Its not a little think.... ഞാൻ കഴിഞ്ഞ ചില മാസങ്ങളിൽ അനുഭവിച്ചതാണ് ഈ അവസ്ഥ. കുഞ്ഞൊന്ന് കുറെ സമയം ഉറങ്ങിപ്പോയാൽ അവന് വല്ലതും പറ്റിപ്പോയോന്ന് ചിന്തിക്കുക... അവനെ തട്ടി എഴുന്നേൽപ്പിക്കുക. വല്ലാതെ ദേഷ്യം വരുക. മോന് സുഖമില്ലാതായാൽ നെഗറ്റീവ് thinks വരുക.mainly പ്രെഗ്നൻസി time corona സിറ്റുവേഷൻ ആയിരുന്നു. So കൂടുതലും വീട്ടിലായിരുന്നു. അത് വല്ലാതെ effect ചെയ്തിരുന്നു.... ഈ അവസ്ഥ ഒക്കെ മനസ്സിലാക്കിയ ഇക്ക gulfil നിന്ന് urgent ആയി വരുകയായിരുന്നു. So i managed it very smoothly... ma family is ma bond
സർ ഈ പറഞ്ഞ അവസ്ഥകളിലൂടെ ചെറുതായിട്ടെങ്കിലും കടന്നുപോയിട്ടുള്ള ഒരാളാണ് ഞാൻ . ഇപ്പോഴും ആ ഒരു depressive mood പലപ്പോഴും ഉണ്ട്. ഈ അവസ്ഥ എന്റെ വീട്ടുകാർ മനസിലാക്കുന്നില്ല എനിക്ക് ഒരു പാട് മാനസിക സമ്മർദ്ദം ഉള്ള കുടുംബ സാഹചര്യമാണ് ഉള്ളത്.
Enikkum post partum depression undayirunnu... after my second delivery... pakshe njangalk aarkum ariyillayirunnu i was going thru that... delivery kazhinju 2 months aayappol qatar il vannu... 2 months mother in law undayirunnu... adh vare enik oru kuzhapavum illayirunnu.. 2 months kazhinju husban nde amma naattil poyappol mudhal aan enik prashnam tudangiyadh... urakkam teere sheri aavunnillayirunnu... husband office il poyi molu school il poyal pinne ottapedal aayirunnu... enik cheriya oru tala vedana vannu... ende family il oru brain tumour death undayitund... adh enik oru phobia aayirunnu... ee situation il oru headache adhum ennum undayirunnu.. pinne google cheyyan tudangi... avsanam symptoms okke brain tumour il ethichu njan... pinne maranam bhayam aayi... kuttikale orthu ennum karachilayi... husband nalla supportive aan... pakshe pullik ee situation engane handle cheyyanam ennu ariyilla... endh paranjalum njan accept cheyyan ready alla... oru pallinu cheriya prashanam ulladh kond aadhyam dentist ne kandu pallu parichu... enik maattamilla... eye specialist ne kandu.. kanninu prashnamilla... ct scan cheydhu prashnamilla...oru physician migraine aanen paranju medicine tannu pakshe njan kazhichilla... vere oru physician paranju stress aan relax cheyanam... i was not ready to accept... finally njan oru ortho ne kandu... ende talayude back il aan enik pain ... aa dr njan irikkunnadh kandappol tanne paranju ingane kooni irikkunnadh kond aan ee pain undakunnadh enn... sitting position maati kurach exercise okke cheydhal maarum ennu paranju...enikendho pulliyude vaakil viswasam vannu.. njan adhehathe viswasichu... satyam paranjal njan adhikam exercise onnum cheydhilla... pakshe maattam undayi...actually i dint want a solution i wanted the reason... pinne nja swayam manasilaaki ende manasinanu prashnam enn... so i wanted to treat myself... kitchen il work cheyyumbol aan njan orupad chindich kootuunadh... appol aadhyam adh avoid cheyyanam enn vicharichu... orupad videos kandu kond kettu kond joli cheyyan tudangi... Bhagavad-Gita videos enik orupad sahayichu... sir nde yum mattullavarudeyum motivational videos kettu... talavedana nanayi kuranju tudangi... i became a positive person... but it took almost 2 yrs to come out from the situation completely without any medicines..solution illatha oru prashnavum namuk illa... aadhyam nammal adhinde reason kandethanam... pinne solution kandethan eluppam aan... nammal nammale nannayi manasilaaki nammal negative aanengil positive aakan shramichal matram madhi...
