Out Of Focus Live | 18 January 2025

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 101

  • @jadayu0092
    @jadayu0092 7 днів тому +73

    സത്യത്തിൽ കേന്ദ്രം മീഡിയ വൺ എന്ന ഈ ചാനലിനെ അടച്ചുപൂട്ടുവാനുള്ള ശ്രമം നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്നും ഈ ഔട്ട് ഓഫ് ഫോക്കസ് എന്ന സർവ്വ വിജ്ഞാന കോശത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിയില്ലായിരുന്നു. നന്ദി കേന്ദ്രം... ഇനിയും മനുഷ്യന് ആവശ്യമായത് എന്തെങ്കിലും ഏതെങ്കിലും കോണുകളിൽ ആരെങ്കിലും അറിയാതെ കിടക്കുന്നെങ്കിൽ നല്ല മനുഷ്യരെ ഒക്കെ അതിലേക്ക് എത്തിക്കുവാൻ കേന്ദ്രത്തിന്റെ ഇത്തരം ഓപ്പോസിറ്റ് പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 6 днів тому

      യൂണിയൻ മിനിസ്ട്രി, അത്രേയുള്ളൂ ബ്രദർ, എന്ന് വെച്ചാൽ എല്ലാ സ്റ്റേറ്റിലെയും എംപി മാർ ചേർന്ന് ഒരു സംഘടന ഉണ്ടാക്കി... 🙄🙄🙄

  • @sivaprasads5053
    @sivaprasads5053 7 днів тому +20

    Hindhu+ഇസ്ലാം = നമ്മൾ ❤️

    • @jaderay2
      @jaderay2 7 днів тому +3

      നിങ്ങളെ പോലെ കുറച്ചു പേരെ ബാക്കിയുള്ളൂ. സ്നേഹം

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 6 днів тому +4

      അത്രേയുള്ളൂ അതിനി ആകാശം ഇടിഞ്ഞു വീണാലും പ്രളയം വന്നാലും നമ്മൾ ഒന്നു തന്നെയാണ് പ്രിയപ്പെട്ട ബ്രദർ... 🥰🥰🥰

    • @muhammedfazil7
      @muhammedfazil7 6 днів тому +2

      ❤❤

    • @saleemkps3080
      @saleemkps3080 5 днів тому

      ​@@SudheerBabu-AbdulRazakyeah brother ❤

    • @saleemkps3080
      @saleemkps3080 5 днів тому

      സന്തോഷം.ഡയോജനീസിന് ഇനിയും ചൂട്ടുകെട്ടി തിരയേണ്ടതില്ല ; ഇവിടെ മനുഷ്യർ ബാക്കിയുണ്ട്.❤

  • @Mohammedhaneef1
    @Mohammedhaneef1 7 днів тому +4

    Out of focus 💯🔥❣️👍

  • @PhpneHi
    @PhpneHi 7 днів тому +5

    സെയ്ഫു 🙏🙏👍👍🙏🙏👍🙏👍🙏🙏👍👍🙏🙏👍👍🙏👍👍👍🙏👍👍👍👍👍👍👍👍🙏🙏👍👍🙏👍👍 മീഡിയ വൺ 🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏

  • @soopibendichal962
    @soopibendichal962 7 днів тому +3

    Out of focus ❤❤❤❤

  • @imbichithangal2194
    @imbichithangal2194 7 днів тому +1

    Well said Mr. Aims, Naserkka and of course Noufal

  • @PhpneHi
    @PhpneHi 7 днів тому +4

    അജിമ്സ് സത്യം പറഞ്ഞു 🙏🙏👍🙏👍👍👍👍👍🙏👍👍👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍👍🙏🙏👍👍

  • @Solivagant970
    @Solivagant970 6 днів тому +1

    Nazarkka🔥😍.

  • @hakkimkm8881
    @hakkimkm8881 7 днів тому +31

    കെന്നടി കരിമ്പിൻകാല എന്ന ക്രിസംഖിയെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും പുറത്താക്കുവാനുള്ള ആർജവം ക്രിസ്ത്യൻ പൗരോഹിത്യം കാണിക്കുമോ?....

