#SS9

Поділитися
Вставка
  • Опубліковано 26 вер 2024
  • #SS9 Tharapadham By Sreerag & Anusree
    #SS9 വിധു അണ്ണന്റെ കളിയാക്കലിന് ശ്രീരാഗിന്റെ മാസ്സ് മറുപടി
    Song - Tharapadham Chethoharam
    Movie - Anaswaram
    Singer - S. P. Balasubrahmanyam, K. S. Chithra
    Music - Ilaiyaraaja
    Star Singer Season 9 || Sat & Sun at 9:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 3,3 тис.

  • @kiranr3888
    @kiranr3888 3 місяці тому +7085

    Reels kand vannavar undo?

  • @vibinvibin1485
    @vibinvibin1485 7 місяців тому +3091

    ഇ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗാണ് , എന്റെ അഭിപ്രായം ആണ്

  • @mcteqmalayalam562
    @mcteqmalayalam562 Місяць тому +211

    ശെടാ..... ഇതിപ്പോ ഒരു ദിവസം പോലും കാണാതെ ഉറങ്ങാൻ പറ്റാതായല്ലോ ❤❤❤

  • @anjalik6430
    @anjalik6430 8 місяців тому +8350

    ശ്രീരാഗ് ഫാൻസ് ഇവിടെ ഹാജർ ഇട്ടോളൂ...❤️❤️

  • @reshmaprashanth3768
    @reshmaprashanth3768 8 місяців тому +2337

    ഈ സീസണിൽ Clear voice and easy singing ശ്രീരാഗിന്റെതാണ് എന്നാണ് എന്റെ ഒരിത്... എന്തോ ഒര് ഇഷ്ടം അവന്റെ ശബ്ദത്തിനോടും attitudenodum 🥰🙏

    • @VinGrr
      @VinGrr 8 місяців тому +58

      Yes, enikku Balramine aanu ishtam. Pakshe Sreerag poliyaanu. Nalla stylish singing and voice modulation. Ellaa paattilum oru identity and swantham style kaanum.

    • @remyamohanan8565
      @remyamohanan8565 7 місяців тому +16

      ബൽറാം ഇഷ്ടം

    • @soulsoundmusic31
      @soulsoundmusic31 7 місяців тому +10

      Balram anu oru padi munnilayi enikku thonniyath

    • @jithinjolly7652
      @jithinjolly7652 7 місяців тому

      Thonal aan.​@@soulsoundmusic31

    • @nandanav8553
      @nandanav8553 6 місяців тому +12

      Sreerag pwoli alle💯❤️

  • @anjusandeepnair7795
    @anjusandeepnair7795 Місяць тому +455

    പാടി കുറെ golden star m vaangy പോകുന്നതിൽ alla കര്യം.... മ്‌നുഷ്യൻ്റെ മനസിൽ ഒരു ഫീൽ ഉണ്ടാക്കാൻ സാധിക്കണം..... അതാണ് പാട്ട്..... ഇവിടെ അതിനു 100 മാർക്ക്

  • @remanibalan9149
    @remanibalan9149 8 місяців тому +1531

    ശ്രീരാഗ് പാടുമ്പോൾ ഒരു പ്രത്യേകതയുണ്ട് ഏതു ഗായകൻ പാടിയോ അതേ ശബ്ദമാണ് ഫീൽ ചെയ്യുന്നത് ❤️Excellent Singer 👌

  • @Satheeshvallillath
    @Satheeshvallillath 8 місяців тому +2153

    100% ഒറിജിനൽ പാട്ടിനോട് നീതി പുലർത്തിയ ആലാപനം. Orchestration ന് ഒരു big Hai....

    • @SreedeviBinu-d3v
      @SreedeviBinu-d3v 8 місяців тому +6

      ❤❤❤

    • @cinemakafe123
      @cinemakafe123 7 місяців тому +11

      Difficult for judges to accept

    • @jayaprakashchandran6786
      @jayaprakashchandran6786 6 місяців тому +3

      അനുക്കുട്ടി സൂപ്പർ ❤❤

    • @sihija
      @sihija Місяць тому

      ശ്രീരാഗ് മാത്രം 100% നീതിപുലർത്തി

  • @sonofking3074
    @sonofking3074 Місяць тому +102

    ഒറിജിനലിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു ഒർകസ്റ്റ്ര ടീമിനെ വേറെ കണ്ടിട്ടില്ല ...

  • @staytuned9410
    @staytuned9410 8 місяців тому +4850

    Spb യുടെ ശബ്ദം പോലെ തോന്നി.

  • @afsal5049
    @afsal5049 8 місяців тому +935

    ഇവരുടെ duet song ഒരുപാട് ആവർത്തിച്ചു കേട്ടു... ശ്രീരാഗ് ശരിക്കും പ്രണയിച്ചാണ് പാടുന്നേ... അതാണ്‌ ഈ പാട്ടിന്റെ സൗന്ദര്യവും... ❤

    • @tharun7306
      @tharun7306 Місяць тому +9

      അവരുടെ eye contact supera

  • @shijithajimlesh4248
    @shijithajimlesh4248 Місяць тому +166

    രാജാവിൻ പാർവയിൽ അനുവിനെ കൊണ്ട് ചേട്ടനെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു....താരാപഥത്തിൽ എന്റെ ഉള്ളിൽ അനുശ്രീയോട് ഇഷ്ടം ഉണ്ടെന്നു പറയാതെ പറഞ്ഞു.......അനുശ്രീക്ക് അത് ഫീൽ ചെയ്യുന്ന വരെ ഞാൻ ഉള്ളിൽ വച്ചോളാം എന്നും...ബർത്ത് ഡേ ക്ക് അമ്മയോടൊപ്പം കേക്ക് കൊണ്ട് വന്നു അനുവിനെ ഇമ്പ്രെസ്സ് ചെയ്തു.....വല്ലാത്ത ചെക്കൻ.🥰🥰🥰...ലോയർ ആവാൻ പറ്റിയ ആൾ തന്നെ...................................❤sreerag❤️

  • @harshaharsha5324
    @harshaharsha5324 8 місяців тому +561

    ശ്രീരാഗിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മായാജാലം ഒളിപ്പിച്ചു വച്ചുള്ള ആലാപനം.

