ഇസ്ലാം ഭീഷണി നേരിടുന്ന ഈ കെട്ട കാലത്ത് ഇവൻ മാർ വല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന വിഷയം ബാലിശമായി പോയി ... ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാലത്ത് പോലും ഈ പോത്തുകൾ റിവേഴ്സ് ഗിയറിൽ തന്നെ. ഹാ ...കഷ്ടം !
ഈ മുജ ചോദിച്ച ആയത്തിൻ്റെ ഏറ്റവും വെക്തമായതും വളരെ കൃത്യമായതുമായ അർത്ഥത്തിന് അലവിക്ക് കൃത്യമായ മറുപടി പറയാൻ പറ്റിയില്ലയെന്ന് സംവാദം കേട്ട എല്ലാ നിഷ്പക്ഷകർക്കും അറിയാം
ഒരിക്കൽ അല്ലാഹുവിന് അവയവങ്ങൾ ഇല്ലാ എന്ന് വാദിക്കുക കുറച്ച് കാലം കഴിഞ്ഞാൽ അല്ലാഹുവിന് വലത് ഭാഗവും ഇടത് ഭാഗവും ഉണ്ടന്ന് വാദിക്കുക പിന്നേയും കാലം മുന്നോട്ട് പോകുംമ്പോൾ അല്ലാഹുവിന് അവയവങ്ങൾ ഇല്ല എന്ന് വാദിക്കുക മാസങ്ങൾ കഴിയുംമ്പോൾ അല്ലാഹുവിന് ഇടത് ഭാഗത്തും വലത് ഭാഗത്തും ഓരോ കൈകൾ ഉണ്ടന്ന് വാദിക്കുക പിന്നേയും ആഴ്ചകൾ പിന്നിടുംമ്പോൾ രണ്ട് കയ്യും വലത് ഭാഗത്താണന്ന് വാദിക്കുക ദിവസങ്ങൾ പിന്നീടുംമ്പോൾ ഞങ്ങൾക്ക് അങ്ങിനെ ഒരു വാദങ്ങൾ ഇല്ല എന്ന് വാദിക്കുക ഇതല്ലാം അറിഞ്ഞും മനസിലാക്കിയും ഞങ്ങൾ പുത്തൻ വാദികൾ അല്ല എന്ന് വാദിക്കുകയും സമാസ്വാസിക്കുകയും ചെയ്യുന്ന മൊണ്ണ കുഞ്ഞാടുകൾ മുജാഹിദുകൾ പുത്തൻ വാദികൾ അല്ല എന്ന് വാദിക്കുക
@monnRiaz രണ്ടാമത്തെ ദൈവത്തെ കുറിച്ച് പറയേണ്ടത്, പ്രാർത്ഥനഅള്ളാഹുവോട് മാത്രം എന്ന് പറയുന്നവർ അല്ലെ.. ദൈവത്തിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന യെന്ന് പറയുന്നത്. വിശ്വാസിക്ക് മാത്രമല്ല- അവിശ്വാസിക്കും, ഏക ദൈവവിശ്വാസിക്ക് മാത്രമല്ല- ബഹുദൈവ വിശ്വാസിക്കും അങ്ങിനെ തന്നെ. അതുകൊണ്ട് തന്നെ, ഏക ദൈവ വിശ്വസിയുടെ പ്രാർത്ഥനയെല്ലാം 'ഏകദൈവത്തോട്' ഉള്ളത് തന്നെയാണ്. പ്രാർത്ഥന അള്ളാഹുവോട് മാത്രമെന്ന് പറയുന്നവർ പറയൂ - പ്രാർഥനയിൽ നിന്റെ മാറ്റിവെച്ച ദൈവം / ദൈവങ്ങൾ എന്തല്ലാമാണ്?.
