മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി.... കേട്ടു മതിയകാത്ത വരികൾ ഒപ്പം മനസ്സിനു കളിരേകുന്ന ഫ്രയിമുകളിൽ നിങ്ങൾ നൽകിയ ഫീൽ മനോഹരം ...
കഴിഞ്ഞ 4 വർഷം ആയി കേൾക്കുന്ന സോങ്ങ് ആണ് ഇത്.ഇന്നും എന്നിൽ മടുപ്പിൻ്റെ ഒരു അംശം പോലും സൃഷ്ടിച്ചിട്ടഇല്ല...ഈ പാട്ടിനോട് എനിക്ക് പ്രേണയം ആണ്..🤍 ശാന്തമായി പെയുന്ന മഴ പോലെ
തൃശൂർ ഗവർണമെന്റ് ആർട്‌സ് കോളേജിൽ പഠിക്കുമ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ്. കോളേജ് കഴിഞ്ഞിട്ടും ഇടക്ക് ഒരു 10 ml ഒകെ അടിച്ചാൽ ചുമ്മാ വീട്ടിലെ ജനലിനരികിൽ പോയിരുന്നു കേൾക്കും.വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ജോലി ചെയ്യുന്ന വിദേശ രാജ്യത്തിരുന്നു പുറത്തെ തണുപ്പും കൊണ്ട് ഒറ്റക്കിരുന്നു കേൾക്കുന്നു.അന്നും ഇന്നും കോളേജിലെ നഷ്ടമായ ആ പ്രണയത്തെ മാത്രമാണ് ഇപ്പോഴും ഓർക്കാൻ കഴിയുന്നത്.സങ്കടത്തിന്റെ ആഴത്തിലേക് പോകുന്ന പോലെ..💕💔
@@thumbipenn1158 രണ്ട് വർഷം മുമ്പ് ഇട്ടതാണ്. കേട്ടപ്പോൾ എനിക്ക് തോന്നിയത് അതേപടി കുറിച്ചു. അത്രയേയുള്ളൂ. പിന്നെ ഈ പ്രണയിക്കാത്ത ചിലരെങ്കിലും ഈ പാട്ട് കേട്ട് ഒരേപോലെ ഫീൽ ചെയ്താൽ അത് ഈ പാട്ടിന്റെ കഴിവാണ്. പിന്നെ പ്രണയം എന്നത് സർവ്വവ്യാപിയായതു കൊണ്ടും.
@@thumbipenn1158 അതൊക്കെ ഒരു യാദൃച്ഛികത...പ്രണയം എന്നത് ഒരു സുഖമുള്ള അനുഭൂതി അല്ലേ.. അത് എല്ലാവരിലും ഉണ്ടാക്കുന്ന ഫീലും ഒന്ന്...ജീവിതത്തിൽ ഒരിക്കൽ മാത്രം തോന്നേണ്ട ഒന്ന്. ഈ പാട്ട് കേട്ടപ്പോൾ അങ്ങനൊരു ലോകത്തേക്ക് കുറച്ചു സമയത്തേക്കെങ്ങിലും പോയി. അതുകൊണ്ടാകും.
Vishnu.g. nair എന്താണ് മാഷേ ഈ യാദ്ര്ശ്ചിക tha .....!?oriklm prathaeekshikkatha peyyunna chattal മഴ പോലെ കുളിരുള്ള vikaramo....അതോ ഞാൻ ഇതുവരെ രുചിക്കാത്ത പ്രണയത്തിന്റെ ലഹരി പോലെ വട്ടം കറപ്പിക്കുന്നതോ ..ഒരു പാട്ടിന്റെ ഒഴുക്കിൽ പ്രണയത്തിന്റെ ലോകം കണ്ട ഇയാൾക്കു അറിയാമോ ഈ യാദ്ര്ച്ഛിക മഴയുടെ നനവ് ?
ഗുരുവായൂരപ്പൻ കോളേജ് ഒരു വികാരമാണ്.... പ്രണയവയും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന ഓരോ വരാന്തകൾ..... കുന്നിന്പുറത്തെ മഴ നനയാൻ പ്രേത്യേക സുഖമാണ്....ഇപ്പോഴും പടിയിറങ്ങിയതോർക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഗുരുവായൂരപ്പനിലെ കലാലയ ജീവിതം ഓർത്ത്... 💔
പടിയിറങ്ങുന്ന നേരം ഓർമ്മക്കായി ഒരു പിടി മുഹൂർത്തങ്ങൾ നൽകിയ കലാലയജീവിതം മറക്കില്ല കൂട്ടുകാരെ ..ഈ മഴ കാഴ്ച്ചാ..ഈ "മഴ" തിമിർത്തു പെയ്യട്ടെ എന്ന് ആശംസിക്കുന്നു ..
ഇതു പോലുള്ള ആൽബം പാട്ടുകൾ കേൾക്കുമ്പോളാണ് കഴിഞ്ഞു പോയ ആ നല്ല കാലത്തിന്റെ വില എത്രത്തോളമുണ്ടെന്നറിയുന്നത്. ഇനി ആ ഒരു കാലം തിരിച്ചു കിട്ടില്ല എന്ന വേദനയോടെ,ആ ഓർമ്മകളുമായിട്ടു ജീവിക്കാം...... അഭിനന്ദനങ്ങൾ ...★ MAK,kannur
ഞാനും പ്രണയിക്കുന്നു എന്റെ ജീവനായി.... എന്റെ മാത്രമായി.. "എന്റെ സഖാവിനെ "😍😍 മരണം വരെ എന്നു ഞാൻ സഖാവിന്റെ കൂടെ ഉണ്ടാകും ❤️.... എന്റെ ജീവിതത്തിന് ഒരുഅർത്ഥം ഉണ്ടായത് സഖാവ് വന്നതിന് ശേഷമാണ്..... 😍😍
ഓരോ കോണിലും പ്രണയവും സൗഹൃദവും വിപ്ലവവും കലയും നിറഞ്ഞു നിൽക്കുന്ന........ എന്റെ ഗുരുവായൂരപ്പൻ കോളേജ്.. 💖 റിഷിയേട്ടാ... നിങ്ങൾ പറഞ്ഞു കേട്ട പ്രസങ്ങളുടെ രോമാഞ്ചം ഈ vdeo കാണുമ്പോൾ ഓർമ്മ വരും.. Comrade Senior.. 🚩
എന്തു കൊണ്ടോ ഒരുപാടിഷ്ട്ടമാണ് ഈ ആൽബം സോങ്.... ഇതിന്റെ സെക്കന്റ് പാർട്ട് ഇണ്ടോ എന്ന് ഒരുപാട് തവണ നോക്കിയിട്ടുണ്ട്.... ഒരു പ്രേത്യേക ഫീലാണ് ഈ ആൽബം കാണുമ്പോൾ..... ❣️❣️❣️❣️
മനോഹരമായ ദൃശ്യാവിഷ്കാരം, ഹൃദ്യമായ വരികൾ.. ആൽബം തീരുമ്പോൾ ഉള്ളിൽ ഒരു മഴ പെയ്തു തോർന്ന സുഖം, ഒപ്പം ഒർമ്മയിലേക്ക് പഴയ ക്യാമ്പസ് വിപ്ലവവും സഹിത്യവും.... ഗൃഹാതുരത്വം !!
