ALL NEW HERO GLAMOUR REVIEW IN MALAYALAM | 125 സിസി യിലെ രാജാവ് | KOCHIMACHAN |

Поділитися
Вставка
  • Опубліковано 3 бер 2022
  • If you are confused about buying a bike this video is particularly for you, in this video I have covered Hero MotorCorp’s bike which is the all new Glamour. I have tried to give out each and every piece of information about the features, specifications and why this bike is preferred by the youth of our country.
    00:13 - Intro
    00:28 - Cinematic shots
    01:02 - Walkaround review
    04:37 - Ride review
    07:05 - i3s technology
    07:51 - 0-100 time
    10:37 - Outro
    Connect with me on Instagram and Facebook
    / kochimachan
    @Kochimachan
    #HeroMotorCorp#Glamour#Budgetfriendlybike#Bestcommuterbike#Glamourreviewinmalayalam
  • Авто та транспорт

КОМЕНТАРІ • 180

  • @sreejithvenu7078
    @sreejithvenu7078 2 роки тому +45

    Using Glamour Since 2013
    Almost cover 1,45,000 Km.Still getting great mileage and performance

  • @Indian-bf7uc
    @Indian-bf7uc 2 роки тому +43

    ഈ വണ്ടി ഹിറ്റ് ആവും എന്ന് തോന്നുന്നു..പൾസർ look ഉണ്ടല്ലോ 🔥🔥🔥

  • @swafwanibrahim1668
    @swafwanibrahim1668 2 роки тому +20

    cluch auto start is a best feature
    and side stand cut off is also a best feature

  • @vrkmusical1814
    @vrkmusical1814 5 місяців тому +3

    Milage, speed ,look,safety features, this is glamour ❤🙀🙀🙀🥳

  • @alanpt795
    @alanpt795 2 роки тому +2

    Owner of 2007 fi, disc model . Still 50-60 milege(city, highway). Good performance. Hero Honda.

  • @anilchandran9739
    @anilchandran9739 2 роки тому +40

    Proud H. H. Glamor owner since 2010 still super performance. 💖👌

  • @offroad_runner_8343
    @offroad_runner_8343 2 роки тому +7

    i3S & side stand cutoff features nannayi add chayithathil... 😍❤

  • @Yellow_bae
    @Yellow_bae 2 роки тому +5

    Eppazhegilum evarmar ee 125cc segment il oru nalla design kodukkan sremichallo 👏 nerathe orumathiri chanaka look aarnnu, eni ee design onnunde maatende varunn thonnu, tvs raider nte munpil pidichu nikkande 😼

  • @sajeeshtpsajeesh7399
    @sajeeshtpsajeesh7399 2 роки тому +4

    കിടു ലുക്ക്‌ ❤

  • @ebincvarghese1317
    @ebincvarghese1317 2 роки тому +60

    Nalla vandi aanu bro njn bs6 glamour aanu use cheyynath it's been 2 years. Cheriya issues und ath kurach oodi kazhiyumbozhe varu, like self start issue, front visors vibration, false nuter okke but still vandi nalla refined aanu

    • @anandbhazy
      @anandbhazy 2 роки тому

      Mileage?

    • @ebincvarghese1317
      @ebincvarghese1317 2 роки тому +5

      @@anandbhazy Millage is getting good. Ente vandi atyavisham nalla ottam ullathanu long okke idak pokunathanu. Enik nalla pole powlich odicha oru 55 to 68 kittum. Nice aayi odicha like oru 60km to 70km speedil okke poya 70 to 74 kittunund.

    • @kolilakkam...9083
      @kolilakkam...9083 2 роки тому +2

      Njn 15 kollmayi use cheyunnu ,hero glamy

    • @snobinsno7116
      @snobinsno7116 2 роки тому +2

      Shine ..

