പൂങ്കാറ്റിനോടും കിളികളോടും - പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | Karaoke | Ilayaraaja
Вставка
- Опубліковано 10 лют 2025
- Song: Poongattinodum Kilikalodum
Movie: Poomukhapadiyil Ninneyum Kathu
Music: Ilayaraaja
Lyrics: Bichu Thirumala
Singer: K. J. Yesudas, S. Janaki
Year: 1986
**Copyright Information:**
This content is copyright protected.
Any unauthorized reproduction, distribution, or use of this copyrighted material without the permission of the copyright owner may lead to legal consequences.
#movie #malayalamkaraokesong #karaokemusic #song #karaoketracks #malayalamkaraoke #karaoke #kjyesudas #malayalamsongs #malayalamkaraokewithlyrics #lyrics #poonkattinodum #tharangini #poomukhapadiyilninneyumkathu #ilayaraja #bichuthirumala
ഇപ്പൊ ദിവസവും ഒരു ട്രാക്ക് ഇട്ട് കണ്ടില്ലെങ്കിൽ ഒരു നിരാശയാണ്. അത്രയും ക്വാളിറ്റിയുള്ള സൂപ്പർ ട്രാക്കുകളാണ് എല്ലാം❤🥰
😊
നല്ല പഴയ പാട്ടിന്റെ 80 90 കാലഘട്ടത്തിലെ ദാസേട്ടന്റെ നല്ല നല്ല പാട്ടിന്റെ കരോക്കെ അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. ഞങ്ങളുടെ പൂർണ്ണ സപ്പോർട്ട് എന്നും ഉണ്ടാകും ❤
👍👍👍👍കൊള്ളാം നന്നായി, 🌹
Lovely track of a memorable song ❤
❤️❤️❤️ ടuuuu...per
Suuuuuper 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Quality track 🎉🎉🎉
മൺചിരാതുകൾ ചൂടും മണ്ഡഹാസമായി ദാസേട്ടൻ സോങ് കരോക്കേ ഇടുമോ... കിഴക്കുണരും പക്ഷി.. ❤️🔥🙏🙏
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
നിഴലായ് അലസമലസമായ്
അരികിലൊഴുകി ഞാൻ
(പൂങ്കാറ്റിനോടും..)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മൾ
(പൂങ്കാറ്റിനോടും..)
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
അലമാലകൾ പുൽകും കായൽ മാറിലൂടെ
പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
ഊറിവന്ന ശിശിരം നമ്മൾ
(പൂങ്കാറ്റിനോടും..)
💐Nice..... 💐
👌super
എല്ലാം കരൊക്കെ യും സൂപ്പർ aanu👍🥰🙏..
മനോഹരം..സുഹൃത്തേ...ഒരു sujection പറയട്ടെ... Female humming കൂടി ചേർത്താൽ.. അതിമനോഹരം ആയി... ഇത്ര ക്‌ളാരിറ്റിയിൽ ഈ പാട്ടിന്റെ കരോകെ കേട്ടിട്ടില്ല ❤
@@anupkumark8505 Thank you ❤ ഇത് ശെരിക്കും ഒരു duet song ആണ് അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.. 🙏
@SpeedKaraoke-e5z പാടുമ്പോൾ എപ്പോളും ഒരു female voice ഒപ്പം കിട്ടില്ലല്ലോ.. 😄.... കൂടാതെ ആ humming ഒരു അവിഭാജ്യ ഘടകം തന്നെ ആണ്... താളം പെർഫെക്ട് ആയി കിട്ടാൻ ഒരു പാട് സഹായിക്കും... ഒന്ന് try ചെയ്തു നോക്കാം... സുഹൃത്തേ 😊🙏
Speed karaoke...the best ❤❤❤
❤❤ ഏഴു നിറങ്ങളിൽ ഏത് നിറo ഏഴു സ്വാരങ്ങളിൽ ❤ കരോക്കെ കിട്ടോ❤
🙏🙏
ഹമ്മിംഗ് കൂടി ചേർക്കാമായിരുന്നു.
👏👏👏👏👏👌
Thank you ❤
സൂപ്പർ കരോക്കെ ' പക്ഷേ ഹമ്മിങ് കൂടി ഉൾപ്പെടുത്താമായിരുന്നു. ഹൃദയംകൊണ്ടെഴുതുന്ന കവിത കരോക്കെ ചെയ്തപോലെ .ഈ രണ്ടു പാട്ടുകളിലും ഹമ്മിങ് അതിൻറെ ജീവനാണ്. അതുകൂടി ഒന്ന് കൂട്ടിച്ചേർക്കാൻ കഴിയുമോ സാർ ?
മണിവർണ്ണനില്ലാത്ത വൃന്ദാവനം എന്ന പാട്ടു കരോക്കെ ചെയ്യുമോ സാർ?🥰
സാർ ഇട്ടിട്ടുള്ള കരോക്കെ എല്ലാം വളരെ നല്ലതാണു 👌
Adipoli. Aa femail voice ittirunnenkil koodthal nannayene. Indulekha kanthurannu karokke idamo
@@nithinkr397 Duet paadaan aarumille? 😀
ഒരേ രാഗാ പല്ലവി നമ്മൾ ഒരു ഗാന മഞ്ജരി നമ്മൾ ഈ പാട്ടിൻ്റെ ട്രാക്ക് ചെയ്യാമോ സാർ❤
🥰 ,, 🙏 ,, 👍 , ❤️
ഈപാട്ടിൽ ഹമ്മിങ്ങ് ഇല്ല..അതുകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനെ..😅
ഞാനൊരു മിമിക്രി കലാകാരനാണ് ജാനകിയമ്മ പാടിയ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന കരോക്കെ ചെയ്തു തരാമോ
❤
Super. കൊഞ്ചി കരയല്ലേ.. കൂടെ ഇടാവോ ബ്രോ
മാനത്താരിൽ എന്നും പൊങ്കിനാവും കൊണ്ട് va.. ഇതു ചെയ്യുമോ 🙏
Oru pazhnjan prnyakadha enna film pattundu adhu karoke cheyyamo .. Njanadiyamayi ennu thudagunna gaanam
Pavanarachezhuthunnu. Kolangalennum. ഈ പാട്ടിന്റെ. Karoeke kittumo
❤❤❤👍
കുടമാറ്റം എന്ന മൂവിയിലെ അണിവൈരക്കല്ലു മാല എന്ന് തുടങ്ങുന്ന സോങ് കരോക്ക ചെയ്തു തരുമോ
ചെമ്പകപ്പൂ മൊട്ടിനുള്ളിൽ വസന്തം വന്നു.. Karaoke ചെയ്ത് തരാമോ
🙏🙏🙏
ശ്രാവണം വന്നു ചെയ്തു തരുമോ സാർ
ഒരുദളം മാത്രം കരോക്കൈ കിട്ടുമോ ബ്രോ