  • @viswanath2752
    @viswanath2752 2 місяці тому +141

    ശ്രീരാഗിന്റെ ആലാപനത്തിന് ഒരു ജീവനുണ്ട് എല്ലാ പാട്ടിന്റെയും സോൾ മനസിലാകിയാണ് പാടുന്നത്.. എന്തൊരു ഫീലാണ് കുട്ടാ ഞാൻ ശ്രീരാഗ് കുട്ടന്റെ ഒരു വലിയ ഫാൻ ആണ്.

  • @bijeshnair1007
    @bijeshnair1007 7 місяців тому +1248

    അനുവിന് ശ്രീരാഗിനോട് തിരിച്ചും പ്രണയമുണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ ഗുയ്സ്‌ 😂
    ശ്രീരാഗ് ചിരിച് പാടിയപ്പോ.... അനുവിന് അറിയാതെ വന്ന ആ ചിരി ❤

    • @Saltmangotree123
      @Saltmangotree123 7 місяців тому +195

      അവന്റെ ആ മന്ദഹാസത്തിന് ശേഷം അവളുടെ ഒരു നോട്ടമുണ്ട് 😌😌എന്റെ സാറേ....❤❤❤

    • @rmohananachari7449
      @rmohananachari7449 6 місяців тому +84

      ​@@Saltmangotree123സെരിയാണ് അവർക്കു രണ്ടു പേർക്കും ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട് കാരണം ശ്രീരാജ് ചിരിച്ചു പാടിയപ്പോഴുള്ള അനുവിന്റെ ആ 💞💘നോട്ടം ഒരു രക്ഷയും ഇല്ല പൊന്നെ 💘

    • @leenakrishna2973
      @leenakrishna2973 5 місяців тому +7

      ❤️

    • @sachinsachu.3415
      @sachinsachu.3415 5 місяців тому +11

      ​@@rmohananachari7449
      സത്യം

    • @shahanavasmk7141
      @shahanavasmk7141 4 місяці тому +5

  • @paulxavier1123
    @paulxavier1123 3 місяці тому +571

    അവന്റെ മന്ദഹാസം കഴിഞ്ഞ് അവളുടെ ഒരു റിയാക്ഷൻ ഉണ്ട് 😌വേറെ ലെവൽ

    • @miles2go..byjisna603
      @miles2go..byjisna603 2 місяці тому +18

      Athu kanan vendi thanne kure repeat cheythu 😊

    • @raju-bq3xs
      @raju-bq3xs 2 місяці тому

      ​@@miles2go..byjisna603ആ നോട്ടം 👌👌👌👌പിന്നെയും പിന്നെയും കണ്ടു

    • @haseenajafarkhan382
      @haseenajafarkhan382 Місяць тому

      Time

    • @gowrirm6882
      @gowrirm6882 Місяць тому

      2:18​@@haseenajafarkhan382

    • @vrajimolg
      @vrajimolg Місяць тому

      😊

  • @pmabhilash85
    @pmabhilash85 28 днів тому +50

    2:19
    അനു ഒരു മികച്ച കലാകാരി ആണ്.
    ആ സമയത്തെ കുട്ടിയുടെ expression വളരെ മികച്ചതായിരുന്നു.കണ്ണിൽ പ്രണയവും മുഖത്ത് തന്റെ പാർട്ണറുടെ മനോഹരമായ പാട്ട് കേട്ടുള്ള അഭിമാനവും ഒന്നിച്ചു കൊണ്ട് വന്നു..ശ്രീരാജ് എന്തൊരു പാട്ടാണ് ബ്രോ നിങ്ങൾ❤..

    • @A4a090
      @A4a090 23 дні тому +4

      They're friends ❤️

    • @remyakm
      @remyakm 22 дні тому

      L​@@A4a090

    • @A4a090
      @A4a090 22 дні тому +1

      @@remyakm f

  • @Haris_hari
    @Haris_hari Місяць тому +155

    Sreerag and anusree fans like button ❤❤❤

  • @binoygeorge4975
    @binoygeorge4975 8 місяців тому +768

    Legends ക്ഷമിക്കുക!!! ഇവർ പാടിയതുപോലെ ആർക്കും ഈ സോങ് ഇത്ര മനോഹരമായി പാടാൻ കഴിഞ്ഞിട്ടില്ല.

