നാട്ടിലെ ഷോപ്പിംഗ് ഞാൻ വാങ്ങിച്ച ചുരിദാറുകൾ || SHOPPING VIDEO || CHURIDAR | KERALA VLOG

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 378

  • @chinnamma6480
    @chinnamma6480 2 роки тому +105

    എനിക്കും ഒരുപാട് ഇഷ്ടമാണ് ആരേലും ഇങ്ങനെ new style ഡ്രെസ്സൊക്കെ കാണിക്കുന്നേ 😀😀

  • @aneesafareena5735
    @aneesafareena5735 2 роки тому +10

    ചേച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാണ് 😍

  • @ambilibaiju7438
    @ambilibaiju7438 2 роки тому +31

    മിയാ.... Dress collection.. എല്ലാം നന്നായിരുന്നു.... പ്രൈസ് കൂടി പറയാമായിരുന്നു 👍👍❤

  • @shinuminnuworld7703
    @shinuminnuworld7703 2 роки тому +19

    ചേച്ചിക്ക് നല്ല selection ഉണ്ട്. സൂപ്പർ

  • @anugrahagineesh7360
    @anugrahagineesh7360 2 роки тому +97

    എല്ലാം നന്നായിട്ടുണ്ട്. പക്ഷെ ഇതൊക്കെ കാണുബോൾ ഒരു ഡ്രസ്സ് പോലും വാങ്ങാൻ കഴിവില്ലാത്ത എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്

    • @s3media341
      @s3media341 2 роки тому +1

      Yes

    • @ummulkuramh
      @ummulkuramh 2 роки тому +11

      തീർച്ചയായും ഇത്രയും കാണുകുന്നത് ഇതിൽ ഒന്ന് പോലും കിട്ടാൻ ആഗ്രഹം ഉള്ള ഒരു പാട് പേർക്ക് മനസിൽ ആഗ്രഹം തോന്നും അത് വിഷമം അല്ലേ🙃

    • @elfiemat9897
      @elfiemat9897 2 роки тому +3

      That is true

    • @elfiemat9897
      @elfiemat9897 2 роки тому +20

      Mia worked hard throughout the year and when she went to India,she had to buy her clothes ,that she won’t get in US I think she deserves it All pravasi people do the same

    • @dailyupdate7556
      @dailyupdate7556 2 роки тому +1

      👍

  • @sreelatha6243
    @sreelatha6243 2 роки тому +9

    Ellam superrrrr kurachu koodi zoom chethu kanikamayirunnu👌👌😍😍

  • @Thespices123
    @Thespices123 2 роки тому +11

    എല്ലാ ഡ്രെസ്സും ഒന്നിനൊന്നു super ആണ്.നല്ല selection 👌😍

  • @irfanathesni6998
    @irfanathesni6998 2 роки тому

    super colour aanu Ellaathum. Nallabangiyund ellaathum

  • @afnasafnas9600
    @afnasafnas9600 2 роки тому +7

    👍😍❤️ super ശെരിയാ ചുരുക്കുള്ളത് ഇട്ടാൽ വണ്ണം തോന്നും. ഞാനും Aline ടൈപ്പ് വാങ്ങുന്നെ. നല്ല കളർ. ഡ്രസ്സ്‌ കാണാൻ എനിക്കും ഇഷ്ടാ..

  • @SMenon656
    @SMenon656 2 роки тому +14

    Nice collection of Indian suites. I liked the Deep red and Dark blue. Yellow is also very nice dress. Be careful while giving it your tailor! First stitch one or two then try it out and then stitch the remaining. You can also try two three tailors. All the best.

  • @preethp7854
    @preethp7854 2 роки тому

    Kollam.. London oru shop start cheyan ulla dress undallo dr🤩🤩🤩😍😍🥰🥰😁

  • @starmastrendz5561
    @starmastrendz5561 2 роки тому +11

    😍ഡ്രസ്സ് കളക്ഷൻ കാണാൻ ഭയങ്കര ഇഷ്ടമാണ് 😍

  • @amychacko6583
    @amychacko6583 2 роки тому

    wich shop you purchased these dressess?nice slections.

