അപകടം പറ്റിയ ജയനെയും കൊണ്ട് പാഞ്ഞ കാര്‍,വില്ലനായി ശക്തമായ മഴ.. | Soman Ambaat Director | Part 3

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 39

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 роки тому +22

    ജയൻ്റെ വലിയ വളർച്ചാ നടൻമാരമായ സോമൻ, സുകുമാരൻ, മധു എന്നിവർക്ക് ജയൻനോട് കടുത്ത വിരോധം ഉണ്ടായിരുന്നു

    • @arunmurali7125
      @arunmurali7125 2 роки тому +1

      Aaha.. Ennittu?

    • @jobyjohny809
      @jobyjohny809 Рік тому

      Ennitt onnu ponam mr

    • @chirikandant8356
      @chirikandant8356 23 дні тому

      മനസ്സിൽ ഉണ്ടായിരുന്നിരിക്കാം ✍️ പിന്നെ വന്നൊരാൾ മുന്നിൽ നടക്കുന്നത് പെട്ടെന്ന് ആർക്കും സഹിക്കില്ല ✍️ചില മനുഷ്യർ അങ്ങനെ ആണല്ലോ

  • @rajeshputhenparampil5466
    @rajeshputhenparampil5466 4 роки тому +12

    ഇതിൻ്റെ നിർമ്മതാവ് production ജോലി ചെയ്ത വ്യക്തി നടൻമാരമായ സോമൻ, സുകുമാരൻ ,മധു എന്നിവരാണ് പാവം ജയൻ്റെ മരണത്തിൻ്റെ കാരണക്കാർ

  • @arunajay7096
    @arunajay7096 2 роки тому +10

    'കുറച്ചു നേരത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ചിലപ്പോ!
    😥😥😥😒
    ജയേട്ടൻ 😍🔥💪

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 2 роки тому +19

    Jayetta 😭😭😭😭😭 നശിച്ച കോളിളക്കം സിനിമ വേണ്ടായിരുന്നു

  • @jaseemaslam3146
    @jaseemaslam3146 Рік тому +1

    ജയൻ സർ അങ്ങനെ കയറാതിരുന്നാൽ മരിക്കില്ലായിരുന്നു പിന്നെ പൈലറ്റ് ഹെലികോപ്റ്റർ താഴ്ത്തുമ്പോൾ പറഞ്ഞു താഴ്ത്തുമ്പോൾ ജയൻ സർ ചാടിയാലും രക്ഷപെടുമായിരുന്നു അതൊന്നും ആരും അത്ര ശ്രദ്ധിച്ചില്ല ആൽമാവിന് എന്നും നിത്യശാന്തി നേരുന്നു 😢😢😢❤❤❤

  • @hussaintkkarathode9799
    @hussaintkkarathode9799 2 роки тому +12

    അന്ന് സ്പോട്ടിൽ ഉണ്ടായിരിന്ന പലരും പല രൂപത്തിൽ ആണല്ലോ ഇന്റർവിയുവിൽ പറയുന്നത് എന്തോ കുഴപ്പമുണ്ട്

  • @mohandas7891
    @mohandas7891 4 роки тому +9

    ventilateril athyaasanna nilayil kidakkunna patientine aalkkaar ku kaanaan vendi purathu konduvannenno?! Nazir saaraanu Jayan sarinte bhawthikadeham kollathu konduvaraan flight chartercheythathennu kettallo?

    • @arunajay7096
      @arunajay7096 2 роки тому +5

      Yea 👍 നസീർ ആണ് എല്ലാത്തിനും cash ചിലവാക്കിയത്... പ്രൊഡ്യൂസർ ഒന്നും ഒന്നും ചെയ്തില്ല..