    • @anilanoop9326
      @anilanoop9326 8 місяців тому +47

      അത് വെറുതെ, spb sir ചിത്ര ചേച്ചി ഗ്രേറ്റ് ♥️.... ഇവിടെ ശ്രീരാഗ് വോയിസ് and feel സൂപ്പർബ്

    • @MuhammadmusthafaMusthafa-rt6sp
      @MuhammadmusthafaMusthafa-rt6sp 8 місяців тому +10

      Sure❤

    • @Vishnu-q9l
      @Vishnu-q9l 7 місяців тому

      ഇവന്റെ ലോ പിച് ഒക്കെ കയ്യിന്നു പോയി.. ഒന്നുടെ കേട്ടാൽ മനസ്സിൽ ആകും.. ഹൈ പിച് 🔥🔥​@@anilanoop9326

    • @dinugeorgegeorge6707
      @dinugeorgegeorge6707 5 місяців тому +5

      സത്യം

    • @jayantito8520
      @jayantito8520 2 місяці тому +1

      hahahaaha ,ambaane etha eee mothal binoy

  • @ashiqshahul
    @ashiqshahul Місяць тому +34

    എത്ര പ്രാവശ്യം മാറ്റി മാറ്റി കണ്ടാലും ശ്രീരാഗിന്റെ പാട്ട അത്രയും പ്രിയപ്പെട്ടതാണ്

  • @dhanyamolvr6163
    @dhanyamolvr6163 8 місяців тому +990

    ശ്രീരാഗ് ഇടയ്ക്ക് ചിരിച്ച് പാടിയത് സൂപ്പർ❤ അത് ഒത്തിരി repeat അടിച്ച് കേട്ടു ഞാൻ❤❤

  • @rajithap.k5339
    @rajithap.k5339 8 місяців тому +241

    ശ്രീരാഗ് ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നോ വിന്നറായ് കഴിഞ്ഞു അത്രയും പെർഫക്ടായിട്ടുള ഗായഗനാണു നിങ്ങൾ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ

    • @junaiddhana8353
      @junaiddhana8353 2 місяці тому

      പുള്ളി പാട്ടുകാരൻ ആണോ

  • @priyafs931
    @priyafs931 19 днів тому +19

    ഈ സീസണിലെ ഏറ്റവും നല്ല contestant. ഓരോ അക്ഷരങ്ങൾക്ക് പോലും ഭാവം കൊടുത്തു പാടാൻ പറ്റുന്ന ഒരേ ഒരാൾ. മുഖത്തല്ല ശബ്ദത്തിലാണ് expression കൊടുക്കേണ്ടതെന്നു അറിയാവുന്ന ഒരേയൊരാൾ. അങ്ങനെ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരേ ഒരു contestant. Hats off to you sreerag. Good luck.

  • @Aparna_Remesan
    @Aparna_Remesan 8 місяців тому +355

    പാട്ട് ആസ്വദിച്ചു പാടുക എന്ന് പറയുന്നത് ഇതാണ് 🫶❤️ എന്ത് രസമാണ് ശ്രീരാഗിൻ്റേ ശബ്ദം

    • @JP-bd6tb
      @JP-bd6tb 8 місяців тому +3

      ഞാൻ അല്പം വൈകിയല്ലെ

    • @amaljeevk8903
      @amaljeevk8903 8 місяців тому +2

      Vidyasagar fan girl🎉

  • @akhilanil019
    @akhilanil019 8 місяців тому +413

    Sreerag പലപ്പോഴും പക്കാ underrated ആയി തോന്നിയിട്ടുണ്ട്...❤️
    And he is one among the very best singers out there with a unique style and beautiful voice...
    SPB songs ആയാലും MG songs ആയാലും Yesudas songs ആയാലും പക്കാ perfect ആണ് പുള്ളി👌❤️

    • @Sanal-gu7li
      @Sanal-gu7li 8 місяців тому +1

      Mimicry cheythal song perfect avunnath engane 😂. Tharapadham ok, gange okke oppichu atre parayan avu

    • @sanahd6836
      @sanahd6836 8 місяців тому +7

      @@Sanal-gu7lioppiche ullunno 🙄

    • @arjunr105
      @arjunr105 8 місяців тому +20

      ​@@Sanal-gu7libro ith pole veraaru paadum 😢 I don't think so.. personal grudge vech chummaa paranjitt karyala

    • @Sanal-gu7li
      @Sanal-gu7li 8 місяців тому +3

      @@arjunr105 ee paatt ivana apt. But ella songum angane alla

    • @akhilanil019
      @akhilanil019 8 місяців тому +33

      @@Sanal-gu7li Voice സാമ്യം ഉള്ളതൊക്കെ മിമിക്രി ആകുമോ🤣🙏
      രാജാവിൻ പാർവയ് ഒക്കെ Golden Star കിട്ടാൻ 100% അർഹത ഉള്ളത് തന്നെ, ഗംഗേ ഇടക്ക് സംഗതി ഒന്ന് തപ്പി എന്നതൊഴിച്ചാൽ pefect ആണ്, പഴംതമിഴ് ഒക്കെ കേട്ടതല്ലേ...
      ഉദേശിച്ചത് പുള്ളിയുടെ ടാലെന്റിനെ പറ്റി ആണ്, മറ്റു contestants ന് കിട്ടുന്ന ഒരു hype പലപ്പോഴും കിട്ടാറില്ല. ആരുടെ പാട്ട് ആണെങ്കിലും അത് pefect ആയി തന്നെ പാടുന്നുണ്ട് അല്ലാതെ മിമിക്രി അല്ല🙏

  • @rajeshtp8502
    @rajeshtp8502 2 місяці тому +422

    ഞാൻ ഇത് കാണാറില്ലായിരുന്നു ഒരു തവണ ശ്രീരാഗിന്റെ സ്വരം കേട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്

