Thats not dout sure..................VELLI karandiyumaayi CONGRESS parti yude ellaam ellaam thinnu thadi vachappol chettatharam kaanicha vidddhi........viddhi alla mandhabudhi aaaaya buddhimaan.................................................................................................................................................🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙏
ഈ പറഞ്ഞത് വളരെ ശരി. അന്തോണി ചത്തു എംപി ആകാൻ കാത്തിരുന്നു ഈ മന്ന ബുദ്ധി.അയാള് ചകുന്നില്ല ഇവൻ എങ്ങും പോങ്ങുന്നുമില്ല.എന്നാപ്പിന്നെ മോഡിജി യുടെ പെട്ടി തൂക്കാൻ ഇരങ്ങിയേക്കാം അ ത്ര തന്നെ
ബി ജെ പിആൻ്റണിയുടെ മകനെ ഒരു കോമാളിയാണെന്ന് അറിഞ്ഞിട്ടും കൊണ്ടുപോയത് കോൺഗ്രസ് നേതാവ്ആൻ്റണിയുടെ മകൻ എന്ന പേരിൽ വോട്ടു നേടാനാണ്. പത്തനംതിട്ടയിൽ കോൺഗ്രസിനു വേണ്ടി, ആരോഗ്യപ്രശ്നമുണ്ടെങ്കിൽ മറ്റുള്ളവരുടെ തോളിലിരുന്നെങ്കിലും, ആംബുലൻസിൽ കിടന്നെങ്കിലും ഏകെ ആൻ്റണി ഒരു നിമിഷമെങ്കിലും ചെല്ലണം.അല്ലെങ്കിൽ കോൺഗ്രസിൻ്റെ ചോരയും മജ്ജയും സ്വീകരിച്ച് വളർന്ന താങ്കൾ കോൺഗ്രസിലെ ഇത്തിക്കണ്ണി എന്നറിയപ്പെടും.
*ചെറിയ പൊട്ടൻ വലിയ പൊട്ടന്റെ മകൻ തന്നെയാണെന്ന് ഇതിലും വലിയ തെളിവ് വേറെ ആവശ്യമില്ല. DNA test പോലും തോറ്റു പോകും.അപ്പൻ ഇപ്പോൾ കോൺഗ്രസ്സിൽ ഇല്ലാന്ന് ഇതിൽ നിന്നും മനസ്സിലായി.*
കോടിക്കണക്കിന് കോൺഗ്രസുകാർ ഇന്ത്യയിലുണ്ട് അവരെല്ലാം പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ മകൻ ഈ അനിൽ ആന്റണി എന്ന മന്ദപ്പൻ പറയാൻ എന്താ അവകാശം വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം വിവരം വേണ്ടേ
ഒരു പൊലിസ് ഓഫീസർ ആയിരുന്ന എനിക്ക് അറിയാം സെക്യൂരിറ്റി എന്താണ് എന്ന്. പുൽവാമയിൽ ഒരീച്ച പോലും കടക്കാൻ സാധിക്കാത്ത ഇടത്തേക്ക്, സ്പോടക വസ്തുവുമായി ഈ കാർ എങ്ങനെ അവിടെ എത്തി. അതൊന്നു പറയൂ നേതാക്കന്മാരെ,
പോലീസിൽ പച്ചവെളിച്ചം ഉണ്ടോ? കേരള പോലീസിൻ്റെ sucurity കൊണ്ടാണ് ഏകവുമധികം തീവ്രവാദികളും ബോംബു നിർമ്മാതാക്കളും മയക്കുമരുന്ന് മാഫിയയും ഗുണ്ടാ സംഘവും ബലാൽസംഗ വീരന്മാരും കേരളത്തിലുണ്ടായത്. NIA വന്ന് തീവ്രവാദികളെ പൊക്കിക്കൊണ്ടുപോയിട്ടും അറിയാത്ത കേരള പോലീസ്!
ഇതുപോലെ തിരിച്ചു ചോദിക്കാൻ തന്റെടമുള്ള ചുറുചുറുക്കുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും മുന്നോട്ട് വന്നാൽ ഈ പറയുന്നവർ ഒന്ന് ചിന്തിക്കും. ഉരുളക്ക് ഉപ്പേരി പോലെ തിരിച്ചു പറയണം....ഇവരൊക്കെ നാളെ തിരിച്ചു വന്നാൽ ഒരു പാർട്ടിയും ഏഴയിലത്തു അടുപ്പിക്കരുത്.
ഒരു പണിയും എടുക്കാതെ പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ നേടുന്നവർക്ക് ഉണ്ടാകുന്ന frustration. പദ്മജയും അങ്ങനെയാണെന്ന് ജനം പറയുന്നു. അത് അങ്ങനെയാവണം എന്നില്ല ED യെ പേടിച്ചിട്ടാണെന്നാ എനിക്ക് തോന്നുന്നത്
28 കോടി Airport Authority യിൽ നിന്ന് വരച്ച ചിത്രങ്ങൾക്ക് വിലയായി Anil Antony യുടെ അമ്മ കൈപ്പറ്റിയതായി 2015 ൽ Facebook ലുണ്ടായിരുന്നു. വാർത്ത ആരും നിഷേധിച്ചിരുന്നില്ല. ആ കാര്യത്തിൽ ED യെ കൊണ്ട് ഭീഷണി പെടുത്തിയതാണോ? Anil Antony അപ്പനെ പാക്കിസ്ഥാനിലേയ്ക്ക് വിടണമെന്ന് പറയുന്നത്😢😢😢😢😢😢
ഇവിടെ കോൺഗ്രസിന് അനുകൂലമായി പറയുന്നവര് ഒന്ന് മനസ്സിലാക്കണം...ഒരു കാലത്ത് ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന ലീഡർ കരുണാകരൻ അവർകale ഒരു കാലത്ത് പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസ്സുകാർ ക്ക് ഇതൊക്കെ പറയാൻ എന്തവകാശം? തമാശ...തമാശ. ..അപ്പാപ്പൻ്റെ.....
ആന്റണി വിമോചന സമരത്തിലൂടെ നേതൃത്വനിരയിൽ എത്തിയതാണ്.... വലിയ വിയർപ്പോഴുകാതെ മുഖ്യനായി പലപ്രാവശ്യം സെൻഡ്രൽ മിനിസ്റ്റർ ആയി.... ആന്റണി നാടിനു വേണ്ടി എന്തു ചെയ്തു കോൺഗ്രസിന് വേണ്ടി എന്തു ചെയ്തു....
കോൺഗ്രസിന്റെ IT Head ആയിരുന്നില്ലേ. മറ്റ് നേതാക്കളെപ്പോലെ തേരാ പാര നടക്കുകയും അടിപിടി നടത്തുകയും അല്ലല്ലോ ചെയ്തത്? നിങ്ങളുടെ കോൺഗ്രസിലെ മറ്റ് നേതാക്കൾ എന്ത് ചെയ്തൂന്നാ പറയുന്നത്? ഈ ചെറിയ വയസ്സിൽ തന്നെ മറ്റുള്ളവരെക്കാൾ വിദ്യാഭ്യാസം നേടിയത് തന്നെ, നിങ്ങളെക്കാൾ കേമനായത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന് അർഹിക്കുന്നത് കിട്ടി. അതിൽ അസ്സൂയപ്പെട്ടിട്ട്... കരഞ്ഞു തീർക്കുക തത്കാലം.
ഒരു കാര്യം ഉറപ്പു ആണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം ഈ ഡി യെ പേടി ക്കുന്നില്ല അതാണ് ഉമ്മൻചാണ്ടിയുടെ വൈഫും മകളും പറഞ്ഞത് വെട്ടി ഇട്ടാലും ഞങ്ങൾ ഈ പാർട്ടീന്ന് പോകത്തില്ലന്ന് അത് പോലെ ആന്റണിക്ക് പറയുവാൻ പറ്റത്തില്ല ഈ ഡി യെ പേടിച്ച് തന്നെ ആണ് ആദർശ പുരുഷൻ എന്നു പറഞ്ഞു മേനി മടിച്ച ആന്റണി മകനെ ബി ജെ പി ക്ക് സംഭാവന ചെയ്തത് സത്യം പറഞ്ഞാൽ ഇവന്റെ കുടുംബത്തു ഈ ഡി കേറി ഇരുന്നെങ്കിൽ ഈ ആന്റണി എന്നു പറഞ്ഞവൻ ആരായിരുന്നു എന്നു മനസിലായേനെ
എടോ ഇന്ത്യയിൽ താമസിക്കുന്നവർ ആരായാലും അവർ ഇന്ത്യയുടെ വികസനത്തിനു വേണ്ടി വേണം പണിയെടുക്കുവാൻ അല്ലാതെ ഇവിടുത്തെ അരിയും തിന്ന് സുഖിച്ചു ജീവിച്ചിട്ട് ഇവിടെക്കിടന്ന് പാകിസ്ഥാന് വേണ്ടിയോ മറ്റു രാജ്യങ്ങൾക്ക് വേണ്ടിയോ ഓശാന പാടുക അല്ല ചെയ്യേണ്ടത് അങ്ങനെയുള്ളവൻ അങ്ങോട്ട് തന്നെ പൊക്കോണം അത് ശരിയായ കാര്യം തന്നെയാണ് ജനിച്ചു വളർന്ന നാടിനോട് കൂറില്ലാത്ത ഒരുത്തനും ഇവിടെ കിടക്കേണ്ടതില്ല അങ്ങനെയുള്ളവർക്ക് എവിടേക്കും പോകുവാൻ പൂർണ്ണ സ്വാതന്ത്ര്യമാണ് ഉള്ളത് അതുകൊണ്ട് അവരിഷ്ടപ്പെടുന്നിടത്തേക്ക് പോയി കൊള്ളുക ഇവിടെ നിൽക്കേണ്ടതില്ല അത് ആരാണെങ്കിലും ശരി ഇഷ്ടമല്ല എങ്കിൽ വിട്ടു പൊയ്ക്കോണം
ഇ തോന്നും കോൺഗ്രസ് നേതാക്കൾ എന്ത് കൊണ്ട് ജനങ്ങള്ളോട് വിശേഷിച്ചു പുതു തലമുറയോട് പറയുന്നില്ല? കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യവും ചരിത്രവും പുതു തലമുറ വേണ്ട രീതിയിൽ മനസ്സിലാക്കുന്നില്ല.
അനിലിന് നല്ല മൊട്ടിവേഷൻ ആണ് താങ്കൾ നൽകിയത്. ഞാൻ പണ്ട് മുതൽ മനസ്സിൽ ഇഷ്ടപ്പെടുന്ന ആളാണ് താങ്കൾ. നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന അപൂർവം ചിലരിൽ ഒരാൾ. 👍🏽👍🏽
Anil antony is an incompetent candidate like his father.A.K.antony is in Delhi for 25 years but he cannot speak hindi or English. He did not understand hindi even
അനിൽ ആൻറണി ബിജെപിയിലേക്ക് പോയതിൽ എനിക്കും വളരെയധികം അമർഷമുണ്ട് പക്ഷേ നേതാവായി കൊണ്ടുനടക്കുന്ന വരുടെ കഴിവുകേടാണ് എന്നുകൂടി ഞാൻ ഓർക്കുന്നു പ്രത്യേകിച്ച് നമ്മുടെ രാഹുൽജിയുടെ😢
ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്ന ആൻ്റണിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം ഇങ്ങനെയും നെറികെട്ട കോൺഗ്രസ് കുടുംബം നാട്ടിലുണ്ടെന്നറിയുമ്പൊ ഞങ്ങളെപ്പോലുള്ള കോൺഗ്രസിൻ്റെ ചങ്കാണ് തകരുന്നത്. അനിലേ അപ്പനെതുമ്മിക്കല്ലേടാ
ബിജെപി കാർക്ക് കിട്ടിയ മഹാഭാഗ്യം എന്നാണ് ഇവർ കരുതുന്ന അനിൽ ആൻ്റണി എന്ന അസുര വിത്ത്.. പത്തനംതിട്ടയിൽ തോറ്റാൽ വലിച്ചെടുത്ത് ദൂരെ കളയും.. ..നമുക്ക് കാത്തിരുന്നു കാണാം....
കേരളത്തിൽ ഒരു സ്ത്രീ അനിലാന്റണി ജയിക്കണമെന്ന് മുട്ടിപ്പായി കൃപാസനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നുണ്ട്.....🎉🎉🎉🎉🎉 ആ സ്ത്രീയുടെ ഭർത്താവ്..... അറിയപ്പെടുന്ന ഒരു കോൺഗ്രസുകാരനാണ്.... അദ്ദേഹവും... മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത് 😂😂😂😂😂😂
ഇത് ആദർശധീരനും ഭാര്യയും മക്കളും ഒരുമിച്ചെടുത്ത തന്ത്രമാണ്. സണ്ണിക്കുട്ടി സർ, അങ്ങെങ്കിലും രണ്ട് വാക്ക് പറയാൻ ധൈര്യം കിട്ടിയല്ലോ? നന്ദി. പിന്നെ കോൺഗ്രസുകാരായ ഹിന്ദുക്കളോട് പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞാൽ , എങ്ങിനെയാണ് നടക്കുക. പാക്കിസ്ഥാൻ ഗവൺമെൻ്റ് നാഗ്പൂരിൽ വച്ച് അത്തരം ഒരു Mou ഒപ്പിട്ടതായി അറിയില്ല.
എടോ, ജോണിക്കുട്ടി അനിൽ ആൻ്റണി പറഞ്ഞത് മാത്രമേ താൻ കേട്ടൊള്ളോ, ആൻ്റോ ആൻ്റണി പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് അനിൽ അത് പറഞ്ഞത്. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു പങ്കും ഇല്ല എന്നുള്ള ആൻ്റോയുടെ പ്രസ്താവനക്കെതിരെയാണ് ,രാജ്യത്തിനെതിരായി പറയുന്നവർക്ക് പാക്കിസ്ഥാനിലോട്ട് വേണേൽ പോകാം എന്നു പറഞ്ഞത്, അതിൽ കയറി പിടിച്ചു ബി.ജെ.പിക്കിട്ടും, അനിലിനിട്ടും ചൊറിയാൻ വരേണ്ട മാധ്യമ പ്രവർത്തകാ, ജോണിക്കുട്ടി.