ഈ പാട്ട് അതിന്റെ വാരി പാടുന്ന വൃക്തി പിന്നെ അഭിനയിക്കുന്നവർ എല്ലാം വളരെ മനോഹരം. പിന്നെ dislike അടിച്ചവർക്ക് എന്തിന്നാ dislike അടിച്ചത് എന്നു പറഞ്ഞു കൂടെ. ആ അവസാനം ഇവർ കണ്ടു മുട്ടുന്ന രംഗം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
ഈ മഴക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല ബ്രോ..Milan K Manoj മഴ പൊളിച്ചു....കണ്ടപ്പോ തന്നെ വല്ലാത്തൊരു മഴ ഫീൽ.... ചിലപ്പോൾ ഞാനും മഴയെ പ്രണയിക്കുന്നത് കൊണ്ടാവാം...
To students from Calicut : You guys have done a great job in creating this music video. Best of luck in all you future endeavors. You are destined to be a great success.
ഈൗ മഴ എന്നെ എൻ്റെ പ്രണയകാലത്തിലേക്കു കൊണ്ടുപോയി. അല്ലെങ്കിലും ഓരോ അനുഭവങ്ങളിലും ഒരൊപ്പുചാർത്തുന്നതാണല്ലോ പ്രണയം. നഷ്ടമായാലും അതിന്റെ ഓര്മപെടുത്തലുകളാണ് ചുറ്റിലുമെപ്പോഴും. അതെ ഞാനിപ്പോഴും പ്രണയത്തിലാണ് നിന്നോടും മഴയോടും.
My dearest Ammu, I hope you're reading this. Whenever I miss you, I play the song you sang for me 🥰. Sometimes, I listen here too, and I realize how beautiful your voice is. I love you Ammu, and I miss you all the time ❤
ഒരുപാട് കേട്ട് പാട്ട് ആണിത് . അതെന്നിൽ പൂവിട്ടതും അതിനായ് പിറകേനടന്നതും ഓർത്തു പോവുന്നു,, കേള്കുന്തോറും ചില ഓർമ്മകൾ വീണ്ടും വന്ന ണയുന്നു.. എന്റെ പ്രണയം 9 വർഷം പ്രണയിച്ചു, ഇപ്പൊ ആപ്രണയത്തെ സ്വന്തമാക്കിയിട്ട് 10 ആയി.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും എന്റെ ഈ പാതിക്കായി കാത്തിരിക്കും
മഴ അപൂർവമായ മണൽ പെയ്യുന്ന (കാറ്റിൽ ) മരുഭൂമിയിൽ മഴയെപ്പറ്റിയുള്ള പാട്ടു കേൾക്കുന്ന എന്റെ മനസ്സിൽ ദുഖത്തിന്റെ മഴപെയ്യിക്കുന്ന ഈ ഗാനം ഒത്തിരി ഇഷ്ടമായി ..
☺ഇത്രയും മനോഹാരിത നിറഞ്ഞ മഴ ആദ്യമായിട്ടാണല്ലോ ഒരു ആല്ബമായി പുറത്തു വന്നത്😍വളരെ നന്നായി തന്നെയാണ് ഈ മഴ ഏവരുടെയും മനസിലേക്ക് പെയ്തിരിക്കുന്നതും... ഇനിയും ഇതുപോലുള്ള ഒത്തിരി നല്ല ആൽബങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.... കാത്തിരിക്കുന്നു☺😑👌👌👌👌👌👌
ഒത്തിരി നന്ദി ഉണ്ട് കഴിഞ്ഞു പോയ...... കൊഴിഞ്ഞു വീണ ആ ക്യാംപസ് ഓർമ്മിപ്പിച്ചതിന് .... എന്തൊക്കെയോ ....... എവിടെയോ ...... കുത്തി വേദനിപ്പിച്ചു ......നോവുള്ള....... സുഖ ഓർമ്മ ...... ഒത്തിരി സ്നേഹത്തോടെ ..... രമ്യ നിജീഷ് നരിപ്പറ്റ
June 24 , 2024...Miss you ZGC🥺🥲😍6 years back i passed out and left this college but still all these memories are fresh🥹This song always calls me back to my ZGC☺️🥹💫
ഈ പാട്ട് ആദ്യമായി കേട്ടപ്പോ ഇതിലെ പോലെ തന്നെ എൻ്റെ കൂടെ ഒരാളുണ്ടായിരുന്നു എന്നാൽ 2024 ഈ സമയം ഇത് കേൾക്കുബോൾ ഞാൻ തനിച്ചാണ് ഒരു പാട് ഓർമകൾ നൽകുന്ന ഒരു പാട്ട്❤
അഭിപ്രായം പറയുവാൻ പറ്റാത്ത തരത്തിൽ ഉള്ള വരികൾ ,നല്ല കിടിലൻ രീതിയിൽ പാടിയ ആ ഗായകന്റെ ശബ്ദം ,മഴയത്ത് മനസ് നിറയെ കുളിർന്നു കേൾക്കാൻ പറ്റിയ പാട്ട്...എന്ത് പറയണം എന്ന് അറിയില്ല...