    • @SreyaManoj-yd2ji
      @SreyaManoj-yd2ji 2 місяці тому +2

      Same

    • @smitharenjitha8468
      @smitharenjitha8468 2 місяці тому

      @@rajeshtp8502 ys, njnum

    • @jabiro4957
      @jabiro4957 Місяць тому +3

      100% same😀

    • @muhammedshafeeque5775
      @muhammedshafeeque5775 Місяць тому +2

      Yes 😃

    • @farookcp8482
      @farookcp8482 Місяць тому +3

      എപ്പോഴും സൃരാഗിനെ താഴ്ത്തി പറയലാണ് വിഥുപ്രാധാബിന്റെ ജോലി ശ്രീരാഗ് സൂപ്പർ വോയ്‌സ് അവന്റെ ശബ്ദത്തെ വെല്ലാൻ ഈ സീസണിൽ ആരുമില്ല ❤️

  • @remanibalan9149
    @remanibalan9149 8 місяців тому +361

    അവർ പ്രണയിക്കട്ടെ ഒരു വിരോധവുമില്ല രണ്ടും അടിപൊളി പാട്ടുകാരല്ലേ 😂😂👍🏻 ഫുൾ സപ്പോർട്ട്

  • @vinukalady7157
    @vinukalady7157 7 місяців тому +177

    ആരും ഇത്ര നന്നായി ഈ പാട്ട് പാടി കേട്ടിട്ടില്ല ❤❤❤
    ശ്രീരാഗ് ❤അനു പൊളി 🔥🔥🔥🔥🔥

  • @mufiya
    @mufiya 14 днів тому +17

    ഇനി ഈ പാട്ട് കേൾക്കുമ്പോൾ ഇവരുടെ പാട്ട് കെട്ടവർക്കെല്ലാം ഇവരെ മാത്രമേ ഓർമയുണ്ടാകൂ

  • @vipinkrishnan2476
    @vipinkrishnan2476 2 місяці тому +224

    Sreerag വിന്നർ ആവണം എന്നുള്ളവർ like അടി....... ❤️❤️❤️❤️❤️

  • @chaithannyaraman9462
    @chaithannyaraman9462 8 місяців тому +202

    KSC ഈ കുട്ടിയുടെ talent എന്തുകൊണ്ട് കാണുന്നില്ല..ഒന്ന് കണ്ണടച്ച് കേട്ടാൽ ഒറിജിനൽ സോങ് തന്നെ.... ശ്രീരാഗ്, നീ ഗംഭീരമായി പാടുന്നുണ്ട്...മറ്റൊന്നും പ്രതീക്ഷിക്കേണ്ട..ഏതു മനുഷ്യൻ ഒരു പ്രതിഭയെ അരിഞ്ഞാലും കാലം അതിനെ തഴച്ചു വളർത്തുക തന്നെ ചെയ്യും... ഹ്യൂജ് ഫാൻ of your singing... മനസ്സിൽ നിന്റെ സ്വരം തന്നെ ഒന്നാമത്... 🤝🤝🤝

    • @aruns6286
      @aruns6286 7 місяців тому +9

      she is polishing to make a gem

  • @shibuponnu
    @shibuponnu 7 місяців тому +286

    ശ്രീരാഗ് പാടുന്നതിൻ്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്

  • @anjusandeepnair7795
    @anjusandeepnair7795 3 місяці тому +341

    2:15 ലെ ആ ഒറ്റ ചിരിയിലൂടെ അങ്ങ് fan ആക്കി കളഞ്ഞു ചെക്കൻ

  • @shafitkm1904
    @shafitkm1904 8 місяців тому +166

    100% റിപീറ്റ്‌ വാല്യൂ ❤ കേട്ട്‌ മതിയാവാത്തവർ ഉണ്ടൊ എന്നെപ്പോലെ .....

  • @97475767
    @97475767 8 місяців тому +212

    വിതുന്റെ കമന്റ്‌ കേൾക്കുന്നതിനു മുന്നേ എനിക്കും തോന്നിയിരുന്നു അവർ ശെരിക്കും പ്രണയിച്ചു പാടുന്ന ഒരു ഫീൽ 😍😍

  • @santhoshmohan8103
    @santhoshmohan8103 Місяць тому +50

    സ്റ്റാർ സിങ്ങർ കഴിഞ്ഞാലും ഓർത്തിരിക്കാൻ നല്ല പാട്ട് തന്ന ശ്രീരാഗും, അനുകുട്ടിയും 🥰

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 8 місяців тому +145

    ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു ശ്രീരാഗ് നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിന് കൂടുതൽ കേൾക്കാൻ തോന്നുന്നത് കണ്ണടച്ച് ഇരുന്നു കേൾക്കാൻ❤❤❤❤❤

  • @sibindevassy8495
    @sibindevassy8495 8 місяців тому +357

    മന്ദഹാസം..
    ശ്രീരാഗ് പാടി തീരു രുമ്പോൾ..
    ഓൾടെ ചിരിയേണ്ടല്ല...🎉🎉🎉❤❤❤

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 2 місяці тому +397

    10 തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ..❤❤

    • @bibinkk3282
      @bibinkk3282 2 місяці тому +9

      അതിൽ കൂടുതലായി eppol

    • @jayasankarnjai5554
      @jayasankarnjai5554 2 місяці тому +5

      S കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല

    • @anjusandeepnair7795
      @anjusandeepnair7795 2 місяці тому +6

      100 kazhinju....satyam

    • @dasanpaaloli-yj9hg
      @dasanpaaloli-yj9hg Місяць тому +6

      എത്ര കണ്ടു എന്നെ അറിയില്ല 😂😂

    • @NoufalHussain-r1s
      @NoufalHussain-r1s Місяць тому +3

      Toomuch❤

  • @bennyantony3202
    @bennyantony3202 7 місяців тому +114

    പാട്ടും,ചിരിയും ഒന്നിച്ചുള്ള ശ്രീരാഗിൻ്റെ ചില സംഗതികൾ എത്ര എത്ര കേട്ടീട്ടും മതിയാകുന്നില്ല. ഒപ്പം ഇവരുടെ കോമ്പിനേഷൻ അപാരം. ഭാവിയുടെ ഗായകർ ...

