നാടൻ ശൈലിയിൽ ഒരു കൊച്ചു സുന്ദര ഭവനം 😍 | Kerala Traditional Home

Поділитися
Вставка
  • Опубліковано 7 кві 2023
  • 930 sqft വരുന്ന വീട്.
    2 ബെഡ്റൂമുകൾ
    2 അറ്റാച്ച്ഡ് ബാത്ത്റൂമുകളും ഒന്ന് കോമൺ ബാത്റൂം ആയും നൽകിയിരിക്കുന്നു.
    അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആണ് ഈ പ്ലാൻ നിർമിച്ചിരിക്കുന്നത്.
    6 സെൻ്റ് ഭൂമിയിൽ ആണ് വീട് നിർമിക്കാൻ പോകുന്നത്. വീട് 2.5 സെൻ്റിന് അടുത്ത് മാത്രമാണ് വരുന്നത്.
    നിർമ്മാണ ചിലവ് വരുന്നത് ഏകദേശം 14 lakh മുതൽ 16 lakh ആണ്
    ( ഉപയോക്കുന്ന മെറ്റീരിയൽ വില വ്യത്യാസം അനുസരിച് നിരക്കിൽ മാറ്റം വരുന്നതയിരിക്കും )
    ഇനിയും ഇതുപോലുള്ള കിടിലൻ വീടുകളും പ്ലാനും കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ😄
    നിങ്ങൾ നൽകുന്ന പിന്തുണയാണ് അടുത്ത വീഡിയോ ചെയ്യാനുള്ള ഞങ്ങളുടെ ഊർജ്ജം 🥰
    FOLLOW ME:
    WhatsApp: wa.me/message/I3UZ7AM4T26VK1
    Instagram: / veedu_design_studio
    Instagram Personal: / kiran_archviz
    Facebook: profile.php?...
    #വീട് #kiranarchviz #lumion10cinematicvideo #lumion12 #lumion11 #lumion10pro #lumiontutorials #cinematiclumionanimations #lumion9 #lumion8 #lumionarchitecturalanimation #keralatourism #clubfm #vanithaonline #thehindu #keralaanimation #budgethome #indianhousewife #smallhouse #smallhousedesign #traditional #traditionalhouse #keralaanimation #keralahomedesigns #lowbudgethomes #budgethome #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriorideas #moderninterior #homeinteriorideas #modernhousetour #shantirur #hometourmalayalam #architect #contemporary #interiordesign #interior #contemporaryhomes #keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #archdaily #ddesign #architect #homestyling #traditional #keralahome #freekeralahomeplans #homeplans #keralahouse #architecturedesign #ddesigner #ddrawing #builders#exteriordesign #ddesigns #fkhp #buildersinkerala #design #kannur #calicut #exterior #thrissur #keralagodsowncountry #malappuram #keralagram #keralahousedesign #architecturelovers #keralahomedesigns #kochi #freehomeplans #contemporaryhomes #bhfyp #freehouseplans #construction #keralaarchitects #keralaexterior #architechture #kozhikode #architecturephotography #dreamhome #art #trivandrum #buildersinthrissur#keralahomes #interiordesign #homedecor #interior #homesweethome #kerala #interiors #homedesign #traditional #kochi #architecturephotography #architecturelovers #interiordesigner #architect #contemporary #malappuram #homedecoration #keralagram #homestyling #keralagodsowncountry #archdaily #interiordesign #design #interior #homedecor #architecture #home #decor #interiors #homedesign #art #interiordesigner #furniture #decoration #interiordecor #interiorstyling #luxury #designer #handmade #homesweethome #inspiration #livingroom #furnituredesign #style #instagood #realestate #kitchendesign #architect #interiordecorating #vintage #designinspiration
  • Фільми й анімація

КОМЕНТАРІ • 219

  • @KiranArchviz
    @KiranArchviz  Рік тому +14

    WhatsApp/call: 9074294765
    നിങ്ങളുടെ വീടും ഡിസൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.
    നിങ്ങള്‍ക്ക്‌ ഇഷ്ട്ട പെടുന്ന ഏതു രീതിയിലും ഉത്തരവാദിത്തതോടെ ഡിസൈൻ ചെയ്തു തരുന്നു.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കൊടുത്ത നമ്പറിൽ മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം 😊.
    WhatsApp/call: 9074294765

  • @ananthukrishna7162
    @ananthukrishna7162 Рік тому +48

    ഒരുപാട് വ്യകതികളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു ഒരു നല്ല വീടിനു വേണ്ടി 😐😐😐