@monnRiaz Meterial ആയ ഒന്നും മുസ്ലിങ്ങളുടെ ദൈവമല്ല. അഥവാ, അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്. എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് മുസ്ലിങ്ങളുടെ ദൈവം. (മുകളിൽ പറഞ്ഞ പോലെ) ദൈവത്തിനോട് ചോദിക്കുന്നതിനെ 'പ്രാർത്ഥന' യെന്ന് പറയുന്നു. മുസ്ലിമിന് മാത്രമല്ല- വഹാബിക്കും അങ്ങിനെ തന്നെയല്ലേ???!!!. ഇനി, ദൈവത്തിനോട് ചോദിക്കുന്നതിനെ അല്ല പ്രാർത്ഥനയെന്ന് പറയുന്നത്: എങ്കിൽ, ദൈവത്തിനോട് ചോദിക്കുന്നതിന് എന്താണ് മുജാഹിദ്കൾക്കിടയിൽ പറയുന്നത്? ഒന്നുകിൽ- ദൈവത്തോട് ചോദിക്കുന്നതിന്ന് മുജാഹിദ്കൾക്കിടയിൽ പറയുന്ന വാക്യം എന്താണെന്ന് പറയൂ: അല്ലങ്കിൽ, പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങളുടെ പേര് പറയൂ.
@monnRiaz Meterial ആയ ഒന്നും മുസ്ലിമിന്റെ ദൈവമല്ല. അഥവാ, അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് ദൈവം, അവനോട് ചോദിക്കുന്നതിന് മാത്രമാണ് പ്രാർത്ഥനയെന്ന് പറയുന്നത്. (മുകളിൽ പറഞ്ഞപോലെ) മുസ്ലിമിന് മാത്രമല്ല- വഹാബിക്കും അങ്ങിനെ തന്നെ. 👇🏼continuation
മുജാഹിദ്ധോ, സുന്നിയോ, ജമാതോ.. അങ്ങനെ ഈ വിഭാഗം മാത്രം അങ്ങനെ ഈ വിഭാഗം ഇങ്ങനെ എന്നൊന്നും ഇല്ല സഖഫിയെ.. മുസ്ലിമാണോ എല്ലാവരും വിളിച്ചു പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. ഞങൾ അല്ലാഹുവിനെ മാത്രമാണ് വിളിക്കുന്നത്.. എന്ന് പറയും ചിലർ എന്നിട്ട് മരിച്ചു മണ്മറഞ്ഞു പോയവരോടും.. ജിന്നുകളോടും സഹായം തേടുന്നു... ചോദിച്ചാൽ പറയും.. അവരോട് പ്രാർത്ഥിച്ചതല്ല ഇസ്തിഗസ ചെയ്തതാണ് എന്ന് ( ഇസ്തിഗാസ എന്താണ് അറിയാത്ത പാവം ജനങ്ങൾ ആ പേരും പറഞ്ഞു മണ്ടന്മാറാവുന്നു ) ഇസ്തിഗാസ എന്ന് പറഞ്ഞാൽ എന്താ.. സഹായം അഭ്യർത്ഥിക്കുക.. എന്നാണ്.. നബിയുടെ കാലത്ത് നബിയോട് ദുആ ചെയുവാൻ ഇസ്തിഗാസ നടത്തിട്ടുണ്ട്.. സത്യമാണ്.. പ്രമാണങ്ങളുണ്ട്.. പക്ഷെ നബി (swa) ജീവനോടെ ഉള്ളപ്പോളാണ്.. മരണപെട്ടിട്ടല്ല. + നമ്മുടെ അടുത്തു ഹാളിർ ആയവരോട് മാത്രമാണ് ഇസ്തിഗാസ ചെയ്യാൻ സാധിക്കുള്ളു.. ഈ മരിച്ചു മണ്മറഞ്ഞു പോയവർ എങ്ങനയാണ് ഹാളിരാവുക?? മരണത്തിനു ശേഷം അവരുടെ ജീവിതം ഖബറിൽ ആണ് അവർ അവിടെ ഭാര്സക്കി യാത്രയിലാണ്.. ( ആരോടും വിരോധമോ വിദ്വേഷമോ ഇല്ല.. നബി (swa) പറഞ്ഞതാണ് എന്റെ സമുദായം ഒരുപാട് വിഭാഗംമായി ബിന്നിക്കും എന്നുള്ളത്. എന്റെ ഉപ്പ വെള്ളിപ്പ, ഉമ്മ എല്ലാം ഈ സമുദായമാണ് അതുകൊണ്ട് അവർ എന്ത് പറയുന്നുവോ.. ഞാൻ അതുപോലെ ചെയ്യൂ എന്ന് പറയുന്നത് . സത്യം പറഞ്ഞാൽ നബിയുടെ കാലത്ത് മുശരിക്കുകളും പറഞ്ഞത് അത് തന്നെ എല്ലേ.. ഇന്നലെ വന്ന ഇവൻ (നബി ) നമ്മൾ ഇത്രയും കാലം ആരതിച്ചത് ശെരിയല്ല എന്ന് പറയാൻ ആരാണ് എന്നല്ലേ അവരും പറഞ്ഞത്???? ചിന്തിക്കു... അറിവ് നേടു... ഇസ്ലാം എന്ന് പറഞ്ഞാൽ ഒരു കടൽ ആണ് എല്ലാത്തിനും ഉത്തരമുള്ള ഒരു അറിവിന്റെ സാമുദ്രം.. അനേഷിക്കു... സഹോദരങ്ങളെ... എല്ലാ പണ്ഡിതന്മാരിൽ നിന്നും.. ഏറ്റവും ശെരിയെന്നു തോന്നുന്നത് സ്വികരിക്കു.. ഉത്തരം കിട്ടാത്ത കാര്യം അല്ലാഹുവിനു സമർപ്പിച്ചു ചെയ്യാതിരിക്കുക.....
വിളിച്ചു പ്രാർത്ഥിക്കുക വിളികേണ്ടത് ദൂരെയുള്ളവരെയാണോ അടുത്തുള്ളവരെയാണോ ? അല്ലാഹു ദൂരത്താണോ അടുത്താണോ ? മുസ്ലിംകളോട് അല്ലാഹു പറഞ്ഞത് ഞാൻ അടുത്താണ് എന്നാണ് അപ്പോൾ അടുത്തുള്ള അല്ലാഹുവിനോട് അവനെ വിളിച്ച് എന്തെങ്കിലും സഹായം ചോദിച്ചാൽ അല്ലാഹുവിനുളള ആരാധനയും അടുത്തുള്ള ഉമ്മാനോടൊ മറ്റു വല്ലവരോടോ അവരെ വിളിച്ച് വല്ല സഹായവും ചോദിച്ചാൽ അത് അവർക്കുള്ള ആരാധന അല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ ലോജിക്ക് എന്താണ് ഒരു കാര്യത്തിന് സഹായം അഭ്യർത്ഥിക്കൽ ആരാധനയാവാനുള്ള മാനധണ്ഡം ആ വെക്തി മരിക്കണം എന്നതാണോ ? എങ്കിൽ അടുത്തുള്ള ജീവിച്ചിരിപ്പുള്ള അല്ലാഹുവിനോട് ഒരു സഹായം ആവശ്യപെട്ടാൽ അത് അല്ലാഹുവിനുള്ള ആരാധ ആവുകയുമില്ലല്ലോ എന്തെങ്കിലും അറിഞ്ഞിട്ട് അത് അറിവാണന്ന് അനുമാനിക്കുന്നതിന് പകരം വിവേകമുള്ള അറിവ് നേടാൻ നമുക്ക് സാധിക്കട്ടെ അതിന് സാധിപ്പിക്കട്ടെ എന്ന് ജീവിച്ചിരിപ്പുള്ള നമ്മുടെ അടുത്ത് തന്നെയുള്ള അല്ലാഹുവിനേ വിളിച്ചോ വിളിക്കാതേയോ നമുക്ക് ആവശ്യപെടാം