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm 8 місяців тому +112

    2:15ആ നോട്ടത്തിൽ ഒരു പ്രണയം ഇല്ലേ guyss 😂❤️

  • @savithrisuresh1189
    @savithrisuresh1189 Місяць тому +56

    The chemistry between Sreerag and Anusree vere level ane. Athu real lifeil translate ayenne thonnunu. Both are excellent singers, pinneyoke destiny thanne.Enthayalum Super 4ile pavam and shy Anusree mari ippo kurache koodi outgoing ayi. That's a great improvement

  • @prunoimaginary8940
    @prunoimaginary8940 7 місяців тому +276

    എത്രാമത്തെ തവണയായി കേൾക്കുന്നു എന്ന് ഒരു പിടിയും ഇല്ല ❤❤

    • @josevimala1529
      @josevimala1529 7 місяців тому +3

      സത്യം ഞാനും എത്ര പ്രാവശ്യം എന്നു എനിക്കും അറിഞ്ഞു കുടാ 👌👍👌

    • @JithinAb-eo1ix
      @JithinAb-eo1ix 7 місяців тому

      Yes, oru rekshyum illa

    • @AbdulSamadKB
      @AbdulSamadKB 4 місяці тому

      Yes,.....

    • @prnmb
      @prnmb 4 місяці тому

      Yes .Everyday once i listen❤

    • @Zemma-YOUTUBE
      @Zemma-YOUTUBE 3 місяці тому

      എനിക്ക് ഒരുതവണ പാട്ട് കേട്ടപ്പോഴേ പാട്ട് മനസ്സിലായി

  • @nishaanil8715
    @nishaanil8715 7 місяців тому +74

    ശ്രീരാഗ് പൊളിയാണ്.. ഓരോ പാട്ടും ആ കൈകളിൽ ഭദ്രം.. ഞങ്ങളുടെ മുത്താണ്.. നാടിന്റെ അഭിമാനം

  • @easyandcrazy3441
    @easyandcrazy3441 Місяць тому +171

    ശോ !!!! റീൽസ് കണ്ടു വന്നവർ ഉണ്ടോ എന്ന് കമന്റ് ഇട്ട് ആയിരമായിരം ലൈക്ക് വാങ്ങാനായി വന്ന ഞാൻ പ്ലിങ്😢😢

    • @cakehouse2848
      @cakehouse2848 Місяць тому +3

      Kedakkatte enta vaga oru like

    • @Anju__kunju239
      @Anju__kunju239 Місяць тому +3

      Reels kandu vannath aanu 🥰

    • @User-l1u-i6g
      @User-l1u-i6g Місяць тому +3

      Evante paattukal ellam vere level aan❤

    • @easyandcrazy3441
      @easyandcrazy3441 Місяць тому +3

      @@User-l1u-i6g അതേ....

    • @SureshKonni-xu6sm
      @SureshKonni-xu6sm Місяць тому +2

      ഞാനും അങ്ങനെ വന്നതാ 🥰

  • @aryashaji.j2005
    @aryashaji.j2005 3 місяці тому +173

    വർണ്ണ മോഹശയയിൽ വന്ന ദേവകന്യകേ....uff ഇത് പാടുമ്പോൾ ചെക്കൻ അനു നെ നോകന്നെ നോട്ടം🔥😍

    • @anusasi1500
      @anusasi1500 Місяць тому

      Yes

    • @Appu-y9j
      @Appu-y9j Місяць тому

    • @Dr.aryan..muthumol
      @Dr.aryan..muthumol Місяць тому +1

      Mtullore noki irikthe soyam nokn orle opichoode every moment s vlubl so time klynd set ayikoloo btr enne pole oru chullan chkne kndethi enjoy

    • @aryashaji.j2005
      @aryashaji.j2005 Місяць тому +1

      ​@@Dr.aryan..muthumol thankal aranavoo

    • @Dr.aryan..muthumol
      @Dr.aryan..muthumol Місяць тому

      @@aryashaji.j2005 njnorunpavammpavam nanam ulla mnusyajeevi.. Jeevajalangle ishtpedunan nature ishtaedunna mnusyril nanma illatahvare verukunna oraal

  • @shihabudheenshibu2730
    @shihabudheenshibu2730 8 місяців тому +135

    വിധു ചേട്ടൻ ഇവർ രണ്ടുപേരെയും കെട്ടിച്ചേ അടങ്ങൂ😂😂😂😂കെട്ടിച്ചേ അടങ്ങൂ. അവർ രണ്ടുപേരും സൂപ്പർ ജോഡികളാണ്❤❤❤❤

  • @AAKASHADOOTH
    @AAKASHADOOTH 2 місяці тому +42

    ഒരു റീൽ കണ്ട് വന്നതാ
    ഒറ്റ ഇരിപ്പിൽ മൊത്തം എപ്പിസോഡും കണ്ടു തീർത്തു 😍😍😍😍

  • @manafkudukkan
    @manafkudukkan 8 місяців тому +166

    ശ്രീരാഗ് എന്ന ഗായകന്റെ വോയിസ്‌ റീൽസിൽ കേട്ട് വന്ന ഞാൻ,,, വോയിസ്‌ കേട്ട് sp യെ ഓർക്കാതെ ഓർത്തു പോയ്‌,,,, 👍🏼👍🏼👍🏼🌹