ആന്റണി യും എലിസിബത്തും കൂടി എടുത്സ് തീരുമാനം , ആന്റണി ഈസ് എ ബസ്റ്റാർഡ് ഒരിക്കലും നമ്പാൻ പറ്റില്ല , ഭാര്യയുടെ പെയിന്റിംഗ് വിറ്റു കാശാക്കി , ഒരു ആദർശം ഇല്ലാത്ത ആറാട്ടുമുണ്ടൻ
അനിൽ പറയുന്നതു വളരെ സത്യമാണ് : അയാളെപ്പോലൊരു അസുരവിത്തിന് ജന്മം കൊടുത്ത മഹാ പാതകത്തിനു അദ്ദേഹത്തിന്റെ പിതാവ് ആൻറണി ഈ നാട് വിട്ട് പോവുക തന്നേ വേണം.... 😮😢
A.k antony is a very honest leader.during my college life i had a chance to meet him & talk.HE IS ONE OF THE MOST NICEST POLITICAL LEADERS INDIA HAD EVER SEEN TILL DATE👍
If he is an authentic leader as we all believe he should go to Pathanamthitta and lead the UDF against the BJP candicate. He has been a slave of his own image and has been pulling the congress by back seat driving. He is a froaud leader compared to Ummanchandi, and others
ആന്റോ ആന്റണി "എന്തോ" പറഞ്ഞതല്ല സാറേ. പുൽവാമയിലെ സൈനികരെ കൊന്നത് ഇന്ത്യൻ സൈനികർ തന്നെയാണെന്ന പാക്കിസ്ഥാന്റ നെറികെട്ട അഭിപ്രായമാണ്. താങ്കൾക്ക് കുറച്ചെങ്കിലും ദേശസ്നഹമുണ്ടങ്കിൽ താങ്കൾ പറയുമായിരുന്നതേ അനിലും പറഞ്ഞിട്ടുള്ളൂ. മാതൃഭൂമിയിലെ വേണുവും ഇതു പറഞ്ഞത് പാക് നിലപാടിനെ സാധൂകരിക്കാൻ അവർ ഇവിടത്തുകാരെ ഏർപ്പെടുത്തുന്നു എന്നതിനു തെളിവല്ലേ?
Sar,, ആന്റോ ആന്റണി എന്തോ ഒന്നു പറഞ്ഞു എന്നോ? എന്താണ് പറഞ്ഞത് എന്നു പറയൂ. പുൽവമാ ആക്രമണത്തിൽ പാകിസ്താന് എന്താ പങ്കു? എന്നല്ലേ അയാൾ ചോദിച്ചത്. അതിന്റെ പ്രതികരണം ആയിട്ടാണ് അനിൽ ന്റെ പ്രസ്താവന.. സാറിന്റെ രാഷ്ട്രീയം കയ്യിൽ വെച്ചാൽ മതി.
Thank you Sir, Beautifully presented The BJP trying to sit on the head of every Citizen. Their frustration and hate is so furiously exibited. What can we do One thing we can never forget the Sacrifices of many many good Congress men and Women You have well appreciated the good works done by Congress. 🙏🙏🙏👌
ഒന്ന് പോ മനുഷ്യ അനിൽ ആന്റണി കുടുങ്ങി.... എന്താ ..അനിൽ ആരെയെങ്കിലും കൊള്ളയടിച്ചോ കുടുങ്ങാൻ. തനിക്കു ആ ഉമ്മന്ചാണ്ടിയുടെ പിറകെ നടനുള്ള പത്രപ്രവർത്തന മായിരുന്നല്ലോ. അതുകൊണ്ടു ഇപ്പൊ ആന്റണിയെയും മകനെയും താഴ്ത്തികെട്ടി അനിലിന് എതിരായി വോട്ടു സംഘടിപ്പി ക്കാൻ നോക്കുന്നു.. അനിൽ ആന്റണി എത്ര കൃത്യമായും വ്യക്തതയോടും കൂടി യാണ് ചാനൽ റിപ്പോർട്ടർ മാറോട് യാതൊരു കാപട്യമില്ലാതെ മറുപടി പറയുന്നത്. അദ്ദേഹം കാര്യങ്ങൾ തുറന്നു പറയുന്നു. പത്ത നം തിട്ടയിൽ അനിൽ ആന്റണി തന്നെ വളരെ ഭൂരിപക്ഷത്തോടെ ജയിക്കും യാതൊരു സംശയവുമില്ല സണ്ണിച്ചയോ.... ഏറ്റവും മുഖ്യമായ കാര്യം ജനങ്ങൾ കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയം കണ്ടു മടുത്തു. അവർ മാറ്റങ്ങൾക്കു വേണ്ടി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളെ പോലുള്ള പഴഞ്ചൻ മീഡിയ പ്രവർത്തകരുടെ പഴയ നമ്പറുകളൊന്നും പുതിയ ജിൻേറഷനിൽ പെട്ടവർ ശ്രദ്ധിക്ക പോലുമില്ല. ഇത്തരം വികൃതമായ കളികൾ നിറുത്തി ആ സാമുവേൽ മാത്യു വിനെപോലെ പക്ഷ ഭേദമില്ലാത്ത നല്ല വൈദഗ്ധ്യ മനോഭാവത്തിടെയുള്ള മീഡിയ പ്രേവര്തനതിനെ ഇനി ജനം സ്ഥാനം നൽകുക യുള്ളൂ,
അന്തപ്പൻറെ മകൻ മന്തപ്പന് ഇത്രയും കൃത്യമായ മറുപടി സ്വപ്നങ്ങളിൽ മാത്രം.🎉🎉🎉🎉🎉🎉😂
അപ്പനും മകനുംകൂട്ടായി തീരുമാനിച്ചതാണ് മകന്റെ കൂറ് മാറ്റും
Sathyam
seems to be true
Yes
അപ്പനും മകനും കൂടി തീരുമാനിച്ചത് ആണെന്ന് ബിജെപി ചിപിഎം നോട് പറഞ്ഞോ
മകൻ മാത്രമല്ല അമ്മയും BJP അനുഭാവി തന്നെ.
വ്യക്തവും.. ശക്തവുമായ മറുപടി.... 👍
Anil Antony ശെരിക്കും ഒരു മന്ദബുദ്ധിയാണോ എന്ന് സംശയം ഉണ്ട് 😂😂
ഒരു സംശയവും വേണ്ട. 2 സ്ക്രൂ ഇളകിയിട്ടുണ്ട്.
മന്ദബുദ്ധിയും മരപ്പൊട്ടനും ആത്മവിശ്വാസമില്ലാത്തവനും കൂടിയാണ്.
മന്ദബുദ്ധിയ്ക്ക് തോന്നും മറ്റെല്ലാവരും മന്ദബുധികൾ ആണെന്ന് - ചികിൽസിക്കു - ഭാഗ്യം ഉണ്ടങ്കിൽ രക്ഷപ്പെടാം😢
@@pravindranathan4738 correct
Thats not dout sure..................VELLI karandiyumaayi CONGRESS parti yude ellaam ellaam thinnu thadi vachappol chettatharam kaanicha vidddhi........viddhi alla mandhabudhi aaaaya buddhimaan.................................................................................................................................................🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙏
ലെ Anil Antony : പിതാവു മരിച്ചാ പകരം കിട്ടുന്ന സീററിലു മത്സരിച്ചു MLA യോ MP യോ ആകാം എന്നു കരുതി ഇത്രയും കാത്തിരുന്നു.. ഇനി വയ്യ 🤣😂👌💯
ഈ പറഞ്ഞത് വളരെ ശരി.
