എന്നെ ശല്യം ചെയ്യരുത്, രോഷാകുലനായി മോഹൻലാൽ | Mohanlal | Amma Genaral Boding Meeting

Поділитися
Вставка
  • Опубліковано 7 лип 2024
  • എന്നെ ശല്യം ചെയ്യരുത്, രോഷാകുലനായി മോഹൻലാൽ | Mohanlal | Amma Genaral Boding Meeting
    #mohanlal #malayalamcinema

КОМЕНТАРІ • 113

  • @pranavprasanth9557
    @pranavprasanth9557 14 днів тому +30

    ലാലേട്ടാ നിങ്ങളുടെ ഈ തടി എല്ലാം എവിടെ പോയി...what a young and handsome look...

  • @samsheer1812
    @samsheer1812 10 днів тому +16

    ഒരാളെ വെറുപ്പിച്ചാൽ സുഖം കിട്ടുന്ന ഒരു കൂട്ടർ.ഒരാളുടെ സ്വകാര്യതയെ മാനിക്കാൻ ഉള്ള മനസ്സ് കാണിക്കണം.

  • @binduks1926
    @binduks1926 14 днів тому +66

    ഏത് നടനായാലും എന്തിന് ഇത്രയും പുറകേ നടക്കുന്നു.

    • @Shaluvlogs123
      @Shaluvlogs123 14 днів тому +4

      ഫോട്ടോ എടുത്താൽ ലൈക്ക് കിട്ടും..

    • @vavavava8357
      @vavavava8357 13 днів тому +7

      വല്ല ജോലിയും വേണ്ടേ

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 10 днів тому +2

      Vere joli elle evanmarkku engane 😮😮😮😮😮 evaneyokke pokki kondu nadakkan

    • @jithu__1474
      @jithu__1474 10 днів тому +2

      വീഡിയോ ഇട്ട് പൈസ ഉണ്ടാക്കാൻ

    • @nsathyanmayyanad2785
      @nsathyanmayyanad2785 5 днів тому

      കറക്റ്റ്

  • @dileepkgdileep
    @dileepkgdileep 4 дні тому +1

    രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭാവാൻ മാളിക മുകളേറിയ മന്നന്റെ തോളിൽ മാറപ്പു കേറ്റുന്നതും ഭവാൻ. അവസാനം ഭാഗം വരുമ്പോൾ ഒരു ആരാധകനും ഉണ്ടാകില്ല...

  • @reejamahesh2467
    @reejamahesh2467 15 днів тому +37

    കുറെ എണ്ണം ഉണ്ട് കാണാൻ അല്ല. മൊബൈൽ പൊക്കി പിടിച്ചോണ്ട് ചെന്ന് ശല്യം ചെയ്യും അതാണ്.

  • @dileepckm4118
    @dileepckm4118 15 днів тому +5

    Njan Ellarodum Photo Edukan Samnathikkum🎉

  • @gladsonjose344
    @gladsonjose344 14 днів тому +20

    പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആൾക്കാർ കൂടി നിൽക്കുമ്പോൾ മതിയായ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ ആരാധകർ തള്ളിക്കയറുകയും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

  • @mskdvlogs1340
    @mskdvlogs1340 9 днів тому +3

    വിഗ്ഗ്... സൂപ്പർ.

  • @sruthindas2334
    @sruthindas2334 8 днів тому +2

    🥰Ettan❤

  • @sreejamundot7092
    @sreejamundot7092 9 днів тому +2

    🔥🔥🔥

  • @user-kc5se2so8u
    @user-kc5se2so8u 8 днів тому +2

    എന്തിനു എവെന്റെയൊക്ക പിറകെ നടക്കണം നമ്മുടെയൊക്കെ പണം കൊണ്ടാണ് ഇവനൊക്കെ ആളാകുന്നത്

  • @abhijithpr7683
    @abhijithpr7683 14 днів тому +1

    Aaradhakanmaar

  • @user-hz7bd8zw2z
    @user-hz7bd8zw2z 13 днів тому +1

  • @abijith4383
    @abijith4383 14 днів тому +11

    Uff caption.. 👏
    Inganeyano mone paranjath😂😂

    • @RahulT-ms3yi
      @RahulT-ms3yi 6 днів тому

      Video കാണാൻ അവൻ നമ്പർ ഇറക്കിയതല്ലെ. അതുകൊണ്ടല്ലേ ഞാനും നീയും ഈ വീഡിയോ കണ്ടത്. കാര്യം അവനെ തന്തക്ക് വിളിക്കണ്ട പണിയാണ്.