  • @soumyasuresh3702
    @soumyasuresh3702 Рік тому +15

    Wow സൂപ്പർ വീട് സൂപ്പർ theme സെലെക്ഷൻ 😔old kerala ഓർമ വരുന്നു കള്ളവും ചതിയും കൊലപാതകവും ഇല്ലാത്ത കേരളം 🌹👍🌹🌹

  • @jayeshan7822
    @jayeshan7822 Рік тому +6

    Bed Room ഒന്നുകൂടെ കൂട്ടിയാലും കുഴപ്പമില്ല Leving Room ഒഴിവാക്കി . അത് Dyning Roomilek മാറ്റിയാ മതി fronte Door Sentaril കൊടുത്താൽ ok ഇടത്തരം famile ക്ക് കുറഞ്ഞ Bedgetil നടക്കുകയും ചെയ്യും

  • @user-hgf3g6h6hg
    @user-hgf3g6h6hg Рік тому +8

    വീട് 👌👌ക്യാമറ 👌👌ചിത്രീകരണം 👌👌മ്യൂസിക് 👌👌

  • @geetabalan3232
    @geetabalan3232 Рік тому +2

    Super house bed, and bathroom ന്റെ ടൈൽസ് ഒക്കെ എന്തൊരു ബംഗിയാണ് എല്ലാം കളർ full ഒന്നും പറയാനില്ല 👍

  • @Bharatiya145
    @Bharatiya145 Рік тому +8

    Pls do like this type of terracotta house vedios always waiting....... And ur creating beautiful House ❤️🥰🥰

  • @yamininair875
    @yamininair875 Рік тому +17

    വീട് നല്ല ഭംഗി ഉണ്ട്. ഒരു suggestion, drawing room നോട്‌ ചേർന്ന് വരുന്ന ഭാഗത്ത്‌ toilet ന്റെ സ്ഥാനത്തു ഒരു പൂജ /prayer space aayal nallath

  • @daddysgirl7039
    @daddysgirl7039 Рік тому +1

    Muthe aa music koode ayappo.. ❤❤❤❤ speechless ❤❤❤

  • @michaeljissbaby3823
    @michaeljissbaby3823 Рік тому

    Superb broo..kanan aagrahicha video

  • @manikarunan3799
    @manikarunan3799 Рік тому

    Beautifully presented, great work, you need to work out on the Vastu elements as well, keep it up, looking forward to see more Kerala traditional house videos from you😊

  • @sa9611
    @sa9611 Рік тому +2

    Superb 👍👍

  • @sandrasandrachinuzz7274
    @sandrasandrachinuzz7274 Рік тому +2

    Super bro 🔥🔥🔥 so beautiful home💞💞

  • @beautifulspark5897
    @beautifulspark5897 Рік тому +2

    Super work 🔥❤️

  • @neethucs6753
    @neethucs6753 Рік тому +1

    വളരെ ഇഷ്ടപ്പെട്ടു...

  • @rejiansar3336
    @rejiansar3336 Рік тому +2

    Riddha designs nte oru feel

  • @rajeshk4166
    @rajeshk4166 Рік тому +2

    So cute 🥰

  • @ranganathnb6442
    @ranganathnb6442 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @YoloRam
    @YoloRam Рік тому