I faced these situation in pregnancy because i lost my my baby due to complete rupture uterus.Now im also facing this in last trimester. Im tensed of this will happen again. 😪😪😪
I've gone through it during my first pregnancy...and going through it again as I've delivered my second baby now...and I don't have my mother beside me..I don't know what to do now
Thank u sir🙏🙏🙏 i was waiting for this topic. I have gone through the same situation at the tym of my first baby's birth. njan orikkalum orkkan ishtappedatha naalukal aanu athu 😪😪😪😪😪
same situationiloode kadannu poyikondirikkunna orallann. 2 years aayi .sir nte video athine oru solution thannu. treatment edukkan madichu nikkumbozha video kandath .njn paranjitt aarkkum manassilavunnundayrnnilla. ee video enik orupad upakarapettu
പലർക്കും ഇത് ഇത്ര പ്രാധാന്യം ഉള്ള വിഷയമാണെന്ന് മനസിലാക്കുന്നില്ല. ...😌 ഗർഭകാലവും, പ്രസവകാലവും ദുരിതമായവരുടെ കാര്യം ഓർത്താൽ കഷ്ടം എന്ന് മാത്രമേ പറയാനുള്ളു 😌😌
Very useful vedio. Ithu actually kanandathu husband n relatives aanu.I have gone through same phase. Ente ammayum husband um oru parudhi vare recover akan help cheythitund
എനിക്ക് ഈ പ്രശ്നം വന്നു 2018ൽ അബോർഷൻ അത് കഴിഞ്ഞുള്ള ഓരോ പ്രശ്നം 2020ൽ എക്ടോപിക് പ്രെഗ്നൻസി അതിൻറെ വിഷമം ഓരോരുത്തരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ 2021ൽ 1st പ്രസവം കുഞ്ഞിന് 6മാസം ആയപ്പോ വീണ്ടും ഗർഭിണി 2022ൽ പ്രസവം സ്വന്തം വീട്ടുകാരുടെ സപ്പോർട്ട് ഇല്ല ഭർത്താവിന്റെ വീട്ടുകാരുടെ എതിർപ്പ് ഇഷ്ടമില്ലായ്മ അവഗണന അങ്ങനെ എല്ലാം അനുഭവിച്ചു ഭർത്താവ് ഒന്നും മനസ്സിലാക്കുന്നില്ല 2പ്രസവിച്ചു എന്ന് പറയുന്ന 2അമ്മമാരും അങ്ങനെ തന്നെ 😢
But sir Ella prasnagalundayittum ottak njan ellam nerittu .ente amma oru dispersion person anu ammayil ninnum suport illa achanil ninnum support illa .but ellam njan ottak tharanam chaithu entemolk ipol 2 vayasayi
Thank you Ekka for this information. I just want to know how long this depression stands for, many months or years..... Because l had same problem before one year.
ഇത് കുട്ടിക്ക് ഒരു വയസ് കഴിഞ്ഞാലും ഉണ്ടാകുമോ ചില സമയങ്ങളിൽ ഞാൻ എന്റെ കുഞ്ഞിനെ വല്ലാതെ വേദനിപ്പിക്കും. But കുറച്ച് നിമിഷത്തിന് ശേഷം അതോർത്തു ഞാൻ കരയാറുപോലും ഉണ്ട്. ചിലപ്പോ അവൾക് അപകടം ഉണ്ടാകുന്ന തരത്തിൽ പോലും. വീട്ടുകാരോട് പറയാൻ പേടിയാണ് ഒരു മറുപടി പ്രതീക്ഷിക്കന്നു
വരുമെടോ.... കുട്ടികളെ ഉപദ്രവം ചെയ്യാൻ തോന്നുന്നു എങ്കിൽ ബന്ധപ്പെട്ടവരുമായി share ചെയ്യണം....ഞാൻ ടീച്ചറോടും അമ്മയോടും ഒക്കെ പറഞ്ഞു... അപ്പോൾ teacher കുട്ടിയെ പറഞ്ഞു മനസ്സിലാക്കി...അമ്മയും അതിനനുസരിച്ചു പെരുമാറാൻ തുടങ്ങി...husband ഉം സപ്പോർട്ട് ആയി... So ഏറ്റവും best ആയിട്ടുള്ളവരോട് തുറന്നു പറയുക.... Music കേൾക്കുക... Pray to god...