    • @Thorappan_kochunni_001
      @Thorappan_kochunni_001 Рік тому +1

      Same njanu use cheyyunnu

  • @user-qd2cp4gv7p
    @user-qd2cp4gv7p 2 роки тому +7

    ഈ ബൈക്ക് ഇഷ്ട്ടായി എന്തായലും വാങ്ങിക്കും
    താങ്ക്സ് ബ്രോ 😍👌

  • @alexmattapillil7495
    @alexmattapillil7495 2 роки тому +4

    Bro sp shine vs glamour htec comparison video cheyamo

  • @joelbm5679
    @joelbm5679 2 роки тому +14

    compare with tvs raider 125

  • @muhammedjasircp6980
    @muhammedjasircp6980 2 роки тому +1

    good bro timing vechath lniyyum vndi review cheyyumbbo cheyy

  • @user-zb4ro1ci5b
    @user-zb4ro1ci5b 2 роки тому +2

    New Look ❤ Glamour

  • @ashikmelethil2466
    @ashikmelethil2466 2 роки тому +7

    Hero xtreme 160r stealth edition review cheyumo❤️❤️

  • @hephaestus999
    @hephaestus999 2 роки тому +6

    Compare this with TVS Raider 125

  • @soccer4745
    @soccer4745 2 роки тому +16

    Glamor lubers❤️‍🔥

  • @tooshotscapture3454
    @tooshotscapture3454 2 роки тому +3

    Bro xtec പുതിയ model ഇലെ digital meter ഈ വണ്ടിയിൽ add ചെയ്യാൻ പറ്റുമോ

  • @travelmaniac4918
    @travelmaniac4918 2 роки тому +2

    Aa sound ❤️💙❤️💙😘
    Glamour 💙❤️💙❤️

  • @dileepachath1694
    @dileepachath1694 2 роки тому +3

    Glamour x tec 125 cc 70+ km kitti,speed 40-50,lubriket chain

  • @abhinavjaimon9328
    @abhinavjaimon9328 Рік тому +11

    ഈ ബൈക്ക് ഞാൻ ഇന്ന് വാങ്ങി. ബൈക്ക് കൊള്ളാം. ❤️

    • @lucajones4234
      @lucajones4234 Рік тому +2

      Bro ethra aayi vandi ? Engane und experience ? Enikku vaangaan aanu!

    • @BenniMP-cj3cg
      @BenniMP-cj3cg Рік тому +1

      എത്ര രൂപ vannu

  • @jeffinmani
    @jeffinmani 2 роки тому +6

    Glamour ❤️

  • @thahir_kkd
    @thahir_kkd 4 місяці тому +2

    സ്ഥിരമായി ഓടിച്ചവരുണ്ടോ?
    എനിക്ക് ബാക്പൈൻ നിൽക്കുന്നില്ല...വിൽക്കാനുള്ള പുറപ്പാടിലാണ്....ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ മിനിമം 15 കിലോമീറ്ററെങ്കിലും ഓടണം എന്നാലേ മനസ്സിലാവൂ...

