കണ്ട നമ്മുടെ വീടിന്റെ ഉള്ളിൽ തന്നെ വെച്ചാൽ മതി
Thanks
സപ്പോട്ട് ചെയ്തിട്ടുണ്ട്
❤️❤️
Supper soap❤❤❤❤
❤️❤️
Vere soapp എടുത്താലും ഇത്പോലെ തന്നെ ആണോ
വേറെ സോപ്പ് എടുത്താൽ ഫെയ്സ് സോപ്പ് അതിൽ എല്ലാം അടങ്ങിയ സോപ്പ് ആണ് നമ്മൾ സോപ്പിൽ ഇടുന്ന എല്ലാം ഉണ്ട് അതിൽ അതുകൊണ്ടാണ് ഇങ്ങനെ നന്നായത്
Ok
Ithil oilum perfumum vitamin E cherkanam
അതു ഞാൻ ഇട്ട ഷോപ്പിൽ ഉണ്ട് 🥰🥰
ഞാൻ കുറെ variety soaps ഉണ്ടാക്കി കൊടുക്കാറുണ്ട്
ആണോ 👍🏻👍🏻❤️
Yevade undaki kodukaa onnu parayo
Kadayil aanno pls
Ethra Rs aanu vangunath
ഞാൻ ആർക്കും കൊടുത്തിട്ടില്ല പൈസക്ക് എനിക്ക് ഉണ്ടാക്കിയതാണ് 🥰
8❤️ഒരു രണ്ടെണ്ണം. എങ്ങോട്ടു പോന്നോട്ടെ ഏതായാലും സൂപ്പറായി 🎉🎉🎉🎉🎉❤❤❤❤❤🥰🥰🥰🥰🥰🥰💞💞💞💞😍😍😍👌👌👌👍👍👍👍
ഇങ്ങോട്ട് പോര് തരണ്ട 😃😃
വരുന്നുണ്ട്
Idh athra manikoor vekkanam...veyilath ano
😃😃വെയിലത്തൊന്നും വെക്കണ്ട മുത്തേ വീട്ടിനുള്ളിൽ തന്നെ വെച്ചാൽ മതി മൂന്നു മണിക്കൂർ മതി ❤️❤️
Aa hair oilin endha rate
Etheghane pears soap akum athu a company de soap alle
വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കുന്നു
❤️
❤❤❤❤❤
👍👍
ജാനും ഉണ്ടാക്കി ❤❤
👌🏻👌🏻👍🏻
അടിപൊളി ആയി സോപ്പ്
ഉണ്ടാക്കി കാണിച്ചു സൂപ്പർ 👌👌
Undaki nokanam🥰👍
Nalla adipoli soap ,kattar vazha useful share❤
Lk1
മാഷാഅല്ലാഹ് നല്ലവീഡിയോ നന്നായിട്ട് ഉണ്ട് സോപ് ഒന്ന് ഉണ്ടാക്കി നോക്കട്ടെ 🤝🤝❤️
❤️❤️
കൊള്ളാല്ലോ , അടിപൊളിയായിട്ടുണ്ട് 💛
❤️❤️
Enthukonda pears soup edukunnat ithu undakan
പൊളി മോളെ 👍🏻👍🏻❤️
Adipoli, ❤️😍🎊🎊
❤️❤️
പിയേഴ്സ് സോപ്പ് ഉണ്ടാക്കിയത് സൂപ്പർ ആണല്ലോ ഉണ്ടാക്കി നോക്ക ട്ടോ ❤❤ L
❤️❤️👍🏻
രണ്ടു സോപ്പ് വെച്ച് 8എണ്ണം കിട്ടിയല്ലോ അടിപൊളി വീഡിയോ 👍🏻
ഇതെങ്ങനെ വെറും കളിപ്പ് മറ്റുള്ളവർ പറയുന്നത് 100 gm സോപ്പ് base കൊണ്ട് ഇത്ര എന്ന് അളവ് പറയുന്നു പിന്നെ ഇതെന്താ അങ്ങനെ എങ്കിൽ ഒരു pearse സോപ്പ് മതിയല്ലോ നല്ല ലാഭം ഉണ്ടാക്കാൻ
@@minivt127 അതു ശരിയാണല്ലോ 😍
സൂപ്പർ 🥰🥰🥰സോപ്പിന്റെ അച്ച് എവിടുന്ന് കിട്ടും
Flip kart
Oru padu elakkiyal pada avum chechiiiiiii
Adipoliiii
Njanum kure aayi vijaarikkunnu undaakkaan super aayittundalloo ❤👍🏻👍🏻
എളുപ്പമാണ് ഉണ്ടാക്കാൻ നമ്മുടെ ആവശ്യത്തിന് എടുക്കാമല്ലോ ❤️❤️
ഇതിന്റെ. അച്ചു. എവിടെ. വാങ്ങാൻ. കിട്ടും.