  • @PhpneHi
    @PhpneHi 7 днів тому +6

    നാസർക്കാ കറക്റ്റ് പറഞ്ഞു 🙏👍👍👍👍👍🙏🙏🙏👍👍👍👍🙏👍🙏👍👍👍👍👍🙏👍👍👍👍🙏👍👍👍👍🙏🙏👍👍👍👍

  • @PhpneHi
    @PhpneHi 7 днів тому +5

    നാസർക്കാ 🙏🙏🙏🙏👍🙏👍👍🙏👍👍👍🙏🙏👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍

  • @raheemabdualloy5541
    @raheemabdualloy5541 7 днів тому +4

    നാസർക ഇന്ന് നന്നായി കാര്യങ്ങൾ പറഞ്ഞു
    സംസാരിക്കുമ്പോൾ ചിരി ഒഴിവാക്കിയാൽ നന്നായിരുന്നു

    • @saleemkps3080
      @saleemkps3080 5 днів тому

      അല്പം ചിരിച്ചോട്ടെ പഹയാ 🙂

  • @shahulhameedhameed9308
    @shahulhameedhameed9308 7 днів тому +3

    👍👍👍🌹🌹🌹

  • @muhammedramees4683
    @muhammedramees4683 7 днів тому +1

    🔥🔥🔥

  • @ramzee47
    @ramzee47 7 днів тому +3

    ❤❤

  • @zamad76
    @zamad76 7 днів тому +1

    Naasarka 🔥🔥🔥🔥🔥🔥

  • @saleemkps3080
    @saleemkps3080 5 днів тому

    നാസർക്ക പറഞ്ഞപ്പോൾ ഓടിയെത്തിയ പഴയ ചില ഓർമ്മകൾ :
    'അക്ഷയദീപം' എന്ന പേരിൽ എട്ടാം ക്ലാസിൽ ഞങ്ങൾക്ക് ഒരു മലയാള ഉപപാഠപുസ്തകം ഉണ്ടായിരുന്നു.മഹാകവി ഉള്ളൂരിനെക്കുറിച്ചായിരുന്നു അത്.
    അതിൽ നിന്നാണ് 'നസ്രാണി ദീപിക' എന്ന പത്രം പ്രസിദ്ധീകൃതമായി എന്നും ഇപ്പോഴത്തെ ദീപികയുടെ പഴയ പേരായിരുന്നു അത് എന്നും ആദ്യമായി അറിഞ്ഞത്.

  • @ashrafpk119
    @ashrafpk119 7 днів тому +5

    ചരിത്രസത്യങ്ങൾ അതേപടി പകർന്നുതരുന്ന നാസർക്ക.... 👍🏼

  • @mjabir1
    @mjabir1 7 днів тому +1

    👍🏻

  • @PhpneHi
    @PhpneHi 7 днів тому +2

    അജിമ്സ് 🙏🙏🙏👍👍🙏🙏🙏🙏👍🙏👍👍🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏

  • @ramzee47
    @ramzee47 7 днів тому

    😍

  • @hamzaaman7783
    @hamzaaman7783 7 днів тому

    🎉🎉🎉🎉

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz 7 днів тому +11

    ഈ നാസർ ക്കാ നെ ദയവ് ചെയ്തു ഈ പരിപാടിയിലേക്ക് ഉൾപെടുത്തരുത്, പകൽ മുഴുവൻ ജോലി എടുത്തു വൈകീട്ട് വീട്ടിൽ വന്നാൽ ഫോൺ എടുത്തു ആദ്യം കാണുന്ന prgrm ആണ്‌ ഇത്, ഇതിന്റ നിലവാരം കളയരുത്

    • @EminshafafRishad-e8e
      @EminshafafRishad-e8e 7 днів тому

      Correct bro

    • @kattybrothers7286
      @kattybrothers7286 7 днів тому +2

      കാര്യമായി എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും മനസ്സിലാവില്ല

    • @aseemmp
      @aseemmp 6 днів тому

      ആൾക്ക് നല്ല വിവരം എല്ലാമുണ്ട്. but ഒരു “പിന്നെ” എപ്പോളും കേറി വരും . തുടർച്ച ഇല്ല സംസാരത്തിന്

    • @aamuhammedrafi
      @aamuhammedrafi 6 днів тому +2

      അങ്ങനെ പറയേണ്ട കാര്യമില്ല. അജിൻസും നൗഷാദ് റാവുത്തരും ദാവൂദ് സാഹിബും വേണുവും പ്രമോദ് രാജനും മറ്റും കാഴ്ചവെക്കുന്ന സംസാരവൈഭവം അത്രയ്ക്ക് നാസർക്കയ്ക്ക് ഇല്ല എന്നേയുള്ളൂ, പക്ഷേ അദ്ദേഹം വളരെ വിലപ്പെട്ട പോയിന്റുകളും അറിവുകളും പകർന്നു തരുന്നുണ്ട്. വാചകമടി യെക്കാൾ ഉപരി ഔട്ട് ഓഫ് ഫോകസ് ചരിത്ര സത്യങ്ങളും സമകാലിക വിജ്ഞാനവും പകർന്നുതരുന്ന ഒരു പ്രോഗ്രാമാണ് എന്ന് മനസ്സിലാക്കിയാൽ മതി