അന്തോണി ചത്തു എംപി ആകാൻ കാത്തിരുന്നു ഈ മന്ന ബുദ്ധി.അയാള് ചകുന്നില്ല ഇവൻ എങ്ങും പോങ്ങുന്നുമില്ല.എന്നാപ്പിന്നെ മോഡിജി യുടെ പെട്ടി തൂക്കാൻ ഇരങ്ങിയേക്കാം അ ത്ര തന്നെ
അനിൽ ആൻ്റണിയുടെ അമ്മക്ക് സ്ത്രീധനം കിട്ടിയതാണോ ഇന്ത്യ..❓
Anilinte ammaye othavanukittiyathalla rajyadhrohi polayadimone
സോണിയ നെഹ്‌റു കുടുംബം ഇവർക്ക് കിട്ടിയതാണോ
അമ്മയാണ് മകനെ BJP യിലേക്കു കൊണ്ടുപോയത്.
❤ ❤
Entha samsayam....BJP nediyedutha swatanthram aanu...India...ormayundayikkanam..
ബി ജെ പിആൻ്റണിയുടെ മകനെ ഒരു കോമാളിയാണെന്ന് അറിഞ്ഞിട്ടും കൊണ്ടുപോയത് കോൺഗ്രസ് നേതാവ്ആൻ്റണിയുടെ മകൻ എന്ന പേരിൽ വോട്ടു നേടാനാണ്.
പത്തനംതിട്ടയിൽ കോൺഗ്രസിനു വേണ്ടി, ആരോഗ്യപ്രശ്നമുണ്ടെങ്കിൽ മറ്റുള്ളവരുടെ തോളിലിരുന്നെങ്കിലും, ആംബുലൻസിൽ കിടന്നെങ്കിലും ഏകെ ആൻ്റണി ഒരു നിമിഷമെങ്കിലും ചെല്ലണം.അല്ലെങ്കിൽ
കോൺഗ്രസിൻ്റെ ചോരയും മജ്ജയും സ്വീകരിച്ച് വളർന്ന താങ്കൾ കോൺഗ്രസിലെ ഇത്തിക്കണ്ണി എന്നറിയപ്പെടും.
👌
ആന്റെണിയുടെ പ്രത്തിങ്ങൾ അക്കിലകം അയാളുടെയും കുടുംബത്തിന്റെയു നന്മക്ക് വേണ്ടി
You have to do this.we are waiting for that day.God will strengthen you sir.❤
Vote nedum ennu vicharichalla...Antonye mosamakkan vendi mathramanu...allathe bjp cku mattu thalparyangal alla.
@@philominajames364 ആന്റെണി ക്ക് ഇതിലും വലിയ മേശം എന്തു വരാൻ കോൺസ്റ്റിൽ നിന്ന് എല്ലാം നേടി, ശേഷം കോൺഗസിനെ വഞ്ചിച്ചം ആന്റെ ണിവഞ്ച.
*ചെറിയ പൊട്ടൻ വലിയ പൊട്ടന്റെ മകൻ തന്നെയാണെന്ന് ഇതിലും വലിയ തെളിവ് വേറെ ആവശ്യമില്ല. DNA test പോലും തോറ്റു പോകും.അപ്പൻ ഇപ്പോൾ കോൺഗ്രസ്സിൽ ഇല്ലാന്ന് ഇതിൽ നിന്നും മനസ്സിലായി.*
വലിയ പൊട്ടന്റെ മകൻ ചെറിയ പൊട്ടൻ 100%
കോടിക്കണക്കിന് കോൺഗ്രസുകാർ ഇന്ത്യയിലുണ്ട് അവരെല്ലാം പാകിസ്ഥാനിലേക്ക് പോകാൻ പറയാൻ മകൻ ഈ അനിൽ ആന്റണി എന്ന മന്ദപ്പൻ പറയാൻ എന്താ അവകാശം വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം വിവരം വേണ്ടേ
Correct
മന്ദബുദ്ധി 😂
He was born at a wrong time..
Bhudhirakshsan pappu
അന്തപ്പൻ മകൻ മന്ദപ്പൻ 😂😂
ഒരു പൊലിസ് ഓഫീസർ ആയിരുന്ന എനിക്ക് അറിയാം സെക്യൂരിറ്റി എന്താണ് എന്ന്. പുൽവാമയിൽ ഒരീച്ച പോലും കടക്കാൻ സാധിക്കാത്ത ഇടത്തേക്ക്, സ്പോടക വസ്തുവുമായി ഈ കാർ എങ്ങനെ അവിടെ എത്തി. അതൊന്നു പറയൂ നേതാക്കന്മാരെ,
Sathiapal.maliekenode.choedikkuka
പോലീസിൽ പച്ചവെളിച്ചം ഉണ്ടോ?
കേരള പോലീസിൻ്റെ sucurity കൊണ്ടാണ് ഏകവുമധികം തീവ്രവാദികളും ബോംബു നിർമ്മാതാക്കളും മയക്കുമരുന്ന് മാഫിയയും ഗുണ്ടാ സംഘവും ബലാൽസംഗ വീരന്മാരും കേരളത്തിലുണ്ടായത്.
NIA വന്ന് തീവ്രവാദികളെ പൊക്കിക്കൊണ്ടുപോയിട്ടും അറിയാത്ത കേരള പോലീസ്!
Echakal kuduthal Ulla sthalamanu sary.
മറുപടി പത്തനംതിട്ട നൽകും ഇലക്ഷന്ശേഷവും മോനിവിടൊക്കെ തന്നെ കാണണം തലമുടാതെ വെളിയിൽ ഇറങ്ങി നടക്കണം കേട്ടോടാ മോനെ അനിലേ
Anil Antony mp akum
അപ്പനോടു മാത്രമായി പാക്കിസ്ഥാനിലേക്കു പോകാൻ പറയുന്നതു ശരിയല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ പറഞ്ഞത്.
No reaction required. People are not fools, especially Keralites. Oppurtunistas are found everywhere.This is the latest version.
ആന്റണി യെയും മകനെയുും ഇസ്രാഈൽിലേക്ക് നാട് കടത്തിയാൽ എങ്ങനെയയിരിക്കും
Correct
Patate amayod parayanam nalla doctorre.kanikan
ആൻ്റണിയുടെ ഭാര്യയാണ് അനിലിനെ BJP യിൽ പോകാൻ പ്രേരിപ്പിച്ചത്.
സാക്ഷാൽ യൂദാസ് മരിച്ചിട്ടില്ല
മരിക്കുകയുമില്ല
അവരാണ് ഈ നാടിന്റെ അവകാശികൾ
കോൺഗ്രസിൽ നിരുകുടിച്ചു വളർന്നവർ. ഇപ്പോൾ ഗോമൂത്രം കുടിക്കുന്നു
Congrasite upum mulakum paisa youm thinu kozutha mathabuthi poda nayite mone
അനിൽ ആന്റണി ഒരിടത്തും എത്തില്ല.. വെറും അമുൽ ബേബി..
അവൻ അടുത്ത കേന്ദ്ര മന്ത്രി ആണ്.. ഉറപ്പ്.
@@sajan5555എവിടെ ആവോ
@@sajan5555aa വകുപ്പിൻ്റെ അവസ്ഥ എന്താകുമോ എന്തോ😂
പപ്പുവിനെക്കാളും better
കോൺഗ്രസ് വളരാൻ ആന്റണി എന്തു ചെയ്തു, കോൺഗ്രസ് തകരാൻ ഒരു കാരണക്കാരൻ ആന്റണി തന്നെ ആണ്
Congress valaran dr.gmany enthu
cheyythu.
ഇതുപോലെ തിരിച്ചു ചോദിക്കാൻ തന്റെടമുള്ള ചുറുചുറുക്കുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും മുന്നോട്ട് വന്നാൽ ഈ പറയുന്നവർ ഒന്ന് ചിന്തിക്കും. ഉരുളക്ക് ഉപ്പേരി പോലെ തിരിച്ചു പറയണം....ഇവരൊക്കെ നാളെ തിരിച്ചു വന്നാൽ ഒരു പാർട്ടിയും ഏഴയിലത്തു അടുപ്പിക്കരുത്.