@@indiradevi4493 എന്റെ consulting കഴിഞ്ഞു. But dr. പറഞ്ഞത് husband എങ്കിലും തന്റെ കൂടെ വന്നെങ്കിലെ എന്റെ ജോലി കംപ്ലീറ്റ് ആകൂ എന്ന. ഒരുപാട് വിളിച്ചു കൂടെ വരാൻ. വന്നില്ല. ഇപ്പൊ സ്വയം ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്റെ മോൾക് വേണ്ടി 🥹
@@naseebarashid1130 അറിയാം... എന്റെയും husband അടുത്തില്ല... എനിക്കും അതാണ് ടെൻഷൻ... പക്ഷെ ആള് എപ്പോളും വീഡിയോ call ചെയ്യാൻ try ചെയ്യും... അങ്ങനെ വീഡിയോ കാൾ എങ്കിലും ചെയ്തു സംസാരിക്കാൻ നോക്കൂ...എട്ടാം മാസത്തിൽ വയറിൽ വച്ചു തന്നെ എന്റെ കുട്ടി മരിച്ചു പോയി... Sis ന്റെ കുട്ടി ഞങ്ങടെ വീട്ടിലാണ്...അവളെയാണ് ഞാൻ ഉപദ്രവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത്... കാണുന്നവർ കരുതും എനിക്ക് കുട്ടിയെ കിട്ടാത്ത വിഷമം ഞാൻ അവളിൽ തീർക്കാൻ ശ്രമിക്കുകയാണെന്നു...So അതിന് ഇട വരുത്താതെ ഞാൻ ആദ്യമേ എന്റെ അവസ്ഥ തുറന്ന് പറഞ്ഞു... പുറത്ത് ആരോടെങ്കിലും ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ പൊട്ടിക്കരയും... ഇതാണ് എന്റെ അവസ്ഥ....😐😐😐
Sir ഇപ്പോഴും അനുഭവിക്കുന്നു ith മാറാൻ എന്താണ് ചെയ്യേണ്ടത് ആരെയാണ് കാണിക്കേണ്ടത് ഒരുപാടു പ്രശ്നങ്ങൾ undu ആരോടും പറയാനും vayya very serious anu please reply
hi dr, for uterus contraction and proper palcemnt for uterus need proper rest. but not in dark room . or not complete avoidance.physical excercise only after 30 days. u can start with mild walking after 30 days only must . this is advised by midwives all over the world
90 days dark room ..only eating and sleeping..never advised. That may kill your physical and mental health. Contact you gynaecologists to learn proper exercises for uterine contraction and abdominal and pelvic muscles strengthening.
i was like a doll tht time without any emotions ,no sleep,chirikilla ,samsarikilla bt postpartum deppression anenn manasilaayilla..bhakshanam vishramam veendum bhakshanam vishramam😁
എനിക്ക് കുട്ടി ഉണ്ടായിപ്പോകുമോ എന്നുള്ളതാണ് ആശങ്ക... അതുകൊണ്ട് postpartum അല്ല prepartum depression ആണ് ഉള്ളത്... എനിക്ക് കുട്ടി ഇല്ലാത്ത life ആണ് ഇഷ്ടം
To join Dr. Omar’s what’sapp group please click here
chat.whatsapp.com/ErY6sVUR4dWE73SlwbfK6X
Hlo
ഇത് ഞാൻ ശെരിക്കും അനുഭവിച്ചു അറിഞ്ഞ ഒരാള് ആണ്.....allha
Mariyo
Its not a little think.... ഞാൻ കഴിഞ്ഞ ചില മാസങ്ങളിൽ അനുഭവിച്ചതാണ് ഈ അവസ്ഥ. കുഞ്ഞൊന്ന് കുറെ സമയം ഉറങ്ങിപ്പോയാൽ അവന് വല്ലതും പറ്റിപ്പോയോന്ന് ചിന്തിക്കുക... അവനെ തട്ടി എഴുന്നേൽപ്പിക്കുക. വല്ലാതെ ദേഷ്യം വരുക. മോന് സുഖമില്ലാതായാൽ നെഗറ്റീവ് thinks വരുക.mainly പ്രെഗ്നൻസി time corona സിറ്റുവേഷൻ ആയിരുന്നു. So കൂടുതലും വീട്ടിലായിരുന്നു. അത് വല്ലാതെ effect ചെയ്തിരുന്നു.... ഈ അവസ്ഥ ഒക്കെ മനസ്സിലാക്കിയ ഇക്ക gulfil നിന്ന് urgent ആയി വരുകയായിരുന്നു. So i managed it very smoothly... ma family is ma bond
Alhamdulilla...enik ipola samadana aayadh....dr paranja same case aan endeth....delvry kaynj 9 masamay...njn ipolum normal aytilla....
