നമ്മുടെ പ്രധാനമന്ത്രി ആരാണ്, എങ്ങനെയുള്ള ആളാണ്?ഡോ.അബ്ദുൾ സലാം പറയുന്നത് കേൾക്കൂ

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 97

  • @livingroomtv7342
    @livingroomtv7342 3 роки тому +38

    മോദിജി യാണ് ഇന്നുവരെ ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല പ്രധാന മന്ത്രി എന്ന് ഇന്ത്യ യിലെ ബഹു ഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ ദീർഘായുസ്സ് ന് വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഇങ്ങനെയൊരു പ്രധാന മന്ത്രി യെ കിട്ടിയത് ഇന്ത്യൻ ജനതയുടെ ഭാഗ്യം തന്നെയാണ്.

    • @shantanair2392
      @shantanair2392 3 роки тому +4

      He is true nationalist

    • @udhayudhay7178
      @udhayudhay7178 3 роки тому +2

      No doubt

    • @frankfort1926
      @frankfort1926 3 роки тому +2

      🙏

    • @santhaikn8469
      @santhaikn8469 Рік тому

      🔥🌻🇮🇳🌹🔔🙏🏼🚩🚩🚩🚩🚩

    • @rajanpillai529
      @rajanpillai529 Рік тому

      Modigi iseverbest prime minist india alsopoor fevorbest prime minister naredher dasmodi all very best wishes for himself

  • @vijayantv1170
    @vijayantv1170 Рік тому +6

    കള്ളൻ മാർക്ക്‌ മോഡിയെ പറ്റുന്നില്ല
    മറ്റേള്ളവർക്കും മോഡി യെ വേണം 🙏🙏

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 29 днів тому

    ഒരു ഇവിഎം പിഎം അത് എല്ലാവര്ക്കും അറിയാം ..ഇപ്പോൾ ഒരു പുതിയ നമ്പറുമായി വന്നിരിക്കുകയാണ് 😂😂😂

  • @Jyodeepak
    @Jyodeepak Рік тому

    A Rare Specie!

  • @Perfectsound88
    @Perfectsound88 3 роки тому +3

    Let me tell you Sir, Why are we struggling to get a Certificate for our Hon PM Mr Modiji from all these Mullahs.If they dont like Modiji ask them to FO

  • @bhargaviamma7273
    @bhargaviamma7273 3 роки тому +2

    എന്നിട്ടാണ് തീവ്രതയുള്ള മതങ്ങളെ ഇപ്പോഴും സാമ്പത്തികമായി പ്രീണിപ്പിക്കയും രാജ്യത്തെ ജനതയെ വേർതിരിവോടെ നിലനിർത്തുന്നതും ആദ്യം uniform civil code നടപ്പാക്കിയിട്ട് ഇനി ബാക്കി പറഞ്ഞാൽ മതിയാവും.🙄🙄🙄

    • @ummerkk7861
      @ummerkk7861 3 роки тому

      പിന്നെ ഗുജറാത്തിൽ 110 ശതമാനം ആളുകൾക്കു മറിയാം ദൽഹിയിൽ 120ശതമാനം ആളുകൾക്കുമറിയാം കശ്‍മീരിൽ 130ശതമാനം ആളുകൾക്കുമറിയാം പിന്നെ എല്ലാം എല്ലാം എറിയാം ഇനി കലാം സാറിനെ ശങ്കി യാക്കാനാണോ ശ്രമം

  • @QwQw-gv8cn
    @QwQw-gv8cn 3 роки тому

    Abdullakutty. Abdhusalam evirallam nireekshara vaadikalaane rajiyatha alla lokatha nasippikkan eragiyaavar

  • @loveforyouyou
    @loveforyouyou 3 роки тому +1

    മോഡീ................. ഉം................. ഉം............... കലക്ക്.................കലക്ക്...............

  • @panamaram7791
    @panamaram7791 Рік тому

    😂😂😂😂 എന്താ കോമഡി

  • @mohananpkm6631
    @mohananpkm6631 Рік тому +22

    ഇന്ത്യയിലെ ജനങ്ങൾ മോദിജിയുടെ ഭരണത്തിൽ സുരക്ഷിതരായിരിക്കും അതിന് സംശയിക്കേണ്ട കാര്യം ഇല്ല.. ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോദിജി 🌹🙏🌹.