  • @rajeevkumar.r8430
    @rajeevkumar.r8430 2 роки тому +11

    2014 മോഡൽ ഗ്ലാമൗർ FI വാങ്ങി
    വണ്ടി നല്ല സ്മൂത് ആണ്. പക്ഷെ എൻജിൻ കോംപ്ലഇന്റ് ആവും. 2 തവണ വാറന്റി യിൽ ചെയ്തു തന്നു. ശേഷം 2 തവണ ഞാൻ പണി ചെയ്തു. ഇപ്പഴും ഓയിൽ കത്തുന്നുണ്ട്. അതൊരു വലിയ ഡ്രോബാക് ആണ്. പല വർക് ഷോപ്പിലും ഉള്ളവർ പറഞ്ഞതു ഗ്ലാമൗർ ന്റെ ഒരു ഏറ്റവു0 വലിയ പ്രശ്നം ആണ് ഇത് എന്നു. വാങ്ങുന്നവർ എൻജിൻ പണി പ്രതീക്ഷിച്ചു വാങ്ങുക.
    Fi നല്ല ഒരു സംഭവം ആണ്. ഇന്ന് bs 6 ആയപ്പോ എല്ലാ വണ്ടിയും FI ആണ്.
    എന്നാൽ കോംപ്ലഇന്റ് വന്നാൽ സഹിക്കുക അത്ര തന്നെ. എന്റെ വണ്ടി ഇപ്പോ ഓടികൊണ്ടു ഇരിക്കുമ്പോ ഓഫായി പോകും. പലതവണ സർവിസ് സെന്ററിൽ കൊടുത്തു. ചുമ്മാ എന്തേലും ഒക്കെ ചെയ്തു റെഡി ആയി എന്നു പറഞ്ഞു വണ്ടി തിരികെ തരും. പക്ഷെ ഇപ്പഴും ശങ്കരൻ തെങ്ങുംമേൽ തന്നെ.
    സോ ഇപ്പൊ വണ്ടി VRS എടുത്തു വീട്ടിൽ ഇരിക്കുന്നു.

    • @abiyaammu8543
      @abiyaammu8543 2 роки тому +2

      എന്റെ പൊന്നോ fi വണ്ടി ആരും എടുക്കല്ലേ പണി കിട്ടും ഞാൻ passion pro എടുത്തിട്ട് ഒന്നര വർഷം ആയതേ ഉള്ളു വണ്ടി കംപ്ലയിന്റ് തുടങ്ങി വണ്ടി സെൽഫ് കംപ്ലയിന്റ് ആയി ചെന്നപ്പോൾ പറഞ്ഞത് ബാറ്ററി ചാർജ് ആവുന്നില്ല വണ്ടിയിൽ ഉള്ള ഒരു കോയിൽ മാറണം പിന്നെ ബാറ്ററി യും ഇവരുടെ സർവീസ് ആണെങ്കിൽ ഒരു ഉത്തരവാദിത്തം ഇല്ല പൈസ മാത്രം പ്രതീക്ഷിച്ചു ഇരിക്കുന്ന ടീം ആണ് പഴയ വണ്ടി വല്ലതും എടുത്തു പണിഞ്ഞു ഉപയോഗിക്കുകയാണ് നല്ലതെന്ന് തോന്നുന്നു FI വണ്ടി ദയവു ചെയ്തു ആരും എടുക്കരുത് പ്രത്യേകിച്ച് പാവപ്പെട്ടവർ പെട്ടു പോകും 🙏🙏🙏🙏🙏

    • @shihabkallingal861
      @shihabkallingal861 Рік тому

      ഞാൻ പുതിയത് എടുത്തു നാല് മാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഓരോ കംപ്ലൈന്റ് കൾ. ഇപ്പോഴിതാ ഓടികൊണ്ടിരുന്ന വണ്ടി ഇടക്കിടെ നിൽക്കുന്നു. അന്വേഷിച്ചപ്പോൾ പലർക്കും ഈ വണ്ടി നല്ല പണി നൽകുന്നു. ഒരു വാറൻറി യും നൽകിയില്ല. പലതും പറഞ്ഞു ഒഴിവാക്കുന്നു.

    • @rajeevkumar.r8430
      @rajeevkumar.r8430 4 місяці тому

      @@soorajkumar8664 ഏതാ വണ്ടി

  • @rahulbabu.t2356
    @rahulbabu.t2356 Рік тому +3

    2012 ഹീറോ ഹോണ്ട ഗ്ലാമർ നോട് കിടപിടിക്കാൻ കഴിയില്ല.. ഞാൻ 10 ഇയർ ആയി യൂസ് ചെയുന്നു.. മൈ ഫസ്റ്റ് ബൈക്ക്.. 65 km മൈലേജ്.. ഇത്രനാൾ ആയിട്ടും നോ ഇഷ്യൂ