ഓൺലൈനിൽ
എവിടെ കിട്ടും, മോൾഡ്
ഇത് എല്ലാ സൂപ്പർമാർക്കറ്റിലും മീശയും എല്ലാം ഉണ്ടല്ലോ ഓൺലൈനിൽ ഒക്കെ ബുക്ക് ചെയ്താൽ കിട്ടും
അടിപൊളി ആണല്ലോ❤
❤️❤️
Oranam kondu rand soap indakaan pachumo ennui nokate😂😂😂
Kattarvazhak etra rs. Anu ?
L77 സോപ്പ് അടിപൊളി 💕♥️❤
❤️❤️
Soap super 👌❤️
സൂപ്പർ idea
👍🏻👍🏻
സൂപ്പർ സൂപ്പർ കുറഞ്ഞു ചേരുകയിൽ ❤❤❤
ചേരുവുകൾ കുറഞ്ഞിട്ടല്ല പേസ് സോപ്പിൽ എല്ലാം അടങ്ങിയ സോപ്പ് ആണ് വേറെ സോപ്പ് ഉണ്ടാക്കുമ്പോൾ നമ്മൾ അതിൽ രണ്ടുമൂന്നു തരങ്ങൾ ഇടാൻ ഉണ്ട്
ഞാൻ ഒരു soap കൊണ്ട് 4 എണ്ണം undakki. പെട്ടന്ന് തീർന്നു. 🤭
ഇതിനെക്കുറിച്ച് വലുപ്പം കുറവാണ് അതുകൊണ്ടാണ് 7 സോപ്പ് ശരിക്കും ഉണ്ടാക്കാം അതുകൊണ്ട്
@@Malappuramkadeeja ആണോ അങ്ങനത്തെ വാങ്ങണം ഇൻഷാ അള്ളാ
@@Malappuramkadeeja എനിക്ക് അറിയില്ലായിരുന്നു ഞാൻ കുറെ യൂട്യൂബിൽ നിന്റെ വീഡിയോയും ഒരുപാട് വേറെ വീഡിയോ എല്ലാം കണ്ട് അന്നുമുതൽ സോപ്പ് ഉണ്ടാക്കണം എന്നുള്ള ഒരു ഒറ്റ ചിന്തയായിരുന്നു😃 അപ്പോൾ മക്കൾക്കുണ്ട് പറഞ്ഞു അവർ ഓൺലൈനിൽ ബുക്ക് ചെയ്തത് എനിക്ക് ഇതിനെപ്പറ്റി അങ്ങനെ വലിയ ഇതൊന്നും അറിയില്ല എന്നാലും കുഴപ്പമില്ല സോപ്പ് ചെറുതായാലും അടിപൊളി ആയിട്ടുണ്ട്
@@ArifaKitchenvlog pears സോപ് ആയതോണ്ട് ഒന്നും ചേർക്കണ്ട base ആണേൽ പലതും ചേർക്കണം.100 gm അച് 4 എണ്ണം ഉണ്ടാക്കാൻ pattollu. ഈ അച് ഞാൻ കാർട്ടിൽ kettiyititund.50 ഗമാണ്.
