Nausea & Vomiting In Pregnancy Treatment |ഛര്ദ്ദിയും ഓക്കാനവും കുറയ്ക്കാന് ചെയ്യേണ്ടത് | Live
21:21
ഗർഭകാലത്തെ ഛർദിയും ഒാക്കാനവും കുറയ്ക്കാൻ | Nausea & vomiting in pregnancy | Home remedy Vomiting
6:42
ഗർഭകാലത്തെ vomiting അമിതമാവുന്നത് എപ്പോൾ ? | MALAYALAM | PREGNANCY VOMITING Treatment | Dr NAZER
Вставка
- Опубліковано 2 жов 2024
- “ Let's Heal with Dr Nazer "
New video every "Monday" and "Thursday"!
#pregnancytips #pregnancy #gynecologist #treatment #malayalam #healthylifestyle #healthtips #drnazer #healthyfamily #hospital #hospitalvisit #bp #csection #normaldelivery #ovulationtest #female #male #infertility #sickness #pregnancymalayalam#vomiting #pregnancyvomiting
-----------------------------------------------
Reach DR. Nazer through:
😄Facebook - / gynaecupdate
📱Instagram - / doctor.nazer
👨🏻💻LinkedIn - / dr-nazer
🌎Website - www.drnazer.com
🖋Email - info@drnazer.com
☎️Call - +91 8089809425
🩺 For online consultation - wa.me/918089809425
-----------------------------------------------
👨🏼⚕️ About Dr Nazer -
Dr. Nazer T is a renowned Professor and Head of the department in Obstetrics & Gynaecology, Laparoscopic and Robotic Surgery at Aster MIMS Calicut with over 25 years of experience. He boasts a long list of academic achievements, including - MBBS, DGO, and MD from Government Medical College, Kozhikode in 1996, MRCOG in 2007, and the coveted FRCOG in 2020 from the prestigious Royal College of Obstetrics & Gynaecology, London.
Dr. Nazer has further honed his skills through advanced laparoscopic surgery training in Antwerp, Belgium under the tutelage of world-renowned Prof. Bruno J van Herendael in 2013 and becoming a fellow in Robotic Surgery from the International College of Robotic Surgeons in 2017.
As the Head of Department, Dr. Nazer oversees the department's operations and plays a crucial role in ensuring the highest standards of patient care are maintained.
He is known for his exceptional surgical skills, particularly in performing complex procedures such as hysterectomy, myomectomy, sacrocolpopexy, ovarian cyst removal, ectopic pregnancy management, and hysteroscopic procedures.
Dr. Nazer is a pioneer in the field of robotic surgery, made history by performing the first-ever Robotic Hysterectomy in North Kerala
As a senior Obstetrician at the leading obstetric hospital in Calicut, Kerala, Dr. Nazer plays a crucial role in decision-making during emergency situations in pregnancy care and in managing complex cases such as adherent placenta. He is also highly proficient in performing urogynaecological procedures such as TVT O for urinary stress incontinence, cystocele repair, and vaginal hysterectomy.
Dr. Nazer’s contributions to the field are reflected in the numerous research papers he has published in both national and international journals. He has also taught at premier medical institutions such as Government Medical College Kozhikode and King Faisal University in Saudi Arabia.
Not only is Dr Nazer skilled in performing a wide range of gynaecological procedures, he is also highly proficient in infertility management, providing patients with comprehensive care , support and dedication.
He is a true leader in his field, with a reputation for excellence that is unmatched.
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Sir, ഒന്നര മാസം ആയപ്പോൾ ആണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. ഒരു 5 days കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര ശർദ്ധി. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല. ശെരിക്കും മടുത്തുപോയി. എന്ത് കഴിച്ചാലും ശർദ്ധി. 11 week കഴിയാൻ ആയപ്പോൾ ഏകദേശം കുറഞ്ഞു വന്നു. ഇപ്പോൾ രാത്രി മാത്രം ഉള്ളു. ശെരിക്കും കരച്ചിൽ വരുവാരുന്നു..