സർ ഈ പറഞ്ഞ അവസ്ഥകളിലൂടെ ചെറുതായിട്ടെങ്കിലും കടന്നുപോയിട്ടുള്ള ഒരാളാണ് ഞാൻ . ഇപ്പോഴും ആ ഒരു depressive mood പലപ്പോഴും ഉണ്ട്. ഈ അവസ്ഥ എന്റെ വീട്ടുകാർ മനസിലാക്കുന്നില്ല എനിക്ക് ഒരു പാട് മാനസിക സമ്മർദ്ദം ഉള്ള കുടുംബ സാഹചര്യമാണ് ഉള്ളത്.
Me
നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തുക
Dont worry. You not alone god is with you always
Enikkum
Enikkum post partum depression undayirunnu... after my second delivery... pakshe njangalk aarkum ariyillayirunnu i was going thru that... delivery kazhinju 2 months aayappol qatar il vannu... 2 months mother in law undayirunnu... adh vare enik oru kuzhapavum illayirunnu.. 2 months kazhinju husban nde amma naattil poyappol mudhal aan enik prashnam tudangiyadh... urakkam teere sheri aavunnillayirunnu... husband office il poyi molu school il poyal pinne ottapedal aayirunnu... enik cheriya oru tala vedana vannu... ende family il oru brain tumour death undayitund... adh enik oru phobia aayirunnu... ee situation il oru headache adhum ennum undayirunnu.. pinne google cheyyan tudangi... avsanam symptoms okke brain tumour il ethichu njan... pinne maranam bhayam aayi... kuttikale orthu ennum karachilayi... husband nalla supportive aan... pakshe pullik ee situation engane handle cheyyanam ennu ariyilla... endh paranjalum njan accept cheyyan ready alla... oru pallinu cheriya prashanam ulladh kond aadhyam dentist ne kandu pallu parichu... enik maattamilla... eye specialist ne kandu.. kanninu prashnamilla... ct scan cheydhu prashnamilla...oru physician migraine aanen paranju medicine tannu pakshe njan kazhichilla... vere oru physician paranju stress aan relax cheyanam... i was not ready to accept... finally njan oru ortho ne kandu... ende talayude back il aan enik pain ... aa dr njan irikkunnadh kandappol tanne paranju ingane kooni irikkunnadh kond aan ee pain undakunnadh enn... sitting position maati kurach exercise okke cheydhal maarum ennu paranju...enikendho pulliyude vaakil viswasam vannu.. njan adhehathe viswasichu... satyam paranjal njan adhikam exercise onnum cheydhilla... pakshe maattam undayi...actually i dint want a solution i wanted the reason... pinne nja swayam manasilaaki ende manasinanu prashnam enn... so i wanted to treat myself... kitchen il work cheyyumbol aan njan orupad chindich kootuunadh... appol aadhyam adh avoid cheyyanam enn vicharichu... orupad videos kandu kond kettu kond joli cheyyan tudangi... Bhagavad-Gita videos enik orupad sahayichu... sir nde yum mattullavarudeyum motivational videos kettu... talavedana nanayi kuranju tudangi... i became a positive person... but it took almost 2 yrs to come out from the situation completely without any medicines..solution illatha oru prashnavum namuk illa... aadhyam nammal adhinde reason kandethanam... pinne solution kandethan eluppam aan... nammal nammale nannayi manasilaaki nammal negative aanengil positive aakan shramichal matram madhi...
Enikkm nthankilum asukam varuo marich poovuo Enna pedi und. Njanum vtl chumma irikkunna aalaanu. Ottakk irikkumbo rookafayavum, maranafayavum aanu.
