ഉറി കെട്ടാം എളുപ്പത്തിൽ... പല വിധം ഉറികൾ നിർമ്മിക്കുന്നത് കാണാം... Monsoon Mushrooms 9895912836.

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 32

  • @reshmamanthooppil9063
    @reshmamanthooppil9063 7 місяців тому +5

    തുടക്കക്കാർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഒത്തിരി നന്ദി

  • @dhaneshmp412
    @dhaneshmp412 10 місяців тому +3

    Good information...❤

  • @kaliyumthamashayum
    @kaliyumthamashayum 2 місяці тому +1

    Super video ❤

  • @PushpaRajna
    @PushpaRajna 7 місяців тому +3

    വളരെ ഉപകാരം ഉള്ള നല്ല വീഡിയോ

  • @sreelajayan6979
    @sreelajayan6979 10 місяців тому +2

    Oru uriyil ethre bed vakkum

    • @monsoonmushrooms4599
      @monsoonmushrooms4599  10 місяців тому +2

      ആ ഫാം നോക്കി നടത്തുന്ന വ്യക്തിയുടെ ഉയരത്തിനു അനുസരിച്ചു, കൂൺ വിളവ് എടുക്കാൻ പ്രയാസം ഇല്ലാത്ത അത്രയും ഉയരത്തിൽ വെക്കാം... 😊

  • @SNpoultry1571
    @SNpoultry1571 6 місяців тому +1

    വീഡിയോ വളരെ ഉപകാരപ്രദം 👍🏻👍🏻

  • @Fresh_Buds
    @Fresh_Buds 10 місяців тому +2

    രണ്ടു rings തമ്മിൽ ഉള്ള അകലം എത്രയാണ് better??ഏകദേശം..

  • @girishsebastian2054
    @girishsebastian2054 10 місяців тому +2

    ❤❤

  • @amalpious469
    @amalpious469 10 місяців тому +1

    Milki da pellet undo

  • @prabhathulaseedharan758
    @prabhathulaseedharan758 7 місяців тому +2

    മുകളിൽ നാലു കയറും ഒന്നിച്ചാണോ കെട്ടിയിരിക്കുന്നത്

  • @KhAdEeJa-ob8ms
    @KhAdEeJa-ob8ms 4 місяці тому

    ഞാൻ കൂൺ കൃഷി തുടക്കമായത് കൊണ്ട് ഹൈടെക്ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നാലും ചെറിയ പ്രാണികൾ കയറാതിക്കാനുള്ള നെറ്റ് എവിടെ കിട്ടും എന്താണ് അതിന്റെ പേര് വില എത്ര പറഞ്ഞു തരാമോ pls

  • @jexysoman2976
    @jexysoman2976 6 місяців тому

    Mushroom bed sale ഉണ്ടോ? courior ചെയ്തു തരുമോ?

  • @Geetha-v3m5j
    @Geetha-v3m5j 5 місяців тому

    Sq...feet. Anusarichano shedente cost

  • @charlesmathew6120
    @charlesmathew6120 7 місяців тому +1

    ബെഡ് എന്താണ് തല തിരിച്ചു ഉറിയിൽ ഇടുന്നത്

    • @monsoonmushrooms4599
      @monsoonmushrooms4599  7 місяців тому

      ഈർപ്പം കെട്ടിനിന്നിട്ടുണ്ടെങ്കിൽ ഊർന്നു പോവാൻ

  • @jexysoman2976
    @jexysoman2976 7 місяців тому +1

    നിങ്ങളുടെ location എവിടെയാണ്?

  • @welcomeyoutube2929
    @welcomeyoutube2929 6 місяців тому +1

    Mush pelt ethra nalu expired date und

    • @monsoonmushrooms4599
      @monsoonmushrooms4599  6 місяців тому +1

      ഈർപ്പം തട്ടാതെ വെള്ളം തട്ടാതെ നോക്കിയാൽ 3-4 മാസം വരെ കുഴപ്പമില്ല

  • @sajithamohamed2118
    @sajithamohamed2118 9 місяців тому +1

    👌

  • @k.pleelavathy7602
    @k.pleelavathy7602 5 місяців тому +1

    ഇത്തരം ഉറികൾ വില്പന ചെയ്യുന്നുണ്ടോ? കൊറിയർ വഴി ആവശ്യമുള്ളവർക്ക് അയക്കു മോ?

  • @SidheeqArayil
    @SidheeqArayil 4 місяці тому

    Ok

  • @MohananKulamullaParambath
    @MohananKulamullaParambath 3 місяці тому +2

    ഒരു ഉറിയിൽ നിന്നു൦ അടുത്ത ഉറിയുമായി എത്റ അകല൦ വേണ൦

    • @monsoonmushrooms4599
      @monsoonmushrooms4599  3 місяці тому +1

      സാധാരണ റൂമിൽ ആണെങ്കിൽ 50cm എങ്കിലും വേണം

  • @ajgame3658
    @ajgame3658 6 місяців тому

    കയറിന്റെ നീളം എത്ര വേണം

  • @ramlaabc7138
    @ramlaabc7138 3 місяці тому

    👍😊