  • @tuttoosworld145
    @tuttoosworld145 8 днів тому +2

    അവരെയുൊക്കെ അവരുടെ വഴിക്കു വിടു.എന്ദിനു ശല്യം ചെയ്യുന്നു

  • @Reji-kz3hi
    @Reji-kz3hi 14 днів тому +2

    Lal..global..star....

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 14 днів тому +2

    ഇതു എന്തിനു എത്ര പരാക്രമം ഇവർക്കുള്ള സൗധര്യം അതിലും കാണും വട്ട്

  • @vighneshmuthu4950
    @vighneshmuthu4950 4 дні тому +1

    ലാലേട്ടാ ❤❤❤

  • @kurupsasi9242
    @kurupsasi9242 14 днів тому +4

    ഇന്നത്തെ യുവതലമുറ.... ലജ്ജിക്കുന്നു.

  • @lalur4424
    @lalur4424 14 днів тому +46

    തരങ്ങൾക് വേണ്ടാത്ത ആരാധന എന്തിനാ ആരാധകർ കൊടുക്കുന്നോ....

    • @Nasnu-t1k
      @Nasnu-t1k 14 днів тому +5

      Mammunny ഇതിലും വഷളാണ് 😂

    • @SA_shorts780
      @SA_shorts780 14 днів тому

      ആര് പറഞ്ഞു

    • @Arun-zn1qp
      @Arun-zn1qp 13 днів тому +3

      കലൂർ സ്റ്റേഡിയത്തിന് അടുത്തൂടെ പോകുന്ന കറുക പള്ളി എന്നാ സ്ഥലത്താണ് അമ്മയുടെ ഓഫീസ് ഞാൻ അവിടെയാണ് താമസിക്കുന്നത് ഞങ്ങള്ക്ക് ഇതൊരു സാധാരണ കാഴ്ചയാണ് ലാലേട്ടൻ വരുന്നത്, അവിടെ കൂടി നിന്ന ആളുകളിൽ 99% സ്റുഡന്റ്സും വേറെ സ്ഥലത്തു നിന്ന് പഠിക്കാൻ വന്നവരാണ്, ലാലേട്ടൻ അങ്ങനെ പറയാൻ കാരണം റോഡ് ബ്ലോക്ക്‌ ആക്കിയാണ് അവർ അവിടെ നില്കുന്നത്, അവിടെ ബ്ലോക്ക്‌ ആകുന്നതു മൂലം കലൂർ മുഴുവൻ ബ്ലോക്ക്‌ ആകും.

    • @Deepa594
      @Deepa594 6 днів тому +2

      അവര് മനുഷ്യര് അല്ലേ അവർക്ക് കുറച്ച് സമാധാനം കൊടുക്ക്

    • @ambilynair296
      @ambilynair296 2 дні тому +1

      Branthamaya Aradhana good alla so sree Mohan Lal angane parnjathu chilapol arathana koodi updravikkuka vare chyyum chilar

  • @CfxRolex
    @CfxRolex 2 дні тому

    ❤❤😂😂

  • @user-ky8vc3qw8g
    @user-ky8vc3qw8g 14 днів тому +6

    ഇങ്ങനെയും. കുറെ. ഷഡികൾ

  • @SunriseSun568
    @SunriseSun568 4 дні тому +1

    വേറെ പണിയൊന്നും ഇല്ലാതെ കുറേ ആളുകൾ, അഭിനയിക്കുന്നു എന്നതൊഴിച്ചാൽ ഇവരും മനുഷ്യരാണ്, ഇങ്ങനെ ഇവരെ ശല്ല്യപ്പെടുത്താൻ പാടില്ല.