എനിക്കും same ആണ്. ഇപ്പോൾ 10 വീക്സ് ആയി. ഒന്നും കഴിക്കാൻ വയ്യ. ശെരിക്കും കരച്ചിൽ വരും. എണീക്കുമ്പോൾ തല കറങ്ങും.. ഉമിനീർ പോലും ഇറക്കാൻ പറ്റില്ല, അപ്പോൾ പോലും ഓക്കാനിച്ച് ശർദ്ധിക്കും.. എന്നാ ഇതൊന്ന് അവസാനിക്കാ 🫠
എനിക്കും 😢
Vomiting karanm hsptlil kidanond kanunu🥴,. Dheshyom sankadomoke aanu 2 month aayi vallom nere kazhichit., vomiting kurayathe vannapo hsptlil admit aaki urine nokiyapo acetone positive 3+ und,. 7 bottle trip ittu😔😔66kg njnipo 60kg
@@shijimariyam5715 ഒരു വഴിയുമില്ല da... സഹിച്ചേ പറ്റൂ... വാവക്ക് വേണ്ടിയാണല്ലോ എന്ന് മാത്രം ഓർത്താൽ മതി. മൂന്നര മാസം കഴിയുമ്പോൾ നന്നായി കുറഞ്ഞോളും 👍🥰
Same here
Dr . ഞങ്ങള് സൗദി ആൺ ഇവിടെന്ന് വരാൻ ഫ്ലൈറ്റിൽ കേറുമ്പോൾ ഛർദി കുറക്കാൻ ഗുളിക കയിച്ചൽ പ്രോബ്ലം ഉണ്ടോ ?
എന്ത് എന്നൽ wife ന് ട്രാവൽ ടൈം അപ്പടി vomiting പണ്ടെ ഉള്ളത് ആൺ
Sir, nan oru cancer patient ayirunnu, eppo eallam mari, radiation surgery kazinju 2 year avum Septemberil, thyroid problem und medicine kazikkunnund, second pregnancy venam und athinu eappozanu pattuka
Enik 3 masam akunn. എനിക്ക് രാവിലെ തുടങ്ങി വെളുപ്പിനെ വരെ ഉണ്ട്. ഉറങ്ങാൻ പറ്റില്ല. മരുന്ന് കഴിച്ചിട്ടും ഒരു കുറവും ഇല്ല. ഹോസ്പിറ്റലിൽ പോയി. ഇൻഡക്ഷൻ ഒക്കെ എടുക്കുമ്പോൾ കുറച്ചു ആശ്വാസം. പിന്നെ പിറ്റേദിവസം തൊട്ട് തുടങ്ങും
Enikk ippo 10week 3 days aan ithrayum divasam edakk shardi vakanan nalla ksheenm okke undayinu innalen pettan athokke poya pole kaaranam nthaaa
രാവിലെ ഛർദി ഇല്ല.. ഒക്കനം മാത്രം.. ഉച്ചക്ക് fud കഴിച്ചു കഴിയുമ്പോ ഛർദിക്കും 🥵
എന്റെ ഫസ്റ്റ് pregency ആണ് 🥰 പോസിറ്റീവ് അയ അന്ന് മുതൽ തുടങ്ങിയത് ആണ് ഒന്നും കഴിക്കാൻ പറ്റില്ല ഒന്നിന്റെ യും മണം പറ്റില്ല വെള്ളം പോലും കുടിക്കാൻ പറ്റില്ല അത് പോലെ ഛർദി ആണ് 😥 ഇപ്പോ 10 വീക്ക് ആകുന്നു 😥 ഇത് എന്ന് മാറുമോ എന്ന് അറിയില്ല ആകെ വശം കേട്ട് തളർന്നു പോകാ 😥 വീക്ക് ലു weight 3.5 to 4 kg വെച്ച് കുറയാ 😢
ഇപ്പോൾ എങ്ങനെ ഉണ്ട്.. എനിക്ക് 7 വീക്ക് കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത്. അപ്പോൾ 59 kg ഉണ്ടാരുന്നു. ഇപ്പോൾ കുറഞ്ഞു കുറഞ്ഞു 52 il എത്തി.. HG ആണെന്ന് dr പറഞ്ഞു.. എന്നും കൊണ്ട് drip ഇടുവാണ് 🥹
