നിങ്ങളെ പോലുള്ള ഹിന്ദു സഹോദരിമാർ കേരളത്തിന്റെ മുസ്ലിംകൾക്ക് അഭിമാനം എന്നും നൻമ്മ ആയിരിക്കട്ടെ ഞാൻ പറയാൻ കാരണം ഹനീഫ്ക്കയുടെ മക്കൾ മുസ്ലിമായത് കൊണ്ട് ചില ഹിന്ദു നാമദാരികൾ ഡിസ്‌ലൈക്കും ചില കമന്റ്‌കളും കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ഹിന്ദു മതത്തിലെ സംസ്കാരം കാട്ടി കുഞ്ഞുങ്ങളെ നൻമ്മക്കായി പ്രാത്ഥിച്ചു നമിച്ചു എന്റെ ചേച്ചി 🙏🙏🙏 മതം ഏതായാലും നമ്മൾ മനുഷ്യർ ❤
ഇങ്ങനെ വല്ലവരുടെയും സഹായം കൊണ്ടാണോ ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ മക്കളെ വളർത്തുകയും പഠിപ്പിക്കുകയും ചെയുന്നത്. അവർക്ക് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിച്ചുകൂടെ. ഇത്രയും വർഷം സിനിമയിൽ ഉണ്ടായിട്ടും സ്വന്തം കുടുംബത്തിനുവേണ്ടി ഒന്നും കരുതിയില്ലേ ഹനീഫിക്ക.
അന്യരുടെ സഹായം കൊണ്ട് ജീവിക്കരുത് അത് പല ചീത്ത പേരുകൾക്കും കാരണമാകും ഒരുപാട് കാലം സിനിമ യിൽ ഉണ്ടായിരുന്നല്ലോ അദ്ദേഹം കുടുംബത്തിന് വേണ്ടി ഒന്നും സമ്പാദിക്കാതിരിക്കില്ല
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ല മനുഷൃൻ
N
നല്ല oru മനുഷ്യൻ ആയിരുന്നു കുട്ടികൾക്ക് നല്ല ഭാവി ഉണ്ടാവട്ടെ
Aameen
ആമീൻ
ദിലീപ് കേരളത്തിലെ സംസ്കാരം ഉള്ള നല്ല ഹിന്ദു ചേട്ടൻ ആ ഏട്ടന് ദീര്ഗായുസ്സ് നൽകട്ടെ ആരൊക്കെ എന്ത് പറഞ്ഞാലും ദീലീപേട്ടൻ ഇസ്ത്തം
മക്കൾക്ക് നല്ലത് വരട്ടെ
പ്രിയപ്പെട്ട കൊച്ചിൻ ഹനീഫ മരിക്കാത്ത മറക്കാനാവാത്ത ഓർമകൾ...
ഒരിക്കലും മറക്കില്ല
I LOVE കൊച്ചിൻ ഹനീഫ
ദിലീപേട്ടൻ .... പൊളിയാണ് .....❤
ഒരിക്കലും മറക്കില്ല ഹനീഫ ഇക്കയെ. ദിലീപേട്ടൻ നല്ലവന കുറ്റം പറയരുത്
ഒരാളെ സഹായിച്ചാൽ അവൻ നല്ലവൻ ആവുമോ ഇത് ഒക്കെ ഒരു മറയാക്കാൻ വേണ്ടി
കണ്ണുനീർ പ്രണാമം എൻ്റെ പൊന്നു ഇക്കാ
Ettan muthaanu love u etta..miss u💕💕💕
ഒരു കിലു മറക്കില്ല ഇക്കയാ
മമ്മൂട്ടിട്ടിയും കൂടുതൽ പേരേയും സഹായിക്കാറുണ്ട് ജനങ്ങൾ അറിയരുതെന്ന് നിർബന്ധമുണ്ട് വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത്
നല്ല മനുഷ്യർ ഭൂമിയിൽ അധിക കാലം ഇരിക്കില്ല.