എത്ര മണിക്കൂർ ആയി സോപ് ആയി വരാൻ..... എങ്ങനെ ഡ്രൈ ആക്കിയത്.....
പുറത്തു വെച്ചതാണോ വീട്ടിൽ തന്നെ വെച്ചതാണോ?
😃❤️ വീട്ടിൽ ഉള്ളിൽ വച്ചതാണ് മൂന്നു മണിക്കൂറുകൊണ്ട് സോപ്പ് ഉറക്കും
@@ArifaKitchenvlog good👍
idhu pettennu expiry aaville
അളവ് ഇല്ലേ അലോവേര ജ്യൂസ്
Njhammak randannam tharo dhubayil povumpo kondaavaanaaa chothichittalley😢
😃😃😢
മാഷാ അള്ളാ പൊളിച്ചല്ലോ ഇവിടെ ചന്ദ്രിക ആണ് പിയെസ് ന് പകരം ചന്ദ്രിക എടുത്താൽ മതിയാവും അല്ലെ ❤️🥰👍🏻👍🏻👍🏻👍🏻
പീസ് സോപ്പിൽ എല്ലാ കാര്യങ്ങളും അടങ്ങിയത് ആയതുകൊണ്ട് നമുക്ക് വേറെ ഒന്നും ചേർക്കേണ്ട വേറെ ഏത് സോപ്പായാലും കുഴപ്പമില്ല
@@ArifaKitchenvlog ആ അങ്ങനെ 😍👍🏻
1 കെജി സോപ്പ് ബെയ്‌സ്ന് എത്ര ജ്യൂസ്
എത്ര പെർഫ്യൂം
എത്ര ഓയിൽ
ഞാൻ രണ്ടു ഫെയ്സ് സോപ്പ് കൊണ്ട് മൂന്ന് കറ്റാർവായ എടുത്ത് അതിന്റെ ജ്യൂസ് കൊണ്ട് മാത്രം ഉണ്ടാക്കിയ സോപ്പ് ആണ് അതിൽ മണക്കാനുള്ളതും ഒന്നും ഞാൻ യൂസ് ചെയ്തിട്ടില്ല അതിൽ തന്നെ എല്ലാം മടങ്ങിയതാണ് പേസ് സോപ്പ്
അടിപൊളി ഇത്താത്ത ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വേണം 🎉💞
സൂപ്പർ ആയി സോപ്പ്
Super
ഈ അച്ച് എവിടെ നിന്ന് കിട്ടി അതിന്റ ലിക്ക് പറഞ്ഞു തരുമോ
വലിയ സൂപ്പർമാർക്കറ്റിൽ ഒക്കെ ഉണ്ടാവും സോപ്പ് ഉണ്ടാക്കുന്ന എല്ലാം സംഭവങ്ങളും
അടിപൊളി സോപ്പ് എനിക്കും രണ്ടെണ്ണം വേണം👌👌👌❤❤
😃😃❤️
Good
നന്നായിട്ടുണ്ട് സോപ്പ് ഉണ്ടാക്കൽങ്ങനെയും ചെയ്യല്ലെ😊
സോപ്പ് അടിപൊളി..👌👌🥰
❤️❤️❤️❤️
സോപ്പ് അടിപൊളി ആയി കിട്ടിയല്ലോ 👍🏻❤️🥰
Soap undaakkunna ach evide kittum
ഓൺ ലൈ
സൂപ്പർ ഓർഡർ ഉണ്ടോ
നിസ്കരിക്കൽ ഉണ്ട് എന്ന് അറയിക്കുക ആണോ
ഇത് എങ്ങനെ ആണ് ഉണക്കി എടുക്കുക
മൂന്നു മണിക്കൂർ കഴിഞ്ഞാൽ താനെ ഉണങ്ങിക്കോളും സോപ്പിന്റെ അച്ചിയിൽ ഒഴിച്ചാൽ
Adipoli