മിഅ്റാജ് രാവിൽ മുത്ത് നബി (സ്വ )മൂസ നബിയെ വാനലോകത്ത് വെച്ച് കണ്ട് മുട്ടിയപ്പോൾ അവിടുത്തേക്ക് സമ്മാനമായി കിട്ടിയ 50 വഖ്തുള്ള നിസ്കാരം 5 വഖ്താക്കി ചുരുക്കിത്തരാൻ ആവിശ്യപ്പെടുകയും അങ്ങിനെ 9 തവണ മുത്ത് നബി അല്ലാഹുവിന്റെ അടുക്കൽ പോയി വന്നു. അങ്ങിനെയാണ് 5 നേരത്തെ നിസ്കാരമായി ചുരുങ്ങിയത് എന്ന് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം കാണുന്നു. നിങ്ങളുടെ വാദ പ്രകാരം മുത്ത് നബിയുടെയും എത്രയോ വർഷങ്ങൾക്ക് മുമ്പ് വഫാതായി ഖബ്റിൽ കഴിയുന്ന മൂസാ നബിയെ വാനലോകത്ത് വെച്ചു ഞാൻ കണ്ടു എന്ന് നബി തങ്ങൾ പറഞ്ഞത് കളവാണന്ന് വരില്ലേ ... * നിങ്ങൾക്ക് അങ്ങനെ ഒരു വാദമുണ്ടോ ?* അങ്ങിനെ വാദമില്ലങ്കിൽ മഹാന്മാർക്ക് മരണശേഷം സഹായിക്കാൻ കഴിയുകയില്ല എന്ന നിങ്ങളുടെ വാദത്തിന് എന്ത് രേഖയാണുള്ളത് ?
❤❤❤👌👌👌🌹🌹🌹 മുറിയൻ തൗഹീദുമായി ഒരുപാട് നജീദിയൻ വിശ്വാസികൾ വരാനുണ്ട് ഒരുത്തനെയും വിടരുത്
അല്ലാഹുത്താല വിജയിപ്പിക്കുക തന്നെ ചെയ്യും ഇൻഷാ അള്ളാ
Super അൽഹംദുലില്ലാഹ്
അൽഹഠദൂലിലാഹ് 🤲
@monnRiaz ബല്ലാത്ത ചോദ്യം തന്നെ 🤩
ഖബർ വ്യവസായം അത് ചുണ്ണിയാൻമാരുടെ ലാഭം വയർനിറയും കൈമടക്ക് കൂടാതെ വിയർക്കുകയും വേണ്ട. അലവി പറഞ്ഞത് പെട്ടു...
ആര്?
ഇസ്ലാം ഭീഷണി നേരിടുന്ന ഈ കെട്ട കാലത്ത് ഇവൻ മാർ വല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന വിഷയം ബാലിശമായി പോയി ... ഗൗരവ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാലത്ത് പോലും ഈ പോത്തുകൾ റിവേഴ്സ് ഗിയറിൽ തന്നെ. ഹാ ...കഷ്ടം !
ബാബരി മസ്ജിദ് രാമ ക്ഷേത്രമായി
ഇനി പൗരത്വം
നമ്മൾ ഇപ്പോഴും .....😅
ഇന്ന് വാഴക്കാട് ഹനീഫ് കായക്കൊടി എപി ഗ്രൂപ്പിന്റെ മുഖാമുഖ നാടകത്തെ വലിച്ച്കീറീട്ടുണ്ട്.
ആഹ്. അടുത്ത ഗ്രൂപ്പ് ആയോ 😜
@@imedia1 നൗഷാദ് അഹ്സനി ഗ്രൂപ്പ്
പേരോട് ഗ്രൂപ്പ്, മടവൂർ ഖാഫില ഗ്രൂപ്പ്, അറിവിൻ നിലാവ് ഗ്രൂപ്പ് etc..
@@firozp3844 wow. ഇന്നലത്തെ പരിപാടി കൊണ്ട് സമൂഹത്തിന് ഒരുപാട് ഗ്രൂപ്പുകളെ സംഭാവന ചെയ്യാൻ കഴിഞ്ഞു ലെ 😁 ഇങ്ങളെ സമ്മതിച്ചു
മുജാഹിൽ മാരൻ നല്ല .. തള്ളു തള്ളുന്നത്... ഇവന്റെ ഏമാൻ സൗദി സൽമാനാണ്..