    • @bestwiremanclass
      @bestwiremanclass 6 днів тому

      ഗുഡ് സ്പീച്​@@aamuhammedrafi

  • @MaryZara-j8v
    @MaryZara-j8v 5 днів тому

    ക്രിസ്തു സഭകൾക്ക് അറിയാഞ്ഞിട്ടല്ല.കണ്ണടച്ചു നോക്കുകയായിരുന്നു. പക്ഷെ എത്ര കഴിഞ്ഞ് കണ്ണ് തുറക്കുമ്പോഴും, കാണുന്നത് വെളിച്ചം തന്നെയായിരുന്നു. കണ്ണടച്ച് സൃഷ്ടിക്കുന്ന ഇരുട്ടിൽ നിർവൃതിയടയാനാകില്ലെന്ന് ബോദ്ധ്യമായപ്പോൾ ചെറുതായി തുറന്നു നോക്കുകയാണ്.

  • @itsmeindian
    @itsmeindian 7 днів тому +1

    ജൂലൈ 30 മുതൽ ഒക്ടോബർ 26 വരെ ഉള്ള 3 മാസം ശരിക്കുള്ള ഇസ്രായേൽ mode പുറത്തെടുത്തു.
    ജൂലൈ 30- ഹമസിന്റെയും ഹേഴ്പുള്ളയുടെയും വലിയ നേതാക്കൾ ആയ ഹാനിയ, ശുക്കൂർ എന്നിവർ കൊല്ലപ്പെട്ടു.
    സെപ്റ്റംബർ 8 - നൂറോളം ഇസ്രായേൽ കമൻണ്ടോകൾ സിറിയയിൽ ഇറാൻ നിർമിച്ച tunnel നുള്ളിൽ കയറി ആയുധം നശിപ്പിക്കുകയും tunnel തകർക്കുകയും ചെയ്തു
    സെപ്റ്റംബർ 17 - ഹേഴ്പുള്ള തീവ്രവാദികളുടെ കയ്യിൽ ഉള്ള പേജർ പൊട്ടിത്തെറിച്ചു ഹേഴ്പുള്ള നേതൃനിരയെ തകർത്തു.
    സെപ്റ്റംബർ 27 - ഹേഴ്പുള്ള നേതാവ് നാശറുള്ളയെയും ഹേഴ്പുള്ളയുടെ നേതൃനിരയെ മുഴുവനും കൊന്നു തള്ളി.
    ഒക്ടോബർ 1 - ലേബോനെനിൽ കര ആക്രമണം തുടങ്ങി,
    ഒക്ടോബർ 16- യഹ്യ സിൻവറിനെ കൊന്നു.
    ഒക്ടോബർ 26 - നൂറോളം യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു ഇറാൻ ആക്രമിച്ചു അനവധി സൈനിക കേന്ദ്രങ്ങളും മിസൈൽ ഫാക്ടറികളും, പ്രതിരോധ സംവിധാനങ്ങളും ഇസ്രായേൽ തകർത്തു 👍

    • @MuhammedAjmalAAjmal
      @MuhammedAjmalAAjmal 7 днів тому +5

      ഇസ്രായേൽ മൊത്തത്തിൽ തകരാൻ ഇനിയും സമയമുണ്ട് നീ വിഷമിക്കണ്ട😢

    • @nacheewic4802
      @nacheewic4802 7 днів тому

      പിന്നെ എന്തിനാണ് മൈരേ ഇസ്രനായിക്കും നിന്റെ അമ്മാവനും കിടന്ന് നിരങ്ങി കേവലം 40 കി.മീ ചുറ്റളവിലുള്ള Ga 22 a പോരാളികളോട് കീഴടങ്ങി.... നാണമില്ലാത്തോന്റെ ആസനത്തിൽ ആല് മുളച്ച നിന്നെപ്പോലന്നെ കുഞ്ഞുങ്ങളുടെ രക്തവും മാംസവും തീനികൾ ഷൂ നക്കിയത്......