ഖത്തറിൽ എവിടെ?
@@reeyasr8160 same.
Hy
Onn cntct cheyyan patumo
ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് ആരും സപ്പോർട്ട് ചെയ്യാനില്ലായിരുന്നു. പടച്ചോന്റെ കാരുണ്യം കൊണ്ട് ഞാനും കുഞ്ഞും ഇന്നും ജീവനോടെ ഉണ്ട്.
Vet helpful topic and Sooper presentation.
Thank u so much ith kattapol kanu niranju poyii
Good information sir
Thank you, everyone should know about this,
But no one realise 😒
Many thanks for this upload! Depression is horrible but we can beat it!
I faced these situation in pregnancy because i lost my my baby due to complete rupture uterus.Now im also facing this in last trimester. Im tensed of this will happen again. 😪😪😪
Garbinikalkku.idupoleyulla.diprashan.endhu.kondaaundavunnadmsir.pls.ans
Njanum anubhavichitund ith
I've gone through it during my first pregnancy...and going through it again as I've delivered my second baby now...and I don't have my mother beside me..I don't know what to do now
Valare adhikam penkuttykal ee avastha anubhavikkunnund njanum anubhavichittund. Adhika perum parayunnath new generation kondu vannathanu pandu ullavarkkh inggane onnum illallo ennokkey aanu. Ithokkey aaru manassilakkan😔😔
Njan um itheee avasthayiloode kadannupoyittundu
Really informative👍
Ethavasthayilanenkilum barya bharthakkanmarkkidayil samsarikkan kurachu samayam ennum kandethanam . Ennal thanne orupaad vishamangal maarikkittum. Ente ee comment vaayikkunna aarenkilumundenkil ningal theerchayayum ningalude partnerkku Vendi kurachu samayam kandethanam . Orumichirunnulla ee kochu nimishangal mathi enthu prethisanthi vannalum namukk pidichu nilkkan. Please ithoru request aan. Ella bharya barthakkanmarodum
Gud msg dear
കല്യാണം കഴിഞ്ഞിട്ടില്ല, കഴിക്കുമ്പോൾ ശ്രദ്ധിക്കാം.
Masha Allah, really informative
Thank u sir🙏🙏🙏 i was waiting for this topic. I have gone through the same situation at the tym of my first baby's birth. njan orikkalum orkkan ishtappedatha naalukal aanu athu 😪😪😪😪😪
Nhanum
Informative 👍👍
same situationiloode kadannu poyikondirikkunna orallann. 2 years aayi .sir nte video athine oru solution thannu. treatment edukkan madichu nikkumbozha video kandath .njn paranjitt aarkkum manassilavunnundayrnnilla. ee video enik orupad upakarapettu
Ntha problem
Good information 👍👍
Awesome 👍
Doctor I LOVE YOU ❤
Adyamaayittalla pennungal prasavikkunnath, pennungal prasavichu kidakumbol karayum.., etc..thudangiya comments kettaal aarod enth parayaan aanu pinne thonnuka... epozhum swantham avastha anubhavikkunnavarke ariyu.. babyk prblm onum varalle ennu matram aayirunnu dua..
First like&comnt👍🏻
Congrats
Dr nalla adipoli information thank you so much
Delivery kazhinju 10month ayyi eppoll deshyam control cheyyan pattunilla eantha cheyyedath arrayilla
I passed through this stage..
എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇതു...
എന്റെയും
99% viewersum unfortunately wife aanu… husband onnum e videos kaanan nikkath polum illa
ഇപ്പൊ ഞൻ അനുഭവിക്കുന്നത്. Bt ആരും മനസ്സിലാക്കാനില്ല.
Thanks
Nice sir
Gud information sir
പലർക്കും ഇത് ഇത്ര പ്രാധാന്യം ഉള്ള വിഷയമാണെന്ന് മനസിലാക്കുന്നില്ല. ...😌
ഗർഭകാലവും, പ്രസവകാലവും ദുരിതമായവരുടെ കാര്യം ഓർത്താൽ കഷ്ടം എന്ന് മാത്രമേ പറയാനുള്ളു 😌😌
Sᴼᴼᴼ ᴳᴼᴼᴰ informative vdoo
Post partum depression anubavichavarkkey athey kurich manassilavoo. Ningal paranha poley ellavarum care cheythal life is very beautiful 💯
Dr paranjadh sathyaman. Ithokke njanum aagrahichathaan
It's true.. But sir aarum ithu manasilakarilla😪..