@@amru146 ഒരു മാറ്റവും ഇല്ല 😥 അത് പോലെ മുന്നോട്ടു പോകുന്നു 😥 പിന്നെ ഒക്കെ കുഞ്ഞിന് വേണ്ടി ആണ് എന്ന് ഓർക്കുമ്പോൾ സഹിക്കുവാ ഇപ്പോ ഗ്യാസ് ന്റെ പ്രശ്നം കൊണ്ട് ആകെ ബുദ്ധിമുട്ട് ആണ്. ഛർദി കൊണ്ട് ഒന്നും കഴിക്കാൻ പറ്റുന്നില്ല ആ കൂടെ ഗ്യാസ് ഉം കൂടെ ആയപ്പോൾ തൃപ്തി ആയി 🤣🤣🤣🤣
Enik 6 month ayi first pregnancy ete Vara vomiting marela vellam polum kudikan patatta avsta ahne.adytatta 4 month le enik 10 kg ahne kurannate . Pakshe alhamdulillah kunjine crct valarcha ondarnnu.epolum daily shardikum njn sahikette emiset nte tablet. Kazhikum apol kurach kurayum Dr daily use akandanne parannu tablet ate konde use akkata divasam poyi trip edum😢
@@amru146 same ithaan ippo inte avastha
@@shahanasherin9462 എനിക്ക് 5 ത് month start ആയി... HG കുറഞ്ഞു.. ഇപ്പോൾ പഴയ പോലെ vomiting ഇല്ലടാ... Anomoly scanning kazhinj.. Tiny choroid plexus cyst seen bilaterally എന്നു കിടക്കുന്നു( കുഞ്ഞിന്റെ brain)😔😔 dr ne കണ്ടില്ല...
Enikkum hyperemisis ayirunnu.orupadu kashtappettu.aarkkum paranjal manasilakilla.husbantinte smell pattillarunnu. 5 mnth aayappo kuranju. Athuvare vellam polum kudikkan pattillarunnu.hsptl drip itt kidappayirunnu. Ippo ok aayi.
എനിക് ആദ്യത്തെ പ്രസവത്തിന് ഇങ്ങനെ ആയിരുന്നു.9 മാസവും ഛർദി തന്നെ.ആദ്യത്തെ 4 മാസം ഓർക്കുമ്പോൾ തന്നെ പെടിയവും.വെള്ളമോ ഭക്ഷണമോ കഴിക്കാൻ പറ്റാതെ ക്ഷീണിച്ച് മിക്കപ്പോഴും ഹോസ്പിറ്റൽ ഡ്രിപ് ഇട്ടിട്ടു ആൻ ജീവിച്ചെ.വെയിറ്റ് 45 നിന്ന് 37 ആയി.അന്നേരം സഹിക്കാൻ പറ്റാതെ അബോർഷൻ ചെയ്തഅലോ എന്ന വരെ തോന്നിപ്പോയി.4 മാസം കഴിഞ്ഞപ്പോൾ ഛർദി കുറഞ്ഞുവെങ്കിലും 2 നേരം എന്തായാലും ചർഥിക്കും
😢😢😢😢
😢 3 month സഹിക്കാൻ പറ്റുന്നില്ല..appozha 9 month 😢😢
Enik 6 month ayi ete Vara vomiting kuranjilla emiset tablet kzchalechilapol kurach kurayum.pacha vellam vara shardikum
@@sewwithasi561 എനിക്കും അതെ രണ്ടാമത്തെ... ഭയങ്കര ക്ഷീണം, തല കറക്കം, കിടക്കുന്ന വരെ ശർദ്ധിയാ... ചിലപ്പോൾ തോന്നും ഇത് വേണ്ടാരുന്നു എന്നൊക്കെ.. അതുപോലെ വയ്യ ഒരു ഗ്ലാസ് വെള്ളം പോലും