  • @vinaychandran6340
    @vinaychandran6340 2 роки тому

    ചുരിദാറിനെക്കാളും ചേച്ചിയ്ക്ക് സാരിയാ ഭംഗീ, പഴയ വീഡിയോ നല്ല ഭംഗിയാ,

  • @jaithasunilkumar375
    @jaithasunilkumar375 2 роки тому +7

    എല്ലാ ഡ്രെസ്സും സൂപ്പർ .....👌👌👌

  • @lathasrecipes5365
    @lathasrecipes5365 2 роки тому +1

    Beautiful designs and nice dress collection. Thanks for your nice sharing friend 👌🏻👌🏻👌🏻♥️♥️

  • @divyapbr
    @divyapbr 2 роки тому

    Aa pink churidharinte thuni aanu enikku ettom ishtapette - athente neenakkuttikku kodukkane

  • @rajalakshmipp2858
    @rajalakshmipp2858 2 роки тому

    Hlo മിയ ചേച്ചി... സ്റ്റിച്ച് ആളില്ലെഗിൽ ഞാൻ ചെയ്തു തരാം tto... എന്റെ വീട് വിയ്യൂർ ആണ്

  • @rijinariyaz1409
    @rijinariyaz1409 2 роки тому

    Hloo chechi, thrissur poothole roadil ulla Laaroza boutique il poyi nokk, nalla dresses ind, rate um kuravan

  • @sujajacob7161
    @sujajacob7161 2 роки тому

    Very nice collection. From where you bought all these. Pls mention the shops.

  • @spearthayil
    @spearthayil 2 роки тому +6

    പോൾസാ... ഉഴിച്ചിലും പിഴിച്ചിലും വേഗം തീർത്തോ.. മിക്കവാറും തുണിക്കട വാങ്ങിക്കേണ്ടിവരും.👌🏾

  • @elizabethkoshy709
    @elizabethkoshy709 2 роки тому

    Ith evidunna vangiye? Shop name?

  • @athul_ms7677
    @athul_ms7677 2 роки тому +4

    ഇന്നലെ തൃശൂർ യാത്ര ഉണ്ടായിരുന്നു. കേച്ചേരി എത്തിയപ്പോൾ ഞാൻ രണ്ടു ഭാഗത്തും നോക്കി. ചേച്ചിയുടെ വീട്. കണ്ടില്ല. 🤣 മുന്നത്തെ appisodil വീട്ടിൽനിന്നും നോക്കിയാൽ ഒരു പള്ളിയുടെ ഫോട്ടോ കണ്ടിരുന്നു. അതും വെച്ച നോക്കിയത്. വലിയ നിരാശ യായി. 😔 ഞാൻ സ്വയം സമാധാനിച്ചു. വീഡിയോ കാണാലോ 😍😍👌👌👌

  • @lishibaiju1598
    @lishibaiju1598 2 роки тому

    Chechii nalla rasandayirunnu video kaanan.... Othiri ishtammmm😍😍😍

  • @seenavarghese9943
    @seenavarghese9943 2 роки тому +3

    Njan Houston la,nattil pokumbol eganai vagum.eppo 2 yrs aye poyettu.eganai kanumbo othere sandhosham.adipolee churedhar😍😍👌👌👌

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +2

    Light pink എവിടുന്നാ... 👍👍👍

  • @aneesanazar3541
    @aneesanazar3541 2 роки тому +1

    Ellam kollam .nalla selection..sopl poyi purchase cheytha kalam thanne marannu .njanippo colours trendzl ninna purchase cheyyunnathu.pricum kurava nalla kurtiesma .joysy time kittumengil onnu nokku colours trendz ennu tipe cheythal u tubel kittum avaridunna videos .onnu nokku nalla collectiona .ethu dress ittalum miakku nannayi cherum

  • @nishaalex8447
    @nishaalex8447 2 роки тому

    Mia ella selection kollam , lipstick shade ethanu madichathu.

  • @deepakc.x3992
    @deepakc.x3992 2 роки тому

    ചേച്ചി സിംപിളാണ്
    but powerfull

  • @rosythomas3267
    @rosythomas3267 2 роки тому

    Everything is super all are churidars alone. Didn't you buy any Sarees?