    • @saleemkps3080
      @saleemkps3080 5 днів тому

      ഹേഴ്പുള്ളയോ? അതെന്താണ് പുള്ളേ ?

    • @itsmeindian
      @itsmeindian 5 днів тому

      @saleemkps3080 അതിപ്പോൾ ഹമാസിനെ പോലെ തന്നെ തകർന്നടിഞ്ഞു

  • @jinoyjacob7117
    @jinoyjacob7117 6 днів тому

    എന്തൊരു ഭാവന! നിങ്ങൾക്ക് നല്ല ഭാവിയുണ്ട്!! ദാവൂദ് ജി എവിടെ? 😅

  • @jafarkarayil
    @jafarkarayil 7 днів тому

    ഒരുപാട് സീനിയേഴ്സ് ആയ നാസർക്ക, പ്രോമോദ് രാമൻ പോലുള്ളവരെ ഇത് പോലൊരു ചെറിയ പ്രോഗ്രാമിൽ ഇരുത്തി അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് താഴ്മയോടെ അപേക്ഷയുണ്ട്. ദാവൂദ് സാർ, അജിംസ്, നിഷാദ് പോലുള്ള ജൂനിയേർസ് മതി ഈ പ്രോഗ്രാം നടത്താൻ..

    • @shajahanti70
      @shajahanti70 7 днів тому +3

      ഇത് അത്ര ചെറിയ പ്രോഗ്രാം അല്ല. ഏറ്റവും മികച്ച പ്രോഗ്രാം ആണ്

    • @riyachala4625
      @riyachala4625 7 днів тому +3

      🥰ഏറ്റവും നിലവാരമുള്ള പ്രോഗ്രാം ആണ് out of focus
      {എല്ലാരും കേൾക്കണ്ട പ്രോഗ്രാം ആണ് }❤

  • @mohammedkk8754
    @mohammedkk8754 7 днів тому +3

    ഗസ ക്കുണ്ടായത് നികത്താനാകാത്ത നഷ്ടമാണ്. കാരണം മരണപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഗസയുടെ വൻ വിജയത്തിൽ നേരിട്ട് ആഹ്ളാദിക്കാൻ കഴിഞ്ഞില്ലല്ലോ. ഇസ്രാഈൽ ജനതക്ക് ജീവിച്ചിരിക്കുത് വലിയ ദുരന്തമാണ് സമ്മാനിച്ചത്. കാരണം ഇത്ര വലിയ ഒരു പരാജയത്തിൻ്റെ ഓർമ്മയും പേറി എത്ര കാലമാണ് ജീവിച്ചിരിക്കുക .

  • @ashif920
    @ashif920 7 днів тому

    Bluery oasis palakkad madhyakarar charcha cheythillallo ajimsaee?

  • @mnrajeev8289
    @mnrajeev8289 7 днів тому +2

    ലോകത്തിൽ ഏറ്റവും കൂടുതൽ പീഡി 30:31 ക്കപ്പെടുന്നത് X'an സഹോദരർ ആണ് നൈജീരിയ, സിറിയ.,ലബനാൻ , റുവാണ്ട എന്നിവിടങ്ങളിൽ. അവിടെ ആർഎസ്എസ് ഇല്ല.

    • @mohammednaseebt7488
      @mohammednaseebt7488 7 днів тому

      Watsap universityil ninnum kittiyath ivade Thooralle ..

    • @Svlooog
      @Svlooog 6 днів тому

      Who attack syria lebenon yemen 😂😂which country sangeee

  • @dilshadtvlogs
    @dilshadtvlogs 7 днів тому

    30:3

  • @usmankamc7386
    @usmankamc7386 7 днів тому

    മോനെ 😃കുനോനെ 😂

  • @anees6961
    @anees6961 7 днів тому

    Blinkente per sherikkum anvarthamaayi

  • @josevarghese8913
    @josevarghese8913 6 днів тому

    Iranil 2 pandithanmaare konnaaa Aduppu kootti charchaaa onnum illeee Murian oneeee 😂😂😂

  • @arunkumarcomrade9117
    @arunkumarcomrade9117 7 днів тому

    Davood illallo... Pakuthi samadanam..... Illel ithu cpim nte thalayil aayene...... 😊😊😅

    • @saleemkps3080
      @saleemkps3080 5 днів тому

      യുക്തിഭദ്രമായി അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ താങ്കളെപ്പോലെ എനിക്കും പേടിയാണ്.