അനിൽ ആൻ്റണിക്ക് യഥാർത്ഥ ബി.ജെ പിക്കാർ ഒരിക്കലും വോട്ടു ചെയ്യില്ല ......😢
അത് താനാണോ തീരുമാനിക്കുന്നത്? ചിലപ്പോൾ ജയിച്ച് കേന്ദ്രമന്ത്രിയാവാനും സാധ്യതയുണ്ട്.
Q
@@sanathannair8527😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Congratulations to Mr.Sunnykutty for your bold talk.
BJP has no role in the independence struggle of our country.
ഇവിടെ ക്യറു പൊട്ടി കരയുന്നവർ മറിക്കും വരെയും 😂😂
അമ്മയുടെ യും മകന്റെ യും ആർത്തി യാണ് ചാണകം തലയിൽ കേറ്റി വച്ചു കൊണ്ടു നടക്കുന്നത്, നോക്കു കുത്തിയായ ആന്റപ്പൻ 😢😢
Antappanum arinjondayirikkum.😮
ഒരു പണിയും എടുക്കാതെ പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ നേടുന്നവർക്ക് ഉണ്ടാകുന്ന frustration. പദ്മജയും അങ്ങനെയാണെന്ന് ജനം പറയുന്നു. അത് അങ്ങനെയാവണം എന്നില്ല ED യെ പേടിച്ചിട്ടാണെന്നാ എനിക്ക് തോന്നുന്നത്
28 കോടി Airport Authority യിൽ നിന്ന് വരച്ച ചിത്രങ്ങൾക്ക് വിലയായി Anil Antony യുടെ അമ്മ കൈപ്പറ്റിയതായി 2015 ൽ Facebook ലുണ്ടായിരുന്നു. വാർത്ത ആരും നിഷേധിച്ചിരുന്നില്ല. ആ കാര്യത്തിൽ ED യെ കൊണ്ട് ഭീഷണി പെടുത്തിയതാണോ? Anil Antony അപ്പനെ പാക്കിസ്ഥാനിലേയ്ക്ക് വിടണമെന്ന് പറയുന്നത്😢😢😢😢😢😢
ഇവിടെ കോൺഗ്രസിന് അനുകൂലമായി പറയുന്നവര് ഒന്ന് മനസ്സിലാക്കണം...ഒരു കാലത്ത് ഇത്രയും നേട്ടങ്ങൾ കൊണ്ടുവന്ന ലീഡർ കരുണാകരൻ അവർകale ഒരു കാലത്ത് പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസ്സുകാർ ക്ക് ഇതൊക്കെ പറയാൻ എന്തവകാശം? തമാശ...തമാശ. ..അപ്പാപ്പൻ്റെ.....
വെരി ഗുഡ് congradulations
You are correct 💯 thanks
രാഷ്ട്ര പിതാവിന്റെ കൊലയാളിക്ക് അമ്പലം ഉണ്ടാക്കി പൂജിക്കുന്നവർക്ക് ഇങ്ങിനെ പറയു
A K അന്തോണി യും wife നെ യും ഈ മുടിയൻ പുത്രൻ പാകിസ്ഥാനിലോട്ടു വിടുകയാണോ.... അപ്പനെ പറയിക്കാൻ ഉണ്ടായ ഒരു അസത്തു....
TRUE
കടലിൽ ചേരാൻ കൊതിച്ച നദി കടലിൽ ചേരാൻ കൊതിച് ഒഴികിയതാണ് വേലിയേറ്റം കാര്യണംതിരിച്ച് ഒഴികണ്ടി വരുമോ?
ആന്റണി വിമോചന സമരത്തിലൂടെ നേതൃത്വനിരയിൽ എത്തിയതാണ്.... വലിയ വിയർപ്പോഴുകാതെ മുഖ്യനായി പലപ്രാവശ്യം സെൻഡ്രൽ മിനിസ്റ്റർ ആയി.... ആന്റണി നാടിനു വേണ്ടി എന്തു ചെയ്തു കോൺഗ്രസിന് വേണ്ടി എന്തു ചെയ്തു....
കോൺഗ്രസിന്റെ IT Head ആയിരുന്നില്ലേ. മറ്റ് നേതാക്കളെപ്പോലെ തേരാ പാര നടക്കുകയും അടിപിടി നടത്തുകയും അല്ലല്ലോ ചെയ്തത്? നിങ്ങളുടെ കോൺഗ്രസിലെ മറ്റ് നേതാക്കൾ എന്ത് ചെയ്തൂന്നാ പറയുന്നത്? ഈ ചെറിയ വയസ്സിൽ തന്നെ മറ്റുള്ളവരെക്കാൾ വിദ്യാഭ്യാസം നേടിയത് തന്നെ, നിങ്ങളെക്കാൾ കേമനായത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന് അർഹിക്കുന്നത് കിട്ടി. അതിൽ അസ്സൂയപ്പെട്ടിട്ട്... കരഞ്ഞു തീർക്കുക തത്കാലം.
വകതിരിവ് ഒട്ടും ഇല്ലാത്തവൻ,സ്റ്റാൻഫോർഡ് ൽ പഠിച്ചിട്ടും ഒരു ജോലിയും വിദേശത്ത് കിട്ടാതെ അല്ലെങ്കിൽ ചെയ്യാതെ ഇന്ത്യൻ പൊളിട്ടിക്സ് ൽ ഇറങ്ങിയ മഹാൻ..
അനിൽ ആന്റണിക്ക് സ്വന്തം പറമ്പിൽ തൂറാൻ വരുന്നവരോട് പറയാം.
എവിടെയെങ്കിലും പോകാൻ.
അതിനപ്പുറം അനിൽ ചെക്കന് ഒന്നുമില്ല
കഴിവ് വേണ്ടേ ഈ പാഴ് ജന്മത്തിന്.
ഒരു കാര്യം ഉറപ്പു ആണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം ഈ ഡി യെ പേടി ക്കുന്നില്ല അതാണ് ഉമ്മൻചാണ്ടിയുടെ വൈഫും മകളും പറഞ്ഞത് വെട്ടി ഇട്ടാലും ഞങ്ങൾ ഈ പാർട്ടീന്ന് പോകത്തില്ലന്ന് അത് പോലെ ആന്റണിക്ക് പറയുവാൻ പറ്റത്തില്ല ഈ ഡി യെ പേടിച്ച് തന്നെ ആണ് ആദർശ പുരുഷൻ എന്നു പറഞ്ഞു മേനി മടിച്ച ആന്റണി മകനെ ബി ജെ പി ക്ക് സംഭാവന ചെയ്തത് സത്യം പറഞ്ഞാൽ ഇവന്റെ കുടുംബത്തു ഈ ഡി കേറി ഇരുന്നെങ്കിൽ ഈ ആന്റണി എന്നു പറഞ്ഞവൻ ആരായിരുന്നു എന്നു മനസിലായേനെ
വളരെ നല്ല മറുപടി 🎉
ആൻെറണിഅറിയാതെയൊന്നും നടക്കാത് സാമീീീീ,
അനിൽ ആന്റണി കൃത്യമായി പറഞ്ഞിട്ടുണ്ട് വോട്ടിനു വേണ്ടി പാക്കിസ്ഥാനെ അനുകൂലിക്കുന്ന ആൾക്കാർ പാക്കിസ്ഥാനിൽ പോകണമെന്ന്
നോട്ടിനു വേണ്ടി പ്രതിരോധവകുപ്പു രേഖകൾ വരെ മോഷ്ടിക്കുന്ന അനിൽ ആൻ്റണിയാണ് പാക്കിസ്ഥാനിൽ പോകേണ്ടത്.