Ennum 6 manik we channale drew drops enna paripadik vendi kathirikum. Ee patt onnu kanan kelkkan velleppollu matre ee song play cheyyullu. Ath kanubo ulla happiness ufff. Ath oru kalam
മൂന്ന് വർഷം മുൻപ് എന്റെ പ്രണയ നാളുകളിൽ ആണ് ഞാൻ ഈ song ആദ്യമായി കാണുന്നത്, അന്ന് ഒരുപാട് തവണ repeat ചെയ്തു കേട്ടിട്ടുണ്ട്, ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ് , 2020 ല് വീണ്ടും ഞാൻ ഈ song കേട്ടപ്പോൾ , അന്ന് അവളെ കാണാൻ അവളുടെ കോളേജില് പോയതും, ആ വരാന്തയിലൂടെ അവളുമായി നടന്നതും ഒക്കെ, പെട്ടെന്ന് ഓർമയിലേക്ക് വരുന്നു🙂🙂
തകർത്തു പെയ്യുന്ന പേമാരിയേക്കാൾ എല്ലാവർക്കും ഇഷ്ടം നല്ലൊരു ചാറ്റൽ മഴ തന്നെയാണ്. ആ ഒരു ഫീൽ ഇതിനുണ്ട്. Good visuals, good lyrics BUT ഇതിൽ എവിടെയോ എന്തോ missing ഫീൽ ചെയ്യുന്നു
മഴയെ പ്രണയിച്ചവളേ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി....
കേട്ടു മതിയകാത്ത വരികൾ ഒപ്പം മനസ്സിനു കളിരേകുന്ന ഫ്രയിമുകളിൽ നിങ്ങൾ നൽകിയ ഫീൽ മനോഹരം ...
Vijeesh Malayil varrigal kollam
Vijeesh Malayil you are right
Adipoli
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html
Vijeesh Malayil ezhuthiya varikal athi manoharam
എത്ര പേർക്കെറിയാം class ഇൽ ചുമ്മാ കുത്തികുറിച്ചതാണ് ഈ മനോഹരമായ വരികൾ എന്ന് ...Love u all.
Nanduettaneem nadueettante varikaleem marakkumoo....
അത് കേൾക്കുമ്പോൾ അറിയാം
Ariyillayirunnu
@@minnichristo1590 athaaaraaa
Nadduettante thoolikayil kavithakal..iniyum janmamedukkatte❤
കഴിഞ്ഞ 4 വർഷം ആയി കേൾക്കുന്ന സോങ്ങ് ആണ് ഇത്.ഇന്നും എന്നിൽ മടുപ്പിൻ്റെ ഒരു അംശം പോലും സൃഷ്ടിച്ചിട്ടഇല്ല...ഈ പാട്ടിനോട് എനിക്ക് പ്രേണയം ആണ്..🤍
ശാന്തമായി പെയുന്ന മഴ പോലെ
Thank You 😊❣️
കുറച്ചുവർഷങ്ങൾക്ക് മുന്നേ എഴുതിയ ഒരു ഡയറി വായിച്ചതിൽ ഈ വരികൾ കണ്ടു.. വീണ്ടും കേൾക്കാനായി വന്നതാണ്... ഇപ്പോഴും പുതുമ മാറാത്ത വരികൾ.. ഈണം.. ❤️❤️❤️
Same here🪄🥹
❤️🎶. 2021 ഇൽ കേൾക്കുന്നവർ here 👍
❣️
Yes ജൂൺ 22 2021
Yes oct 24
2022il aalund bro😊😊
20.09.2022
ഗുരുവായൂരപ്പൻ കോളേജിൻ്റെ ഓരോ കോണിലും പ്രണയമുണ്ട്. അത് മനസ്സിലാക്കാൻ ഈ മഴ നനഞ്ഞാൽ മതി, വരികളിലൂടെ മഴ നനഞ്ഞു, ഒരു പ്രണയമഴ
Pakshe ee mazha ippozhum aa pazhamayudeyum,charithrangaludeyum baagavakkaya malabarinte naduvilulla ee Christian collegeil thanneyaan
Zgc🔥
🔥
Exactly 😍
🥰🥰🥰🥰
Orikkal oru sagav ne pranayichirunnu. Ayyyal ariyathe olippich vech nizhal pole pinthudarnnu aaradhichirunnu. Aduthu varumbol nenjidipp koodumayirunnu.orikalum prayathe pranayichu kondirikkanam ennanu aagrahichathu. Orikal ente aduthu vannu ennodu ishtam aanennu paranja nimisham viswasikkan kazhiyathe tharichu poyi. Ipo ente sagavnem kalyanam kazhich oru monum aayi. Happy family❤️
😊
God is great u r lucky 😍😍😍
ഈ മഴ നനയാൻ ഒരു സുഖമുണ്ടായിരുന്നു... പെയ്തൊഴിയാതിരുന്നെങ്കിൽ എന്നാശിച്ചുപോയി എൻ മനം 👏😍
😍😍😍😍
തൃശൂർ ഗവർണമെന്റ് ആർട്‌സ്
കോളേജിൽ പഠിക്കുമ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ്. കോളേജ് കഴിഞ്ഞിട്ടും ഇടക്ക് ഒരു 10 ml ഒകെ അടിച്ചാൽ ചുമ്മാ വീട്ടിലെ ജനലിനരികിൽ പോയിരുന്നു കേൾക്കും.വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ജോലി ചെയ്യുന്ന വിദേശ രാജ്യത്തിരുന്നു പുറത്തെ തണുപ്പും കൊണ്ട് ഒറ്റക്കിരുന്നു കേൾക്കുന്നു.അന്നും ഇന്നും കോളേജിലെ നഷ്ടമായ ആ പ്രണയത്തെ മാത്രമാണ് ഇപ്പോഴും ഓർക്കാൻ കഴിയുന്നത്.സങ്കടത്തിന്റെ ആഴത്തിലേക് പോകുന്ന പോലെ..💕💔
ഇതുവരെ പ്രണയിക്കാത്ത എൻ്റെ ഉള്ളിൽ പ്രണയത്തിൻ്റെ അനുഭൂതി വെറും 6 നിമിഷത്തിൽ തന്നതിന് ഒരായിരം നന്ദി...പ്രണയാർദ്രമായ വരികൾ,അതിലും പ്രണയാർദ്രമായ ഈണം.നഷ്ടപ്പെട്ട പലതിനേയും ഓർമ്മിപ്പിക്കുന്നു..മഴയെ പ്രണയിച്ചവളേ..നിൻ്റെ തൂലികയാൽ പ്രണയം സമ്മാനിച്ച നിനക്കു നന്ദി.....