  • @rigvedarahul6113
    @rigvedarahul6113 2 роки тому

    Ella dressum nannayittundu.ennalum parayathe vayya, purchasinu vendi keralathilekku vannathu poleyundu.

  • @shabnazain4818
    @shabnazain4818 2 роки тому

    Price koodi parayarnnu nice collections

  • @KLFigo
    @KLFigo 2 роки тому

    cleanignu ale venamennkil enne vilikane mia undakunnathoke kazhikamallo oru visiting viza enikum edukamo

  • @DeaMathew
    @DeaMathew 2 роки тому +2

    Mia Chechi ....Watching ur videos I decided to cook Kerala food. U r an amazing inspiration .

  • @deepamenon567
    @deepamenon567 2 роки тому

    Mia nalla rasamulla video.. njanum naatil poyittu 2 varsham kazhinjnu. Shopping ella, functions elladhe Torontoyile thanuppil irrikunnu😛 enjoy cheyuu

  • @prasannavijayan5369
    @prasannavijayan5369 2 роки тому +2

    Othiri eshtaitto nalla variety sellections thanku dear...

  • @ushamaleth1844
    @ushamaleth1844 2 роки тому

    Kurachukutislimayalonesideduppattausecheyyam

  • @SJ-rq6yo
    @SJ-rq6yo 2 роки тому

    ഈ ചുരിദാർ എല്ലാം ഇടുമോ അവിടെ

  • @SimplifyingFoodByMaryDamian
    @SimplifyingFoodByMaryDamian 2 роки тому +4

    Alina's selection - Mehndi colour churidar was the best, but you did not show the Dupatta properly. Do show next time and the price too

  • @saralagopal6199
    @saralagopal6199 2 роки тому +3

    Super collections. My fav also black. Always my eyes and hands move towards black 😄😄

  • @satidevi8260
    @satidevi8260 2 роки тому +1

    Sathi Nambiar. All. Very good selections , green , lavender , 👌👌

  • @minimartin8899
    @minimartin8899 2 роки тому +1

    Stiching l f design select cheyyumo

  • @michelamalraj2318
    @michelamalraj2318 2 роки тому

    Ethra aayi

  • @rosammajohny553
    @rosammajohny553 2 роки тому

    Mia, nailpolish fridge il sookhshichal mathy katta aavilla...

  • @sreeranjinib6176
    @sreeranjinib6176 2 роки тому

    നല്ല dress എല്ലാം മിയ, നല്ല selection

  • @devananadadileep1363
    @devananadadileep1363 2 роки тому +15

    എല്ലാം നന്നായിട്ടുണ്ട് മിയ 💜💜💜Good morning mia

  • @zeenavahab-doha1487
    @zeenavahab-doha1487 2 роки тому

    ഞാനും.. വെക്കേഷന് വരുമ്പോൾ ഇഷ്ടപെട്ട ഡ്രെസ്സുകൾ കുറെ വാങ്ങും ഇതുപോലെ.. 🥰

  • @kochumoljames8389
    @kochumoljames8389 2 роки тому +2

    Keralathil Evideya Veed? Collection Adipoli Aayittundu

  • @albinvlog1474
    @albinvlog1474 2 роки тому +3

    Athra clear ayi kanunnilla churidar section....

  • @kichusworld3041
    @kichusworld3041 2 роки тому

    എല്ലാ ഡ്രസ്സും ഒരുപാട് ഇഷ്ടപ്പെട്ടു 🤗❤️❤️❤️👌

  • @nutrideliciouskitchen
    @nutrideliciouskitchen 2 роки тому +6

    Nalla collection, beautiful colors!

  • @minijoshymb4213
    @minijoshymb4213 2 роки тому +1

    എല്ലാം നന്നായിരിക്കുന്നു മിയ 🥰❤️

  • @sobhanapr6792
    @sobhanapr6792 2 роки тому

    എല്ലാ ഡ്രസ്സ്. കളും ഇഷ്ടപ്പെട്ടു എല്ലാം നല്ല കളറുകൾ ആണ്.