Sathyam
Ys
Very useful vedio. Ithu actually kanandathu husband n relatives aanu.I have gone through same phase. Ente ammayum husband um oru parudhi vare recover akan help cheythitund
Mashaallah
എനിക്ക് ഈ പ്രശ്നം വന്നു 2018ൽ അബോർഷൻ അത് കഴിഞ്ഞുള്ള ഓരോ പ്രശ്നം 2020ൽ എക്ടോപിക് പ്രെഗ്നൻസി അതിൻറെ വിഷമം ഓരോരുത്തരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ 2021ൽ 1st പ്രസവം കുഞ്ഞിന് 6മാസം ആയപ്പോ വീണ്ടും ഗർഭിണി 2022ൽ പ്രസവം സ്വന്തം വീട്ടുകാരുടെ സപ്പോർട്ട് ഇല്ല ഭർത്താവിന്റെ വീട്ടുകാരുടെ എതിർപ്പ് ഇഷ്ടമില്ലായ്മ അവഗണന അങ്ങനെ എല്ലാം അനുഭവിച്ചു ഭർത്താവ് ഒന്നും മനസ്സിലാക്കുന്നില്ല 2പ്രസവിച്ചു എന്ന് പറയുന്ന 2അമ്മമാരും അങ്ങനെ തന്നെ 😢
സാറിനെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റി 😊
Rajakumariye pol onnum nokeelyelum nte manass onnu manassilaakya mathiyaayrnn... Sneham illelum sneham ulla pol anubhavichaal mathiyaayrnn...
Sathyam
enikkariyaamayirunnu enik entho oru prblm unden. 2 nd baby pretime baby anu. kunju sugaayi urangunnundenkilum kunju eppoHum karayunnathaan njan kelkkunnath. nightil 2. 3 mani okke kunjine thottiyil aatti angane nilkkum. kochu vomit cheythenn vicharich athinte dressum napkins ellaam maattikondirikkum nightil thanne. theere urakkamilla. vishannaalum kazhikkan pattilla. . ee vedio kanditt vallathe vishamam thonunnu....
Nigal eppolaan ok aayad?
But sir Ella prasnagalundayittum ottak njan ellam nerittu .ente amma oru dispersion person anu ammayil ninnum suport illa achanil ninnum support illa .but ellam njan ottak tharanam chaithu entemolk ipol 2 vayasayi
Yethre time yeduth normal avaam
Njan ith anubhavichathanu moonnu makkalundu food kazhikkan pattathe vishamichu kunjinu palum illayirunnu lppol depression ulla medicin kazhikkunnu13 year aayi
Thank you Ekka for this information. I just want to know how long this depression stands for, many months or years.....
Because l had same problem before one year.
It will disappear when yous start exercising and spend time with loved ones and nature. ..usually 3 to 6 months.
Polichu👍
Njan anubhavichittund in my second pregnency,doctor kandu treat cheyyendi vannu
Ennitt maattam undo
Enthaanennu ariyilla.. ithu kandittu orupaadu orupaadu irunnu karanju njan...
Mashah allah
Njan Ippol onnu set ayi varunnollu
Hai dr
Dr, njn innu ee oru situationil aanu enik endha chyendath ariyunilla aarum enne manasilakunilla.orupad sangadaghal ullil othikki njn neeri pukanju pokanu Dr
Same
Sir ende delivery kazhinju ennikkum ottapedall undayittund husband onnu thirinju pollum nokittilla love marriage ayathukondu arum undayirunilla onnum ariyatha njan UA-cam vazhi presava sisurusha pollum chayithath ipoll kunjinu 5 vayasayi ipozhum dipertion marittilla onninodum tall pariyam illa maravicha manas orikkallum husband enne hospitalill kondu pokilla njan oru mental annu ennu ariuna aa nimisham ayall enne upeshikkum thircha enikku engane enkillum kunjine nokkanam athinu ennikku kazhiunathum milla ende kariyangall pollum enikku krthiyam mayi cheyan kazhiynilla sir njan entha cheyandath ithill ninnu enikku reshapedan kazhiyille ennikku oru vazhi paranju tharumo please help sir Ripley please 😔😔😔😔
Concentration kurav aano ningalk?