Nte mashe ithenthoralbudhamanu..njn ee varikal kurikkn orungukayayirunnu....oraksharam polm maariyilla..nte ullile athe varikal thaan enganayanu moshttichath
@@thumbipenn1158 രണ്ട് വർഷം മുമ്പ് ഇട്ടതാണ്. കേട്ടപ്പോൾ എനിക്ക് തോന്നിയത് അതേപടി കുറിച്ചു. അത്രയേയുള്ളൂ. പിന്നെ ഈ പ്രണയിക്കാത്ത ചിലരെങ്കിലും ഈ പാട്ട് കേട്ട് ഒരേപോലെ ഫീൽ ചെയ്താൽ അത് ഈ പാട്ടിന്റെ കഴിവാണ്. പിന്നെ പ്രണയം എന്നത് സർവ്വവ്യാപിയായതു കൊണ്ടും.
Vishnu.g. nair ന്നാലും ഇതുവരെ പ്രണയിക്കാത്ത നമ്മളിൽ ഈ മഴ പെയ്തിറങ്ങിയത് ഒരേ നനവിൽ ആണല്ലോ എന്നോർക്കുമ്പോൾ ഒരുതരം വിസ്മയമായി തോന്നുന്നുണ്ട് ഈ വരികൾ
@@thumbipenn1158 അതൊക്കെ ഒരു യാദൃച്ഛികത...പ്രണയം എന്നത് ഒരു സുഖമുള്ള അനുഭൂതി അല്ലേ.. അത് എല്ലാവരിലും ഉണ്ടാക്കുന്ന ഫീലും ഒന്ന്...ജീവിതത്തിൽ ഒരിക്കൽ മാത്രം തോന്നേണ്ട ഒന്ന്. ഈ പാട്ട് കേട്ടപ്പോൾ അങ്ങനൊരു ലോകത്തേക്ക് കുറച്ചു സമയത്തേക്കെങ്ങിലും പോയി. അതുകൊണ്ടാകും.
Vishnu.g. nair എന്താണ് മാഷേ ഈ യാദ്ര്ശ്ചിക tha .....!?oriklm prathaeekshikkatha peyyunna chattal മഴ പോലെ കുളിരുള്ള vikaramo....അതോ ഞാൻ ഇതുവരെ രുചിക്കാത്ത പ്രണയത്തിന്റെ ലഹരി പോലെ വട്ടം കറപ്പിക്കുന്നതോ ..ഒരു പാട്ടിന്റെ ഒഴുക്കിൽ പ്രണയത്തിന്റെ ലോകം കണ്ട ഇയാൾക്കു അറിയാമോ ഈ യാദ്ര്ച്ഛിക മഴയുടെ നനവ് ?
2020il വീണ്ടും കേൾക്കുന്നവർ like adiche 😝😝
Me
Najan unde
🙋🙋
Mee
Me
മഴയെ പ്രണയിച്ചവരെ. നിങ്ങളുടെ തൂലികയാൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി..
ഗുരുവായൂരപ്പൻ കോളേജ് ഒരു വികാരമാണ്.... പ്രണയവയും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന ഓരോ വരാന്തകൾ..... കുന്നിന്പുറത്തെ മഴ നനയാൻ പ്രേത്യേക സുഖമാണ്....ഇപ്പോഴും പടിയിറങ്ങിയതോർക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഗുരുവായൂരപ്പനിലെ കലാലയ ജീവിതം ഓർത്ത്... 💔
പടിയിറങ്ങുന്ന നേരം ഓർമ്മക്കായി ഒരു പിടി മുഹൂർത്തങ്ങൾ നൽകിയ കലാലയജീവിതം മറക്കില്ല കൂട്ടുകാരെ ..ഈ മഴ കാഴ്ച്ചാ..ഈ "മഴ" തിമിർത്തു പെയ്യട്ടെ എന്ന് ആശംസിക്കുന്നു ..
ഇതു പോലുള്ള ആൽബം പാട്ടുകൾ കേൾക്കുമ്പോളാണ് കഴിഞ്ഞു പോയ ആ നല്ല കാലത്തിന്റെ വില എത്രത്തോളമുണ്ടെന്നറിയുന്നത്. ഇനി ആ ഒരു കാലം തിരിച്ചു കിട്ടില്ല എന്ന വേദനയോടെ,ആ ഓർമ്മകളുമായിട്ടു ജീവിക്കാം......