  • @rajeshtp8502
    @rajeshtp8502 27 днів тому +15

    മറ്റുള്ളവരും മികച്ച ഗായകർ ആണ് പക്ഷേ കേട്ട് അപ്പോൾ തന്നെ മറക്കുന്നത് പോലെ പക്ഷെ ശ്രീ രാഗിന്റെ സ്വരത്തിൽ കേൾക്കുമ്പോൾ ആ ഗാനങ്ങൾ ഇത്ര മനോഹരം ആയിരുന്നു എന്ന് നാം മനസ്സിൽ ആക്കുന്നു വീണ്ടും കേൾക്കാൻ തോന്നുന്നു

  • @RavinduSha-e5n
    @RavinduSha-e5n 27 днів тому +13

    മണിലകെ നിൻ്റെ മന്ദഹാസം മാത്രം കേട്ടു ഞാൻ💖എന്താ അഹ് ഫീൽ

  • @dhanyashanmughan79
    @dhanyashanmughan79 8 місяців тому +117

    ഇതൊക്കെ പറയുമ്പോൾ അനുവിൻ്റെ എക്സ്പ്രഷൻ കണ്ടിട്ട് അനു അല്പം നെർവസ് ആണെന്ന് തോന്നുന്നു .എല്ലാ പെൺകുട്ടികൾക്കും ഒരുപോലെ ആയിരിക്കില്ല ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ്. അനുവിന് ചിലപ്പോൾ അത് ഇനി ശ്രീരാഗമായി പാടുമ്പോൾ ആ ഒരു ചമ്മൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്തിനാണ് വെറുതെ നല്ല പാടുന്ന ഒരു കൊച്ചിനെ ഇങ്ങനെ പറഞ്ഞു ബുടിമുട്ടിക്കുന്നത്. അവർ നന്നായി പാടാൻ നോക്കട്ടെ

  • @Biju.CAssari
    @Biju.CAssari 8 місяців тому +509

    ശ്രീരാഗിനെ ഫൈനലിനു ശേഷം A. R. റഹ്മാൻ തമിഴ് പാട്ടുപാടാൻ കൊണ്ട് പോകും....100%

  • @kottaram-k9l
    @kottaram-k9l 2 місяці тому +64

    ശ്രീരാഗിന്റെ പാട്ടിൽ ഉള്ള ചിരിയും..അപ്പോൾ ഉള്ള അനുശ്രീയുടെ ❤❤❤❤❤.. എനിക്ക് ഇഷ്ട്ടം ആയത് ❤❤❤❤

  • @remanibalan9149
    @remanibalan9149 8 місяців тому +104

    ഇവരാണ് ജോഡികൾ ഞാൻ രാത്രി ഒരുമണിവരെ ശ്രീ രാഗിന്റെ പാട്ടുകൾ കേൾക്കും. ഘന ഗാംഭീര്യമുള്ള ശബ്ദം best wishes . ശ്രീക്കുട്ടാ

  • @crrahul4401
    @crrahul4401 8 місяців тому +147

    രാവിലെ കണ്ടു രാത്രിയും കണ്ടു ടാബ്ലറ്റ് പെർഫോമൻസ് ...രണ്ട് ഗായകരെയും ഇഷ്ട്ടം ...ഒരു പൊടിക്ക് ...ശ്രീരാഗ് 📸

  • @abhijithc143
    @abhijithc143 Місяць тому +19

    പഴയ പ്രണയം ഒക്കെ ഓർമ വരുന്നു..SPB ശബ്ദം അതെ പോലെ തന്നെ... ശ്രീരാഗ് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം അണ് നിൻ്റേത്..അനുശ്രീ അസ്സൽ ആയി പാടി..എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്

  • @Sandeepck-bw4nq
    @Sandeepck-bw4nq Місяць тому +23

    മാർക്ക്‌ ൽ അല്ല കാര്യം മനസിലാണ് കാര്യം 🔥🔥 ശ്രീ 🥰❤️❤️

  • @anjanavasanthakumar
    @anjanavasanthakumar 4 місяці тому +33

    അവര് അത്രയും സ്നേഹത്തോടെയാണ് പാടുന്നത് ❤️
    അവരുടെ പാട്ടിലും ചിരിയിലും നോട്ടത്തില് പോലും ഉണ്ട് 🥰
    ചില portion ൽ SPB സാറിന്റെ പോലെ തന്നുണ്ട് ☺️

  • @sanjuthomas83
    @sanjuthomas83 8 місяців тому +471

    പത്തു തവണയിൽ കൂടുതൽ കേട്ടവർ

  • @ansh-tq9mi
    @ansh-tq9mi 18 днів тому +10

    യഥാർത്ഥത്തിൽ വിധു ശ്രീരാഗ് നെ correct ആയി sound അനുകരിക്കുന്നുണ്ട് ❤️❤️❤️.

  • @abdulsaleemkanhiraparambil3642
    @abdulsaleemkanhiraparambil3642 14 днів тому +6

    ഈ പാട്ട് ഇത്രയും മനോഹരമായി,, മറ്റാരും പടിയിട്ടില്ല,, suoer❤

  • @robinktpna2349
    @robinktpna2349 8 місяців тому +111

    പ്രണയം റിയൽ ആയിരുന്നു എങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നി ❤❤❤

  • @ranjiyaahoocom7226
    @ranjiyaahoocom7226 8 місяців тому +65

    Starsinger singer സീസൺലെ ഇതു വരെ ഉള്ളതിൽ sreerag and Anu combo ❤️❤️👍👍🤩🤩🤩

  • @rajeshtp8502
    @rajeshtp8502 Місяць тому +14

    എനിക്ക് പാട്ടൊന്നും വിലയിരുത്താൻ അറിയില്ല പക്ഷേ ഇവർ പാടുന്നത് എനിക്ക് സന്തോഷം നൽകി ഹൃദയം നിറഞ്ഞു