എല്ലാവ൭രാടു൦ പാകിസ്താനി൭ലക് പോ൭കാ എന്നു പറയു൬ില ഇ൯ഡൃ വിരുദകാ൭രാടാ൬് പറയു൬ത്
അപ്പന്റെ ആദർശം അമാശയം😂
കേന്ദ്രത്തിൽ മന്ത്രിയായിരുന്നിട്ട് ദോഷം മാത്രമെ ഇന്ത്യൻ ജനതക്ക് നൽകിയിട്ടുള്ളു.
എടോ ഇന്ത്യയിൽ താമസിക്കുന്നവർ ആരായാലും അവർ ഇന്ത്യയുടെ വികസനത്തിനു വേണ്ടി വേണം പണിയെടുക്കുവാൻ അല്ലാതെ ഇവിടുത്തെ അരിയും തിന്ന് സുഖിച്ചു ജീവിച്ചിട്ട് ഇവിടെക്കിടന്ന് പാകിസ്ഥാന് വേണ്ടിയോ മറ്റു രാജ്യങ്ങൾക്ക് വേണ്ടിയോ ഓശാന പാടുക അല്ല ചെയ്യേണ്ടത് അങ്ങനെയുള്ളവൻ അങ്ങോട്ട് തന്നെ പൊക്കോണം അത് ശരിയായ കാര്യം തന്നെയാണ് ജനിച്ചു വളർന്ന നാടിനോട് കൂറില്ലാത്ത ഒരുത്തനും ഇവിടെ കിടക്കേണ്ടതില്ല അങ്ങനെയുള്ളവർക്ക് എവിടേക്കും പോകുവാൻ പൂർണ്ണ സ്വാതന്ത്ര്യമാണ് ഉള്ളത് അതുകൊണ്ട് അവരിഷ്ടപ്പെടുന്നിടത്തേക്ക് പോയി കൊള്ളുക ഇവിടെ നിൽക്കേണ്ടതില്ല അത് ആരാണെങ്കിലും ശരി ഇഷ്ടമല്ല എങ്കിൽ വിട്ടു പൊയ്ക്കോണം
Poda Narrree
enn javanmarude shavapettiyl polum commision adichaval....
ഇ തോന്നും കോൺഗ്രസ് നേതാക്കൾ എന്ത് കൊണ്ട് ജനങ്ങള്ളോട് വിശേഷിച്ചു പുതു തലമുറയോട് പറയുന്നില്ല? കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യവും ചരിത്രവും പുതു തലമുറ വേണ്ട രീതിയിൽ മനസ്സിലാക്കുന്നില്ല.
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്... ബിജെപി ക്ക്.... ബിജെപി ക്ക് മാത്രം....
Ilakral bombinte koode mattoru bomb
വളരെ നല്ല ഉപദേശം ആണ്
ആൻ്റോ ആൻ്റ് ണി എന്തോ പറഞ്ഞു എന്നു പറയാതെ പറഞ്ഞ കാര്യം പറഞ്ഞു കൂടെ
അച്ഛന്റെ രോഗം മകന് പകരംന്നതാണ്
മോനെ സണ്ണികുട്ടാ 😂😂😂😂 ninte വളച്ചൊടിക്കൽ
. ഇനിയെങ്കിലും ഇതൊക്കെ നിർത്തു 😂
ഇലക്ഷന് മുമ്പ് വീണ്ടുംഒരു പുൽവാമ പ്രതീക്ഷിക്കാം.
തോൽക്കുമെന്ന് തോന്നിയാൽ മോദി അതിന് പോലും വീണ്ടും തയ്യാറാകും.
ജാഗ്രത........
ആന്റോ ആന്റണി എന്തോ പറഞ്ഞു അത് കലക്കി സണ്ണി കുട്ടാ
Excellent speech.
Goodluck, longlife.
ഇയാള് രാഷ്ട്രീയ നിരീക്ഷകനോ കോൺഗ്രസ് പാർട്ടിയുടെ വക്താവോ?
അൻ്റോ ആൻ്റണി എന്തോ പറഞ്ഞു പോലും ഇത്രയും പറഞ്ഞ ഈ മഹാൻ അതുപറഞ്ഞതായി ഞാൻ കാണുന്നില്ല
@@kssajeev3985 corect.
മാധ്യമ പ്രവർത്തകന്റെ ബോർഡ് വെച്ച് രാഷ്ട്രീയ ദല്ലാൾ പണി കൂടി എടുക്കുന്ന സണ്ണി കുട്ടിയിൽ മികച്ച ഒരു സൺഡേ സ്കൂൾ അദ്ധ്യാപകൻ ഒളിഞ്ഞിരിപ്പുണ്ട്.
ബിജെപി ഗവൺമെൻ്റ് എന്നാണ് ഇന്ത്യയിൽ വന്നത് എന്ന് അനിൽ മോൻ എന്ന് പറയുന്ന മറ്റെ മോന് അറിയില്ല. അവൻ്റെ ബോഡി കോൺഗ്രസ്സിൻ്റെ പണം ആണെന്ന് ഓർത്താൽ കൊള്ളാം
അനിലിന് നല്ല മൊട്ടിവേഷൻ ആണ് താങ്കൾ നൽകിയത്. ഞാൻ പണ്ട് മുതൽ മനസ്സിൽ ഇഷ്ടപ്പെടുന്ന ആളാണ് താങ്കൾ. നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന അപൂർവം ചിലരിൽ ഒരാൾ. 👍🏽👍🏽
Anil antony is an incompetent
candidate like his father.A.K.antony is in Delhi
for 25 years but he cannot speak hindi or English. He did not understand hindi even
അനിൽ ആൻ്റെ ണി ക്ക് എന്ത് വിവരം ഉണ്ട് രാജ്യസഭ മെമ്പർ സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഇന്നും കോൺഗ്രസ് കാരനായിരുന്നെ
ഇപ്പോൾ ചാണകമാണല്ലോ കഴിക്കുന്നത് ഇത്ര പറയുന്നതും ഇതിൽ കൂടുതൽ പറയുന്നതിലും അത്ഭുതമില്ല .
അനിൽ ആൻറണി ബിജെപിയിലേക്ക് പോയതിൽ എനിക്കും വളരെയധികം അമർഷമുണ്ട് പക്ഷേ നേതാവായി കൊണ്ടുനടക്കുന്ന വരുടെ കഴിവുകേടാണ് എന്നുകൂടി ഞാൻ ഓർക്കുന്നു പ്രത്യേകിച്ച് നമ്മുടെ രാഹുൽജിയുടെ😢
ആദർശത്തിൻറെ പേരു പറഞ്ഞ് അധികാരം ആവോളം നുകർന്ന അന്തണിയുടെ അതേ ആർത്തി അനിലിലും കുടിയേറിയിട്ടുണ്ട്!
താങ്കൾക്കു നമസ്കാരം സാർ 🙏🙏
ഇഷ്ട്ടമുള്ളവർ ഇഷ്ട്ടമുള്ള പാർട്ടിയിൽ പോട്ട് തനിക്ക് എന്താ ചൊറിയുന്നോ
അച്ചായോ നാഗ്പൂരിൽ കേറി കളിക്കണോടേ. കുന്തിരിക്കം കത്തിച്ചപ്പോൾ ഈ നാഗ്പൂരുകാരേ ഉള്ളാരുന്നു.