അഭിനന്ദനങ്ങൾ ...★
MAK,kannur
MAK, kannur. Thank U
പ്രണയിക്കുന്നവർക്ക് മഴ എപ്പോഴും ഒരു അനുഭൂതി തന്നെയാണ്. മഴ മണ്ണിനെ സ്നേഹിക്കുന്നതുപോലെ ഞാൻ, ഈ മഴയെ സ്നേഹിക്കുന്നു
Ys
ഞാനും പ്രണയിക്കുന്നു എന്റെ ജീവനായി.... എന്റെ മാത്രമായി.. "എന്റെ സഖാവിനെ "😍😍
മരണം വരെ എന്നു ഞാൻ സഖാവിന്റെ കൂടെ ഉണ്ടാകും ❤️.... എന്റെ ജീവിതത്തിന് ഒരുഅർത്ഥം ഉണ്ടായത് സഖാവ് വന്നതിന് ശേഷമാണ്..... 😍😍
ഓരോ കോണിലും പ്രണയവും സൗഹൃദവും വിപ്ലവവും കലയും നിറഞ്ഞു നിൽക്കുന്ന........ എന്റെ ഗുരുവായൂരപ്പൻ കോളേജ്.. 💖
റിഷിയേട്ടാ... നിങ്ങൾ പറഞ്ഞു കേട്ട പ്രസങ്ങളുടെ രോമാഞ്ചം ഈ vdeo കാണുമ്പോൾ ഓർമ്മ വരും.. Comrade Senior.. 🚩
Zgc
Njnglde swargmmm😍miss those😍3yrzzz
ഞാൻ ഈയിടയിൽ കണ്ട ഏറ്റവും നല്ല album "മഴയെ പ്രണയിച്ചവളെ നിന്റെ തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിനു നന്ദി "👍👌
Balachandran T A 😊
എത്ര കേട്ടിട്ടും മതിയാവുന്നില്ല
Heart touching
എന്തു കൊണ്ടോ ഒരുപാടിഷ്ട്ടമാണ് ഈ ആൽബം സോങ്.... ഇതിന്റെ സെക്കന്റ് പാർട്ട് ഇണ്ടോ എന്ന് ഒരുപാട് തവണ നോക്കിയിട്ടുണ്ട്.... ഒരു പ്രേത്യേക ഫീലാണ് ഈ ആൽബം കാണുമ്പോൾ..... ❣️❣️❣️❣️
😊
പ്രണയം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. പ്രണയിക്കുന്നവരെയും
എന്നാൽ ഇങ്ങനെ ഒരു പ്രണയം ഇത് ആദ്യമാണ്. സഗാവിന്റെ മറ്റൊരു പ്രണയത്തിനായ് ഞാൻ കാത്തിരിക്കും 😘😘😘😘😘
Pranayam okke nalladha.. Pkshe adhinte oru soundharyavum ellatha beegaravasthayanu viraham.. Aa paranayam kandu pralobikkappedumbo virahathinte chuttupollunna avastha chindhikkunnadh nalladha.pranyichavaraarum eni piriyadhirikkatte..
മഴ പെയ്യുമ്പോൾ ഈ പാട്ട് കാണാനും കേൾക്കാനും ഒരു പ്രേത്യേക ഫീലാ.... 😍😍😇😇
ആൽബം സോങ് :-മഴ............ (2017)
സംവിധാനം🎬:-
ഗാനരചന ✍ :- നന്ദു TK
ഈണം 🎹🎼 :- N / A
രാഗം🎼:-
ആലാപനം 🎤:- ആശ്വിൻ RM
💗💜💜💗💗💜💜💗💜💜💗💜💜💗
മഴയുടെ മൗനജാലകം തുറന്നെന്റെ....
മുക്കുത്തി...മുല്ലയിൽ നീ തൊട്ടു....
മഴയുടെ മൗനജാലകം തുറന്നെന്റെ.....
മുക്കുത്തി...മുല്ലയിൽ നീ തൊട്ടു....
മിഴിയിലെ കാർമഷി തൂവാതെ
നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു....
മഴയുടെ മൗനജാലകം തുറന്നെന്റെ.....
മുക്കുത്തി...മുല്ലയിൽ നീ തൊട്ടു..
മിഴിയിലെ കാർമഷി തൂവാതെ.......
നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു....
പടിവാതിൽ എന്തിനോ മായുന്ന സന്ധ്യകൾ
നെറുകയിൽ മൗനം നിറച്ചു
പടിവാതിൽ എന്തിനോ മായുന്ന സന്ധ്യകൾ
നെറുകയിൽ മൗനം നിറച്ചു
കൈവിരൽ നാനവാലെ ഓടിവന്നെത്തി
മിഴികളിൽ മുത്തം പൊതിഞ്ഞു..
കൈവിരൽ നാനവാലെ ഓടിവന്നെത്തി
മിഴികളിൽ മുത്തം പൊതിഞ്ഞു........
രാമഴതൂവലിൽ അലയിടും വെണ്ണിലാ-
വൊളികളിൽ മിഴികൾ നിറഞ്ഞു
രാമഴതൂവലിൽ അലയിടും വെണ്ണിലാ-
വൊളികളിൽ മിഴികൾ നിറഞ്ഞു
കിളികളായ് ചിറകുകൾ വീശി
പറന്നെന്റെ ഓർമ്മകൾ കൊഴിയുന്നു നീളേ
ഓർമ്മകൾ കൊഴിയുന്നു നീളേ...
മഴയുടെ മൗനജാലകം തുറന്നെന്റെ
മുക്കുത്തി...മുല്ലയിൽ നീ തൊട്ടു
മിഴിയിലെ കാർമഷി തൂവാതെ
നിൻ മുഖം അന്നാദ്യം കണ്ണാടി കണ്ടു....
ഇഷ്ടമായി...
Thanks
Thanks
Thankss
Thankyou
Njangade guruvayoorappan clg❤❤❤❤❤❤❤last year aanu avde......plzzz ee year melle poyaa mathii.....ivde ninnu povaan thonnunnillaaa......ZGC the heaven
മനോഹരമായ ദൃശ്യാവിഷ്കാരം, ഹൃദ്യമായ വരികൾ.. ആൽബം തീരുമ്പോൾ ഉള്ളിൽ ഒരു മഴ പെയ്തു തോർന്ന സുഖം, ഒപ്പം ഒർമ്മയിലേക്ക് പഴയ ക്യാമ്പസ് വിപ്ലവവും സഹിത്യവും.... ഗൃഹാതുരത്വം !!
ഈ പാട്ട് അതിന്റെ വാരി പാടുന്ന വൃക്തി പിന്നെ അഭിനയിക്കുന്നവർ എല്ലാം വളരെ മനോഹരം. പിന്നെ dislike അടിച്ചവർക്ക് എന്തിന്നാ dislike അടിച്ചത് എന്നു പറഞ്ഞു കൂടെ. ആ അവസാനം ഇവർ കണ്ടു മുട്ടുന്ന രംഗം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
ഈ മഴക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല ബ്രോ..Milan K Manoj മഴ പൊളിച്ചു....കണ്ടപ്പോ തന്നെ വല്ലാത്തൊരു മഴ ഫീൽ.... ചിലപ്പോൾ ഞാനും മഴയെ പ്രണയിക്കുന്നത് കൊണ്ടാവാം...
*ഇപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ്മയാണ്.*
It's 2024 still this song is in heart ❤️❤️❤️❤️
മഴ വല്ലാത്ത അനൂഭൂതിയാണ് ഒപ്പം പ്രണയവും കവിതയും സഖാവും ❤️❤️❤️ വല്ലാത്ത ഫീലാണ് ❤️❤️❤️
2023, ആറ് കൊല്ലം ആയി...കേൾക്കുന്നു....ഇന്നും മായാത്ത ആ മഴതൻ ...."ഓർമകൾ" ആ മധുരം....ഇന്നും...ഇപ്പോഴും....
മൗനങ്ങളിൽ വാക്കുകൾ ഒളിപ്പിച്ച മഴക്കാല ഓർമ്മകൾ ....ഓരോ വരികളും മഴയുടെ മാധുര്യത്തോടെ പ്രണയം പറയുന്നു ufff...
ഒരു സഖാവിനെ പറയാതെ പ്രണയിക്കണം..... ഞാനും പ്രണയിക്കുന്നു 3 വർഷം........ ഇനിയും തുടരും ❤️❤️❤️❤️
അതിനുമുണ്ടൊരു സുഖം ഒടുവിൽ വർഷങ്ങൾക്കിപ്പുറം ഞാൻ നിന്നെ പ്രേണയിച്ചിരുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ആ നിമിഷം
Inje jeevitham katta poka ☁️☁️☁️ 😛
Sathyanoo 😱😱
@@muhammedameen.k.t6694 പ്രണയം അവസാനിക്കുന്നത് വിവാഹത്തിലൂടെ അല്ല.... മരണത്തിലൂടെയാ.......
❤️
Most favorite one........ Kettirikkanum swapnangal kananum thonnippikkunnathaanu eee varikal ellam❤❤❤❤❤❤❤❤😘😘
❣️
എത്ര കേട്ടാലും മതിവരാത്ത .....ഒരു മാജിക്
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണിത്... Thank you a lot to the team മഴ
To students from Calicut : You guys have done a great job in creating this music video. Best of luck in all you future endeavors. You are destined to be a great success.
Thank You 😊♥️😊♥️
വിഷ്വൽസ് and സോങ് എന്നാ ഒരു ഫീൽ എന്നാ ഒരു കുളിര് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി 😍😍😍😍👏👏👏👏
കേൾക്കാൻ തുടങ്ങിയതുമുതൽ എന്നും മെന്നും കേൾക്കണം എന്നുള്ള അവസ്ഥയായി
2021....really addicted to this song...Sagav Rishyettan....polichu..
പാട്ട് ശരാശരി നിലവാരത്തോട് അടുത്തെത്തി നില്‍ക്കുന്നുള്ളൂ.. പക്ഷേ ദൃശ്യാവിഷ്കാരം വളരെ നന്നായിടുണ്ട്... വളരെ ഇഷ്ടപ്പെട്ടു... എല്ലാ വിധ ആശംസകളും..!
ആദ്യമേ കേട്ടപ്പോൾ തന്നെ ..ഈ പാട്ടിന്റെ വരികളും..ആ ശബ്ദവും ഒരുപാട് ഇഷ്ട്ടം ആയപോലെ.
Thanks ❤
മനസ്സിൽ മഴ പെയ്തു തോർന്നപോലെ... ഈ ലൊക്കേഷനിൽ ഏതാണ്ട് ഇതുപോലെയൊക്കെ ഞാനും മഴ നനഞ്ഞിരുന്നു.... ടീം മഴക്ക് ആശംസകൾ, ഇതൊരു തുടക്കമാവട്ടെ.
അവസാനഭാഗങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗി ട്
തോന്നി എനിക്ക്😊😊😊
എന്റെ മുത്തിനെ ഓർക്കുമ്പോൾ ❣️....... വിരഹത്തിനപ്പുറത്തേക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ 🥰.......... കൈവിരൽ നനവാലെ ഓടിവന്നെത്തി മിഴികളിൽ മുത്തം പൊതിഞ്ഞു 😘
this still has the feeel.. those line.. മഴയെ പ്രണയിച്ചവർ ഞങ്ങൾക്കായി സമ്മാനിച്ച ഈ വരികൾക്കു നന്ദി
ഈൗ മഴ എന്നെ എൻ്റെ പ്രണയകാലത്തിലേക്കു കൊണ്ടുപോയി.
അല്ലെങ്കിലും ഓരോ അനുഭവങ്ങളിലും ഒരൊപ്പുചാർത്തുന്നതാണല്ലോ പ്രണയം. നഷ്ടമായാലും അതിന്റെ ഓര്മപെടുത്തലുകളാണ് ചുറ്റിലുമെപ്പോഴും.
അതെ ഞാനിപ്പോഴും പ്രണയത്തിലാണ് നിന്നോടും മഴയോടും.
Mazhaye pranayikkunnavarkkayulla sneha sammanam... Manassine tottunarthunna varikal... Mazhayeyum pranayatheyim izha cherthu vachirikkunnu... Nalla scenes..., actors, ellam perfect... Big screen l kanan kazhiyatte👍
My dearest Ammu, I hope you're reading this. Whenever I miss you, I play the song you sang for me 🥰. Sometimes, I listen here too, and I realize how beautiful your voice is. I love you Ammu, and I miss you all the time ❤
വർഷങ്ങൾക്കു ശേഷം, മനോഹരമായ ഒരു ഗാനം, അതിലെ ഹൃദയ സ്പർശിയാ രംഗങ്ങള് സമ്മാനിച്ച നിങ്ങൾക്കു ഒരായിരം നന്ദി........
അവസാനം അവൻ അവൾക്കായി എഴുതിയ ആ വരികളോടാണെനിക് പ്രണയം തോന്നിയത്......
Swathy Santhu
മഴയെ പ്രണയിച്ചവളെ 😉😊😍
2019ilum Kelkkunnu e album innum oru mayika lokath kond pokunnu nee
Aadyamayi Ketta mathrayil Thonniya Athe Feelings Ippozhum kittunnu
Ith pole onnine ini Ethra naal kaathirikyanam Daivame
ഒരുപാട് കേട്ട് പാട്ട് ആണിത് . അതെന്നിൽ പൂവിട്ടതും അതിനായ് പിറകേനടന്നതും ഓർത്തു പോവുന്നു,, കേള്കുന്തോറും ചില ഓർമ്മകൾ വീണ്ടും വന്ന ണയുന്നു.. എന്റെ പ്രണയം 9 വർഷം പ്രണയിച്ചു, ഇപ്പൊ ആപ്രണയത്തെ സ്വന്തമാക്കിയിട്ട് 10 ആയി.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും എന്റെ ഈ പാതിക്കായി കാത്തിരിക്കും
2023 ലും ഇത് കാണുന്നവർ ഉണ്ടോ?