  • @unni2453
    @unni2453 7 днів тому +1

    👍👍👍

  • @riyazlkhanofficial
    @riyazlkhanofficial 7 днів тому +2

    OUT OF FOCUS Great valuable best information Teacher. And very clearcut true explanation. All the best wishes entire media one teams💜💜💜🎉🎉🎉

  • @TestNew-x2y
    @TestNew-x2y 7 днів тому +1

    Makkayil poya hindu kal 110 crore, onnu podoo😅

  • @shaijugopinathan552
    @shaijugopinathan552 7 днів тому +1

    കുംഭമേളയിൽ ഇതു വരെ ഇസ്ലാം മതം വിട്ടു ഹിന്ദുമതം സ്വീകരിച്ചത് 20 ലക്ഷം പേരെന്നു ബി ബി സി. ഹർ ഹർ മഹാദേവ്

    • @TestNew-x2y
      @TestNew-x2y 7 днів тому +2

      100 crore hindu kal makkayil poyii

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 7 днів тому +8

      വൃത്തിയില്ലാത്ത ജനങ്ങൾ എന്നാണ് വിദേശത്ത് ജനങ്ങൾ നിങ്ങളെ വിലയിരുത്തുന്നത്.
      ശാരീരിക മാനസിക വിശുദ്ധിക്കു പ്രാധാന്യം നൽകുന്നവർക്ക് എങ്ങനെ ചാണകം മൂത്രം ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കും 🙄

    • @thealchemist9504
      @thealchemist9504 7 днів тому

      ​അപ്പോൾ നീയും നിന്റെ മമ്മദോളിയും ഒട്ടകമൂത്രം കുടിച്ചു ഒട്ടകത്തീട്ടം തിന്നുന്നതോ? ഒട്ടകമൂത്രം കുടിച്ചാണോ ശാരീരിക മാനസിക വിശുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്നത്?തൂറിയാൽ കുണ്ടി കഴുകാത്ത സായിപ്പിന്റെ വൃത്തി ceritificate ഒന്നും ഇവിടെ ആർക്കും വേണ്ട.​@@AbdulKhaliq-ff6tg

    • @jadayu0092
      @jadayu0092 7 днів тому +4

      എന്നിട്ട് എന്തിനാണ് സുഹൃത്തുക്കളെ കിടന്ന് കരയുന്നത് ഞങ്ങളുടെ ജനസംഖ്യ കുറയുന്നേ..... ഞങ്ങളുടെ പെണ്ണുങ്ങൾ കൂടുതൽ പ്രസവിക്കണമേ എന്നൊക്കെ..... ഓരോ മനുഷ്യനും ഇഷ്ടമുള്ള വിശ്വാസം അനുസരിച്ച് ജീവിക്കട്ടെ.

    • @thealchemist9504
      @thealchemist9504 7 днів тому

      ​@@jadayu0092പക്ഷെ ഒരാൾ തീട്ട തീവ്രവാദ വിശ്വാസം സ്വീകരിച്ചാൽ അത് തീവ്രവാദ വിശ്വാസമാണ് എന്ന് നമ്മൾ പറഞ്ഞു കൊടുക്കേണ്ടതല്ലേ?

  • @AbbasOonth
    @AbbasOonth 7 днів тому +3

    ഏതായാലും ക്രിസ്ത്യാനികൾ,
    ഭഗവതിനേയും മുഹമ്മതിനെയും ഒരു പോലെ കാണുന്നു.☝️

  • @puthurashtram8614
    @puthurashtram8614 7 днів тому

    Pottanmar

  • @hanidq4381
    @hanidq4381 6 днів тому

    അതാണ് ഇന്ന് tik tok താൽക്കാലികമായി UAe യിൽ error ആയതു

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 7 днів тому

    👍👍👍

  • @cyabrahman7461
    @cyabrahman7461 6 днів тому

    • @cyabrahman7461
      @cyabrahman7461 6 днів тому

      Govt efficency vakupp undakki elon muskin koduthu

    • @cyabrahman7461
      @cyabrahman7461 6 днів тому

      Y

    • @cyabrahman7461
      @cyabrahman7461 6 днів тому

      Ann trump banned bit sc thadanhu niyanaparamalla
      Now sc nirodhikkam
      Trump now venda uvakkal vote cheithu so venda and i pingumayi talked lets do for peace world

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 7 днів тому

    ❤❤❤❤❤