  • @rafeekpali1347
    @rafeekpali1347 2 роки тому

    Miyakk half sleevnekkalum nallath ithpoleyulla sleeve aanu

  • @shahanasziya
    @shahanasziya 2 роки тому

    miya, adipoli. dress kaanan ishtamaanu

  • @lelibasil8299
    @lelibasil8299 2 роки тому +23

    ചുരിദാർ സെലക്ഷൻ അടിപൊളി raiyer colours👍 Mia അവധിക്ക് നാട്ടിൽ വന്നപ്പോൾ കല്യാണം, പള്ളിപരുന്നൽ ഒക്കെ കൂടാൻ കണക്കാക്കി തന്നെയാണോ😄

  • @mariammamathew2376
    @mariammamathew2376 2 роки тому +1

    ഇ ത്രയും ഡ്രെസ്സുകൾ kondupokanullatho

  • @thomasmangalam1801
    @thomasmangalam1801 2 роки тому +7

    ഇതിപ്പോ അമേരിക്കയിൽ പോയി ഒരു കട തുടങ്ങാം അല്ലേ? പാക്ക് ചെയ്യുബോൾ ഓവർ വെയിറ്റ് ആകുമോ? കളേഴ്സ് എല്ലാം കൊള്ളാം. പോൾസൺ ചേട്ടന് ഒന്നും വാങ്ങിയില്ല അല്ലേ?

    • @girvis8849
      @girvis8849 2 роки тому

      You can buy for him!🤣🤣🤣

  • @sheenababu4035
    @sheenababu4035 2 роки тому

    Kada motham vangiyallo 👍

  • @rajithasanthosh6511
    @rajithasanthosh6511 2 роки тому +10

    സൂപ്പർ എല്ലാം💖 👍🏻

  • @sinisilvestor
    @sinisilvestor 2 роки тому

    Dress 👗 kollam, price parayamaerunnu,I m also waiting to go for leave ,me also like to purchase 👗

  • @sreelathasukumara5161
    @sreelathasukumara5161 2 роки тому +2

    Wow!fantastic colour selection

  • @sheejavarghese7727
    @sheejavarghese7727 2 роки тому

    Enikum dress shopping asnu ettavum ishtam. Ella suitum eshtapettu

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 роки тому +4

    Shopping cheyyunnathum kanunnathum ishtamane💕

  • @tinasajan8025
    @tinasajan8025 2 роки тому +1

    Good selection and I like your simplicity

  • @Feli_x____00
    @Feli_x____00 2 роки тому +3

    ഒരു മേള നടത്തം 😂. ഞാൻ second 😋😍🥰☺️.

  • @sophyantony3519
    @sophyantony3519 2 роки тому +2

    Nice collections. I also like dark colors, especially green

  • @iAMJJP
    @iAMJJP 2 роки тому +10

    നാട്ടിൽ പോയി കൊതിപ്പിച്ചു. ഒന്നു പോകഞ്ഞിട്ടു വയ്യ.

  • @bindhuvijayakumar6475
    @bindhuvijayakumar6475 2 роки тому +1

    Good selection enikum dress aanu kooduthal ishtam

  • @bencyraphy9024
    @bencyraphy9024 2 роки тому

    Thrissur എവിടെയാണ്

  • @hithashajan3360
    @hithashajan3360 2 роки тому +1

    Nanayitunde chechi Nala bhagiunde dress shukal Kanan ellavarkum estham ane super

  • @anwermambra8435
    @anwermambra8435 2 роки тому +1

    njan nokkiyath veedinte floorilekkaan😀ente veedinte same color granite aan😃

  • @neenu7741
    @neenu7741 2 роки тому +2

    Enth rasaa chechide samsaaram ket irikkan ❤️

  • @sofiajomon7101
    @sofiajomon7101 2 роки тому +1

    Haiiiiii miya chechi..... Adipoli selection.... Ellam kannan super...... Attractive selection polichu tttoooo ❤❤❤❤❤..... Chechi ammaik suham ano? അമ്മയുടെ അടുത്ത് poyo.....