    Bro pwoli❤

  • @nithinvjn1681
    @nithinvjn1681 2 місяці тому

    Ceiling nalla oru option ayirunnu itharam veedukalk.😊

  • @sukanyakp-rz2wr
    @sukanyakp-rz2wr Рік тому +2

    Super 👍👍👍

  • @PeaceOfMind99935
    @PeaceOfMind99935 10 місяців тому

    കിടിലൻ 👍🏻

  • @jijojustin8631
    @jijojustin8631 Рік тому +1

    Adipoli ❤❤

  • @beautifulspark5897
    @beautifulspark5897 Рік тому +2

    My dream house 🥺❤❤️❤️❤️

  • @ramachandrana6004
    @ramachandrana6004 9 місяців тому

    Addipoli bro.. 🥰

  • @sureshkumarparangath9411
    @sureshkumarparangath9411 Рік тому +1

    Very nice home

  • @radhakrishnanav5861
    @radhakrishnanav5861 Рік тому +7

    Looks very beautiful..How much is the cost of construction

  • @hidhahidha262
    @hidhahidha262 Рік тому +1

    Adipolli 👍🏻

  • @nithinkochu551
    @nithinkochu551 Рік тому

    Amazing 🤝

  • @abduppa9490
    @abduppa9490 Рік тому

    Super 🎉🎉

  • @vasanthabalakrishnannair34
    @vasanthabalakrishnannair34 Рік тому

    Adipoli veedu

  • @Kerala_Express
    @Kerala_Express Рік тому +3

    വളരെ നന്നായിട്ടുണ്ട് 🎉

  • @user-fz9bj1rp2b
    @user-fz9bj1rp2b Рік тому

    അടിപൊളി ബ്രോ

  • @user-ts9sf5er6r
    @user-ts9sf5er6r Рік тому +1

    Nice.finish cheythappo ethrayinnukoode parayamo pls

  • @devank4796
    @devank4796 Рік тому

    Super. ♥️♥️♥️

  • @j4jtechs476
    @j4jtechs476 5 місяців тому

    Chetta വീടൊക്കെ adipoli but exterioril cladding tilenu white ne kaalum match aavunna colour Ethaanu have any suggetion

  • @thankamn8392
    @thankamn8392 Рік тому

    Sooper well organiced

  • @anandasahasram
    @anandasahasram Рік тому +1

    നല്ല വീട്

  • @sks12123
    @sks12123 Рік тому

    Super.....

  • @becreative6537
    @becreative6537 Рік тому

    Super grafix switch board and bulbs cherkkanam

  • @sreeshmashankar8941
    @sreeshmashankar8941 Рік тому

    Supperb home I like it , but oru pooja space koodi venam ennullavarkku evide kodukkum

  • @nishaks3626
    @nishaks3626 Рік тому

    നല്ല വീട്❤️❤️

  • @lekshmiashok6154
    @lekshmiashok6154 Рік тому

    Super സൂപ്പർ സൂപ്പർ 😍

  • @sreeja.k.prajesh4233
    @sreeja.k.prajesh4233 Рік тому

    സൂപ്പറ് design

  • @santhadevi9204
    @santhadevi9204 Рік тому

    എന്ത് ഭംഗി

  • @praveenpadinl7640
    @praveenpadinl7640 Рік тому

    Super veedu

  • @shajikunnungal4983
    @shajikunnungal4983 Місяць тому

    super bro

  • @parimalavenugopal2110
    @parimalavenugopal2110 2 місяці тому

    Beautiful... 👌👍

  • @dasdas4762
    @dasdas4762 Рік тому +8

    Kiran , it looks really beautiful. Incase if the plans are according to vasthu; plse mention that also in the video. Also mention the direction (NEWS) as well if possible. Waiting for more videos.

  • @jobyyohannan4103
    @jobyyohannan4103 8 місяців тому

    Super ❤

  • @sajeeshk-fd7pi
    @sajeeshk-fd7pi 10 місяців тому

    Super bro

  • @shylajanadakkal2398
    @shylajanadakkal2398 Рік тому

    Super

  • @vishnuk388
    @vishnuk388 Рік тому +1

    BRO IDHU CHEYUNNA SOFTWARE EATHANU???????

  • @jayanvijayan6504
    @jayanvijayan6504 2 місяці тому

    Super❤❤❤

  • @anupamarohini7061
    @anupamarohini7061 Рік тому +2

    പൂജമുറി കൂടി ad cheyyamayirunu

  • @prabhathkrishnanpk485
    @prabhathkrishnanpk485 Рік тому

    Bro lumion software simple ano padikkan

  • @Abinraj-ct3yx
    @Abinraj-ct3yx Рік тому

    Nice

  • @Jayakrishnankarodi96
    @Jayakrishnankarodi96 Рік тому +1

    മനോഹരം 👌🏽

  • @premilaevangeline2831
    @premilaevangeline2831 Рік тому

    Pl. explain the roofing work done here

  • @sheelay4765
    @sheelay4765 Рік тому +1

    Ithupole oru veedu vachutharanam

  • @sreenidhis506
    @sreenidhis506 Рік тому

    super

  • @krishanthkuttan5299
    @krishanthkuttan5299 Рік тому

    ❤❤❤❤ budget add brro

  • @PrabeeshPk-pe3pe
    @PrabeeshPk-pe3pe Рік тому

    Supper

  • @radhakrishan3099
    @radhakrishan3099 Рік тому +1

    👌👌👌👌

  • @mariprince5914
    @mariprince5914 Рік тому

    Entha plane madurai.or trichy la Pani kodupingala

  • @hiimgithin
    @hiimgithin Рік тому

    Managalessry neelakandan 💫❤️

  • @Alkapu
    @Alkapu 2 місяці тому

    Ithinidayil oru pooja room koodi venamengil evide set cheyunathavm better

  • @rasheedjuiceworld7729
    @rasheedjuiceworld7729 Рік тому

    Suppar

  • @aspirant6552
    @aspirant6552 Рік тому +1

    Budget parayu bro

  • @makammaka421
    @makammaka421 Рік тому +1

    Veedu nallathu. But odittaveedu..yearly mattanoo

  • @sajeersalahudeen4954
    @sajeersalahudeen4954 Рік тому

    ഈ വീടൊക്കെ ഒരു വയലിൻ റെ സമീപത്തെ വച്ചു കഴിഞ്ഞാൽ എന്ത് 😊 വീട് എന്ന സ്വപ്നം

  • @sujogeorge5898
    @sujogeorge5898 Рік тому

    First plot length and width parayanam,allrkum width koodiya plot kanuvellaa this my suggestion