ആന്റണിയുടെ എല്ലാ ആശിർവാദത്തോടും കൂടിയാണ് അനില്‍ ആന്റണി ബിജെപിയിൽ പോയത് അത് എന്താ നീ പറയാത്തത് മാധ്യമപ്രവർത്തക
നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ കേൾക്കണമെങ്കിൽ കണ്ണാടിയിൽ നോക്കി ഒന്നു ഉറക്കെ പറയു
അത് പറയാൻ താങ്കളുണ്ടല്ലോ.
Well Said, All of us must aware of true facts . 🙏🏽
സണ്ണി ക്കുട്ടി അനിൽമോനോട്,തന്തേനെ,എന്ന് തീർത്തും പറഞ്ഞാലും മനസിലാവുന്ന തലച്ചോറ് അവനില്ല,കോൺഗ്രസ് കാരുടെഉപ്പുംചോറും,അവനിൽ ദഹിക്കാതെ ഇപ്പോഴും കാണും 👌👌👌👌🙏
നൂറു ശതമാനം സത്യം.❤🎉❤ഈ സത്യം എന്തുകൊണ്ട് മറ്റുള്ളവർക്ക് ഇതുപോലെ ലളിതമായി ബോദ്ധ്യമാവാത്തത്? ബോദ്ധ്യപ്പെടുത്താൻ കഴിയാത്തത്?
എലിയും തോലിയും തിരിച് അറിയാൻ കഴിവിലലാതവൻ പതതനം തിടടകാർ പ്രബുധർ ആണ് അവർ ഇവനെ എടടു നിലയിൽ പോടടികും
ഒരു കഴിവും ഇല്ലാത്ത AK ആൻ്റണി മനോരമയുടെ പബ്ലിസിറ്റിയിൽ ഉയരങ്ങളിലെത്തിയ ആളാണ് - ഭാഗ്യം കൊണ്ട് രാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങലെത്തിയ സൗഭാഗ്യവാൻ
Ninne aaraade othittath?
ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്ന ആൻ്റണിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം ഇങ്ങനെയും നെറികെട്ട കോൺഗ്രസ് കുടുംബം നാട്ടിലുണ്ടെന്നറിയുമ്പൊ ഞങ്ങളെപ്പോലുള്ള കോൺഗ്രസിൻ്റെ ചങ്കാണ് തകരുന്നത്. അനിലേ അപ്പനെതുമ്മിക്കല്ലേടാ
അനിൽ ആന്റണി, വാവ വിവരം ഇല്ല ഒരു ഇന്ത്യൻ പൗരനോട് പാകിസ്ഥാനീൽ പോകുവാൻ ഇവൻ ആരാ
Well said sir. I felt like my dad speaks with pitty when i was kid. Nice presentation, "anil mone"
എന്തോ പറഞ്ഞാലും ഇവൻ തോൽക്കാനുള്ളതല്ലേ
സണ്ണി കുട്ടി സാറെ ഈ ഇലക്ഷൻ കഴിഞ്ഞാൽ സാറും കാങ്ക്രസിനെ കയൊഴിയും കാരണം കേന്ദ്ര ഭരണം കിട്ടാൻ സാധ്യതയില്ല അതു തന്നെ.
പണ്ഡിതൻ സണ്ണികുട്ടി ഇലയിക്കും മുള്ളിനും കീടില്ലാതെ പറയാൻ ശ്രമിക്കുന്നു. ഒരു സോഡാഎടുക്കട്ടെ!!!!!??????😢
ബിജെപി കാർക്ക് കിട്ടിയ മഹാഭാഗ്യം എന്നാണ് ഇവർ കരുതുന്ന അനിൽ ആൻ്റണി എന്ന അസുര വിത്ത്.. പത്തനംതിട്ടയിൽ തോറ്റാൽ വലിച്ചെടുത്ത് ദൂരെ കളയും.. ..നമുക്ക് കാത്തിരുന്നു കാണാം....
തോൽക്കുമെന്നുള്ളതിൽ സംശയമെന്താ
Good and correct views. Well done. 👍🏿👍🏿👍🏿🌹
അയാളുടെ അച്ഛനോട്പറഞ്ഞതാ അയാളിപ്പഴും കോൺഗ്രസന്ന് പറയുന്നത്കൊണ്ട്
ഞാൻ ഒരു പാർട്ടിയി ലും വിശ്വാസം ഇല്ല ഒരു പാർട്ടിയുടെയും അനുഭാവിയും അല്ല എങ്കിലും കോൺഗ്രസി നെ കുറിച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
വളരെ നന്നായിട്ടുണ്ട് സാർ.
Antony അതിനു മറുപടി ഇത് വരെ കൊടുത്തിട്ടില്ല .
Enthada maranu marupadi parayathe
BJP ചേർന്നു രണ്ടു മാസം കഴിഞ്ഞ് പുള്ളിക്കാരൻ ഇങ്ങനെ എങ്കിൽ പഴയ BJPക്കാർ എത്ര വിഷം പേറി നടക്കുന്നു.
കേരളത്തിൽ ഒരു സ്ത്രീ അനിലാന്റണി ജയിക്കണമെന്ന് മുട്ടിപ്പായി കൃപാസനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നുണ്ട്.....🎉🎉🎉🎉🎉 ആ സ്ത്രീയുടെ ഭർത്താവ്..... അറിയപ്പെടുന്ന ഒരു കോൺഗ്രസുകാരനാണ്.... അദ്ദേഹവും... മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത് 😂😂😂😂😂😂
ഇത് ആദർശധീരനും ഭാര്യയും മക്കളും ഒരുമിച്ചെടുത്ത തന്ത്രമാണ്. സണ്ണിക്കുട്ടി സർ, അങ്ങെങ്കിലും രണ്ട് വാക്ക് പറയാൻ ധൈര്യം കിട്ടിയല്ലോ? നന്ദി. പിന്നെ കോൺഗ്രസുകാരായ ഹിന്ദുക്കളോട് പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞാൽ , എങ്ങിനെയാണ് നടക്കുക. പാക്കിസ്ഥാൻ ഗവൺമെൻ്റ് നാഗ്പൂരിൽ വച്ച് അത്തരം ഒരു Mou ഒപ്പിട്ടതായി അറിയില്ല.
പാക്കിസ്ഥാനോട് കൂറുള്ളവർക്ക് ഇന്ത്യയിൽ എന്ത് കാര്യം ?
അവൻ അത്രയല്ലേ പറഞ്ഞൊള്ളൂ, അറിവില്ലാത്ത കൊച്ചൻ, എലിസബേത്ത് പ്രാർത്ഥിച്ച് കിട്ടിയതാ ഈ ചാൻസ് മോന്റെ ചിന്ത കൊള്ളാം😄😄
എടോ, ജോണിക്കുട്ടി അനിൽ ആൻ്റണി പറഞ്ഞത് മാത്രമേ താൻ കേട്ടൊള്ളോ, ആൻ്റോ ആൻ്റണി പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് അനിൽ അത് പറഞ്ഞത്. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു പങ്കും ഇല്ല എന്നുള്ള ആൻ്റോയുടെ പ്രസ്താവനക്കെതിരെയാണ് ,രാജ്യത്തിനെതിരായി പറയുന്നവർക്ക് പാക്കിസ്ഥാനിലോട്ട് വേണേൽ പോകാം എന്നു പറഞ്ഞത്, അതിൽ കയറി പിടിച്ചു ബി.ജെ.പിക്കിട്ടും, അനിലിനിട്ടും ചൊറിയാൻ വരേണ്ട മാധ്യമ പ്രവർത്തകാ, ജോണിക്കുട്ടി.