Sir ,after dlvery ondaythanu...enikk hsptl roomil oru 15 mnts enikkonn thsnichirikkrndivannu...ente babykk kalinoru defect undayirunnu...kayyiloru brthmarkum...enikk avide thanihirunnappol aro vann ente kuttiyevangichennum pakaram athe defect olla kuttye enikk thann ennumokke ondaayi....pinne enikk bahaynkara bahyamayirunnu angane sambhavicho ennorth......kunjinod oru attachment polum kittnnilla...palarum palareethiyil paranju angane onn sambhavikkilla....bt mind ath accept cheyyunnilla....njn oru psycologistine kandu....njn unconscious mindil create cheytha oru story aanenn paranju....njn engne ithil ninn marum....
Njan ipo ithe face il kudaya kadannu pokane.. Entha ithinoru solution
Enik hus veetil poyaal appam ith undaavunnu... Hus illa gulfil poi 😥bhayakara depression nd... Sir
Ennal pooi sontham vtl nilkku. Mind ok aakku.
Sir how to get a consultation.?? Plz help meh...
wa.me/917356705742 office
@@AbdussalamOmar 🌹
Njan ethiloode kadannu poya aal aanu sherikkum depression il aaaye kujineyum konnu suicide cheyyaan palavattam thonni, eppozum chindichu erikaayerunnu, njan agrahicha sneham caring entte husband ntte aduthu enikku kittiyilla ikka call cheythirunnilla, samsarichirunnilla, entte mind handle cheyyan okay aavan orupaad kashttapettu,.
Baby blues anubavichu 😢
മാഷാഅല്ലാഹ്
Same situation njnum face cheyditund.
Mashallha
Sir onn cntct cheyyan പറ്റുമോ?
Maashaallah
Mashaallha
Hai
your wife lucky girl
Enik ndarnnu ith
ഇത് കുട്ടിക്ക് ഒരു വയസ് കഴിഞ്ഞാലും ഉണ്ടാകുമോ
ചില സമയങ്ങളിൽ ഞാൻ എന്റെ കുഞ്ഞിനെ വല്ലാതെ വേദനിപ്പിക്കും. But കുറച്ച് നിമിഷത്തിന് ശേഷം അതോർത്തു ഞാൻ കരയാറുപോലും ഉണ്ട്. ചിലപ്പോ അവൾക് അപകടം ഉണ്ടാകുന്ന തരത്തിൽ പോലും. വീട്ടുകാരോട് പറയാൻ പേടിയാണ്
ഒരു മറുപടി പ്രതീക്ഷിക്കന്നു
Enikum igane thonnarund
വരുമെടോ.... കുട്ടികളെ ഉപദ്രവം ചെയ്യാൻ തോന്നുന്നു എങ്കിൽ ബന്ധപ്പെട്ടവരുമായി share ചെയ്യണം....ഞാൻ ടീച്ചറോടും അമ്മയോടും ഒക്കെ പറഞ്ഞു... അപ്പോൾ teacher കുട്ടിയെ പറഞ്ഞു മനസ്സിലാക്കി...അമ്മയും അതിനനുസരിച്ചു പെരുമാറാൻ തുടങ്ങി...husband ഉം സപ്പോർട്ട് ആയി... So ഏറ്റവും best ആയിട്ടുള്ളവരോട് തുറന്നു പറയുക.... Music കേൾക്കുക... Pray to god...