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 роки тому +20

    ഭാരതത്തിന്‍െറ യുഗപുരുഷനാണ് മോദിജി . ഭാരതത്തിന്‍െറ എല്ലാവിധത്തിലുമുള്ള ഉയര്‍ച്ചമാത്രമാണ് അദ്ദേഹത്തിന്‍െറ ലക്ഷ്യം. അത്ഭുതപ്രതിഭാസമുള്ള് ഒരു കര്‍മ്മയോഗിയാണ് . നമിക്കുന്നു

  • @nazeersakklmnazeerklm5226
    @nazeersakklmnazeerklm5226 3 роки тому +14

    നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രി ലോക രാഷ്ട്രങ്ങളിൽ തൻ്റെ ടമുള്ള പ്രധാനമന്ത്രിയാന്ന് . ലോകത്ത് എവിട ചെന്നാലും അദ്ദേഹത്തിൻ്റെ സ്ഥാനം വലുത് തന്നെയാണ് ....

  • @haribabukr4848
    @haribabukr4848 3 роки тому +22

    കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കി അത് കേരള സമൂഹത്തോട് തുറന്നു പറയാന്‍
    താങ്കള്‍ കാണിച്ച ആത്മാർഥതയേ
    അഭിനന്ദിക്കുന്നു. താങ്കളെപ്പോലെ
    യുള്ള ഉത്തമ ചിന്താഗതിയുള്ളവരെ
    യാണ് ഭാരതമാതാവിന് ഇന്നാവശ്യം.

  • @frankfort1926
    @frankfort1926 3 роки тому +18

    മോദിജി 💕most powerful prime minister in the world 💪♥♥♥

  • @kmsnair5143
    @kmsnair5143 3 роки тому +10

    ആരും പറയാതെ തന്നെ മനസിലാക്കാൻ നമുക്കു കഴിയില്ലേ

  • @sudarsananvk5491
    @sudarsananvk5491 2 роки тому +3

    അദ്ദേഹം കാരൃങ്ങൾ സതൃസന്ധമായി തുറന്നു പറഞ്ഞു.അദ്ദേഹത്തിൻെറ ധാർമ്മികബോധവും മനംശദ്ധിയു മാണ് അതിനു പ്രേരണ നൽകയത്.അദ്ദേഹത്തെപോലുളളവർ മുസ്ളീസമൂഹത്തിൽ മുന്നോട്ടു വരുന്നത് ആ സമൂഹത്തിൻെറയും ഈ രാജൃത്തിൻെറയും ഉന്നതിക്കു പ്രേരണ നൽകും..അദ്ദേഹത്തിന് എൻെറ അഭിനന്ദനങ്ങൾ.

  • @kuttappannair2685
    @kuttappannair2685 3 роки тому +17

    Dr Mr Abdul Salam my big Salute and great NAMASKAR🙏🙏🙏💐

    • @jacobtc5443
      @jacobtc5443 Рік тому

      Sir you said it.TRUE our PM is great may God bless him.

  • @JeevanJMenon
    @JeevanJMenon 3 роки тому +7

    മോദി യുഗം. ഇനി കാണാൻ കിടക്കുന്നു.

  • @velayudhanvelayudhan4665
    @velayudhanvelayudhan4665 3 роки тому +3

    ഡോ.' അബ്ദൾസലാം മീനെപ്പോലും ള്ള നന്മയുരാജ സസ്നേഹവം മുള്ള പത്ത് പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്ക7 ൽ കേരളം എന്നേ നന്നായനേ

  • @dasvenugopal7812
    @dasvenugopal7812 3 роки тому +5

    Dr. Abdulsalam is a true Indian musilim like our governor Mr. Arif khan who also speak truth and respect great citizens like modi ji who is also respected all over the world. The communists and the jihadis of kerala cannot accept modi ji firstly due to their ignorance they have become blind due to their miss believes and miss interpretation of their religion like jihad, heaven 72 huries etc. Every Indian has to be proud and lucky to have a PM like Modi ji. Jai hind. and a big salute to Dr. Abdul salam.

  • @mohanannair8932
    @mohanannair8932 Рік тому +7

    അബ്ദുൽ കലാം സാറിന് അഭിനന്ദനങ്ങൾ

  • @balankalanad3755
    @balankalanad3755 Рік тому +6

    നന്മ മനസ്സുള്ള സലാം സാറിൻ സലാം.

  • @chalapuramskk6748
    @chalapuramskk6748 3 роки тому +5

    His statement is exactly correct. As a scholar and vice chancellor he could understand and think about our prime minister in the right way and responded positively. That is great and we are proud of him as well.