മഴ ഹൃദയസ്പർശിയാണ്, അതുകൊണ്ടാവാം നനയാൻ തോന്നുന്നത്, ഓരോ മഴക്കും ഓരോരോ ഓർമ്മകൾ... ഓർക്കുന്നു ഇപ്പോഴും എപ്പോഴും.....
മനോഹരമായ ഗാനം, 2019ലാണ് കാണുന്നത്
ഈ song ന് വേണ്ടി ഒരുപാട് അന്വേഷിച്ചു orupad ishtamulla patt👌👌
ഞാൻ ഒരുപാട് ഇഷ്ടപെട്ട വരികൾ എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല ❤️
Kalamaaa ഒരു വട്ടം കൂടി കഴിഞ്ഞു പോയ കാലം തരുമോ 😓😓
മഴ അപൂർവമായ മണൽ പെയ്യുന്ന (കാറ്റിൽ ) മരുഭൂമിയിൽ മഴയെപ്പറ്റിയുള്ള പാട്ടു കേൾക്കുന്ന എന്റെ മനസ്സിൽ ദുഖത്തിന്റെ മഴപെയ്യിക്കുന്ന ഈ ഗാനം ഒത്തിരി ഇഷ്ടമായി ..
Ee paatt kettu..othiri ishtaayi audio download aakki...mothathail ang ishtaayi...pakshe njn cmmts okke nokki bt enikk endoo eee story complete aakkatha pole...oru pakshe athaavam ithinte bhangi
Parayathe ulla prenayam angane aado Oru poornatha kanilla Oru mazha pole varum Peyyum Pokum
Vikraman Vijeesh athilum kaaryamund..😊
തൂലികയിൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി.....
Most fvrt one....
മഴയെ പ്രണയിച്ചവളേ
നിന്റെ തൂലികയാൽ പൊഴിഞ്ഞ
മഴത്തുളളികൾ സമ്മാനിച്ച
വസന്തത്തിന്
നന്ദി
☺ഇത്രയും മനോഹാരിത നിറഞ്ഞ മഴ ആദ്യമായിട്ടാണല്ലോ ഒരു ആല്ബമായി പുറത്തു വന്നത്😍വളരെ നന്നായി തന്നെയാണ് ഈ മഴ ഏവരുടെയും മനസിലേക്ക് പെയ്തിരിക്കുന്നതും... ഇനിയും ഇതുപോലുള്ള ഒത്തിരി നല്ല ആൽബങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.... കാത്തിരിക്കുന്നു☺😑👌👌👌👌👌👌
സഗാവിനെ ഒന്നും അല്ലേലും ഒരു സാധാരണ ആളെ പ്രേണയിക്കുന്നു..... ഇന്നും എന്നും എപ്പോളും ❤💯❣️ആ പ്രേണയത്തിനും ഉണ്ട് പറഞ്ഞറിയിക്കാൻ വയ്യാത്ത oru സുഖം
ഒത്തിരി നന്ദി ഉണ്ട് കഴിഞ്ഞു പോയ...... കൊഴിഞ്ഞു വീണ ആ ക്യാംപസ് ഓർമ്മിപ്പിച്ചതിന് .... എന്തൊക്കെയോ ....... എവിടെയോ ...... കുത്തി വേദനിപ്പിച്ചു ......നോവുള്ള....... സുഖ ഓർമ്മ ...... ഒത്തിരി സ്നേഹത്തോടെ .....
രമ്യ നിജീഷ്
നരിപ്പറ്റ
Mazha❤zgc💕love..
Mazhaye prananayikkunnavarkkay theertha ee vasadhathin...🙏..
Oru sagavine pranayikunnaa feel ath vere thaneyaaaa.... Kittilann urapayittum njn innum snehikunaaa nte sagavineee 💖💖6year ☺☺
ഈ സംഗീതത്തിന് എന്തോ പ്രതേകത ഉണ്ട് അതറിയില്ല. പക്ഷേ ഒരുപാട് ഇഷ്ടം തോന്നുന്നു ❤
Thank You 😊❤️
June 24 , 2024...Miss you ZGC🥺🥲😍6 years back i passed out and left this college but still all these memories are fresh🥹This song always calls me back to my ZGC☺️🥹💫
പ്രണയത്തെ പ്രണയിക്കുന്നവർക്ക്....6 വർഷമായി കേൾക്കുന്നു... ഇന്നും ഈ മഴയുടെ തണുപ്പറിയുന്നു.. 😍🎊
Thank you 😊 ❤
ഈ പാട്ട് ആദ്യമായി കേട്ടപ്പോ ഇതിലെ പോലെ തന്നെ എൻ്റെ കൂടെ ഒരാളുണ്ടായിരുന്നു എന്നാൽ 2024 ഈ സമയം ഇത് കേൾക്കുബോൾ ഞാൻ തനിച്ചാണ് ഒരു പാട് ഓർമകൾ നൽകുന്ന ഒരു പാട്ട്❤
ഒരുപാട് ഇഷ്ടം ആണ്.. ഈ ഗാനം... നല്ല വരികൾ... 😘സൂപ്പർ direction... നല്ല music.. good acting... To all
അഭിപ്രായം പറയുവാൻ പറ്റാത്ത തരത്തിൽ ഉള്ള വരികൾ ,നല്ല കിടിലൻ രീതിയിൽ പാടിയ ആ ഗായകന്റെ ശബ്ദം ,മഴയത്ത് മനസ് നിറയെ കുളിർന്നു കേൾക്കാൻ പറ്റിയ പാട്ട്...എന്ത് പറയണം എന്ന് അറിയില്ല...
✌✌✌
വളരെ മനോഹരം..ചെറുപ്പകാലത്തേക്ക് കൊണ്ടുപോയൊരു ഗാനം...അഭിനന്ദനങ്ങൾ...എല്ലാവർക്കും
❣️
Mazhayodulla.