Answer corect.
മക്കൾ ക്കു പോലും വേണ്ടാത്ത ജന്മം
സണ്ണിക്കുട്ടിഏബ്രഹാംപറയേണ്ടതുപറഞ്ഞുഅഭിമാനം,സന്തോഷം മാധ്യമങ്ങൻകണ്ടുപഠിക്കട്ടെ ഈമുതിർന്നമാധ്യമപ്രവർത്തകന്റെആർജ്ജവം!
ആന്റണി യും എലിസിബത്തും കൂടി എടുത്സ് തീരുമാനം , ആന്റണി ഈസ് എ ബസ്റ്റാർഡ് ഒരിക്കലും നമ്പാൻ പറ്റില്ല , ഭാര്യയുടെ പെയിന്റിംഗ് വിറ്റു കാശാക്കി , ഒരു ആദർശം ഇല്ലാത്ത ആറാട്ടുമുണ്ടൻ
അനിൽ പറയുന്നതു വളരെ സത്യമാണ് : അയാളെപ്പോലൊരു അസുരവിത്തിന് ജന്മം കൊടുത്ത മഹാ പാതകത്തിനു അദ്ദേഹത്തിന്റെ പിതാവ് ആൻറണി ഈ നാട് വിട്ട് പോവുക തന്നേ വേണം.... 😮😢
Vaikivanna vasanthamalle budthi kuravaanu
Vote for Anil Antony
A.k antony is a very honest leader.during my college life i had a chance to meet him & talk.HE IS ONE OF THE MOST NICEST POLITICAL LEADERS INDIA HAD EVER SEEN TILL DATE👍
If he is an authentic leader as we all believe he should go to Pathanamthitta and lead the UDF against the BJP candicate. He has been a slave of his own image and has been pulling the congress by back seat driving. He is a froaud leader compared to Ummanchandi, and others
ആന്റോ ആന്റണി "എന്തോ" പറഞ്ഞതല്ല സാറേ. പുൽവാമയിലെ സൈനികരെ കൊന്നത് ഇന്ത്യൻ സൈനികർ തന്നെയാണെന്ന പാക്കിസ്ഥാന്റ നെറികെട്ട അഭിപ്രായമാണ്. താങ്കൾക്ക് കുറച്ചെങ്കിലും ദേശസ്നഹമുണ്ടങ്കിൽ താങ്കൾ പറയുമായിരുന്നതേ അനിലും പറഞ്ഞിട്ടുള്ളൂ. മാതൃഭൂമിയിലെ വേണുവും ഇതു പറഞ്ഞത് പാക് നിലപാടിനെ സാധൂകരിക്കാൻ അവർ ഇവിടത്തുകാരെ ഏർപ്പെടുത്തുന്നു എന്നതിനു തെളിവല്ലേ?
Very corect.
Very correct assessment
അപ്പനെ നാടുകടത്താൻ പണിയെടുക്കുന്ന പുന്നാരമോൻ...
Sar,, ആന്റോ ആന്റണി എന്തോ ഒന്നു പറഞ്ഞു എന്നോ? എന്താണ് പറഞ്ഞത് എന്നു പറയൂ. പുൽവമാ ആക്രമണത്തിൽ പാകിസ്താന് എന്താ പങ്കു? എന്നല്ലേ അയാൾ ചോദിച്ചത്. അതിന്റെ പ്രതികരണം ആയിട്ടാണ് അനിൽ ന്റെ പ്രസ്താവന.. സാറിന്റെ രാഷ്ട്രീയം കയ്യിൽ വെച്ചാൽ മതി.
അവർ അപ്പൻ ചത്ത ഒഴിവിൽ കയറി വന്നവർ ആണ്.
Thank you Sir,
Beautifully presented
The BJP trying to sit on the head of every Citizen.
Their frustration and hate is so furiously exibited.
What can we do
One thing we can never forget the Sacrifices of many many good Congress men and Women
You have well appreciated the good works done by Congress. 🙏🙏🙏👌
ഒന്ന് പോ മനുഷ്യ അനിൽ ആന്റണി കുടുങ്ങി.... എന്താ ..അനിൽ ആരെയെങ്കിലും കൊള്ളയടിച്ചോ കുടുങ്ങാൻ. തനിക്കു ആ ഉമ്മന്ചാണ്ടിയുടെ പിറകെ നടനുള്ള പത്രപ്രവർത്തന മായിരുന്നല്ലോ. അതുകൊണ്ടു ഇപ്പൊ ആന്റണിയെയും മകനെയും താഴ്ത്തികെട്ടി അനിലിന് എതിരായി വോട്ടു സംഘടിപ്പി ക്കാൻ നോക്കുന്നു.. അനിൽ ആന്റണി എത്ര കൃത്യമായും വ്യക്തതയോടും കൂടി യാണ് ചാനൽ റിപ്പോർട്ടർ മാറോട് യാതൊരു കാപട്യമില്ലാതെ മറുപടി പറയുന്നത്.
അദ്ദേഹം കാര്യങ്ങൾ തുറന്നു പറയുന്നു. പത്ത നം തിട്ടയിൽ
അനിൽ ആന്റണി തന്നെ വളരെ ഭൂരിപക്ഷത്തോടെ ജയിക്കും യാതൊരു സംശയവുമില്ല സണ്ണിച്ചയോ.... ഏറ്റവും മുഖ്യമായ കാര്യം ജനങ്ങൾ കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയം കണ്ടു മടുത്തു. അവർ മാറ്റങ്ങൾക്കു വേണ്ടി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളെ പോലുള്ള പഴഞ്ചൻ മീഡിയ പ്രവർത്തകരുടെ പഴയ നമ്പറുകളൊന്നും പുതിയ ജിൻേറഷനിൽ പെട്ടവർ ശ്രദ്ധിക്ക പോലുമില്ല. ഇത്തരം വികൃതമായ കളികൾ നിറുത്തി ആ സാമുവേൽ മാത്യു വിനെപോലെ പക്ഷ ഭേദമില്ലാത്ത നല്ല വൈദഗ്ധ്യ മനോഭാവത്തിടെയുള്ള മീഡിയ പ്രേവര്തനതിനെ ഇനി ജനം സ്ഥാനം നൽകുക യുള്ളൂ,
Corect.congrajuletion.
ആന്റണി ക്ക് ആദർശവുമില്ല, ഒരു മണ്ണാങ്കട്ട യുമില്ല പിന്നെയല്ലേ മകന്.
AK Antony is a spinelesss leader in Congress, stating big deas in daylight and working for BJP in the night.
Who is Mr .Anil to comment like this???Nobody has any authority to utter like this.We will give our last breath to protect our beautiful democracy.
അനിൽ ആന്റണിക്ക് ബിജെപിയിൽഅല്ലെങ്കിൽ ജയികുമായിരിന്നു, കേരളത്തിൽ ബിജെപിക്ക് ഇനി അമ്പത് കൊല്ലം കഴിഞ്ഞാലും ഒരു സീറ്റും കിട്ടില്ല 😂😂😂😂😂😂
Very measured and balanced comment. 🎉🎉🎉🎉