Njan 5 year kond bs3 anu use cheyyunath....oru frindnte bs6 rs ottich nokki... Old nte row feel ethilu kittunilah.... Baaki ellam brandum avarude bikes nalla reethiyil developed & update kondu varunu.... RS200 otu adi poli bike ayyitum bajaj.. Shey kashttam
Vandi ipo production kuravaanu... Pinne ipo RS and NS koree bookings nd... So adhaanu vandi showroom ill illaathe... Book cheydhaal korch time edkunnund kitaan,, karanam idhaanu sales athyaavashyam nd but production kuravaanu... 👍🏼
പറഞ്ഞത് ശെരിയാ ബ്രോ...! Rs 200 ൽ ബജാജിന്റെ പൾസർ എന്ന ലോഗോ കാണുമ്പോ ഇതിനെക്കുറിച്ച് അറിയാത്തവർക്ക് ഒരു അത്ഭുതം തന്നെ ആണ്... എന്നോടും ഒരു പാട് പേർ ചോദിച്ചിട്ടുണ്ട്, ബജാജ് ഇങ്ങനത്തെ ബൈക്ക് ഇറക്കാൻ തുടങ്ങിയോ എന്നൊക്കെ...😂
അല്ലേലും നല്ല വണ്ടികൾ ഒന്നും കമ്പനിക്കാർ അപ്ഡേഷൻ കൊണ്ടുവരില്ല.... Rs 200 ഒരു അപ്ഡേഷൻ കൊണ്ടുവന്നാൽ ഒന്നുടെ മികച്ച വണ്ടി തന്നെ ആയി തുടരുക ചെയ്യും..... ബട്ട് ബജാജ് കമ്പനി അതിന് തയ്യാർ ആകുന്നില്ല.
അടുത്ത 20 വർഷത്തേക്ക് RS.200 വണ്ടിക്ക് ഒരു മാറ്റവും കാണില്ല ഇത് തന്നെ ഇറക്കി വെറുപ്പിക്കും. Ns 200 സെക്കൻഡ് ജനറേഷൻ വരാൻ വേണ്ടി 20 വർഷം എടുത്തു. ബൈക്ക് അപ്ഡേഷന്റെ കാര്യത്തിൽ. യമഹ. എൻഫീൽഡ്.ഹീറോ.ടീവിസ്. രാജാക്കന്മാരാണ് ബജാജ് എന്റെ കയ്യിൽ ആകെയുള്ളത് ഇതുമാത്രം NS.200 RS.200 NS.250 SF.250. ബാക്കിയുള്ള പൾസർ.150.125.100. വീണ്ടും വെറുപ്പിച്ചു കൊണ്ടിരിക്കുന്നു. പൾസറിന്റെ പണ്ടത്തെ രാജാവ്.150❤️180❤️200❤️220F ഇവർതന്നെ
Orennam eduthu...ipo 10 days aayi...vandi ore poli..💥💥
Korachu run chetu off aki vakumpol vello burn smell varundo
@@manujoseph4634 und bro
@@vishnumv235 athenna broh?
@@manujoseph4634 adh pudhiya vandi aaya karnam aanu bro.. 😇engine choodaya smell aan
Milage athra kittum
17:29 uff bro appo ulla oru feel indallo 🤤💓 aa sound 🥵💥💘
My dream bike rs200 💥💥💥💥💥
Enteyum♥️
എന്റെ athe ❤
Ith വെച്ച് ഇനിയും vdos ഇടുമോ bro 😍💕
Pinnallah💥
പഴകും തോറും വീര്യം കൂടുന്ന item pulsar series 🔥💥
🔥
My dream RS❤️❤️🤗😓
My
Nannaayi cherthitund 💯🥰
Use full video 💯🔥
Rs 200..🔥🔥🔥
My dream bike rs200 🥰
Machaa let's do more vedios with Beast 🌝🔥
Cheyyum broo.. Wii8 videos ini varaan kedknee olloo
Vandi eduth white aloys black akiya njn😔😍
Enta Favourate bike annu bro enthannu ariyilla ee mothalinodu oru pretheka Istamanu njan adhyamayittu drive cheytha kit ulla vandi annu RS ❤️🔥
🤍
Adipoli🔥
happy owner for 1year🔥
Next eyar waiting anu bro ee vandi edukkan🥳🥳vandi odikan padichath thsnne 2017 l ee mothal lonjayathu konda😍pwoli anu ivan
All the best bro🤍 aalu puliyaan
@@Motoyaker thank you bro pulikutti thanneyanu ivan💓
No 2015 anu bro
@@notmeg9198 🙄🙄
Dream💕
poli💥💥💥💥💥💥💥💥
Dream 😘😍😍
Njan 5 year kond bs3 anu use cheyyunath....oru frindnte bs6 rs ottich nokki... Old nte row feel ethilu kittunilah.... Baaki ellam brandum avarude bikes nalla reethiyil developed & update kondu varunu.... RS200 otu adi poli bike ayyitum bajaj.. Shey kashttam
Yes bro 😊
Wow very helpful
Video poli
Adipoli👍👍👍
Rs⚡⚡
💥💥POLI
Bro maintains patti oru vedio venam ❤️
Cheyyaan bro.. Second service kainj Karyangal update cheyyaam
10:56😂
Usefull
🔥🔥🔥🔥🔥🔥
Poli ❤️
Bro visor link tharumo?