കറ്റാർവാഴ ജ്യൂസ് ചേർക്കുമ്പോൾ അളവ് എത്ര ആണ്
Ithu 100 grm illa itha same mould enikundu
ഇല്ല വാങ്ങിയത് 100 ഗ്രാം ആണ് എന്ന് വിചാരിച്ചിട്ടാണ്😢 പിന്നെ മാറ്റാൻ നിന്നില്ല
روعه اشتركت عندك
👍🏻👍🏻❤️
കൊള്ളാം 👌🏽👌🏽
ഗ്ലീസേറിൻ ഉള്ള
വിവേൽ സോപ്പ് കൊണ്ട് ഉണ്ടാക്കാമോ
ഓ ഉണ്ടാക്കാമല്ലോ സോപ്പ് മാത്രം മതി 2 കറ്റാർവാഴയും 👍🏻👍🏻❤️
@@ArifaKitchenvlog താങ്ക്സ് മാം
ഈ അച് വാങ്ങിയോ ഞാൻ വാങ്ങനിരിക്കുവായിരുന്നു. എവിടുന്നാ വാങ്ങിയേ. പേഴ്‌സ് അച് 🥰. 50gm അല്ലേ അച്
50 ആണോ നോക്കിയില്ല
ഓൺലൈൻ വാങ്ങിയത്
@@ArifaKitchenvlog50 gm aanu👍
Super ആയിടുണ്ട് ❤️❤️❤️
ഞാനും try ചെയ്തു 5 മണിക്കൂർ set ആക്കി വച്ചു കുറച്ചു കഴിഞ്ഞു സോപ്പ് ചളി പോലെ... എനിക്ക് തോനുന്നു കണക്കു ഉണ്ടെന്ന് . ഇത്ര ഗ്രാം സോപ്പിന് ജൂസ് ഇത്ര എന്നൊക്കെ.. അതും കൂടി പറഞ്ഞാൽ നന്നായി രുന്നു
ഞാൻ അതിൽ എല്ലാം പറഞ്ഞല്ലോ
👌👌👌❤️❤️❤️❤️❤️
കറ്റാർ വാഴ പിയേഴ്‌സ് സോപ്പ് ഇത് രണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയ സോപ്പ് അടിപൊളി 👌
Egam parayu nannayittundu
👌👌👌
Kojathe parayoo
എന്തു പറയോ
ഞാൻ സോപ്പ് ഉടനെ ഉണ്ട് കും
സന്തോഷം ആയി 👍🏻❤️❤️
🤲🤲
❤️❤️❤️❤️😘😘
ആ കറ്റാർവാഴ full ചേർത്തോ 🤔.500basekk 2 തണ്ട് മതി. ഇത് 200 gm അല്ലേ ഒള്ളൂ soap
രണ്ട് തണ്ട് ഇട്ടിട്ടുള്ളൂ പിന്നെ ഒന്നിന്റെ തണ്ട് പൊട്ടിയത് കൊണ്ട് ഒന്നും കൂടെ എടുത്തതാണ് അറിയാത്തത് ഒക്കെ പറഞ്ഞു താട്ടോ ഇനിയും ഞാൻ സോപ്പ് ഉണ്ടാക്കാൻ പോകുന്നുണ്ട്❤️❤️❤️❤️
@@ArifaKitchenvlog എടി ഞാൻ soap ബിസിനസ് തുടങ്ങിയാലോ എന്നആലോചനയില. ഒറിജിനൽ.sale ആകാൻ. Kudilvyavasayam 🤲അതിന്റെ ക്ലാസ്സ് കേൾക്കല പണി ഇപ്പൊ 😂.
Ikg base വാങ്ങി ഉണ്ടാക്കി 😊ഉണ്ടാക്കീതൊക്കെ sale ആയി 🤭മുടക്ക് മുതൽ കിട്ടി ലാഭം എടുത്തില്ല ഫസ്റ്റ് ആയോണ്ട് 😊