ലോക്ക്ഡൗണിൽ പൊതുജനം പലവിധം! പോലീസിനോട് തർക്കിച്ചിട്ട് എന്ത് കാര്യം

Поділитися
Вставка
  • Опубліковано 7 тра 2021
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
    #ReporterLive
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/RvZXmRAw9ix1XTOm
    UA-cam► / @reporterlive
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

КОМЕНТАРІ • 74

  • @user-ec5zs4xs8s
    @user-ec5zs4xs8s 3 роки тому +7

    സത്യവാങ്ങ്മൂലമല്ല, കുനിഞ്ഞ് നിന്ന് മൂലം കാണിച്ച് കൊടുക്ക്

  • @musthafapa3913
    @musthafapa3913 3 роки тому +32

    സാദാരണ കാര് ജീവിക്കാൻ പാട് പാടുന്ന
    എല്ലാം റേഷൻ കാർഡ് ന. കുടുംബതിന്നു 10000രൂപ കൊടുക്കണം സർക്കാർ ഉദ്യോഗസ്ഥൻ ക് വിട്ടിൽ ഇരുന്നാൽ ശബളം പെൻഷൻ കിട്ടുന്നു

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 роки тому +8

    ആ പോലീസ് കാരിയെ ഇപ്പോൾ ഇടിച്ചു ഇട്ടേനേം 😆😆

  • @tijojoseph4118
    @tijojoseph4118 3 роки тому +16

    ഇവൻ പുറകോട്ട് നടന്ന് എല്ലാവരെയും ഇടിക്കുന്നു അതിന് കുഴപ്പമില്ല

  • @abdullatheef5594
    @abdullatheef5594 3 роки тому +8

    ജനങ്ങൾ സഹകരിക്കുക 🙏

  • @jeevakar11
    @jeevakar11 3 роки тому +3

    ഇന്നലെ 14/5/21 മഴ ആയതിനാൽ ഒരുപാട് ആളുകൾ 4wheeler3wheeler പുറത്ത് ഇറക്കിട്ടുണ്ട്. പോലീസ്‌കാർ മഴയത് ഇറങ്ങി പരിശോധിക്കില്ല എന്ന ധൈര്യത്തിൽ. കഷ്ട്ടം തന്നെ. നമ്മുടെ സുരക്ഷക് ഇറങ്ങി നിൽക്കുന്ന അവരെ തോല്പിക്കാൻ...........

  • @najmaj6036
    @najmaj6036 3 роки тому +9

    പത്തനംതിട്ടക്കാർക്ക് കുറച്ച് അഹങ്കാരം കൂടുതലാ.. 😏😏

  • @irishweblog767
    @irishweblog767 3 роки тому +17

    എടാ കൊച്ചനെ നീയെന്താ വല്ലകുഴിയാന വല്ലോം ആണോ ഇങ്ങനെ പിറകോട്ടു നടന്നാൽ ഇതെങ്ങെനയാ ശരിയാകുക. 😁

    • @SaNjAy-ev8pr
      @SaNjAy-ev8pr 3 роки тому

      Evan evide Keri poyi muttan pone😂

    • @beckettclyde3301
      @beckettclyde3301 3 роки тому

      A trick: you can watch series on Flixzone. Been using them for watching a lot of movies these days.

    • @joshuaisrael7176
      @joshuaisrael7176 3 роки тому

      @Beckett Clyde Definitely, I have been watching on Flixzone for months myself =)

    • @alfredoadam1703
      @alfredoadam1703 3 роки тому

      @Beckett Clyde yup, have been watching on Flixzone for since november myself :D

  • @gopakumar00
    @gopakumar00 3 роки тому +2

    It seems she is a good Police Officer has practical approach. Keep it up

  • @dasvengoor2924
    @dasvengoor2924 3 роки тому +17

    ഇതെല്ലാം ആർക്കുവേണ്ടിയാണെന്നു പോലും അറിയാത്ത മലയാളികൾ ആയ ദുരന്തങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്നോർകുബോൾ 😥😡👺🤜🤜

    • @sreejithsreejith7406
      @sreejithsreejith7406 3 роки тому

      Government employee ano kopa

    • @shafeelm9400
      @shafeelm9400 3 роки тому

      ശമ്പളം കൊടുക്കാൻ കുറച്ചു ദിവസം താമസിച്ചപ്പോൾ കണ്ടതാണ്. ഗവണ്മെന്റ് ജോലിക്കാർ മാസത്തിൽ 5ദിവസത്തെ ശമ്പളം C. M. ന്റെ ദുരിതാശ്വാസനിധിയിലോ ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്കോ കൊടുക്കുമോ. എന്നാൽ 90%ആളുകളും വീട്ടിലിരിക്കും.

