പൂക്കളം നശിപ്പിച്ച ചേ ച്ചിയെ പോ ലീസ് പൊക്കി 😲 ഇപ്പൊ കിടന്ന് മോങ്ങുന്നു 😂 Onam Celebration Banglore

Поділитися
Вставка
  • Опубліковано 23 вер 2024
  • Onam Celebration Banglore news updates ☝️👇
    #onamcelebration #onapookkalam #onamcelebrationnews

КОМЕНТАРІ • 420

  • @MuraliVellanchira
    @MuraliVellanchira 5 годин тому +67

    ഇവൾ ഒരു സ്ത്രീ തന്നെയാണോയെന്ന് സംശയമുണ്ട് ഈ തെമ്മാടിത്തരത്തിന് നല്ല ശിക്ഷ തന്നെ നൽകണം.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 4 години тому +30

    ഓണം മലയാളകരയുടെ ദേശീയ ഉത്സവം ആണ്. ഇവിടെ ഹിന്ദുവെന്നോ കൃത്യാനി എന്നോ മുസ്ലിം എന്നോ വ്യത്യാസമില്ല

  • @MiniGeorge-j7t
    @MiniGeorge-j7t 5 годин тому +97

    ഇത്രയും നല്ല പൂക്കളം കളയാൻ തോന്നിയതെങ്ങനെ .ആര് ഇട്ടതാണെങ്കിലും എത്ര മനോഹരമാണ്.

  • @ajithsvv2060
    @ajithsvv2060 5 годин тому +40

    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാൻ നോക്കി അവളെ ശിക്ഷിക്കണം

  • @klbrosis5651
    @klbrosis5651 5 годин тому +185

    ഇത്രയും മനോഹരിത തുളുബുന്ന അതിൻ്റെ മുകളിൽ കയറാൻ അനുവദിച്ച അവളുടെ മനസ് എത്ര തീവ്രം

    • @shermyrose8409
      @shermyrose8409 5 годин тому +6

      Truth

    • @gopim.k221
      @gopim.k221 5 годин тому +2

      പിന്നിൽ ആരെങ്കിലും ഉണ്ടാകും

    • @Ani-tz9nc
      @Ani-tz9nc 4 години тому +1

      ഈശ്വരൻ്റെ തലയിൽ ചവിട്ടി നിൽക്കുന്ന നീ .. എന്താ ..?

    • @athirapremachandran7633
      @athirapremachandran7633 47 хвилин тому +1

      എവിടേയും സ്ത്രീകൾ ഈ -----കാണിക്കും ഒരു പുരുഷൻ ആണ് എങ്കിൽ അവനെ -----പിഴിഞ്ഞേനെ

    • @shibugeorge1541
      @shibugeorge1541 43 хвилини тому

      പൂക്കള thinda നടുവിൽ നിക്കുന്ന..chache സുന്ദരി...കളർ പോലും മാച്ച്

  • @കൈലാസ്നായർ
    @കൈലാസ്നായർ 7 годин тому +130

    വെറുതേ ജയിലിൽ ഇട്ടിട്ട് കാര്യമില്ല. അവൾക്കെതിരേ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം

    • @shirlye.j6014
      @shirlye.j6014 6 годин тому +1

      അതൊന്നും ഇല്ല

    • @കൈലാസ്നായർ
      @കൈലാസ്നായർ 6 годин тому +2

      @@shirlye.j6014 എന്ത് ഇല്ലെന്ന് ?

    • @കൈലാസ്നായർ
      @കൈലാസ്നായർ 6 годин тому +8

      @@shirlye.j6014 ഇല്ലെങ്കിൽ വിവരമറിയും. ഹൈന്ദവ ധർമത്തേ അവഹേളിച്ചവളേ വെറുതേ വിടുന്ന പ്രശ്നമില്ല

    • @salimajoseph2720
      @salimajoseph2720 5 годин тому +1

      മതപരമായ വിഷയമാക്കേണ്ട കാരണം ഇത് ചെയ്തതും ഹൈന്ദവ സ്ത്രീ ആണല്ലോ. പക്ഷെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ആ സ്ത്രീ ചെയ്തത്. വളരെ മോശമായി പോയി. എത്ര മനോഹരമായ പൂക്കാളമായിരുന്നു.

    • @ronniepaul8132
      @ronniepaul8132 5 годин тому

      ​@@കൈലാസ്നായർonnu podo .. it's personal fight ....did u hear her side ........it's personal fight .......

  • @babykj8999
    @babykj8999 6 годин тому +132

    ഇപ്പോൾ ചേച്ചിയുടെ കടിക്ക് അല്പം ആശ്വാസമായിക്കാണും

  • @mallikaiharidas7348
    @mallikaiharidas7348 4 години тому +66

    അവരുടെ ശരീര ഭാഷ കണ്ടോ. കൈ പിന്നിൽ കെട്ടി. അഹങ്കാരി

  • @mathewks3098
    @mathewks3098 4 години тому +78

    ഈ സ്ത്രീ എല്ലാ മലയാളികൾക്കും അപമാനം.