  • @prakashkumar-bl9ne
    @prakashkumar-bl9ne 3 роки тому +2

    അതും മനസ്സിൽ വച്ചാണ് സേവ്ധായകൻ കമൽ മോദിജിയെ മനസ്സിൽ സ്റ്റാപിച്ചു വിമര്ശിക്കുന്നത് ഇവരുടെയൊക്കെ മനസിലിരുപ്പ് കേരളത്തിനറിയാം. ഇവിടെ വിദേശത്തേക്കു തീവ്രവാദികളെ റിക്രൂട്ട് ചെയ്‌തയച്ചവരെല്ലേ അവരെ സപ്പോർട്ടും ചെയ്ത ര്ഷ്ട്രീയം അല്ലെ. കേരളം മറക്കില്ല കേരളീയർ മറക്കില്ല

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 29 днів тому

    ഒരു ഇവിഎം പിഎം അത് എല്ലാവര്ക്കും അറിയാം ..ഇപ്പോൾ ഒരു പുതിയ നമ്പറുമായി വന്നിരിക്കുകയാണ് 😂😂😂

  • @jayanair5900
    @jayanair5900 3 роки тому +5

    How very true Dr Abdul Salam. Every word written by u is to be noted by all anti Modi people. After all grapes are sour.

  • @unnikrishnannair1825
    @unnikrishnannair1825 8 місяців тому +1

    വിവരമുള്ളവർ തിരിച്ചറിയും, Modiji സൂപ്പർ ആണ് 🙏

  • @LoveBharath
    @LoveBharath 2 роки тому +2

    Jain Hind.. 🇮🇳🇮🇳🇮🇳Jai Modi... 🚩🚩🚩India will be strongest under Modiji's leadership..

  • @philipm9575
    @philipm9575 3 роки тому +3

    Father of poor people

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +1

    ശരിയാണ്

  • @PeethambranAmbramoli
    @PeethambranAmbramoli 9 місяців тому

    As you said Modi is giving his heart to the people and the local bjp leaders should come down and work like Modi. To work hard for the benifits of the people, kerala leaders should go into every house and
    find the cause of their problem and try to solve it. Bjp leaders should approach Modi and get the solution from Modi. Bjp can have assembly and loka saba seats if you convince the people ehat you can do here.

  • @sreenivasanm4303
    @sreenivasanm4303 3 роки тому +2

    Great salute to dr abdul salam. Such wise people are the need of this nation. Many thanks and appreciation to doctor. May god bless you.

  • @chandraprasadachari2983
    @chandraprasadachari2983 7 місяців тому

    500 വർഷം മനസിൽ സൂക്ഷിചത് നേരിൽ കാണാൻ കഴിഞ്ഞു

  • @balachandrannair6993
    @balachandrannair6993 3 роки тому +3

    Other muslim friends should attend the words of this eminent respected educationalist and follow his psth

    • @udhayudhay7178
      @udhayudhay7178 3 роки тому

      Yes

    • @balachandrannair6993
      @balachandrannair6993 3 роки тому

      @@udhayudhay7178 Thank you a lot for supporting me

    • @KrishnakumarknKrishnakumarkn
      @KrishnakumarknKrishnakumarkn 3 роки тому

      Correct 🙏

    • @ismailparambath7296
      @ismailparambath7296 3 роки тому

      പ്രിയ അവതാകാ മോദി സാർ വളരെ ദീർഘവീക്ഷണമുള്ള Prime Minister ആണെന്ന കാര്യത്തിൽ ആർക്കും എതിര് അഭിപ്രായം പക്ഷെ താൻഗ്ളുടെ സ്രദ്ദയിൽ പെടാത്ത ഒരു പാട് കാര്യൻകൾ Republic Indian ൽ അണിയറയിൽ നടക്കുന്നുണ്ട് जय हिंद

    • @sumakt6257
      @sumakt6257 Рік тому

      @@ismailparambath7296 അത് എന്താണാവോ? നിങൾ മുസ്ലിംകള്ക്ക് എന്തിൻ്റെ എങ്കിലും കുറവ് ഉണ്ടോ അതും ഹിന്ദുക്കൾക്ക് പോലും ഇല്ലാത്ത.ആനുകൂല്യങ്ങൾ കിട്ടുമ്പോൾ?നിങ്ങളുടെ ഉള്ളിലിരിപ്പും പ്രശ്നങ്ങളും വേറെ ആണ് അതിനു മരുന്നില്ല

  • @philipm9575
    @philipm9575 3 роки тому +2

    Ilove my priminister god will give long life

  • @padmakshiraman9429
    @padmakshiraman9429 Рік тому

    Sri abdulsalam sirnu snehathodeyum vinayathodeyum kooppukai,aa manassinum.modigye ariyuka,bharathathe ariyuka.👃👃👃