Dr 2 abrtion ayii blood test cheythapoo coagultion enna result annu vannthu auto imune ennum consult cheytha dr kanndappo paranthu ini pregent akumbo dayili injiosion um excosprin tabletum edukan paranju ithu pregency postive aya muthal ano eduthu thudaghenndathu ithu enthina dr edukunnuthu
ക്ലോട്ട് ഉണ്ടാകാതിരിക്കാൻ ആണ് ഇൻജെക്ഷൻ എടുക്കുന്നത് ബ്ലഡിൽ ക്ലോട്ട് ഉള്ളത് കൊണ്ട് ആണ് കുട്ടി അബോട്ട് ആയി പോകുന്നത് ആസ്പിരിനും ബ്ലഡ് ഓട്ടം കൂട്ടും പ്രഗ്നസി ആയി കഴിഞ്ഞാണ് ഇൻജെക്ഷൻ സ്റ്റാർട്ട് ചെയ്യാറ് അടുത്ത പ്രഗ്നൻസി നോക്കുന്നതിന് മുൻപ് ഒര് ഡോക്ടറെ കണ്ട് മുന്നോട്ട് പോകുക ചിലപ്പോൾ നേരത്തെ ആസ്പിരിൻ കഴിക്കേണ്ടി വരും
@@ratheeshprratheeshpr4784 anno dnighallku ithu pole ayirunno dr kanndappo medicin thannillla pregent akumbo tabletum injeionjum start cheyana dr paranthu
പേടിക്കണ്ട ഡോക്ടർ പറയുന്ന പോലെ മുന്നോട്ട് പോകുക എല്ലാം ശരിയാകും
@@ratheeshprratheeshpr4784 ok
First prengeny aanu nyt time yil nalla voting arunnu😢😢😢 iam 18 yr annu
Ippo engene und
Morning il മാത്രം അല്ല എപ്പോഴും ഉണ്ട്
Hi sir, എനിക്ക് six month ആയി, ഞാൻ ഇന്ന് വരെ ഛർദിച്ചിട്ടില്ല, തല കറക്കം ഉണ്ടായിട്ടില്ല, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
ഭാഗ്യമല്ലേ
Bagyam..njnokke shardhich onnum thinnan kayyathe irikkan😢
ന്റെ പൊന്നേ....... ഭാഗ്യം 🤭🤭🤭🤭🤭.എനിക്ക് 2 മാസമായി. എന്റെ കെട്ടിയോനെ കുട്ടികളെ ഒന്നും എനിക്ക് കാണാൻ വയ്യ... ഛർദിക്കും 😢😢😢😢😢ഒരു റൂമിൽ ഒറ്റക്ക് കിടക്കുന്നത ഇഷ്ട്ടം.
oru kozhappavum undavula healthy pregnancy thanne aanu
Enik 11 weeks aayii randu divasam vomiting illenu Njan vicharich maariyekkunn inn full vomiting 🤮😀
Dr. Mims hospital eppol undo Wednesday undakumo
ഡെലിവറി വരെ കാര്യമായി ഒന്നും കഴിക്കാൻ കഴിയാതെ ഛർദി ആണ് എനിക്ക് ഛർദിയുടെ ടാബ്ലറ്റ് കഴിച്ചാലും ഛർദിക്കും 😞😞തൊണ്ട പൊട്ടി ബ്ലഡ് ധാരാളം വരുന്നു
Same for me during my pregnancy period
Same thonda potti blood vannirunnu
HG aavaan aanu chance
Enikkum thonda potti blood vannirunnu
Kutttikk enthelum prshnm undayirunno,?