    • @shandammapn8047
      @shandammapn8047 Годину тому

      Arrest cheithathinanu santhosham mathram 🙏🙏🙏

  • @ilayum_poovum
    @ilayum_poovum 6 годин тому +48

    ഹിന്ദുവിനെ . അവഹേളിച്ചു . തർക്കമില്ല

    • @hhkp4630
      @hhkp4630 6 годин тому +5

      അവര്‍ hindu ആണ്‌ simi nair..അവര്‍ക്ക് പൂക്കളം അല്ലായിരുന്നു പ്രശ്നം അവിടെ flat ൽ താമസിക്കുന്ന എല്ലാവരും ആയി ഉള്ള പ്രശ്നം എല്ലാവരും അവരെ ഒറ്റപ്പെടുത്തുന്നു എന്ന് .. അവരുടെ ഇത് പോലെ ഉള്ള പെരുമാറ്റം കൊണ്ടായിരിക്കും

    • @MR-jg8oy
      @MR-jg8oy Годину тому +2

      ഹിന്ദുവിനെ മുസ്ലിം അല്ല അപമാനിച്ചത് ഹിന്ദു തന്നെ യാണ്

  • @shylavelther2211
    @shylavelther2211 5 годин тому +114

    അത് വെറുതെ ഞങ്ങൾ ക്രിസ്താനികളാണ് ഞങ്ങൾ10 ദിവസവും പൂക്കളും ഉണ്ടാക്കും എന്ത് കൊണ്ടാണെന്നോ? ഞങ്ങൾ മലയാളികളാണ്. മലയാളികളുടെ സ്വന്തം ഓണം❤❤❤❤❤❤

    • @AynaLucky
      @AynaLucky 3 години тому +2

      💞💞correct

    • @nautilusnest
      @nautilusnest 3 години тому +2

      Well said

    • @Meghana-v4w
      @Meghana-v4w Годину тому +5

      ഞാൻ ക്രിസ്ത്യാനി ആണ്. ഞങളുടെ വീട്ടില് എല്ലാ വർഷവും ഞങൾ പൂക്കളം ഒരുക്കാറുണ്ട്. ഞങളുടെ അടുത്തുള്ള മറ്റു ക്രിസ്ത്യൻ ആൽ ക്കരും പൂക്കളം ഉണ്ടാക്കി തിരുവോണത്തിന് ഞഞ്ങൾ സദ്യ ഉണ്ടാക്കി കഴിക്കുക yum ചെയ്യും. ഈ വർഷം ഞങൾ സദ്യ വാങ്ങി. അമ്മക്ക് സുഖം ഇല്ലായിരുന്നു.

    • @minimol5836
      @minimol5836 25 хвилин тому

      സത്യം 🙏❤️❤️❤️

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 години тому +11

    ഗൾഫ് രാജ്യങ്ങളിൽ അറബികൾ വരെ ഓണാഘോഷങ്ങളിൽ എത്ര സന്തോഷമായിട്ടാണ് പങ്കെടുക്കുന്നത്. ഇവൾ അഹങ്കാരി

  • @praseedkumar3418
    @praseedkumar3418 5 годин тому +34

    അവളെ കേമറഇല്ല്യാത്തഭാഗത്തേക്ക്‌ കൂട്ടികൊണ്ട് പോയിട്ട് രണ്ട് പെടകൊടുത്താൽ അവളുടെ അസുഖംമാറുമായിരുന്നു 👍എന്തുചെയ്യാനാ ആണ്പിള്ളേര് ഇല്ലാതെപോയി 👍

    • @vrmohandas8389
      @vrmohandas8389 4 години тому +2

      😂അതായിരുന്നു വേണ്ടിയിരുന്നത്

  • @sudharmama4978
    @sudharmama4978 5 годин тому +60

    ചവിട്ടി തേച്ച കാലിൽ നല്ല മുട്ടൻ അടികൊടുക്കണമായിരുന്നു 👍

    • @shermyrose8409
      @shermyrose8409 5 годин тому +2

      Correct

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 2 години тому

      ദൈവം കൊടുത്തു കൊള്ളും അവളുടെ കാലിനു തന്നെ, കാരണം കുഞ്ഞുങ്ങൾ വളരെ കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്.

    • @sobhascreations2038
      @sobhascreations2038 2 години тому

      കാലിന്റെ വെള്ളകിട്ട് ലാത്തി charge നടത്തണം film ൽ കാണുന്ന പോലെ

  • @7800avn
    @7800avn 5 годин тому +64

    പൂവ് മനസിൻ്റെ പ്രതീകം ആണ് .കുഞ്ഞുങ്ങളുടെ മനസ്സ് ആണ് ചവിട്ടി താഴെയിട്ടു

  • @SadikNajma-g4r
    @SadikNajma-g4r 6 годин тому +62

    ഒരിക്കലും ചെയ്യാൻ പാടില്ല
    അതിന് പണി വേണം

  • @varkeyvarkey1814
    @varkeyvarkey1814 5 годин тому +71

    ആ സ്ത്രീ ചെയ്തത് മഹാ അപരാധം

  • @vikramannair8886
    @vikramannair8886 7 годин тому +127

    ഇവരെ വെറുതെ വിടരുത്

    • @rajurajukk85
      @rajurajukk85 5 годин тому

      രശ്മി നായ

    • @prasadkgnair5552
      @prasadkgnair5552 4 години тому

      @@vikramannair8886 🤣🤣🤣സെച്ചിയെ എന്ന പണ്ണണം സേട്ടൻ സൊല്ലുങ്കോ.