ഈ മുജ ചോദിച്ച ആയത്തിൻ്റെ ഏറ്റവും വെക്തമായതും വളരെ കൃത്യമായതുമായ അർത്ഥത്തിന് അലവിക്ക് കൃത്യമായ മറുപടി പറയാൻ പറ്റിയില്ലയെന്ന് സംവാദം കേട്ട എല്ലാ നിഷ്പക്ഷകർക്കും അറിയാം
ഉസ്താദ് പറഞ്ഞ തഫ്സീർ ഇല്ലന്ന് നിനക്ക് വാദമുണ്ടോ
താങ്കൾ നിഷ്പക്ഷകരിൽ പെട്ടവരാണെന്ന് കമ്മന്റ് വായിച്ചപ്പോൾ മനസ്സിലായി 😌
അർത്ഥം എന്ത് എന്ന് അറിഞ്ഞാലല്ലേ അതും അറിയാത്ത നിഷ്പക്ഷം എന്നും പറഞ്ഞാൽ എന്ത് അതും അറിയാത്ത
ഒരു തരം മോയന്ത്
അലവി സഖാവി വിഢിത്തം പറയും അത് കെട്ടാൽ ഈ ഖൗംനാശത്തിൻ്റെ വക്കിൽ എത്തും സത്യം മനസ്സിലക്കാൻ എല്ലാ മുസ്ലിം ശ്രമിക്കുക
മുജാഹിദ്കൾ പുത്തൻവാതികൾ അല്ല👐🏼,
പ്രാർഥനയിൽ നിന്ന് മാറ്റിനിർത്തിയ ഒരു പാട് ദൈവങ്ങളിൽ വിശ്വസിക്കുന്ന ബഹുദൈവം വിശ്വാസികളാണ്👌🏼.
മുസ്ലിങ്ങൾ തിരിച്ചറിയുക.
പഴയ വാദികളാ 😛
ഒരിക്കൽ അല്ലാഹുവിന് അവയവങ്ങൾ ഇല്ലാ എന്ന് വാദിക്കുക കുറച്ച് കാലം കഴിഞ്ഞാൽ അല്ലാഹുവിന് വലത് ഭാഗവും ഇടത് ഭാഗവും ഉണ്ടന്ന് വാദിക്കുക പിന്നേയും കാലം മുന്നോട്ട് പോകുംമ്പോൾ അല്ലാഹുവിന് അവയവങ്ങൾ ഇല്ല എന്ന് വാദിക്കുക മാസങ്ങൾ കഴിയുംമ്പോൾ അല്ലാഹുവിന് ഇടത് ഭാഗത്തും വലത് ഭാഗത്തും ഓരോ കൈകൾ ഉണ്ടന്ന് വാദിക്കുക പിന്നേയും ആഴ്ചകൾ പിന്നിടുംമ്പോൾ രണ്ട് കയ്യും വലത് ഭാഗത്താണന്ന് വാദിക്കുക ദിവസങ്ങൾ പിന്നീടുംമ്പോൾ ഞങ്ങൾക്ക് അങ്ങിനെ ഒരു വാദങ്ങൾ ഇല്ല എന്ന് വാദിക്കുക ഇതല്ലാം അറിഞ്ഞും മനസിലാക്കിയും ഞങ്ങൾ പുത്തൻ വാദികൾ അല്ല എന്ന് വാദിക്കുകയും സമാസ്വാസിക്കുകയും ചെയ്യുന്ന മൊണ്ണ കുഞ്ഞാടുകൾ മുജാഹിദുകൾ പുത്തൻ വാദികൾ അല്ല എന്ന് വാദിക്കുക
@monnRiaz രണ്ടാമത്തെ ദൈവത്തെ കുറിച്ച് പറയേണ്ടത്, പ്രാർത്ഥനഅള്ളാഹുവോട് മാത്രം എന്ന് പറയുന്നവർ അല്ലെ..
ദൈവത്തിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന യെന്ന് പറയുന്നത്.
വിശ്വാസിക്ക് മാത്രമല്ല-
അവിശ്വാസിക്കും,
ഏക ദൈവവിശ്വാസിക്ക് മാത്രമല്ല-
ബഹുദൈവ വിശ്വാസിക്കും അങ്ങിനെ തന്നെ.