  • @ranjinikwt6725
    @ranjinikwt6725 Рік тому

    Super vide

  • @mshomely2009
    @mshomely2009 5 місяців тому

    Cost inclusive of furnishing?

  • @Jishnuayodhya
    @Jishnuayodhya Рік тому

    Ithupoleyoru vidu 4 Bed room ullathu enthu chilav varum.

  • @artandfarmtech1483
    @artandfarmtech1483 Рік тому

    👍🏻👍🏻👍🏻

  • @unnikrishnan2828
    @unnikrishnan2828 11 місяців тому +1

    3 bed room ഇതേ പ്ലാനിൽ കിട്ടുന്ന ഒരു വീഡിയോ ഇടാൻ കഴിയുമോ.

  • @Adhuxx936
    @Adhuxx936 14 годин тому

    ❤❤❤❤

  • @reshmapp1150
    @reshmapp1150 Рік тому +2

    Nice...ഒരു പൂജാമുറി കൂടെ ഉണ്ടായിരുന്നെങ്കില്‍ അടിപൊളി

  • @ayyappanayyappan1084
    @ayyappanayyappan1084 Рік тому

    Nise

  • @jaseenanazar1208
    @jaseenanazar1208 Рік тому

    ഈ codeetiononil ഇന്റീരിയർ ഉൾപ്പടെ ടോട്ടൽ rate

  • @shorttricks6142
    @shorttricks6142 Рік тому

    So good ..vasthu follow cheythitundo

  • @sindhu8873
    @sindhu8873 Рік тому

    നല്ല ഭംഗീണ്ട്
    ഇതിനു ethra budget വേണം

  • @sureshvayal1829
    @sureshvayal1829 8 місяців тому

    Bed റൂം ഒന്നുകൂടിവേണം Living റൂം Bed room ആക്കിയാൽ നന്ന് ഇഷ്ടപ്പെട്ടു 👍

  • @mr___black
    @mr___black Рік тому

  • @manikandankkannan6546
    @manikandankkannan6546 Рік тому

    Enganoru veed nirmikkanamenkil ekadhesam budjet ethrayakum

  • @sreshmacp2991
    @sreshmacp2991 Рік тому

    is this lumion?

  • @user-rb6rh3pb3n
    @user-rb6rh3pb3n 7 місяців тому

    E veedinte chilave etra

  • @beenajayan3194
    @beenajayan3194 Рік тому

    Wow ❤

  • @anurajanu3466
    @anurajanu3466 Рік тому

    Ee veedinte plan undo bro

  • @athiras21
    @athiras21 Рік тому +1

    നിങ്ങൾ വർക്ക്‌ ഏറ്റെടുത്തു ചെയ്യുമോ

  • @neethunath
    @neethunath Рік тому

    Ithil evde vilakk kolluthuka

  • @vinukeralamc
    @vinukeralamc Рік тому

    മനോഹരം.... ഓട് മേയുന്ന വീടുകൾക്ക് ഹോം ലോൺ കിട്ടുമോ...?

  • @vavachanpaily714
    @vavachanpaily714 Рік тому

    Pathinalu cent neelathil plot 25lakh veedu 4bedroom veedinte plankanikko

  • @vasanthakumariak9863
    @vasanthakumariak9863 Рік тому

    Super veedanu but oru workarea athyavasyam

  • @pkn875
    @pkn875 Рік тому

    Ith 3d animation ano or original ano

  • @dhiyamittoosworld8862
    @dhiyamittoosworld8862 Рік тому

    ഇത് എത്ര സ്‌ക്വയർ ഫീറ്റ് വരും ബ്രോ full...... Plz reply

  • @jaseenanazar1208
    @jaseenanazar1208 Рік тому +2

    മതിൽ gate.... കീ തരുമ്പോൾ എത്ര

  • @jisha.tjayaram5007
    @jisha.tjayaram5007 Рік тому

    Ithu ethra centil anu nirmichirikkunnathu

  • @sarikaas1691
    @sarikaas1691 Рік тому

    Supr...Njangal ipl aa plan IL aannuu..but..budget ethrayavum udesham...e type