    • @pinewoods2247
      @pinewoods2247 3 години тому +1

      ​@@prasadkgnair5552 സെച്ചിയെ നീ പണ്ണിക്കൊ, എന്താ? 😂

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 4 години тому +40

    എന്ത് സ്ത്രീയാണ് ഇവർ.. നമുക്കൊക്കെ താഴെ ഒരു പൂവ് വീണു കിടന്നാൽ പൂവ് എന്നല്ല എന്ത് വസ്തു ആയാലും അതിനെ ചവിട്ടി നിന്ദിക്കാൻ തോന്നാറില്ല. ഇവരുടെ ഒക്കെ മനസ്സ് അപാരം 😡🙏

    • @sathiravi
      @sathiravi 2 години тому +2

      Correct 👌

  • @AnilKumar-xp7uo
    @AnilKumar-xp7uo 6 годин тому +56

    രശ്മി നായരുടെ ചേച്ചി ആയിരിക്കും😂😂😂

    • @achukutty1218
      @achukutty1218 Годину тому +1

      Sister of Tvm mayor

    • @mohanannair65
      @mohanannair65 40 хвилин тому

      ഇത് ഒരുപ്റത്യെക അസുഖമാണ്, പാവത്തിന്റെ പൂക്കളത്തിൽ ഒരു ത്റക്കാക്കരപ്പനെ ആരെങ്കിലും വച്ച് കൊടുത്താൽ മാറുന്ന അസുഖമേ ഒള്ളു.

  • @aneeshansu2513
    @aneeshansu2513 6 годин тому +45

    ഇതിനൊക്കെ ഒരു ഓണതല്ലിന്റെ കാര്യം ഉള്ളായിരുന്നു

  • @rosyjacob3168
    @rosyjacob3168 5 годин тому +62

    എന്തൊരു ധിക്കാരി ആണ് അവൾ

  • @lalithaa2320
    @lalithaa2320 5 годин тому +16

    പൂക്കളം നശിപ്പിച്ചപ്പോൾ ഓണതല്ലായിരുന്നു വേണ്ടത്. പിന്നെ കേസ് തനിയെ ആയേനെ.

  • @gopalanp5961
    @gopalanp5961 6 годин тому +39

    ഒരു ഹിന്ദു സ്ത്രീ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 😢

    • @santhoshkvmoovarikundu6587
      @santhoshkvmoovarikundu6587 5 годин тому +3

      @@gopalanp5961 അപ്പോ മുസ്ലിമ് ചെയ്താലുംകൃസ്ത്യൻ ചെയ്താലും സന്തോഷമാകും അല്ലെ അങ്ങനെ നിങ്ങ സന്തോഷിക്കെണ്ട

    • @santhoshkvmoovarikundu6587
      @santhoshkvmoovarikundu6587 5 годин тому +9

      @@gopalanp5961 ഇതൊക്കെ ആര് ചെയ്താലും തെറ്റാണ് അതിനെ തെറ്റായി മാത്രം കണ്ടാൽ മതി

    • @I̤n̤s̤a̤a̤n̤1̤8̤9̤
      @I̤n̤s̤a̤a̤n̤1̤8̤9̤ 5 годин тому

      ONAM ELLAMATHAKKARUM AGHOSHIKKUNNU. ORUMATHAKKARUM INGINAY CHEYYARUTHU

    • @NimmiNimmi-z2z
      @NimmiNimmi-z2z 5 годин тому +2

      ആരായാലും ഇങ്ങനെ ചെയ്യാൻ പാടില്ല....

    • @meerateena3317
      @meerateena3317 5 годин тому

      ആരായാലും അങ്ങനെ ചെയ്യാൻ പാടില്ലാ

  • @girijasharma2324
    @girijasharma2324 4 години тому +8

    Onam എല്ലാവരുടെയും ആണ്,ആകണം,നമ്മുടെ പൂർവികർ,അവരോട് നമ്മൾ കാണിക്കുന്ന ആദരവും ,നമ്മളെല്ലാം ഒന്നാണെന്ന് മനസ്സിലാപ്പിക്കുന്ന നമ്മുടെ ഓണം

  • @jbn6639
    @jbn6639 5 годин тому +15

    ആയ കാലത്ത് കല്യാണം കഴിക്കാത്തതിന്റെ വിഷമം ആണ് മറ്റു കുടുംബങ്ങളെ കണ്ടിട്ട്

    • @lassp805
      @lassp805 2 години тому +1

      Angane parayaruth. Ente 2 to 3 friends kalyanm kazhichilla pakshe ഇങ്ങനെ ulla kaaryangalil valare active aan. Infact avarkaan ettavum kooduthal inganeyulla activities il kooduthal involve aakaan pattunnath.ith avarude ahambhaavam aan

    • @sathiravi
      @sathiravi 2 години тому +1

      ​. Ellavarum anganeyanu ennalla, chilar vivaaham vendannu vekkunnavar, chilar vivaham nadakkathavar ....