  • @ajmalkm1475
    @ajmalkm1475 2 роки тому +2

    2005 model glamour owned

  • @sandeepsatheesh9372
    @sandeepsatheesh9372 2 роки тому +2

    TVS raider review and ownership review

  • @harikrishnanbm4405
    @harikrishnanbm4405 2 роки тому +6

    five year warranty it's good 👍

  • @NOOB-cr4xv
    @NOOB-cr4xv 2 роки тому +4

    Hero hunk review idumo please🥺

  • @abhishekshibu6467
    @abhishekshibu6467 2 роки тому +5

    Bro Did you Try Honda SP 125😄

  • @mohammedishakcp2212
    @mohammedishakcp2212 2 роки тому +1

    Bs6 splendorinte വീഡിയോ cheyo

  • @shinunihlin6121
    @shinunihlin6121 11 місяців тому

    Bank angle sensor, auto sail and i3s🔥

  • @misriyaminnu8062
    @misriyaminnu8062 2 роки тому +2

    Nice🖤🖤❤️❤️

  • @itz_me_vysakh03
    @itz_me_vysakh03 2 роки тому +12

    bank angle sensor oru nalla feature anne

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому +2

    Vandi onnum parayanilla super

  • @abdullaabdulkareem
    @abdullaabdulkareem Рік тому

    Useful

  • @mansoormoosa4484
    @mansoormoosa4484 Рік тому

    Supper bike 🚲 iam booking this

  • @lionheart5592
    @lionheart5592 2 роки тому +11

    My first bike 2013 തൊട്ട് എന്റകൂടെയുണ്ട് 90000 klm ayitundu
    Engine ippozhu powli🔥✨️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    Super

  • @itz_me_vysakh03
    @itz_me_vysakh03 2 роки тому +4

    Unicorninte oru review kuudi edo

  • @rocky821
    @rocky821 2 роки тому +14

    Real time average mileage pwoli feature 🔥

  • @jithin__ijo
    @jithin__ijo 2 роки тому +2

    English translation ozhivaakiyal super ❤️

    • @Yellow_bae
      @Yellow_bae 2 роки тому +2

      Ath nammak off aakaalo,ath option und.

  • @sreelal1463
    @sreelal1463 2 роки тому

    Nice bike 👍

  • @__sabari__x_06
    @__sabari__x_06 2 роки тому +2

    Bro Duke 125 review video

  • @govindcgopi7609
    @govindcgopi7609 2 роки тому +3

    Pakshe shine nte athrayum sales illa
    ...neratha glamour nu shine be Kal sales undayirunnu...hero pareekshanam nadathi ee paruvathil aaki.

  • @vinodmanya6122
    @vinodmanya6122 2 роки тому +2

    125 cc yil raajav tvs raider

  • @spikerztraveller
    @spikerztraveller 2 роки тому +6

    Appo TVS Raider…?

  • @rajeeshchencheri7655
    @rajeeshchencheri7655 2 роки тому +2

    Frontle shock upil fit cheyitha reflector bore 🤭🤭

  • @alfinjoseph9387
    @alfinjoseph9387 2 роки тому +6

    Bs6 passion pro review chayavo

  • @najeebmvn
    @najeebmvn 2 роки тому +7

    വണ്ടി ഒടിക്കോണ്ടിരിക്കുംബൊൾ ഒഫാകും
    വല്ലാതൊരു തലവെതന
    എടുക്കുന്നവർ അത്‌ സഹിക്കാൻ തയ്യാറാകുക
    സ്പീഡ്‌ ഇല്ല്
    പഴയ fashion Pro super ആയിരുന്നു
    അത്‌ കോടുത്തു വാങ്ങിയതാ കുടുങ്ങി

    • @thahir_kkd
      @thahir_kkd 4 місяці тому

      ഞാനും പെട്ടതാ
      ബെഞ്ചിൻ്റെ മുകളിൽ ഇരുന്ന് പോകുന്ന ഫീലാണ്...ഒരു ആക്ഷനും ഇല്ല...
      ഹീറോ തന്നെ മതിയായി...
      Unicon എടുക്കാനിരുന്നതാ...
      അബദ്ധവശാൽ ചെന്ന് പോയി വാങ്ങിയത് ഇതും

  • @adarshnr2115
    @adarshnr2115 2 роки тому +2

    tvs raider 125 .