അതുകൊണ്ട് തന്നെ,
ഏക ദൈവ വിശ്വസിയുടെ പ്രാർത്ഥനയെല്ലാം 'ഏകദൈവത്തോട്' ഉള്ളത് തന്നെയാണ്.
പ്രാർത്ഥന അള്ളാഹുവോട് മാത്രമെന്ന് പറയുന്നവർ പറയൂ -
പ്രാർഥനയിൽ നിന്റെ മാറ്റിവെച്ച ദൈവം / ദൈവങ്ങൾ എന്തല്ലാമാണ്?.
@monnRiaz Meterial ആയ ഒന്നും മുസ്ലിങ്ങളുടെ ദൈവമല്ല.
അഥവാ,
അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്. എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്.
തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് മുസ്ലിങ്ങളുടെ ദൈവം.
(മുകളിൽ പറഞ്ഞ പോലെ) ദൈവത്തിനോട് ചോദിക്കുന്നതിനെ 'പ്രാർത്ഥന' യെന്ന് പറയുന്നു.
മുസ്ലിമിന് മാത്രമല്ല-
വഹാബിക്കും അങ്ങിനെ തന്നെയല്ലേ???!!!.
ഇനി,
ദൈവത്തിനോട് ചോദിക്കുന്നതിനെ അല്ല പ്രാർത്ഥനയെന്ന് പറയുന്നത്:
എങ്കിൽ,
ദൈവത്തിനോട് ചോദിക്കുന്നതിന് എന്താണ് മുജാഹിദ്കൾക്കിടയിൽ പറയുന്നത്?
ഒന്നുകിൽ-
ദൈവത്തോട് ചോദിക്കുന്നതിന്ന് മുജാഹിദ്കൾക്കിടയിൽ പറയുന്ന വാക്യം എന്താണെന്ന് പറയൂ:
അല്ലങ്കിൽ,
പ്രാർത്ഥനയിൽ നിന്ന് മാറ്റിനിർത്തിയ ദൈവങ്ങളുടെ പേര് പറയൂ.
@monnRiaz
Meterial ആയ ഒന്നും മുസ്ലിമിന്റെ ദൈവമല്ല.
അഥവാ,
അള്ളാഹു അല്ലാത്ത മറ്റെല്ലാം meterial ആണ് / സൃഷ്ടിയാണ്, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്.
തുടക്കവും ഒടുക്കവും ഇല്ലാത്ത, സൃഷ്ടിയല്ലാത്ത, എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹു മാത്രമാണ് ദൈവം, അവനോട് ചോദിക്കുന്നതിന് മാത്രമാണ് പ്രാർത്ഥനയെന്ന് പറയുന്നത്.
(മുകളിൽ പറഞ്ഞപോലെ)
മുസ്ലിമിന് മാത്രമല്ല-
വഹാബിക്കും അങ്ങിനെ തന്നെ. 👇🏼continuation
ബല്ലാത്ത മറുപടി തന്നെ 😂
കുറേ കാലമായി കൊടുക്കുന്നു.