  • @AbdulKhader-qg5nf
    @AbdulKhader-qg5nf 2 години тому +8

    മലയാളികളുടെ ആഘോഷമാണ്
    ഓണം. ജാതി മത ഭേദമില്ലാതെ
    ഏവരും. കൊണ്ടടുന്ന ഓണം.
    പൂക്കളം ഇടുക. സന്തോഷം നിറഞ്ഞ നാളുകൾ. ഇവർ എന്തിനു ആ സന്തോഷം
    കെടുത്തി???. എന്തു ലാഭം
    അവർക്കു കിട്ടി.
    ആഘോഷം വേണ്ടെങ്കിൽ മാറി നിൽക്കുക.. അതല്ലേ ശരി

  • @JanammaVk-jg8ob
    @JanammaVk-jg8ob Годину тому +6

    അവരത് ചെയ്തത് കേരളത്തിൽ ആയിരുന്നെങ്കിൽ ഇവിടെയുള്ള പെണ്ണുങ്ങളുടെ കൈയുടെ ചൂട് അവരെ അറിഞ്ഞേനേരുന്നു

  • @SanthoshBabu-h9n
    @SanthoshBabu-h9n 2 години тому +5

    ആര് പൂവിട്ടാലും കുഴപ്പമില്ല, പക്ഷെ പൂക്കളം നശിപ്പിച്ചതിനോട് യോചിപ്പില്ല. അതിന് ശിക്ഷ കിട്ടണം

  • @sandhyasuresh7088
    @sandhyasuresh7088 5 годин тому +8

    അവർക്ക് വാശി വിരോധം ഒക്കെ കൂടി ഒരു വല്ലാത്ത മാനസ്സിക അവസ്ഥ ഉള്ള സ്ത്രീ ശരിയോ തെറ്റോ എന്നുള്ളത് അവർക്ക് വിഷയം അല്ല വിജയം മാത്രം മനസ്സിൽ ഇതുപോലെ ഉള്ളവരെ സഹിക്കാൻ ഒരുപാട് ക്ഷമ വേണം.

  • @unnimayaprajod9735
    @unnimayaprajod9735 5 годин тому +11

    ഓണത്തിൻ്റെ ആചാരാനുഷ്ടാങ്ങളെല്ലാം ഹിന്ദുവിന്റെതു തന്നെയാണ് bro മറ്റുള്ളവരെല്ലാർക്കും അതൊരു celebration മാത്രമാണ്

  • @scbose5729
    @scbose5729 5 годин тому +11

    ഇവൾക്ക് മാനസികമായിട്ട് തകരാർ കാണും

  • @saralapanciker9382
    @saralapanciker9382 3 години тому +5

    മലയാളികളുടെ മാത്രം ഓണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളികൾ എല്ലാരും ആഘോഷിക്കും ഓണമായാലും ക്രിസ്തുമസ്,, ആയാലും ഈതായാലും എല്ലാരും ആഘോഷിക്കാറുണ്ട് എവിടെ ഇരുന്നാലും

  • @rajgopal4583
    @rajgopal4583 2 години тому +7

    ആ സ്ത്രീ മനുഷ്യ ഗണത്തിൽപെട്ടതാണെന്നു തോന്നുന്നില്ല.

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 5 годин тому +5

    ഓണാഘോഷം മലയാളികളുടെ അവകാശമാണ്.ഒപ്പം മതേതര ചിഹ്നവും.ഇത്തരം ആഘോഷങ്ങളെ അലങ്കോലമാക്കുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കണം.

  • @sebastiangeorge6108
    @sebastiangeorge6108 3 години тому +8

    വഴിയിൽ ഒരു പൂവ് വീണു കിടന്നാൽ അതിൽ ചവിട്ടാതെ നടക്കാൻ ശ്രമിക്കും.....
    ഒരുപാട് കുട്ടികൾ ഒത്തിരിനേരം കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്ത ഒരു മനോഹര പൂക്കളത്തിൽ ചവിട്ടിയ ആ സ്ത്രീയുടെ മനസ് എത്ര വികൃതമായിരിക്കും.....

  • @prakasankarolil6711
    @prakasankarolil6711 3 години тому +8

    അവളുടെ അഹങ്കാരം ആണ് ഇതിനൊക്കെ വെറുതെ വിടരുത്

  • @madhavant9516
    @madhavant9516 5 годин тому +5

    ഓണം എന്ന rituals ഹിന്ദുക്കൾ മാത്രം ആണ് ആഘോഷിക്കുന്നു. മറ്റാരും അങ്ങനെ ആഘോഷിക്കുന്നില്ല. ഓണം എന്നാൽ വെറും ഓണാസദ്യ അല്ല. പുലി കളിയും മറ്റു ആഘോഷങ്ങൾ മാത്രം അല്ല. It is also a religious celebration of Malayali Hindus.

  • @chandradasd3120
    @chandradasd3120 3 години тому +5

    വേലി തന്നെ വിളവ് തിന്നുക എന്നത് പോലെ ഇവർ സമൂഹത്തോട് കാണിച്ച ഒരു അവജ്ഞ അല്ലേ 😂😂😂

  • @ambikadevi8226
    @ambikadevi8226 4 години тому +6

    ഓണത്തിന് മതം കലർത്തരുത്

  • @ishaqkeethadath9638
    @ishaqkeethadath9638 6 годин тому +29

    മതത്തോടും മതചിഹ്നങ്ങളോടും വലിയ പുഛം പ്രകടിപ്പിക്കല്‍ ഇപ്പോള്‍ പുതിയ ട്രെന്‍ഡാണത്രെ..