  • @DivyaSaji-ny5ds
    @DivyaSaji-ny5ds 8 місяців тому +62

    വർഷങ്ങൾക് ശേഷം കണ്ട starsinger super duper 🥰

  • @jishasam2902
    @jishasam2902 7 місяців тому +59

    ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ ❤
    അവരുടെ പ്രസന്റേഷൻ ആണ് ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തത്.... 😍
    വിണ്ണിൽ ആകെ..... എന്റെ മോനെ എന്തോ ഭംഗി ആയിട്ടു ആ പാടുന്നത്.... God bless u ❤

  • @PraKashan-zb9mj
    @PraKashan-zb9mj Місяць тому +11

    ശ്രീരാഗ് നീ അനുവിനെ പ്രണയിച്ചോ: നിങ്ങളെ രണ്ട് പേരേയും വലിയ ഇഷ്ടമാണ്:❤❤❤ അനുശ്രീ നിൻ്റെ കൂടെ എപ്പോഴും ഉണ്ടാകണം

  • @jnair1742
    @jnair1742 8 місяців тому +305

    Sreerag and Anusree excellent... especially Sreerag's voice...felt like Spb sir is singing...the feel you gave ...❤

    • @Sanal-gu7li
      @Sanal-gu7li 8 місяців тому +2

      Ivan mimicry aanu. Eath paatt paadumbozhum original singerde voice edukkan nokkum. Dasettante matram nadannilla😂. Athin nalla paurusham venam

    • @hizamnaseef3305
      @hizamnaseef3305 8 місяців тому +6

      @@Sanal-gu7liu r really great….welcome to kuthiravattam mental hospital 😂😂

    • @kevinharris9371
      @kevinharris9371 8 місяців тому +2

      ​@@Sanal-gu7li*KURACHELUM BUDHI ONDARNEL NINNE NJAN MANDABUDHEENN ENKILUM VILICHENE!* 😢😢😢😢😢😢😢

  • @jesi3313
    @jesi3313 8 місяців тому +110

    Zrirag❤️Anushree
    Zrirag എത്ര രസായിട്ടാണ് പാടുന്നത് 🫰🏻🥰🫠🎉🎉
    ഭാവിയിൽ junior spb aayi varatte❤️❤️

  • @007jatham
    @007jatham Місяць тому +87

    ഈ പയ്യൻ കിടു ആളാണ്

  • @sujithsarojini6051
    @sujithsarojini6051 8 місяців тому +36

    Spb sir ന്റെ voice പോലെ തോന്നിയത് എനിക്ക് മാത്രം aano.... പൊളിച്ചടാ മോനെ 👍

  • @swathvikvlogs
    @swathvikvlogs 8 місяців тому +46

    എന്ത് ജഡ്ജ് ചെയ്യാൻ പക്കാ ഇതാണ് പാട്ട്..100%👌👌👌👌 spb സർ ഇന്നവിടെ ഉണ്ടായിരുന്നെങ്കിൽ 😘❤️❤️❤️

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 14 днів тому +7

    There is a magic of hearing again and again in this song.Really fantastic.

  • @jijokpjijokp3038
    @jijokpjijokp3038 8 місяців тому +68

    ശ്രീരാഗ്.....❤ അനുശ്രീ......❤ സൂപ്പർ 👌👌👌👌 രണ്ടു പേരും നന്നായി പാ ടി ശ്രീരാഗിന് SPB സാറിന്റെ voice touch തോന്നി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... പിന്നെ ജഡ്ജസ് ദയവായി പാടിയതതിനെ കുറിച്ച് അഭിപ്രായം പറയാം . കുട്ടികള ഒരു മാതിരി കളിയാക്കൽ ദയവായി അവസാനിപ്പിക്കൂ ....plz..

  • @jibeeshkg6181
    @jibeeshkg6181 7 місяців тому +13

    ശ്രീരാഗ് ഒടുക്കത്തെ feel ❤❤ female Singer ന് എന്തോ ഒരു പ്രണയം തോന്നി . അത് അവരുടെ കണ്ണിൽ നിന്നും തോന്നി

  • @BindhuShijith
    @BindhuShijith Місяць тому +10

    ശ്രീരാഗിനെ എനിക്ക് ഒരുപാട് ഇഷ്ട്രമാണ് രാണ്ടാളുഠ ഒരു രക്ഷയില്ല സൂപ്പർ

  • @ambaldas4165
    @ambaldas4165 7 місяців тому +26

    ഈ പാട്ടിന്റെ വരികളുടെ അർത്ഥം മനസിലാക്കി പാടിയ Anusree യും Sreerag ഗും പ്രേമിച്ചിലഗീലെ ഉള്ളു. പ്രത്യേകിച്ചു രണ്ട് പേരുടെയും Expression Super👍💏👫

  • @bmjacob2558
    @bmjacob2558 8 місяців тому +79

    അല്ല ശരിക്കും നിങ്ങൾ പ്രണയിച്ചാലും വിവാഹം കഴിച്ചാലും നിങ്ങളുടെ ജീവിതം ഈ ഗാനം പോലെ മനോഹരം ആകും

  • @sreekeshkombanthottarath9817
    @sreekeshkombanthottarath9817 2 місяці тому +542

    ഇവർ പ്രണയിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ എത്ര പേരുണ്ട് ❤?