Bro ithil quick shifter install cheyan patumo
Ariyilla bro.. Njn anweshich kond irikaanu.. Patumengil njn enthayaalum cheyyunnadhaanu🤍njn video cheyyam
❤️❤️❤️
🔥🙌
Nxt video w8
Back ടയർ സൈസ് കൂട്ടിയിരുന്നേൽ കൊള്ളാർന്നു
Adh namuk after market cheyyaam
⚡⚡
Ee Visor Evidunna Chetta kittiyee 🙂
Online ill und broo .. Amazon ill
Rs and ns discountnue cheythathalle bro
Illa bro... Ipo vere colour skeemill irangaanu.. Sound um graphics um oke maateett..
😍😍🥰🥰😍😍😍😍
Bro showroom il ippol vandi available allallo. Ini enna ellaidathum available avukka?bro please reply.
Vandi ipo production kuravaanu... Pinne ipo RS and NS koree bookings nd... So adhaanu vandi showroom ill illaathe... Book cheydhaal korch time edkunnund kitaan,, karanam idhaanu sales athyaavashyam nd but production kuravaanu... 👍🏼
👏👏
Updation ellatheyum vandi sale akumm athanu ⚡
👍👍
💗
Rs🔥 vikaram
പറഞ്ഞത് ശെരിയാ ബ്രോ...!
Rs 200 ൽ ബജാജിന്റെ പൾസർ എന്ന ലോഗോ കാണുമ്പോ ഇതിനെക്കുറിച്ച് അറിയാത്തവർക്ക് ഒരു അത്ഭുതം തന്നെ ആണ്...
എന്നോടും ഒരു പാട് പേർ ചോദിച്ചിട്ടുണ്ട്, ബജാജ് ഇങ്ങനത്തെ ബൈക്ക് ഇറക്കാൻ തുടങ്ങിയോ എന്നൊക്കെ...😂
🤣
ns 200 chey bro🖤
#RaceSport🖤
V4 ...✨😎🥰 Monewwww
Rs♥️
Second market ill ithin rate kooduthaln tonunu
Ns neekaal und
Ethokke colours ond vandi
Eee oru colour maathram ipo ollooo
Ground clearance problem ayit thonundo bro?
No
Bro vibration issue nale scene ano rs
Illa bro
Valya scene onnum alla... Valare kuravaanu ipo vibration oke
Bro RS not Rs it's rupees first I thought of rupees 200
Ithinte yellow, red, racing blue ntha irakaathe.... 🥲🥲🥺
Wi8 cheyyaam bro varumaayirikum
അല്ലേലും നല്ല വണ്ടികൾ ഒന്നും കമ്പനിക്കാർ അപ്ഡേഷൻ കൊണ്ടുവരില്ല.... Rs 200 ഒരു അപ്ഡേഷൻ കൊണ്ടുവന്നാൽ ഒന്നുടെ മികച്ച വണ്ടി തന്നെ ആയി തുടരുക ചെയ്യും..... ബട്ട് ബജാജ് കമ്പനി അതിന് തയ്യാർ ആകുന്നില്ല.
അമ്മ മാരെ കൊണ്ടുപോകാൻ പറ്റുമോ one സൈഡ്
Bro milage ethra kittunind
Mileage test video ittittund bro.. Just watch
4kollam ayi ipollum oru athishayam an
155cm heigth ഉള്ള ആളുകൾ ക്ക് kaal ettumoo
Planted foot ndaavillaa.. Nnaalum kozhapole.. Machaanu throttle control ndengi easy aanu🤍
Model?
2022 bs6
Rs 200 second hand bike n ethra rate varum broo? Oru 2019/18 mode okke
Nalla vandi 1 lakh above
Rs kandu rupees ennayipoyiii vaayichath
Rs 50+ adikkum
Rs 6gear undo
Yes
Ns 200 kude color matti aruna😕
Yes
2,05000 ത്തിനാണെൽ v4 എടുത്ത pore😇
1 ) RS200 is More Powerful
2) Riding Comfort
3) Exhaust sound
4) Acceleration
This 4 thing Rs 200 is best😇👍🏼
@@Motoyaker mileage 🚶
@@__APOXY____ Comfort is more important than 2-3 km more mileage. Also mileage difference is because of the power difference
അടുത്ത 20 വർഷത്തേക്ക് RS.200 വണ്ടിക്ക് ഒരു മാറ്റവും കാണില്ല ഇത് തന്നെ ഇറക്കി വെറുപ്പിക്കും. Ns 200 സെക്കൻഡ് ജനറേഷൻ വരാൻ വേണ്ടി 20 വർഷം എടുത്തു. ബൈക്ക് അപ്ഡേഷന്റെ കാര്യത്തിൽ. യമഹ. എൻഫീൽഡ്.ഹീറോ.ടീവിസ്. രാജാക്കന്മാരാണ്
ബജാജ് എന്റെ കയ്യിൽ ആകെയുള്ളത് ഇതുമാത്രം NS.200 RS.200 NS.250 SF.250. ബാക്കിയുള്ള പൾസർ.150.125.100. വീണ്ടും വെറുപ്പിച്ചു കൊണ്ടിരിക്കുന്നു. പൾസറിന്റെ പണ്ടത്തെ രാജാവ്.150❤️180❤️200❤️220F ഇവർതന്നെ
ഡെയ് 2011 il അല്ലെ ns ഇറങ്ങിയേ 🙄
🤍
Mileage ethre kitunond brw?
Above 35 🤔Mileage testing video varunnund broo.. Pettann thanne cheyyum must watch
😂😂😂 പിരമിഡാ...
ടിപ്പർ ഡ്രൈവർ, 😂😂🤣🤣🤣
🥵
⚡️⚡️