@@indiradevi4493 എന്റെ consulting കഴിഞ്ഞു. But dr. പറഞ്ഞത് husband എങ്കിലും തന്റെ കൂടെ വന്നെങ്കിലെ എന്റെ ജോലി കംപ്ലീറ്റ് ആകൂ എന്ന. ഒരുപാട് വിളിച്ചു കൂടെ വരാൻ. വന്നില്ല. ഇപ്പൊ സ്വയം ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്റെ മോൾക് വേണ്ടി 🥹
@@naseebarashid1130 അറിയാം... എന്റെയും husband അടുത്തില്ല... എനിക്കും അതാണ് ടെൻഷൻ... പക്ഷെ ആള് എപ്പോളും വീഡിയോ call ചെയ്യാൻ try ചെയ്യും... അങ്ങനെ വീഡിയോ കാൾ എങ്കിലും ചെയ്തു സംസാരിക്കാൻ നോക്കൂ...എട്ടാം മാസത്തിൽ വയറിൽ വച്ചു തന്നെ എന്റെ കുട്ടി മരിച്ചു പോയി... Sis ന്റെ കുട്ടി ഞങ്ങടെ വീട്ടിലാണ്...അവളെയാണ് ഞാൻ ഉപദ്രവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത്... കാണുന്നവർ കരുതും എനിക്ക് കുട്ടിയെ കിട്ടാത്ത വിഷമം ഞാൻ അവളിൽ തീർക്കാൻ ശ്രമിക്കുകയാണെന്നു...So അതിന് ഇട വരുത്താതെ ഞാൻ ആദ്യമേ എന്റെ അവസ്ഥ തുറന്ന് പറഞ്ഞു... പുറത്ത് ആരോടെങ്കിലും ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ പൊട്ടിക്കരയും... ഇതാണ് എന്റെ അവസ്ഥ....😐😐😐
Njanum ingane aan aarum manassilaakunnilla 3vayass kainju molk deysham koodumbol enthokkayo cheyyan thonnum pinne athorth sangadappedum appo vittnn parayum ink ahankaram aanenn😪
👌👌👌
Sir ഇപ്പോഴും അനുഭവിക്കുന്നു ith മാറാൻ എന്താണ് ചെയ്യേണ്ടത് ആരെയാണ് കാണിക്കേണ്ടത് ഒരുപാടു പ്രശ്നങ്ങൾ undu ആരോടും പറയാനും vayya very serious anu please reply
Please consult a professional psychologist.
Thankyou sir
Sir ente ഡിസ്ട്രിക്ട് പാലക്കാട് ആണ് പാലക്കാട് ഉള്ള nalla പ്രഫഷണൽ പ്സിക്കോളജിസ്റ് ne suggest ചെയ്തു തരുമോ please helpme
പാലക്കാട് അറിയില്ലെങ്കിൽ വേറെ എവിടെ ആയിരുന്നാലും mathi
@@nusaibaubaid5794 iqra (chedana)hospital calicut Erijipaalam
ഒരു വിശ്രമവും എടുക്കാത്ത ഞാൻ 😭
Krlkkan nalla sgm inf
👍👍
👍👍👍
Iam depredation stage
👍👍👍👍
Same situation loode kadann poya oralalu njn.orupad neram endokkeyo orthukond karayum .maybe husband homl ninn orupad pressure undayirunnu athukondayirikkam.ippol babyk 1 year aayi ,ennalum ee situationil ninn njn free aayittilla.endokkeyo orth ottakkirunn karayum .ellavarum enne kuttappeduthare ollu aarum care aakarilla. even my husband.....
Same
Nta fathima🥰
hi dr, for uterus contraction and proper palcemnt for uterus need proper rest. but not in dark room . or not complete avoidance.physical excercise only after 30 days. u can start with mild walking after 30 days only must . this is advised by midwives all over the world
90 days dark room ..only eating and sleeping..never advised. That may kill your physical and mental health.
Contact you gynaecologists to learn proper exercises for uterine contraction and abdominal and pelvic muscles strengthening.
👍
Hy
Njn ipm anubhavikkunu😥
i was like a doll tht time without any emotions ,no sleep,chirikilla ,samsarikilla bt postpartum deppression anenn manasilaayilla..bhakshanam vishramam veendum bhakshanam vishramam😁
😔😔
👍👌🏼
😭😭😭😭😭😭
😓
😔
ഡോക്ടർ നമ്പർ
Njan ippol face cheyyunnu...
എനിക്ക് കുട്ടി ഉണ്ടായിപ്പോകുമോ എന്നുള്ളതാണ് ആശങ്ക... അതുകൊണ്ട് postpartum അല്ല prepartum depression ആണ് ഉള്ളത്... എനിക്ക് കുട്ടി ഇല്ലാത്ത life ആണ് ഇഷ്ടം
Ende kutti vende
ഇപ്പോ എങ്ങനെ ഉണ്ട്?
@@hubbylov3490 അടിപൊളി 😃
@@HD-cl3wd baby aayo?
@@HD-cl3wd ipo twins aan
ഒന്ന് സംസാരിക്കാൻ
wa.me/917356705742 office
👍👍