  • @bappupariyaram3544
    @bappupariyaram3544 6 годин тому +7

    നിരീശ്വരാവാതികൾ നിപറയുന്നതു പോലത്തന്നെ സമ്മതിച്ചു ഓണംഒരു മതത്തിന്റെത് അല്ല അത് ആദ്യം മനസ്സിലാക്കു

  • @martinmorais3749
    @martinmorais3749 4 години тому +2

    ഓണം ഹിന്ദുകളുടെ മാത്രമല്ല എല്ലാ കേരളിയൻ്റെയും ആഘോഷമാണ് ഓണവും പൂക്കളവും മെല്ലാം ഒരുമയുടെ ആഘോഷമാണ് ഓണം അവിടെ മതം ചേർക്കരുത്

  • @madhusoodhanans6021
    @madhusoodhanans6021 3 години тому +13

    അങ്ങനെ പറയല്ലേ ഹിന്ദുക്കളല്ലാത്തവരും അത്തപ്പൂക്കളം ഇടാറുണ്ട് ഓണം ദേശീയോത്സവമാണ് ഇതിലെങ്കിലും നിങ്ങൾ മതത്തെ കുത്തിതിരുകി കേറ്റരുതേ ആഘോഷങ്ങൾ എല്ലാ കുഞ്ഞുങ്ങളും ആഘോഷിച്ചു വളരെട്ടെ❤❤❤❤

  • @vivaanandhvt1087
    @vivaanandhvt1087 Годину тому +5

    ഒരു മനുഷ്യന്നു o ഭംഗിയുള്ള പൂക്കളിൽ ചവിട്ടില്ല.

  • @sindhums6484
    @sindhums6484 4 години тому +5

    ഇപ്പോൾ പൂക്കള ചേച്ചി സമാധാനമായിലെ 😅

  • @rethammapresannan8962
    @rethammapresannan8962 Годину тому +2

    ഹിന്ദുക്കളെയല്ല കേരളീയരുടെ ഒരു ആചാരത്തെയാണ് അവൾ ചവിട്ടിമെതിച്ചത്

  • @devidasanappukuttan6857
    @devidasanappukuttan6857 4 години тому +8

    ചേച്ചി ക് മാനസിക പ്രോബ്ലം ഉണ്ടന്നു തോന്നുന്നു

  • @faseelap146
    @faseelap146 Годину тому +4

    May be.. അവര് ഒരു സൈക്കോ ആവാം...കൂടെ അഹങ്കാരവും.... എത്ര പേരുടെ ഹാർഡ് work ആകും ആ പൂക്കളം..

  • @Surendran_
    @Surendran_ 3 години тому +2

    ഇത് ലഹരിയിലെ പേക്കൂത്തുകൾ ആണ്.ആരേയും പേടിക്കാനില്ല.സ്വന്തമായി വരുമാനമുണ്ട്.ലഹരിയിറങ്ങിയാൽ സങ്കടപ്പെടും.

  • @jvs9797
    @jvs9797 Годину тому +3

    എടോ ഓണം എല്ലാവരും ആഘോഷിക്കുന്നതാണ് അത് ഹിന്ദു എന്ന് പറഞ്ഞ് മതവൽക്കരിക്കണ്ടാ😮

  • @sudhakaranmooyyarikkandy-bs3jp
    @sudhakaranmooyyarikkandy-bs3jp Годину тому +2

    ഈ അലവലാതിയുടെ കാല് അടിച്ചു നിശ്ശേഷം ഇനിയുള്ള കാലം മുടന്തിയായി നടക്കാനുള്ള യോഗം ഉണ്ടാവട്ടെ ....

  • @knchandrashekharannair8989
    @knchandrashekharannair8989 2 години тому +3

    ഇപ്പോഴാണ് ഓണം വന്നത്...
    വേണ്ടാതീനം ചെയ്താൽ ഇങ്ങനെ വരണം...

  • @anilacharyaacharya4702
    @anilacharyaacharya4702 4 години тому +3

    കൊടുക്കൽ വാങ്ങൽ എല്ലാം അന്നേരം ആകണമായിരുന്നു,
    പാടത്ത് പണിയും വരമ്പത്തു കൂലിയും 👍

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 години тому +4

    ഉറപ്പായും അവളുടെ പേരിൽ നായർ ഉണ്ടെങ്കിലും അവൾ പെന്തകോസ്ത് ലേക്ക് കൺവെർട്ട് ചെയ്തതായിരിക്കും 😡😡😡

    • @sheelajames3378
      @sheelajames3378 43 хвилини тому

      Don't make comments without verifying facts

  • @prabhakarank6177
    @prabhakarank6177 5 годин тому +5

    ഇന്ന് മറുനാടനിൽ ഇവൾ വെളുക്കാനായി മുങ്ങി കുളിക്കുന്നുണ്ടായിരുന്നു (സോപ്പ് ഷാജൻ വക).

  • @kavithaanil8811
    @kavithaanil8811 2 години тому +4

    മുൻ വൈരാഗ്യം, മാനസിക പ്രശ്നം

  • @prasadkgnair5552
    @prasadkgnair5552 5 годин тому +2

    😂😂ചേച്ചി നായരായത് കൊണ്ട് ഒരു ഗുമ്മില്ല.

  • @radhakuttan8942
    @radhakuttan8942 4 години тому +5

    മലയാളികളുടെ വികാരം
    അല്ലാതെ മത വിവേചനം വേണ്ട
    Please

  • @ajayasankar7368
    @ajayasankar7368 Годину тому +2

    👍🏻 ഈ വാർത്ത സത്യം ആണോ എന്നാൽ സൂപ്പർ

  • @AbrahamKm-k2n
    @AbrahamKm-k2n 5 годин тому +4

    ഞാൻ ഒരു നസ്രാണി.... ഓണത്തിന് ഞാൻ നട്ട ഒരു ചേന പറിച്ചു കറി വെക്കും...