Doctor എനിക്ക് 8മാസം ആവനായി ഛർദി ഇല്ല ഇപ്പൊ രണ്ടു തവണ ഛർദിചപ്പോഴും ബ്ലഡ് കണ്ടു. ഗ്യാസിന്റെ പ്രശ്നം ഉണ്ട്. 6മാസം വരെ ബ്രെഷ്ർ വരാതിരിക്കാൻ ഗുളിക കഴിച്ചു. എന്ത് കൊണ്ടാണ് ഇങ്ങനെ ബ്ലഡ് കാണുന്നത്
r
Enikk vomiting kooduthal ayy blood pole vannirunnu
Yenikum rand thavana kandu endhangu problem undo?
Enikum undaayirunnu
@@sabnasajidsajidsibu1372 എനിക്ക് ഉണ്ടായി
Sir..., Vomiting green color annu. Enthelum problem undavo 7 week pregnant annu
No,
Enikum green ahne ate dr parannate normal ahanne ahne
Doctor eniku over vomiting undu...emesit enna tblt daily 2 times kazhikynunathu kondu kuzhapam undo?
Emeset kazhichittu baby ok alle?
Pacha vellam kudikan ottum patnillaa endaa cheyya, 7 weeks aayii
Same
Dctr night urangaan pattunnilla night aanu kooduthal enthaa dctr ingane
D. R nk 8 mnth aay nthu kazhichalum vellam kudichalum vomiting aahnu nthelum prblm undo d. R ne kanano pls reply
Emset kazhikkunnund
Njaan.8week pregnt aan...vomiting tenderness undu...inn full day vomiting ayirunnu....brsh cheyyan pattilla...smell onnum awunila....tblt thannirunnu njn kazichitilla...eppolu vomiting verunndh pole matra ayitunnu..inn full vomiting ayi....vomit cheyyumbol bayi full kayipp undawum..pinne yellow clore pole vomit cheyinndha idh normlano
Etokke normal ahne njn 22 week pregnant ahne ete Vara enik shardile maretilla😢vellam kudichale vara shardikum
Ella pregnancy yilum HG undaayirunna aalaanu njan. valare mosham avasthayaanu. Athine parihasichu enaantham ennum bhraath ennum paranja ammaayi ammayeyum naathuuneyum smariykunnu. HG ullavar shardi saadaarana aanenna aalukalude vivaram illaayma kelkaathe hospitalised aayi iv edukkanam. Matonnum work aavilla.
Athentha HG?
@@MansoorAli-ui6ts Hyperemesis Gravidarum enna condition aanu. Pregnancy hormone valare kuuduthal aayiriykum. Athu kondu thanne 24*7 vomiting tendency aanu. Food/ water alpam polum kazhiykaan pataatha avasthayaanu. Drip idaathe irunnaal dehydration aavum. Anaemic aavum.
Pregnant aayal thala karangi veezharillle? Ellavarilum thala karakkam kanuvo
No... Ellavarkum different aan....
Sir preqnancy time thrombocytopinea video cheyyamo
Dehydration, dryness und
Vomiting cheyyumboo salt taste varunnu. Enthu kondaa. Salt vayil ittapolee
Pedikjenda, normal anu
Emset enthinulla tablet ann
Vomiting cheyandirikan
10 days kondu okke varumo vomiting.. pregnent aanonn areeela… entha cheyya..??
Dr. Entey delivery kayinn 30 days aayi. Enikk vaginal pain und mutramoyikkumpoyum avide strech cheyyumpoyum ath normalaano atho dr kanikkano
Hai sir post pregnancy leg nd body pain how to recover that plz tell me a solution or share your contact number