  • @rajeshta6586
    @rajeshta6586 2 роки тому +5

    JAYAN ..........💪💪🔥🔥

  • @arunajay7096
    @arunajay7096 2 місяці тому

    "വേഗം വിജയ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നെങ്കിൽ ചിലപ്പോൾ രക്ഷപെട്ടേനെ!..😢 but വിധി 😢😢😢

  • @abhijithj1586
    @abhijithj1586 2 роки тому +14

    ചതി കൊടും ചതി

  • @rajeshta6586
    @rajeshta6586 2 роки тому +5

    Love you jayetta........💜❤💙

  • @deepusudhakaran3634
    @deepusudhakaran3634 2 роки тому +7

    അ ഷൂട്ടിംഗ് സ്ഥലത്തു അത്യാഹിതം ഉണ്ടായാൽ ആമ്പുലെൻസ് സംവിധാനം ഉണ്ടായിരുന്നില്ല

  • @prasadrao6278
    @prasadrao6278 Рік тому +7

    എന്തോണ് സെക്യൂരിറ്റി. ഒരു ഫയർ എക്റ്റി ഗൂ ഷർ പോലും ഉണ്ടായിരുന്നില്ല. കഴിക്കാൻ കുറച്ച് ബിസ്കറ്റ് എങ്കിലും കിട്ടുമോ ണ് ജയേട്ടൻ പോലും അന്വേഷിച്ചിരുന്നു. അതു പോലും ഉണ്ടായിരുന്നില്ല.

  • @josesamuel136
    @josesamuel136 Рік тому +5

    പലരും പല രീതിയിൽ പറയുന്നു

  • @sebinsebastian8946
    @sebinsebastian8946 Рік тому +3

    💜💜💜

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому +1

    Matevideyo vachu thalaku parikelpichu . Kalam sathyam theliyikum

  • @rajeshta6586
    @rajeshta6586 2 роки тому +9

    Enthu security...........??

    • @arunajay7096
      @arunajay7096 2 роки тому

      Runway ൽ കച്ചി നിരത്തി വെച്ചു അതുതന്നെ!!! അവന്റെ അമ്മേടെ ഒരു സെക്യൂരിറ്റി ഇവനും കള്ളൻ ആണ്, കല്ലിയൂർ ശശിയും!😏

  • @rajeshta6586
    @rajeshta6586 Рік тому +4

    Ente ponnu jayetta nigel ellatha cinima njan pande ubhekshichu......🙄🙄🙄🙄

  • @amalnarayanan3038
    @amalnarayanan3038 5 місяців тому

    Annu shoot cheytha vedios evide orginal appol ariyamallo camara running arunnallo

  • @Soorajmarari
    @Soorajmarari 4 роки тому +3

    😔😔

  • @athulathu9267
    @athulathu9267 4 роки тому +5

    Ennennum Jayan😓

  • @sasidemo2370
    @sasidemo2370 Рік тому +1

    🙆‍♂️🙏👍👍👍👍👍❤Jayan❤ SIR❤❤❤❤❤❤❤❤❤ 😭👍👍👍❤❤❤❤❤❤❤❤❤❤👍👍👍❤❤❤❤❤❤❤❤❤❤👍👍👍👍❤❤❤❤❤❤❤❤❤❤❤❤

  • @SankerjiSubramanian
    @SankerjiSubramanian 25 днів тому

    Jayan sirinte ody thiruvanatha purath ethichathu mahanaya Nazeer sirannu .

  • @omanabalachandran8584
    @omanabalachandran8584 27 днів тому

    Jayane..Konna..Alu..Eppol.Ellallo..Hospitalil...Kallangal..Kanichu

  • @harikrishnanmr5180
    @harikrishnanmr5180 Рік тому

    😢😢😢🙏🙏🙏🙏

  • @omanabalachandran8584
    @omanabalachandran8584 27 днів тому

    Allam.Pachakkallam..anthina.
    ..veruthe

  • @sasim-i3i
    @sasim-i3i 4 місяці тому

    6kallam pparayunnu

  • @summerbirds8805
    @summerbirds8805 4 роки тому +2

    ഇത് ഇപ്പോഴും കഴിഞ്ഞില്ലേ

    • @thomasthomas997
      @thomasthomas997 Рік тому +2

      ഏതു കഴിഞ്ഞില്ലെന്നു

    • @rajeshta6586
      @rajeshta6586 Рік тому +2

      Athinu ninaku kuzhappavum undo.....?? 🤣🤣