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 6 годин тому +17

    ഹിന്ദുൾ ആഘോഷിക്കട്ടെ അത് അവരുടെ രീതി മറ്റുള്ളവർ അവരുടെ രീതിയിൽ ആഘോഷിക്കട്ടെ ഈയാളെന്തിനാണ് ഹിന്ദുവിനെ അപമാനിച്ചു എന്ന് പറഞ്ഞ് തുള്ളുന്നത് ആരാണ് ഹിന്ദുവിനെ അപമാനിച്ചത് ഹിന്ദു. ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കാതെ ചേട്ടാ

    • @vsomarajanpillai6261
      @vsomarajanpillai6261 6 годин тому +2

      ഹിന്ദുക്കളിട്ട പൂക്കളം ആയതു കൊണ്ട് ഹിന്ദുക്കളെ അപമാനിച്ചു എന്നു പറയുന്നത്

    • @neethub.s726
      @neethub.s726 5 годин тому

      Angane paranjalum sathyam thanneyanu

    • @smithasebastian1567
      @smithasebastian1567 Годину тому

      കാര്യങ്ങൾ വളച്ചൊടിക്കരുത്. പൂക്കളം നശിപ്പിച്ചയാളും ഹിന്ദു തന്നെയാ...... പിന്നെ ഞങ്ങൾ christians ഒക്കെ ചെറുപ്പം മുതലേ പൂക്കളം ഇടുന്നവരാണ്

  • @sajimadhuayyaril6237
    @sajimadhuayyaril6237 Годину тому

    ഇവൾക്ക് കൊടുക്കേണ്ട ശിക്ഷ എന്താണെന്നോ അടുത്തമാസം മുതൽ അടുത്ത വർഷം ചിങ്ങമാസം വരെയുള്ള അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസവും ഇവൾ ഇതുപോലുള്ള സുന്ദരമായപൂക്കളം ഇടട്ടെ.

  • @AfsalV-v4x
    @AfsalV-v4x 5 годин тому +2

    അവളുടെ ഡ്രെസ്സിന്റെ കളർ പ്പൂക്കളം ആയത്കൊണ്ടായിരിക്കും.ദേഷ്യം.

  • @kunjumonkk1550
    @kunjumonkk1550 6 годин тому +6

    ഇവൾ കല്യാണം കഴിച്ചിട്ടില്ല ഇവൾക്കു പ ഓണക്കളിയുടെ കുറവാണ്

  • @mariehoover3538
    @mariehoover3538 5 годин тому +1

    See in Bangalore all of us live in so much harmony

  • @Rajprasad-hc1yz
    @Rajprasad-hc1yz 8 хвилин тому

    കൈകൾ രണ്ടും പിന്നിൽ കെട്ടി ചന്തിയും നെഞ്ചും ഉന്തിച്ചു നിൽക്കുന്ന പെണ്ണുങ്ങൾ പൊതുവെ അവരാതികൾ ആയിരിക്കും.

  • @radhakuttan8942
    @radhakuttan8942 4 години тому

    ജാതി മതം നോക്കാതെ പൂക്കൾ ഇട്ട് ആഘോഷം
    ഇതെങ്ങനെ
    ഇവരെ നല്ലൊരു ശിക്ഷ കൊടുക്കണം
    ഹൈന്ദവർ പറയണ്ട
    നമ്മൾ എതിരെൽക്കുന്നു
    അത്ര മാത്രം

  • @LathaSree-rq9wv
    @LathaSree-rq9wv 4 години тому +1

    Ellavaru complaint paparil sign cheythal mathiyayirunu
    Perezhuthi sign cheythal ellavarudeyum complaint aayi
    Besh avarude parathi sweekarichallo athinu response kuttiyallo..
    👍

  • @AswanikkAswanikk
    @AswanikkAswanikk 5 годин тому

    കേരളത്തിൽ എല്ലാവരും ഓണം ആഘോഷിക്കുന്ന ഇപ്പോൾ എല്ലാ രാജ്യക്കാരും ഓണം ആഘോഷിക്കുന്ന

  • @ranir1656
    @ranir1656 5 годин тому +2

    മറുനാടൻ അവർക്കായി വക്കാലത്ത് പറയുന്നുണ്ട്

  • @varkeyvarkey1814
    @varkeyvarkey1814 5 годин тому +9

    ഇയാളു പറയുന്നത് തെറ്റ് . വേർതിരവ്. ഹിന്ദുവിൻ്റെ വീട്ടിൽ മാത്രമല്ല 10 ദിവസം പൂക്കളം. ഞാൻ നസ്രാണി കിസ്ത്യനി വർക്കി എൻ്റെ മകൾ, ഭാര്യ 10 ദിവസവും പൂക്കളം ഇടുന്നു. തൃക്കാക്കര അപ്പനൊ ക്കെ പിന്നീട് വർഗീയവാദികൾ ഉണ്ടാക്കിയ വേർതിരിവ് . ലോകത്തിലെ ഏക വർഗീയത ഇല്ലാത്ത ഉത്സവമാണ് ഓണം . പോടാ മാവേലിയുടെ നാട്ടുനടപ്പ് അറിയാത്ത മനുഷ്യ ാാാ....