Ooo i see പിന്നെന്താ nee ചാവാത്തത് നീ നല്ലവൻ അല്ല അല്ലെ
Haneef ekka nalla manushya
Vegam god kondu poyi
Makkal padichu midukkar avatte🙏🙏🙏
Dileep cheyyunnathu valiya manna thanne
ദിലീപ് ഏട്ടൻ ഹനീഫക്ക ❤
സൂപ്പർ ആണ്
ദിലീപ്
Uiyre ❤️🤲
Sal bhudhiyum Aishwaryavum nalkename bhagavane 🙏🙏🙏✌️
എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു .. ഇപ്പോളും ഹിറ്റ്
Innum.njangaliloode jeevikkunnu.nanma niranja manushyan.aa makkalkku.nalla bhavi undavatte.
Dhileepettanu mathre inganathe manasundavoo
Eshwarn aa kunjugale ennum epozhum thunnayirikatte 🙏🙏🙏
നിങ്ങളെ പോലുള്ള ഹിന്ദു സഹോദരിമാർ കേരളത്തിന്റെ മുസ്ലിംകൾക്ക് അഭിമാനം എന്നും നൻമ്മ ആയിരിക്കട്ടെ ഞാൻ പറയാൻ കാരണം ഹനീഫ്ക്കയുടെ മക്കൾ മുസ്ലിമായത് കൊണ്ട് ചില ഹിന്ദു നാമദാരികൾ ഡിസ്‌ലൈക്കും ചില കമന്റ്‌കളും കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ഹിന്ദു മതത്തിലെ സംസ്കാരം കാട്ടി കുഞ്ഞുങ്ങളെ നൻമ്മക്കായി പ്രാത്ഥിച്ചു നമിച്ചു എന്റെ ചേച്ചി 🙏🙏🙏 മതം ഏതായാലും നമ്മൾ മനുഷ്യർ ❤
Dileep n naadirsha sidheeq trios help vheyyatte ee familykku
Super Movement ,👍
ITHIL PARANHA BADUSHA ALSO PASSED AWAY FEW YEARS AGO
Namaste
🌹👍💐
Bless you Jesus Christ❤🙏
😪😪😪😪
We prey God best wishes to his children.
Ideham jeevichiripille. Njn movies kanumbo avar ipozhum undenna njn vijarichirunnath
Marichitt 10 varshamayi
arinjille ith
Dileepinnu sarvashathan anugrahikkatta
Behumuga predhibayayirunu adhyeham
Dileepettan sneham matharam ariyuu
Kaanumbo sangadam thonun.
ദിലീപ് അല്ലാതെ വേറെ ഏത് സൗഹൃദമാണ് അവരെ സഹായിച്ചത്
Avany nambandha areyaalo ally
Dileepinu inganeyum oru muham undu
Kochin janeefa sir ntte viyogam theeranashttam
Enthina aa kunjugale ingane apamaanikunnath,idinakal bhedam sahaikadirikairunnu.
Rehmathbeevi.randpenmakkaludemukhathnokkiyittuningalkkuparayamosahaayamvendaannuoralsahayichukondirikkumennuningaludemanasinteullileaapakaadhehathodallakaanikendathuningalkkusahayikkanpattumo
ഇങ്ങനെ വല്ലവരുടെയും സഹായം കൊണ്ടാണോ ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ മക്കളെ വളർത്തുകയും പഠിപ്പിക്കുകയും ചെയുന്നത്. അവർക്ക് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിച്ചുകൂടെ. ഇത്രയും വർഷം സിനിമയിൽ ഉണ്ടായിട്ടും സ്വന്തം കുടുംബത്തിനുവേണ്ടി ഒന്നും കരുതിയില്ലേ ഹനീഫിക്ക.
Sahayikkan pattathavar e mathiri comments seriano
ഒന്നു പോടോ.. അവർ അങ്ങനെ ജീവിച്ചോട്ട... താൻ സാഹിയിക്കണ്ട
Nee ponda kuthunundo ninak
അന്യരുടെ സഹായം കൊണ്ട് ജീവിക്കരുത് അത് പല ചീത്ത പേരുകൾക്കും കാരണമാകും ഒരുപാട് കാലം സിനിമ യിൽ ഉണ്ടായിരുന്നല്ലോ അദ്ദേഹം കുടുംബത്തിന് വേണ്ടി ഒന്നും സമ്പാദിക്കാതിരിക്കില്ല
Avanavante avastha varumpol ariyam sahayikunath oru kuttamano