  • @user-tx8oh4fp5j
    @user-tx8oh4fp5j 6 днів тому

    Should employ good bouncers

  • @jayanthi1200
    @jayanthi1200 14 днів тому +7

    2 times arum mind cheyyathe erunnal evanokke thaniye bhumiyilekke erangi varum

    • @anu52144
      @anu52144 14 днів тому +4

      Pakshe mind cheythe erikkillaaa😁😁😁😁

    • @neerajr3229
      @neerajr3229 14 днів тому +2

      Ooo thambarti.. Kochamma kanji kudichechum orang

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 10 днів тому

      ​@@neerajr3229ella nee poyi mohanlalinte theettam vaaru

    • @neerajr3229
      @neerajr3229 10 днів тому +1

      @@sidhurajisidhuraji5845 നിന്റെ പണി njn എന്തിനാ എടുക്കണേ 😂

  • @ushakumary5808
    @ushakumary5808 9 днів тому

    Sathyam

  • @user-fu3ex3ou1v
    @user-fu3ex3ou1v 10 днів тому

    👍

  • @sivapriya7817
    @sivapriya7817 4 дні тому +6

    ആരും മൈൻഡ് ചെയ്യാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ😂

  • @SaleenaMusthfa
    @SaleenaMusthfa 12 днів тому

    ശ്രദ്ധിക്കു ബാബുഏട്ടാ

  • @Navaneethkrishna1536
    @Navaneethkrishna1536 18 годин тому

    രോക്ഷാകുലൻ ഒന്നും ആയിട്ടില്ല അദ്ദേഹം സമാധാനത്തിൽ ആണ് പറഞ്ഞത്

  • @user-hd8ex7km5b
    @user-hd8ex7km5b 14 днів тому +4

    ലാലേട്ടന് ഷുഗർ ഉണ്ട് ഒരു ഇന്റർവ്യൂൽ പറഞ്ഞിരുന്നു

    • @PM_-CREATION_
      @PM_-CREATION_ 7 днів тому

      അത് ഇവിടെ പറയാൻ
      കമൻ്റ് വായിക്കുന്നവർ എല്ലാം ഡോക്ടർമാരാണോ

  • @kamarudheenpk4621
    @kamarudheenpk4621 День тому

    നസീർ സാറിന്റെ കബറിടം കണ്ടു ഒരിക്കൽ. വിഷമം ആയി.

  • @saadiimkt8392
    @saadiimkt8392 14 днів тому +4

    Shalyam cheydhal vig thaze veezum adhu kondaan

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 дні тому

    Pillerodu line aayitu nikkaan para ennitu laletan pokumbol oro kaikalaayitu shake hand koduthondu caril kerikkote.
    Purathirangaan pattunnilla laletanu.

  • @SreekalaS-ml8gz
    @SreekalaS-ml8gz 14 днів тому +5

    Jada😂

  • @vanajakumaran715
    @vanajakumaran715 13 днів тому +1

    😢പ്രൈവസി വേണം അത് അവര്ക് എന്തെല്ലാം തിരക്കുണ്ടാകും അപ്പോൾ സെൽഫ് എടുക്കാനും neramilla

  • @radhamani6066
    @radhamani6066 9 днів тому

    Ee alukelkokay anthinday kadanu? Ivarayokay onnu kandal moksham kittumo?

  • @user-bj9eo6tm3n
    @user-bj9eo6tm3n 14 днів тому +1

    നിങ്ങള് മോഹൻലാലിനെ സല്യപെടുത്തരുത്....

  • @subhashsasidharan4793
    @subhashsasidharan4793 2 дні тому

    Avark avarude privacy kodukku enthin ingane alayunne

  • @masterchanel6314
    @masterchanel6314 9 днів тому

    Evenonnum orupaniyum elle kashtam😢

  • @baburajsreepadam3006
    @baburajsreepadam3006 14 днів тому +3

    ഇതിറ റക്ക് വട്ടാ

  • @user-gm3ol5ll8s
    @user-gm3ol5ll8s 5 днів тому

    എന്തിനാ ഇങ്ങനെ... Piller

  • @junaidcm4483
    @junaidcm4483 10 днів тому +1

    😆😆😆

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 дні тому

    Pilleru laletane kothi thinnu theerkkum😂😂kazhukanmarepole
    Paavam alle pillere kandaapore .chavittikootalle.

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 14 днів тому +3

    Vere paniyille

  • @radhakrishnang8213
    @radhakrishnang8213 3 дні тому

    കാശു കൊടുത്തിട്ട് വന്നവരാണോ ഒരു സംശയം

  • @lovelifevolge7042
    @lovelifevolge7042 14 днів тому

    😂😂

  • @sajananu8828
    @sajananu8828 14 днів тому

    Thacholi.. Cash koduthu Anthony kure pere irakkiywlo feildil undennu kanikkan

  • @user-kw9qc8uj8s
    @user-kw9qc8uj8s 14 днів тому

    🤣🤣🤣🤣🤣🤣🤭🤭🤭🤭🤣🤭🤣🤭🤭🤭🤭🤭🤭🤭ബാഡ് 🤣🤣🤭🤭🤭

  • @alicegeorge-gg4oy
    @alicegeorge-gg4oy 14 днів тому

    Vere paniyille..