    • @rihanrihan6512
      @rihanrihan6512 3 роки тому

      Daaridhruathinum, vishappinum mukalilalla oru maranavum.

    • @livinkv1866
      @livinkv1866 3 роки тому

      You richie

  • @maheshgnair1005
    @maheshgnair1005 3 роки тому +1

    മതിയായ കാരങ്ങളില്ലാതെ പുറത്തിറങ്ങുന്നവരോട് ഒരു ദയയും കാണിക്കേണ്ടതില്ല. നമ്മുടെ ഈ നാട് ഇപ്പൊ അഭിമുഗികരിക്കുന്നത് അത്ര വലിയ പ്രശ്നമാണ്, ഏതു സർക്കാരോ ആകട്ടെ ഇത് ആർക്കു വേണ്ടിയാ പറയുന്നത്. ദിനം പ്രതി എത്ര പേരാ മരിച്ചു വീഴുന്നത്, ഇതെല്ലാം നമ്മൾ മനസിലാക്കണ്ടേ, നമ്മൾ ജനങ്ങൾ കൂടി മനസ്സു വച്ചാലെ ഈ മഹാമാരിയിൽ നമുക്കെല്ലാവർക്കും രക്ഷപ്പെടാൻ പറ്റു

  • @fgghfgh2815
    @fgghfgh2815 3 роки тому +2

    ഒരു വെള്ളപേപ്പറിൽ എഴുതാൻ പറ്റാത്തവർ നിയമത്തെ വെല്ലുവിളിക്കുന്നു

  • @sankarparamjothy335
    @sankarparamjothy335 3 роки тому +2

    നല്ല കാര്യം ഓരോ വീട്ടുകാർക്കും 10000ruba വെച്ച് കൊടുത്താൽ സന്തോഷം. പിന്നെ ബാങ്ക് കാരോട് പറയണം ee മാസം അരയും ലോൺ പിടിക്കലും എന്ന്. പലിശയും. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റിരിക്കുന്നു ഇനി lockdown മാറ്റിട്ടെ ജോലി ഉള്ളൊന്ന് ശമ്പളം വും. ദിവസ കുളിക്ക് പോകുന്നവരാ കാര്യം pette.

  • @greenindia5481
    @greenindia5481 3 роки тому +3

    ജില്ലാ പോലീസ് മേധാവി
    ഓരോ ഒരു മണിക്കൂറിലും
    എനിക്ക് വിവരങ്ങൾ തന്നു കൊണ്ടിരിക്കണം.
    അല്ലെങ്കിൽ അത് വലിയ ഭവിഷത്തുകൾ ഉണ്ടാക്കുന്നതാണ്

  • @sny8317
    @sny8317 3 роки тому +1

    Some people are misusing the opportunity.

  • @arunjith6837
    @arunjith6837 3 роки тому +1

    പോലീസ് കൂടി നിൽക്കുന്നത് കാണുന്നില്ലേ

  • @ummujanna8695
    @ummujanna8695 3 роки тому +3

    ഇതൊക്കെ ആർക് വേണ്ടിയ എന്നാ തോന്നൽ ജനങൾക്ക് വേണം അല്ലാത്ത പക്ഷം ഇതൊന്നും ഇവിടെ നടകുല വായിൽ നിറച്ചും നാക്ക് അല്ലെ എല്ലാർക്കും

    • @dennichenkj4708
      @dennichenkj4708 3 роки тому

      നാക്കിനു ഒരു കുഴപ്പവുമില്ല സുഹൃത്തേ !

    • @livinkv1866
      @livinkv1866 3 роки тому

      Government, make people

    • @sreejilvp3375
      @sreejilvp3375 3 роки тому

      Niyamam pass aakkiyavarkk. Endhum cheyyaammenno

  • @viralvedeos4340
    @viralvedeos4340 3 роки тому +3

    ന്നാ വണ്ടിയുടെ മേലെ ഒരു എമർജൻസി ലൈറ്റ് എങ്കിലും വെച്ച് പോടോ 😬

  • @asokkumarkodathasokprabha3333
    @asokkumarkodathasokprabha3333 3 роки тому +2

    സത്യ പ്രസ്താവന പൊലിസ് ശേഖരിക്കാത്ത സാഹച്യത്തിൽ അതിനെന്ത് പ്രസക്തി?