    • @Siyadvga
      @Siyadvga 4 години тому

      അത് ഇവനെ പറഞ്ഞിട്ട് കാര്യമില്ല ശ്രീകൃഷ്ണൻ വാമനനെ ചവിട്ടി എന്നൊക്കെയാണ് ഇവൻ പറയുന്നെ😅 എങ്ങനെയൊക്കെയോ ഒപ്പിച്ച് വീഡിയോ ചെയ്യുന്നതാ പാവം ഒന്നിനെക്കുറിച്ചും വലിയ ധാരണയൊന്നുമില്ല അത്തരം കുറവ് എല്ലാ വീഡിയോകളിലും കാണാറുണ്ട് അതുകൊണ്ടു ക്ഷമിക്കാം😊

    • @somasekharan8794
      @somasekharan8794 4 години тому

      ഹിന്ദുക്കൾ അല്ല- മലയാളിയുടെ സ്വന്തമാണ് ഓണം - സ്കൂൾ 'സർക്കാർ ഓഫീസ് എന്നു വേണ്ട മലയാളികൾ മുഴുവൻ ഭാഗമാണ് - ആ സ്ത്രീ വെറും തന്നോന്നിത്തമാണ് കാട്ടിയത്.

  • @jayan230
    @jayan230 6 годин тому +3

    She should be teach a lesson, what she had done is wrong. There can be difference between anyone in that building .but she doesn't have any write to this

  • @praseetha5607
    @praseetha5607 2 години тому +1

    മറുനാടൻ ഷാജൻ അവളുമായി ഇതിനെ പറ്റി ഫോണിൽ സംസാരിച്ചിട്ടുണ്ട്

  • @viji4917
    @viji4917 3 години тому

    ആ ചേച്ചിക്ക് കുറച്ചു പൂവ് വാങ്ങി കൊടുത്തിട്ടു ഇതുപോലെ പൂക്കളം ഇടാൻ പറയണം അതു പോലെ തന്നെ ഇട്ടാൽ മതി അവർക്കു ജാമ്യം കൊടുത്താൽ മതി 👍👍

  • @johnsebastian526
    @johnsebastian526 11 хвилин тому

    അത്ര ഭംഗിയായി ഉണ്ടാക്കിയ പൂക്കളം ചവിട്ടാൻ എങ്ങനെ തോ
    ന്നും, അത്ര അഹങ്കാരി

  • @mohananv3311
    @mohananv3311 4 години тому

    ഹിന്ദു സമൂഹത്തെ ഒന്നാകെ ടാറടിച്ച അവൾക്ക് എതിരെ കേസ് എടുത്ത് ശിക്ഷിക്കണം.

  • @Ambalathmusthafa
    @Ambalathmusthafa 4 години тому

    നിരീശ്വരവാദികൾ ഒരു മതത്തെയും അവഹേളിക്കാറില്ല.

  • @padmajakt3847
    @padmajakt3847 5 годин тому +1

    Just think about the efforts taken to make such a huge beautiful pookkalam 🤔

  • @VincyThomas-j9g
    @VincyThomas-j9g 5 годин тому +1

    സൈക്കോളജിക്കൽ പ്രോബ്ലം, കൗൺസിലിങ് കൊടുക്ക്‌.

  • @prakashpadmanabhan3267
    @prakashpadmanabhan3267 4 години тому

    എത്ര മനോഹരമായ പൂക്കളം, അത് അലം കോലമാക്കിയവൾ രണ്ട് ദിവസമെങ്കിലും അകത്ത് കിടക്കണം

  • @maxourmaachoos8585
    @maxourmaachoos8585 Годину тому

    Be compassionate and supportive to each other, rather than degrading ourselves, in front of the world.

  • @baijusivagiri3588
    @baijusivagiri3588 3 години тому

    ആഘോഷം വേറെ ആചാരങ്ങൾ വേറെ., തൃശൂർപൂരത്തിന്റെ കുടമാറ്റം പോലുള്ള ആചാരങ്ങൾ ആസ്വദിക്കാൻ എല്ലാവരും പറ്റും പക്ഷേ അതിൽ നടക്കുന്ന ക്ഷേത്ര ആചാരങ്ങൾ ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണ്.. ഓണത്തിനും ഇതേ രീതിയിൽ ഉള്ള ആഘോഷങ്ങൾ എല്ലാ മതസ്ഥർക്കും ആവാം പക്ഷേ പൂക്കളത്തിലെ തൃക്കാക്കരയപ്പൻ ഹിന്ദുക്കളുടെ വിശ്വാസവും ആചാരവും ആണ്..

  • @muralidharannair162
    @muralidharannair162 3 години тому

    ഇവൾ ഇത്തിരി കൂടിയ ഇനം 'ഉൽബുദ്ധ' ആണ്.... ഇതുവരെ ഇക്കൂട്ടർ കൂടുതൽ കേരളത്തിൽ മാത്രമായിരുന്നു....ഇപ്പോൾ അതിർത്തി കടന്നും കണ്ടു....

  • @RavindranV-ve9gg
    @RavindranV-ve9gg 4 години тому

    ഹിന്ദു വിരോധികളുമായി ചങ്ങാത്തം ഉണ്ടോ എന്നുകൂടി അന്വേഷിക്കണം.