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 10 днів тому

    Cash koduthu kore ennathine erakki road il nirthi bahalam veppikkunnu. Field out allennu kaanikkaan naanamilledo mohanlal and company😮😮😮😮😮

  • @sreejithbpillai5478
    @sreejithbpillai5478 10 днів тому

    Oru paniyumillay ivanmarkku

  • @PM_-CREATION_
    @PM_-CREATION_ 7 днів тому

    എനിക്ക് തോന്നുന്നത് പുള്ളിക്ക് കൂടി നിൽക്കുന്നവരോട് എതിർപ്പുണ്ടായിട്ടല്ല .
    പിന്നെ
    തിരക്കിനിടയിൽ ഡ്യൂപ്ലിക്കേറ്റ് തല മുടി തെറിച്ചു പോയി പുലിവാലാ വേണ്ടന്ന് കരുതിയാവും

    • @Deepa594
      @Deepa594 6 днів тому

      നിന്നോട് പറഞ്ഞോ നിനക്ക് തോന്നുന്നത് പറയാൻ

  • @user-rd4hi1mr1j
    @user-rd4hi1mr1j 14 днів тому

    ഇവന് അഭിനയം നിർത്തരയില്ലേ

  • @Jayespkd
    @Jayespkd 6 днів тому

    അഭ്യസ്തവിദ്യരായ ആളുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.. അവിടെ ഈ രൂപത്തിലുള്ള പരിധിവിട്ട താരാധന... 🤮

    • @geethap4404
      @geethap4404 3 дні тому +1

      Very good ,
      and
      grant
      qoats
      Nigalanu
      thaaramm m
      📽️🎞️🎬 🌹🥳👌🏻👏🏻👀

  • @MalappilayiSudheer
    @MalappilayiSudheer 20 годин тому

    ഒരു തരം ഭ്രാന്ത്

  • @user-kq2hj2dt1d
    @user-kq2hj2dt1d 14 днів тому +3

    Iyal okke field out aayille 😂😂😂

    • @neerajr3229
      @neerajr3229 14 днів тому +4

      Illa nee field nu out aayitee aavullu

    • @user-kq2hj2dt1d
      @user-kq2hj2dt1d 14 днів тому

      @@neerajr3229 daddyy field out aayo 😂😂🤭🤭🤭

    • @neerajr3229
      @neerajr3229 14 днів тому +1

      @@user-kq2hj2dt1d ente aayila mikkavarum ninte aavum😌

    • @user-kq2hj2dt1d
      @user-kq2hj2dt1d 14 днів тому +1

      @@neerajr3229 noo ninte thanne poyi nokk undo ennu 😂😂😂

    • @neerajr3229
      @neerajr3229 14 днів тому

      @@user-kq2hj2dt1d ente njn nookind ninak kona irakanalee neramullu swandham irikindo n nook

  • @bijumathewgeorge7826
    @bijumathewgeorge7826 День тому

    മോഹൻലാൽ ഒരു നടൻ മാത്രമല്ല. അദ്ദേഹം ഒരു മനുക്ഷ്യനാണ്. സിനിമ നടന്മാർക്കുമുണ്ട് പ്രെശ്നങ്ങൾ. പിന്നെ അദ്ദേഹം ഇതിൽ എവിടെയാണ് രോഷകുലനായത്. .എത്ര മാന്യമായാണ് അദ്ദേഹം സംസാരിച്ചത് ❤️

  • @user-gt9rd6uh2d
    @user-gt9rd6uh2d 3 дні тому

    ഒരു സിനിമാ നടൻമാർക്ക് റോഡിൽ കൂടി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഒരുപാട് കുണ്ണകൾ കാരണം

  • @travelphotographyhpcreatio6780
    @travelphotographyhpcreatio6780 14 днів тому +5

    ഇതൊക്കെ എന്ത് 😂😂... Kingdom of SRK കാണു ലോകം മുഴുവനും ആരാധകർ...🔥🔥🔥 എന്നിട്ടും srk ആരോടും എന്നെ ശ്യല്യം ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല.... ഇയാൾ ഒരു പൊട്ടകുളത്തിലെ തവള 🤣🤣

    • @rimbochilive603
      @rimbochilive603 14 днів тому +2

      Manushan alla alkku enthalum health issue undo ennu namukku ariyillalo bro

    • @arjunz4d
      @arjunz4d 12 днів тому

      പറഞ്ഞാൽ എന്താ തെറ്റ്,phone ഉം പിടിച്ചോണ്ട് നടക്കുന്നവന്മാർക്കേ ഉളുപ്പില്ലര്ളും പുള്ളിക്കെ ഉണ്ടെന്നേ കണക്കാക്കിയാൽ പോരെ

    • @tfives1004
      @tfives1004 9 днів тому

      Enda e srk

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 14 днів тому

    😂😂😂

    • @hareshvikram6277
      @hareshvikram6277 14 днів тому +1

      ഗുഹനോളി എത്തിയല്ലോ 😅

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 14 днів тому

      @@hareshvikram6277 kunnappa😂😂😂

    • @hareshvikram6277
      @hareshvikram6277 14 днів тому +1

      @@bagavathramchilloutzone6878 മമ്മദിന് ഇനി ഏത് കാലത്താ 100 കോലി. തൂർബോh 3g 😅