Adagathaaa prenayammmm..... Endhooo guruvayurrapan college.... Oru..... Madhuramuurunnna ormmmayai ennil Ennum theliju nilkkunu.... Arummm aghrahichupokummm..... Aggane oru kalalayathil thante kalalayajeevithamm aswathikkuannn..... Miss u...... Kidukkachii albham... Varikalil thulubhi nilkkunu. Oru prenayathinte kadha..... Maduramuuurunna voice.... Kettirikkan veedum preyarippikkunnnathupole. Nice wrk... Keep it up...
ഈ മഴയിൽ ഞാനും നനയുന്നു... 😍
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html
Super
Enikm nanayanamennund..kuude nanyan sagavillathe ottkk ninnu nanyendi varum
ഒരുപാട് ഇഷ്ട്ടമായി ഈ മഴ..... മഴയെ പ്രണയിക്കുന്നവളെ നിന്റെ തൂലികയാൽ പൊഴിഞ്ഞ മഴത്തുള്ളികൾ സമ്മാനിച്ച വസന്തത്തിന് നന്ദി.....
Dhanish Sebastian 😃😊😃
ഒരിക്കലും കേട്ടാൽ മടുക്കാത്ത പാട്ടാണ്,എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും
E song ellarudeyum mansil kullir mazha peyipichu.... ithupolthae album nigalae ninnil Inniyum pretheshikunu ☺👍
ഇൗ ചൂടത്ത് മനസ്സിനെ കുളിരണിയിച്ച പ്രണയമഴ😍😍
ചരിത്രത്തിൽ ഇടം പിടിക്കാത്ത..,
ദൈവത്തിനെതിരെ വിപ്ലവം നയിച്ച,
വിപ്ലവകാരി....,
""സാത്താൻ ""..,,ഇഷ്ടം വരികൾ.....
മഴയേ....നീ തന്നഓർമ്മകൾ
എന്നുമെൻ മനസ്സിൽ മായാതെനിന്നീടും....
നല്ല work ആയിട്ടുണ്ട് നല്ല വരികളും മനസിന്റെ ഏതോ കോണിൽ മറയാതെ കിടന്നിരുന്ന കോളേജ് വിപ്ലവവും പ്രണയവും എല്ലാം ഒരു നിമിഷത്തേക്ക് തിരികെ വന്നു
orupad ishttapettu. iniyum orupad musical albumsinayi kathirikkunnu. Wish you all the best.....
Ennum 6 manik we channale drew drops enna paripadik vendi kathirikum. Ee patt onnu kanan kelkkan velleppollu matre ee song play cheyyullu. Ath kanubo ulla happiness ufff. Ath oru kalam
Thank You 😊
ആ ശബ്ദം.........
That is really different.... And beautyfull .....
Love it.........
Nice work.
എന്താ feeling ......
amal p Thank U Amal ❤❤❤
Oh, paranju ariyikkan vayya ethra pravashyam kettu nnu, enikku polum ariyilla, athraykkum priyappettathayi poyi ee song, "Kai viral nanavale oodi vannethi ee mizhikalil mutham pothinju.... "💚💚💚"Mazhaye pranayichavale ninte thoolikayil pozhinja mazhathullikal sammanicha vasanthathinu nandhi "💧💚💚💚
ഓർമ്മകൾക്ക് 3 വയസ്സ് ♥️
🥰💯
Lyrics ന് എൻ്റെ❤👍 എല്ലാം Superb, ഒന്നും പറയാനില്ല മക്കളെ, love u all❤❤❤
mazha nannaayi peythu.....njn nala pole nananhu...i loved it...... good work nd all the best
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html
2024--- അത്രമേൽ പ്രിയപ്പെട്ട വരികളും ഈണങ്ങളും ഒരിക്കൽ കൂടെ ആസ്വദിക്കാൻ വന്നതാ
എത്ര കേട്ടാലും മതിവരാത്ത വരികൾ 🥰🥰
ഒരുപാട് ഇഷ്ട്ടം... ഇപ്പോഴും കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് 🥰🥰🥰🥰
മൂന്ന് വർഷം മുൻപ് എന്റെ പ്രണയ നാളുകളിൽ ആണ് ഞാൻ ഈ song ആദ്യമായി കാണുന്നത്, അന്ന് ഒരുപാട് തവണ repeat ചെയ്തു കേട്ടിട്ടുണ്ട്, ഇന്ന് അവൾ മറ്റൊരാളുടെ ഭാര്യയാണ് , 2020 ല് വീണ്ടും ഞാൻ ഈ song കേട്ടപ്പോൾ , അന്ന് അവളെ കാണാൻ അവളുടെ കോളേജില് പോയതും, ആ വരാന്തയിലൂടെ അവളുമായി നടന്നതും ഒക്കെ, പെട്ടെന്ന് ഓർമയിലേക്ക് വരുന്നു🙂🙂
nalla jodi.....song is really heart touching....oru grihaturathvam feel cheyyunnu....njan kandathil vachettavum nalla album song...nice work
തകർത്തു പെയ്യുന്ന പേമാരിയേക്കാൾ എല്ലാവർക്കും ഇഷ്ടം നല്ലൊരു ചാറ്റൽ മഴ തന്നെയാണ്. ആ ഒരു ഫീൽ ഇതിനുണ്ട്.
Good visuals, good lyrics
BUT ഇതിൽ എവിടെയോ എന്തോ missing ഫീൽ ചെയ്യുന്നു
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html
Amal M Nair volce
Nyzzzz..... nte pranayam njan oru nimisham orthupoyi❤️❤️❤️❤️❤️💓💓💓💓
ഒരു നിമിഷം കലാലയ ജീവിതത്തിലേക്
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html
Nalloru mazha nanaja feel orupad Kalam pirakilottu kondu poyi ☺️☺️
കുറേ ഓർമക്കൾ പെയ്തു തോർന്ന പോലേ...........
thanks a lot...next music video "INIYENNUM" coming up on feb 10th. STAY TUNED!!! check the link for its teaser ua-cam.com/video/TeTBo7BAJe0/v-deo.html