  • @masoormansoor1578
    @masoormansoor1578 3 роки тому +1

    Ni Ah mikum pidich Reversil vanidha si yude bhagutanlo pogundhu ;,?

  • @jasim398
    @jasim398 3 роки тому +2

    Oru sthalathu mninnu parayada

  • @sherlockholmes785
    @sherlockholmes785 3 роки тому

    He is literally dragging all the cops 😂😂

  • @haseebmohmed5412
    @haseebmohmed5412 3 роки тому

    Orazhcha full adachal pinna sathyavangum konduvarum

  • @rihanrihan6512
    @rihanrihan6512 3 роки тому +1

    95 mask, distance keep, using sanitizer. Pne ndhinaanu lock.. ningal veendum paavapettavare srushttikkunnu.. pne pattini maranagaleyum, pne poshaka aaharam kurana kuttikaleyum.. daaridhryathinu, vishappinum mukalilla oru maranavum.

  • @bbbb7821
    @bbbb7821 3 роки тому +2

    ഇവൻ മാർക്ക് എത്ര പറഞ്ഞാലും മനസിലാവില്ലേ പാവം പോലീസ്‌കാർ

  • @ishansharon9116
    @ishansharon9116 3 роки тому

    Audio വളരെ മോശം

  • @madhavannair540
    @madhavannair540 3 роки тому +2

    പറഞ്ഞാൽ മനസിൽ ആകില്ല

  • @nidhinlal8153
    @nidhinlal8153 3 роки тому +3

    നീയൊക്കെ ഇലക്ഷൻ സമയത്തു എവിടായിരുന്നു

  • @SunShine-wu1eo
    @SunShine-wu1eo 3 роки тому

    Good thing lock down .virus not spread too much.other wise north India suffering so bad .

  • @razeenaameerali8338
    @razeenaameerali8338 3 роки тому +9

    ജനങ്ങൾക്ക് ഒന്ന് സഹകരിച്ചു കൂടെ. പാവങ്ങൾ ഒരു വർഷത്തീലേറെയായി കഷ്ടപ്പെടുന്നു.

    • @sharafusharafu4317
      @sharafusharafu4317 3 роки тому

      Salary kittunnille...... veruthe allallo

    • @razeenaameerali8338
      @razeenaameerali8338 3 роки тому

      @@sharafusharafu4317 Covid ഇപ്പോൾ ഒന്നും പോകേണ്ട അല്ലേ. നല്ല മനോഭാവം😏😏

  • @prasad666karayil
    @prasad666karayil 3 роки тому

    Reporterk double mask nirbandhamille?

  • @muhammadn.h9613
    @muhammadn.h9613 3 роки тому +2

    കൂലി പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവർ എൻതു രേഖയാണ് കാണിക്കേണ്ടത്ന്?

  • @viswanathannairp1685
    @viswanathannairp1685 3 роки тому

    Jilla police medaviyude name reporterkkariyille
    Atho. Moonankida reporterekal thazheano SP useles. Reporter

  • @abupp2725
    @abupp2725 3 роки тому

    Orattamalayaliyum.illa.mudrnna.uthoyogastaril.pinnavedayakaralam.munpantheyil

  • @reghunathpe6660
    @reghunathpe6660 3 роки тому +1

    Anayitemonu3kodukanam

  • @viewpoint9953
    @viewpoint9953 3 роки тому

    യുഡിഎഫ് കയറിയാൽ 4000രൂപ തരാമെന്നു പറഞ്ഞിരുന്നു...ipolol o🙄

    • @dennichenkj4708
      @dennichenkj4708 3 роки тому

      പറഞ്ഞതല്ലേയുള്ളൂ

    • @ar_leo18
      @ar_leo18 3 роки тому +1

      poda pulle..avante oru udf

    • @sreejilvp3375
      @sreejilvp3375 3 роки тому

      @@ar_leo18 bar khattam khattam maayi poottichilley.... Contribution pension nirthiyilley... Angane endhaallaammmaayirunnu

  • @Tharun2741
    @Tharun2741 3 роки тому +1

    നീ എവിടന്നു വരുന്നു മരഭൂതമേ....

  • @pramodkumar-yy1sv
    @pramodkumar-yy1sv 9 днів тому

    എന്തെല്ലാം kopray

  • @vishnumangalassery9425
    @vishnumangalassery9425 3 роки тому +2

    അവൻറെ പെടലിക്ക് ഒന്നു കൊടുത്തു പിടിച്ചു അകത്തിട് സാറേ

  • @thesolotraveler8261
    @thesolotraveler8261 3 роки тому

    താൻ കുഴിയാന ആണോ