എവിടെയും എത്തുന്നില്ല എന്ന് മാത്രം
പരസ്പരം കാഫിറാക്കാൻ ചോദിക്കുന്ന ചോദ്യവും ഇത് തന്നെ ഈ മറുപടി കൊണ്ട് എത്തിയത് 8ൽ പരം വഹ്ഹാബികൾ പരസ്പരം കാഫിറാക്കാൻ തുടങ്ങി എന്നിടത്താണ്
ആര് പറഞ്ഞു എത്തിയിട്ടില്ലന്ന് . വഹാബി എട്ടും പൊട്ടുമായി പരസ്പരം കാഫിറാക്കാൻ തുടങ്ങി
അതെ. പിന്നേം പിന്നേം ഈ മുജകൾ വിഡ്ഢികളാകുന്നു 😁
മുജാഹിദ്ധോ, സുന്നിയോ, ജമാതോ.. അങ്ങനെ ഈ വിഭാഗം മാത്രം അങ്ങനെ ഈ വിഭാഗം ഇങ്ങനെ എന്നൊന്നും ഇല്ല സഖഫിയെ.. മുസ്ലിമാണോ എല്ലാവരും വിളിച്ചു പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. ഞങൾ അല്ലാഹുവിനെ മാത്രമാണ് വിളിക്കുന്നത്.. എന്ന് പറയും ചിലർ എന്നിട്ട് മരിച്ചു മണ്മറഞ്ഞു പോയവരോടും.. ജിന്നുകളോടും സഹായം തേടുന്നു... ചോദിച്ചാൽ പറയും.. അവരോട് പ്രാർത്ഥിച്ചതല്ല ഇസ്തിഗസ ചെയ്തതാണ് എന്ന് ( ഇസ്തിഗാസ എന്താണ് അറിയാത്ത പാവം ജനങ്ങൾ ആ പേരും പറഞ്ഞു മണ്ടന്മാറാവുന്നു ) ഇസ്തിഗാസ എന്ന് പറഞ്ഞാൽ എന്താ.. സഹായം അഭ്യർത്ഥിക്കുക.. എന്നാണ്.. നബിയുടെ കാലത്ത് നബിയോട് ദുആ ചെയുവാൻ ഇസ്തിഗാസ നടത്തിട്ടുണ്ട്.. സത്യമാണ്.. പ്രമാണങ്ങളുണ്ട്.. പക്ഷെ നബി (swa) ജീവനോടെ ഉള്ളപ്പോളാണ്.. മരണപെട്ടിട്ടല്ല. + നമ്മുടെ അടുത്തു ഹാളിർ ആയവരോട് മാത്രമാണ് ഇസ്തിഗാസ ചെയ്യാൻ സാധിക്കുള്ളു.. ഈ മരിച്ചു മണ്മറഞ്ഞു പോയവർ എങ്ങനയാണ് ഹാളിരാവുക?? മരണത്തിനു ശേഷം അവരുടെ ജീവിതം ഖബറിൽ ആണ് അവർ അവിടെ ഭാര്സക്കി യാത്രയിലാണ്.. ( ആരോടും വിരോധമോ വിദ്വേഷമോ ഇല്ല.. നബി (swa) പറഞ്ഞതാണ് എന്റെ സമുദായം ഒരുപാട് വിഭാഗംമായി ബിന്നിക്കും എന്നുള്ളത്. എന്റെ ഉപ്പ വെള്ളിപ്പ, ഉമ്മ എല്ലാം ഈ സമുദായമാണ് അതുകൊണ്ട് അവർ എന്ത് പറയുന്നുവോ.. ഞാൻ അതുപോലെ ചെയ്യൂ എന്ന് പറയുന്നത് . സത്യം പറഞ്ഞാൽ നബിയുടെ കാലത്ത് മുശരിക്കുകളും പറഞ്ഞത് അത് തന്നെ എല്ലേ.. ഇന്നലെ വന്ന ഇവൻ (നബി ) നമ്മൾ ഇത്രയും കാലം ആരതിച്ചത് ശെരിയല്ല എന്ന് പറയാൻ ആരാണ് എന്നല്ലേ അവരും പറഞ്ഞത്???? ചിന്തിക്കു... അറിവ് നേടു... ഇസ്ലാം എന്ന് പറഞ്ഞാൽ ഒരു കടൽ ആണ് എല്ലാത്തിനും ഉത്തരമുള്ള ഒരു അറിവിന്റെ സാമുദ്രം.. അനേഷിക്കു... സഹോദരങ്ങളെ... എല്ലാ പണ്ഡിതന്മാരിൽ നിന്നും.. ഏറ്റവും ശെരിയെന്നു തോന്നുന്നത് സ്വികരിക്കു.. ഉത്തരം കിട്ടാത്ത കാര്യം അല്ലാഹുവിനു സമർപ്പിച്ചു ചെയ്യാതിരിക്കുക.....