  • @athulrajcr2984
    @athulrajcr2984 9 місяців тому

    Engine complete kanikunudioo undo new modal

  • @thajmalpv5536
    @thajmalpv5536 2 роки тому +1

    But tvs raider 125 have all feature than glamour

  • @blessonkjohn6257
    @blessonkjohn6257 2 роки тому +3

    My bike ❤

    • @opvkd1797
      @opvkd1797 2 роки тому

      U മൊബൈൽ നമ്പർ

  • @amareshk.m9235
    @amareshk.m9235 2 роки тому

    Bs6 xpulse 200 cheyo bro

  • @ich4ppi
    @ich4ppi 2 роки тому +1

    🔥

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +2

    Hai💖

  • @hanabaker1391
    @hanabaker1391 2 роки тому +6

    Honda sp shine. 125 try karoo🙂🙂🙂

  • @ARUNKUMAR-bq2lu
    @ARUNKUMAR-bq2lu 2 роки тому +15

    Try to review TVS RAIDER🙂💛

  • @gp2.5
    @gp2.5 2 роки тому +2

    💙

  • @surajanandhu4793
    @surajanandhu4793 2 роки тому +4

    Bro unicorn bs6 detailed review cheyyamo plz♥️

  • @aneesh8474
    @aneesh8474 2 роки тому +1

    Bro sp125 honda chiyavo🥲

  • @yethuraj4873
    @yethuraj4873 2 роки тому +1

    Njn glamour xtec edukan ayirunnu plan but SP125 eduthu. Pudiya heroyude mikka vandikalkkum pazhaya a reliability pora. Njn edukunna timil hero glamour xtec bs6 irangiyirunnu but a timil irangiya glamour athra perfect allayirunnu fuel pump failure, vandi idaykke ninnu povuka odikond irikumbol edu gearilum so njn Honda choose cheydu. Ippol glamour sale kuravane honda shinine kattillum.

    • @vineeshv362
      @vineeshv362 11 місяців тому

      sp engane und

    • @yethuraj4873
      @yethuraj4873 11 місяців тому

      @@vineeshv362 Preshnam illla, ippol 18000 km ayi milage drope undo ennu check cheyanam.

  • @abhinavr3412
    @abhinavr3412 Рік тому +2

    Adi poli bike aanu njn innale eduth look nde ponno

    • @NeenaRaj-h9q
      @NeenaRaj-h9q 3 дні тому

      കയറ്റം കയറുമ്പോൾ neutral ആകുന്നുണ്ടോ??

  • @ich4ppi
    @ich4ppi 2 роки тому +1

    ❤️

  • @anandhua1693
    @anandhua1693 2 роки тому +1

    Machane splendor bs6 review chey

  • @Nishan688
    @Nishan688 2 роки тому

    Tvs raider bike video enna veruva

  • @arjujrajnm963
    @arjujrajnm963 2 роки тому

    Tvs Raider ane 125 cc yile King

  • @c1k640
    @c1k640 2 роки тому

    Look ithilum.passion pro bs6 annh

  • @christudass8668
    @christudass8668 Рік тому +2

    ഞാൻ 2018 മോഡൽ ഉപയോഗിക്കുന്നു.4 വർഷം ആയപ്പോൾ പെട്രോൾ ടാങ്ക് ലീക്ക് തുടങ്ങി. സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്.

    • @umeshtu1286
      @umeshtu1286 Рік тому +1

      Njan2014 model glamour upayogikunnu oru complaintum ella engine epposhum nalla fresh feeling

  • @klmotovlogs7459
    @klmotovlogs7459 2 роки тому +2

    Honda Rs 350 review indavo??