  • @ahamedpa9945
    @ahamedpa9945 3 роки тому

    Hello pinne enthu kondu natil Muslim virudham nadakumbol angune cheyyaruth ennu parayunilla

  • @AndrewJanes-ni7gr
    @AndrewJanes-ni7gr Місяць тому

    Our own great PM MODI sir

  • @prasanth9356
    @prasanth9356 Рік тому

    No use dear now 90%
    People now's
    MODI JI IS GREAT
    JAY IND 🇮🇳💪💐

  • @rengarajmuthusamy5748
    @rengarajmuthusamy5748 3 роки тому +2

    True

  • @balukalaketty
    @balukalaketty 3 роки тому +2

    👌👌👌👌👌👌

  • @pratheeshkumarq8
    @pratheeshkumarq8 3 роки тому +2

    🌹🌹🌹🌹🌹🌹🌹

  • @udhayudhay7178
    @udhayudhay7178 3 роки тому +1

    Vanquish NDA

  • @villkumar5057
    @villkumar5057 3 роки тому +1

    Good man anu

  • @tnsvision9857
    @tnsvision9857 Рік тому

    ❤❤❤

  • @bebyem3744
    @bebyem3744 Рік тому

    ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളുടെ പ്രിയപ്പെട്ട കണ്ണിലുണ്ണിയായി തന്നെ എല്ലാവരും മോദിജിയെ കാണും മോദിജി അല്ലാതെ ഇനി ഒരുത്തനും ഉണ്ടാവില്ല

  • @vinodpd9358
    @vinodpd9358 Рік тому

    MODIBHAGAVAN INDIAUDE ISWARIYAM.

  • @SurshSursh-th9nl
    @SurshSursh-th9nl Рік тому

    ലോക രാജാവ് 🕉️🚩🚩🚩🚩🚩🙏🏻🙏🏻🙏🏻

  • @explorersiraj2393
    @explorersiraj2393 3 роки тому

    അടുത്ത രാഷട്രപതി സ്ത്യാനം സലാമിന് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടാകും

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Рік тому

    Modig🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐💪💪💪💪💪jaijAibjp

  • @viswanvishnu3765
    @viswanvishnu3765 3 роки тому +1

    Jai

  • @explorersiraj2393
    @explorersiraj2393 3 роки тому +1

    അബ്ദുൽ സലാം ആരിഭ് മുഹമ്മദ് സ്വാമിയേ പോലേ യാ യി രി ക്കും നി എന്ത് പറഞ്ഞാലും ചോർത്തിന്നു വർക്ക് നല്ല വണ്ണം അറിയാം

  • @sadasivanp773
    @sadasivanp773 2 роки тому

    Thangal parayunnathla

  • @syamalaindeevaram511
    @syamalaindeevaram511 2 роки тому

    🙏🙏🙏👍👍👍🇮🇳🇮🇳🇮🇳

  • @abdulsalim7187
    @abdulsalim7187 Рік тому

    Rahul greate God not give excuse

  • @ratheeshachu5168
    @ratheeshachu5168 3 роки тому

    Thuuuuuu...

  • @abdulrahiman4901
    @abdulrahiman4901 3 роки тому +1

    പച്ച.കള്ളം.പരൗന്നത്.തനണ്

  • @explorersiraj2393
    @explorersiraj2393 3 роки тому

    ഒരു ചായ കടക്കാരൻ ആണ് പെണ്ണ് കെട്ടാത്തവൻ നരഭോജി: കൊലയാളി

    • @sekharj2629
      @sekharj2629 2 роки тому

      നിന്റെ വാപ്പയാണോ

    • @bindukr-zl6sz
      @bindukr-zl6sz 8 місяців тому

      കേരളത്തിലെ മാന്യൻമാരെപ്പോലെ സ്വന്തം കുടുംബങ്ങൾ വളർത്തുകയല്ല.. ജനങ്ങൾക്ക് വേണ്ടു ന കാര്യങ്ങൾ ചെയ്യുന്നവനാണ് ..എന്തിനും ഏതിനും മൈനസ് മാത്രം കാണുന്ന ഈയാളെ പോലെ ഉള്ളവർക്ക് അങ്ങനെ പലതും പറയാൻ തോന്നും.. ഒരു കാര്യവും ഇല്ല.. ചായ കടക്കാരൻ ആയതു കൊണ്ട് തനിക്ക് എന്ത് നഷ്ടം.. താഴേക്ക് ഇടയിൽ നിന്ന് വളർന്ന് ഇന്ന് ലോക നേതാക്കൾ ബഹുമാനിക്കുന്ന.. ഒരു ഉത്തമ ഭരണാധികാരി തന്നെ ശ്രീ മോദി ജീ...