  • @ebyjoju2464
    @ebyjoju2464 2 роки тому

    Ellam super aayindallo

  • @jincyjomon106
    @jincyjomon106 2 роки тому

    എനിക്കും വളരെയധികം ഇഷ്ടമാണ് ആരേലു൦ വാങ്ങിത്തരുന്നത്😀😀

  • @meenanair6656
    @meenanair6656 2 роки тому +5

    Good selection of dresses. Different colors. Ellam istappettu 😍😍

  • @grachellegrachelle4781
    @grachellegrachelle4781 2 роки тому

    4:47 aleenayude selection super 😍👌💞

  • @meenasm1458
    @meenasm1458 2 роки тому

    അയ്യോ ഇത് കാണുബോൾ 3 വർഷം ആയി ഒരു കർചീഫ് പോലും വാങ്ങികാൻ പറ്റാത്ത ഒരു വിദവ ഞാൻ പഴയ ടോപ് ദാനം ച്ചയുന എന്റെ അഡ്രസ് താരം

  • @ctwilson5045
    @ctwilson5045 2 роки тому +6

    ഡ്രസ്സ്‌ കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു 😀😀

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 роки тому +3

    👌👌👌👌മിയ എല്ലാ ടോപ്പുകളും നല്ലത്.❤❤

  • @mushrifafarseena3590
    @mushrifafarseena3590 2 роки тому

    Chechi trissur aano

  • @shylasudhy2028
    @shylasudhy2028 2 роки тому

    Dress sale undo miya avide ?

  • @jasisiraj6523
    @jasisiraj6523 2 роки тому

    ellam
    nalla colers

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Nice collection. Thrissur aano. Pokarayo 🙏

  • @manushanu5222
    @manushanu5222 2 роки тому

    Ethreyaa ithinteyoke price

  • @maryeliza3505
    @maryeliza3505 2 роки тому +3

    Dress collection super. Mia millets vachu kurachu breakfast recipe cheyyammo. Lifestyle diseases nu millets nallatha annu kettu. But receipe onnum ariyilla.

  • @pushpajak9213
    @pushpajak9213 2 роки тому

    Churidar nalla selection suupper ayittund Miya 😍😍😍😍 pushpajaj jayaraj kannur

  • @guggu894
    @guggu894 2 роки тому

    Ithokke kanumnol samthosham.but onnupolum vangan gathiyillathe irikkunnu ipol

  • @myprincess6035
    @myprincess6035 2 роки тому

    Zan innale miya cheachi yude veetil vannirunnu.. Kure neram bell adichu.. Arum door open cheyithilla.. Valare sagadamayi..

    • @Miakitchen
      @Miakitchen  2 роки тому

      njan undayilla...poovathuseeryill aanu

  • @anitaravishankar4265
    @anitaravishankar4265 2 роки тому

    Beautiful dresses .....and lucky too....for they will becoming with you to the US...

  • @Nivyamangalath993
    @Nivyamangalath993 2 роки тому +7

    പാദസ്വരം അടിപൊളി ❤❤👌

  • @jasminnoushad4402
    @jasminnoushad4402 2 роки тому

    ചുരിദാറുകൾ എല്ലാം നന്നായിട്ടുണ്ട്.സാരി ഉടുക്കാറില്ലെ' വാങ്ങിച്ച കൂട്ടത്തിൽ സാരിയൊന്നും കണ്ടില്ല

  • @rosammajohny553
    @rosammajohny553 2 роки тому

    Dress okke poliyanutto....

  • @anithagopalakrishnan3142
    @anithagopalakrishnan3142 2 роки тому

    Adipoli collections .. asooya thonnunnu enikum ithupole edukan kazhinjirunnenkil 🙄

  • @rainajunaid188
    @rainajunaid188 2 роки тому

    Sound yendooru problm

  • @rajalakshmipp2858
    @rajalakshmipp2858 2 роки тому

    സീരിയസ് ആയി പറഞ്ഞതാണ് tto... അടുത്താണല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാ

  • @rethyrmenon8533
    @rethyrmenon8533 2 роки тому

    Thrissur evideya sthalam

  • @ashanair2576
    @ashanair2576 2 роки тому +1

    Aa statue nu parayunna peru Mannequin ennanu ketto Miya (Just for information ).Dress ellam super.

  • @betsysaji3071
    @betsysaji3071 2 роки тому +1

    Super colour for ur nature variety dress nice to see you