  • @tractiongaming9721
    @tractiongaming9721 2 роки тому +1

    Bro sp125 review koode chyuo

  • @midhung.l4429
    @midhung.l4429 Рік тому

    👌🏻👌🏻

  • @salemabdulla786
    @salemabdulla786 2 роки тому +4

    Tvs raider be like: 👁️👄👁️

  • @thephantom6827
    @thephantom6827 2 роки тому +2

    💢💢

  • @pisavlogs6164
    @pisavlogs6164 Рік тому

    Glamourinte milege riderinu orikkalum kitillalo..

  • @dipindipin2918
    @dipindipin2918 2 роки тому +1

    Price para

  • @shanvlogs3420
    @shanvlogs3420 Рік тому +1

    എന്റെ വണ്ടി ഗ്ലാമർ ആണ് 125cc ആണ് പക്ഷെ 220സിസിയുടെ പവർ ആണ്

  • @dancecorner6328
    @dancecorner6328 2 роки тому +2

    Is Raider 125 joke for you?

  • @manumohan7913
    @manumohan7913 Рік тому +4

    കുറച്ചു നേരം... കൂടുതൽ കാര്യം... അവതരണം ❤️

  • @ajmalaa2134
    @ajmalaa2134 2 роки тому

    combi brake system unnd

  • @salmaanehh
    @salmaanehh Рік тому +1

    Mileage

  • @joicemichael1773
    @joicemichael1773 2 роки тому

    Mileage ??

  • @abinfiroz4210
    @abinfiroz4210 2 роки тому +2

    Raider nte head light ath pole copy adichallo😂😂

  • @todaysvibes51
    @todaysvibes51 2 роки тому +1

    ഓൺ റോഡ് പ്രൈസ് 1.05 അല്ലെ

  • @autox6454
    @autox6454 2 роки тому +1

    Xpulse 200 4v ക് ഇല്ല ഇത്രേം quality 😪

  • @ATHULEEE
    @ATHULEEE 2 роки тому

    🥰🥰

  • @travelmaniac4918
    @travelmaniac4918 2 роки тому +2

    Namma vandiiiiii
    Proud from 2011

  • @user-et3ch5yk2t
    @user-et3ch5yk2t 2 роки тому +1

    Honda shine 125 oru review edoo

  • @asw7874
    @asw7874 2 роки тому +6

    വണ്ടി പോളി ഡിസൈൻ ആണ് പക്ഷെ ഹെഡ് ലൈറ്റ് കാണുമ്പോൾ വാങ്ങാൻ തോന്നില്ല... ഹെഡ് ലൈറ്റ് led എല്ലാം പോളി
    But 😬

  • @nandhakumar-tl2uo
    @nandhakumar-tl2uo 7 місяців тому

    On road price ethraya????

  • @dreamcatcher1753
    @dreamcatcher1753 2 роки тому +2

    Back tyre size പോരാ

  • @nisamkoombara
    @nisamkoombara Рік тому

    Price,mukkam

  • @sambhucs7797
    @sambhucs7797 Рік тому +1

    Unicon/ glamour which one is good??

  • @SAJINPAPI
    @SAJINPAPI 2 роки тому +4

    I3s verum oola feature aanu . Vandi clutch pidikkumbol chumma off aayi pokum

  • @arunkp4956
    @arunkp4956 2 роки тому +4

    125 cc King Hero glamour തന്നെ, Hero എന്നും സാധാരണക്കാരനൊപ്പം

    • @Yellow_bae
      @Yellow_bae 2 роки тому

      Athokke pand, ippo tvs raider aan king 😌🔥

  • @MGRenju
    @MGRenju 2 роки тому

    0-60 IN 10 SEC NOT 5.2

  • @thanikollamkaran4450
    @thanikollamkaran4450 2 роки тому

    1 lakh kazhinja hero glamour owner💓💓💓

  • @shemzzz....4172
    @shemzzz....4172 2 роки тому

    i3s allallo ath
    ibs alle ( Integreated Braking System )