  • @geevarghesekunjumon2980
    @geevarghesekunjumon2980 8 місяців тому +63

    ഒറിജിനൽ പാട്ടിന്റെ അതെ ഫീൽ തന്ന 2 ആൾക്കും അഭിനന്ദനങ്ങൾ ❤❤

  • @t4talent
    @t4talent 8 місяців тому +71

    ശ്രീരാഗിന്റെ മാസ്സ് മറുപടിയിൽ വിധു അണ്ണന്റെ കളിയാക്കലുകൾ അത്ഭുതപ്രകടനം! 🌟💯

  • @subeeshsubeesh5631
    @subeeshsubeesh5631 28 днів тому +7

    രണ്ടാളും pwoli ❤❤❤❤❤❤ഒരു രക്ഷയുമില്ല

  • @sahadhabil5287
    @sahadhabil5287 Місяць тому +31

    ഈ ഒരു പാട്ടിനു ഇത്രയും ഫീൽ ഉണ്ടെന്നു ഇവര് പാടി കണ്ടപ്പോൾ ആണ് തോന്നിയത്

  • @sreejumanu4528
    @sreejumanu4528 7 місяців тому +27

    ചേട്ടൻ അതിനു ചൂടാവല്ലേ അത് പൊളിച്ചു ഡയലോഗ് 😜😜😜😀

  • @libinpassage
    @libinpassage 22 дні тому +6

    ഗുരുവായൂർ അപ്പന്റെ നാട്ടിൽ നിന്നും കണ്ണന്റെ അനുഗ്രഹം കിട്ടിയ പ്രതിഭ.....ശ്രീരാഗ് ❤❤❤❤❤

  • @chithraanil5129
    @chithraanil5129 2 місяці тому +17

    നിങ്ങളുടെ രണ്ടുപേരുടെയും ടുഹിറ്റ് എത്ര beautiful ആണ് അകനീലാകാശം,,, പിന്നെ ഈ പാട്ടു വല്ലാത്ത ഒരു ഫീൽ ആണ് രണ്ടുപേരും ടൗഹിറ്സിൽ ജീവിക്കുവാണ്

  • @benaditthavittakkattil8506
    @benaditthavittakkattil8506 8 місяців тому +34

    Male voice എവിടെയൊക്കെയോ ഒരു SPB touch ❤

  • @jafarsadik808
    @jafarsadik808 6 днів тому +3

    പയ്യൻ ഒരേ പൊളി... ❣️❣️

  • @malavikakrishna569
    @malavikakrishna569 8 місяців тому +283

    9:00 that LLB STUDENTS nte മാനം കാത്ത moment 💥🔥😂

  • @jyothir1276
    @jyothir1276 8 місяців тому +130

    രണ്ടാളും നന്നായി പാടി ശ്രീരാഗ് സൂപ്പർ winner ആവാനുള്ള എല്ലാ ക്വാളിറ്റിയും ഉണ്ട്

  • @badushaabdulsalam5353
    @badushaabdulsalam5353 12 днів тому +4

    ഒരു രക്ഷേം ഇല്ല ❤️❤️❤️പൊളി ഫീൽ

  • @sherinantony1410
    @sherinantony1410 21 день тому +13

    നജീം അർഷാദ് ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങറിലെ എന്റെ ആരാധന പാത്രം... അതിനു ശേഷം പിന്നെ ഐഡിയ സ്റ്റാർ സിങ്ങർ അങ്ങനെ കണ്ടിട്ടില്ല... പിന്നീട് മൊബൈലിൽ ശ്രീ രാഗ് ന്റെ സ്റ്റാറ്റസ് കണ്ടു കണ്ടു ഇപ്പോ ശ്രീ രാഗ് ഫാൻ ആയി മാറി.. അത്രമേൽ മനോഹരം ആ ആലാപനം...ഇപ്പോൾ സെർച്ച്‌ ചെയ്തു ടീവി യിൽ കാണാൻ പറ്റാത്തയാ എല്ലാ സോങ്‌സും യു ട്യൂബിൽ കാണുന്നു 💚💚

  • @RajeeshRamRam
    @RajeeshRamRam Місяць тому +25

    Golden Star Deserving performance but not given ...In justice.😢

  • @gireeshkumarkg382
    @gireeshkumarkg382 22 дні тому +6

    മക്കളെ നിങ്ങൾ പരസ്പരം കൊടുക്കുന്ന ഈ സപ്പോർട് ഉണ്ടല്ലോ അതാണ് ഈ സീസണിലെ ഏറ്റവും ഭംഗി ❤️
    എല്ലാവരും സൂപ്പർ ആണ് ❤️
    എല്ലാവർക്കും നന്മ വരട്ടെ ❤️

  • @Nisanth77111
    @Nisanth77111 Місяць тому +17

    ഇവർ പിരിയരുതെന്നു ആഗ്രഹിച്ചു പോയി...

  • @babubangaru6442
    @babubangaru6442 6 місяців тому +40

    The guy's voice is unbelievable. The girl sang well. Her smile is mesmerizing. I am not a Malayalee. I liked it so much I heard it already 10 times in a row and more than 100 times and counting.

  • @syamalak7812
    @syamalak7812 9 днів тому +3

    Sreerag, soooo very sweeet sound

  • @Muraleedharanelayath
    @Muraleedharanelayath 8 місяців тому +43

    രണ്ടാളും വളരെ ഗംഭീരമായി പാടി...... അഭിനന്ദനങ്ങൾ 🥰🥰💖💖

  • @suneeshashanavassunu9899
    @suneeshashanavassunu9899 28 днів тому +9

    SP sir nte voicenodu familiar aayittulla sound aanu Sreeganthinte sound... Aarkokke angane thonnittindu🥰😍