വിളിച്ചു പ്രാർത്ഥിക്കുക വിളികേണ്ടത് ദൂരെയുള്ളവരെയാണോ അടുത്തുള്ളവരെയാണോ ? അല്ലാഹു ദൂരത്താണോ അടുത്താണോ ? മുസ്ലിംകളോട് അല്ലാഹു പറഞ്ഞത് ഞാൻ അടുത്താണ് എന്നാണ് അപ്പോൾ അടുത്തുള്ള അല്ലാഹുവിനോട് അവനെ വിളിച്ച് എന്തെങ്കിലും സഹായം ചോദിച്ചാൽ അല്ലാഹുവിനുളള ആരാധനയും അടുത്തുള്ള ഉമ്മാനോടൊ മറ്റു വല്ലവരോടോ അവരെ വിളിച്ച് വല്ല സഹായവും ചോദിച്ചാൽ അത് അവർക്കുള്ള ആരാധന അല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ ലോജിക്ക് എന്താണ് ഒരു കാര്യത്തിന് സഹായം അഭ്യർത്ഥിക്കൽ ആരാധനയാവാനുള്ള മാനധണ്ഡം ആ വെക്തി മരിക്കണം എന്നതാണോ ? എങ്കിൽ അടുത്തുള്ള ജീവിച്ചിരിപ്പുള്ള അല്ലാഹുവിനോട് ഒരു സഹായം ആവശ്യപെട്ടാൽ അത് അല്ലാഹുവിനുള്ള ആരാധ ആവുകയുമില്ലല്ലോ എന്തെങ്കിലും അറിഞ്ഞിട്ട് അത് അറിവാണന്ന് അനുമാനിക്കുന്നതിന് പകരം വിവേകമുള്ള അറിവ് നേടാൻ നമുക്ക് സാധിക്കട്ടെ അതിന് സാധിപ്പിക്കട്ടെ എന്ന് ജീവിച്ചിരിപ്പുള്ള നമ്മുടെ അടുത്ത് തന്നെയുള്ള അല്ലാഹുവിനേ വിളിച്ചോ വിളിക്കാതേയോ നമുക്ക് ആവശ്യപെടാം
വിളിച്ചു പ്രാർത്ഥന😂
പ്രാർത്ഥന എന്ന് പറഞ്ഞാൽ. ..???😊
ജിന്നിനെ വിളിക്കാൻ ആരും പറഞ്ഞിട്ടില്ല
മിഅ്റാജ് രാവിൽ മുത്ത് നബി (സ്വ )മൂസ നബിയെ വാനലോകത്ത് വെച്ച് കണ്ട് മുട്ടിയപ്പോൾ അവിടുത്തേക്ക് സമ്മാനമായി കിട്ടിയ 50 വഖ്തുള്ള നിസ്കാരം 5 വഖ്താക്കി ചുരുക്കിത്തരാൻ ആവിശ്യപ്പെടുകയും അങ്ങിനെ 9 തവണ മുത്ത് നബി അല്ലാഹുവിന്റെ അടുക്കൽ പോയി വന്നു. അങ്ങിനെയാണ് 5 നേരത്തെ നിസ്കാരമായി ചുരുങ്ങിയത് എന്ന് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം കാണുന്നു.
നിങ്ങളുടെ വാദ പ്രകാരം
മുത്ത് നബിയുടെയും എത്രയോ വർഷങ്ങൾക്ക് മുമ്പ് വഫാതായി ഖബ്റിൽ കഴിയുന്ന മൂസാ നബിയെ വാനലോകത്ത് വെച്ചു ഞാൻ കണ്ടു എന്ന് നബി തങ്ങൾ പറഞ്ഞത് കളവാണന്ന് വരില്ലേ ...
* നിങ്ങൾക്ക് അങ്ങനെ ഒരു വാദമുണ്ടോ ?*
അങ്ങിനെ വാദമില്ലങ്കിൽ
മഹാന്മാർക്ക് മരണശേഷം സഹായിക്കാൻ കഴിയുകയില്ല എന്ന നിങ്ങളുടെ വാദത്തിന് എന്ത് രേഖയാണുള്ളത് ?
ചക്കാപി ഇവിടെയും പോളിയും നാളെ പരലോകത്തും പോളിയും .
ചുക്കാപ്പിയോ
അലവിയുടെ കളവു വീഡിയോ
അതായത് 🧐