  • @teresaxavier1820
    @teresaxavier1820 6 годин тому +9

    നായർ ആയതു ഭാഗ്യം

    • @sathyavrathannair8898
      @sathyavrathannair8898 6 годин тому +2

      ആയിരുന്നില്ലെങ്കിൽ എന്ത്
      നിർഭാഗ്യമായിരുന്നു ഉണ്ടാവുക? ഒന്ന് പറഞ്ഞുതരുമോ?

    • @aparnanair009
      @aparnanair009 6 годин тому +1

      Nair or menon is not a big deal she did a wrong thing atre ulluuu ath aare chaitalum tett tanne aaane athil cast , religion onnum matter allaa

    • @teresaxavier1820
      @teresaxavier1820 2 години тому

      @@sathyavrathannair8898 ഹിന്ദു അല്ലാത്തവർ ആയിരുന്നു എങ്കിൽ നിങ്ങൾ നാട് കത്തിച്ചാനെ

    • @teresaxavier1820
      @teresaxavier1820 2 години тому

      @@aparnanair009 ഉവ്വ ഹിന്ദു അല്ലാത്തവർ ആയിരുന്നു എങ്കിൽ കാണാമായിരുന്നു

    • @aparnanair009
      @aparnanair009 2 години тому

      @@teresaxavier1820 eth eeth aaal chaitalum eeth cast and religion ayalum tett aane

  • @shivanyavineeth1998
    @shivanyavineeth1998 3 години тому

    നന്നായി ഇപ്പോൾ ആണ് ആ ചേച്ചിക്ക് ആശ്വാസം കിട്ടിയത് 😂😂😂😂

  • @girijabhai4388
    @girijabhai4388 Годину тому

    ഹിന്ദുവിനെ അവഹേളിച്ചു,, പക്ഷേ ആർക്കും സങ്കടം ഉണ്ടാവില്ല,, വേറെ ആരുടെയെങ്കിൽ കാണാമായിരുന്നു

  • @sreekala7800
    @sreekala7800 21 хвилина тому

    Njangalku nalla vishamam thonni ithukandappol..ippol kurachengilum sangadam mari..iwale entha cheyyendath ..pawam kuttikal.

  • @thomasts9161
    @thomasts9161 4 години тому

    സമയത്ത് വിവാഹം കഴിപ്പിച്ചു കൊടുക്കണം ആയിരുന്നു , മാതാപിതാക്കൾ ആണ് കുറ്റക്കാർ , അതിൻറ ഫ്രസ്റ്റഷനാണ്

  • @SukumaranC-i2e
    @SukumaranC-i2e 4 години тому

    തീർച്ചയായും ഹിന്ദുക്കളെ അപമാനിച്ചു

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 2 години тому

    ഇവൾ പത്തനംതിട്ടക്കാർക്ക് മുഴുവൻ നാണക്കേട് ആണല്ലോ.

  • @anithaunni3937
    @anithaunni3937 5 годин тому +2

    ഇവൾക്ക് 2 അടിയുടെ കുറവ് ഉണ്ട്

  • @teresaxavier1820
    @teresaxavier1820 7 годин тому +4

    👍

  • @sarojinisaro3515
    @sarojinisaro3515 5 годин тому

    കേസെടുത്ത് അറസ്റ്റ് ചെയ്തല്ലോ അത് മതി. നമ്മുടെ വീട്ടിൽ രണ്ട് മുക്കുറ്റി നുള്ളിയിടുന്ന പൂക്കളത്തിൽ ഒരു കോഴി മാന്തിയാൽ തന്നെ നമുക്ക് സങ്കടമാണ്. ഇത്രയും നല്ല ഒരു പൂക്കളം എത്ര നേരമെടുത്തിട്ടായിരിക്കും ആ കുട്ടികൾ അത് ചെയ്തിരിക്കുക. മക്കൾക്കും സന്തോഷമാകും.

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 3 години тому

    അവളുടെ അഹംകാരം ഇതോടെ നിൽക്കട്ടെ,,,,,, കെട്ടിയോൻ managoos ആകും, അല്ലാതെ ഇവൾ ഇങ്ങനെ തിളക്കില്ല

  • @premasatish2646
    @premasatish2646 13 секунд тому

    പൂക്കളം ചവുട്ടി തേക്കാൻ ഇവൾക്കെങ്ങനെ കഴിഞ്ഞു എന്നതാണ്.. അഹങ്കാരം അല്ലാതെന്ത്

  • @yousefmohamed8094
    @yousefmohamed8094 3 години тому

    Njaan oru pravaassi aanu saudiyil aanu joliy chaiyyunnathu ivide ente kaffeel onatthinu ona sadhiya annu kukkinidu paranju undaakku vaazha illayil sadhiya kazhikkum athum tharayill irunnu njagllodappom irunnuaa kazhikkunnathu

  • @SIVARAJANP-m1z
    @SIVARAJANP-m1z 34 хвилини тому

    ഇത്ര മനോഹരമായ ആ പൂക്കളം തീർക്കാൻ എത്ര നേരത്തെഅദ്വാനമാണ് - അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ ഈ--------ബാക്കി പറയുന്നില്ലാ

  • @nazarputhukkudi6674
    @nazarputhukkudi6674 4 години тому

    ഇവളെ ജയിലിൽ ഇട്ടിട്ടു കാര്യമില്ല. ഇവളുടെ ചെവിയിൽ ഇയർഫോൺ വെച്ച് സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ട് കേൾപ്പിച്ചുകളയണം.😅😅